Sancharam | By Santhosh George Kulangara | Morocco 07 | Safari TV

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Santhosh George Kulangara | Sancharam | Malayalam | Morocco | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #sancharam #safaritv #santhoshgeorgekulangara #morroco
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 294

  • @radhakrishnang3815
    @radhakrishnang3815 Год назад +184

    സുനീർ kandy യെ കണ്ടതിൽ സന്തോഷം!!മൊറൊക്കോ എന്നാൽ ഉണ്ടനെ സുനീർ നെ ഓർക്കും 👍

  • @subashomr
    @subashomr Год назад +701

    സുനീർ ഭായിടെ ഫോട്ടോ കണ്ടപ്പോൾ ചാടി കേറി വന്നവർ ആരൊക്കെ ഉണ്ട് ?😊

  • @Pala819
    @Pala819 Год назад +56

    സുനീർ കാൻറിയെ കണ്ട് ചാടി വന്നതാണ് ഞാൻ,
    ഒരുപാട് മലയാളികൾക്ക് ആവേശം നല്കിയ വ്ലോഗവും മോട്ടിവേഷൻ influencer കൂടിയാണ് സുനീർ കാൻറിയും കുടുംബവും,
    മൊറോക്കോ എന്ന് കേൾക്കുമ്പോൾ സുനീർകാൻറിയെയാണ്' ഓർമ്മയിൽ വരുക.🎉

  • @tabasheerbasheer3243
    @tabasheerbasheer3243 Год назад +39

    ഒരു ആഫ്രിക്കൻ രാജ്യം അത്രയെ ഞാൻ കരുതിയുള്ളൂ എന്നാൽ മൊറോക്കെയെന്ന ആഫ്രിക്കൻ രാജ്യം ശരിക്കും എന്നെ അദ്ഭുതപ്പെടുത്തി എത്ര മനോഹരമായ രാജ്യം നമ്മൾ കേരളക്കാർക്ക് രാഷ്ട്രീയം പറയാനല്ലാതെ ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലെന്ന് ഇത്തരം രാജ്യങ്ങളെ കാണുമ്പോഴാണ് ബോധ്യം വരുന്നത്

  • @boban1410
    @boban1410 Год назад +63

    ആ കാര്യം പറഞ്ഞതിനോട് 100% യോജിക്കുന്നു. അവർ നമ്മുടെ നാട് വന്നു കണ്ടാൽ നമ്മളോട് സഹതാപം തോന്നും എന്നു പറഞ്ഞത് കറക്ടായി

  • @hasy121
    @hasy121 Год назад +3

    ഫെസ് നഗരത്തെ പ്പറ്റി കുറെ വർഷം മുംബ് ഹകീം azhari ഉസ്താദ് ഇസ്ലാമിക് speachil പറഞ്ഞിരുന്നു. അന്ന് ഫെസ് കാണാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ വളരെ നന്നായിട്ട് ഫെസ് നഗരം കാണാനായി. Thanks സഫാരി ചാനൽ

  • @agshafeek2581
    @agshafeek2581 Год назад +91

    സുനീർ കാൻഡി ❤️ സുജിത്ത് ഭക്തൻ കണ്ടുപിടിച്ച മുതല് ❤

  • @abdulgafoor4664
    @abdulgafoor4664 Год назад +1

    സുനീർ കാൻറിയെ കണ്ട് ചാടി വന്നതാണ് ഞാൻ,
    ഒരുപാട് മലയാളികൾക്ക് ആവേശം നല്കിയ വ്ലോഗവും മോട്ടിവേഷൻ influencer കൂടിയാണ് സുനീർ കാൻറിയും കുടുംബവും,
    മൊറോക്കോ എന്ന് കേൾക്കുമ്പോൾ സുനീർകാൻറിയെയാണ്' ഓർമ്മയിൽ വരുക.

  • @shameerbasheer7517
    @shameerbasheer7517 Год назад +22

    സുനീർ കാൻഡി &ബ്രദർ♥️♥️

  • @sreejithpsctr4
    @sreejithpsctr4 Год назад +24

    മൊറോക്കോ --സുനീർ കാൻണ്ടി❤ ഇതിൽ കാണാൻ സാധിച്ചതിൽ സന്തോഷം

  • @Rihanputalath
    @Rihanputalath Год назад +38

    ❤️❤️❤️സന്തോഷ്‌ സാർ ❤സുനീർക്ക കാൻഡി ❤റിസ്‌വാൻ ❤❤❤

  • @merinjosey5857
    @merinjosey5857 Год назад +31

    മൊറൊക്കൊയിലെ തെരുവീഥിയിലടെ കാഴ്ചകളൊക്കെ കണ്ടു നടക്കാൻ നല്ല രസമുണ്ട് 💗

    • @kullamname
      @kullamname Год назад

      Ellakilum sudapi rajam adipuli aanallo njan qathar aan qathar adipuli aan

  • @ayishaayisha7974
    @ayishaayisha7974 Год назад +2

    സഞ്ചാരം അത് മൊറൊക്കോ. അതി ഗംഭീരം 👍👍👍👍👍👍

  • @ibn_nasir
    @ibn_nasir Год назад +1

    University of Kairaouine - First University in the World! built by Fatima Al Fihriya. Really Amazing... Thank you Safari for showing..

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 Год назад +3

    Morocco 👍👍👍

  • @Zaibaksworld
    @Zaibaksworld Год назад +31

    ഫേസ് മെദീനയിലൂടെ എത്ര നടന്നാലും മടുക്കില്ല !! ഓരോ നിമിഷവും കാഴ്ചകളും വ്യത്യസ്‌തം ! ഞാൻ പോയി വന്നു വീഡിയോസ് ഇട്ടു തുടങ്ങി ഇപ്പൊ ദേ സന്തോഷേട്ടനും … മൊറോക്കോ എന്റെ ഇഷ്ട രാജ്യങ്ങളിൽ ഒന്ന് !

    • @hamdaan-wi2gk
      @hamdaan-wi2gk Год назад +1

      മൊറോക്കോയേക്കാൾ സൂപ്പറാണ് തുനീഷ്യ

    • @Zaibaksworld
      @Zaibaksworld Год назад +2

      @@hamdaan-wi2gk poyirunnu :)

    • @mansoorraja8645
      @mansoorraja8645 Год назад +1

      Indiayil ninnu yethre flight ticket ?

    • @Zaibaksworld
      @Zaibaksworld Год назад

      @@mansoorraja8645 njan Uk il ninnanu travel cheythath

    • @mansoorraja8645
      @mansoorraja8645 Год назад

      @@Zaibaksworld ok thanks

  • @rafioo7jb
    @rafioo7jb Год назад +7

    What Mr.Santosh told at 5:50 was right. Many will sympathise Indians, many times faced this issue being an NRI in the form of questions.

  • @avvoku
    @avvoku Год назад +11

    സുനീർ bro ❤❤❤❤❤

  • @ayishaayisha7974
    @ayishaayisha7974 Год назад +1

    സഞ്ചാരം ❤❤❤❤❤❤❤❤

  • @sibithram1983
    @sibithram1983 Год назад +9

    Suneer kandy..❤

  • @habeebhameed5442
    @habeebhameed5442 Год назад +12

    പുരാതനയുടെ ഹൃദയം കവർന്ന കാഴ്ചകൾ ❤❤❤

  • @jenusworld-t2c
    @jenusworld-t2c Год назад +2

    എന്തായാലും ഇത് വല്ലാത്തൊരു ക്രൂരതയായി😂😂😂

  • @HabeebNilambur
    @HabeebNilambur Год назад +5

    Suneer bai ne safari il edutheeeeeeyyyyyyy😳😳😍😍😍

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Год назад +3

    ഹായ് സുനീർ ഭായ് 🙏🏼🌹👍🏻മൊറൊക്കോ അതി മനോഹരം സന്തോഷ് sir 🎉🎉🎉❤❤🌹🙏🏼🙏🏼🙏🏼🥰

  • @ravindrangopalan
    @ravindrangopalan Год назад +6

    മനോഹര മോർറോക്കോ

  • @shamseershamseer7679
    @shamseershamseer7679 Год назад +1

    സൂപ്പർ...

  • @shyfudeen
    @shyfudeen Год назад +2

    Good presentation

  • @kL_12_Hasee
    @kL_12_Hasee Год назад +2

    കാഴ്ചകൾ ❤👌🏻

  • @rajasekharanpb2217
    @rajasekharanpb2217 Год назад

    Thanks for beautiful video 🙏🙏🙏

  • @tonyjohn8020
    @tonyjohn8020 Год назад +3

    Thanks dear SGK &team safari tv.🙏🎄🎆🎇🎉

  • @muhammadessa3252
    @muhammadessa3252 Год назад +5

    ഖത്തർ ലോക കപ്പിൽ ഏറെ ചർച്ച ചെയ്യപ്പെട്ട രാജ്യo,, അടിപൊളിയാണ്

  • @shahirph7739
    @shahirph7739 Год назад +4

    സുനീർക്ക കാൻഡി ❤

  • @shahaikkara977
    @shahaikkara977 Год назад +1

    Suneeer kka❤

  • @MD-cy7lb
    @MD-cy7lb Год назад +3

    സന്തോഷേട്ടൻ ❤️❤️❤️

  • @Native_Guyy
    @Native_Guyy Год назад +3

    Clean and safe❤

  • @Linsonmathews
    @Linsonmathews Год назад +5

    സഞ്ചാരം ❣️❣️❣️

  • @micheliachampaca2303
    @micheliachampaca2303 Год назад +1

    Ho..... enthellaam kaanaanundu !

  • @sumamathew1201
    @sumamathew1201 Год назад +5

    Beautiful place 👍

  • @cisftraveller1433
    @cisftraveller1433 Год назад

    യാതൊരു machine, ടൂൾസ് illathay ഇതൊക്കെ enghnay പണിഞ്ഞു അൽഭുതം തന്നെ ❤

  • @ashiqdzn
    @ashiqdzn Год назад

    aha suneer kandy 😍

  • @muhammadmuhsin7084
    @muhammadmuhsin7084 Год назад +2

    nammale suneerka 👍👍👍👍

  • @nas_07
    @nas_07 Год назад +25

    Suneer kandy മലയാളികൾക് പരിചിതനാണ് ❤

    • @shyamprasad7105
      @shyamprasad7105 Год назад

      Engane🤔

    • @Akashoz
      @Akashoz Год назад

      ​@Shravan Dew BNN?

    • @Akashoz
      @Akashoz Год назад

      @Shravan Dew ok

    • @hari00J98
      @hari00J98 Год назад

      ആരാ സുനീർ കാൻഡി?🤔 അറിയില്ല അതാണ് ചോദിക്കുന്നത്😊

    • @sanil1099
      @sanil1099 Год назад

      Sujith bhakthan വീഡിയോ ൽ ഉണ്ട്

  • @vhcjcv5760
    @vhcjcv5760 Год назад +6

    The university in Fez, Morocco, was established in 859 A.D. by Tunisian-born Fatima al-Fihri, making it the oldest higher education institution on the planet and the first to be founded by a woman and a Muslim. Fatima established the university with the help of the money she inherited from her wealthy merchant father.........

  • @jeganmk4552
    @jeganmk4552 Год назад

    Sunneer Kandy ❤❤❤

  • @azharmanjanady9140
    @azharmanjanady9140 Год назад

    First University of the world

  • @balkeesvv242
    @balkeesvv242 Год назад

    Santhoshji. Moroccokazchakal
    Manoharamayirikkunnu

  • @yassirsalam3073
    @yassirsalam3073 Год назад

    Santhoshettan suneer candye nadathichu🤣.perfect travel partneraan suneerbhai❤️.

  • @najmucholakkal8197
    @najmucholakkal8197 Год назад +1

    സഞ്ചാരം ♥️♥️♥️

  • @yousafkk7469
    @yousafkk7469 Год назад +1

    Wonderful seen

  • @vinodkumar-xr6jm
    @vinodkumar-xr6jm Год назад +8

    ഇത് എന്തേ ഇവിടെ,സുനീർ കാൻഡിയുടെ expression കൊള്ളാം.

  • @pandsu_kunjuttan
    @pandsu_kunjuttan Год назад

    സുനീർ ചേട്ടൻ ❤

  • @salahudeenusthad471
    @salahudeenusthad471 Год назад +3

    സംസ്കാരം ഉള്ള വേഷവിധാനം സ്ത്രീകൾക്ക് വളരെ ഇഷ്ടപ്പെട്ടു

  • @izzathishq7184
    @izzathishq7184 Год назад +2

    സൂപ്പർ ✌️

  • @sivarampasivaram1209
    @sivarampasivaram1209 Год назад +1

    Sunner bai😘

  • @shakirkniz715
    @shakirkniz715 Год назад +1

    Suneer Candy wow 🖐

  • @RameesRami-re4fi
    @RameesRami-re4fi Год назад

    സുനീർ കാൻഡി പൊളിയാണ്

  • @babulooraloora4193
    @babulooraloora4193 Год назад +1

    Sunner bhay super

  • @jayachandran.a
    @jayachandran.a Год назад +6

    SGK should not have made them walk with him. He could have called them on his mobile if he wanted them. Fez Madina is a beautiful place, well maintained.

  • @izzathturak8463
    @izzathturak8463 Год назад +19

    അൽ ഖൈറവാൻ യൂണിവേഴ്സിറ്റി.. ലോകത്തിലെ ആദത്തെ യൂണിവേഴ്സിറ്റി ❤❤❤ .. fez 🇲🇦

    • @faisalchakarakochichan6246
      @faisalchakarakochichan6246 Год назад +4

      അതും. ഒരു വനിത സ്ഥാപിച്ചത്...

    • @izzathturak8463
      @izzathturak8463 Год назад +2

      @@faisalchakarakochichan6246 nice 👍

    • @തോൽവി
      @തോൽവി Год назад +1

      @@izzathturak8463 nalanda university

    • @geethanambudri5886
      @geethanambudri5886 Год назад +4

      നളന്ദ ആണല്ലോ ആദ്യത്തെ യൂണിവേഴ്സിറ്റി

    • @historyempire7706
      @historyempire7706 Год назад +1

      @@geethanambudri5886 History Ariyilla lle

  • @ncmphotography
    @ncmphotography Год назад +1

    സുനീർ bhai ❤️

  • @helloillinois
    @helloillinois Год назад +3

    I dont expect these kinda vloggers caption(to attract audience) in sancharam channel. I hope u folks will consider it in future. Just a constructive criticism.

  • @faris9084
    @faris9084 Год назад +1

    മഗ്രിബിലെ ചായങ്ങൾ എന്ന പുസ്തകം വായിച്ചു കൊണ്ടിരിക്കെ അവയുടെ ദൃശ്യങ്ങൾ കാണാൻ വേണ്ടി യൂട്യൂബിൽ അന്വേഷിച്ചപ്പോഴാണ് ഈ വീഡിയോ കണ്ടത്. ഈ വീഡിയോക്കൊപ്പം പുസ്തകം കൂടി വായിച്ചാൽ നന്നാവും എന്ന് തോന്നുന്നു.

  • @k.varghese6197
    @k.varghese6197 Год назад

    Our country is having 145 cross publics, hence our development is very slow but today we are also improved various cities .

  • @sh-kp_12
    @sh-kp_12 Год назад +1

    സുനീർ തലശേരി❤

  • @mansoormansoor7754
    @mansoormansoor7754 Год назад

    Al shake suneer 🤝🌹👍😊💪

  • @gjftfyhuu6159
    @gjftfyhuu6159 Год назад

    Nanund

  • @aaytrashlist172
    @aaytrashlist172 Год назад +1

    Sancharam ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shiponislam8674
    @shiponislam8674 Год назад

    സുനീർ നാട്ടുകാരൻ 👍👍👍

  • @arunnjose8123
    @arunnjose8123 Год назад +4

    Sanjaram ❤️ safari ❤️ santhosh ❤️

  • @mhsthafamusthafa5096
    @mhsthafamusthafa5096 Год назад +2

    Suneer kandy❤❤❤😂

  • @safoorasali837
    @safoorasali837 Год назад +4

    Morocco എന്നു കേട്ടാൽ സുനീർ ആണ് ഓർമ varunnath

  • @Azlamko
    @Azlamko Год назад +2

    University of al Qarawiyyeen is the World's oldest continually operating university and first university founded by a Muslim woman named Fathimath bint Muhammed Al fahriyathul Quraishiya in AD 895.

  • @anthrayosepanamthanam2965
    @anthrayosepanamthanam2965 Год назад +5

    ഇങ്ങനെ ഉള്ള ജോലിയിൽ വളരെ മിടുക്കന്മാരാണ് മോറോക്ക ക്കാരും, തുർഖിക്കാരും, സൗദിയിലെ മിക്ക പാലസിലും ഇന്നാട്ടുകാരുടെ കരവിരുത് ഉണ്ട്. നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ട്. 🌹

  • @jayakrishnang4997
    @jayakrishnang4997 Год назад

    Attarin madrassa, Kairaquine mosque and madrassa

  • @sureshv2150
    @sureshv2150 Год назад +1

    Supper

  • @Paichu765
    @Paichu765 Год назад

    Suneer candy 👍

    • @Paichu765
      @Paichu765 Год назад

      Ayal blog nirthiyooo?

    • @Paichu765
      @Paichu765 Год назад

      Aariyilla but ayal oru comady aaaan

  • @hemands4690
    @hemands4690 Год назад +1

    🙂🙌

  • @plateitsimple
    @plateitsimple Год назад +1

    I am a traveller too but I don’t Vlog . As you said I have also thought there are lot of changes to be done in india . When people hear u say it I see a lot of opposition towards your statement. But every true traveler will definitely agree that india needs a lot of changes . We must be ready to accept the plus and minus .

  • @shamsheermohd7481
    @shamsheermohd7481 Год назад +1

    The great Indian traveller with suneer kandy

  • @thasleemaazmi3376
    @thasleemaazmi3376 Год назад +7

    കഴിഞ്ഞ Sat day ലെ സഞ്ചാരിയുടെ ഡയറികുറിപ്പ് കാണുന്നില്ല എന്ത് പറ്റി ? വെബ്സൈറ്റിലും ഒന്നും Play ആവുന്നില്ല😢. എന്തേലും updation തരാവോ Safari

    • @shafeequekuzhippuram2693
      @shafeequekuzhippuram2693 Год назад

      അതെ ഞനനും ഇത് ചോദിക്കാൻ നിൽകുവായിരുന്ന്.

    • @basheernottammala6674
      @basheernottammala6674 Год назад

      ഇന്നലത്തെ കണ്ടില്ല

  • @parthanparthan8725
    @parthanparthan8725 Год назад

    Great

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 4 месяца назад

    😍😍😍

  • @vishnumohan5813
    @vishnumohan5813 Год назад +2

    🔥🔥🔥

  • @izzathishq7184
    @izzathishq7184 Год назад +1

    ഒരു ഫോട്ടോ ഗ്രാഫർ ന് എടുത്താൽ തീരാത്ത സംഭവംങ്ങൾ ഉണ്ട് 🥰

  • @mansoorvarayalil1146
    @mansoorvarayalil1146 Год назад

    Sameer candy 🎉🎉🎉

  • @tomsvarkey355
    @tomsvarkey355 Год назад +1

    Safari TV Thumbnail have E Bull Jet MANIYA...😂

  • @renukand50
    @renukand50 3 месяца назад

    Atlas പർവതം.കാണാൻ കഴിഞ്ഞല്ലോ

  • @princenpappythomas3725
    @princenpappythomas3725 Год назад +1

    Suneer kandy.. ഇങ്ങേര് എന്റെ എല്ലു വെള്ളം ആകും 😅

  • @xxa6663
    @xxa6663 Год назад

    4:47 നമ്മുടെ നാട്ടിൽ പൊതുസ്ഥലത്ത് കക്കൂസ് കിട്ടിയിട്ട് KTDC എന്ന ബോർഡ് സ്ഥാപിക്കും അതാണ് ഇവിടത്തെ ടൂറിസം

  • @basilmuhammed5198
    @basilmuhammed5198 Год назад

    morroco veara level

  • @aswinas464
    @aswinas464 Год назад

    Suneer kandy😊

  • @abdulazeezurmi1317
    @abdulazeezurmi1317 Год назад +4

    sir.ഇന്നലെ ഞായറാഴ്ച അപ്‌ലോഡ് ചെയ്ത വീഡിയോ യൂട്യൂബിൽ ഇപ്പോൾ കാണാനില്ല എന്തുപറ്റി സാധാരണ ഗതിയിൽ ഇത്തരം സാങ്കേതിക തകരാറുകൾ വരുമ്പോൾ സാറ് അത് യൂട്യൂബിൽ വന്നു പറയാറുണ്ട് ഇതെന്തുപറ്റി pls replay

  • @fawasasharaf3302
    @fawasasharaf3302 Год назад

    Njanum vannu

  • @kiranjaison4893
    @kiranjaison4893 Год назад

    Monday😊

  • @shazmali5212
    @shazmali5212 Год назад

    Suneerka miss you..😅

  • @sankar3275
    @sankar3275 Год назад

    SUPER

  • @prayagpallippuram8129
    @prayagpallippuram8129 Год назад

    😍😍😍🥰🥰🥰

  • @niyasmd6523
    @niyasmd6523 Год назад +2

    Ath suneer kandy alle 😂😂😂

  • @isathfarsana8181
    @isathfarsana8181 Год назад

    Candy

  • @oktechfarming6561
    @oktechfarming6561 Год назад +11

    അവിടെ സർക്കാർ ജനങ്ങൾക്ക് വേണ്ടി..ഇവിടെ സർക്കാർ ജനത്തെ പിഴിയാൻ വേണ്ടി 😆