ഓണം സ്പെഷ്യൽ വെള്ളരിക്ക പുളിശ്ശേരി | Vellarikka Moru Kachiyathu || Pulisseri || Ep:622

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 1,1 тыс.

  • @sanjayjayan8150
    @sanjayjayan8150 Год назад +37

    Recipe parayumbol vishayathil ninnu vazhi maaraathe paranju theerthaal videoyude neelavum kurayum kaanunnavarkku samayavum laabhikkam. Veettu vishesham avatharipikkunna video alla udeshikkunnathu enkil dayavaayi paachakathinte karyangalil maathram focus cheythu paranjaal nannayirunnu. Ningale pole thanne njangalkkum samayathinu vila undu. Pattumenkil pariganikkuka

  • @aaryag5315
    @aaryag5315 4 года назад +6

    ഒരു മാസം മുന്നേ ഞാൻ ഇതൊന്നു പരീക്ഷിച്ചു...
    ഒരിക്കലും മോര് കറി ഉണ്ടാക്കിയാൽ നന്നായി വരില്ല.... ഇത് ഉണ്ടാക്കി, സന്തോഷായി ..
    പണ്ടൊന്നും പാചകം അത്ര ഇഷ്ടമല്ലായിരുന്നു, പക്ഷെ ചേച്ചി കാരണം, അതും ഇഷ്ടപ്പെടാൻ തുടങ്ങി.. 🥰
    പാചകത്തിൽ ഒരു ആത്മവിശ്വാസം വന്നത് ചേച്ചിയുടെ റെസിപ്പീസ് പരീക്ഷിച്ചു നോക്കിയതിനു ശേഷം ആണ്.. ഒത്തിരി സ്നേഹം🥰... നന്ദി..

  • @SumiS2512
    @SumiS2512 5 лет назад +215

    ചേച്ചി ഓരോ വെജിറ്റബിൾസ് ഒക്കെ അരിഞ്ഞെടുക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്..

  • @Mummusvlog
    @Mummusvlog 5 лет назад +32

    ഈ കറിയും ഇച്ചിരി അച്ചാറും കൂട്ടി ഊണ് സൂപ്പർ ആകും 😍
    Simply super ♥️

  • @aamisworld8506
    @aamisworld8506 5 лет назад +3

    ഹായ് ചേച്ചി. ഈ കറി ഇന്നു ഞാൻ പരീക്ഷിച്ചു. സൂപ്പർ ആയിട്ടുണ്ട്. എന്റെ മോൾക്ക് വളരെ ഇഷ്ടപ്പെട്ടു.
    ഇനിയും ഇതു പോലുള്ള നാടൻ റെസിപ്പീസ് ഇടണം.

  • @rajank4781
    @rajank4781 4 года назад +1

    Oru vellarikka irikunund....apo innu ath thanne....thank you chechi

  • @sreenathn3699
    @sreenathn3699 4 года назад +12

    I cooked it came out so well... സത്യം പറഞ്ഞാൽ ഉണ്ടാക്കിയത് ഞാൻ തന്നെ യാണോ എന്നു സംശയം തോന്നി 😃... thanks for sharing this recepie

    • @VeenasCurryworld
      @VeenasCurryworld  4 года назад +5

      😁🙏kooduthal recipes try cheyyoo feedback parayoo

  • @priyaponnu8300
    @priyaponnu8300 5 лет назад +2

    ചേച്ചി ഞാൻ ഇപ്പോൾ ഉണ്ടാക്കി അടിപൊളി ടെസ്റ്റ്‌ സൂപ്പർ

  • @MemmisVlog786
    @MemmisVlog786 3 года назад +5

    ഫുൾ വിഡിയോ കണ്ടു ഉണ്ടാക്കി നോക്കാൻ പോവുകയാ കെട്ടോ 👍

  • @sundayshorts8800
    @sundayshorts8800 3 года назад +12

    I made this today for lunch and it came out well, Veena. I used my own measurements but following your procedure, not skipping even the sugar adding part. My son who doesnt like to graduate from the normal pulisherry had this without any fuss and thus I treat it as a success!!!!☺

  • @PrincyRoopan
    @PrincyRoopan 4 года назад +5

    njan innu ithupole undakkii...ellarkkum ishtappettu 😍😙thank you for the recipe 💖

  • @jinigeorge1869
    @jinigeorge1869 5 лет назад +1

    Innu njan vellarikamoru curry undaki thank for the recipe chechy undaki kootiyapo sherikum ammaye orthupoyi athe taste thank you so much umma

  • @sureshkothanath2271
    @sureshkothanath2271 4 года назад +6

    I am Suresh from Cochin.I am a regular follower of your recipes.Heartfelt thanks for your videos which any new comer can understand and follow.Thanks a lot.May god bless you and your family .

  • @aswathirajesh9411
    @aswathirajesh9411 4 года назад +1

    Polichu chechi njan try cheythu kalaki

  • @abrahamjoseph8659
    @abrahamjoseph8659 3 года назад +6

    Madam, though the recipe was so simple, it came out so well in taste when I made it today. Since the curd was not sour I added the juice of one small lime. Since it was lock down I didn't want to go out for vellarikka, instead I used a small papaya from the tree in my compound. My wife also liked this very much. Thank you madam for the video and the recipe!

  • @Jo-lo9wz
    @Jo-lo9wz 3 года назад +4

    Chechi...pls vilichu neeti samsaram kuraykamo...

  • @jyothishv8836
    @jyothishv8836 5 лет назад +7

    ഞാനൊരു പ്രവാസിയാണ്.. ഇന്ന് ഈ കറി വെച്ചു.. എന്റമ്മോ അടിപൊളി.. കറിയുടെ മണം റൂമിൽ നിന്ന് പോകുന്നില്ല..
    Thank you...

  • @sandhyamaneesh70
    @sandhyamaneesh70 5 лет назад +1

    Hi chechi super video orupadishtayi thanks so much njan try cheythu nokum super curry

  • @neenaalex3858
    @neenaalex3858 5 лет назад +6

    I tried this today...it's too yummy.... thank you veena

  • @sheejadhilshad7115
    @sheejadhilshad7115 4 года назад +2

    Njan inn undakki ketto super.... Thank youuu

  • @prasannauthaman7764
    @prasannauthaman7764 5 лет назад +28

    ഈ കറി താളിക്കുബോൾ കടുക് പൊട്ടിയതിനു ശേഷം, മൂന്നു വെളുത്തുള്ളി അല്ലി തൊലിയോടുകൂടി ചതച്ച് ചേർത്താൽ രുചി ഒന്നു കൂടി കൂടും.

  • @johnseyjoseph2638
    @johnseyjoseph2638 4 года назад

    Chechii supertta...kanumboze ariyam super aanenn

  • @sanjanaravindran2720
    @sanjanaravindran2720 4 года назад +3

    Hi.. i made it today..it came out well... thank u.. v loved it.. i make it in a different way.. but this is good too..😘

  • @josewayanadkerala2211
    @josewayanadkerala2211 4 года назад

    ഞാനുണ്ടാക്കി നോക്കി പൊളിയാ ചേച്ചി.

  • @misriyashaji6284
    @misriyashaji6284 5 лет назад +22

    എല്ലാ ദിവസവും ഇനി സദ്യ ആയിക്കോട്ടെ. ചേച്ചി എനിക്ക് ഇഷ്ടാ ഓണം വിഭവങ്ങൾ. പായസം വെക്കോ.

  • @sheebasatheesan4833
    @sheebasatheesan4833 4 года назад

    Ennu nhan ee curry vechu.ellarkkum eshttayi.

  • @മൂക്കുത്തിപെണ്ണ്-ങ6ന

    *ഹായ് ഹായ് അടിപൊളി receppie Thank youu veenaakuttiiiiie* 🤤🧡

  • @emiraahvlogs637
    @emiraahvlogs637 5 лет назад

    Nalla vedio ...cool ...ithupole ula cooking vedio apoorvam Anu kanune

  • @englishandme5454
    @englishandme5454 5 лет назад +3

    I have tried and it come out well, million thanks Veena

  • @neelu-cd9wz
    @neelu-cd9wz 4 года назад

    Chechiii.... Njan ethu undakkiiii... Allrm paranju sprb.... Thnk u chechiii💕

  • @lijinaduthodi5617
    @lijinaduthodi5617 5 лет назад +4

    ഹായ് ചേച്ചി
    നാളികേരം അരക്കുമ്പോൾ രണ്ട് വേപ്പില കൂടെ ഇടുമ്പോൾ നല്ല സ്വാദാണ്..മൺചട്ടിയും അമ്മിയിൽ അരച്ച നാളികേരം കൂടെ ആയാൽ നല്ല രുചിയാണ്...മുളക്പൊടിയും ഉലുവപൊടിയും വറത്തിടുമ്പോൾ ഞാൻ ചെയ്യാറില്ല.....ബാക്കി എല്ലാം ഒരുപോലെ ആണ്...ഇനി അതുടെ ചേർത്തു ഉണ്ടാക്കും....ഉറപ്പാണ്....

  • @dhanyapd7476
    @dhanyapd7476 7 месяцев назад

    വീണേച്ചി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... ഞാൻ പാചകം ഇഷ്ട്ട പെടാൻ കാരണം ചേച്ചിയാണ്..... ചേച്ചി പറയുന്നത് പോലെ ചെയ്താൽ first ട്രയിൽ തന്നെ എന്തായാലും കിടു ആണ്.... ഇന്ന് ഉച്ചക്ക് ഞാൻ ഈ മോര് കറി ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടം ആയി.... മട്ടൺ, ഇടിയൻ ചക്ക, കടച്ചക്ക അങ്ങനെ ഒരുപാട് കറികൾ try ചെയ്തിട്ടുണ്ട്. എല്ലാം സൂപ്പർ ആയി വന്നു ❤❤❤❤

  • @geethak.b498
    @geethak.b498 5 лет назад +8

    ഹായ് വീണ,വീണ പച്ചകറികൾ തൊലി കളയുന്നതും, കഷണങ്ങളാക്കുന്നതും കാണാൻ ഒരു പ്രത്യേക ഭംഗിയാണ് കേട്ടോ, എനിക്ക് ഭയങ്കര ഇഷ്ടമാണ്, മോര് കറി കാണാൻ നല്ല ഭംഗിയുണ്ട്, കറി ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം ട്ടോ

  • @rohinisathyanath3166
    @rohinisathyanath3166 3 года назад +2

    I made the curry and it was superb ..When I use to make it was a really flope but when I followed your recipe it went great and we loved a lot

  • @fredad.9060
    @fredad.9060 4 года назад +3

    I have been your follower from 2017. Almost all your recipes are what I make everyday, special occasions in my home. I brag about you to all my guests when they appreciate my food. I have enjoyed cooking after I started following your channel. Great work my dear. Keep it up.
    Waiting for your MORU VELLAM (BUTTERMILK) recipe.
    Hope you are staying indoors and safe.

  • @manishasusan8336
    @manishasusan8336 4 года назад +1

    Enik reciepe onnum kandillenkilum kuzhappam illa. Chechy ariyunnathu kaanan nalla resam aan😍

  • @khadeejahassanihsanramzan6456
    @khadeejahassanihsanramzan6456 4 года назад +3

    Thank you dear, super taste😊

  • @sajeevsajeev8011
    @sajeevsajeev8011 4 года назад +1

    Njan ee curry undakki. Adipoli ayirunnu chechi. Ellavarkkum ishtappettu.

  • @sumitreesa8894
    @sumitreesa8894 5 лет назад +6

    ചേച്ചിടെ videos കണ്ടു ആണ് കുക്കിംഗ് പഠിച്ചു തുടങ്ങിത് ,ഞാൻ ആദ്യമായി സൗദി ഇൽ വന്നപ്പോ ഒന്നും ഉണ്ടാക്കാൻ അറിയില്ലാരുന്നു ,ഇപ്പോ പഠിച്ചു വരുന്നു .ഞാൻ ലുലു ഇൽ പോവാൻ തുടങ്ങിയപ്പോ ആണ് വീഡിയോ കണ്ടത് ,അത് കൊണ്ട് ഇന്ന് എന്തായാലും വെള്ളരി വാങ്ങും

  • @parvathyms4808
    @parvathyms4808 8 месяцев назад

    It’s really delicious .. I tries this recipe today

  • @anjalinair1689
    @anjalinair1689 2 года назад +3

    Tried this last night and it tasted soooo good that we overate! Thank you! :)

  • @binajubby
    @binajubby 3 года назад +2

    Thank you Veena Chechy...superb recipe...God bless you

  • @bini_bharathan
    @bini_bharathan 5 лет назад +9

    ആഹാ... ആള് പഴയ പോലെ ഉഷാറായല്ലോ 😍😍😍😍😍

  • @aniajithchc4213
    @aniajithchc4213 4 года назад

    Hai, ചേച്ചി ഞാൻ ചേച്ചിടെ ഫാൻ ആണ്. എനിക്ക് ഒരുപാടു ഇഷ്ട്ടമാണ് ചേച്ചിയുടെ സംസാരവും കുക്കിംഗ്‌ രീതിയും. വീഡിയോസ് എല്ലാം കാണാറുണ്ട്.

  • @priyanair1848
    @priyanair1848 4 года назад +3

    Thank u
    This is my curry today

  • @danjoseph7460
    @danjoseph7460 4 года назад +1

    Njan try cheyethu😋😋

  • @manjusreejeshmanju7474
    @manjusreejeshmanju7474 5 лет назад +3

    മോര്കറി സൂപ്പർ വീണ ചേച്ചി 😋😋

  • @resuspantry1558
    @resuspantry1558 5 лет назад +2

    Ente etavum ishtappetta moru curry💖💖💖👧...thank you chechi

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +21

    അടിപൊളി........... നമ്മുടെ കണ്ണൂര് ഇതിനു വെള്ളരിക്ക പുളിങ്കറി / പുളുങ്കറി എന്നാണ് പറയുന്നത്...........ഓണമിങ്ങെത്തിയല്ലോ.......അമ്മമാര്‍ക്ക് എളുപ്പത്തില്‍ ഓണസദ്യയ്ക്ക് തയ്യാറാക്കാവുന്ന ഒരടിപൊളി കറി..............

    • @sajithadhananjayan5601
      @sajithadhananjayan5601 5 лет назад +1

      അതെ .വീണ പറഞ്ഞത് പോലെ കൽച്ചട്ടിൽ വെക്കണം അതിന്റെ സ്വാദ് വെറേ എവിടെയും കിട്ടില്ല

    • @prasannauthaman7764
      @prasannauthaman7764 5 лет назад

      അതെ വെള്ളരിക്ക പുളിങ്കറി, കൂടെ മീൻ വറുത്തത് കൂടി ഉണ്ടെങ്കിൽ, ഊണ് സൂപ്പർ,

  • @kuttu2892
    @kuttu2892 4 года назад +1

    കാണുമ്പോൾ തന്നെ അറിയാം ചേച്ചി അതിന്റെ ടേസ്റ്റ്. പൊളിച്ചു 😘😘

  • @beenat8881
    @beenat8881 4 года назад +7

    I prepared this curry twice..your so talented and it always comes out perfect...God bless you and family Veena😊

  • @sijilallal8982
    @sijilallal8982 4 года назад

    ഹായ് ചേച്ചി ഇതും ഞാൻ ഉണ്ടാക്കി സുപ്പർ

  • @jibymathew5380
    @jibymathew5380 5 лет назад +12

    Veenechi 😘thank you for the simple and delicious morucurry💕

    • @saulsincere4581
      @saulsincere4581 3 года назад

      a tip : you can watch movies at Flixzone. Been using them for watching a lot of movies recently.

    • @marvinrodney7543
      @marvinrodney7543 3 года назад

      @Saul Sincere Yea, I've been watching on Flixzone for months myself :)

    • @beaudwayne3208
      @beaudwayne3208 3 года назад +1

      @Saul Sincere Definitely, I've been using flixzone for years myself :D

  • @shanashahana4279
    @shanashahana4279 5 лет назад

    Njan nale vellarikka morucurry vekkan vellarikka vedich vechittund ini ippo idhupole undakkam👌👌

  • @sumiaruna
    @sumiaruna 4 года назад +4

    Thank you.. lock down days il I have restarted my ooking and am really loving it with the help of your videos

  • @greeshma4666
    @greeshma4666 4 года назад +1

    Cookingil chechi anu eniku role model❤️

  • @annumahil
    @annumahil 5 лет назад +15

    Commenting is the easiest, free, lazy man's job. Ignore them. Jealous beings

  • @aryachandran9621
    @aryachandran9621 5 лет назад

    Chechiiiii eee karym parayathe vayya.... Adym thane big thanks to you chechi. Ethuvare chechide video kande try cheytha oru recepie polum flop ayitilanu ullathe santhoshathodeyum nandiyodeyum koodi psrayatte. athu mathrmala tastyum anu. just one day before njan try cheytha onanu ee vellarika moru curry. Ethra vattam moru curry undakitum ethupole tasty oru moru curry kititila. And my husband he told me the first time "pullide amma undakuna curryde athe taste ennu". Athupole thane chechide vegtble stew poori masala apple achar chiken curry agne orupade aunthetic recepie try cheythu sucess anu.. Ethe parayathe erikan vayya. Athraku santhoshm. Vere oru video kande undakiyalum ethrayum super tastyode koodi kittarila. Athinula main reason chechiyude xplantion anu. Venda karygal ellam athil include ayirikum. That's y I like ur videos. Epo nthelum new recipes try cheyumbo husbnd adym parayune "veenechiyode chodikku "ennanu. So thanku sooo mch chechi becme part of our family. And I wish you all the success and very fabulous onam now and ahead.

  • @shabs3829
    @shabs3829 4 года назад +4

    Thank you chechi . I made this curry today and came out really well.

  • @ayfabakes3459
    @ayfabakes3459 5 лет назад +1

    Chechi use akkunna stovine kurich oru video cheyyamo

  • @shroomzsandy5385
    @shroomzsandy5385 5 лет назад +4

    Thanks a lot chechi..I was waiting for this recipe. This is my favorite curry🥰

  • @learnpsc6042
    @learnpsc6042 2 года назад

    Super njan undaki thank you🥰

  • @rafeenavahid0712
    @rafeenavahid0712 5 лет назад +3

    Kothiyaavnnu....😟👍 nale undakkum😎

  • @priyanair1848
    @priyanair1848 4 года назад +1

    With ur receipes no need of any alteration ingredients. always perfect

  • @Surya-ne5so
    @Surya-ne5so 5 лет назад +30

    ഞങ്ങൾ തേങ്ങ അരയ്ക്കുമ്പോൾ വെളുത്തുള്ളി കൂടെ ചേർക്കാറുണ്ട്

    • @diyasworld9596
      @diyasworld9596 5 лет назад

      B hi

    • @ramachandranunni2217
      @ramachandranunni2217 5 лет назад +1

      Njagal thrissur kar velluthulli idarilla Christian idumonu ariyilla hindhu idarilla ithu jathi matham parajathallatto

  • @neethuo.b7214
    @neethuo.b7214 4 года назад +2

    Chechide recepies ulla karanam veettil cooking instructions aarum illenkilum adhariyarilla.. Hus nu nannayi food vach kodukan sadhikunnathil valare santhosham..thanks a lot Chechi.. Chechi parayunnath pole ithoru social service thanneyanutto..love u..

  • @isacookingworld2597
    @isacookingworld2597 5 лет назад +16

    ചേച്ചി ടൈമിൽ പോസ്റ്റ്‌ ചെയ്യണം എന്നു ഇല്ല. ഞാൻ ചേച്ചിടെ വീഡിയോ search cheythu kannarundu. Video ettal mathii. Super ayittundu. Try cheyamm.

  • @malligasworld9826
    @malligasworld9826 3 года назад

    Adipoli chechi nan try chaidu superb

  • @anaskt5751
    @anaskt5751 4 года назад +4

    Nice curry, i tried it will cook again

  • @lathikamk4761
    @lathikamk4761 4 года назад

    Endhu cary undakkumbozhum veenayude recepy thanneye nokkan thonnulloo. Ellam adipoliya

  • @resmiprasanth1017
    @resmiprasanth1017 5 лет назад +4

    Spr veenechi...pinne time onnum vendanne...epozhayalum nammalu veenechide vdo kanum

  • @ranjithkg9692
    @ranjithkg9692 5 лет назад +2

    ഹായ് ചേച്ചി..
    എന്റെ ആദ്യത്തെ കമെന്റ് ആണ്.. എന്ത് കറി വെക്കുമ്പോളും ആദ്യം നോക്കുന്നത് ചേച്ചിടെ റെസിപ്പി ആണ്.. എല്ലാ അടിപൊളി ടേസ്റ്റ് ആണ് ട്ടോ വീണേച്ചി... മോര് കറി എന്തായാലും ഉണ്ടാക്കും നാളെ തന്നെ 😊

  • @sreedeviharidas6625
    @sreedeviharidas6625 5 лет назад +3

    Thankyou dear i make same way,it's really tasty ,i will use your measurements ,making tomorrow itself 😊🙏🏻🙌😇👍.. Measure chaithittu undakum..Pinne nice BOLD , BRAVE AND CONFIDENT VEENAKUTTY..GOOD ANSWER..Love and gratitude .🙌😇👍🙏🏻

  • @reshmaajeesh1869
    @reshmaajeesh1869 5 лет назад

    Hii veena eyade recipes ellam ente experience vachu nokkumbol success annu njn enth new dish undakkiyalum veenaye aanu follow cheyyunnath.. tqu

  • @jerishavarma2558
    @jerishavarma2558 5 лет назад +15

    Hi! Nice moru curry. Don't get sad by negetive comments. Keep up your smile. Your cooking is wonderfull and vlogs are also entertaining.😊

    • @aniegeorge6476
      @aniegeorge6476 5 лет назад

      J

    • @aniegeorge6476
      @aniegeorge6476 5 лет назад

      Go

    • @aniegeorge6476
      @aniegeorge6476 5 лет назад

      - Annie georgejoseph

    • @aniegeorge6476
      @aniegeorge6476 5 лет назад

      @ sheri

    • @aniegeorge6476
      @aniegeorge6476 5 лет назад

      Probablylesbian georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph georgejoseph

  • @priyavinodpriya1731
    @priyavinodpriya1731 5 лет назад +2

    ഇന്നത്തെ എന്റെ കറി ഇതാണ്. Super

  • @bijisajeevan748
    @bijisajeevan748 5 лет назад +3

    Veena,njanadhyam nokkunnathu behind the scene anu. athinu seshamanu pachakam nokkunnathu 😄

  • @crsreekumar
    @crsreekumar 2 года назад

    Excellent presentation...will try

  • @jocelyndaisy1373
    @jocelyndaisy1373 5 лет назад +21

    Hi Veenechi,
    I am a big fan of your recipes.😍
    I have tried few of your dishes and they have turned out to be really amazing.Thank you🥰
    Can you also do a video on the making of Raffaello chocolates if possible?

  • @vijaytp7320
    @vijaytp7320 5 лет назад

    Enik nalla ishtamulla curry anu kai srdhikkane veena

  • @shinsyshanid7615
    @shinsyshanid7615 5 лет назад +10

    Panchasara illand veenaChechi illaaa 😂😂 vegetables ariyanath kanan nalla resamund 👍🏻 samayam onnum oru presnamalla namal enthayalum kandirikkum... mathramalla ath indakki nokukaum cheum 💪🏻 njan kanatha chechide pachaka videos valare kuravayrikkum happy birthday chechi 🍰🎂🍰

  • @aswathih3477
    @aswathih3477 4 года назад +1

    വീണ ചേച്ചി മോര് കറി സൂപ്പർ

  • @APinchofLovebyLakshmi
    @APinchofLovebyLakshmi 4 года назад +7

    വീട്ടിൽ ഏതാ പച്ചക്കറി ഇരികുനത് എന്ന് നോക്കും. എന്നിട്ടു വീണ ചേച്ചി ന്ടെ യൂട്യൂബിൽ ചാനൽ നോക്കും.. കറി ഉണ്ടാകും.. ഇതാണ് ഇപ്പോൾ ചെയ്യുന്നത് 😊

  • @namithagururaj2267
    @namithagururaj2267 4 года назад

    Hi....Chechi....Nan chechide Ella currygalum try cheyyarud.....Super taste .... Thanks chechi

  • @TheSindhusharma1
    @TheSindhusharma1 5 лет назад +5

    Nice recipe chechi ♥️
    I loved all the Kerala vlogs😍😍

  • @deepasreegopal5796
    @deepasreegopal5796 3 года назад +1

    Thank you dear for your friendly talk while cooking

  • @muneeralatheef8197
    @muneeralatheef8197 5 лет назад +3

    അത്തം ഒന്ന് മുതൽ തുടങ്ങാം സദ്യ ഉണ്ടാക്കാൻ Adipoli 👌👌
    Notification kittathath kondane Ripley vazhikiyath

  • @suryakc3718
    @suryakc3718 4 года назад

    Veenachechi chechide receipe follow cheith thudangiyappo husband ente cooking appreciate cheith thudangi...

  • @sherbeenisam6638
    @sherbeenisam6638 4 года назад +3

    I love your recipes!!!
    It will be great if you can add English subtitles

    • @VeenasCurryworld
      @VeenasCurryworld  4 года назад +1

      all of my videos are having subtitles dear.. plz turn it on

  • @anna9437
    @anna9437 4 года назад +1

    Super ...I tried this tody...lov u veenacchii😘😘.... expecting mre n mre recipe s frm u ...hope u r safe....❤️🥰

  • @greeshmagireesh6061
    @greeshmagireesh6061 5 лет назад +9

    Hi veena chechi advanced happy birthday. Nale birthday alle😘😘😘

  • @NN-dc2if
    @NN-dc2if 5 лет назад

    വീണേച്ചി ഇടക്കുള്ള പരസ്യം വേണ്ട... കാണുമ്പോഴുള്ള രസം പോകുന്നു..... 😊

    • @VeenasCurryworld
      @VeenasCurryworld  5 лет назад

      appo njan engine videos edum dear?? paisa kittiyal alle ethokke cheyyan pattoo dear

  • @anishharidas2970
    @anishharidas2970 5 лет назад +16

    വീണ ചേച്ചി എല്ലാ വീഡിയോസ് കാണാറുണ്ട് പക്ഷെ തിരക്ക് കാരണം ഒരിക്കലും കമന്റ് എഴുതാൻ കഴിയാറില്ല. എല്ലാ എപ്പിസോഡുകളും ഒന്നിനിന്നു മെച്ചം ആണ് . ഒരു മില്യൺ തികഞ്ഞപ്പോൾ ചേച്ചി ഇട്ട ഉയരെ വീഡിയോക്ക് ശേഷം അശ്വതിയുടെ കൂടെയുള്ള വീഡിയോ സൂപ്പർ ആരുന്നു. രണ്ടുപേരും എന്ത് മാത്രം പോസിറ്റിവിറ്റി ആണ് തരുന്നതെന്നറിയാമോ. ഞാൻ നേരത്തെ ഉയരെ വീഡിയോ ഞാൻ ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നു. ഇപ്പൊ ഇതും ശരീരം എത്ര വയ്യാണ്ടിരുന്നാലും മുഖത്തു തെളിയുന്ന ആ പുഞ്ചിരി ഉണ്ടല്ലോ അത് മതിയാലോ എല്ലാവർക്കും സന്തോഷമാവാൻ. ഇനിയും എന്നും ഇപ്പോഴും ഇങ്ങനെ തന്നെ മുന്നോട്ടു പോകാൻ ചേച്ചിക്കും കുടുംബത്തിനും കഴിയട്ടെ. ഒരുപാടു സ്നേഹത്തോടെ ദുബായിൽ നിന്നും അനീഷ്

  • @shemeershah3731
    @shemeershah3731 4 года назад

    Cheachide erupuli njan try cheythu ellarkkum ishtappettu.. athu kazhichitt cheachiyum try
    Thanku cheachi

  • @suzanesara7604
    @suzanesara7604 5 лет назад +11

    Veena rest എടുക്കേണ്ട timel rest edukanem.. ആരോഗ്യം ഉണ്ടെങ്കിൽ അല്ലെ ഞങ്ങൾക് വേണ്ടി നല്ല receipes ചെയ്യാൻ പറ്റുവൊള്ളൂ.. health is more imporatant than wealth.😊Vennayude vlogs അത്രക് ഇഷ്ടമാ ഞങ്ങൾക്. ബോർ അടിക്കുന്നവർ skip ചെയ്തോളും,, 😁😁😁😁. God bless u dear♥️

  • @seethukrishnan3812
    @seethukrishnan3812 2 года назад

    Chechi Njan try cheythu...Nalla kidukaachi moru curry😋used kumbalanga instead of vellarikka...

  • @shamnadsainudeen5965
    @shamnadsainudeen5965 4 года назад

    Alain yoghurt namudy companya

  • @risuris2656
    @risuris2656 5 лет назад +4

    Supr ..checheee

  • @bincyjohny7955
    @bincyjohny7955 5 лет назад +19

    സമയം പാലിക്കണം എന്നൊന്നും ഇല്ല വീഡിയോ കിട്ടിയാൽ മതി എപ്പോഴായാലും

  • @bijoytk3042
    @bijoytk3042 4 года назад +1

    Super.👌 Ee moru currykk nammal pulum curry ennanu parayal. Njan ithu ottaykkindakki nokki avasanam kaduku varuthu ittappol athinte choodukaranam korachu morangu pirinjathu pole thonni.