Manjurukum Kaalam I Episode 292 - 02 March 2016 | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 160

  • @amruthaamru1229
    @amruthaamru1229 3 месяца назад +88

    സീരിയൽ ഒന്നുപോലും കാണാത്ത ആൾ ആയിരുന്നു ഞാൻ.....എന്തോ addicted ആയി പോയല്ലോ 😌😌😌😌

  • @Alfi-zg8ig
    @Alfi-zg8ig 11 месяцев назад +213

    2024 ഇൽ കാണുന്നവർ undo

  • @musicworld3072
    @musicworld3072 3 месяца назад +16

    വിജയമ്മക്ക് dhos bada dhos cartoonile സിനിന്റെ സൗണ്ട് 😂🎉

  • @sudhap9135
    @sudhap9135 3 года назад +41

    ചന്ദ്രമതിയെ ഇത്ര ശരിക്ക് മനസ്സിലാക്കീട്ടും ,സുഗുണയുടെ കല്യാണത്തിന് ,എങ്ങനെ ഗോവിന്ദന്‍കുട്ടി, ഇത്രേം വലിയ സാമ്പത്തികസഹായം ചെയ്തൂന്നാ ? അവർ തിരിച്ചുതരുമെന്ന് എങ്ങനെ വിശ്വസിച്ചൂന്നാ?..അതിശയം...

  • @sooryalekshmi.m6189
    @sooryalekshmi.m6189 3 месяца назад +30

    Reeels knd vannnavr ondooo

  • @nibuthomasmathew9534
    @nibuthomasmathew9534 8 лет назад +142

    ജാനി കൊള്ളാം..
    മിണ്ടാ പൂച്ചയുടെ പാല് കുടി നിന്നു.. സുകേശനെ കൈയോടെ പൊക്കിയില്ലെ
    മിടുക്കി..👍👍

  • @jasminejasu3016
    @jasminejasu3016 3 года назад +80

    18:58 ഗോവിന്ദൻകുട്ടി മാസ്സ്💥💥😁😁

  • @AshwiniC-jz7xq
    @AshwiniC-jz7xq 4 месяца назад +18

    ഈ സീരിയൽ മറ്റു ഭാഷകളിൽ വരാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ 🥰🥰🥰

    • @smitharajan9597
      @smitharajan9597 3 месяца назад +1

      E serial mattu languagil vannalum malayalathinte athra level varilla 😎

    • @SubeenaSubii-v2t
      @SubeenaSubii-v2t 3 месяца назад

      ​@@smitharajan9597 ath athre ullu😌

  • @sreedharannairp7455
    @sreedharannairp7455 Год назад +16

    15 വർഷം തിന്നും കുടിച്ചും ഗോവിന്ദൻകുട്ടിയെ മുടിപിച്ച തടി ഗോവിന്ദൻ കുട്ടിയുടേതാണ്, അപ്പോൾ കുറച്ചു അലഞ്ഞു ചിട്ടി പിരിക്കുന്നതിൽ ഒരു കുഴപ്പവും ഇല്ല 3 പേരാണു 15 വർഷം ഒരു പ്രതിഫലവും ഇല്ലാതെ തീറ്റിച്ചത്. ചന്ദ്രമതി ഇപ്പോൾ കണക്കു പറയുന്നു കൊള്ളാം.

  • @ajadmuhammad11
    @ajadmuhammad11 4 года назад +16

    Ippozhey chechiyem makkaleyum valla vadaka veettilottum mattoyirunnenkil varanirikkunna valiya duranthangal okkey ozhivayeney

  • @busykunjimu6117
    @busykunjimu6117 4 года назад +118

    ജാനി കുട്ടി സൂപ്പർ ആയി എന്നും ഇങ്ങനെ വേണം

  • @fathimamehna81
    @fathimamehna81 4 года назад +100

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട എപ്പിസോഡ് ഇതാണ്, സൂപ്പർ ജാനികുട്ടി 👌👌👌👌

  • @thanseerakabeer6704
    @thanseerakabeer6704 8 лет назад +37

    sugheshan mandananenn kandal ariyam.😀😀😀😀

  • @rashidmon5065
    @rashidmon5065 8 лет назад +70

    vijayamma oru pavam thanna

  • @aswathymolcs2051
    @aswathymolcs2051 3 года назад +32

    കിഷോർ chattan സൂപ്പർ ആണ്

  • @veenavava4547
    @veenavava4547 8 лет назад +67

    അടിപൊളി 👏 … സീരിയലുകളിലെ മുകേഷ് വിജയൻ 😃

    • @Ayush-en5it
      @Ayush-en5it 2 года назад +3

      Perfect comparison 💯😍

  • @dinildk1
    @dinildk1 8 лет назад +34

    super janikutty.....
    keep it up.... ithu pole thanne venndam.
    govindkutty nee aa chandramathy & family-ay avide nint parajint vedu....
    athu anannu Ninte makkal-yude future-int nalle-the.

  • @Seoxy5914
    @Seoxy5914 3 месяца назад +10

    കരുനാഗപ്പള്ളി എന്ന് എപ്പോഴും പറയുന്നത് കരുനാഗപ്പള്ളികാർക്ക് പിടിക്കുന്നില്ലേ

  • @michaelgirl7693
    @michaelgirl7693 Год назад +9

    Otiri morals padikan patum e serial il ninnum🙌

  • @vkk3292
    @vkk3292 8 лет назад +48

    കക്കാൻ അറിഞ്ഞാൽ നിൽക്കാനും അറിയണം സുകേശാ...

  • @sunilshibu5277
    @sunilshibu5277 8 лет назад +18

    jannaki super eganeaaa thaneaaa munottupokumoooo plzxzzz

  • @Homely_bliss
    @Homely_bliss 8 лет назад +22

    Janikkuttyyy ipozaaaannn janikkutty aayee👏🏻👏🏻👏🏻👍🏻👍🏻

  • @haifarezinmol1239
    @haifarezinmol1239 2 года назад +12

    miss you sarika and abhijith

  • @_.devi._____
    @_.devi._____ 3 года назад +51

    കിഷോറേട്ടൻ അഭിനയം സൂപ്പർ ❤

  • @ajaskollam910
    @ajaskollam910 3 года назад +16

    ഒറിജിനാലിറ്റി
    നാച്ചുറാലിറ്റി
    റിയാലിറ്റി

  • @priyankakammath1037
    @priyankakammath1037 2 года назад +17

    വിജയമ്മ എന്തു പാവം ആണ്. എങ്ങനെ പെണ്ണുങ്ങൾ ഉണ്ടോ 🥰

    • @vyshnavi122
      @vyshnavi122 2 года назад +13

      പാവം ദുഷ്ടന്റെ ഫലം ചെയ്യും അവർ അത്ര പാവം ആയിപോയത് കൊണ്ടാണ് ആ കുടുംബം നശിച്ച് പോയത്

  • @rincychandran3409
    @rincychandran3409 8 лет назад +22

    Sho.... Enik vayya.... Janikutty suuuuper

  • @riyasbadar2525
    @riyasbadar2525 2 года назад +10

    kishorettan മുത്താണ്

  • @habeebullamar56
    @habeebullamar56 4 года назад +18

    ചേച്ചിയും മകളും ഇങ്ങിനെ ആയാൽ എങ്ങിനെ ആരെങ്കിലും വന്നു കെട്ടിക്കൊണ്ട് പോകും അവളെ

  • @nobyjohn3092
    @nobyjohn3092 8 лет назад +21

    manjurukum kaalam z really good story.. I really hope that script will maintain its quality..

  • @gajffu4465
    @gajffu4465 3 года назад +8

    ജാനികുട്ടി അങ്ങനെ പറയണം

  • @Philomina____cuts
    @Philomina____cuts Год назад +2

    vijayammayum chechiyum edumm maxikal aadyathe rathnamma use cheythathaanu

  • @prajithap691
    @prajithap691 8 лет назад +35

    govindankutty kalakki

  • @aswathymolcs2051
    @aswathymolcs2051 3 года назад +4

    Inta fatherum kishorchattaina polaya paddainnadashaimvaram

  • @Ayush-en5it
    @Ayush-en5it 2 года назад +6

    Oo appo sukeshan athrakk angh mandan alla😂

  • @licylicy3064
    @licylicy3064 7 лет назад +15

    Govindan kutty pavam

  • @alishaaljabri3459
    @alishaaljabri3459 4 года назад +13

    I love Vijay uncle

  • @ajaskollam910
    @ajaskollam910 3 года назад +6

    ചന്ദ്രമതി 👍👍👍👍👍👍👍

  • @abidkpl5903
    @abidkpl5903 8 лет назад +13

    ushaar aaayik

  • @ayshaalikunju4378
    @ayshaalikunju4378 9 месяцев назад +6

    Yes...2024

  • @lubzcreationworld2272
    @lubzcreationworld2272 4 года назад +8

    Brave and smart girl#@

  • @anithamidhun4405
    @anithamidhun4405 8 лет назад +15

    Boring jani aalake maariyallo

  • @mjcreations34
    @mjcreations34 8 лет назад +19

    Jaani ithokkey Ratnammayodum matte tallayodum kanikkathey ippo ividey vannappam kanikkunnathu alppam over aayittu thonnunnu

    • @VyshPrasanth-cw2vv
      @VyshPrasanth-cw2vv 4 месяца назад +10

      Avade avalk arum swantham alla...aarodum parathiyilla...abayathinu nikkunnu...bt ivade swantham achananennu avalkariyam...avakasamundu

    • @anithaumesh1857
      @anithaumesh1857 2 месяца назад

  • @mannahvarghese2726
    @mannahvarghese2726 2 года назад +5

    Rathama Etta athe nighty

  • @rammansoudia5626
    @rammansoudia5626 5 месяцев назад +1

    Vijayammea. Achanum. Ammayum. Marichupoyalmoothamakkelthanneayane. Thazhsyullvareanokkeadathe. Vijayammayeonhninumkollukayilla

  • @muhammadfaizan1971
    @muhammadfaizan1971 2 года назад +2

    Janik ee dhairyam raknammade aduth kanikkamayirunnu

  • @vengara1000
    @vengara1000 8 лет назад +10

    👍👍👍👍💐🌹🌷

  • @jamy-i8r
    @jamy-i8r Месяц назад +1

    ഞാൻ അമ്പലപ്പുഴ പോകാണ്….അമ്മ എന്താ ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ
    …ലെ വസുമതി അമ്മ: നീ ഇത് മുന്നറിയിപ്പായി കണക്കാക്കിയ മതി 😂😂😂😂😂😂😂

  • @lubzcreationworld2272
    @lubzcreationworld2272 4 года назад +4

    Jaani kutty is #brave girl #

  • @sashDLeh
    @sashDLeh 2 года назад +2

    എനിക്ക് ജാനി ഇഷ്ടമാണ്

  • @shahidvafaparathakkad846
    @shahidvafaparathakkad846 8 лет назад +19

    mandan sugesh 😅😅

  • @sakeerhussain8329
    @sakeerhussain8329 5 лет назад +9

    Jani love you😍😍

  • @rahmathriyad2559
    @rahmathriyad2559 8 лет назад +8

    superrrrr janykutty keep it up

  • @samseenaputhur234
    @samseenaputhur234 2 года назад +3

    Vasumadi amma kerakhttar suppar👌

  • @sisusas7874
    @sisusas7874 8 лет назад +6

    Nannayiiittuunduuu

  • @tastandcrafts7724
    @tastandcrafts7724 4 года назад +6

    കുള്ളൻ സുഗേഷ്ൻ

  • @Vavachi491
    @Vavachi491 22 дня назад

    Chechide swabhavam kondavum hus ittu poyathu

  • @jabeenanm5181
    @jabeenanm5181 8 лет назад +7

    good

  • @arunphilip134
    @arunphilip134 2 года назад +1

    Jaani mole undaarunnappol sugamaarunnalle

  • @shibikp9008
    @shibikp9008 4 года назад +3

    Jaanikutti ini padikkan ponille?

  • @muhammednafihrisu6873
    @muhammednafihrisu6873 2 года назад +3

    Kishorinu mohanlal stylanu

  • @anumon1534
    @anumon1534 8 лет назад +9

    jaani eppam super

  • @ashishmiltan7337
    @ashishmiltan7337 3 месяца назад +1

    4:43😂

  • @ar_garage_2.0
    @ar_garage_2.0 3 года назад +2

    🥺❤

  • @dreamworld6736
    @dreamworld6736 3 месяца назад +3

    2024

  • @rammansoudia5626
    @rammansoudia5626 5 месяцев назад

    Chandramathiymma. Eniorukayariendeapaniyudallo. Eni. Athane. Nallathe. Koodeamagalum

  • @shilpasanthosh9829
    @shilpasanthosh9829 8 лет назад +10

    =D

  • @shakru12345
    @shakru12345 8 лет назад +5

    hi

  • @nisarmahmood5685
    @nisarmahmood5685 8 лет назад +4

    😊

  • @AseesChirakkalpadi
    @AseesChirakkalpadi 2 месяца назад

    2034 kannon var undo

  • @shahzutk8886
    @shahzutk8886 8 лет назад +5

    kidilum

  • @adhilmanaladi1798
    @adhilmanaladi1798 8 лет назад +9

    adhil

  • @shaaraaz9784
    @shaaraaz9784 8 лет назад +16

    jani over venda

    • @sheba00
      @sheba00 4 года назад +3

      Eppazhanu jaani aayathu

  • @badamgulgulkhan4420
    @badamgulgulkhan4420 8 лет назад +8

    nice apisode

  • @thanseerakabeer6704
    @thanseerakabeer6704 8 лет назад +14

    jaani kurach over akunnudonn doubt und

  • @abk440
    @abk440 8 лет назад +5

    d

  • @kunnumonmon2144
    @kunnumonmon2144 3 месяца назад +2

    293

  • @iamkrish5355
    @iamkrish5355 3 месяца назад

    Eny boys there

  • @sulfikh8832
    @sulfikh8832 8 лет назад +5

  • @ritttaaaaaa
    @ritttaaaaaa 4 года назад +1

    Bad episode

  • @jithesheg5287
    @jithesheg5287 7 месяцев назад +10

    ഗോവിന്ദൻകുട്ടി ആക്ടിങ് 🔥🔥🔥🔥

  • @leena_a4383
    @leena_a4383 8 лет назад +24

    Ohh govindan kutty adipoli.....

  • @rashidmon5065
    @rashidmon5065 8 лет назад +22

    vijayamma oru pavam thanna

    • @pramilapremsuja4135
      @pramilapremsuja4135 Год назад +1

      വിജയമ്മ ഒരു ചീത്ത സ്‌ത്രീ, പോലീസ് കാരന് കതകു തുറന്നു കിടക്കുന്ന വൃത്തികെട്ട സ്ത്രീ.

  • @jithinksunny8894
    @jithinksunny8894 8 лет назад +10

    rasam ayittunde

  • @sreekumarnarayanan1861
    @sreekumarnarayanan1861 8 лет назад +14

    soooooooper

  • @priyadarsiniss6659
    @priyadarsiniss6659 4 года назад +4

    Vasumathi kidu

  • @asaruoa7794
    @asaruoa7794 7 лет назад +9

    nice episode

  • @abinv4710
    @abinv4710 Год назад +1

    Janikutty Super 👌👌👌👌

  • @bindur3700
    @bindur3700 8 лет назад +19

    Nice episode.

  • @sharafunisa419
    @sharafunisa419 3 года назад +3

    👌👌👌👌👌👌👌👌👍👍👍👍👍

  • @fabifabidashabeerfabifabid2256
    @fabifabidashabeerfabifabid2256 8 лет назад +7

    Neenu

  • @reshmayes2368
    @reshmayes2368 8 лет назад +6

    Supar nice

  • @vnharidhasdhas4510
    @vnharidhasdhas4510 4 года назад +5

    Good serial

  • @basheervp4017
    @basheervp4017 3 года назад +3

    Super jani

  • @benobabu1235
    @benobabu1235 3 месяца назад

    😮

  • @shylasulaiman2129
    @shylasulaiman2129 3 года назад

    👌👌👌👌

  • @sarang7562
    @sarang7562 3 года назад +2

    👌👌👌👌👌👌👌👌

  • @manumelattumoozhy4086
    @manumelattumoozhy4086 4 месяца назад +2

    😊

  • @hakeemtashni2991
    @hakeemtashni2991 3 года назад +3

    Super eapisod

  • @suryakitchu4567
    @suryakitchu4567 8 лет назад +3

    nice