Aliyans - 396 | നേരത്തെ പറയണ്ടേ | Comedy Serial (Sitcom) | Kaumudy
HTML-код
- Опубликовано: 5 фев 2025
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #Kaumudy #ComedySerial
സത്യത്തിൽ ഒരുപാട് ചിന്തിക്കാനുണ്ട് ഈ എപ്പിസോഡിൽ........... മനുഷ്യന്റെ മനസ്സ് കടന്നുപോകുന്ന മാനസിക വ്യാപാരങ്ങൾ ഇത്ര കണ്ട് ഒപ്പിയെടുക്കുന്ന മറ്റൊരു സീരിയൽ ഉണ്ടൊ എന്ന് സംശയം. ഞാൻ പറയൂന്നത് ക്ലീറ്റോയുടെ മാനസികവ്യാപാരത്തെക്കുറിച്ചാ. മോതിരം കണ്ടെടുത്തപ്പോൾ ഫിഫ്റ്റി ഫിഫ്റ്റി വീതിക്കാമെന്ന് പറഞ്ഞ ക്ലീറ്റോ കളഞ്ഞുകിട്ടിയ ആ മുതലിന്റെ പകുതി നടരാജന് കൊടുക്കാതിരിക്കാനായി പ്രാരാബ്ദത്തേയും ബുദ്ധിമുട്ടൂകളേയുംക്കുറിച്ചു പറഞ്ഞു തുടങ്ങുന്ന ആൾ സത്യത്തിൽ മനുഷ്യന്റെ ചില വിചിത്ര സ്വഭാവങ്ങളൂടെ നേർക്കാഴ്ചയാണ്. കളഞ്ഞു കിട്ടിയ മുതലായിട്ടുപോലും അതിന്റെ പകുതി അത് കണ്ടുപിടിച്ചെടുക്കാൻ ഒപ്പം നിന്ന കൂട്ടുകാരന് നൽകാൻ ഒട്ടും മനസ്സനുവദിക്കുന്നില്ല ക്സ്ലീറ്റോയ്ക്ക്. ഇത് ചില മനുഷ്യരുടെ സ്വഭാവമാണ്. മഹേഷ് ആലച്ചേരി എന്ന ആ കഥാകാരൻ ഇതിന്റെ മറുവശവും എഴുതിയിട്ടുണ്ട്. അതാണ് നടരാജനിലൂടെ നമ്മൾ കണ്ടത്. സ്വന്തം നേതാവിന്റെ സന്തോഷത്തേക്കാൾ വലുതല്ല അയാൾക്ക് പതിനെണ്ണായിരം രൂപ. ആ മോതിരം അയാൾ രണ്ടൂ ജൂസിനു പകരമായി നൽകാൻ തയ്യാറാവുന്നു. അതാണ് എനിക്ക് മനസ്സിലാവാത്തത്. നടരാജനെന്തിനാ രണ്ടു ജൂസ് ചോദിച്ചത്. ഒന്ന് മുത്തുലക്ഷ്മിയ്ക്കാണോ???
ക്ലൈമാക്സ് അപ്രതീക്ഷിതമൊന്നുമല്ല, ഞങ്ങൾ പ്രതീക്ഷിച്ചതാ. പക്ഷെ ക്ലീറ്റോ എന്ത് ന്യായം പറഞ്ഞാലും, എന്ത് കോമഡിയ്ക്കുവേണ്ടിയായാലും ആ ഗ്ലാസിലെ വെള്ളം ഇന്നലെ നടരാജന്റെ മുഖത്തൊഴിച്ചത് തീരെ ശരിയായില്ല. ഒട്ടും കോമഡിയായി തോന്നിയില്ല. നേതാവ് വെള്ളം കുടിക്കെന്ന് നടരാജൻ പറഞ്ഞപ്പോൾ ആ വെള്ളം ഗ്ലാസോടെ തറയിലെറിയുകയോ "നിനക്കെന്നെ വെള്ളം കുടിപ്പിച്ചിട്ട് മതിയായില്ലേടെ" തുടങ്ങിയ ഡയലോഗ് പറയുകയോ ആകാമായിരുന്നു.
തങ്കത്തിന് ഹിന്ദിയൊക്കെ നല്ല വശമാണല്ലോ, ആവോ, ആവോ................
എത്ര ദിവസമായി നടരാജനെ കണ്ടിറ്റ് . നടരാജൻ വന്നത് അടിപൊളി ദിവസവും നടരാജനും അൻസാറും വരണം . അമ്മാവൻ No: 1. അളിയൻ സ് സൂപ്പർ 🙏❤️❤️❤️
Nadarajan super nalla messege ayirunnu ellavarum uyarchayil ethatte 🙏🏻🙏🏻🙏🏻🙏🏻😅😅😅
നടരാജൻ ആണ് നന്മയുള്ള മനസ്സിന്റെ ഉടമ എന്ന് തെളിയിച്ചിരിക്കുന്നു..., സൂപ്പർ 🌹🌹🌹🌹💝💝💝💝
ഒരുപാട് ദിവസം ആയി natarajane കണ്ടിട്ട്. വന്ന ദിവസം ഒരേ pwoli💥🤩😂.
സൗമ്യയുടെ ഗൃഹപ്രവേശം എല്ലാ വിധ ആശംസകളും നേരുന്നു 🥰🥰🥰🥰
🥰🥰🥰🥰
ലില്ലിയുടെ പു തിയ വീടിന്റെ പാല് കാച്ചലും ചടങ്ങുകളും കഴിഞ്ഞല്ലോ❣️🔥💥🔥 എല്ലാ വിധ ഐശ്വര്യവും നേരുന്നു💥🙏
നടരാജൻ അടിപൊളി
നടരാജനെയും അൻസാരിനയും ഇനിയും കാത്തിരിക്കുന്നു
സൂപ്പർ എപ്പിസോഡ് ...നല്ലൊരു ചിരി സമ്മാനിച്ച് 😄😄😄അടിപൊളി
Mr. Cleeto can charge his phone by himself.
നടരാജൻ സൂപ്പർ 😄😄😄
A💋💋💋💋💋💋💋💋🌹
നടരാജൻ : ഞാനല്ല മണ്ടൻ നേതാവാണ് ശരിക്കും മണ്ടൻ, 😂😂😂😂
നടരാജാ 😀😀😀.
ചിരിച്ച് ഒരു വഴിക്കായി 😂😂😂
11:40 നടരാജൻ pwolii
ഫുൾ ടൈം ഇരുപ്പ് ആയിരുന്നു എപ്പോഴാണോ കയ്യിന്ന് തെറിച്ചു പോയത്😀😀അത് സൂപ്പർ ലില്ലി
🤣🤣
🤣🤣
*അളിയൻസ് പ്രേക്ഷകരെ ഇതിലെ ഇതിലെ 😌😌😌😌😌😌😌😌*
Ella episodes um kandirunno... 😊😊😊😂
നടരാജൻ ഫാൻസ് like അടി 😃👍🏻
കെജിഎഫ് kanakan സൗണ്ട് കേട്ടപ്പോൾ പെട്ടെന്ന് പിടുത്തം കിട്ടി
🔥💖
🎈🎈🎈🎈🎈🎈🙏🙏🙏 ലില്ലി പുതിയ വീട് പൊളിച്ച്.. എന്നാലും പഴയ ഒരു ഉന്മേഷം ഇല്ല 😭😭🎈🎈🎈🎈🎈
Y
G
Ddd
Lilly looking so beautiful in this episode🙈❤
ഉള്ളു തുറന്ന് ഒന്ന് ചിരിച്ചുപോയി... എന്റെ നടരാജാ..... 👍❤
മേം ഇവിടെ കുഷ് കുഷ് 😄അവസാനം ക്ലീറ്റോക്ക്ഇട്ട് നല്ല ഒരു ചാമ്പു ചാമ്പി നടരാജൻ 🤣
Cletus...once again showed a best actor.👍
🌹🌹🌹നടരാജൻ സൂപ്പർ അഭിനയം..... പാവം ക്ലീട്ടോയുടെ കാറ്റ് പോയി.. ഇതൊരു പാഠം, അന്യവൻറെ മുതൽ ഒരിക്കലും ആഗ്രഹിക്കുവാൻ പാടില്ല... 🌹🌹🌹🌹
30
20
കാക്കകുയിൽ സിനിമയിലെ ജഗതീഷ് കൊച്ചിൻ ഹനീഫ രംഗം ഓർമവന്നു..
Natarajan super🌈👍🔥
My Dear 🧙🎈AmbottiKannanaay Kandappol Ente Santhoshathhinu Oru Athirum Ella. Paranju Ariyikkaan Pattaathha Santhosham Aayi Enikku.🤣😘A1 🚴
നടരാജാ, ഞാൻ കുറേ ചിരിച്ചു🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ക്ലീറ്റസിനെ സമ്മതിക്കണം ആരാൻറെ കൊത്തിത്തിന്നാൻ ഇത്രയും കരുത്തുള്ള നേതാവ് വേറെയില്ല സൂപ്പറായിട്ടുണ്ട്
ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് പണ്ടു നമ്മൾ പഠിച്ചിരുന്ന പാഠം ഓര്‍മ വന്നു 😅 Cleetus ഒന്നു ഗതി പിടിച്ചു കണ്ടാല്‍ മതി ആയിരുന്നു 😊
nadarajan ഇങ്ങനേ thanne anno ...😊😊Real life l samsarikune .. innathe എപ്പിസോഡ് സൂപ്പർ 🤗
നടരാജൻ തകർത്തു
മറ്റുള്ളവരുടെ ഒന്നും നമ്മൾ ആഗ്രഹിക്കരുത്... എന്നത് ഒരു ഉദാഹരണം
Kudumbasreekaare onnu koodi kond varanam pls especially molly chechi , meri chechi, filomina chechi ivarellam venam . Kudumbasreekaarumayulla thankathinte stunt kaanan kothiyavunnu
KUDUMBARSREEKAAAREONNUKOOKDIKOND
നടരാജൻ ചേട്ടൻ പൊളിച്ചു 😄😄😄😄😄❤️❤️❤️❤️❤️❤️
Natarajan super..
Evaru agathu ullavar Alle Nedhave😀
നല്ല എപ്പിസോഡ്.....👍
നടരാജൻ പൊളി....👌
അളിയൻസ് 😘😘
ഇന്നത്തെ എപ്പിസോഡ് നടരാജൻ കൊണ്ടുപോയി 😂
മോതിരം സ്വർണ്ണമാണെന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്.
നടരാജൻ പൊളിച്ചു. സൂപ്പർ ഇനിയും ഇതു പോലെ രസകരമായ എപ്പിസോഡ്സ് പ്രതീക്ഷിക്കുന്നു
P
P
Ppp
Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
Super, nadarajan acted well. Congrats
പൊറത്തൊള്ളോരോട് അല്ലോ അകത്തു ഉള്ളവരോട് അല്ലെ പറഞ്ഞത് 🤣🤣😂😂തങ്കം ആവോ ആവോ 🤣🤣
aliyans big fan ❤❤
നടരാജൻ....പൊളിച്ചു ...😂😂👍
നടരാജൻ kii ജയ് 👌😂😂😂
സത്യസന്ധനായ നടരാജന്റെ മുഖത്ത് വെള്ളം ഒഴിച്ചത് തീരെ ശരിയായില്ല 😂😂😂
ഗുഷ് 🤣ഗുഷ് 🤣
🤣🤣🤣🤣🤣🙏🏼🙏🏼🤣🤣🤣🤣🤣നടരാജൻ 💪ങ്കീ ജയ് 🤣
തുടക്കത്തിലുള്ള പാട്ട് ഒഴിവാക്കിത്തരുമോ 😔😔
Nadarajan suuuper....kidukki...
Endooo parayan...... Immadiri episode 👌🏻👌🏻👌🏻👌🏻👌🏻natarajan poli.... Hum kush huye... Kush.. Kush huvaa😃😃😃
Last dailogue kalaki... Netavu velam kudi😝
ക്ലീറ്റസേ അന്യന്റെ മൊതൽ ആരും അറിയാതെ വിറ്റ് തിന്നാൽ ദഹിക്കില്ല ദൈവം പൊറുക്കില്ല
vittu kala just fun alle sathya jividath alla
Ithu kalakki 😄😄😄😄😄yente nadaraja🌹🌹🌹🌹🌹
സൂപ്പർ 👌🏾👌🏾👌🏾
Aaavo.. Aaavooo... 🤣🤣🤣manju 👌👌
Natarajan rocked 🎉🥳
എപ്പിസോഡ് അടിപൊളി ....
ടൈറ്റിൽ പുറത്ത് ആരോടും പറയരുത്...എന്നായിരുന്നു കൂടുതൽനന്ന്....
മുഴുവൻ എപ്പിസോഡും കണ്ടവർ വന്നോളൂ
IN THIS EPISODE NATARAJAN acting super. TQ Director 👌👌👌👌❤
ಞಞಞಞಞಞಮಙಫ
Kazhuthaye koottu pidichal ithu polirikkum. ,,😁
Cleetocha..കടിച്ചതും ella പിടിച്ചതും ഇല്ല...പാവം...😂😂
Namasthe
❤️. Natarajan like innocent people.
Soumya 💟💟💟💟💟💟💟
9:12..Nadarajan🤣
നടരാജൻ ഇല്ലാത്ത അളിയൻസ് വേണ്ട
Gireesh... Aavoo aavoo.... 😂😂😂 thankam 👌👌 nadarajan okay paranjapole karuthiyathaaa ithingane aavum ennu😂😂
Kollam......ingane....vaenam....serial
..
ഈ നടരാജൻ ഒരു സംഭവം തന്നെ. അഭിനയ കുലപതി
Today..... My Hero.... നടരാജൻ ❤❤❤
നടരാജൻ ചേട്ടാ സൂപ്പർ കേട്ടോ 👌👌👌👌👌👌
Super kalki natarajan cleeto kalalakshanam😜😜😜
Supper episode 😂
good acting
everbody
Chirichu Chirichu chathu🤣🤣🤣
നടരാജൻ സത്യസന്തദകുള്ള അവാർഡ് കൊടുക്കണം
Soumya❤❤❤❤
സൂപ്പർ 👍
Nadarajan polichu👍
അമ്പോ 🤣🤣നടരാജൻ ചേട്ടൻ പൊളി 👌👌👌👌
പുറത്തുള്ളവരോട് പറഞ്ഞില്ലല്ലോ.. അകത്തുള്ളവരോടല്ലേ പറഞ്ഞത്.... 🤣🤣🤣🤣
ക്‌ളീറ്റോ ചേട്ടന്റെ മുഖഭാവം കണ്ടപ്പോ ജഗതി ചേട്ടനെ പോലെ തോന്നി 😍😍😍
മുത്തേ 😊തക്കിളി മുത്തേ 😊
Nerathe parayende 😂😂😂😂
തങ്കം കുഞ്ഞുങ്ങളെ എടുത്തിട്ട് കൈ വേദനിക്കുന്നു എന്ന് പറഞ്ഞത് ശരിയല്ല... അങ്ങനെ പറയാൻ പാടില്ല... 😞
നടരാജൻ Polichu
Natarajan is a good boy of South America and Venkatapathy of Gosripuram.
Aliyans fans like 👍
Pwoli 😘
അളിയൻ എന്നും കാണും ഞാൻ സൂപ്പർ ആണ്
Njan aliyans big fan
ഒരു ഫോൺ പോലും സ്വന്തമായി ചാർജ് ചെയ്യാൻ വെക്കാത്ത ഗൃഹനാഥൻ... കഥാപാത്രത്തിനു അല്പമെങ്കിലും വ്യക്തിത്വം കൊടുക്കാൻ ശ്രമിക്കൂ.. കണ്ട് കണ്ട് മടുപ്പു തോനുന്നു.. പ്രത്യേകിച്ച് ക്‌ളീറ്റോ എന്ന ആളുടെ ചേഷ്ടകൾ...
Sathyan
സൂപ്പർ ആയി നടരാജൻ സത്യസന്ധ്യയുടെ പ്രതീകം
നന്നായി ചിരിച്ചു
ആവോ.. ആവോ... 🤣🤣
Cleato enik oru 20 juice venam 🤣
നടരാജൻ കലക്കി സൂപ്പർ 🥰❤
ഒരുപവന്റെ മേളിലുള്ള മോതിരമോ 😁
ചെറുക്കൻ വന്നോട്ടെ എന്ന് നാഴികക്ക് നൂറു വട്ടം പറഞ്ഞിരുന്ന ക്‌ളീറ്റോ, അതിനെ ഒന്ന് എടുക്കുകയോ ലാളിക്കുകയോ ചെയ്യുന്നില്ലല്ലോ. കഷ്ടം
😃
Reallyyyyyy
സത്യം.. മനസിൽ കരുതി കാര്യം
താക്കോൽ അവിടെ തന്നെ ഇരുന്നോട്ടെ...
❤️❤️❤️❤️👌👌👌👌👌
നടരാജനുബിഗ് സല്യൂട്ട്,സത്യസന്ധൻ
ഗിരീഷ് ആവോ ആവോ 🤣🤣🤣തങ്കം ലാസ്‌റ് പൊളി
Thangam ....odukkam..aao aao 😝😝😝😝😝😝😝😝
അൻസാറിനെയും നടരാജനെയുംകുറിച്ചുമാത്രം ഒരു വിവരണവും അഭിമുഖവും ഇതേവരെ കണ്ടിട്ടില്ല, ഉണ്ടാകുമെന്ന് കരുതുന്നു.
ഉണ്ടല്ലോ
Yes vannitudu
എവിടെ
@@feminashihab660 അൻസാറും നടരാജനും അളിയൻസും എന്ന പേരിൽ youtube ൽ ഉണ്ട്
👌🌺