Nellikka uppilittathu/ നെല്ലിക്ക ഉപ്പിലിട്ടത്.. കടയിൽ നിന്നും കിട്ടുന്ന അതേ ടേസ്റ്റിൽ😋😋😋😋
HTML-код
- Опубликовано: 22 окт 2024
- Welcome to Minnuz tasty kitchen
❣️❣️❣️
Hi friends 🙏🙏🙏🙏 Today's recipe is Thani nadan Kerala recipe.. Nellikka Uppilittathu..
Please try this recipe and give comments 🥰🥰🥰🥰
Please check play list 🙏🙏 🙏
Thani nadan Kerala recipes,
Veg recipes,
Easy Snacks recipes,
Sweet recipes,
Kitchen tips in Malayalam,
Non veg Recipes,
Breakfast recipes,
Ice cream recipe,
Cake recipes. 💞💞💞💞💞
Please support and subscribe Minnuz tasty kitchen 😊😊😊🥰🥰🥰🥰
Thank you so much 🙏🙏🙏🙏🙏
അവതരണം ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. ഇത് പോലെ കാര്യങ്ങൾ വേഗം പറഞ്ഞു തീർത്ത് ഉണ്ടാക്കിയതും കൂടി കണ്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ടം.. ഇങ്ങനെ വീഡിയോ ഇട്ടാലേ കാണാൻ തോന്നുള്ളൂ..... Super..
hai 💞💞💞 thank you, thank you so much 🙏🙏🙏❣️❣️❣️❣️❣️
കണ്ടപ്പോൾത്തന്നെ വായിൽ വെള്ളമൂറി. ഇത് കാണുമ്പോൾ ആ പഴ school കാലമാ ഓർമ്മ വരിക
o
Sathym😋😋
Aah sathyam
Sathyam
Super
Nellika eshtamullavar adi like
👇
Uy
@Bladdy Dukkuzzz 😂😂
ഉപ്പിലിട്ട നെല്ലിക്ക എടുത്ത് തേങ്ങ കൂട്ടി ചമ്മന്തി ഉണ്ടാക്കി നോക്കു അടിപൊളി ആണ് 😋😋
നെല്ലിക്ക സിസോൺ ആയപ്പോൾ കണ്ടവരുണ്ടോ, 😋
നെല്ലിക്ക നന്നായി കഴുകിയ ശേഷം തിളപ്പിച്ചാറിയ വെള്ളത്തിലിട്ടു നോക്കു അതിൽ കുറച്ച് വിനാഗിരിയും പച്ച മുളകും പാകത്തിന് ഉപ്പും ഇടു വേറെ ഒന്നും വേണ്ട . നെല്ലിക്ക ചൂടുതട്ടിയാൽ tase പോവും. try ചെയ്ത് നോക്കൂ
Yes,, very correct,, ente ammayum inganeya paranj thanne,, vinagiri venam enn nirbandhamilla, nellikayil athinullath naturally und,, njn atha kazhikarulle,,, thilapicha tase pokum
taste മാത്രം അല്ല . അതിന്റെ vitamin c നഷ്ടമാകും. നജ്മ പറഞ്ഞതു പോലെ അതിൽ അൽപം മഞ്ഞൾ പൊടി കൂടെ ചേർത്ത് ആണ് ഞാൻ ഉപ്പിലിടുന്നത്.
Sheriyaan... Njn aghineyan cheyyunnath
യെസ്. അങ്ങനെ ആണ് ടെസ്റ്റ്
ഞാനും അങ്ങനെ ചെയർ poliyan
Like 6. Seen full. Very nice can try and get benefited.👍👍👍🌸🏵️🌹🌷
Nangalkk subscribe tharumo itha
ഞാൻ undakki nokki entha parayande enn ariyilla athra super ayirunnu☺️പല തവണയും undakki നോക്കിയിട്ടും beach side il നിന്ന് medich kazhicha taste കിട്ടിയിരുന്നില്ല pakshe ഇത് undakki nokkiyapo perfect ayit kitti😍
🥰🥰🙏🙏
വഴിയോരത്തു വിൽക്കുന്ന നെലിക്ക മറ്റുള്ളവ പെട്ടന്ന് സെറ്റ് ആകാൻ വിനാഗിരിക്ക് പകരം ബാറ്ററി വാട്ടർ ആണ് ഉപയോഗിക്കുന്നത് അത് കഴിച്ചാൽ ശരീരത്തിന് കേടാണ്
Vinegar add cheyyathatha nallath.....ithinde koode garlic .... pinney kayam cherkkanam kidilam taste ane kayam add cheyyumbol
10 ✔ wow എന്റെ favorite ഇഷ്ടായി video full watched 💖💖💖
Chechi njan innu nellikka uppilidan vijarichin ithu pole try cheyanam
ഒട്ടും മുഷിപ്പിക്കാതെ വലിച്ചു നീട്ടി ബോറടിപ്പിക്കാതെയുള്ള അവതരണ ശൈലി .. സൂപ്പറായി ചേച്ചി
Thank you so much 🙏🙏🙏🥰🥰🥰🥰🥰🤝🤝🤝🤝
informative anybody could do it. Thanks a lot.
Look delicous and perfect Thanks for sharing
കാര്യങ്ങൾ വലിച്ചുനീട്ടാതെ പെട്ടന്നുതന്നെ നന്നായി അവതരിപ്പിച്ചു ❤
Njan try cheythu
Nalla taste undayirunnu
Thanks chechi
നല്ല bangiyulla സംസാരം. Super ചേച്ചി . Try cheydu nokkatteee
Hai 💞💞💞 thank you ❣️❣️❣️❣️ try cheythu nokku 🤗🤗🤗🥰🥰🥰🥰
L28, wow yummy mouth watering 🤤👍👍👍👍👍👍💯⭐⭐⭐⭐⭐🌷🌷🌷🌷🌷
വേവിച്ചൽ ടെസ്റ്റ് പോകും... രണ്ടു ഏലക്ക ഇട്ടാൽ വേറെ ലെവൽ ആകു.
If u boil u loose vitamins.
Choodakiya vellathil idathe pacha vellathil nallonam kazhuki nellikka vellam aaran vakkuka ennittu kurachu surukkayum uppum kandhariyum kurachu pacha vellavum mathram mathi ithu mix cheythu kuppiyil aaki vachal 3 kollam vare onnum aavathe irikkarund enik try cheyyu sppr aayirikkum orikkalum choodulla vellathil ittal nellikka ruji kurayum
ആവശ്യത്തിന് വാക്കുകൾ ഉപയോഗിച്ച് നല്ല അവതരണം. നല്ലത് ആണോ എന്ന് ഉണ്ടാക്കി നോക്കീട്ട് പറയാം. കേട്ടിട്ട് മോശം ആകാൻ വഴി ഇല്ല
orupadu santhosam undu comments kanumbol 🥰🥰 thank you so much 🙏🙏❣️❣️❣️❣️
Njan ithe pole undaki nokii... Kidu😍ente veetil orazhcha polm ninnilla ellam apzhkm theernnu nalla taste und
Hai 🥰🥰 thank you so much ❣️❣️❣️❣️💓💓💓💓
So many healthy benefits. What a wonderful way to pickle them. Great technique! 👍LIKE #18
Super
I will make it soon. Looks good method. One day I will post a video how to make tasty achar.
Looks so yummy and delicious. Good presentation. Thanks for sharing
🥰🥰🥰
Nannaitundu... njanum cheythirunnu....pakshe കാന്താരി മുളക് കിട്ടിയില്ല
Great video! I love how confident you are with a knife! Looking forward to more.
Liked and enjoyed to the end. Thanks for sharing.
👌
Your video is good…but it will be better if you avoid repeating your points to save our time. Factual errors…while using a “fork” you’re mentioning it as “spoon”. Write down your message and make corrections and do a rehearsal before recording.
നെല്ലിക്കാ അച്ചാർ വളരെ ഇഷ്ടpatu. നന്ദി ആംബുജംനായർ
Delicious and healthy drinks ! Nice recipe!😋😋👏👏👍👍like 21
yijjjjiopoiooppp
Very tasty 😋🎏
How long to store this mam? Should I keep in fridge..
Simple but healthy...pickle with no oil indeed will give the natural healthy return...good ...My wife Gomathy has done this under the direction of her mother who is 90+ even in hail & healthy
💞💞💞💞💞🙏🙏🙏🙏🙏 thank you 🙏🙏🙏🙏
@@MinnuzTastyKitchen haiiii
Panchasara cherthal nalla testtan nellikkede puli balans cheyyum
Supper aayittundu othiri eshttapettu kandappol thanne kothi varunnu daivam eniyum orupadu Anugrahikkattey👌👍🏻❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane
ഇത് കണ്ടപ്പോൾ പണ്ടത്തെ ബാലേട്ടൻ പീടിക ആണ് ഓർമ്മവന്നു
🤩🤩🤩🤩💞💞💞💞💞😘😘😘😘
Aa water kondu enthu cheyyan pattum.
Nalla rasond samsaram kelkkan😍
Thank you so much 🙏🙏
Njan therchayum chechiye support cheyyum ennalluvar like adikku
Hai ❣️❣️❣️❣️❣️ thanks dear 🥰🥰🥰💞💞💞💞💞💓💓💓💓💓💓😘😘😘😘😘😘
Please if you boil the compleate vitamin. C will go . Then what benifit?
Actually Shouldnt boil nellika. Get water to rolling boil switch off flame then put amlas
നെല്ലിക്ക ഉപ്പിലിട്ടത് കഴിക്കാൻ തോന്നുന്നു അടിപൊളി ഞാൻ വരച്ച ചിത്രങ്ങളും കാണണേ സപ്പോർട്ടു ചെയ്യണേ
lk14..KAndittu vayil vellam varunnu...Super..
New friend anu...
Varanee agottum...
ഞാൻ ഉപ്പിലിട്ട ഉണ്ട് ഇനി two days katta waiting🥰✌️😋😋😋😆🙈
Hai 🥰🥰🥰🥰🤩🤩🤩🤩🤩💝💝💝💝💝💝❣️❣️❣️❣️💞💞💞💞💞💞💞💞
😆😃
എത്ര ദിവസം വെക്കുന്നു വോ അത്രയും ടേസ്റ്റ് കൂടും ഈ നെല്ലിക്കയ്ക്ക് 😋😋
സാദാ പച്ച വെള്ളത്തിൽ നെല്ലിക്ക ഇട്ട് കുറച്ചു വിനിഗറും ഉപ്പും പച്ചമുളകും ഇട്ട് വെച്ചാൽ മതി. വേവിച്ചാൽ ഒരു രസവും ഉണ്ടാവില്ല
U r ryt
Crct...ingne ittaal oru tasteum indakoolaa...mathram alla shopl ninnu kittunnath ingne onnumalla idal😤😤
Njan undakki poliya veruthe negative comment idenda .
@@shadafathima3967 നെഗറ്റീവ് ഇട്ടതാ sizzyy
@@rubeenazenha5424 aandhina ittad
Assalayi nellikka kandari uppiliypttathu.( Dhanalakshmy Teacher's Story Time)
I try this it is so yummy thanks for sharing this video
🥰🥰❤❤
Nellikka tilapikathe veruthe ettal mathy . One week kazhinju eduthal mathy. Super aanu
anganeyum cheyam.. nallathanu 💞💞💞💞
ഉപ്പിലിട്ട നെല്ലിക്ക രണ്ട് ദിവസം കഴിയുമ്പോൾ വെള്ളത്തിനു മുകളിൽ പൂപ്പൽ വരുന്നത് എന്ത് കൊണ്ടാണ്?
nellikka vellathil thaznnu kidakkathathu kondanu poopal varunne..nellikayude mukalil venam vellam nirthan,appo poopal varilla 💞💞💞💞
@@MinnuzTastyKitchen thanks 👍
അടി പൊളി🎉🎉🎉😅❤
Super chechi👌👌 . Kanditt thanne kothiyavunnu🤤🤤
hai 💞💞💞 thank you so much 💝💝💝💝💓💓💓💓💓😘😘😘😘😘😘
Chechi njan ee recipe theerchayayum try cheythunokkkam chechi
hai 💞💞💞 thank you so much 🙏🙏🙏❣️❣️❣️❣️🥰🥰🥰🥰
Hai chechi. Manga uppilittathu recipe kanikko pls chechi
Polyy👍👏👏
Thanks
നെല്ലിക്ക ഉപ്പിലിട്ടത് എന്ന് വായിക്കുമ്പോൾ തന്നെ വായിൽ 😝
Chechi, last nammal aa nellikka bottle il aakkiyitt vellam ozhikkano? As in nammal nellikka thilappicha vellam bottle il ozhikkano?
Yes.. Vellam ozhikkanam.. Nellikkayude mukalil venam vellam nilkkan.. 🥰
ചേച്ചി പറയുമ്പോൾ ചേച്ചിടെ വായിൽ വെള്ളമൂറുന്നുണ്ട് 😁😁😁
സത്യം
😁
😁
@@ffdude1158 ff kalikkunnundo
@@shamilkulukkallur8335 M
പൊളിച്ചു ചേച്ചി ഞങ്ങൾ ഉണ്ടാക്കിനോക്കി അടിപൊളി രുചി ആണ്
💞💞💞💞💞😍😍😍😍😍
amazing !! loved the recipe + your presentation is awesome !! keep it up, stay connected
Super, plastic bottles അച്ചാർ ഇടണോ സൂക്ഷിക്കണോ പാടില്ല
Delicious dish molu
Tasty tips
Thanks for the vedio molu
God bless you makkale
thank you so much 🥰🥰🥰💕💕
@@MinnuzTastyKitchen thanks
Thanks bro
@@MinnuzTastyKitchen cheytho nokkam👍👍👍👍👍👍👌👌👌
Happy onam 💞💞
Njangal undaaki nannaayitundu
thank you ❣️❣️❣️❣️🥰🥰🥰🥰🥰
NYC shoot
With editing ❤❤❤❤
thank you so much 💞💞💞💞🤩🤩🤩🤩🤩😍😍😍😍
Support me
7
Try cheyyam
🥰🥰🥰🥰💞💞💞💞💞
@@MinnuzTastyKitchen try cheythu success aayi. Thank you
Super
thank you 💞💞💞💞💞😍😍😍😍😘😘😘😘🤝🤝🤝🤝🤝
ഗുഡ് വീഡിയോ Ajay
Wow looking so nice..👍👍👌👌
It is in water. Howmany days we can keep this without spoiling?
1 or 2 months ❣️❣️❣️❣️
Malayaalikal undegil adi like 😎
🤩🤩🤩🤩❣️❣️❣️
Kothippichu
അതിൽ പൂപ്പൽ വരാതിരിക്കാൻ എന്താ മാർഗം
Hi 😊😊😊 നെല്ലിക്കയുടെ മുകളിൽ വേണം വെള്ളം നിൽക്കാൻ ..അല്ലെങ്കൽ പെട്ടന്നു പൂപ്പൽ വരും..1,2 മാസം കേടാകാതെ ഇരിക്കും ..
നനവിന്റെ അംശം തീരെ പാടില്ല..
Try cheytitu parayaam
Vaayil vellam vannavar adi like 😂🤗🤗
Ok, good presentation
Ithu wronge aanu nellikka vavikkaruthu vitamin C nashttappedum vinagiri un healthy aanu
Sorry mam its a wrong concept that vinegar is unhealthy..... its good for health..... aavashyathin mathram consume cheyyuka..
What’s the alternative for vinegar
Super 😋
Hai 🤗🤗🤗😍😍😍😍😍
Ikka nangalkk subscribe tharumo
Njan kazhichitund SUPER
🥰🥰🥰🥰
Normal waterll ittu vekkan pattuvo ettra day vekkunm
Njan sadarana ithupole anu cheyyaru.. 🥰🥰 1, 2 months k irikkum..
oh my *GAAAWD* 😮🤤
Try cheythu 🤗🤗😋😋😋😋😋😋super
👍 👍 👍
hi 🤝🤝🤝🤝❣️❣️❣️❣️❣️❣️🥰🥰🥰🥰
നെല്ലിക്ക ചൂടുവെള്ളത്തിൽ ഇട്ടാൽ അതിന്റെ vitamin c നഷ്ടമാകും. പിന്നെ കഴിക്കുന്നോണ്ട് ഒരു ഗുണം ഇല്ല. തിളപ്പിച്ചാറിയ വെള്ളത്തിൽ അൽപം മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പുo പച്ചമുളകും വിനാഗിരിയും പിന്നെ നെല്ലിക്കയും ചേർത്ത് ഉപ്പിലിടാം. ഗുണം നഷ്ട മാകില്ല.
It has come out nicely. Thank you
hai ❤❤❤
E resepiyil thane lubika idan pattumo
hai 💞💞 lubikka uppilidam.. but, thilappikkanda.. uppuvellam mathram thilappichal mathi,vellam nannay thanutha shesham bakki ithu pole cheyam ❣️❣️❣️
super healthy tasty pickle sis..
Aadhyatm akatt ennitt parayam
Chechi thilappichappool thanne Marann chadhach vech mulakum inchiyum adhileekk ittu.Tast undaavillee😭😭😭😭
Please reply chechi
taste difference ഉണ്ടാകും.. ഇഞ്ചിയും മുളകും വെന്തുപോകുബോൾ taste മാറിപോകും.. മാത്രമല്ല ഒരുപാടുദിവസം വെച്ചാൽ കേടാകാൻ സാധ്യതയുണ്ട്..
Very nice
🙏🙏🙏🙏🥰🥰🥰🥰🥰🥰
ഇതിന്റ ഒപ്പം കിട്ടുന്ന red color അച്ചാറിന്റെ recipe pls
👌👌👌👌
❣️❣️❣️❣️❣️❣️🥰🥰🥰🥰
Vinegar must aano?
ഇരുമ്പ് കത്തി ഉപയോഗിക്കരുത്
After how many day we have transfer to bottle?
After cooling boiled water, you can transfer to bottle 🥰🥰
കുത്തുന്നു പോടെ
Velapodi nelika upilitapol adenda
ഞാൻ ഉണ്ടാക്കി nise
❣️❣️❣️❣️❣️😘😘😘😘😘
Pwoli 👍
fridgil vekkano kedavathirikkan ?
hai 🤗🤗 fridgil vakkanam ennilla..purathu vechal mathi..nananja spoon or hand kondu edukkaruthu..
Nellika thanuthathin shesham ennuparaunnu nallapole thanuthitano atho Elam choododano ingium mulakum cherkande
നെല്ലിക്ക തിളപ്പിച്ച് നന്നായി തണുത്ത ശേഷം ആണ്, ഇഞ്ചി, കാന്താരിമുളക് ചേർക്കുന്നെ.. Video full kandu nokkuu.. 🥰🥰
Vinagirinte pakaram naranga patto
🙏pls riply😍
no..
ngan undaki super👍👌
thank you ❣️❣️❣️❣️🥰🥰🥰🥰🥰💞💞💞💞💞💞💞
Good video like ur presentation
Hai 💞💞💞💞 thank you sree dhanya 🙏🙏🙏🙏🥰🥰🥰🥰🥰😘😘😘😘
Nellikka ingane ittaal keduvarumoo.
No..nananja spoon or hand kondu edukkaruthu...dry spoon use cheyam..appol keduvarilla...💞💞💞2 or 3 months k irikkum..
നെല്ലിക്ക പൊളിച്ചു എനിക്ക് എന്റെ സ്കൂൾകാലം ആണ് ഓർമ്മ വന്നത്
hai 💞💞💞😘😘😘😘🥰🥰🥰🥰🥰
Chechi kanthaari mulak uppilitath ittal mathiyo
Angane cherthalum mathito...onnu cut cheythu venam cherkkan...💞💞💞
@@MinnuzTastyKitchen Ath enthannano chechi njangal kanthaari mulak vangichappol uppilitt poyii Appol aa uppilita kanthaari mulak ee nelikka uppilitathil ittal mathiyalo chechi