EP-9 പെട്രിറ്റിയ മാമ്പഴത്തിന്റെ രുചിയും മധുരവും / Petritia mango review TSS BRIX VALUE Results

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #mango #zara #food #foodie #stradivarius #foodporn #bershka #fruit #foodphotography #fashion #fruits #yummy #strawberry #love #dessert #hm #instafood #healthyfood #summer #pullandbear #vegan #delicious #pineapple #foodblogger #homemade #healthy #icecream #mangosale #fruits

Комментарии • 65

  • @ARVVALLYEDATH
    @ARVVALLYEDATH 4 месяца назад +3

    പ്രകീർത്തിക്കാവുന്ന രീതിയിൽ ഉള്ള ഒരു ബ്രീഡ് മാങ്ങ ഉണ്ടാക്കി എടുക്കാൻ സാധിച്ചതിൽ അഭിനന്ദനങ്ങൾ

    • @TropicalInfo
      @TropicalInfo  4 месяца назад

      കല്ലുകെട്ടിയുടെ ഇനം മാറി വന്നതാണ്. .. പല നല്ല ഇനം മാറി വന്ന കല്ലുകെട്ടി ഇനിയും കാണും. ..കണ്ടെത്തുമെന്നു പ്രതീക്ഷ

  • @ajaybhaskaran390
    @ajaybhaskaran390 2 месяца назад +1

    Patricia has Super Taste with Great flavored mango.

  • @finofrancis4093
    @finofrancis4093 4 месяца назад +1

    തൃശൂർ ഭാഗത്ത് വളൂർ എന്നൊരു മാങ്ങയുണ്ട്. റിവ്യൂ ചെയ്തിട്ടുണ്ടോ എന്നറിയില്ല. നല്ല വലുപ്പമുള്ള മധുരമുള്ള നാടൻ മാങ്ങയാണ്.

    • @TropicalInfo
      @TropicalInfo  4 месяца назад

      മാങ്ങ കിട്ടിയാൽ തീർച്ചയായും വീഡിയോ ചെയ്യാം കേട്ടോ
      thank you

  • @vishnuvalsa6146
    @vishnuvalsa6146 4 месяца назад +2

    ജോസഫ് സാർ ഒരു ഫ്രണ്ടിനയച്ചതിൽ ഒരു പെട്രീഷ്യമാങ്ങകഴിഞ്ഞ വർഷം എനിക്ക് കിട്ടി. ഈ പറഞ്ഞ എല്ലാ ഫ്രീലിംഗ്ങ് സ്സും തോന്നി മാങ്ങയണ്ടി വരെ അല്പം പുളിപ്പ് അനുഭവപ്പെട്ടില്ല. വളരെയേറെ വ്യത്യസമായ ഒരു ടെയ്സ്റ്റ്. Thanks. യൂട്യൂബിൽ കാണാൻ സാധിച്ചതിൽ.

  • @ashrafpa2695
    @ashrafpa2695 4 месяца назад +1

    കുറേ നാളായി കാത്തിരിക്കുന്ന ഒരിനം ആണ് 😍😍

  • @kamaladalam80
    @kamaladalam80 4 месяца назад +1

    I hv tasted. Super mango

  • @nasirpm2533
    @nasirpm2533 4 месяца назад

    Thank You brother for review
    So we can add this mango in best of 10 list

    • @TropicalInfo
      @TropicalInfo  4 месяца назад

      Yes if you like the complex flavor of our native mangoes 🥭…

  • @prajeeshkp2629
    @prajeeshkp2629 Месяц назад

    പിന്നെ ആ മാവ് വാങ്ങാൻ പോകുന്നവർ പറ്റിക്ക പെടാതെ ഇരിക്കാൻ ഉള്ള ഇലയുടെ തണ്ടിൽ വരുന്ന red നിറത്തെ പറ്റി കൂടി പറയേണ്ടതായിരുന്നു... 👍🏻👍🏻

  • @nainikaakhil9710
    @nainikaakhil9710 4 месяца назад

    ❤❤

  • @farooqpaikampaikam7054
    @farooqpaikampaikam7054 4 месяца назад +1

    R2E2 മാങ്ങയെ കുറിച്ച് ഒരു റിവ്യൂ

    • @TropicalInfo
      @TropicalInfo  4 месяца назад

      മാങ്ങ കിട്ടിയാൽ ഉടനെ ചെയ്യാം

  • @spkneera369
    @spkneera369 4 месяца назад

    Kannuril , kannapuram manga ennorinamundu. Neelam manga pole eppozhum kaychu kondirikkum

    • @TropicalInfo
      @TropicalInfo  4 месяца назад

      ഒരു കണ്ണാപുരം മാങ്ങയുടെ റിവ്യൂ ഞങ്ങൾ ചെയ്തിരുന്നു പക്ഷേ അത് യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടില്ല.
      അത്ര നല്ല മാങ്ങ ആയി തോന്നിയില്ല ഒന്നുകൂടെ വേറെ ഒരു മാങ്ങ കൂടി റിവ്യൂ ചെയ്തിട്ട് യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നതാണ്

  • @athulmohan4466
    @athulmohan4466 4 месяца назад

    Super review most awaited 👍🏻

  • @vipinvarghese7495
    @vipinvarghese7495 4 месяца назад +1

    Review suuper

  • @prajeeshkp2629
    @prajeeshkp2629 4 месяца назад

    Akhil ബ്രോയും സംഘവും 👏👏

  • @royvarghese9364
    @royvarghese9364 4 месяца назад

    Super Mango Super Review

  • @sandhyajijo7651
    @sandhyajijo7651 4 месяца назад

    ഞാൻ എന്റെ വീട്ടിലെ മാങ്ങാ ഒന്ന് അയച്ചു തരട്ടെ. അസാധ്യ രുചി ആണ്. പേര് എനിക്ക് അറിയില്ല. മാങ്ങാ seed മുളച്ചത് ആണ്. Give me ur അഡ്രസ്‌

    • @TropicalInfo
      @TropicalInfo  4 месяца назад

      Thank you very much for your interest with our channel and content
      Tropicalinfo8@gmail.com
      ഇ കാണുന്ന email അഡ്രസ്സിൽ ഒരു mail അയക്കമോ
      Thanks again

  • @shameemkoroth3342
    @shameemkoroth3342 4 месяца назад

    Adipoli reviewing ❤

  • @Okhff
    @Okhff 3 месяца назад

    Mention Nursery for Petritia mango plant in Maharashtra

    • @TropicalInfo
      @TropicalInfo  3 месяца назад

      Hello sir, kindly watch the full video for more details.
      Since it is a new local variant of Kalluketti mango, that may not available in maharashtra I guess. Plants are available in some nurseries of Kerala.

    • @TropicalInfo
      @TropicalInfo  3 месяца назад

      Subtitles are added for the video for the language barrier
      Thank you

    • @ajaybhaskaran390
      @ajaybhaskaran390 2 месяца назад

      Plant is available only at Joseph s house at Mundamvely , Near Thoppumpady, Ernakulam District, Kerala.

    • @TropicalInfo
      @TropicalInfo  2 месяца назад +1

      @@ajaybhaskaran390 some other nurseries also selling,,, not sure how genuine it is

    • @sajiabraham203
      @sajiabraham203 2 месяца назад

      ​@@TropicalInfo vere eth nursery il kittum parayamo pls

  • @jayakumarjayachandran1727
    @jayakumarjayachandran1727 4 месяца назад

    Free aayittu ano manga thannnathu?Allengil kilokk price entha?

    • @TropicalInfo
      @TropicalInfo  4 месяца назад

      അതെ, ഈ മാങ്ങ jospehettan റിവ്യൂ ചെയ്യാൻ വേണ്ടി donate ചെയ്തതാണ് 😍.
      ക്യാഷ് വാങ്ങിച്ചിട്ടില്ല,
      Thank you

  • @ashasukumaran2962
    @ashasukumaran2962 4 месяца назад

    Super.

  • @vaisakhp.g5430
    @vaisakhp.g5430 4 месяца назад

    സൂപ്പർ റെവിയൂ.. മലയാളത്തിൽ ഇതു ഫസ്റ്റ് ടൈമ്..expecting മോർ വരേറ്റീസ്... ആ കല്ലുകെട്ടി കുടെ ഒന്ന് ട്രൈ ചെയ്തേൽ ഒരു comparison കുടെ ആകും ആയിരുന്നു

    • @TropicalInfo
      @TropicalInfo  4 месяца назад +1

      കല്ലുകെട്ടി പഴുപ്പ് കൂടി,17 tss
      varient അത്രയ്ക്ക് പോര
      നല്ല കല്ലുകെട്ടി കിട്ടിയാൽ ചെയ്യാം 🤩
      More videos coming soon 🔜
      Keep watching

  • @athulmohan4466
    @athulmohan4466 4 месяца назад

    Superb❤️

  • @Kdg1150
    @Kdg1150 4 месяца назад

  • @arungeorge1821
    @arungeorge1821 4 месяца назад

    ❤️❤️

  • @unitedkakkanad5219
    @unitedkakkanad5219 4 месяца назад

    Puzhuked undo

    • @TropicalInfo
      @TropicalInfo  4 месяца назад

      പുഴുശല്യം പാടെ തള്ളിക്കളയാനാവില്ല

  • @myfavjaymon5895
    @myfavjaymon5895 4 месяца назад

    Good

  • @ashrafkk559
    @ashrafkk559 4 месяца назад

    മൂവർ സംഘമ്മ് ഇനി ആളെ ആവശ്യമുണ്ടോ....

    • @TropicalInfo
      @TropicalInfo  4 месяца назад

      പോന്നോളി 😊

  • @sahadp746
    @sahadp746 4 месяца назад

    Thenga udakk swami....

  • @saiNallamvilakam
    @saiNallamvilakam 2 месяца назад

    ഉസ്താദ് പറഞ്ഞാൽ എല്ലാം വിശാലം അവവും മാങ്ങാ ആയാലും സ്വർണം ആയാലും