Digilocker Malayalam Review | How to Use Digi locker Malayalam | Digilocker App Malayalam

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 129

  • @sceneri779
    @sceneri779 2 года назад +26

    ഒന്നും റീഫ്രഷ് ആകുന്നില്ല ,,fetching എന്ന് മാത്രം കാണിക്കുന്നു വർക്ക് ആകുന്നില്ല

    • @Localleds8
      @Localleds8 Месяц назад +1

      സെയിം പ്രോബ്ലം

    • @tvmjokergaming6649
      @tvmjokergaming6649 24 дня назад

      ഇത് ഉടായിപ്പ്

  • @zoi7871
    @zoi7871 Год назад +9

    Adhar card phone number link aayittilla
    Apply koduthittippo 2 week kazhinnu
    😢

  • @adarshabuasajohn8420
    @adarshabuasajohn8420 Год назад +5

    ഞാൻ ഒരിക്കൽ എല്ലാം save cheythu. പക്ഷെ ഇപ്പൊ open ആകുന്നില്ല. Dob വെച്ചും ശരിയാകുന്നില്ല. പുതിയത് create cheyyan എന്തു cheyyanam. Please help🙏

  • @jijinraj8848
    @jijinraj8848 4 года назад +8

    നല്ലൊരു അറിവ് കിട്ടി നന്ദി

  • @seyansfundays8533
    @seyansfundays8533 2 года назад +4

    I tried to register and got a message message adhar number does not have verified mobile..how to solve this issue..

  • @jilintkr
    @jilintkr Месяц назад

    Sign in cheyyan nokkumbol pin thett ath ready akkan nokkumbol date of birth thett എന്ന് kannikkunnu

  • @RRajan-gv7wc
    @RRajan-gv7wc 4 года назад +11

    ഐഡി കാർഡ് അപ്‌ലോഡ് ചെയ്യാൻ നോക്കുമ്പോൾ. No record found. എന്നാണ് കാണിക്കുന്നത്. ഇനിയെന്തു ചെയ്യണം. സാർ

  • @just-a-word
    @just-a-word 6 месяцев назад +2

    Digilockeril 2 perude documents save cheyyan pattumo?

    • @AfnasherinPanchili
      @AfnasherinPanchili Месяц назад

      Illaanna thonnunne..njn vtl ummante phonil app eduth ellaarde documentsum athil save aakanna karthye...but pattunnillernnu...aarde perilaano account eduthekunne,ayaalde ellaa documentsum edukkaam

  • @fasilsukkoor3754
    @fasilsukkoor3754 9 месяцев назад +1

    Birth സർട്ടിഫിക്കറ്റ് applod cheyyan pattunnilla

  • @anilpanangat5650
    @anilpanangat5650 4 года назад +4

    RC book നഷ്ട്ട പെട്ടാൽ എങ്ങിനെ ഡ്യൂപ്ലിക്കേറ്റ് എടുക്കാം

    • @adustoyworld4100
      @adustoyworld4100 3 года назад +1

      Dear, mparivahan app il pattum..engin number chasis number candy number mattam mathi

  • @baluprasannan994
    @baluprasannan994 Год назад

    Njan digilocker app set cheythapool date of birth maripoye athu ngane change cheyum

  • @ameerkp5538
    @ameerkp5538 2 года назад +2

    Bro certificate kayil und but digi locker lek add cheyan application no . Chothikunund athe egane kittum !

  • @Handsome1273
    @Handsome1273 Год назад

    Abraod ninnu kond account indian number vazhi account create cheyyan kazhiyunnillallo.. Enthelum vazhi indo?

  • @umaireniyadi
    @umaireniyadi 4 года назад +4

    Ente adar card & sslc certificate upload cheythu.pakshe +2 certificate upload cheyyan pattunnilla. Reg no enter cheythappol error missfound document ennn kaanikkunnu

    • @all4goodofficial
      @all4goodofficial  4 года назад +2

      രജിസ്റ്റർ നമ്പറിൽ first zero ചേർത്ത് ടൈപ്പ് ചെയ്തു നോക്കു

    • @umaireniyadi
      @umaireniyadi 4 года назад +3

      @@all4goodofficial cheythu, but varunnilla

    • @joshnajoshy7981
      @joshnajoshy7981 3 года назад +3

      Athe same sslc plus two 2um varunnilla.. 2015,2017 ann passout yrs

  • @sjrd4507
    @sjrd4507 3 года назад +1

    Peru mattiya gazette notification digilockeril sookshikan pattumo?

  • @sumeshathu1537
    @sumeshathu1537 Год назад

    ഞാൻ അറിയാതെ കുട്ടിയുടെആധാർ നമ്പർ ആഡ് ചെയ്തു ഇതു മാറ്റാൻ പറ്റുമോ

  • @fyzal.khan_
    @fyzal.khan_ 4 месяца назад +1

    Voter id engnaya are cheyunne?

  • @vineethkumark.p7095
    @vineethkumark.p7095 5 месяцев назад +1

    Digilocker id എന്താണ്

  • @ramachandaranpk1564
    @ramachandaranpk1564 Месяц назад +1

    My Panhard No Open

  • @muhammedsinan7919
    @muhammedsinan7919 Год назад +1

    Kerala gramin Bank new atm online aayitt apply cheyyunna video idumoo

  • @adwaith141
    @adwaith141 7 месяцев назад +2

    Voter ID card dwnld option illa

  • @sreekrishna8888
    @sreekrishna8888 8 месяцев назад +1

    Adhar link akkunila😢

  • @vigneshms2951
    @vigneshms2951 4 месяца назад +1

    Iti certificate egane ann add cheyane

  • @pssttt8481
    @pssttt8481 2 года назад +1

    Degilocker പാസ്പോർട്ട്‌ offfice ഒർജിനൽ proof പകരം കാണിക്കാൻ pattumo

  • @dakshasmom4164
    @dakshasmom4164 11 месяцев назад

    SSLC, +2 certificate onnum kittunnilla... Athentha

  • @AbdulRazak-dl5fn
    @AbdulRazak-dl5fn Год назад +1

    ഓരോരുത്തർക്കും പ്രത്യാകം പ്രത്യാകം A/c crate ചെയ്യണോ? ഗൃഹനാഥന്റെ പേരിൽ കുടുംബാംഗങ്ങളുടെ മുഴുവൻ കാര്യങ്ങളും നാക്കുമോ?

    • @all4goodofficial
      @all4goodofficial  Год назад +1

      പ്രത്യേകം ചെയ്യണം

    • @naveenamv3989
      @naveenamv3989 Год назад +1

      @@all4goodofficial vere account engane create cheyyum

  • @ARJITHCS
    @ARJITHCS 9 месяцев назад

    Fetching issue engane solve cheyya?

  • @jijujohn7727
    @jijujohn7727 2 года назад +2

    Everything good, but not clearly stating.
    Explanation is as if the listeners are well aware of the system

    • @all4goodofficial
      @all4goodofficial  2 года назад +2

      The longer the video, the more people will not like it. However you are right when compared to the videos that are usually on our channel. So I apologize. We will try to make changes in the following videos.

  • @AnilKumar-cg3my
    @AnilKumar-cg3my 4 года назад +5

    പഴയ വാഹനത്തിന്റെ RC ബുക്ക് ഡിലീറ്റ് ചെയ്യാൻ പറ്റുമോ ?

    • @all4goodofficial
      @all4goodofficial  4 года назад +1

      ഇ app രേഖകൾ ഡിജിറ്റൽ ആയി സൂക്ഷിക്കുവാൻ ഉള്ളതാണ്

  • @afnasherin1141
    @afnasherin1141 Год назад

    Vtle mattullordokke details oratta lockeril thanne add cheyyamo

  • @dre985
    @dre985 Год назад

    ഇതെല്ലാം ഇതിൽ സൂക്ഷിച്ചാൽ ഫോൺ ആരെങ്കിലും കയ്യിൽ പെട്ടു കഴിഞ്ഞാൽ അവർക്ക് എല്ലാം എടുക്കാൻ പറ്റില്ല

  • @JoseJoseph-jojo
    @JoseJoseph-jojo 9 месяцев назад

    Do we need to add same mobile number used in adhaar card to create digilocker ac

  • @jithinpp9699
    @jithinpp9699 2 года назад +1

    2002 ഇയർ sslc certificate add ചെയ്യാൻ പറ്റുന്നില്ല

  • @muktharmt2376
    @muktharmt2376 Год назад

    Engane passport add cheyyuka

  • @Aswinmageshmahi
    @Aswinmageshmahi Год назад

    Adhar ling cheyan പറ്റുന്നില്ല

  • @ishacreations7130
    @ishacreations7130 11 месяцев назад

    Digilocker ആപ്പ് കിട്ടുന്നില്ലല്ലോ

  • @anands7088
    @anands7088 3 года назад +4

    Sslc certificate ngna vrunnath🤔🤔🤔. Plz reply

    • @tomythomas4378
      @tomythomas4378 11 месяцев назад +1

      Goto state section , select Kerala ,then scroll down to find class X and xll marksheets.
      Done

  • @aneeshsl6229
    @aneeshsl6229 Год назад +1

    Birth certificate angane adukkum

  • @sangeethakr2946
    @sangeethakr2946 Год назад

    PAN ENTRY KKU VENTI NAME KODUKKUMPO WRONG ENNU PARAYUNNU

  • @rizamp5996
    @rizamp5996 2 года назад +1

    Simple presentation

  • @rashikunhu1305
    @rashikunhu1305 2 года назад +1

    ഇത് domestic flight യാത്രക്ക് ഇതിലെ documents മതിയാകുമോ

  • @Designstudio4
    @Designstudio4 8 месяцев назад

    How to find birth certificate ?

  • @aneesrahman7802
    @aneesrahman7802 8 месяцев назад

    ഒന്നിൽ കൂടുതൽ aadhaar add cheyyan പറ്റോ

  • @manzoorzr2302
    @manzoorzr2302 2 года назад

    Uae ll ninn ith use cheyyan vazhiyum undo.?

  • @Aryadevis.
    @Aryadevis. Год назад +1

    Sir njn ethra nokkittum , certificate ellm not found enn kanikuaa ,ath enthaa, ent adhr phn aayitt link alla athanooo

  • @cendre7702
    @cendre7702 Год назад +1

    Digilocker sslc certificate vech admission edkkan pattuvo. Original sslc certificate nte value ondo athin

    • @DihyaZaman
      @DihyaZaman Год назад

      SSLC certificate engna kittne?

  • @athirakrishnan1483
    @athirakrishnan1483 3 года назад +1

    Pending document ennu varunnu athedha plzz replay

  • @parvathy4891
    @parvathy4891 2 года назад +1

    Ethil ninn download cheyyuna ssslc certificate print aduthal +1 admissionu use ful ahno?????

  • @devikas8978
    @devikas8978 2 года назад

    Hlo plz help me....ente 12 th certification not found enna kanikane......I don't know what happened plzzz kindly replay me

  • @AnilKumar-cg3my
    @AnilKumar-cg3my 4 года назад +1

    ഞാൻ എന്റെ ഡ്രൈവിങ് ലൈസൻസ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ പിന്നീട് ആഡ് ചെയ്യാൻ പറ്റുന്നില്ല.

    • @all4goodofficial
      @all4goodofficial  4 года назад +2

      വീണ്ടും രജിസ്റ്റർ ചെയ്തു നോക്കു

    • @AnilKumar-cg3my
      @AnilKumar-cg3my 4 года назад +1

      സംഗതി ശരിയായി പക്ഷേ ഒരു പ്രോബ്ളം. എന്റെ ആദ്യ കാല അഡ്രസും 2018 വരെ വാലിഡിറ്റി ഉണ്ടായിരുന്നതുമായ ലൈസൻസാണ് കാണാൻ കഴിയുന്നത്. ഇപ്പോഴത്തെ അഡ്രസും വാലിഡിറ്റി ഡേറ്റും ഫോട്ടോയും കാണുന്നില്ല. ചുരുക്കം പറഞ്ഞാൽ പഴയ ലൈസൻസാണ് സ്ക്രീനിൽ കാണുന്നത്. എതാണ് പ്രോബ്ളം. ?

    • @AnilKumar-cg3my
      @AnilKumar-cg3my 4 года назад +2

      എം പരിവാഹൻ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @all4goodofficial
      @all4goodofficial  4 года назад +1

      പുതിയതിന്റെ ഡീറ്റെയിൽസ് കൊടുത്തു നോക്കിയോ

    • @all4goodofficial
      @all4goodofficial  4 года назад +2

      തീർച്ചയായും ചെയ്യും

  • @rose6647
    @rose6647 3 года назад +1

    Security pin entha adikkande?

  • @sarathtp3023
    @sarathtp3023 2 года назад

    Janana sarttificat kerala egane cheyyam

  • @096_VishnuMB
    @096_VishnuMB Год назад +2

    Aadhar number engane *** values ariyan pattum ?

  • @subinsuresh276
    @subinsuresh276 3 года назад

    Digilockeril ipo pancard kitan vendi nokumbo income tax department option ayit kanunnillallo

  • @ravindranec1467
    @ravindranec1467 8 месяцев назад

    വോട്ടർ ഐഡി ലഭിക്കുന്നില്ലല്ലോ

  • @munavvirapp5543
    @munavvirapp5543 Год назад

    Voter id uplod cheyan pttunil

  • @jayamohan1006
    @jayamohan1006 2 года назад

    Vere state le R c book poyal enthu cheyyanam

  • @Mossad.isreal
    @Mossad.isreal 3 года назад +3

    Voter ID .digtel undo

  • @rajeevsen472
    @rajeevsen472 4 года назад +4

    Voter id option

  • @reenath.creena8931
    @reenath.creena8931 3 года назад +1

    good information 👍

  • @ismailkozy3398
    @ismailkozy3398 10 месяцев назад +1

    പറ്റിക്കൽ ആപ്പ് ഡൗൺലോഡ് ആകുന്നില്ല

  • @RRajan-gv7wc
    @RRajan-gv7wc 4 года назад +2

    ഇലക്ഷൻ ഐഡി കാർഡ് എങ്ങനെയാണ് അപ്‌ലോഡ് ചെയ്യുന്നത്. പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു

    • @all4goodofficial
      @all4goodofficial  4 года назад +3

      App ഓപ്പൺ ചെയ്ത ശേഷം ഏറ്റവും താഴെ അവസാനം ഇ ഗവേൺസ് എന്ന് കാണാം അതിൽ ക്ലിക് ചെയ്തു നോക്കു

    • @AbdulSamad-ot6pe
      @AbdulSamad-ot6pe 3 года назад

      @@all4goodofficial ഞാൻ അത് കണ്ടില്ല 🙂

    • @ravindranec1467
      @ravindranec1467 9 месяцев назад

      ഇലക്ഷൻ ഐഡി കാർഡ് ഓപ്ഷൻ ഡിജിലോക്കറിൽ കണ്ടില്ലല്ലോ സർ .

  • @resmi9130
    @resmi9130 2 года назад +1

    Saudiyile number vachu cheyyan pattunnillla.. ☹️

    • @all4goodofficial
      @all4goodofficial  2 года назад +1

      ഇന്ത്യൻ നമ്പർ ഉപയോഗിച്ച് മാത്രമേ പറ്റൂ

    • @resmi9130
      @resmi9130 2 года назад

      @@all4goodofficial ok. Thanks 👍

  • @itsmearjuncnair
    @itsmearjuncnair 3 года назад +2

    Covid vaccination certificate upload cheyyan pattumo? ?

  • @gopikac.t.6102
    @gopikac.t.6102 2 года назад +2

    Adhaar is fetching enna kanikunne

  • @sreerag8050
    @sreerag8050 3 года назад

    rc book kittan vandi number matram mathyo

  • @fouseed
    @fouseed Год назад

    Can do it from abroad? Create account is not working from here KSA

  • @fizahashim9522
    @fizahashim9522 3 года назад

    Ningal Id download chaithathu kandilla

  • @abbro199
    @abbro199 4 года назад +1

    Yono car lone visadeekarikumo

    • @all4goodofficial
      @all4goodofficial  4 года назад +2

      വീഡിയോ അപ്‌ലോഡ് ചെയ്യാം

  • @hansil8835
    @hansil8835 2 года назад +1

    ഇത് safe Anno

    • @all4goodofficial
      @all4goodofficial  2 года назад +3

      സർക്കാർ തരുന്ന ഡിജിറ്റൽ സേവനം സേഫ് ആണോ എന്ന് ചോദിച്ചാൽ എന്താ പറയുക.
      ഇതിൽ കൂടുതൽ safe എവിടെ നിന്നാണ് കിട്ടുക നിങ്ങൾക്ക് 🤔

  • @saifudheenmachingal3371
    @saifudheenmachingal3371 4 года назад +2

    Enthan face kanikkathath

    • @all4goodofficial
      @all4goodofficial  4 года назад +3

      പ്രത്യേകിച്ച് ഒന്നുമില്ല. ഇതും ഒരു verity അല്ലെ 🙏

  • @nidhinpj4402
    @nidhinpj4402 Год назад

    polytechnic te certificate kitumo ithil?

  • @shihabthootha2665
    @shihabthootha2665 3 года назад

    Drinking license no add way

  • @09.martinjohny41
    @09.martinjohny41 Год назад

    Mg university degree certificate egane add akumenn parayvo

  • @muneermuhamed9459
    @muneermuhamed9459 4 года назад +1

    iOS app downloaded akumu

  • @Subeeshkanichari
    @Subeeshkanichari 2 года назад

    ഇത് ഗൾഫിൽ നിന്ന് നടക്കുമോ

  • @jyothishrajan8651
    @jyothishrajan8651 2 года назад

    ഈ കോപ്പ് എത്ര ശ്രമിച്ചിട്ടും വർക്ക്‌ ആവുന്നില്ല 😡

  • @zainabimk7087
    @zainabimk7087 3 года назад +1

    അതിന് കേന്ദ്ര സർക്കാറിന് എന്ത് അങ്കീകാരമാണ് ഇന്നത്തെ കാലത്ത്

  • @mottupattucartoon2723
    @mottupattucartoon2723 2 года назад

    പൂർണ സുരക്ഷിതം 😂😂😂
    അത് പോലെ ആണ് ആധാർ പറഞ്ഞത്
    ഇപ്പോൾ പറയുന്നു മൊത്തം മൂ.....
    എല്ലാം ആധാർ കമ്പനി അടിച്ചു മാറ്റി 😂😂😂

  • @alnammary9578
    @alnammary9578 2 года назад

    Pin number entha kodukanda

  • @dre985
    @dre985 Год назад

    ഇതെല്ലാം ഇതിൽ സൂക്ഷിച്ചാൽ ഫോൺ ആരെങ്കിലും കയ്യിൽ പെട്ടു കഴിഞ്ഞാൽ അവർക്ക് എല്ലാം എടുക്കാൻ പറ്റില്ല