'സർക്കാർ എന്ത് പറയുന്നോ അത് അനുസരിക്കുമെന്നാണ് ഫെഫ്ക ഭാരവാഹി പറഞ്ഞത്'

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 26

  • @AbiUpvcwindows
    @AbiUpvcwindows 2 месяца назад +15

    അവർ കൊടുക്കുകയും വാങ്ങുകയും ചെയ്യും നമ്മൾ വെറും കാണികൾ ആണ് 💪💪

  • @dileepmankadavu3534
    @dileepmankadavu3534 2 месяца назад +20

    സർക്കാരിനെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. ഈ പവർഗ്രൂപ്പിന്റെ നേരെ കൈചൂണ്ടാനുള്ള ധൈര്യം സർക്കാരിനോ, പ്രതിപക്ഷത്തിനോ ഇല്ല.

  • @shafishafi3
    @shafishafi3 2 месяца назад +22

    അമ്മയുടെ ഈ ഷോ പരാജയപ്പെടുത്തുക എന്നത് മാത്രം ആണ് സാധാരണ പ്രേക്ഷകർക്ക് ചെയ്യാൻ കഴിയുന്ന ഒരേ ഒരു കാര്യം. അവരുടെ അഹന്തക്കും അനീതിക്കുമുള്ള മറുപടി. ടീവി യിലും യുട്യൂബിലും മ.നോ.ര.മയുടെ അമ്മ താര ഷോ ബഹിഷ്കരിക്കുക

  • @sujimon8836
    @sujimon8836 2 месяца назад +9

    പവർ ഗ്രൂപ്പിനെ പോലെ മട്ടാഞ്ചേരി ഗ്രൂപ്പും അപകടം ആണ്

  • @pancyn5914
    @pancyn5914 2 месяца назад +3

    നിയമം ആണ് അനുസരിക്കേണ്ടത്

  • @deepashiju-xs5xs
    @deepashiju-xs5xs 2 месяца назад +3

    ഇടതുപക്ഷം ആണ് ഇപ്പോ ഏറ്റവും വലിയ ഫാസിസ്റ്. 😂😂

  • @draculadicruz
    @draculadicruz 2 месяца назад +2

    മലയാള സിനിമ ഇങ്ങനെ... അപ്പോ മറ്റുള്ള സ്റ്റേറ്റ് എന്തായിരിക്കും...

  • @ponnu1075
    @ponnu1075 2 месяца назад +1

    അതിനു നമ്മുടെ സർക്കാർ ഏതെങ്കിലും നല്ല കാര്യം ചെയ്യാറുണ്ടോ? 4 വർഷം പൂഴ്ത്തി...ഇരക്കൊപ്പം നിൽക്കില്ല വേട്ടക്കൊപ്പം നിൽക്കാൻ പറ്റുള്ളൂ സർക്കാരിന് ഒരു മന്ത്രി, ഒരു MLA, ചാനലിന്റെ തലപ്പത്തു ഇരിക്കുന്ന ചിലർ ഇവരൊക്കെ പ്രതിപട്ടികയിൽ ഉണ്ടെങ്കിലോ 🤔

  • @grant178
    @grant178 2 месяца назад +2

    "കളിവീടുറങ്ങിയല്ലോ.." 🎵🎶

  • @SaiBaba-wz4et
    @SaiBaba-wz4et 2 месяца назад +2

    Shoo endu paavam prajakal😂😂😂

  • @R-ONESS79
    @R-ONESS79 2 месяца назад +1

    2025 ആയാലും ഈ കേസ് ഒന്നും സംഭവിക്കില്ല 😂

  • @ai66631
    @ai66631 2 месяца назад

    Cinema is a entertainment! Thats all! No need to give them any importance

  • @creationworld2878
    @creationworld2878 2 месяца назад

    Ashique Abu sathyam thurannu parayanum changhoottam venameda ninnil adukanunnu👍👍👍👍👍👍👍👍👍

  • @Saja-z4c
    @Saja-z4c 2 месяца назад +1

    കുടെ കിടക്കുന്നവൾ ഒക്കെ ഒരുപാട് കൊടുത്തിട്ടാണ് വന്നിരിക്കുന്നത്

  • @raghunathanmenon9771
    @raghunathanmenon9771 2 месяца назад

    സുപ്രീം കോടതി ഇതിൽ ഇടപെടുക അല്ലാത്ത പക്ഷം ഇത് വീണ്ടും ഫ്രീസറിൽ ഇരിക്കും.

  • @Talkofthetown-yq5nt
    @Talkofthetown-yq5nt 2 месяца назад

    Power thottal shock adikkum
    Poor government
    Kya karega bhaiii
    Angu sahikkaaaa
    Allandippo enna parayanane
    Jo hogaya hogayaa
    Kal dhekoonka

  • @AbdulHameed-li9kl
    @AbdulHameed-li9kl 2 месяца назад

    Asianet ne baygra nirbandam Amma yogam villikunilla enne.Eppo kittya chagara porre.

  • @AlvinoshaMS
    @AlvinoshaMS 2 месяца назад +3

    Sexracket gang=cinema

  • @rakesh.arakesh.a
    @rakesh.arakesh.a 2 месяца назад

    Prathikarathe irunalum prathikatichalum athil ninum nigelke itheeigane kurache divasam vere sensation vartha kitunavaree konduponem.ippo wayanadu oru updatem ilaaaa arjunte tirachil athum ipo arkum venda

  • @Ani-om2ym
    @Ani-om2ym 2 месяца назад +1

    Eallam cashinte kaliyanu

  • @Parternakulam
    @Parternakulam 2 месяца назад +1

    സ്റ്റേജ് ഷോ നടക്കുന്ന സ്ഥലത്തു റെയ്ഡ് നടത്തി നോക്ക് 🤭

  • @chinnup4804
    @chinnup4804 2 месяца назад

    Swanthm ayt thirumanem ilatha industry 😂

  • @tejanandu5431
    @tejanandu5431 2 месяца назад

    അവര് പഠിക്കട്ടെ ഒരു പത്തു കൊല്ലം 😅😅

  • @g.narendiran3822
    @g.narendiran3822 2 месяца назад

    Actors ellarkum killi poii irukum

  • @krishnaprasad3388
    @krishnaprasad3388 2 месяца назад

    Boycott Malayalam cinema

  • @kvvarg
    @kvvarg 2 месяца назад

    Appo Amma sherikkum vazhangiyavarudeyum vazhakkiyavarudeyum sanghadana aano 🤔