അമ്മയുടെ നടുവിന് പണി കിട്ടി😓 Our Christmas crib🎅🎄Day in our life video

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 112

  • @NihalNihal-g4l
    @NihalNihal-g4l День назад +22

    ഇങ്ങനെ ഒരു അമ്മയെയും ചാച്ചനെയും കിട്ടിയതിൽ നിങ്ങൾ എത്ര ഭാഗ്യവാന്മാർ ❤️❤️❤️

  • @premasasimenon3243
    @premasasimenon3243 7 часов назад +1

    Krismas tree pulkoode ellam sooper anallo mirakuty reevuta ellavarkum happy Christmas 🎄 ♥️ 😊😊

  • @jjjomoloommen3679
    @jjjomoloommen3679 День назад +4

    Nimisha is a person always pleasant, and never tell any negative or hurting words.

  • @SavithaM-y7y
    @SavithaM-y7y День назад +7

    ഇന്ന് വിഡിയോ ഒരുപാട് ഇഷ്ട്ടമായി മിറ മോളെയും റീവ് മോനെയും ഒരുപാട് നേരം കാണിച്ചു

  • @jessyjames7811
    @jessyjames7811 День назад +5

    ക്രിസ്മസ് ട്രീ കാണാൻ സൂപ്പറാണല്ലോ ഇതു പോലത്തെ ഒരു ട്രീ നിങ്ങൾ വരുമ്പോൾ എനിക്ക് കൊണ്ടുത്തരണേ. പുതിയത് മേടിക്കണം എന്നില്ല നിങ്ങൾ ഉപയോഗിച്ചതാണെങ്കിലും മതി. കാരണം ഇത് പോലത്തെ ട്രീ യൊക്കെ എനിക്ക് സ്വപ്നങ്ങളിൽ മാത്രം. ഒരുപാട് ഇഷ്ട്ടപ്പെട്ടു. ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤❤

  • @emmanueljery920
    @emmanueljery920 День назад +6

    Reeputta.. Mirakuta.. Amma.. Ausu.. Nimisha.. Chacha❤❤🎉

  • @sheelathadevoos9746
    @sheelathadevoos9746 День назад +4

    സൂപ്പർ വീഡിയോ,👌👌👌👌👍🧡🧡🧡 നിമിഷയുടെ പാട്ട് സൂപ്പർ❤️❤️ മിറമോളുടെ ചേട്ടാ എന്നുള്ള വിളിയും അതിനോട് ചേർന്ന് ചേട്ടാന്നൊക്കെ വിളിക്കുന്നുണ്ടല്ലോ എന്ന ഔസൂൻ്റെ സംസാരം😂😂😂 പിന്നെ പോലീസിനെ കാണുമ്പോൾ മിറപറയുന്നതും കേട്ട് ഞാൻ ചിരിച്ച് ചിരിച്ച്🤣🤣🤣 ആ ഭാഗം വീണ്ടും വീണ്ടും കണ്ടു👌👌👍❤️❤️ ജിജിയുടേയും റിവൂട്ടൻ്റെയും മുഖം ഒരേപോലെ❤❤😊

  • @premalathasaju7597
    @premalathasaju7597 День назад +4

    Nice vlog. Yummy pazhampuzhi.Mom should take rest.She should avoid carrying the children for relief from back pain. So nice to see all of you helping mom. Nice tip for crispy fretters. Nimisha's singing superb 👌 👏 😍 ❤❤❤❤❤❤❤❤❤

  • @litty839
    @litty839 День назад +3

    Vayya enkiluum pillere edukkan kanicha manassu...❤❤amma

  • @Priya-o5r2u
    @Priya-o5r2u День назад +2

    വേറെ ലെവൽ വീഡിയോ 😘😘😘😘😘😘😘😘😘😘😘

  • @binduranjith8525
    @binduranjith8525 День назад +4

    Happy christmas 🎉❤ പൂച്ച എവിടെ🌲🌲🌲

  • @nimivineeth
    @nimivineeth День назад +1

    Christmas tree and light decor kollayirunu amma undakiya pulkoodu kanichila.waiting for that❤❤

  • @beenaisaac1
    @beenaisaac1 14 часов назад

    Hi gud vedieo!@ Gigi mummys pulkootu hats off!! Chachn / Ausu❤ Miras nd Reev lvu umma
    Tke rest Gigi mummy..Allel tke some med.. pazhaporik Appathindeyo/ dosayude mavu arachathu cherthal ithu pole kittum.. I m always doing the same

  • @anaghasajeevan5741
    @anaghasajeevan5741 День назад +2

    Chechi can you do a video about how to protect hair from hardwater

  • @padmakarthika1956
    @padmakarthika1956 5 часов назад

    ❤❤❤❤superrrr

  • @villyfrancis946
    @villyfrancis946 День назад +1

    ചാച്ചനോടോ കളി...സൂപ്പർ❤

  • @chitraunnikrishnan2652
    @chitraunnikrishnan2652 22 часа назад

    Super video, very natural, positive vibe❤❤❤

  • @raj25505
    @raj25505 День назад +2

    Mom needs rest at this age.. She has the will to do but it is your duty to help her. I am surprised how she manages everything.

  • @JishaBiji-u6h
    @JishaBiji-u6h День назад +1

    ഓൾ ദി ബെസ്റ്റ് ❤❤❤

  • @sabeenaebrahim7418
    @sabeenaebrahim7418 23 часа назад

    മനോഹരമായ വീഡിയോ സൂപ്പർ song ❤❤❤❤❤

  • @SheebaGiji
    @SheebaGiji День назад +2

    Gigi chechiye kanumbol Raymondsinte add anu orma varunnathu,'The complete Man' ivide pakshe'The complete Woman'

  • @bindhusuresh2204
    @bindhusuresh2204 День назад +1

    Etrayum vegam sugam akatte..jijik

  • @ShamsudheenPk-jm6hi
    @ShamsudheenPk-jm6hi День назад +1

    Soopper❤❤❤❤❤❤

  • @Johnpappachan89
    @Johnpappachan89 20 часов назад

    Recipe please of Brussels thoran

  • @daisydenny2016
    @daisydenny2016 День назад

    Jijichechi, nimishakutty, chachen, Ausu, mirakuttan & reevuttan ❤❤❤❤ pattu super👌 jijichechide pulkoodu 👌❤❤❤

  • @donvargheseantony6429
    @donvargheseantony6429 День назад

    Amma marunnu kazhikkuka❤❤❤ super video❤❤❤

  • @nysharaju2839
    @nysharaju2839 День назад

    Pls share the recipe of thoran

  • @bindhubovas4323
    @bindhubovas4323 15 часов назад

    Super vedio❤❤ Super Song❤❤

  • @Itsmesnj24
    @Itsmesnj24 День назад

    Superb video ❤ Xmas vibes 👌

  • @jeenathomas3935
    @jeenathomas3935 День назад

    Pavathine kannu vechathayirikkum😢😢😢Achar😋😋😋😋♥️♥️♥️♥️super vlog ❤chachan super❤Kappa
    😋😋

  • @gangap7865
    @gangap7865 День назад +5

    നടുവിന് ബുദ്ധിമുട്ടുണ്ടെങ്കിൽ ഡോക്ടറെ കൊണ്ട് കാണിക്ക് ❤❤❤

  • @suchithrarani1261
    @suchithrarani1261 15 часов назад +1

    ❤മിറകുട്ടൻ്റെ പാട്ട് വേണം ട്ടോ🥰🥰

  • @aniashok3386
    @aniashok3386 День назад

    mirakuti oru rakshayumilla eppol reevutanum kusrthi thudangi 2perkum umma jiji pulkude super nalla idea chachente kusrthiya kochu makkalk oussikutan nimisha. pavam nimmikuti song super ❤❤❤❤❤❤

  • @shantammathomas3842
    @shantammathomas3842 19 часов назад

    Dosa mavu cherkunna tip nerathe kettittunde. Njan try cheythittunde

  • @JishaBiji-u6h
    @JishaBiji-u6h День назад

    റീവൂട്ട മോളുട്ടി ❤❤❤❤❤❤❤❤

  • @JishaBiji-u6h
    @JishaBiji-u6h День назад

    എല്ലാവർക്കും സ്നേഹം ❤❤❤❤❤

  • @amalabiju7758
    @amalabiju7758 День назад

    Nimisha chechi song orupad ishttayii... Be happy🤗

  • @sathisreenath4526
    @sathisreenath4526 День назад

    മക്കളെ miss ചെയ്യുന്നു.നിങളുടെ videosകാണുബം❤❤മിറ❤റീവ്❤

  • @swapnajoy4940
    @swapnajoy4940 День назад

    ❤❤❤ super family

  • @JishaBiji-u6h
    @JishaBiji-u6h День назад

    ഇഷ്ടം ❤❤❤❤❤❤

  • @elcymoses5440
    @elcymoses5440 17 часов назад

    നല്ല വീഡിയോ ❤❤❤

  • @mercyjohn4648
    @mercyjohn4648 День назад

    Ngagal thenga yum itt kaduvarakkum adipoliya

  • @SobhaSuresh-js6lb
    @SobhaSuresh-js6lb День назад

    ❤❤❤❤❤ all family members

  • @Bindhujobmon123
    @Bindhujobmon123 День назад

    ഞങ്ങളും ഇതുപോലെ കടു പൊട്ടിച്ച് ചൂടാക്കും സൂപ്പർ വീഡിയോ അടിപൊളിയായിരുന്നു മക്കടെ രണ്ടുപേരുടെയും കളിയും ചിരിയും സൂപ്പർ പൂച്ചയെ കാണിക്കുന്നില്ലല്ലോ എവിടെ പൂച്ച എല്ലാവർക്കും ഹാപ്പി ക്രിസ്മസ് ❤️

  • @shijijose8793
    @shijijose8793 День назад

    Maidapodiyude koode oru spoon aripodikoodi cherthal nalla crispy ayi kittum.

  • @ushakumari-xs8mz
    @ushakumari-xs8mz 19 часов назад

    Chachan Amma super

  • @sandhyanandakumar9254
    @sandhyanandakumar9254 День назад

    Reevutta miramol😘😘amma rest eduku marum🙏🏻

  • @sistersvlog703
    @sistersvlog703 13 часов назад

    Super ayi padi nimisha

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 День назад

    Hi ❤❤❤❤spr vlog

  • @mathewschacko428
    @mathewschacko428 День назад

    Happy christmas

  • @sherlyjohn6758
    @sherlyjohn6758 День назад

    Ellarkum sugalle❤❤❤

  • @anicemathew296
    @anicemathew296 13 часов назад

    Njaggalum aggane thanneya kappa choodakki kazhikkane

  • @SherinRobin-j3p
    @SherinRobin-j3p День назад

    Superb ❤️❤️❤️

  • @blueshellsunil5508
    @blueshellsunil5508 День назад

    Blessed family

  • @minikunjan
    @minikunjan 3 часа назад

    റീവിന്പല്ല് വന്നല്ലോ❤

  • @geethaggopalakrishnan6053
    @geethaggopalakrishnan6053 День назад

    Amms വേഗം സുഖം ആകട്ടെ

  • @BTSARMY-lb8re
    @BTSARMY-lb8re День назад +4

    അമ്മയ്ക്ക് ഒരു restഇല്ലേ

  • @umachettiar8246
    @umachettiar8246 День назад

    Super ❤❤❤❤

  • @elsythomas-z9c
    @elsythomas-z9c День назад

    Engane brussels thoran make

  • @Sheejarafeek7351
    @Sheejarafeek7351 День назад

    ഹായ് ❤❤❤

  • @emmanueljery920
    @emmanueljery920 День назад

    AUsu.. Muttoncurry recipe venam❤❤❤

  • @jessyjames7811
    @jessyjames7811 День назад

    അയ്യോ ഈ പുൽക്കൂട് ഉണ്ടാക്കിയത് ഒന്ന് കാണിക്കാൻ ്് മേലാരുന്നോ. ഞാൻ ആദ്യമായിട്ടാ ഇങ്ങനെ പുൽക്കൂട് ഉണ്ടാക്കുന്നത് കാണുന്നത്. ജെസി ജയിംസ് നിലമ്പൂർ❤❤❤❤❤❤❤❤❤

  • @HariLucky-pz9oy
    @HariLucky-pz9oy День назад

    Happy x mas for advance

  • @febajenson-5559
    @febajenson-5559 День назад

    ഹായ് ജിജി ചേച്ചി ക്രിസ്മസ് ട്രീ ക്രിസ്മസ് കൂട് കാണാൻ നല്ല ഭംഗിയുണ്ട് മിറ മോൾക്ക് കുറുമ്പ് കൂടുന്നുണ്ടോ ദോശ മാവ് കൊണ്ട് ഏത്തക്ക അപ്പം ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് ഒരു വെറൈറ്റി പലഹാരം ഞാൻ ഉണ്ടാക്കി നോക്കുട്ടോ പിന്നെ കപ്പ കുഴച്ചത് ഞാൻ ചിലപ്പോൾ കടു പൊട്ടിക്കും എനിക്ക് കപ്പയും മീനും ഭയങ്കര ഇഷ്ടമാണ് അപ്പോൾ ഓക്കേ നിമിഷ നന്നായി പാടീട്ടോ 👍❤️❤️❤️❤️❤️

  • @SheejaGangadharan
    @SheejaGangadharan День назад

    Jiji chechi vedana nllonam udalle ? saramilla vegam maran prarthikkunnu pettannu sukamavatte
    ..

  • @nilajoy9698
    @nilajoy9698 День назад

    ❤❤❤❤adipoli

  • @HannahTresaReni
    @HannahTresaReni День назад

    Istapett Cheyunna Enthinum Athintethaay Bhangi Und 🥺😘💞

  • @padmaramesh8528
    @padmaramesh8528 День назад

    U could make Brussels as mutton gravy with potatoes try it may be u all like

  • @sathydevi1091
    @sathydevi1091 День назад

    Ousunu ella foodum superaaaaaaaa

  • @hariharaniyer1818
    @hariharaniyer1818 День назад +1

    ഹായ് ഹാപ്പി ക്രിസ്മസ്സ്

  • @SumithaKL-p4f
    @SumithaKL-p4f День назад

    ❤❤❤❤❤❤❤❤❤❤❤

  • @ushakumari-xs8mz
    @ushakumari-xs8mz 19 часов назад

    Nimisha cute

  • @greetyjeevanjith2737
    @greetyjeevanjith2737 23 часа назад

    Adutha X’mas nu crib undakkubol athu video Akki idavo please

  • @RaginKV
    @RaginKV День назад +1

    . Nadu vettiyal sredhikanam kuttikale edukaruthe

  • @AnjanaVk-u5i
    @AnjanaVk-u5i День назад

    Plum cake ഉണ്ടാകുമോ pls

  • @minikunjan
    @minikunjan 3 часа назад

    ക്രിസ്മസ് ട്രീ പച്ചകളറാണ്കണ്ടിട്ടുള്ളത്.

  • @litty839
    @litty839 День назад

    Pulicha dosa mavu ano cherkkuka

  • @daisyjoseph543
    @daisyjoseph543 День назад

    ചേച്ചി യാത്ര പറയുമ്പോൾ പോയിട്ട് വരാം പറയണേ 🥰
    അമ്മ വേഗം സുഖം ആകട്ടെ 🥰❤..
    ഞങ്ങളും കപ്പ ഇങ്ങനെ കടിക്ക് പൊട്ടിക്കും പിറ്റേ ദിവസം ആകുമ്പോൾ.. കടുക് പൊട്ടിക്കുന്ന കുട്ടത്തിൽ മസാല പൊടി കൂടെ ഇടുവേ.. Spr ആണ്

  • @ashakrishnan3761
    @ashakrishnan3761 День назад

    കോട്ടയം കാര്കപ്പ കടുക് പൊട്ടിച്ച് കഴിക്കും❤

  • @jessyjoseph1707
    @jessyjoseph1707 День назад

    Jiji chechi back pain maariyo

  • @ShigiVenugopal
    @ShigiVenugopal День назад

    ❤️❤️❤️❤️

  • @jaimolreji7140
    @jaimolreji7140 18 часов назад

    Aussik allam super anu😅

  • @abyabraham6230
    @abyabraham6230 День назад

    👍

  • @bincytomy7023
    @bincytomy7023 День назад

    Poocha kutty evide poy

  • @raminathanihsp9755
    @raminathanihsp9755 17 часов назад

    നിമിഷയുടെ ഭാഗ്യം, ഇങ്ങനെ ഒരു അമ്മയെ കിട്ടിയത്

  • @bindhusuresh2204
    @bindhusuresh2204 День назад

    Hai...All

  • @ushavinod8327
    @ushavinod8327 День назад +1

    ഞാൻ ഇഢലി മാവ് ചേർത്ത് ആണ് ഉണ്ടാക്കാറ്

  • @sheelaajith7839
    @sheelaajith7839 День назад

    varutha aryppodi cherthal mathu nallacresppy aykettumu

  • @manudennis5354
    @manudennis5354 День назад

    Get well soon Aunty ❤❤God bless you all 😘😘💞💞.im watching now 11.30pm after evening duty 😊😊

  • @geethajosey3014
    @geethajosey3014 День назад +1

    ഈ age il പിള്ളേരെ എടുത്ത് pokkunnathu സൂക്ഷിക്കണം .. 'അമ്മ ക്ക് rest വേണം ..

  • @DeepaP-y6g
    @DeepaP-y6g 11 часов назад

    നടുവേദനക്ക് കുട്ടികളെ ഒക്കത്ത് വെക്കുമ്പോൾ വേദന കുറയൂല്ല ചേച്ചി

  • @mathewschacko428
    @mathewschacko428 День назад

    Njan chaka khadu potikum

  • @honeyjames5905
    @honeyjames5905 День назад +1

    Yeshu jenichhathe pulkkuttl alla (bible- john chapter2 7th werds. And 17th werds you kindly read.!!!!......

  • @TejiPauly
    @TejiPauly День назад +2

    നിങ്ങൾക്ക് നോമ്പ് ഒന്നുമില്ലേ

  • @bindhusuresh2204
    @bindhusuresh2204 День назад

    Jiji..chachan.ousu.Nimisha.mirakuttan..reevuttan..

  • @prasanthkg5765
    @prasanthkg5765 День назад

    Hai

  • @jessyjames7811
    @jessyjames7811 День назад +8

    ഇന്ന് എനിക്ക് ജിജി ചേച്ചിയെ കണ്ടപ്പോൾ മുഖമൊക്കെ കരഞ് വീങ്ങിയിരിക്കുന്ന പോലെ തോന്നി വേദന കൊണ്ട് കരഞ്ഞാരുന്നോ. ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤❤❤❤

    • @litty839
      @litty839 День назад +1

      I felt the same.

  • @binduramachandran846
    @binduramachandran846 20 часов назад

    നടുവിന് വിലക്കം ഉണ്ടെങ്കിൽ നല്ല rest വേണം. ഇല്ലെങ്കിൽ പണി കിട്ടും.

  • @ushakumari-xs8mz
    @ushakumari-xs8mz 18 часов назад

    Ammakku edakku rest annu

  • @honeyjames5905
    @honeyjames5905 День назад

    Nimishe duttykke pokumpol coolingglass vekkunnathine pakaram day& nightglass vechhukoode.