എന്റെ കുട്ടികളുടെ അരങ്ങേറ്റം | My Kid’s Dance Performance - Arangettam

Поделиться
HTML-код
  • Опубликовано: 15 сен 2024
  • എന്റെ കുട്ടികളുടെ അരങ്ങേറ്റം | My Kid’s Dance Performance - Arangettam
    Special thanks to Kalamandalam Charu Agaru, Kalamandalam Archa & Harikrishnan
    അരങ്ങേറ്റം - സ്വരലയനൃത്തകലാക്ഷേത്രം
    നൃത്തസംവിധാനം, നാട്ടുവാങ്കം - ശ്രീമതി ദേവി ചന്ദന
    വോക്കൽ - ശ്രീ. നിലംപേരൂർ സുരേഷ്‌കുമാർ
    മൃതംഗം - ശ്രീ. അയ്‌മനം ചന്ദ്രകുമാർ
    വയലിൻ - ശ്രീ.ഹരിഹരൻ കോട്ടയം
    ഗുരുപൂജ - ശ്രീ .RLV പ്രദീപ് കുമാർ
    ചമയം - ശ്രീ. ചങ്ങനാശ്ശേരി പ്രസാദ് & Team
    Coustume- നർത്തകി, എറണാകുളം
    Don't forget to like, share & subscribe our channel with your friends and family.
    Thank you soo much for all the supports you've given me till now.
    #dance #arangettam #amablapuzha #danceperformance #stagedance #devichandana #actress #dancer #malayalamactress #movieactress #comedy #vlog #malayalam #stageshow #costumes #tvartist #stageshow #malayalamstageshow

Комментарии • 799

  • @sreenivasansreenivasant9491
    @sreenivasansreenivasant9491 2 года назад +71

    ഈ പ്രോഗ്രാം അതിഗംഭീരമായതിന്റെ പൂർണ ബഹുമതി ശ്രീ. അമ്പലപ്പുഴ രാധാകൃഷ്ണൻ സാറും, ദേവിചന്തനാ, ഭർത്താവ് കിഷോർ വർമ്മയുടെയും അഡ്വാനവും, പ്രോട്സാഹനംമും കൊണ്ട് മാത്രമാണ് ഈ പരിപാടി അധികംഭീരമായതു.ഞാനും എന്റെ കുടുംബവും ഒത്തിരി കടപ്പെട്ടിരിക്കുന്നു. ഭരതനാട്ടിയം പാവപെട്ടവർക്ക് ഒരു ബാലികേരാ മലയാണ്. പക്ഷേ സ്വരലയ ചെയർ man രാധാകൃഷ്ണൻ സാറും, ദേവിചന്തനയും കൂടി പാവപെട്ടവർക്ക് വേണ്ടി തുടങ്ങിയ ഒരു കലാ മണ്ഡലം ആണ് ഈ സ്വരലയ. കുറഞ്ഞത് 5 വർഷം കൊണ്ട് ഭരത നാട്ടിയം പഠിച്ചാൽ മാത്രമേ കുറച്ചെങ്കിലും പൂർണത വരത്തൊള്ളൂ എന്നുള്ള ഒരു ചിട്ടയുള്ള ആദ്യപികയാണ് ദേവിചന്ദന. കുറഞ്ഞ ഫീസ് (മാസം 300രൂപ ) കൊടുക്കാൻ പറ്റാത്തവരോട് പോലും ഫീസ് ചോദിക്കാര് പോലുമില്ല. അത്രയ്ക്ക് നല്ല മനസാണ്. ചിട്ടയായി എന്റെ മോൾ 6 വർഷം ടീച്ചറിന്റെ ശിഷ്യയായി പഠിച്ചിട്ടു അമ്പലപ്പുഴ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്താൻ ഭാഗ്യം ഉണ്ടായി. ഈ സദസിന്റെ മുഖ്യ ചെലവും ദേവിചന്തനയും, രാധാകൃഷ്ണൻ സാറുമാണ് ഏറ്റെടുത്തത്. ഈ നല്ല മനസ് ഉള്ളത് കൊണ്ടാണ് ഞങ്ങളെ പോലെ പാവപെട്ട കുട്ടികൾക്ക് ഭരത നാട്ടിയം പഠിക്കാൻ പറ്റുന്നത്. ദൈവം ഇവരെ അനുഗ്രഹിക്കട്ടെ, എല്ലാ നന്മകളും undaakatte എന്ന് പ്രാർത്ഥിക്കുന്നു. രാധാകൃഷ്ണൻ സാറിനു എന്നെന്നും കടപ്പെട്ടിരിക്കുന്നു

    • @neethushaji9438
      @neethushaji9438 2 года назад

      ❣️❤️❣️

    • @actressDeviChandana
      @actressDeviChandana  2 года назад +7

      Really appreciate your support too
      Thank you for everything

    • @The_Coconut_Talkies
      @The_Coconut_Talkies 2 года назад +5

      Manasil thatti parayunnathaanu chechikum kuttikalum chechik thaangayi thanalaayi nikkunavarkum gvr appande anugraham theerchayayum endavtte♥️💯

  • @kavyathampuran9435
    @kavyathampuran9435 2 года назад +94

    എന്തു ഭാഗ്യമുള്ള students...... 🥰 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 😍

  • @mylifemydreams2266
    @mylifemydreams2266 2 года назад +15

    സെറ്റ് മുണ്ടിൽ ചേച്ചി super. ചേട്ടൻആണ് ഇപ്പോൾ ചേച്ചിയെക്കാൾ തമാശ പറയുന്നത്. Super ❤️ആശംസകൾ

  • @jayadev42
    @jayadev42 2 года назад +8

    ദേവീ..... നൃത്തം... ഉപാസനയല്ല ... തപസാണ്.... എനിക്ക് ഈ നർത്തകിയോട് ഏറെ..ആരാധന തോന്നിയ നിമിഷമാണ്.... ദേവീ ....നീ... മാസ്സാണ്

    • @actressDeviChandana
      @actressDeviChandana  2 года назад

      How sweet of you to say that
      Thank you for your support and review
      Will enjoy more stages in future too

  • @Linsonmathews
    @Linsonmathews 2 года назад +52

    ചേച്ചിക്കിത് അഭിമാന നിമിഷം 😍
    ഞങ്ങൾക്ക് സന്തോഷ വീഡിയോ ❣️
    കുട്ടികൾക്ക് ആശംസകൾ ❣️❣️

  • @lakshmigayu
    @lakshmigayu 2 года назад +27

    ഉണ്ണിക്കണ്ണന്റെ തിരുനടയിൽ നൃത്തം അവതരിപ്പിച്ച അരങ്ങേറ്റം കുറിച്ച എല്ലാ രാധ റാണിമാർക്കും അഭിനന്ദനങ്ങൾ.. ജീവിതത്തിൽ ഉട നീളം കല കൂടെ കൊണ്ട് നടക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    കുഞ്ഞുങ്ങളെ ഇത്രെയും ഭംഗിയായി ശിക്ഷണം കൊടുത്ത ദേവിക്കും അഭിനന്ദനങ്ങൾ 🥰 ഒരുപാട് സന്തോഷം തോന്നി ഉത്സവതിനോട് അനുബന്ധിച്ചു പരിപാടിയും നിറ ഞ്ഞ സദസ്സും കണ്ടിട്ട്! രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സ്റ്റേജ് പ്രോഗ്രാമുകൾ നടക്കുന്ന കാണുമ്പോൾ തന്നെ മനസ്സ് നിറയുന്നു..
    കുഞ്ഞുങ്ങളുടെ കലാ വാസനയെ support ചെയ്തു കൂടെ നിന്ന parents നും അഭിനന്ദനങ്ങൾ 👍🏼 ഒരു പ്രോഗ്രാം ഉള്ള ദിവസത്തെ തിരക്കുകൾ.. അത് ഒരു പ്രത്യേക feel ആണ്..
    എല്ലാവർക്കും Best wishes & prayers🥰🙏🏼

    • @actressDeviChandana
      @actressDeviChandana  2 года назад +3

      Thank you so much dear for your support and review
      Means alot to hear from you

  • @anjithasumesh5406
    @anjithasumesh5406 2 года назад +6

    ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ. കുട്ടികൾ ദക്ഷിണ തരുന്ന നിമിഷം എന്റെ കണ്ണും നിറഞ്ഞു, സന്തോഷത്താൽ. എന്തൊക്കെയോ പറയണമെന്നുണ്ട്, പക്ഷെ വാക്കുകളില്ല. എല്ലാ പുരുഷന്മാരുടെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടെന്നു പറയും പോലെ ദേവേച്ചിയുടെ വിജയങ്ങൾക്ക് പിന്നിലെ വലിയ ശക്തിയാണ് കിഷോറേട്ടൻ. ഈ അവസരത്തിൽ എല്ലാവരേക്കാളും അഭിമാനം കിഷോറേട്ടന് തന്നെയാവും. Big salute Kishoretta🌹🌹🌹🌹. എല്ലാവർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു. All the best. God bless you ever. 🙏🙏🙏💐💐💐💐

    • @actressDeviChandana
      @actressDeviChandana  2 года назад +1

      Thank you so much dear for your support and review
      Happy to hear you say those lovely words

  • @mridulaa.v7450
    @mridulaa.v7450 2 года назад +15

    ഭാഗ്യമുള്ള മക്കൾ. ഇത്രയും ഗുരുത്വവും അറിവും ഉള്ള അദ്ധ്യാപികയെ കിട്ടിയതിൽ അവർക്കു അഭിമാനിക്കാം. ഞങ്ങൾക്കും ഇതു കാണാനുള്ള അവസരം ഉണ്ടായല്ലോ. Feeling blessed. All the best wishes dears😍

    • @actressDeviChandana
      @actressDeviChandana  2 года назад +3

      Really happy to hear from you.. thank you for your support and wishes

  • @athirasree6282
    @athirasree6282 2 года назад +5

    ദേവി ചേച്ചിടെ സംസാരം കേൾക്കാൻ തന്നെ എന്ത് രസമാ... എന്ത് എളിമയോടെയും സ്നേഹത്തോടെയും ആണ് പെരുമാറുന്നത്. 😍

  • @aparnadileep7344
    @aparnadileep7344 2 года назад +13

    നല്ലഒരു ഗംഭിര പരിപാടി കാണാൻ സാധിച്ചതിൽ സന്തോഷം നല്ല ഒരു ടീച്ചർ കുട്ടികളുടെ ഭാഗ്യം ആണ് കുട്ടികൾക്കും നിങ്ങൾഓരോരുത്തർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🏼👍🏼👍🏼💕💕

  • @sudhashibu6542
    @sudhashibu6542 2 года назад +7

    ദേവി ചന്ദന ക്കും ശിഷ്യ കൾക്കും എല്ലാവിധമായ ആശംസകളും പ്രാർത്ഥനകളും നേരുന്നു. ദേവി യുടെ ഡാൻസ് കാണുവാൻ സാധിച്ചതിൽവളരെ സന്തോഷം. ദൈവം കനിഞ്ഞ് അനുഗ്രഹിച്ച ഈ കലാകാരിക്ക് എല്ലാവിധ നന്മകളും നേരുന്നു

  • @Rs-we3gl
    @Rs-we3gl 2 года назад +4

    അരങ്ങേറ്റം വളരെ നന്നായിരിക്കുന്നു.. വിനയത്തോടെ ഉള്ള പെരുമാറ്റം ആണ് Devi യെ എല്ലാവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.എല്ലാവിധ ആശംസകളും നേരുന്നു..ഈശ്വരന്‍ എത്രയും പെട്ടെന്ന് ഒരു കുഞ്ഞിനെ കൂടെ തന്നു അനുഗ്രഹിക്കട്ടെ..prarthikunnu🥰🥰

  • @lachuvava410
    @lachuvava410 2 года назад +2

    എന്റെ ചേച്ചി ഞാനും അരങ്ങേറ്റത്തിന്റെ ഓർമ്മയിലേക്ക് പോയി. അലാരിപ്പും , ജതിസ്വരം, തോടയം, ഗണേശകൗതം അയ്യോ കൊതിയാവുന്നു. ഞാനും അരങ്ങേറിയത് ഗണേശകൗത്വം ചെയ്താർന്നു. പിന്നെ അൾത്ത കഴുകി കളയാതെ സ്ക്കൂളിൽ പോയി ജാട കാട്ടുന്ന ശീലം എനിക്കും ഉണ്ടായിരുന്നു. എല്ലാം miss ചെയ്യുന്നു. എവിടെയോ ഒരു നഷ്ടബോധം. പരിപാടി വളരെ നന്നായിരുന്നു. ചേച്ചിടെ dress colour combination superb

  • @ayaanshorts1931
    @ayaanshorts1931 2 года назад +1

    ആ കുട്ടികളുടെ ഏറ്റവും വലിയ ഭാഗ്യം ദേവിചേച്ചിടെ അടുത്തു നിന്നും നൃത്തം പഠിക്കാൻ പറ്റിയെന്നുലത്താണ് . you are really an angel chechi .kishorettante supporting sense its really great .good performance congrats all students god bless you dears

  • @sreerekhamj8463
    @sreerekhamj8463 2 года назад +6

    Nostalgia adichu pandathe performance kalum back stage orma vannu. Nrtham arngerunnathinekkal ath thudarnnu kondu pokuka ennathanu main. Arangettam yadharthathil oru thudakkam anu thudakkam nannayi ini ellam nannavatte. Guruvayoorappante Ella anugrahavum undvatte. Iniyum orupadu shishyakal undavatte.

  • @SulfiyaKabdulla
    @SulfiyaKabdulla 2 года назад +4

    ഒരു ഗുരുവിൻ്റെ ഏറ്റവും വല്യ സന്തോഷം താൻ പഠിപ്പിച്ച ശിഷ്യർ പഠിച്ച് തന്നേക്കളും നന്നായി perform ചെയ്യുന്നതാണ് ആ സന്തോഷം എൻ്റെ ചെച്ചികുട്ടിയുടെ മുഖത്ത് ഉണ്ട് ഡാൻസ് super 😘😘😘😘😘😘

  • @anju334
    @anju334 2 года назад +7

    ഈ സെറ്റ് മുണ്ടിൽ നല്ല ഭംഗി ഉണ്ട്🥰

  • @dhwaniabesh32
    @dhwaniabesh32 2 года назад +1

    പറയാൻ വാക്കുകൾ ഇല്ല ദേവി ചേച്ചി. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. എന്റെ അരങ്ങേറ്റം ഓർത്തു പോയി. ആ ദക്ഷിണ സമയത്തൊക്കെ goosebumps വന്നു. ചേച്ചിക്കും കുഞ്ഞുങ്ങൾക്കും അമ്പാടി കണ്ണന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. 🙏

  • @jishajisha7427
    @jishajisha7427 2 года назад +8

    ദേവി ടീച്ചറുടെ എല്ലാം കുഞ്ഞു മക്കൾക്കും ആശംസകൾ നേരുന്നു.. 🥰🥰🥰

  • @darsanasuresh3128
    @darsanasuresh3128 2 года назад +3

    ഈ video കണ്ടപ്പോൾ എന്റെ മോൾടെ അരങ്ങേറ്റവും programs ഉം ഒക്കെ ഓർമ്മ വന്നു 😍🥰എല്ലാ കുഞ്ഞുങ്ങൾക്കും ആശംസകൾ 👏👏👏

  • @anupamapillai3145
    @anupamapillai3145 2 года назад +2

    ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ..
    ഇത് കണ്ടപ്പോൾ എന്റെ മോളുടെ അരഗേറ്റം ഓർമ വന്നു..

  • @lakshmigodavarma6539
    @lakshmigodavarma6539 2 года назад +1

    ഒരുപാട് സന്തോഷം, ഏറ്റവും ധന്യമായ ഒരു നിമിഷം ജീവിതത്തിൽ എന്നും ഓർക്കാൻ എല്ലാ സപ്പോർട്ടും ചെയ്തു നിൽക്കുന്ന കിഷോറിന്നും എന്റെ അഭിനന്ദനങ്ങൾ ഭഗവാന്റെ പള്ളിപ്പാന കുറേവർഷങ്ങൾക്കു മുൻപ് തൊഴുതതാണ്. ഓഡിയൻസിനെ കണ്ടപ്പോൾ സന്തോഷം അവരില്ലാതെ എന്തു ആഘോഷം. ഇനിയും ഇതുപോലുള്ള കിടിലം പരിപാടികൾക്കായി കാത്തിരിക്കുന്നു. ഉണ്ണിക്കണ്ണൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏

    • @actressDeviChandana
      @actressDeviChandana  2 года назад

      Really happy to hear from you
      Thank you for your support and prayers🙏

  • @sathydevi7282
    @sathydevi7282 2 года назад +5

    What a feel.my Ambalapuzha 🙏🙏🙏.great.good luck,Devi 🌹

  • @shyamvishnums1027
    @shyamvishnums1027 2 года назад +2

    Arangettathil pankedutha ella kuttikalkkum Asamsakal.God Bless....

  • @latharavindran9981
    @latharavindran9981 2 года назад +1

    Devi orupad bhagyam ulla oral ane.Dance enik orupad ishtam.Ella kazhivum und.God bless u

  • @homiewood5670
    @homiewood5670 2 года назад +5

    ഒരുപാട് സന്തോഷമായി ദേവിചേച്ചി
    പരിപാടി അടിപൊളി ആയിരുന്നു💝

  • @Vstv29
    @Vstv29 2 года назад +2

    Vanna vazhiyum... Kudeninnavarey marakathathadum aane chechiyude vijayam.......

  • @meenumeenu4519
    @meenumeenu4519 2 года назад +1

    ഇതു കണ്ടപ്പോ എനിക്കെന്റെ അരങ്ങേറ്റം ഓർമ വരുന്നു... എന്റെ ടീച്ചറെയും.... എല്ലാവർക്കും ആശംസകൾ

  • @creativehands6022
    @creativehands6022 2 года назад +2

    ചേച്ചിയെയും ചേട്ടനെയും എന്നെങ്കിലും നേരിൽ കാണാൻ നല്ല ആഗ്രഹമുണ്ട് ഞങ്ങൾ ആലപ്പുഴക്കാരാണ് 😍❤❤

  • @mayashibu2287
    @mayashibu2287 2 года назад +6

    എന്തു ഭംഗിയാണ് ചേച്ചിയെ setmundum uduthu കാണാൻ. ദൈവത്തിന്റെ അനുഗ്രഹം ചേച്ചിക്കും കുട്ടികൾക്കു എന്നു ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. ❤❤❤❤

  • @nisithpathinayaka3564
    @nisithpathinayaka3564 2 года назад +4

    Congratulations mam. Your dance is amazing. your looking beautiful for saree.🤗🤗.
    Stay safe mam.

  • @adhidevps9313
    @adhidevps9313 2 года назад +1

    അരങ്ങേറ്റം ചെയ്യുന്ന എല്ലാ കുട്ടികൾക്കും ദേവിചേച്ചിക്കും ഒരായിരം അഭിനന്ദനങ്ങൾ... God bless you dears😍😍❤️❤️❤️

  • @dr.vishnup1613
    @dr.vishnup1613 2 года назад +1

    Hi chechi, chetta.....
    Kure naalku shesham chechide vedios kandath, athum ithrem beautiful vidoeyil kude. Happy.
    God bless you all.

  • @rveenaveena7306
    @rveenaveena7306 2 года назад +8

    Proud of you Devi, such a brilliant performer, a hood dance teacher, a very good actor..All in all..
    The way u found tlime to run ur RUclips channel too..
    Hansoff to you.
    Blessings to all ur students..they were so lucky 💓
    Mindful performance ..

    • @actressDeviChandana
      @actressDeviChandana  2 года назад +2

      Really appreciate your support and review dear
      Thank you so much

  • @smilecreations7956
    @smilecreations7956 2 года назад +2

    ഒന്നും പറയാനില്ല ചേച്ചി. സൂപ്പർ. സർവ്വ ഐശ്വര്യങ്ങളും നേരുന്നു

  • @reshmipnair3649
    @reshmipnair3649 2 года назад +1

    Ellavareyum eswaran anugrahikatte. Chechiyum kuttykalum orupad uyarangalil eathatte

  • @shivasurya6715
    @shivasurya6715 2 года назад +1

    Chechidy face kandal ariyam manasil enthu mathram sandhosham aanu chechikku ee devasam ennu. Good bless to all..

  • @minimanoj3164
    @minimanoj3164 2 года назад +10

    Congratulations you did the work excellent. We never excepted this from you.we just saw you as a actress or comedian. But there is other role in your life you showed through this vlog .great keep going.all the best for you and your student god bless you.

    • @actressDeviChandana
      @actressDeviChandana  2 года назад

      Really happy to hear from you
      Thank you for your support and wishes dear

  • @anupriyareji1856
    @anupriyareji1856 2 года назад +1

    ഇത് കണ്ടപ്പോൾ എന്റെ അരങ്ങേറ്റം ഓർമ വന്നു ചേച്ചി ☺☺

  • @bindukrishnan3475
    @bindukrishnan3475 2 года назад +2

    അനുഗ്രഹീത കലാകാരിയായ ദേവിയ്ക്കും ദേവിയുടെ ശിഷ്യർക്കും അഭിനന്ദനങ്ങൾ 🙏 super vlog 👌

  • @keerthugkrish7923
    @keerthugkrish7923 2 года назад

    ഹായ് ദേവി ചേച്ചി ഡാൻസ് കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി. ഞാനും ഒരു ഡാൻസർ ആണ്. കൊറോണ വന്നതിനു ശേഷം ഇതുവരെ ഡാൻസ് കളിക്കാൻ പറ്റിയിട്ടില്ല. സ്റ്റേജും കുട്ടികളെ ഡാൻസും കണ്ടപ്പോ ഒരു പാട് ഒരു പാട് സന്തോഷം. ഭാഗ്യം ചെയ്ത കുട്ടികൾ

  • @jayasreeram8225
    @jayasreeram8225 2 года назад +2

    ദേവി ഒത്തിരി സന്തോഷം..... എല്ലാ വിധ ആശംസകൾ നേരുന്നു.... 💖💖💖

  • @jayasreevnair2490
    @jayasreevnair2490 2 года назад +1

    എന്റെ Dance കാലം ഓർമ വന്നു പോയ്‌... അതൊക്കെ ഒരു കാലം 😍😍😍

  • @ahalyajayan01
    @ahalyajayan01 2 года назад

    Ee video kandappo kannu niranju poyi 🥺pande muthal ulla velya oru agrham aa dance padikkanm ennullath...ath ithvare sadhichittillla😔arangettam kazhija ella makkalkkum orupad aasamsakal❣️❣️iniyum orupad uyarangalilek ethatte... 🥰

    • @actressDeviChandana
      @actressDeviChandana  2 года назад +1

      Thank you for your sincere support and prayers.
      Never late ... Accomplish your dreams dear

  • @ameyasheena9618
    @ameyasheena9618 2 года назад +1

    ടീച്ചറമ്മ ആയി ചന്ദന പൊളിച്ചു.... Looking sweeeeeet in സെറ്റുമുണ്ട്..

  • @itsmedivvijai
    @itsmedivvijai 2 года назад +5

    Proud of u chechy❤️...all kids super❤️....god bless you all....love from Chennai 🎉

  • @vasudevan3379
    @vasudevan3379 Год назад +2

    Devi students and all members super 👍❤️🌹

  • @renjushapillai8785
    @renjushapillai8785 2 года назад +6

    Superb Devichechi, god bless you and your team 🥰🙏

  • @shaliyamajeed2357
    @shaliyamajeed2357 2 года назад +1

    ഹായ് ദേവി എല്ലാമക്കളുടെയും അരങ്ങേറ്റം സൂപ്പറായിട്ടോ ദേവിയുടെ കഷ്ടപ്പാടിനൊടുവിൽ ഒരുപാട് സന്തോഷം തോന്നുന്ന ഒരു നിമിഷമല്ലേ ഇത് ദേവിയും മക്കളും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍❤❤❤❤❤❤❤👌👌❤❤❤

  • @rajipk5891
    @rajipk5891 2 года назад

    കണ്ടാലും കണ്ടാലും മതി വരുന്നില്ല എല്ലാം കൊണ്ടും ബഹു ബഹു ബഹു കേമം ദേവിയുടെ പെരുമാറ്റവും അവതരണവും. കാണുമ്പോൾ ദൈവം അനുഗ്രഹി ച്ചു വിട്ട നർത്തകി🙏👐🥰🌹

  • @pauldior5916
    @pauldior5916 2 года назад +1

    Devi you are really a Devi, seriously. Your students are performing very well.

  • @sujathanair6502
    @sujathanair6502 2 года назад +3

    Adipoli Devi

  • @pritamahesh7220
    @pritamahesh7220 2 года назад +4

    Beautiful programme. Wishing all the very best to all your students 💐👏👏👏👍

  • @manjuhari3651
    @manjuhari3651 2 года назад +4

    👏👏congratulations 💐The students are very lucky to have a teacher like you❤️

  • @abhinaya-dharppanam
    @abhinaya-dharppanam 2 года назад +2

    ഒരുപാട് സന്തോഷം. ഓർമകളിലേക്ക്..... പ്രോഗ്രാം ഡേയ്‌സ്..

  • @saviscrafts9582
    @saviscrafts9582 2 года назад +2

    😍 Beenachechi parenjhathu pole yenikkum asooyya thonunnu.

  • @lasithasadanandan965
    @lasithasadanandan965 2 года назад +3

    Proud of you Devi 👏🏼👏🏼👏🏼👏🏼
    God bless you all🙏🏼🙏🏼🙏🏼🌹❤️❤️

  • @LiveintheMoment24
    @LiveintheMoment24 2 года назад

    സത്യം പറയാലോ ചേച്ചിടെ വ്ലോഗ്സ് കാണാൻതുടങ്ങിയെ പിന്നെ ഡാൻസിനോട് ഒരു ഇഷ്ടം.. പഠിക്കാൻ തോന്നുന്നു ബട്ട്‌ 30 ആയി ഇനി നടക്കില്ല... 😍😍😍😍😍 ചേച്ചിടെ വിജയം ചേട്ടൻ ആണ്... What a supporting hus... 😍

    • @actressDeviChandana
      @actressDeviChandana  2 года назад

      Who said ? Age is not at all factor for learning arts... Accomplish your dreams dear...

  • @sajikuwait1
    @sajikuwait1 2 года назад +2

    ❤️❤️❤️Ella varshavum Aranghettam ndathan saadikkatte🙏

  • @makkuttanmakkuttan5971
    @makkuttanmakkuttan5971 2 года назад

    ശ്രീ കൃഷ്ണ ഭഗവാന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും ദേവിചന്ദനൈക്കും ശിഷ്യഗണ് ങ്ങൾക്കും ഉണ്ടാകട്ടെ എന്ന് ആൽ മാ ർത്ഥമായി പ്രാർഥിക്കുന്നു അതുപോലെ സ്വരലയ കലാക്ഷേത്രക്കും എല്ലാവിധ ആശംസകളും അർപ്പിക്കുന്നു 🙏🙏🙏🙏🙏👍❤👌

  • @Annu-Ambili
    @Annu-Ambili 2 года назад +2

    ❤️😍Devu nte costume colour combination 👌👌👌Devu nte students nteyokke bhaagyam.... Kalarangam melle melle pazhayapole aavunnathu kaanumbol santhosham... 🙏🏻🙏🏻🙏🏻

  • @sadikasuresh
    @sadikasuresh 2 года назад +3

    എല്ലാം കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ ❣️

  • @vishnujamenon8437
    @vishnujamenon8437 2 года назад +1

    Close to heart...❤️ 10 years padichathanu dance... Back stage oke kandapo entho kannu niranju..Njan stage il kalikkumbo Thiruvankulam temple il vocal cheythittulla Suresh sir aanu innu chechide students nu vendi vocal cheythath.. and mridangam chandru chettan ente best friend krishnayude husband aanu...😃 Chechi dress cheythittu bayankara sundari ayirunnu😍😍😍😍😍 nd thank you sooo much for this special video...

    • @actressDeviChandana
      @actressDeviChandana  2 года назад +1

      Really appreciate your support and review
      Happy to hear your memories and thank you for sharing..

  • @shilpas8251
    @shilpas8251 Год назад +1

    Wonderful video 😘😘Devi chechii 🥳🥳

  • @vishnupriyaananth6090
    @vishnupriyaananth6090 2 года назад

    എന്താ പറയേണ്ടത് എന്ന് അറിയില്ല. മഹാ ഭാഗ്യം ചെയ്ത കുഞ്ഞുങ്ങൾ.
    നിങ്ങളുടെ ഈ കഴിവുകളും അതികഠിനമായ പരിശ്രമങ്ങളും ഒക്കെ ചേർന്നു ഇത്രയേറെ ബൃഹത്തായ പുണ്യം നിറഞ്ഞ പ്രവർത്തനങ്ങൾ ഇനിയും നന്നായി മുന്നോട്ട് പോകട്ടെ. എല്ലാവിധ മംഗളങ്ങളും. കുഞ്ഞു മക്കൾക്കും എല്ലാ പ്രാർത്ഥനയും അനുഗ്രഹവും ആശംസിക്കുന്നു. 🙏
    👏👏👏👏👏👏👏👏👏👏👏👏👏👏

  • @sruthymanu5531
    @sruthymanu5531 2 года назад

    ചേച്ചിയും കുട്ടികളുമൊക്കെ സൂപ്പർ ആയിട്ടുണ്ട്. എല്ലാവർക്കും അമ്പാടി കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ. ജയദേവ് ചേട്ടൻ & കലചേച്ചി

  • @souminim4642
    @souminim4642 2 года назад +1

    എത്ര സന്തോഷത്തോടെ ആണ്‌ ഞാന്‍ ഈ program കണ്ടത്‌ 👍💖

  • @savithaknair962
    @savithaknair962 2 года назад +1

    Devi chechiyum kishoreettanum super annu enikku bhayankara eshttamannu chechi....

  • @sarithaashok2568
    @sarithaashok2568 2 года назад

    ❤️എല്ലാം ഭംഗിയായിനടന്നു.🥰
    ദേവിയ്ക് ഇത് അഭിമാന നിമിഷം😍
    ദേവിക്കും ദേവിയുടെ ശിഷ്യഗണങ്ങൾക്കും എന്നും കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ.😍🙏
    നന്മൾ നേരുന്നു.❤️

  • @aashvedhika415
    @aashvedhika415 2 года назад +1

    Enta nadakathe poya aagrahmanu classical dance padikkunth.. Ethoke kandapo santhosamay chechi thnk u....

  • @jayalakshmyjayalakshmy4223
    @jayalakshmyjayalakshmy4223 2 года назад +4

    very well arranged... very divine.... good Devi.... I think you haven't received till date what you deserved.... May God bless you my dear

    • @actressDeviChandana
      @actressDeviChandana  2 года назад

      How sweet of you to say that
      It's all timely rewards from the Almighty... Thank you for your support and wishes dear

  • @viswajithnair1995
    @viswajithnair1995 2 года назад

    Namal onnu anu chechi enniku ammaye pole anu orupadu sneham love u god bless

  • @anayanay1817
    @anayanay1817 2 года назад +1

    Ee video kandapo nalla santhosham thoni avide vanukanda feel ulladhupole Eswaran anugarhikate ellavareyum

  • @minnujayaprakash2828
    @minnujayaprakash2828 2 года назад

    Njan ee aduthaanu ee vlog kaanunnathu....athukondu kooduthal ariyaan patty.....kuttikal stagil kalikkumbol avar kalikkunnathu kaanumbol mukhathu mari mari varunna aavalathiyum santhoshavum bhayavum...sammisra mattangal....atha sincerity aanu kaanikkunnathu....superb....edutha effort nu result kittumbol namukkundavunna a santhosham samthrupthi.....ethellam ennumundakatte.....arhikkunna prasasthi yilottu pokan daivam ororo maargangal kanichu tharatte .....all d best

    • @actressDeviChandana
      @actressDeviChandana  2 года назад

      How sweet of you to say that... thank you for your sincere support and prayers dear

  • @user-mi2hx7th7f
    @user-mi2hx7th7f 2 года назад

    ചേച്ചി എനിക്കും എന്റെ വൈഫ്നും ഒരുപാട് ഇഷ്ട്ടം ആണ് ക്ലാസ്സിക്കൽ
    ഡാൻസ് ഞങ്ങക്ക് പഠിക്കാൻ കഴിഞ്ഞില്ല പഠിപ്പിക്കാൻ ആരുമില്ല എന്നാലും ഇതുകാണുബോൾ ഇവരെല്ലാം ഞങ്ങളുടെ മക്കളാണ് എല്ലാവർക്കും ഉണ്ണിക്കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏പ്രാർത്ഥനയോടെ

  • @chandranck8710
    @chandranck8710 2 года назад

    Eniku dance valare eshttamanu.... Padikyanam ennu valare agraham undu... Pakshe sathikunilla... Ethellam kandappol valare sandhoshamthoni ...... All the best

    • @actressDeviChandana
      @actressDeviChandana  2 года назад

      Accomplish your dreams dear
      Thank you for your support and review

  • @niyajithu8850
    @niyajithu8850 2 года назад +2

    Chechi supper 👍😍

  • @sreedeviajith6044
    @sreedeviajith6044 2 года назад

    Super performance Chechi. Chechiyum kuttykalum nanayi perform chithu. Alla anugrahagalum undavatte

  • @shivajiudayan722
    @shivajiudayan722 2 года назад

    Epozhagilim Devi chechi nerritu kanan agrahikunu ...💞 .. kuttikal ellam chechi polye kala kondu uyaragail ethatee

  • @bindugk5732
    @bindugk5732 2 года назад

    Devikutta Binduchechii congrts mole💖💕💋❤🌷🌷🌷

  • @ashac3206
    @ashac3206 2 года назад +3

    Congratulations. Well done everyone. 👏👏👏

  • @arathymohan495
    @arathymohan495 2 года назад +1

    Ettavum anugrahikkappettavar anu devi chechide oroo kuttykalum.... ❣️♥️ Orupad snehavum prarthanayum ashamsakalum ororutharkkum....🙏🏻❤️

  • @jithindas2086
    @jithindas2086 2 года назад

    എനിക്ക് ഒരുപാട് ഇഷ്ട്ടം 👌👌👌

  • @meghajayakumarmeghajayakum8343
    @meghajayakumarmeghajayakum8343 2 года назад +1

    Great good luck 👍 davi

  • @__love._.birds__
    @__love._.birds__ 2 года назад

    ഞാൻ വന്നിരുന്നു കണ്ടിരുന്നു 😍ഒരുപാട് സമയം അവിടെ നിൽക്കാൻ പറ്റിയില്ല.. ചേട്ടന്റെ ഡ്യൂട്ടി കാരണം പെട്ടന്ന് പോന്നു എറണാകുളം.. 😍😍👍👍

    • @actressDeviChandana
      @actressDeviChandana  2 года назад

      Really appreciate your support and review. Thank you so much

  • @sreekanth397
    @sreekanth397 2 года назад

    Superb ,,,,amazing..wonderful..God bless 🙌 🙏 👏

  • @ushapillai3274
    @ushapillai3274 2 года назад

    കണ്ണന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ദേവിക്കും ദേവിയുടെ എല്ലാ കുട്ടികൾക്കും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🌹🌹🌹🌹

  • @priyakarnam
    @priyakarnam 2 года назад +7

    Congrats Devi and students. God bless all of you 🙏🏻

  • @dhaneshdhanu9027
    @dhaneshdhanu9027 2 года назад

    ചേച്ചികുട്ടിക്കും ചേച്ചികുട്ടീടെ മക്കൾക്കും എന്നും ഭഗവാൻ നന്മ varuthate 💕💕💕💕........ Program ettavun അടുത്ത് ninnu കണ്ട oru ഫീൽ ആണ് കിട്ടിയത്.... Love u so much chechikutti

  • @bhavanikalyani827
    @bhavanikalyani827 2 года назад

    Devi itrem nal kandathil vachu devide etavum nalloru vlog. Itrem guruthvamullla deviyepoloru shishya yum mashumarum a kutikalum. Deviyodu oru padu respect koodiya nimishangal. Ella supportum nalkunna Kishorinodum. Santosham thonni kannukal niranju poya oru program. Bhagavanodulla a bhakti epozhum koode anugraham akate ennum Deviku.....

    • @actressDeviChandana
      @actressDeviChandana  2 года назад +1

      Achooodaaa
      So sweet of you to say that.. really means a lot. Thank you for your support and prayers

  • @sindhubabu1947
    @sindhubabu1947 2 года назад

    Super performance All the best Guruvinum sishyaganagalkum 👍👍.Iam your big fan❤️❤️

  • @anuroopvithura2022
    @anuroopvithura2022 2 года назад +1

    Njan ariyathe like adichu poi super video

  • @prasadvp2950
    @prasadvp2950 Год назад

    Sweet couples എന്നും സ്നേഹം മാത്രം ചേച്ചി dance മുദ്രകൾ എന്തിനെ സൂചിപ്പിക്കുന്നു എന്നുള്ളതിന്റെ oru vdo ഇടാമോ

  • @anithashaji357
    @anithashaji357 2 года назад

    Kannante thirunadayil nadanna kuttikalude araggettavum devi de dance m kanan kazhinjallo, nalla paripadi aayirunnu ❤️❤️🥰😘

  • @divyashyn7100
    @divyashyn7100 2 года назад

    ഒരു ടീച്ചർ ന്റെ ടെൻഷൻ അല്ല ഒരു അമ്മയുടെ സ്നേഹവും കരുതലും.......🤗🤗

  • @athirasivaprasad6944
    @athirasivaprasad6944 2 года назад

    വീഡിയോ കാണാൻ കുറച്ചു ലേറ്റ് ആയി എങ്കിലും. കണ്ടപ്പോൾ ഒരു 4 വർഷം പുറകോട്ടു പോയി. എന്റെ മകളുടെ അരങ്ങേറ്റം ആണ് ഓർമ വന്നത്, അന്നത്തെ ദിവസം ഉള്ള ഒരു ടെൻഷൻ, പക്ഷെ അതും ഒരു രസമായിരുന്നു. എല്ലാ കുഞ്ഞുങ്ങൾക്കും ആശംസകൾ 🥰👍

  • @mettymathew777
    @mettymathew777 2 года назад

    Devi chechii Sundari ayirikunnu...classicdressil...super😘😘🥰🥰🥰..kutikale elam deavam anugrahikate🥰🥰

  • @adidevclass1915
    @adidevclass1915 2 года назад +2

    സൂപ്പർ ❤️

  • @sandeeppk7054
    @sandeeppk7054 2 года назад

    ഈ അരങ്ങേറ്റം കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. ഞാനും ഒരു നാലുവർഷം നൃത്തം പഠിച്ചിരുന്നു പക്ഷേ അരങ്ങേറാനുള്ള ഭാഗ്യമുണ്ടായില്ല ഇന്നും ആ സങ്കടം മനസ്സിൽ ഉണ്ട്.

  • @playfunfamily88
    @playfunfamily88 2 года назад +1

    സത്യാണ് ട്ടാ ചേച്ചി അൾട്ട യുടെ കാര്യം പറഞ്ഞത്.... ഞങ്ങളും സ്കൂളിൽ നിന്ന് ഗ്രൂപ് ഡാൻസ് നു പോകുമായിരുന്നു. ഒരുവട്ടം സ്റ്റേറ്റ് കുറച്ചു ഫസ്റ്റ് ഒക്കെ കിട്ടിയിട്ടുണ്ട്... ആ സമ്മാനത്തേക്കാൾ ഒക്കെ വലുതായിരുന്നു ഈ അൾട്ട ഇട്ട കയ്യും കാലും കാണിച്ചു സ്കൂൾ വരാന്തയിലൂടെ നടക്കുന്നത്