കണക്ക് ചോദിക്കാൻ പോയി കേട്ടപ്പോ ബോധം പോയി /malayalamblog /today vlog

Поделиться
HTML-код
  • Опубликовано: 3 окт 2024

Комментарии • 305

  • @safiyakt4979
    @safiyakt4979 Год назад +17

    നമ്മുടെ വീട്ടിൽ യവിടെ യും കിടക്കാം പക്ഷെ അദ് എല്ലാവേരയും കാണിച്ചു കൊടുക്കരു ദ്മനസ്സിലായോ

  • @Paathus1145
    @Paathus1145 Год назад +10

    ചവിട്ടിലെ കിടക്കരുത് ഇങ്ങനെ ഒരു കോപ്രായം കാണിക്കും എന്നിട്ട് ബാഡ് കമന്റ്സ് വാങ്ങിക്കും പിന്നെ കരഞ്ഞിട്ട് നിലവിച്ചിട്ട് കാര്യമില്ല ഉമ്മ നിസ്കാരം ഇല്ലേ ഒരു വൃത്തിയുള്ള ഉമ്മമാരെ ഇങ്ങനെ ഉരുളുല 🤣🤣

  • @mujeebkodakkad4413
    @mujeebkodakkad4413 Год назад +29

    ചവിട്ടിയിൽ കിടക്കരുത് ഉമ്മാ

  • @rinshadrichu4919
    @rinshadrichu4919 Год назад +59

    ചവിട്ടിയിൽ കിടക്കുന്നത് വൃത്തിയില്ലാത്തത്

    • @niyaskundar1870
      @niyaskundar1870 Год назад +1

      Paavam anganonnum parayarud ellavarum ellayipolum maalligayil kidakoola

  • @aslamaslu3131
    @aslamaslu3131 Год назад +16

    ഉമ്മാ ചവിട്ടി ഇങ്ങനെ കിടക്കാൻ പാടില്ലല്ലോ

  • @nousuotp3591
    @nousuotp3591 Год назад +22

    ക്ഷീണം വന്നാൽ നമ്മൾ എവിടേയും കിടക്കും. അത് മറ്റുള്ളവരെ കാണിക്കരുത്. ഒരുപാട് ആണുങ്ങൾ കാണുന്നതല്ലേ

  • @farsiriyas6345
    @farsiriyas6345 Год назад +15

    Enthina noufalee ummade ithupolethe kedatham okkee naattukaree kaanikkunu

  • @muhammedajmal7307
    @muhammedajmal7307 Год назад +7

    സൗഫിയുടെ വീട്ടിൽ പോവുന്നില്ലേ 🤔

  • @lulufathimalulufathima8146
    @lulufathimalulufathima8146 Год назад +35

    കാല് തുടക്കുന്നതിൽ ഉമ്മ കിടക്കുന്നെ 🙄

  • @nazarinak2195
    @nazarinak2195 Год назад +13

    MashaAllaha kunjan ഒറ്റക്കല്ലേ ഇത്രയും കിലോമീറ്റർ drive ചെയ്തത് 😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rumaisarishu5937
    @rumaisarishu5937 Год назад +17

    Noufal പെണ്ണ് കെട്ടിയപ്പോൾ തുടങ്ങിയതാ കുറെ നെഗറ്റീവ് comments

  • @yushnasaleem17
    @yushnasaleem17 Год назад +10

    Eppoyum chavittiyil irikunnadum kidakunnadokke kana..cheyyunna karyathil barkath venengi vtlum kure shradhikkanam.

  • @mechanicalenergy4768
    @mechanicalenergy4768 Год назад +7

    ജിവിച് ഇരിക്കുബോൾ എല്ലാ ആഗ്രഹം സാധികുക്ക അതിന്ന് ആരെയും പേടിക്കേണ്ട അല്ലഹുവിനെ ഒഴികെ

  • @success546
    @success546 Год назад +38

    ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം പടച്ചോൻ നമ്മുക്ക് എല്ലാവർക്കും നൽകട്ടെ... 🥰🤲☺️

  • @user-yz6ig1gg7c
    @user-yz6ig1gg7c Год назад +82

    നമ്മുടെ എല്ലാം ഉമ്മമാർക്കും അല്ലാഹ് ആരോഗ്യവും ആയുസും നൽകണേ. ഉമ്മയാണ് നമ്മുടെ ലോകം ❤️💞❤️

  • @muhammedshaheershehi3939
    @muhammedshaheershehi3939 Год назад +14

    എന്താ ചവിട്ടിയിലാണോ ഉമ്മ kidakkunnadh

  • @mohdbinfas9770
    @mohdbinfas9770 Год назад +38

    മാഷാ അള്ളാ എല്ലാവരും സന്തോഷത്തോടെ പോയി വന്നല്ലോ അതുതന്നെയാണ് സന്തോഷം എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ആമീൻ 🤲

  • @soudanoufal1987
    @soudanoufal1987 Год назад +13

    എന്താ ഉമ്മ ആളുകൾ ചവിട്ടി കയറുന്ന ചവിട്ടിയിൽ കിടന്ന് ഉരുളുന്നത് നിസ്കരിക്കുന്നവരല്ലേ ഡ്രസിൽ നജ്സാവില്ലേ

  • @asiyaasi985
    @asiyaasi985 Год назад +6

    Umma porath poyi Vanna seenam kond kandanadagum pavam nofu endina edokke video edukunnad

  • @anoopmohan9614
    @anoopmohan9614 Год назад +27

    ഇതിൽ കുറെ കമന്റ്‌ കണ്ടു ചവിട്ടിയിൽ കിടക്കാൻ പാടില്ല എന്നൊക്കെ അത് ആരെയും കുറ്റം പറയുന്നത് അല്ല ഞാൻ എന്റെ കാര്യം പറയുന്നത് ഞാൻ ജോബ് കഴ്ഞ്ഞു വന്നാൽ അല്ലെകിൽ വീട്ടിൽ എന്തെലും പണി കഴിഞ്ഞാൽഇങ്ങനെ കിടക്കും അത് ഇപ്പോൾ ചവിട്ടി എന്ന് നോക്കില്ല അവിടെ കിടക്കുമ്പോൾ കിട്ടുന്ന oru🔥സുഖം ഉണ്ട്.. ഇത് ഇപ്പോൾ നമ്മളുടെ വീട്ടിൽ അല്ലെ അതിനു nagativ ആയി തോന്നലെ...

  • @freshdishes
    @freshdishes Год назад +14

    എന്തിനാ കാൽ തുടക്കുന്ന ചവിട്ടിയിൽ കിടക്കുന്നത് അതിൽ കിടക്കരുത് മക്കളെ പന്നി എന്ന് വിളിക്കരുത്

  • @habibiqatar2218
    @habibiqatar2218 Год назад +5

    ഉമ്മാടെ ഒരൊ വിറ്റുകൾ കേട്ടാൽ ചിരിച്ച് ചാവും 😀😀👍👌

  • @rajeenarajeena4443
    @rajeenarajeena4443 Год назад +10

    ഇങ്ങനെ കൊടക്കുന്നത് ഒന്നും എടുക്കരുത് ട്ടോ

  • @yoosufpayyanad6286
    @yoosufpayyanad6286 Год назад +12

    ആഗ്രഹങ്ങളൊക്കെ നിറവേറ്റാൻ ഒരു ഭാഗ്യം വേണം. എന്തായാലും നിങ്ങളൊക്കെ പോയത് കൊണ്ട് ഞങ്ങളും കണ്ട് എൻജോയ് ചെയ്തു. ഇനിയും ഓരോ വീഡിയോ ക്കും wait cheyyunnu😍

  • @jidujizuchannel2185
    @jidujizuchannel2185 Год назад +2

    ചവിട്ടിയിൽ kidakkarude ummmma....

  • @nisarnisarsar
    @nisarnisarsar Год назад +6

    മാഷാഅല്ലാഹ്‌ വളെരെ സന്തോഷം വിഡിയോ കണ്ടതിൽ സിനുവിനെ വേഗം കൊണ്ടുവരണം എല്ലാവരെയും ഒരുമിച്ചു കാണുബോലാണ് സന്തോഷമാവുന്നത് 😍

  • @muhammadashraf7927
    @muhammadashraf7927 Год назад +3

    ച്ച വിട്ടിയിൽ ആരും കിടക്കാറില്ല

  • @anvarothukkugal6834
    @anvarothukkugal6834 Год назад +18

    മാഷാ അള്ളാ എല്ലാവരോടും സ്നേഹം മാത്രം🌷

  • @klkannan2593
    @klkannan2593 Год назад +15

    എനിക്ക് ഇഷ്ടം 🥰ആണ് അയറിനെ

  • @arshinasherin9741
    @arshinasherin9741 Год назад +1

    Yealla videosilum njan sherdichknn umma full anavishyam vili ann , kuttikal okea kanunna video allea

  • @sajjugamingvideo
    @sajjugamingvideo Год назад +2

    Umma chavittiyil urangaruthu paattu Super

  • @razanvpz9767
    @razanvpz9767 Год назад +4

    Umma Entha chavittiyil kidakunne

  • @ayisharaheem
    @ayisharaheem Год назад +3

    Ayrin noufala combo wowh masha allah ❤😍

  • @suaadmuhammed9579
    @suaadmuhammed9579 Год назад +2

    Noufal , kunjan , Aju combo pwoli👍🏻🤪

  • @efootball_yb8342
    @efootball_yb8342 Год назад +3

    സിനൂനെ എന്താ കൊണ്ടരാത്തത് കുറേ ദിവസം ആയി വീഡിയോ യിൽ കണ്ടിട്ട് 😃😃😃

  • @fathimaridhavpmol1980
    @fathimaridhavpmol1980 Год назад +4

    ഉമ്മയോട് ചട്ടിയിൽ കിടക്കരുത് എന്ന്പറയണം

  • @adiladi199
    @adiladi199 Год назад +3

    നൗഫൽ ചവിട്ടിയിൽ കിടക്കരുത് എന്ന് പറയണം

  • @sarthajahibathulla9997
    @sarthajahibathulla9997 Год назад +3

    "കണ്ണീരിൻ തിരമാലങ്ങളെ
    തട്ടത്തിൻ തുമ്പിലോതുക്കി.........."
    എന്ന song ഫുള്ളായിട്ട് മ്യൂസിക് ഇല്ലാതെ ഒന്ന് പാടിതരോ
    😍😍😍

  • @nasarhafsath9290
    @nasarhafsath9290 Год назад +8

    എന്താ umma ചവുട്ടിയിൽ കിടക്കുന്നു

  • @faizalkp4219
    @faizalkp4219 Год назад +4

    അങ്ങനെ മക്കളെ വിളിക്കരുത്

  • @SheriMolSherinMol
    @SheriMolSherinMol Год назад +5

    Mashaallah.. വീഡിയോ ഇഷ്ടം ആയി നൗഫൽ ക്കാ 😍😍... വീണ്ടും നിങ്ങളെ എല്ലാവരെയും കണ്ടതിൽസന്തോഷം.. 😍... ഈ സ്ഥലങ്ങൾ ഇപ്പഴല്ലേ കാണാൻ പറ്റു വയസ്സായാൽ ഇതൊന്നും കാണില്ല. അപ്പൊ എങ്ങോട്ട് പോകാനും വയ്യല്ലോ.. അപ്പൊ ആരോഗ്യം ഉള്ളപ്പോൾ പോയി കാണ.. 💞💞💞 അത്ര തന്നെ... എല്ലാവർക്കും ദീർഘയുസ്സ് നൽക്കട്ടെ പടച്ചോന്.. 🤲🏻🤲🏻.. എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.. 😍😍🥰❤❤

  • @muhammedsadiqsadi1451
    @muhammedsadiqsadi1451 Год назад +1

    8 പേര്‌ കശ്മീര്‍ ഡെല്‍ഹി പോയതിനു ഈ തുക അധികം ആയിട്ടില്ല...

  • @fehbinnn
    @fehbinnn Год назад

    Ayrikutti 👍🏻muthmani😘masha allha❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @mujeebmujeeb382
    @mujeebmujeeb382 Год назад

    Jeevich irikumbol mathrame yathra povan pattugayillu marich kazhinjhal oru yathrayum povan kazhiyugayilla marana yathra qabarilek ayirikum ennennekumayi pinne oru jeevitha milla

  • @nihlathannu9335
    @nihlathannu9335 Год назад +12

    മാഷാ അല്ലാഹ് പൈസ ഇത്ര യും ആയി അല്ലെ സാരമില്ല

  • @safvanasifu9099
    @safvanasifu9099 Год назад +1

    വിളിച്ചിട്ട് വരാൻ നമ്പർ

  • @jamshufaree5219
    @jamshufaree5219 Год назад +2

    ഇന്നലെ ഇങ്ങളെ സിനൂന്റെ വീട്ടിൽ വെച് കണ്ടിരുന്നു ✌🏻

  • @haseenahaseena1265
    @haseenahaseena1265 Год назад +1

    Alhamdulillah.oru kuzhepavum illade avde poyi vannello.hayri nuofu patu 👌👌

  • @nonus170
    @nonus170 Год назад +3

    ചവിട്ടിയിൽ കിടക്കേണ്ട ഉമ്മാ

  • @hairupa1860
    @hairupa1860 Год назад +1

    തുടങ്ങി മക്കളെ. വിമർശനം എന്താ ചെയ്യാ 😃🥰🥰

  • @sajeerpunnad5092
    @sajeerpunnad5092 Год назад +2

    Vathiln nere kidakkaruth kurch marii kidakkayirunnuui

  • @risilsworld959
    @risilsworld959 Год назад +1

    വീഡിയോ സൂപ്പർ ആണ് നിങ്ങളുടെ വീഡിയോ കണ്ട് വെയിറ്റ് ചെയ്യുന്നു

  • @navassha8221
    @navassha8221 Год назад +12

    2 ലക്ഷം ഉണ്ടങ്കിൽ കടം വീട്ടാൻ മായിരുന്നു നിങ്ങൾക്ക് ടൂർ

  • @fathimazenna2330
    @fathimazenna2330 Год назад +23

    ഉമ്മ ചവിട്ടിയിൽ അങ്ങനെ കിടക്കരുത് ട്ടാ

    • @cookeryshow630
      @cookeryshow630 Год назад +5

      ഉമ്മ ഇതിലും സൗകര്യം വും വൃത്തി യും ഇല്ലാത്ത വീട്ടിൽ ജീവിച്ചിട്ടുണ്ട് അപ്പോൾ വൃത്തി യുള്ള ഈ ചവിട്ടിയിൽ ഷീണം തീർക്കാൻ കിടന്നാൽ കുഴപ്പല്യ 🥰

  • @___bathoozz___9771
    @___bathoozz___9771 Год назад +1

    Endha umma chavittiyil kidakkunnath athil kedakkan padilla

  • @alimuhammed7403
    @alimuhammed7403 Год назад +2

    Chavittyilkidakaruth

  • @rukiyajamal8079
    @rukiyajamal8079 Год назад

    Noufu ഞങ്ങള്‍ നീ പറഞ എണ്ണ ഉണ്ടാക്കി അടിപൊളി

  • @ajrifahajid5700
    @ajrifahajid5700 Год назад +10

    Bday song padan starting amount ethray annn

  • @pokuttyrkara6883
    @pokuttyrkara6883 Год назад +6

    നൗഫൽ നിങ്ങളെ വീഡിയോ ദിവസവും കാത്തിരിക്കലാണ് എന്നും നിങ്ങളെ കുടുംബം എനിക്കൊരുപാട് ഇഷ്ട്ടാണ് പാവം ഉമ്മാനെ അതിലേറെ ഇഷ്ട്ടാണ് മോനോട് എന്റെ മോനെ പോലെ കരുതി പറയാൻ അഹങ്കാരം ഉള്ള ഒരു പാട് യുപ്റ്റുബിസ് ഉണ്ട് പൈസ ഇട്ട് പൊടിക്കുന്ന ആളുകൾ ഉണ്ട് അത് പോലെ മോൻ ഒരിക്കലും ആവരുത് തെറ്റിദ്ധരിക്കരുത് മോന്ക്ക് അതില്ല ഓരോരുത്തരെ കൂടെ കുടി അങ്ങനെ ആവോ എന്ന പേടി കൊണ്ട് parjathan അത് കൊണ്ട് റ്റൂർ മുടക്കരുത്

  • @saleenaakbar5760
    @saleenaakbar5760 Год назад +17

    നൗഫൽ ഇക്ക പഴയ പക്ഷിപ്പാട്ട് പാടി തരുമോ... Plzzz🥺🥺🥺🥺🥺

  • @ZakirZakir-lp6fl
    @ZakirZakir-lp6fl Год назад +1

    ഉമ്മ അടിപൊളി ആണ്

  • @shahinahibahiba8631
    @shahinahibahiba8631 Год назад

    Ninte airinteyum paatu super..
    Mashaallah .nalla aarogyam undavette. ..ithupole iniyum sthalangal kanan...

  • @shameermannarkkad2637
    @shameermannarkkad2637 Год назад +13

    വീഡിയോകൾ. എടുക്കുബോൾ.ശ്രദ്ധിക്കുക

  • @milan6203
    @milan6203 Год назад +2

    Enikkum. Ishtta...naadan paatum.okke.....bajana kelkkanum.ishtta...njagalde..avidem..muslim Hindu verthirivillathe..aanu...ellarum.
    Orupole aanu....

  • @kalailatheef3902
    @kalailatheef3902 Год назад +1

    Hayirin molu masha allha super

  • @izhanizhan6576
    @izhanizhan6576 Год назад

    ഉമ്മാ ഇങ്ങനെ കിടക്കരുത് എത്ര ആണുങ്ങൾ കാണുന്നത് ആണ് വീഡിയോ

  • @faselafarsana2720
    @faselafarsana2720 Год назад +1

    Umma enda choutiyil kidakunnu

  • @suaadmuhammed9579
    @suaadmuhammed9579 Год назад

    Ayrin noufal MaashAllah ❤

  • @yuygu4703
    @yuygu4703 Год назад +3

    Enthina noufale yutub cash halalayath kurach poore

  • @raihanathc3697
    @raihanathc3697 Год назад +3

    പാട്ട് സൂപ്പർ 👍👍വീഡിയോ ഇഷ്ടായി....

  • @fahikitchens1909
    @fahikitchens1909 Год назад +2

    Ee videos nu wait aayirunnu👍👍

  • @Basila_13
    @Basila_13 Год назад +1

    Njanum chavittiyil kidakarund but kulikunnathin munne 🙄

  • @haseenaaskitchen
    @haseenaaskitchen Год назад

    ഞങ്ങൾക് നൗഫലിനേം ഉമ്മാനേം കാണാൻ വരാൻ ആഗ്രഹം ഉണ്ട്🥰 നമ്പർ എങ്ങനെ കിട്ടും വിളിക്കാൻ 🥰🥰🥰👍👍👍

  • @abduljalil5005
    @abduljalil5005 Год назад +1

    Masha allah

  • @muhammedsinan6258
    @muhammedsinan6258 Год назад +2

    ചവ്ട്ടി ല കിടക്കുന്നത്

  • @rahnafkp6150
    @rahnafkp6150 Год назад +11

    2lk ആയിനെകിൽ ഉംറ ചെയ്യാൻ പോയിക്കൂടാർന്നോ.... ❤

    • @thazzzz8266
      @thazzzz8266 Год назад

      21 k iyal umrak kondupokumo 😂

    • @SHABINEVITHA9779
      @SHABINEVITHA9779 Год назад

      21 k ayal ഉംറ ചെയ്യൽ സുന്നത്താണോ 😂

    • @shanashanus9479
      @shanashanus9479 Год назад

      21 ennalla 2lakinte l anu first eyudiyad allude 1 ennalla

  • @habibiqatar2218
    @habibiqatar2218 Год назад +4

    ഹൈറിൻ നൗഫൽ സോങ് അടിപൊളി👍👍👍

  • @hamdhuttyhibuzz4427
    @hamdhuttyhibuzz4427 Год назад +3

    Chakkara ntnina padikkunn

  • @shefinshehashefinsheha2264
    @shefinshehashefinsheha2264 Год назад +8

    Airy muth song പൊളി 😍😍

  • @shahabanashahabana3873
    @shahabanashahabana3873 Год назад

    Ayiri mol നൗഫൽ poli

  • @rasiyakhaleel6221
    @rasiyakhaleel6221 Год назад

    Mashaallah ayrin

  • @AFZ6316
    @AFZ6316 Год назад +7

    ചവിട്ടിയിൽ കിടക്കല്ലേ

  • @niyaskundar1870
    @niyaskundar1870 Год назад

    E cmnt box kandadhond paraya adthe vdiok ikka cmnt box ofaayirikum ellrum ingane negative adicha

  • @basilvlog747
    @basilvlog747 Год назад +2

    മാഷാ അള്ളാഹ 🤲🤲🤲

  • @Haddad233
    @Haddad233 Год назад

    നടു വിരലിൽ മോതിരം ഇടാൻ പാടില്ല

  • @suharalatheef7041
    @suharalatheef7041 Год назад +1

    അൽഹംദുലില്ലാഹ് ♥♥🌹👍👍

  • @riswanmohmed3366
    @riswanmohmed3366 Год назад

    Sinu valya orukkam onnum illalo . Orugunnathu ishttamalle atho noufal sammadhikkille

  • @shasvlog762
    @shasvlog762 Год назад +1

    Chakkara enthinaa padikkunnath

  • @riswanmohmed3366
    @riswanmohmed3366 Год назад

    Ee videoyil sinu illa enkkilum mattu videokal kandathu kondu chothichatha

  • @farishashahul6153
    @farishashahul6153 Год назад

    Chakkara eandhinaa padikkunnee

  • @safdharilahi7634
    @safdharilahi7634 Год назад +2

    മാഷാഅല്ലാഹ്‌ 🥰🥰🥰🥰

  • @Ashbasworld
    @Ashbasworld Год назад +4

    Umma. Vanna. Vazimarakkilla👍👍👍

  • @yasminnaazyasmin3036
    @yasminnaazyasmin3036 Год назад

    Masha Allah ✨

  • @sameerparadan9561
    @sameerparadan9561 Год назад +1

    Rose merah organic henna aarkkangilum vano?

  • @najasherin4845
    @najasherin4845 Год назад +2

    Umma ❤️love 🥰

  • @liyaliza5436
    @liyaliza5436 Год назад

    Anangamala noufalinte veedinte aduthano

  • @irfanamoly1012
    @irfanamoly1012 Год назад

    Umma chavittiyil kidakkaruth

  • @shahanazshalih5305
    @shahanazshalih5305 Год назад +1

    Alhamdulillah inshallah

  • @lordsmoke1343
    @lordsmoke1343 Год назад

    എന്തിനാ അവരുടെ മനസ്സ് വേദനിപ്പിക്കുന്നത് അവരും മനുഷ്യൻ അല്ലെ ഈ റജബ് മാസം നമ്മുടെ മനസ്സ് കഴുകി ശുദ്ധി ആക്കണം ആരും ആരെയും വേദനിപ്പിക്കരുത് പടച്ച റബ്ബ് ഏല്ലാവർക്കും പൊറുത്തു തരട്ടെ 🤲🤲🤲എന്റെ കമന്റ്‌ കൊണ്ട് ഈ കുടുംബത്തിന് എന്തെങ്കിലും വിഷമം ഉണ്ടായിട്ട് ഉണ്ടെങ്കിൽ ഞാനും ക്ഷമ ചോദിക്കുന്നു 🤲🤲

  • @abdullaptkptk3216
    @abdullaptkptk3216 Год назад +1

    കണക്ക് നോക്കിയിട്ട് ബാക്കി ഉണ്ടോ