ഒരു സ്ഥലത്ത് പിതാവ് പുത്രൻ എന്ന് തുടങ്ങു. മറ്റൊരു സ്ഥലത്ത് ഇതു രണ്ട് മില്ലാതെ കുർബാന തുടങ്ങു.മറ്റൊരു സ്ഥലത്ത് പുത്രൻനിൽ വിശ്വസിക്കുന്നു എന്നു പറയും.മറ്റൊരു സ്ഥലത്ത് അത് ഒഴിവാക്കു. എവിടെ ആണ് ഏകീകൃത കുർബാന ഉള്ളത് ഒരേ മെത്രാൻമാരും അവരും ടെ ഇഷ്ടത്തിന് മറ്റം വരുത്തിയാണ് കാർബാന ചെയ്യുന്നത്. എന്താണ് ഈ ഏകീക കുർബാന?
ഏകീകൃത കുർബാനയൊ? പൗ വ്വത്തിൽ നിർമ്മിത കുർബാന എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി..... അതുകൊണ്ടാണല്ലോ അടിച്ചേൽപ്പിക്കൽ തന്ത്രo വേണ്ടി വന്നതും........35 രൂപത കളിലേയും വിവരവും ബോധവുമുള്ളവർ ഇതുവരെ സ്വീകരിക്കാത്തതും........
@@AlbertKunnuthara : കുഴപ്പമുള്ളതു കൊണ്ടാണ് സിനഡിൽ ആലഞ്ചേരി ആവശ്യം ഉന്നയിച്ചപ്പോൾ സിനഡ് മെത്രാൻ സമിതി , ആലഞ്ചേരിയുടെ ആവശ്യത്തെ നിരാകരിച്ചത്. അനുകൂലമായോ പ്രതികൂലമായോ ആരും പിന്തുണച്ചില്ല. കാരണം കേസ് കോടതിയിലാണു ' സിനഡ് ചർച്ച ചെയ്തു തീരുമാനമെടുത്താൽ, ആരുടെയെങ്കിലും ഒരു പരാതി കോടതിയിലെത്തിയാൽ കോടതിയലക്ഷ്യത്തിന് സിനഡ് മെത്രാന്മാർ മുഴുവൻ ഉത്തരം പറയേണ്ടി വന്നേനേ.
Congrats Mr.Joy Thomas. One of the best presentations you ever made.The language ,the tone and moreover the content , the areas where the Synod/ the assembly have failed thoroughly is nicely exposed. I feel laymen also be given opportunity to head the Church/ the assembly. How much money and time is simply wasted for nothing.Instead of arriving at a final decision on: 1) Uniform kurbana 2) Creation of Fraud documents and future action 3)Synod's / Assembly's final narrative on the so called land deal, why discuss on mullaperiyar etc. First set right our house and then the country.
പാല ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി തുടങ്ങിയ രൂപതകളിലെ മെത്രാൻമാർപോലും തിന്മയുടെ ശക്തിയുടെ കരങ്ങളിൽ പെട്ടുവോ അതോ തിന്മയുടെ ശക്തികൾ നിങ്ങളെ നിശബ്ദരാക്കിയോ ഇങ്ങനെ ഒരു പ്രഹസനസിനഡിനെതിരെ പ്രതികരിക്കാൻ ഭൂരിപക്ഷം ഉണ്ടെങ്കിലും നവപാഷാണങ്ങളുടെ അധീശത്വം സിനഡിനെ കീഴ്പെടുത്തിയതിനുത്തരം സിനഡിലെ മെത്രാൻമാർ പറഞ്ഞേതീരു.
@@seekeroftruth3150 അടുത്ത ഞായറാഴ്ച പള്ളിയിൽച്ചെന്ന് ഉടുത്തത് അഴിച്ച് തലയിൽ കെട്ടി ഈ പറഞ്ഞതു മുഴുവൻ പള്ളിയിൽ വന്ന വിശ്വാസി സമൂഹത്തോട്, രൂപത മെത്രാനോട് വിളിച്ചു പറയുക നിങ്ങൾ ചെയ്യുന്നതും പ്രവർത്തിക്കുന്നതും ശരിയല്ലാന്ന്.
It is reliably learned that the Rebel Priests with the support of some bishops are starting a new church with all the church buildings and institutions the rebels are currently operating, controlling and managing. The synod is pissed off and they are trying to delay the breakup with all sorts of appeasements. The best example is the latest agreement between the Rebels and Pamplani/Puthoor.
വിശ്വാസികളെ വാർത്ത വായനയും സഭാ നേതാക്കന്മാരുടെ സുഖജീവിതം അധികാരമോഹവും ഇങ്ങനെ തുടർന്നുകൊണ്ടേയിരിക്കും ഭൂമിയിലെ കൃസ്ത്യാനികൾക്ക് ദൈവത്തോടെപ്പം ആയിരിക്കുവാൻ സത്താൻ്റെ ദാസൻമാരുടെ ആവശമില്ല !!! ശുശ്രൂഷകരുടെ പിന്നാലെ പോകാതെ - ശ്രദ്ധയോടെ ദൈവത്തിൻ്റെ പിന്നൊലെ മാത്രം പോകൂ 😎
നിങ്ങളും സത്യത്തെ വളച്ചൊടിച്ച് സംസാരിക്കുന്നു.എന്ത് ഏകീകരണം.വ്യത്യസ്തരീതിയിൽ സംസ്കാരത്തിൽ, വ്യത്യസ്ത ഭാഷാശൈലിയിൽ സംസാരിക്കുന്നവരും അടങ്ങുന്ന സഭയിൽ എന്ത് ഏകീകരണം.50-50ആണോ?.ചുമ്മാ???????ദൈവം നമ്മൾ എങ്ങോട്ട് തിരിഞ്ഞ് പ്രാർഥിച്ചാലെന്താ കേൾക്കില്ലേ?
അങ്ങിനെയൊക്കെ ആണെങ്കിൽ, എന്തിനാണ്, സീറോ മലബാർ സഭ? എന്തിനാണ് കത്തോലിക്കാ സഭ തന്നെ?? ഏതെങ്കിലും ക്രിസ്ത്യൻ വിശ്വാസത്തിൽ ജീവിച്ചാൽ പോരെ? അല്ല എന്തിനാണ് ക്രിസ്ത്യൻ വിശ്വാസം, ദൈവം എല്ലാം ഒന്ന് തന്നെ ആകുമ്പോൾ ,ദൈവത്തോട് എങ്ങോട്ട് എങ്കിലും തിരിഞ്ഞ്, അമ്പലത്തിലോ, പള്ളിയിലോ, മോസ്‌ക്കിലോ ഒക്കെ പ്രാർത്ഥിച്ചാൽ പോരെ, എന്തിനാ വെറുതെ 50/50 യ്ക്ക് വേണ്ടി വെറുതെ അടിവയ്ക്കുന്നത് അല്ലേ?? അങ്ങനെ തന്നെയല്ലേ ഉദേശിച്ചത്??!!!
Voice of Truth ❤
🙏🌹
ഒരു സ്ഥലത്ത് പിതാവ് പുത്രൻ എന്ന് തുടങ്ങു. മറ്റൊരു സ്ഥലത്ത് ഇതു രണ്ട് മില്ലാതെ കുർബാന തുടങ്ങു.മറ്റൊരു സ്ഥലത്ത് പുത്രൻനിൽ വിശ്വസിക്കുന്നു എന്നു പറയും.മറ്റൊരു സ്ഥലത്ത് അത് ഒഴിവാക്കു. എവിടെ ആണ് ഏകീകൃത കുർബാന ഉള്ളത് ഒരേ മെത്രാൻമാരും അവരും ടെ ഇഷ്ടത്തിന് മറ്റം വരുത്തിയാണ് കാർബാന ചെയ്യുന്നത്. എന്താണ് ഈ ഏകീക കുർബാന?
കോടതിയിൽ ഇരിക്കുന്ന കേസിനെ സിനഡിലേക്ക് വലിച്ചിഴച്ച് ചർച്ച ചെയ്താൽ കോടതിയലക്ഷ്യത്തിന് സത്യസ്വരം ജയിലിൽ പോകുമോ ???
ഏകീകൃത കുർബാനയൊ? പൗ വ്വത്തിൽ നിർമ്മിത കുർബാന എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി.....
അതുകൊണ്ടാണല്ലോ അടിച്ചേൽപ്പിക്കൽ തന്ത്രo വേണ്ടി വന്നതും........35 രൂപത കളിലേയും വിവരവും ബോധവുമുള്ളവർ ഇതുവരെ സ്വീകരിക്കാത്തതും........
Oro
Kuzhappavumilla
@@AlbertKunnuthara : കുഴപ്പമുള്ളതു കൊണ്ടാണ് സിനഡിൽ ആലഞ്ചേരി ആവശ്യം ഉന്നയിച്ചപ്പോൾ സിനഡ് മെത്രാൻ സമിതി , ആലഞ്ചേരിയുടെ ആവശ്യത്തെ നിരാകരിച്ചത്. അനുകൂലമായോ പ്രതികൂലമായോ ആരും പിന്തുണച്ചില്ല. കാരണം കേസ് കോടതിയിലാണു ' സിനഡ് ചർച്ച ചെയ്തു തീരുമാനമെടുത്താൽ, ആരുടെയെങ്കിലും ഒരു പരാതി കോടതിയിലെത്തിയാൽ കോടതിയലക്ഷ്യത്തിന് സിനഡ് മെത്രാന്മാർ മുഴുവൻ ഉത്തരം പറയേണ്ടി വന്നേനേ.
Joy Thomas Sir,
Heartfelt Thanks for Ur Courage.
Our " Synod Bishops " is not at all qualified to correct the Believers.
Totally shame " Synod ".❤❤❤
🌹🙏
Congrats Mr.Joy Thomas.
One of the best presentations you ever made.The language ,the tone and moreover the content , the areas where the Synod/ the assembly have failed thoroughly is nicely exposed.
I feel laymen also be given opportunity to head the Church/ the assembly.
How much money and time is simply wasted for nothing.Instead of arriving at a final decision on:
1) Uniform kurbana
2) Creation of Fraud documents and future action
3)Synod's / Assembly's final narrative on the so called land deal,
why discuss on mullaperiyar etc.
First set right our house and then the country.
🙏🌹
No discussion, because all synod has something to hide. All bishops are responsible for the current situation facing church.
Nice
പാല ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി തുടങ്ങിയ രൂപതകളിലെ മെത്രാൻമാർപോലും തിന്മയുടെ ശക്തിയുടെ കരങ്ങളിൽ പെട്ടുവോ അതോ തിന്മയുടെ ശക്തികൾ നിങ്ങളെ നിശബ്ദരാക്കിയോ ഇങ്ങനെ ഒരു പ്രഹസനസിനഡിനെതിരെ പ്രതികരിക്കാൻ ഭൂരിപക്ഷം ഉണ്ടെങ്കിലും നവപാഷാണങ്ങളുടെ അധീശത്വം സിനഡിനെ കീഴ്പെടുത്തിയതിനുത്തരം സിനഡിലെ മെത്രാൻമാർ പറഞ്ഞേതീരു.
@@seekeroftruth3150 അടുത്ത ഞായറാഴ്ച പള്ളിയിൽച്ചെന്ന് ഉടുത്തത് അഴിച്ച് തലയിൽ കെട്ടി ഈ പറഞ്ഞതു മുഴുവൻ പള്ളിയിൽ വന്ന വിശ്വാസി സമൂഹത്തോട്, രൂപത മെത്രാനോട് വിളിച്ചു പറയുക നിങ്ങൾ ചെയ്യുന്നതും പ്രവർത്തിക്കുന്നതും ശരിയല്ലാന്ന്.
@@davischirayath2170 അതു നിങ്ങൾ വിമതപിശാചുക്കളുടെ സ്വഭാവമല്ലെ പള്ളിക്കകത്തു വൃത്തികേടുകളും ആക്രമണവും നടത്തുകയെന്നത് അല്ലെ പിശാചെ.
അസെംമ്പളി എന്ന അസ്സബന്ധം 🤣 പാവം കുഞ്ഞാടുകൾ 😢
It is reliably learned that the Rebel Priests with the support of some bishops are starting a new church with all the church buildings and institutions the rebels are currently operating, controlling and managing. The synod is pissed off and they are trying to delay the breakup with all sorts of appeasements. The best example is the latest agreement between the Rebels and Pamplani/Puthoor.
വിശ്വാസികളെ വാർത്ത വായനയും സഭാ നേതാക്കന്മാരുടെ സുഖജീവിതം അധികാരമോഹവും ഇങ്ങനെ തുടർന്നുകൊണ്ടേയിരിക്കും
ഭൂമിയിലെ കൃസ്ത്യാനികൾക്ക് ദൈവത്തോടെപ്പം ആയിരിക്കുവാൻ സത്താൻ്റെ ദാസൻമാരുടെ ആവശമില്ല !!!
ശുശ്രൂഷകരുടെ പിന്നാലെ പോകാതെ - ശ്രദ്ധയോടെ ദൈവത്തിൻ്റെ പിന്നൊലെ മാത്രം പോകൂ 😎
Jesus
Nanamillatha
Naaaari
Voice of truth is a Dead Horse
കഷ്ടം!? തല തിരിഞ്ഞ വിമത കൂട്ടം!?
നിങ്ങളും സത്യത്തെ വളച്ചൊടിച്ച് സംസാരിക്കുന്നു.എന്ത് ഏകീകരണം.വ്യത്യസ്തരീതിയിൽ സംസ്കാരത്തിൽ, വ്യത്യസ്ത ഭാഷാശൈലിയിൽ സംസാരിക്കുന്നവരും അടങ്ങുന്ന സഭയിൽ എന്ത് ഏകീകരണം.50-50ആണോ?.ചുമ്മാ???????ദൈവം നമ്മൾ എങ്ങോട്ട് തിരിഞ്ഞ് പ്രാർഥിച്ചാലെന്താ കേൾക്കില്ലേ?
അങ്ങിനെയൊക്കെ ആണെങ്കിൽ, എന്തിനാണ്, സീറോ മലബാർ സഭ? എന്തിനാണ് കത്തോലിക്കാ സഭ തന്നെ?? ഏതെങ്കിലും ക്രിസ്ത്യൻ വിശ്വാസത്തിൽ ജീവിച്ചാൽ പോരെ? അല്ല എന്തിനാണ് ക്രിസ്ത്യൻ വിശ്വാസം, ദൈവം എല്ലാം ഒന്ന് തന്നെ ആകുമ്പോൾ ,ദൈവത്തോട് എങ്ങോട്ട് എങ്കിലും തിരിഞ്ഞ്, അമ്പലത്തിലോ, പള്ളിയിലോ, മോസ്‌ക്കിലോ ഒക്കെ പ്രാർത്ഥിച്ചാൽ പോരെ, എന്തിനാ വെറുതെ 50/50 യ്ക്ക് വേണ്ടി വെറുതെ അടിവയ്ക്കുന്നത് അല്ലേ?? അങ്ങനെ തന്നെയല്ലേ ഉദേശിച്ചത്??!!!
joy cheta ninghal inghane mounam palikkalle. Rafel thattiline ozhivakki oru achane kardinal aakki. Marppappa cheyththath shariyo. Vidiyo venam
🤔😀