തമ്പാൻ സാർ കേരളത്തിൽ numerologyude ഒരു നരസിംഹം ആണെന്നാ ഞമ്മക്ക് feel ചെയുന്നത് 🤔 numerology subject ഇത്രക്ക് നന്നായി പറയുന്ന വേറെ ഒരുത്തനെയും ഞമ്മള് കണ്ടിട്ടില്ല
01:39 😂 ഒരു കുഴപ്പവും ഇല്ലാതെ പോയിരുന്ന രാജ്യം ആയിരുന്നു. തമ്പാൻ വന്ന് ഒരു പ്രവചനം നടത്തി!! കാനഡയും ട്രൂഡോയും തവിടുപൊടി. അപ്പൊ തന്നെ ട്രൂഡോ "ട്രമ്പ് അച്ചായാ ഇങ്ങള് കാത്തോളീന്നൊരൊറ്റ വിളിയാ" അന്നുമുതൽ ട്രൂഡോ ഇങ്ങനെ പറപറക്കുകയാണ് - ഞമ്മളെ Aeroplane വിട്ടമാതിരി 😇
Great Thamban sir....👏
തമ്പാൻ സാർ കേരളത്തിൽ numerologyude ഒരു നരസിംഹം ആണെന്നാ ഞമ്മക്ക് feel ചെയുന്നത് 🤔 numerology subject ഇത്രക്ക് നന്നായി പറയുന്ന വേറെ ഒരുത്തനെയും ഞമ്മള് കണ്ടിട്ടില്ല
@27secondsMalluComedy കേരളത്തിലെ വേറെ ആരുമില്ല...
കറക്റ്റ് തമ്പാൻ സാർ 👏
😊😊😊😊😊
@tejasmadhusudhanan5435 😉😉😉
Wishing you a Happy new year...
ഞാനും wishing u a HNY തമ്പാൻ സാർ 😁 & മ്യായാവി also
@@27secondsMalluComedyKing 😃
01:39 😂 ഒരു കുഴപ്പവും ഇല്ലാതെ പോയിരുന്ന രാജ്യം ആയിരുന്നു. തമ്പാൻ വന്ന് ഒരു പ്രവചനം നടത്തി!! കാനഡയും ട്രൂഡോയും തവിടുപൊടി. അപ്പൊ തന്നെ ട്രൂഡോ "ട്രമ്പ് അച്ചായാ ഇങ്ങള് കാത്തോളീന്നൊരൊറ്റ വിളിയാ" അന്നുമുതൽ ട്രൂഡോ ഇങ്ങനെ പറപറക്കുകയാണ് - ഞമ്മളെ Aeroplane വിട്ടമാതിരി 😇
🙏🙏
Thalladhe, valla, thozhilurappinu, poku
നിങ്ങൾ തൊഴിലുറപ്പിൻ്റെ പണിക്കാരനാണോ....
@Mayavi01e4vs മൂപര് അയിന്റെ ആളാണ് 😂 ഇടയ്ക്ക് break കിട്ടുമ്പോൾ ഇതിൽ വരും 4 pr work😂എന്നിട്ടും ആളില്ല പോലു
@@27secondsMalluComedyKing 😄😄
എൻറെ മെസ്സേജ് എല്ലാം ഡിലീറ്റ് ആവുകയാണ്...,😭😭
@Mayavi01e4vs അത് ചില വീഡിയോസ് minimum 3 minutes കണ്ടാലേ comments reflected ആവുകയുള്ളു mayavi bro. 3 minutes കണ്ടിട്ട് comments ഇടണം. അപ്പോൾ വന്നോളും 👍
25,kazhnjal, 26,
Ath kazhinjal 😉😎