Tomato growing tips and tricks ! തക്കാളി തൈകൾ പറിച്ചു നടുന്ന രീതി ! തക്കാളി കൃഷി.

Поделиться
HTML-код
  • Опубликовано: 23 окт 2024
  • വലിപ്പമുള്ള തക്കാളികൾ വേണോ.
    വീട്ടിൽ തക്കാളി ചെടികൾ വളർത്തുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഈ വീഡിയോയിൽ പങ്കുവെക്കുന്നു.
    Managing Tomato Transplants.
    How to transplant Tomatoes in to your garden.
    വീട്ടിൽ വിത്തു പാകി കിളിർപ്പിച്ച തക്കാളി തൈകൾ പറിച്ചു നടുന്ന വിധം.
    Top Tips for Growing the Best Tomatoes Ever.
    #TomatoGardening Tips and Tricks.
    Grow tomatos from seeds.
    #തക്കാളികൃഷി.
    വീഡിയോയിൽ പറഞ്ഞിട്ടുള്ള മറ്റു വീഡിയോകളുടെ ലിങ്കുകൾ താഴെ...
    • ടെറസ്സിലെ പച്ചക്കറി കൃ...
    ഞങ്ങളുടെ തക്കാളി തോട്ടവും വിളവെടുപ്പും
    • How To Make COMPOST at...
    പച്ചക്കറികൾക്കായി #ജൈവവളം വീട്ടിൽ തയ്യാറാക്കാം.
    • Controlling Tomato Blo... പച്ചക്കറികളിലെ പൂക്കൾ കൊഴിയുന്നതിന് പരിഹാരം.
    • ഇഞ്ചി വേഗം മുളക്കണോ ! ... ഇഞ്ചി വേഗം മുളക്കാൻ ! കിലോക്കണക്കിന് ഇഞ്ചി വീട്ടുമുറ്റത്ത് കൃഷിചെയ്യാം ! #ഇഞ്ചികൃഷി
    ഈ ഉപ്പ് ചെടികൾക്ക് ഉപയോഗിക്കാം
    • Use of magic salt In H...
    • തക്കാളി വീടുകളിൽ ഇങ്ങന... തക്കാളി വീടുകളിൽ ഇങ്ങനെ കൃഷി ചെയ്യാം..
    • Outdoor Garden Stands ... വീട്ടിലെ ചെടികളും പച്ചക്കറികളും ഇനി സ്റ്റാൻഡിൽ.
    • എന്റെ അടുക്കള തോട്ടം !... എന്റെ #അടുക്കളത്തോട്ടം കാണാം.
    • എല്ലാ തക്കാളിയും പൂവിട... എല്ലാ തക്കാളിയും പൂവിടും, ഒരു പൂവും കൊഴിയില്ല എല്ലാ പൂവും കായായിടും.
    • തക്കാളി കിലോക്കണക്കിന്... തക്കാളിയുടെ മികച്ച വിളവിനായി ഏറ്റവും മികച്ച വളങ്ങൾ.
    • ഏത് പൂക്കാത്ത പച്ചക്കറ... ഏത് പൂക്കാത്ത ചെടിയും പൂക്കുവാൻ ഇത് പ്രയോഗിക്കൂ..
    Always use microphone for better experience,
    #Lifefunmaker.
    please follow on Instagram,
    / lifefunmaker
    Follow Our Facebook page
    / lifefunmaker
    www.lifefunmak...
    കൃഷികൾക്ക് ആവശ്യമായ #Epsomsalt അഗ്രോ ബസാർകളിലും ചില നഴ്സറികളിലും ലഭിക്കുന്നതാണ്.
    #പയർകൃഷി
    #പാവൽകൃഷി
    #വെണ്ടകൃഷി
    #കോവൽകൃഷി.
    #vegetablefarming
    #പച്ചക്കറികൃഷി
    growing tomatoes ,
    how to grow tomatoes ,
    how to plant tomatoes ,
    planting tomatoes,
    #tomatoplanting tips,
    tomato tips ,
    #Tomatofertilizer Athis Orchid Garden
    WhatsApp: 6238734063
    wa.me/c/916238...

Комментарии • 261

  • @Lifefunmaker
    @Lifefunmaker  2 года назад +1

    please WhatsApp for catalogue
    Athis Orchid Garden: 6238734063
    facebook.com/groups/1481890602305290/
    Athis Orchid Garden Facebook അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

  • @mymoonathyousaf5698
    @mymoonathyousaf5698 4 года назад +29

    നല്ല ഇഷ്ടമായി മോളുടെ എല്ലാ വീഡിയോ എനിക്ക് ഇഷ്ടമാണ് അവസാനം വരെയും ഞാൻ കാണും ഒത്തിരി അറിയാത്ത കാര്യങ്ങൾ അറിയാനും പറ്റുന്നുണ്ട്
    കൊള്ളാട്ടോ സൂപ്പർ 👍😍

  • @moidunniayilakkad8888
    @moidunniayilakkad8888 Год назад +1

    ഉപകാരപ്രദമായ വീഡിയോ ഒട്ടും ബോറടിപ്പിക്കാതെ നന്നായി അവതരിപ്പിച്ചു. ഇഷ്ടമായി 'Thanks.👍❤️

  • @harikumar.h.hkavalam351
    @harikumar.h.hkavalam351 4 года назад +1

    ചേച്ചിയുടെ വീഡിയോസ് എല്ലാം അടിപൊളിയായിട്ടുണ്ട്
    ഇനിയും ഇതുപോലെയുള്ള പുതിയ Tips ഇടണം
    ചേച്ചി പറയുന്ന എല്ലാ കാര്യവും നല്ല വണ്ണം മനസ്സിലാകുന്നു മുണ്ട്

  • @shajutr7099
    @shajutr7099 4 года назад +1

    Super chechi... valare upakaram ullathaan chechide videos 👌👌

  • @shaji1985
    @shaji1985 4 года назад +1

    നല്ല അവതരണം, എല്ലാവർക്കും ഉപകാരപ്പെടട്ടെ?

  • @TheAnas1064
    @TheAnas1064 4 года назад +4

    ഞാൻ വിട് കൃഷിചെയ്യാൻ ആഗ്രാഹികുന്നഈ ഈ വീഡിയോ വലിയഉപകാരം ആയി നന്ദി👍👍

  • @cngnaircng9864
    @cngnaircng9864 4 года назад +1

    ഗംഭീരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു സന്തോ ഷം

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 года назад +1

    നല്ല അവതരണംഇനിയും കൂടുതൽ നല്ല വിഡിയോകൾ പ്രതിഷിക്കുന്നു

  • @bobbyjohnson1288
    @bobbyjohnson1288 4 года назад +2

    Very helpful informations.. thank u

  • @sanasana2007
    @sanasana2007 4 года назад +1

    Thank you chechi useful video ❤️

  • @Queenofriders
    @Queenofriders 4 года назад +8

    നല്ല അവതരണം ആണ് ട്ടോ. മുഴുവനും കണ്ടു.

  • @ge4812423464
    @ge4812423464 4 года назад +1

    Good information and beautiful presentation

  • @thresiammaantony4769
    @thresiammaantony4769 2 года назад +1

    ആതിര നമിച്ചു 🌹🙏🌹🙏🌹👍👍👍👍

  • @haseenaraffi1505
    @haseenaraffi1505 4 года назад +12

    ഇനിയും വേറിട്ട വീഡിയോകൾ ചെയ്യുവാൻ സാധിക്കട്ടെ എല്ലാം നന്നാവുന്നുണ്ട്

    • @geethasudheer6132
      @geethasudheer6132 4 года назад

      ആ തിര നന്നായി അവതരിപ്പിക്കുന്നുണ്ട്. Good& very useful

  • @girijarajitkumar6112
    @girijarajitkumar6112 4 года назад +1

    Very nice..and helpful tips....

  • @treesajegan8606
    @treesajegan8606 4 года назад

    I am in australia kummayam kittathilla.ithinu pakaram enthenkilum undo.super vedeo

  • @robinmathew4548
    @robinmathew4548 4 года назад

    Hai Chechi. . . Othri ishttamayi video. .

  • @sumishibu2064
    @sumishibu2064 4 года назад +1

    Aathira....good information...thanks a. Lot

  • @njaanum-kurumbikalum
    @njaanum-kurumbikalum 4 года назад +1

    Very informative

  • @LijisTastebuds
    @LijisTastebuds 4 года назад +1

    I really like ur videos.. really a great help for me to grow my tomatoes...

  • @mrithunjayanbabu2815
    @mrithunjayanbabu2815 4 года назад +2

    ഞാൻ പല വീഡിയോകളും കണ്ടിട്ടുണ്ട്. മിക്കവാറും എല്ലാ വീഡിയോ തുടങ്ങുമ്പോൾ തന്നെ Like ചെയ്യാനും , Subscribe ചെയ്യാനും പറയും, അതു പറയുമ്പോഴെ കാണാൻ ഇഷ്ടപ്പെടാറില്ല പക്ഷേ ഇതിൽ വളരെ നല്ല Information ടോപ്പം like ഉം Subscribe ഉം പറയാറില്ല . Very good and appriciated

  • @praveenapradeep8895
    @praveenapradeep8895 4 года назад +1

    Very helpful 👍 thank you

  • @muhammedaneesc.p1873
    @muhammedaneesc.p1873 4 года назад +1

    Chechi. One doubt. - [ ] കുരുടിപ്പ്: Spray കഞിവെള്ളം,- [ ] കുമ്മായം for വാട്ട രോഗം,അംളത്തം കുറക്കാൻ,amino acid ithokke eth stage ilanu cheyyendath. Enteth puthiya chattiyilek matti 1 week kazhinju. Ippol plants healthy aanu.

    • @Lifefunmaker
      @Lifefunmaker  4 года назад

      ruclips.net/video/dwqc8wzlJyY/видео.html
      Please watch this video...

  • @febina6936
    @febina6936 4 года назад +1

    Very informative vedio... 👌👌👌👍👍👍

  • @zainbudgiespets
    @zainbudgiespets 4 года назад +1

    Hi ഗുഡ് വീഡിയോ
    പിന്നെ ഹൈബ്ർഡ് തക്കാളി ചെടിയിൽനിന്ന് തക്കാളി പറിച്ചു വിത്തു വെക്കാൻ പറ്റുമോ

  • @akkumuthu6610
    @akkumuthu6610 4 года назад +1

    കൂട്ടുകാരി സൂപ്പർ

  • @fathimacm6777
    @fathimacm6777 4 года назад +1

    Super ayittund

  • @m4mithra30
    @m4mithra30 4 года назад +4

    Ante tomato chedi annanavo ithupole kayundavuka.niraye pookunnundu

  • @susanshaji5625
    @susanshaji5625 4 года назад +4

    Hai athira. Ellam program kanum nannayitundu njan follow cheyrundu nalla vthranm thakali ka. Pidikunnilla Povu pidichal pozhiunu ethinoru Pariharam parayane pinne Vellichaku veluthulli veppanna ozhikum 2days kazhiubol vendum ellicha varum

    • @dr.k9402
      @dr.k9402 4 года назад

      paraganam nadakanjitanu..Jst onn thatti kodukuka poov morning or evng

  • @beenap7183
    @beenap7183 4 года назад +1

    Chechy ente tomato thykal parichu nattathinu kurach sheesham leaf ellam oru yellow colour pinne valarunnumilla .ath enthinteyegilum toxicity or efficiency kondaanooo ,replay fast......

  • @mohammedashique6554
    @mohammedashique6554 4 года назад +1

    ഇഷ്ടായി

  • @cintholcinthol7604
    @cintholcinthol7604 4 года назад +1

    Pls make a video about chilly Nd it’s care

  • @aparnaaparna3572
    @aparnaaparna3572 4 года назад +2

    Chechi tomato namukku thanne vithu paaki mulappikkan pattumo.

    • @Lifefunmaker
      @Lifefunmaker  4 года назад

      മുളപ്പിക്കാമല്ലോ....

  • @sathisathi5048
    @sathisathi5048 2 года назад

    പ്രോട്ടീൻ മിക്സ് തയ്യാറാക്കിയ സമയത്തു കുമ്മായം ചേർക്കുമോ?രണ്ടാഴ്ച മുമ്പ് മണ്ണ് കുമ്മായം ട്രീറ്റ് ചെയ്യണമെന്നാണല്ലോ എല്ലാവരും പറയുന്നത്. pls reply

  • @binducherian6000
    @binducherian6000 4 года назад +3

    hi athira... സ്യൂഡോമോണസ് ന് പകരം ഉപയോഗിക്കുന്നത് എന്തെങ്കിലും ഉണ്ടോ? കടയിൽനിന്ന് കിട്ടിയില്ല .

    • @Lifefunmaker
      @Lifefunmaker  4 года назад

      പകരം മറ്റൊന്നില്ല ....

  • @PradeepPradeep-to6nd
    @PradeepPradeep-to6nd 4 года назад +1

    Thanks athira

  • @suneeraaralam1929
    @suneeraaralam1929 3 года назад

    Spray evidunna vangiyath

  • @divyam8271
    @divyam8271 4 года назад +1

    Very useful video

  • @asharafref3627
    @asharafref3627 4 года назад +2

    ഹായ് ആതിരചേചി വളരെ ഇഷ്ടമായി

  • @priyajothibusu4412
    @priyajothibusu4412 4 года назад +1

    Thakkali nanayi undayi pakshe ipo vattarogam pidipettu. Rekshapeduthan enthengilum vazhi undo??

    • @Lifefunmaker
      @Lifefunmaker  4 года назад

      വാട്ട രോഗം വന്ന ചെടികളിൽ പിന്നെ എന്ത് ചെയ്തിട്ടും കാര്യമില്ല അടുത്തതിൽ വരാതിരിക്കാൻ നോക്കുകയാണ് വേണ്ടത്...

  • @jesnafayaz2095
    @jesnafayaz2095 4 года назад

    ചേച്ചി നല്ല രസമുണ്ട് വീഡിയോ കാണുവാൻ കേട്ടോ..

  • @kavyarajan3757
    @kavyarajan3757 4 года назад +1

    Hi Chechi...njan ee family le puthiya aalane.... Chechide krishi kanditte enikkum cheyyan thonnunnu... Ethe month ane thakkali krishikki anuyojyam... Atho ella monthilum nadan patto.... Plzzz reply me....

    • @Lifefunmaker
      @Lifefunmaker  4 года назад

      മഴ ഉള്ളപ്പോൾ തക്കാളികൃഷി അത്ര നന്നല്ല ... നല്ല വെയിൽ ആവശ്യമാണ്..

  • @josem1081
    @josem1081 4 года назад +1

    Super

  • @plantsworldbyakhila8849
    @plantsworldbyakhila8849 4 года назад +1

    Rubber nte kariyila use cheyyamo

    • @Lifefunmaker
      @Lifefunmaker  4 года назад

      Sorry ചേച്ചി.. റബറിന്റെ ഇല ഇങ്ങനെ കൃഷിക്ക് ഉപയോഗിക്കുമോ എന്ന് ഒരു ഉറപ്പില്ല കേട്ടോ....

  • @shajinashaji1416
    @shajinashaji1416 4 года назад +1

    Parichu nattappol thandu cheengu pokunnu anda cheyya

    • @Lifefunmaker
      @Lifefunmaker  4 года назад

      ഈർപ്പം കൂടരുത്.. സ്യൂഡോമോണസിൽ മുക്കി വച്ചതിനു ശേഷം നടണം..

  • @kaviasatheesh2638
    @kaviasatheesh2638 4 года назад

    Growbag il nirye cheryaochukal und. Athu nasipikkan entha vazhi.parnjutharamo

  • @jkvlogs8509
    @jkvlogs8509 4 года назад +7

    Dear, ഓരോന്നിനും ഓരോ സീസൺ ഇല്ലേ.. അതേക്കുറിച് ഒന്നു പറയാമോ

  • @shafiparayil3599
    @shafiparayil3599 4 года назад +3

    തലപ്പ്‌ നുള്ളൽ എങിനെ ഒന്ന് കാണിക്കാമോ
    മുളച്‌ വരുന്ന2.3ഇലയുള്ള പയർ വെണ്ട എന്നിവയുടെയൊക്കെ തലപ്പ്‌ നുള്ളാമോ?
    Please reply

  • @uppachiqueen1337
    @uppachiqueen1337 4 года назад +3

    Enthanu Epsom salt pls explain

  • @girijarajitkumar6112
    @girijarajitkumar6112 4 года назад +2

    Subscribed 👍

  • @rubinarasheed7434
    @rubinarasheed7434 4 года назад

    Ekadesham Ethra kaalam oru chedi nirutham? Or oru plant nte lifespan etra?

  • @aryagopi1652
    @aryagopi1652 4 года назад +1

    Marigold chediku veroru gunom koodiyind..it attracts a lot of bees that helps in pollination ..athayth vegetable plantsil koodthal pookal kaikal avan sahaykum.

  • @satheeshkumarmanayil2415
    @satheeshkumarmanayil2415 4 года назад +1

    super

  • @jenusworld-t2c
    @jenusworld-t2c 3 года назад +2

    Subscribed

  • @rehuash
    @rehuash 4 года назад +1

    Leaves crop cheyyunna video upload cheyyumo?

  • @josephthobias7070
    @josephthobias7070 4 года назад +1

    നല്ല വിഡിയോ...

  • @nimmiv4134
    @nimmiv4134 4 года назад +13

    Ambadaaaa... എന്നാ ടൈമിംഗ് ആണ്? എന്റെ nadan ആയി nikka

  • @shortcutsskerala6527
    @shortcutsskerala6527 4 года назад +1

    Nice one 👍

  • @akhilasnair3457
    @akhilasnair3457 4 года назад +1

    Chechi leave s Alam puzu kadichu thunnunnu enth cheyanam enn paraj tharoooo
    Please reply please chechi
    Reply thayoo please

    • @Lifefunmaker
      @Lifefunmaker  4 года назад

      ഗോമൂത്രം കാന്താരി മിശ്രിതം വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം
      ഇവയിൽ ഏതെങ്കിലും ഒന്ന് പരീക്ഷിച്ചു നോക്കൂ...

  • @shailajanarayan886
    @shailajanarayan886 4 года назад +1

    Suuper video...
    Pinney ellavarudem doutinu answer kodulan try cheyyu....

    • @Lifefunmaker
      @Lifefunmaker  4 года назад +1

      തീർച്ചയായും... Thank you

  • @asharafc6663
    @asharafc6663 4 года назад

    താക്കളിക്കു ചാനഗത്തിനു പകരം ആട്ടിൻ കാഷ്ടം ഉപയോഗിക്കാമോ

  • @traveltraveller
    @traveltraveller 4 года назад

    Nice garden video

  • @AbdulRehman-rb5vo
    @AbdulRehman-rb5vo 4 года назад +1

    Pacha seed ano pazutha seed ano planting cheyyendadh

    • @Lifefunmaker
      @Lifefunmaker  4 года назад

      പഴുത്തത്...

    • @AbdulRehman-rb5vo
      @AbdulRehman-rb5vo 4 года назад

      ( Excel Sout ) how to make Oru video cheyammo
      Please reply me.................

  • @meenuvarghesek8613
    @meenuvarghesek8613 4 года назад

    Payar chazi maran endu cheyanam...kure marunu try cheyathu...result kittiyilla...reply tharamo

  • @spicykitchensali
    @spicykitchensali 4 года назад +1

    Wow sooper

  • @anandhan2813
    @anandhan2813 4 года назад

    Thakkaliyude elakalilmanjjalippu enth cheyyanam

  • @rahmathrahmath7966
    @rahmathrahmath7966 4 года назад

    എനിക്ക് ഒരുപാട് ഇഷ്ടമായി. പിന്നെ ടെറസിലെ കൃഷിയിൽ മഴക്കാലമായാൽ എന്താ ചെയ്യുക. അത് അങ്ങിനെ തന്നെ നിറുത്തിയാൽ തൈ ചീഞ്ഞു പോകില്ലേ. പ്ലീസ് ഒന്ന് പറയോ

    • @Lifefunmaker
      @Lifefunmaker  4 года назад +1

      മഴ മറ ആണ് ഓപ്ഷൻ...

    • @rahmathrahmath7966
      @rahmathrahmath7966 4 года назад

      @@Lifefunmaker എനിക്ക് അതേ കുറിച്ച് ഒന്നും അറിയില്ല. എന്താ ചെയ്യേണ്ടത് എന്ന് ഒന്ന് പറയോ

  • @anishaanisha5
    @anishaanisha5 4 года назад +1

    2 തൈകൾ ഒരു ചട്ടിയിൽ നടണോ? അതിന് എന്തെങ്കിലും ഉദ്ദേശമുണ്ടോ?

  • @anchanaar
    @anchanaar 4 года назад +3

    New subscriber aane
    കുമ്മായവും ജൈവവളവും ഒരുമിച്ച് മിക്സ്‌ ആക്കി ഗിരൗ ബാഗ് ഇൽ ഇതു നിറച്ചാൽ പ്രോബ്ലം ഉണ്ടോ.പ്രശ്നം . ഇല്ലെങ്കിൽ എത്ര ദിവസം കഴിഞ്ഞു ചെടികൾ നടാം... pls reply.. അത്യാവശ്യം ആണേ ഇന്ന് മിക്സ്‌ ആക്കിതാ .. കുമ്മായം നേരത്തെ ചേർത്ത് വച്ചില്ലാരുന്നു.. എല്ലാം കൂടി ഇന്ന് mix ആക്കി 😒
    .

    • @Lifefunmaker
      @Lifefunmaker  4 года назад +2

      കുഴപ്പമില്ല .... മണ്ണിലെ അസിഡിറ്റി കുറയ്ക്കാൻ ആണ് കുമ്മായം ചേർക്കുന്നത്....

    • @anchanaar
      @anchanaar 4 года назад +2

      Thnk you.molu

    • @anchanaar
      @anchanaar 4 года назад +1

      Thank you molu

  • @badriyafayas295
    @badriyafayas295 4 года назад +1

    athira kollathu evideya

  • @AbdulRehman-rb5vo
    @AbdulRehman-rb5vo 4 года назад

    ( Excel Sout ) how to make Oru video cheyammo
    Please reply me

  • @anukr2904
    @anukr2904 4 года назад +1

    ഇഷ്ടായിട്ടോ

  • @asmaraheemraheem3187
    @asmaraheemraheem3187 4 года назад +1

    Entey thakkali chedi oru prathyaka reethila kaaykkunnad eni ath Kai podikuo n ariyalla pictures send cheyyaan no pls

  • @shamsudeenvalappilepeedika394
    @shamsudeenvalappilepeedika394 4 года назад +2

    Oru chattiyil 2 chedi nadamo?

    • @Lifefunmaker
      @Lifefunmaker  4 года назад +1

      രണ്ടെണ്ണം വരെ നടാം...

  • @Usman-zh9xj
    @Usman-zh9xj 4 года назад

    Soil mixing ratio ?

  • @garnetvibe
    @garnetvibe 4 года назад +2

    Psudomonous ഇല്ലങ്കിൽ വേറെ വീട്ടിൽ ഉണ്ടാക്കൻ പറ്റുന്ന സാധാ ന ങ്ങൾ ഉണ്ടോ.

    • @Lifefunmaker
      @Lifefunmaker  4 года назад +1

      ഇതിനു പകരം മറ്റൊന്നില്ല....

  • @ANILANIL-to9cf
    @ANILANIL-to9cf 4 года назад +1

    Good video

  • @selvathafashionandart7842
    @selvathafashionandart7842 4 года назад

    Green grow back best

  • @rashidaav4157
    @rashidaav4157 4 года назад

    Mazha samayath thakkali undavumo

  • @dottymarydasan8079
    @dottymarydasan8079 4 года назад

    Thakkali vith tharumo

  • @meenuajeesh
    @meenuajeesh 4 года назад +1

    നനഞ്ഞ കരിയില ഇട്ടാൽ കുഴപ്പം ഉണ്ടോ

    • @Lifefunmaker
      @Lifefunmaker  4 года назад

      ഇട്ടോളൂ.....no problems

  • @minharasha2441
    @minharasha2441 4 года назад +1

    Ente tomato tayyil pookal varunnu.... pakshe ella pookalum karinh pokunu.... endu cheyyanam

    • @Lifefunmaker
      @Lifefunmaker  4 года назад

      ruclips.net/video/Wy0ntSSZhX4/видео.html

  • @HANDMADE44
    @HANDMADE44 4 года назад +1

    Plastic chatti use cheyyavo?

    • @Lifefunmaker
      @Lifefunmaker  4 года назад

      ഉപയോഗിക്കാവുന്നതാണ്.

  • @raisascreations1460
    @raisascreations1460 4 года назад

    എന്റെ പയർ ചെടിയുടെ ഇല വെളുത്തു വരുന്നു... ഒരു കറുത്ത ഈച്ച പോലെ ഇരിക്കുന്ന ചെറിയ പ്രാണി ഇരിക്കുനത് കണ്ടിട്ടുണ്ട് .എന്തെങ്കിലും remedi പറഞ്ഞു tharumo

  • @manumaniyappan2909
    @manumaniyappan2909 4 года назад +1

    നോർമൽ കറിയിൽ യൂസ് ചെയുന്ന ഉപ്പ്‌ ആണോ?

    • @Lifefunmaker
      @Lifefunmaker  4 года назад +1

      ഇത് ചെടികൾക്ക് മാത്രം ഉപയോഗിക്കുവാൻ ഉള്ള Epsom salt ആണ്

  • @sukanyagopalan9565
    @sukanyagopalan9565 4 года назад +1

    ഒരു മാസം പ്രായമായ തക്കാളി ചെടിയാണ് . പറിച്ചു മാറ്റി വച്ചു . ഇപ്പോഴും അത്ര valuppame vachttullu.എളുപ്പം വളർന്നു വലുതായി വരാൻ എന്ത് ചെയ്യും chechii?

    • @Lifefunmaker
      @Lifefunmaker  4 года назад

      ruclips.net/video/dwqc8wzlJyY/видео.html
      തക്കാളിക്കുള്ള വള്ങ്ങളെ പറ്റി ഈ വീഡിയോയിൽ പറയുന്നുണ്ട് ഒന്ന് കണ്ടു നോക്കൂ ചേച്ചി.

  • @achuszz6175
    @achuszz6175 4 года назад

    Kariveppilakk enthu kondan muradipp varunne athil black color eecha varunnu

  • @BasilLiousJoshy
    @BasilLiousJoshy 7 месяцев назад +1

    എല്ലാവരും പറയുന്നു കുമ്മായവും വളവും ഒന്നിച്ചേ ഇടരുടെന്ന്. മോളു ഇതെല്ലാം ഒന്നിച്ചേ ഇട്ടിട്ടു ഓർഴ്ച വാക്കുകയാണോ cheyunnathen

    • @Lifefunmaker
      @Lifefunmaker  7 месяцев назад

      തിയറിക്കലി ശരിയല്ല ...കുമ്മായം ഇട്ട് ട്രീറ്റ് ചെയ്ത രണ്ടാഴ്ചയ്ക്കുശേഷം വളങ്ങൾ മിക്സ് ചെയ്ത് ചെടികൾ നടാം അതാണ് ശരിയായ മാർഗം

  • @പ്രകൃതിക്കൊപ്പം

    Enthan Epsom salt

    • @Lifefunmaker
      @Lifefunmaker  4 года назад

      ruclips.net/video/PlwZEhz-yBM/видео.html
      ഈ വീഡിയോ കണ്ടു നോക്കൂ മനസ്സിലാവും വ്യക്തമായി...

  • @neenuvm626
    @neenuvm626 4 года назад +1

    Enta thakkalide pu ellam kozhinju pokunnu pinne athinte kumbu ila oke manja colour il karinja pole anu oru thakkaali polum pidikkunnilla

    • @Lifefunmaker
      @Lifefunmaker  4 года назад

      ruclips.net/video/Wy0ntSSZhX4/видео.html
      എല്ലാ പൂവും കായായിടും

  • @mujeebakrahman450
    @mujeebakrahman450 4 года назад +2

    ചേച്ചി ഞങ്ങൾ തക്കാളി ഉണ്ടാക്കിയാൽ കുറെ വളർന്ന് വാടിപോകാറാണ് പതിവ് - അത് കൊണ്ട് - തീരെ (ഒട്ടും ) മുട് ഇല്ല തക്കാളി ഉണ്ടാക്കാൻ

    • @Lifefunmaker
      @Lifefunmaker  4 года назад +1

      വീണ്ടും നടുക....

  • @navasrahman5514
    @navasrahman5514 4 года назад +2

    നട്ട് കഴിഞ്ഞാൽ ഒരാഴ്ചക്കാലം തണലിൽ വെക്കണം എന്ന് പറഞ്ഞല്ലൊ അത് എല്ലാ ചെടികൾക്കും ബാധകമാണൊ? കൂടാതെ ഒരു സാൾട്ടിനെ കുറിച്ച് പറഞ്ഞല്ലൊ അതിന്റെ പേര് വ്യക്തമായില്ല കൃത്യമായി പറയാമോ?

    • @Lifefunmaker
      @Lifefunmaker  4 года назад

      എല്ലാ ചെടികളും നട്ടു കുറച്ചുനാൾ തണലിൽ വയ്ക്കണം.... Epsom salt

    • @sanooja3633
      @sanooja3633 4 года назад

      Epson salt

  • @sudeeshsajini1992
    @sudeeshsajini1992 4 года назад +2

    ഈ ഗ്രോ ബാഗിന് പകരം പ്ലാസ്റ്റീക്ക് അരി ചാക്ക് ഉപയോഗിക്കാന്‍ പറ്റുമോ..??

    • @anchanaar
      @anchanaar 4 года назад +3

      Upayogikkam.. njan യൂസ് ചെയുന്നുണ്ട്

    • @sudeeshsajini1992
      @sudeeshsajini1992 4 года назад +1

      ചാക്ക് കീറിപോവുകയോ മഴക്കാലത്ത് ചാക്കിനിടയിലൂടെ ചാണകം നഷ്ട്ടമാവുകയോ ചെയ്യാറുണ്ടോ..??

    • @valsalancs4761
      @valsalancs4761 4 года назад +2

      ഒരു വർഷം കഴിഞ്ഞ് പൊടിഞ്ഞു പോകും

    • @meenuajeesh
      @meenuajeesh 4 года назад +1

      @@sudeeshsajini1992... one ഇയർ ആകുമ്പോ keeru.. അതിപ്പോ ഗിരൗ bag ആയാലും kure naal കഴിയുമ്പോൾ നശിക്കും

  • @ganesanchirayath1502
    @ganesanchirayath1502 4 года назад +1

    എന്താണ് Sm സാൾട്ട്

    • @Lifefunmaker
      @Lifefunmaker  4 года назад

      ruclips.net/video/PlwZEhz-yBM/видео.html
      Please watch this video

  • @fousiyahassan1840
    @fousiyahassan1840 4 года назад +1

    Njan pakiya thaikal neelamvechu orukaruthillathe varunnu athenthukondanu

    • @Lifefunmaker
      @Lifefunmaker  4 года назад

      വെയിലും വളവും കുറവായിരിക്കാം...

  • @anjuarya4695
    @anjuarya4695 4 года назад +1

    Eppsam salt Evide kittum

    • @Lifefunmaker
      @Lifefunmaker  4 года назад

      അഗ്രോ ബസാറുകൾ വളക്കടകൾ....

  • @linufiyaworld2799
    @linufiyaworld2799 3 года назад

    റബ്ബർ ന്റ ഇല ഇടാൻ പറ്റുമോ

  • @sabareeshkvk9847
    @sabareeshkvk9847 4 года назад

    Ruber elaynel ndhelum problem

  • @muhammedaneesc.p1873
    @muhammedaneesc.p1873 4 года назад

    Chechi, support എപ്പഴാ കൊദുക്കെണ്ടത്‌

    • @abitaahkk5111
      @abitaahkk5111 4 года назад +1

      Kurach pokkam vach tudagumbozhe cheydholu. Allegil kaattu tatti odinju veezhum, valarunnathinanusarich kambnte uyavum mattam varuthanam.
      Pettanu valarunna chedi aayathkond nalla sradha venam kettanaay vakkunaru , chakiriyude kayar allegil vazhayude unagiya kay nanachum ubagogikaam.
      Plastic kayay ozhivakunnathanu nallath.