അതിന്റ സത്യാവസ്ഥാ ഞൻ പഞ്ഞു തരാം വാടാനപ്പിള്ളി സുനിയേട്ടൻ

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 16

  • @meghan7240
    @meghan7240 Год назад +1

    5:40 😂😂😂

  • @prasantharjunan7545
    @prasantharjunan7545 Год назад +1

    ❤❤❤ suni ettan

  • @Sha-gf4xb
    @Sha-gf4xb Год назад +3

    Full video ideda ith thaan idak oronn vech idunnath ..

  • @vishnurajvaikom
    @vishnurajvaikom Год назад +7

    ഠ വട്ടത്തിൽ കിടന്നു കറങ്ങാതെ കുറച്ചു കഷ്ടപ്പെട്ട് ക്യാമെറക്ക് മുന്നിൽ വരാത്ത ഒട്ടേറെ പാപ്പന്മാർ ഇനിയുമുണ്ട് അവരുടെ ഇന്റർവ്യൂ എടുക്കു,എങ്കിലേ viewrs കിട്ടു. അല്ലാതെ രാമകൃഷ്ണേട്ടൻ, സുനിയേട്ടൻ ഇവരെ 2 പേരെ മാറി മാറി കാണിച്ചാൽ പുതുമയൊന്നുമില്ല. ഇവർ പല ചാനലുകളിലായി ഒരുപാട് ഇന്റർവ്യൂ കൊടുത്തവരാണ്.

    • @easyfarmingthrissur
      @easyfarmingthrissur  Год назад +5

      ചേട്ടാ ഞങ്ങൾ 3 പേര് ആണ് ഈ ചാനൽ കൊണ്ട് നടക്കുന്നത് അതിൽ 1 ആൾ ഗവണ്മെന്റ് ജോലി കിട്ടി അതുകൊണ്ട് ആണ് വീഡിയോ എടുക്കാൻ പോകാനും എഡിറ്റ്‌ ചെയ്യാനും ഒക്കെ ബുദ്ധിമുട്ട് സൂക്ഷിച്ചു നോക്കിയാൽ അറിയാം ഷാജി പാപ വീഡിയോ കഴിഞ്ഞതിൽ പിന്നെ ആകെ ബുദ്ധിമുട്ട് ആർന്നു എഡിറ്റ്‌ കണ്ടാൽ വ്യത്യാസം അറിയാം ഇപ്പോൾ ok ആയി പിന്നെ പുറത്തു നിന്ന് ആരെയും കൊണ്ട് പോയാൽ മുതലാവില്ല നമ്മളും അവരും sink ആവില്ല അത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടു പോകുന്നു ഇനി ok ആണ് 🙏🙏

    • @aroorkkaransgajamukham9705
      @aroorkkaransgajamukham9705 Год назад +1

      👍good

  • @sandeepasokan2928
    @sandeepasokan2928 Год назад +2

    😍😍👍👍

  • @PrincerajRajeev
    @PrincerajRajeev Год назад +5

    "ഈ തൊഴിലിൽ ഇറങ്ങുമ്പോൾ വീട്ടുകാർ ഭയന്നിരുന്ന ഒരു കാലഘട്ടം പണ്ട് ഉണ്ടായിരുന്നു., പത്ത് വർഷം പൂർത്തിയാക്കുമോ എന്ന് ഉറപ്പില്ലാത്ത രീതിയിലാണ് ഈ മേഖലയുടെ പോക്ക്., അതുകൊണ്ട് 2023ൽ കാണുന്ന പൂരം ഫോട്ടോ എടുത്ത് വയ്ക്കുക"..

    • @ratheeshkallazhy6824
      @ratheeshkallazhy6824 Год назад +1

      ചേട്ടൻ പറഞ്ഞത് ആണ് സത്യം അത് ഇനി ഇപ്പോൾ ആര് പണിപഠിച്ചിട്ടും പഠിപ്പിച്ചിട്ടും കാര്യം ഇല്ല ആന ഉണ്ടെങ്കിൽ അല്ലെ കൊണ്ട് നടക്കാൻ പറ്റൂ ഏറി വന്നാൽ ഒരു 10 കൊല്ലം അതിനുള്ളിൽ കേരളത്തിലെ ഒരു വിധം ആനകൾ ഒക്കെ മണ്ണിനടിയിൽ പോകും അത്രക്ക് നല്ല നോട്ടം ആണ് ഇപ്പോൾ ഉള്ള പാപ്പാന്മാരും മുതലാളിമാരും കൂടെ നോക്കുന്നത് പലരും കിട്ടാവുന്നത്‌ പരമാവതി മുതൽ പോകുന്നതിന് മുന്നേ ഊറ്റി എടുക്കുക എന്ന ചിന്തയിൽ ആണ് ഇനി പുതിയ ആനകൾ വരുന്നുണ്ട് എന്ന് പറയുന്നുണ്ട് അവറ്റക്ക് ഇപ്പോൾ ഉള്ളതുങ്ങളുടെ ആയുസ്സ് പോലും ഉണ്ടാകില്ല കാരണം പണ്ട് നല്ല ചട്ടക്കാർ പൊന്ന് പോലെ നോക്കി നിന്ന് കൈകാര്യം ചെയ്തിരുന്നു ആനകൾ ആണ് ഇന്ന് പലരും കൊണ്ട് നടക്കുന്നത് പല പഴയ ചട്ടക്കാരും പണി നിർത്തി അതിൻ്റെ ഒക്കെ ആണ് ഇപ്പോൾ ഓരോ വർഷവും 10.25 എണ്ണം വീതം പോയിക്കൊണ്ടിരിക്കുന്നത് നാട്ടിൽ ജനിച്ച ഒരു ആന കുട്ടി ആയിരുന്നു വാര്യത് ജയരാജ് അതിനെ പോലും നേരം പോലെ ഒരു ഇരുത്തം വന്ന ചട്ടക്കാരനെ വെച്ച് നോക്കി കൊണ്ട് നടക്കാൻ പറ്റാതെ കൊന്നുകളഞ്ഞു ആ ലെലെവലിലേക്ക് ആണ് ആ വെട്ടത്ത്‌ ആനകുട്ടിയും പോകുന്നത് വർഷത്തിൽ 3 ഉം 4 ഉം പേര് ഒക്കെ ആണ് മാറി കേറുന്നത്

  • @prasantharjunan7545
    @prasantharjunan7545 Год назад +1

    Kunja njan nattil vsnnu.👍

  • @VipiKrishna-ve2or
    @VipiKrishna-ve2or Год назад +1

    👌👌👌♥️♥️♥️

  • @rajeenat7070
    @rajeenat7070 Год назад +1

    👍👍

  • @manojmohanan1052
    @manojmohanan1052 Год назад +2

    Munne iyal interview cheythappolum suniyettante asane patty paranju thannirunnalloo,,,,, ayinoor binu chettane patty,,,,, marannu poyo😮

  • @harikrishnan2462
    @harikrishnan2462 Год назад +7

    സുനി ചേട്ടനെ അമ്പാടി ബാലൻ ആനയിൽ നിന്നും മാറ്റി എന്ന് കേൾക്കുന്നുണ്ടല്ലോ ശരി ആണോ