സ്ത്രീകൾ സ്വന്തം മാറ് കൊണ്ട് ഭർത്താവിന് ഇങ്ങനെ ചെയ്തു കൊടുക്കാറുണ്ടോ ? നാണിച്ചിട്ട് കാര്യമില്ല..

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 27

  • @fahmidasalamfahmidasalam8560
    @fahmidasalamfahmidasalam8560 3 месяца назад +16

    ഉസ്താദേ 100 വർഷം ഒരുമിച്ച് ജീവിച്ചാലും ഒരു ഭർത്താവിനും ഭാര്യയുടെ മനസ് അറിയാൻ കഴിയില്ല..... പക്ഷെ ഭർത്താവിന്റെ ചെറിയ മാറ്റം പോലും ഭാര്യക്ക് മനസിലാക്കാൻ കഴിയും

  • @hudhat8086
    @hudhat8086 4 месяца назад +27

    ഉസ്താത് എന്താണ് പറയുന്നത് അങ്ങിനെയാണെങ്കിൽ പെണ്ണിന്റെ കൂടെ ഒരു വർഷം നിന്നിട്ട് സ്വഭാവം അറിഞ്ഞതിനു ശേഷം നിക്കാഹ് ചെയ്താൽ മതിയോ

  • @faseedabasheer
    @faseedabasheer 4 месяца назад +30

    കല്യാണത്തിന് മുൻപ് പെണ്ണിനെ അറിയാൻ പറ്റുമോ. കല്യാണം കഴിഞ്ഞാൽ പിന്നെ ഒഴിവാക്കാൻ പറ്റുമോ ഉസ്താദെ...

  • @junaidrasheed3815
    @junaidrasheed3815 4 месяца назад +6

    Kalyathinu munp ethokke engane ariyum, appol kettiyittu upekshikkano???

  • @muhammedyaseen8248
    @muhammedyaseen8248 3 месяца назад +9

    എങ്ങനെയുള്ള പുരുഷന്മാരായ് വിവാഹം ചെയേണ്ടത്

  • @usmankundala7251
    @usmankundala7251 4 месяца назад +16

    ഇത്തരം കാര്യങ്ങൾ യ്ടുബിൽ അല്ല പറയേണ്ടത് സ്ത്രീകൾക്ക് സ്റ്റഡീ ക്ലാസ് കൊടുക്കുകയാണ് ചെയ്യേണ്ടത് ....

  • @akkkkkkk-c1p
    @akkkkkkk-c1p 3 месяца назад +5

    ഇങ്ങനെ ആളെ പറ്റിക്കുന്ന ഉസ്താദുമാരും ചാനലുകളിൽ ധാരാളം ഉണ്ട്

  • @noufalnoufal239
    @noufalnoufal239 4 месяца назад +6

    ഉസ്താദ് പറഞ്ഞത് എല്ലാം ശെരിയാണ്

  • @hasankottapuram9710
    @hasankottapuram9710 4 месяца назад +8

    ഇത്തരം കാര്യം എങ്ങിനേ തിരിച്ചറിയും

  • @muhammedmuhammed3124
    @muhammedmuhammed3124 3 месяца назад +1

    Usthade BarthavennNalla swbavmakanda.Kanunna pannungalumaye bantham Usthade Prathyakam Dua Chayyanaaaa Nafeesa Thamarashare Eeman kette Marekkan Prathyakam dua chayyanaaaa

  • @fahmidasalamfahmidasalam8560
    @fahmidasalamfahmidasalam8560 3 месяца назад +1

    ഉസ്താദേ കരച്ചിൽ എന്നുള്ളത് മോശമല്ല......ലോല ഹൃദയം ഉള്ളവർ ആരെങ്കിലും ദേഷ്യപ്പെട്ട കരയും..... ഭർത്താവ് വരുമാനത്തിന്റെ ഇരട്ടി ചിലവാക്കിയ ഭാര്യ പരാതി പറയും..... ചെറിയ മക്കൾ... അവർക്ക് വേണ്ടി എന്തെങ്ങിലും കരുതേണ്ടതല്ലേ..... പണവും ആരോഗ്യവും ഉണ്ടെങ്കിൽ എല്ലാരും ഉണ്ടാകും..... ഇത് രണ്ടും ഇല്ലെങ്കിൽ ഒരു കൂട്ടുകാരും ഉണ്ടാകില്ല

  • @MohammedMA-p2g
    @MohammedMA-p2g 4 месяца назад +7

    ആളുകളെ വഞ്ചിക്കുകയും ചതിയും ചെയ്യുന്ന ഇതിന് മദനിന്ത ചാനൽ എന്നാക്കുക

  • @muhammedkunji4440
    @muhammedkunji4440 3 месяца назад

    usthsthe eth ellamm kalliyyanam kayyinnal helle mansillagu
    Tempararyi kallyyamam unu nadatham pattullallo

  • @davoodishtikaparambil8603
    @davoodishtikaparambil8603 4 месяца назад +4

    90%usaar,onne paichhu

  • @basialr1876
    @basialr1876 3 месяца назад +2

    പൊന്നാര ഉസ്താദ്. ഇങ്ങളെ ഉള്ള വില കളയരുത്. ഇതുപോലെ കുറെ സ്വഭാവം ആണുങ്ങൾക്കും ഉണ്ട്. ഇതൊക്കെ ഒരു പെണ്ണ് കാണാൻ പോവുമ്പോ ഒറ്റ കാഴ്ച കൊണ്ട് അറിയോ. അതോ ജീവിച്ച് തുടങ്ങിയിട്ട് ഇങ്ങനെ ആണെന്ന് അറിയുമ്പോൾ ഒഴിവാക്കണം എന്നാണോ പറഞ്ഞ് വരുന്നത്. ഇതൊന്നും നല്ല സ്വഭാവം എന്നല്ല പറയുന്നത് പക്ഷേ പെണ്ണിനെ തിരഞ്ഞ് എടുത്ത് ടാർഗറ്റ് ചെയ്ത് ഈ കുറ്റം പറയാൻ ആയിട്ട് ഒരു mike എടുത്ത് ഇറങ്ങിക്കോളും. ഇറങ്ങി പോയ്ക്കൂടെ വേറെ വല്ല പണിക്കും. വെറും പുച്ഛം🥴

  • @HasanShammasCp
    @HasanShammasCp 4 месяца назад +10

    ഇങ്ങനത്തെ കണ്ടൻ്റ് കൊടുത്തത് എല്ലാവരും ശ്രദ്ധിക്കാൻ വേണ്ടിയാവും ലെ ഈ കണ്ടൻ്റിൻ്റെ വിഷയം അല്ലല്ലോ പറഞ്ഞത്

    • @SahiraSahi-o7d
      @SahiraSahi-o7d 3 месяца назад

      ഉസ്താദ് അല്ലായിരിക്കും കണ്ടന്റ് കൊടുത്തത്

    • @shammas_vlog
      @shammas_vlog 3 месяца назад

      കറക്റ്റ്

  • @nazeerka9185
    @nazeerka9185 4 месяца назад +10

    എന്തെങ്കിലും പണി എടുത്ത് ജീവിക്കെടോ

  • @AsinaJamsheer-ez5dn
    @AsinaJamsheer-ez5dn 3 месяца назад +1

    Entha usthade ingane okke eyuthi itt vere parayunne.you tubeil ninnum cash kitteett veno

  • @shajithamohammed9558
    @shajithamohammed9558 3 месяца назад

    😘😘

  • @AyishaarshiAyishaarshi
    @AyishaarshiAyishaarshi 3 месяца назад

    Olakante moodaan

  • @zykop407
    @zykop407 3 месяца назад +2

    തന്റെ വാപ്പായുടെ അടുത്ത് ഉമ്മ പരാതി പറങ്ങത് കോണ്ടാണ് താൻ ഇപ്പോൾ ഇത് സംസാരിക്കാൻ ഉണ്ടായത്.