മ്യൂസിക് / സംഗീതം ഹറാമാകുന്നതെപ്പോൾ ❓മസ്അല പഠനം | KOTTUKKARA SA'ADI USTHAD |Music from islam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കൊട്ടുക്കര സഅദി ഉസ്താദ് ആധികാരികമായി മറുപടി നൽകുന്ന TUNE & TURN വാട്സ്ആപ്പ് ഗ്രൂപുകളിൽ വരുന്ന ചില ചോദ്യങ്ങളും മറുപടികളും.
    🔔🔔🔔🔔🔔🔔🔔🔔🔔
    Please Subscribe Tune & Turn RUclips Channel 👇
    / @tuneturnlearnfiqhaqee...
    🔔🔔🔔🔔🔔🔔🔔🔔🔔
    നിങ്ങൾക്കും ചോദിക്കാം....
    group 1👇
    chat.whatsapp....
    group 2👇
    chat.whatsapp....
    നിങ്ങളുടെ നിത്യജീവിതത്തിനിടയിൽ നിങ്ങൾക്കുണ്ടാവുന്ന ഇസ്ലാമിക കർമശാത്രം, അഖീദ സംബന്ധമായ സംശയങ്ങൾ ചോദിച്ചു പഠിക്കാൻ ഉപകാരപ്രതമായ WHATSAPP ഗ്രൂപ്പിൽ ചേരാൻ താല്പര്യം ഉണ്ടങ്കിൽ താഴെ ലിങ്കിലൂടെ അഡ്മിനിനിക്ക് നിങ്ങളുടെ വാട്സാപ്പിൽ നിന്നും മെസ്സേജ് അയക്കുക.. നിങ്ങൾക്കും ഗ്രൂപ്പിൽ JOIN ചെയ്യാവുന്നതാണ്.
    Wa.me/917736171122
    | നാടുവിട്ടുപോയവന്റെ മരണം സ്ഥിരപ്പെടുത്തൽ എങ്ങിനെ? | KOTTUKKARA SA'ADI ഉസ്താദ്
    #Fiqh#Aqeedha#Fiqh#AqeedhaSaadi_Usthad_Kottukkara#Saadi_Usthad_Kottukkara#Fiqh#Aqeedha#Fiqh#Aqeedha#Fiqh#Aqeedha#Fiqh#Aqeedha#Saadi_Usthad_Kottukkara#Saadi_Usthad_Kottukkara
    #Saadi_Usthad_Kottukkara#Saadi_Usthad_Kottukkara##Saadi_Usthad_Kottukkara#Saadi_Usthad_Kottukkara#Saadi_Usthad_Kottukkara
    #karmashasthram#കർമശാസ്ത്രം#കൊട്ടുക്കര_സഅദി_ഉസ്താദ്#karmashasthram#കർമശാസ്ത്രം#കൊട്ടുക്കര_സഅദി_ഉസ്താദ്#karmashasthram#കർമശാസ്ത്രം#കൊട്ടുക്കര_സഅദി_ഉസ്താദ്#karmashasthram#കർമശാസ്ത്രം#കൊട്ടുക്കര_സഅദി_ഉസ്താദ്#karmashasthram#കർമശാസ്ത്രം#കൊട്ടുക്കര_സഅദി_ഉസ്താദ്#karmashasthram#കർമശാസ്ത്രം#കൊട്ടുക്കര_സഅദി_ഉസ്താദ്
    #Misc_Media#Markazul_Badriyya_Kottukkara
    #Misc_Media#Markazul_Badriyya_Kottukkara
    #Misc_Media#Markazul_Badriyya_Kottukkara
    #Misc_Media#Markazul_Badriyya_Kottukkara
    #Fathaava#Saadhiyya#Fathwa#Fathaava#Saadhiyya#Fathwa
    #Tune_Turn#Tune_Turn#Tune_Turn#Tune_Turn#Tune_Turn#Tune_Turn#Tune_Turn#Tune_Turn
    #Fathaava#Saadhiyya#Fathwa#Fathaava#Saadhiyya#Fathwa#Fathaava#Saadhiyya#Fathwa#Fathaava#Saadhiyya#Fathwa

Комментарии • 32

  • @AbdulshareefpkAbdul
    @AbdulshareefpkAbdul 8 дней назад

    ചില പദങ്ങളെല്ലാം അറബിയിൽ ആയതുകൊണ്ട് നമുക്ക് മുഴുവനായും മനസ്സിലാകുന്നില്ല

  • @MuhammedRavahUV
    @MuhammedRavahUV 2 года назад +4

    Alhamdulillah... Nalla Paadam. Pakshe Islamil ullavarkk maathram manassilaavunna nilayilaan Kaaryangal avatharippichittullath. Kurachu koode Oru Clarity venam enn enikk thonni. From next time please make it in a better way , Insha'Allah 🤝🏽

  • @noufalnoufal8521
    @noufalnoufal8521 2 года назад +4

    ഞാനിന്ന് സംഗീതത്തെ പറ്റി റഹ്മത്തുള്ള ഖാസിമി നടത്തിയ പ്രസംഗം കേട്ടു.. അദ്ദേഹം അതിന്റെ നന്മയും, തിന്മയും ഒക്കെ വേർതിരിച്ചു വ്യക്തമാക്കി തന്നു.. അദ്ദേഹം പറഞ്ഞതാണ് അതിന്റെ ശരി.. മൊയിൻ കുട്ടി വൈദ്യരെ സ്മാരക മന്ദിര മഹോത്സവത്തിൽ പ്രസംഗിക്കുകയിരുന്നു അദ്ദേഹം

    • @saifudheennazer4669
      @saifudheennazer4669 2 года назад

      Usthad enthaanu paranjathu

    • @noufalnoufal8521
      @noufalnoufal8521 2 года назад +1

      @@saifudheennazer4669 കേട്ടു നോക്ക്.. എനിക്ക് പറഞ്ഞു തരാൻ നേരല്ല്യ.. സംഗീതം ഇസ്ലാമിൽ എന്ന് ടൈപ് ചെയ്ത് റഹ്മത്തുള്ള കാസിംമി എന്ന് എഴുതി നോക്ക്.. അപ്പൊ you ട്യൂബിൽ വരും..

    • @jbrkvmkd
      @jbrkvmkd Год назад

      @@saifudheennazer4669
      ruclips.net/video/iXRk_cT2ErM/видео.html

    • @truthphilic
      @truthphilic Год назад

      അദ്ദേഹം ഒരു തെളിവ് പോലും ഉപകരണങ്ങള്‍ ഹലാല്‍ ആണ് എന്നതിനു പറഞ്ഞിട്ടില്ല. പറഞ്ഞതൊക്കെ ഉപകരണമില്ലാത്തതിനെ ഹലാല്‍ ആക്കുന്നതിന്‍റെ തെളിവ് ആണ്.
      റഹ്മതുല്ലാഹ് ഖാസിമി ഫിഖ്ഹില്‍ തെളിവ് അല്ലേയല്ല.

    • @naseehnaseeh2102
      @naseehnaseeh2102 4 месяца назад

      അതിൻ്റെൻ്റെ ലിങ്ക് സെൻ്റ് ചെയ്യുമോ

  • @aslamKL1461
    @aslamKL1461 2 месяца назад

    Va alaikumussalam

  • @AbdulshareefpkAbdul
    @AbdulshareefpkAbdul 8 дней назад

    അസലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദ് നിങ്ങൾ വിശദീകരിക്കുമ്പോൾ നടന്മാരായ നമുക്കെല്ലാം മനസ്സിലാക്കാൻ വേണ്ടി അറബി ഒഴിവാക്കി മുഴുവനും മലയാളത്തിൽ പറയുകയാണെങ്കിൽ വലിയ ഉപകാരമായിരുന്നു

  • @riyasillyas1151
    @riyasillyas1151 2 года назад +1

    ماشاءالله 💞💞💞

  • @mshaf7112
    @mshaf7112 11 месяцев назад +4

    ഇന്ന് മദ്ഹിന്റെ പേരിൽ വെക്കുന്ന പാട്ടുകളിൽ മൊത്തം ഇൻസ്‌ട്രുമെൻറ്സ് സംഗീതം ആണല്ലോ കേൾക്കുന്നത്..?

  • @shebinazmedia9005
    @shebinazmedia9005 3 года назад +2

    👍👍

  • @FAZEEHUDHEENAK
    @FAZEEHUDHEENAK Год назад

    ALHAMDULILLAH

  • @katheejabeevi9215
    @katheejabeevi9215 3 года назад +3

    وعليكم السلام ورحمة الله وبركاته

  • @mohammadnoorulhaqu5998
    @mohammadnoorulhaqu5998 3 года назад +1

    🌹🌹🌹🌹🌹
    👍🏻👍🏻👍🏻👍🏻👍🏻

  • @littledream7180
    @littledream7180 3 года назад +6

    ചുരുക്കി പറഞ്ഞാൽ നല്ല മാർഗ്ഗത്തിലേക്ക് കൊണ്ടുപോകുന്ന സംഗീതങ്ങൾ ഹലാലും ചീത്ത മാർഗ്ഗങ്ങളിലേക്ക് കൊണ്ടുപോകുന്ന സംഗീതം ഹറാമും.
    തീർച്ചയായും ഇതാണ് ഇന്നത്തെ പണ്ഡിതസമൂഹം എടുക്കേണ്ട നിലപാട്

    • @muhammedmuzammilc1021
      @muhammedmuzammilc1021 2 года назад

      ഒന്നൂടെ കേൾക്കണം നിങ്ങൾ

    • @muhammedmuzammilc1021
      @muhammedmuzammilc1021 2 года назад +1

      നിങ്ങൾ പറഞ്ഞ പോലെയുള്ള വിധി
      ഉപകരണങ്ങൾ ഇല്ലാത്ത രാഗങ്ങളേയാണ് വിശേഷിപ്പിച്ചത്

    • @rabirabaah6535
      @rabirabaah6535 2 года назад

      @@muhammedmuzammilc1021 ഉപകരണങ്ങൾ ഉള്ളത് തന്നെയാണ്

    • @ilalmadeena1280
      @ilalmadeena1280 2 года назад

      @@rabirabaah6535 ഉപകരണം ഇല്ലാത്തതാണ് പറ്റുമെന്ന് പറഞത്

  • @Mayavi691
    @Mayavi691 3 месяца назад

    Oru കാലത്തു ഫോട്ടോ ഹറാം എന്നായിരുന്നു പണ്ഡിതന്മാർ ഇപ്പൊ ഇൻസ്റ്റാഗ്രാം ഫേസ്ബുക് യൂട്യൂബ് ഇല്ലാതെ ഇവർക്ക് പറ്റില്ല ഇതിലും വലിയ തെറ്റുകൾ ലോകത്തുണ്ട് സംഗീതം തെറ്റാണെന്ന് പറയുന്നത് എന്ത് കൊണ്ടാണെന്നു മനസ്സിലാകുന്നില്ല പ്രഭാഷണത്തിനിടക്ക് ഇവരൊക്കെ പാട്ടും കവിതയും തിരുകി കയറ്റും

  • @afizeansari6731
    @afizeansari6731 Месяц назад +1

    മ്യൂസിക് ഹറാം ആക്കികൊണ്ട് വി ഖുർആനിലോ ഹദീസുകളിലോ ഇല്ല

    • @kzdudes4273
      @kzdudes4273 4 дня назад

      And of mankind is he who purchases idle talks (i.e. music, singing) to mislead (men) from the path of Allah…” [Luqman 31:6] അങ്ങട്ട് പറയുക തന്നെ

  • @shihabsigu3958
    @shihabsigu3958 Год назад +2

    ഫോട്ടോ
    ഫോട്ടോ വെച് പ്രസംഗം അതിന്റ വിധി ഒന്ന് പറയു
    ഇത് ഉൾപ്പെടെ

    • @truthphilic
      @truthphilic Год назад

      അനുവദനീയം. എവിടെയും നിരോധനം വന്നിട്ടില്ലല്ലോ

  • @muhammedazgar274
    @muhammedazgar274 6 месяцев назад

    കിക്കാവുകയില്ലെങ്കിൽ കള്ളും കുടിക്കാം എന്നു നാളെ ഫാത്തുവ വരും 😂

    • @rabirabaah6535
      @rabirabaah6535 5 месяцев назад +1

      അങ്ങനെ മാറ്റി മാറ്റി ഫത്‌വ കൊടുക്കാൻ ഇത്‌ മുജ്ജിന്റെ തൗഹീദല്ല 😂