അന്സിഫ് ഒന്നു വാങ്ങാനും നോക്കാനും സമ്മതിക്കുനില്ലാലോ.. വാങ്ങുന്നത് പോട്ടെ... ചിഞ്ചു.. കുഞ്ഞോൾ എല്ലാം കണ്ടോട്ടെ... വാങ്ങിയില്ലേലും എല്ലാം നോക്കി കണ്ട് നടക്കാൻ ഒരു രസമല്ലേ
ഞങ്ങളും ഒരു ദിവസം പോയിന്...അത് വയനാട് exhibition ആയിരുന്നു ...ഞാനും അന്ന് ആദ്യമായിട്ടായിരുന്നു തോണിയിൽ കയറിയത് .... അല്ലാഹ് ... ഇപ്പോ ഈ വീഡിയോ കാണുമ്പോൾ🥵🥵🥵🤣🤣🤣 അന്നത്തെ ആ ഒരു feel 🤭😇... പാവം ഉമ്മാ... ഞാൻ പേടിച്ചിട്ട് അന്ന് എന്തൊക്കെയോ പറഞ്ഞു.... ഞാൻ പറഞ്ഞിട്ടും അവർ നിറുത്തില്ല.... അവസാനം ഞാൻ വിചാരിച്ചു മരിക്കാൻ പോവാണ് ന്ന് അപ്പൊ ദിക്ർ ഒക്കെ ഞാൻ ഇരുന്നു ചൊല്ലി 😝😝😇😇... അല്ലാഹ് ഈ video കണ്ടപ്പോൾ ഞാനും അതിൽ കയറി ഇരിക്കുന്നത് പോലെ ഒരു feel😇😇😇
കുഞ്ഞോളോട് ദേഷ്യപ്പെട്ടു സംസാരിക്കുന്നത് മാത്രം അൻസിഫെ ഒരു sugamaayi തോന്നുന്നില്ല. അതും മറ്റുള്ളവരുടെ മുന്നിൽ vechu. തമാശക്കാണെങ്കിലും ആളുകളെ കാണിക്കാൻ ഇങ്ങിനെ ചെയ്യല്ലേ. ഉമ്മാടെ pedi🤣🤣ഒരു വിധമായി. എല്ലാവരെയും കൊണ്ട് ഇങ്ങിനെ യാത്രപോകുന്ന ansif👌👌👌
Njanum Ippo aduth umma keriya ath polthe thoniyil keri ummante athe avastha thenne aayirunnu yenikkum ith polthe oru pedicha divasam yente jeevithathil undaayittilla aa oru pedi njan orikalum marakoola ath pole thenne ummayum ath marakoola🙄😇🤨🤗
ഇമ്മ കരയുന്നെ കണ്ടിട്ട് എനിക്ക് ചിരിയല്ല വന്നത് പേടിയാ ഞങ്ങളുടെ അടുത്തൊരു താത്ത entra ഊഞ്ഞാലിൽ കയറി ആകെ പേടിച്ചു കുറെ കാലം മാനസിക നില തെറ്റി നടകേനു ഇതൊക്കെ കണ്ടാൽ ഞമ്മൾക്ക് കയറാൻ തോന്നും ചെയ്യും കുറേ ദിവസായി ഇങ്ങള് നിലംബൂർ patt കാണാൻ പോവുന്ന വീഡിയോ ക്കു കാത്തിരിക്കുന്നു
Ummaante കരച്ചിൽ കണ്ടപ്പോ സങ്കടവും ,ചിരിയും വന്നു....ഇനി ഉമ്മ ആ വഴിക്ക് പോവൂല😁😁😁സോനു പാവാണ് ..നല്ല കുട്ടി
സോനു ഇജ്ജ് എവിടെ കുറച്ചു ദിവസം ആയി കണ്ടിട്ട് സോനു ഇഷ്ടം 😍❤️❤️❤️
സോനുനെ അങ്ങനെ ഒന്നും പറയരുത്. നല്ല കുട്ടിയാണ് സോനു
Anshif ന്റെ ഏറ്റവും നല്ല ഒരു quality എപ്പോളും വീട്ടുകാരുടെ കൂടെയാണ് കറങ്ങാൻ പോവുക എന്നതാണ്... Keep it up.... 👏👏🙌🙌🙌🙌
Sonu fans tirur 💪🏻
Sonu ആരാ ഇവരുടെ 🤔
@@lubnaanwar3465 elapante mon
Yalapante Mona
Yalapante
Mona
Spoon holder ideas 😂@@lubnaanwar3465
Sonu നല്ല ഒരു കുട്ടിയാ Masha allah
ഒരിടവേളയ്ക്ക് ശേഷം നിറസാന്നിദ്ധ്യം അറിയിച്ചുകൊണ്ട് 💥സോനു💥തിരിച്ചുവന്നിരിക്കുകയാണ് സൂർത്തുകളേ തിരിച്ചുവന്നിരിക്കുകയാണ്
അൻസിഫ്ക്ക ഉയിർ🔥
😆
സോനുനെ ഒന്നും പറയരുത് പാവം ആണ്
ഭാര്യയോട് കയർത്തു സംസാരിക്കരുത് തമാശക്ക്ആണെങ്കിലുംകാര്യത്തിലാണെങ്കിലുംഅത് വീഡിയോസിൽ വിടരുത്ബാക്കിയെല്ലാംസൂപ്പർ ആണ്
കുറെ ചിരിച്ചു അടി പോളി ബ്ലോഗ് കുഞ്ഞോൾ ഉമ്മ ചിഞ്ചു ഫുൾ active
അന്സിഫ് ഒന്നു വാങ്ങാനും നോക്കാനും സമ്മതിക്കുനില്ലാലോ.. വാങ്ങുന്നത് പോട്ടെ... ചിഞ്ചു.. കുഞ്ഞോൾ എല്ലാം കണ്ടോട്ടെ... വാങ്ങിയില്ലേലും എല്ലാം നോക്കി കണ്ട് നടക്കാൻ ഒരു രസമല്ലേ
വർഷങ്ങളായി നിലമ്പൂരൻപാട്ട്ന് പോവാറുണ്ടെങ്കിലും കലാഭവൻമണി & നാദിർഷായുടെ ഗാനമേള എന്നെന്നും മറക്കാനാവാത്ത ഒന്നാണ് 🥰👍👍ഉമ്മ 🥰👍സോനു 🥰👍
അല്ലാഹുവേ കുറെ ചിരിച്ചു 🤣. ഞാൻ ഇങ്ങനെ തന്നെ ആയിരുന്. കൂകി വിളിച്ചു. ഉമ്മാന്റെ ധൈര്യം ചോർന്നു പോയി
ഉമ്മാന്റെ ധൈര്യം abaram തന്നെ 😃😂😂😂😂😂ചിരിച്ചു ചാവും 😃😃
അൻഷിഫും ഉപ്പയും സെറ്റായേ..... അൽഹംദുലില്ലാ.
അവർതമ്മിൽ എന്തായിരുന്നു പ്രശ്നം😮
@@pachoosworld2098 അവര് വീഡിയോയിൽ പരസ്പരം മിണ്ടുന്നത് കാണാറില്ല. ഇന്ന് കണ്ടു.
ഉമ്മാന്റെ കരച്ചിൽ കേട്ട് ചിരിച്ചു ചിരിച് ഞാൻ കരഞ്ഞു ഉമ്മ തോണിയിൽ പോകുന്നതൊന്നും കണ്ടില്ല അന്സിഫെ വല്ലാത്ത കോൾ
Ansife ante kuttikale Nee Yalle nokendath…sonuvaaaanoooo😍daaaaaa…..
പാവം aa ചെക്കൻ. അവൻക് അനിയനെയും നോക്കണം ഇവന്റെ മക്കളെയും നോക്കണം. എന്നാലും last part കണ്ടപ്പോ സന്തോഷായി അവൻക് നല്ല ഫുഡ് വാങ്ങി കൊടുത്തല്ലോ
സോനുവിനെ പറഞ്ഞാ അൻസിപെ അന്റെ അന്റെ മോർ പൊളിയും.....😎😎 സോനു ഫാൻസ് പെരിന്തൽമണ്ണ💪💪💪
അടിപൊളി കട്ട വെയ്റ്റിംഗ് ആയിരുന്നു വീഡിയോക് 👌🏻👌🏻👌🏻👌🏻
Sonu fans malapuram 🔥
ഞാൻ ലേബർ റൂമിൽ നിന്നും ഇങ്ങനെയൊരു കരച്ചിൽ ഒരിക്കൽ കേട്ടതാ പിന്നീട് ഇപ്പോഴാണ് കേൾക്കുന്നത്🤣🤣🤣🤣
ഞങ്ങളും ഒരു ദിവസം പോയിന്...അത് വയനാട് exhibition ആയിരുന്നു ...ഞാനും അന്ന് ആദ്യമായിട്ടായിരുന്നു തോണിയിൽ കയറിയത് .... അല്ലാഹ് ... ഇപ്പോ ഈ വീഡിയോ കാണുമ്പോൾ🥵🥵🥵🤣🤣🤣 അന്നത്തെ ആ ഒരു feel 🤭😇... പാവം ഉമ്മാ... ഞാൻ പേടിച്ചിട്ട് അന്ന് എന്തൊക്കെയോ പറഞ്ഞു.... ഞാൻ പറഞ്ഞിട്ടും അവർ നിറുത്തില്ല.... അവസാനം ഞാൻ വിചാരിച്ചു മരിക്കാൻ പോവാണ് ന്ന് അപ്പൊ ദിക്ർ ഒക്കെ ഞാൻ ഇരുന്നു ചൊല്ലി 😝😝😇😇... അല്ലാഹ് ഈ video കണ്ടപ്പോൾ ഞാനും അതിൽ കയറി ഇരിക്കുന്നത് പോലെ ഒരു feel😇😇😇
Sonu oru paavaaan🥰🥰🥰
ഇ- നായ എന്ന് വിക്കുന്നതിലേറെ നല്ലത് ഇനയ എന്ന് വിളിക്കല്ലേ... അല്ലെങ്കിൽ inara എന്ന് വിളിക്കണം
ഇത് കണ്ടിട്ട് ചിരിക്കണോ കരയണോ ന്ന് അറിയാതായിപ്പോയി 😍
ഇബ്രൂ സുന്നത് കഴിഞ്ഞപ്പോ തടിച്ചു സുന്ദരണയിക്കുന്നു 😍😍
ജിബ്രാൻ എപ്പോഴും എന്തോ വെല്യ വെഷമം ഉള്ള പോലെയാ 🤣🤣
ഇക്ക സോനു നെ ഇങ്ങനെ ചീത്ത പറയല്ലേ അവൻ ഒരു പാവം ആണ്
Sonune pareenath athara nallathayi thonulla
Sonu our pavam cherkan aunn 😊
പാവം ഇബ്രൂ പേടിച്ച് ഒരുവഴിക്കായി. അടിപൊളി വീഡിയോ 👌👌🥰
Ummante karachil kandit chirichu chirichu vayyandayi 🤩🤩🤩
താത്താന്റെ കരച്ചിൽ കണ്ട് ചിരിച്ച് ചിരിച്ച് കുഴങ്ങി 😄
ഉമ്മന്റെ കരച്ചിൽ ലേബർ റൂമിന്ന് കേൾക്കുന്ന പോലെ 🤣🤣🤣ഉണ്ട്
Sonu fans💥🥰
Kuttikal enghaldalle. Soonu nthe allaalo. Kuttikale nokkan kayoolaghil adinn nikkano
adenne 👍
കുഞ്ഞോളോട് ദേഷ്യപ്പെട്ടു സംസാരിക്കുന്നത് മാത്രം അൻസിഫെ ഒരു sugamaayi തോന്നുന്നില്ല. അതും മറ്റുള്ളവരുടെ മുന്നിൽ vechu. തമാശക്കാണെങ്കിലും ആളുകളെ കാണിക്കാൻ ഇങ്ങിനെ ചെയ്യല്ലേ. ഉമ്മാടെ pedi🤣🤣ഒരു വിധമായി. എല്ലാവരെയും കൊണ്ട് ഇങ്ങിനെ യാത്രപോകുന്ന ansif👌👌👌
Njanum Ippo aduth umma keriya ath polthe thoniyil keri ummante athe avastha thenne aayirunnu yenikkum ith polthe oru pedicha divasam yente jeevithathil undaayittilla aa oru pedi njan orikalum marakoola ath pole thenne ummayum ath marakoola🙄😇🤨🤗
Immeeee🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ഞാനും ഇന്റെ മക്കളും ചിരിച്ചു കുഴങ്ങി 🤣🤣ഉമ്മന്റെ പേടി
Njangalum 😂😂
🤣🤣🤣
ഞാനും
Njangelum
ഞങ്ങളും 😜😜
Sonu muthaanu nalla kuttiy
Chinjun oru pediyummilla 👍👍
15:03 ചിഞ്ചു വൻ comedy 🤣🤣🤣🤣🤣
സോനു മോൻ 👍👍👍👍👍👍
Sonu ❣️❣️❣️poli ❣️👍🏻
ഉമ്മാനെ അങ്ങനെ ഉള്ളതിലൊന്നും കയറ്റരുത്. പേടി ച്ചാപാവാണ് 😟😥
Sonu fans dubai ❤️
ചിരിച്ചു കുഴങ്ങി പാവം ഉമ്മ
Nigal sonune angene parayaruth aakutti kurachokke vallya kuttiyan
പാവം ഉമ്മാന്റെ കരച്ചിൽ 😔ഇബ്രൂ ❤❤❤😘😘😘
പൈസ കൊടുത്തു ആയിശുമ്മ പേടി വാങ്ങി കരഞ്ഞു.
ഞങ്ങളെ സോനു വിനെ ഇൻസൾട് ചെയ്യല്ലേ അൻസിപ്പേ 😡😡
Paavam umma deerqayussum aafiyathum kodukkatte aaameeen
ആയിഷുമ്മടെ കരച്ചിൽ 😬😬 പൂത്തങ്കീരി തോറ്റു പോവും 😂
🤣🤣🤣🤣🤣
😂😂
😂😂😂😂😂
Ummande mmmee vili kettu chirichu kuzhanju😁😁😁😁
ഇമ്മ കരയുന്നെ കണ്ടിട്ട് എനിക്ക് ചിരിയല്ല വന്നത് പേടിയാ ഞങ്ങളുടെ അടുത്തൊരു താത്ത entra ഊഞ്ഞാലിൽ കയറി ആകെ പേടിച്ചു കുറെ കാലം മാനസിക നില തെറ്റി നടകേനു ഇതൊക്കെ കണ്ടാൽ ഞമ്മൾക്ക് കയറാൻ തോന്നും ചെയ്യും കുറേ ദിവസായി ഇങ്ങള് നിലംബൂർ patt കാണാൻ പോവുന്ന വീഡിയോ ക്കു കാത്തിരിക്കുന്നു
Sonu fans💥
അന്സിഫ് ഉപ്പ 👍🏻👍🏻👍🏻👍🏻
Paavam ummma😅endnaaa anshifkaaaa adhne kettti itre pediyanel❤
ഈ നിലമ്പൂർ പാട്ട് വേറെ ലെവൽ ആട്ടോ എല്ലാവർക്കും നല്ല സന്തോഷമായിരിക്കുന്നു 👍🥰🥰❤❤❤
Jibru കയറിട്ടില്ല
സോനു ഉയിർ 👍👍👍👍🔥
Sonune abamanikkan thaan arado.. Thante kuttikale thaan nokkedo
Sonu pavam 🥰
Umma poli 👍🤲
Sonu പാവാ.
Ansiff ij sonunay insalt akalla too
Aychummante karachil kandu chirich madth rabbeee
Njaglu kandu nbr vech. Photoyokke eduthu🥰👍🏻👍🏻
Ummakk pressure kuranjathanu ennu kelkoobol chirichu oru vayikaayi🤣
Sonu👍👍
Ellam choichalum parayalum okke Anshifkka thnne...thamashakk parayalum chirichalum 😁😁
sonu i love you😘😍
Sonu endhunalla monaaaa masha Allah 😘🥰😍
ഉമ്മാന്റെ കരച്ചിൽ കേട്ടപ്പോൾ kurungi
പൂച്ചയെ ormavannu
വീഡിയോ കണ്ടു കണ്ട് നിങ്ങളെ നേരിട്ട് കാണാൻ ആഗ്രഹം കൂടി
Ayyooo pavam umma..😍
Nallarasem umma😄
Ummante karachil kandu....chirichu chathu....
കുഞ്ഞിപൂച്ച ne ഓർമ്മവരുന്നു 🤣🤣🤣🤣
Sonu😭😭enthina aa kuttiye oru velakkaarane pole kaanunne😢😢
Njangale mampad oru children's park und".river land" enna name..
One day ningal varumooo
Kuttikalk enjoy cheyyaam
Abru chundaraaaaa❤️❤️❤️😘😘😘
ഉമ്മാന്റെ കരച്ചിൽ 👍👍👍👍😄😄😄😄
Sonu fans
Sonu 👍Qatar
😁😁ummante karachil kettitt chirich oru vayikk aayi
ഇൻ്റെ പോലെ ഇജും മഹർ പണയം വെച്ച്ക്ക്ണ് ലെ പഹയാ........😆🤭😆🤭😆😆
Sonu🔥
Inn chinjunea kanan nalla bhangheend
Ummante karachile polii👍👍
Umma uyirr🥰🥰
ഉമ്മാന്റെ കരച്ചിൽ പൊളി 🤣🤣🤣🤣🤣
പാവാണ് ഉമ്മ. 😢😢
Sonu fans malappuram😄
Ummante 😉 karachal polichu 😂😂😂
Location eviday bro
Sonu പാവം ആണ്
Umma karanjanppol enikk njan kayariyath orma vannu😮
Taif nnayirunnuu kooki Nilavilichu
Sonu fanzzzx🤹♂️
Umma fan💪🏻🥳