നുണക്കഥകളുടെ ലോകം | Online Scam | Sarath G | Nadia'23

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии •

  • @sajitdaniel
    @sajitdaniel Год назад +2

    Very well researched...well worded... and well presented presentation!! Kudos Sharath.... Thanks a ton

  • @preethumv
    @preethumv Год назад +4

    At first I thought I will not watch the full video but once I knew how important this is I watched till the end . This is a good presentation by Sharath. Well done and thanks essence for such programs

  • @menonnn8500
    @menonnn8500 Год назад +15

    പലരും വായിച്ച പത്രവാർത്തകളുടെ യഥാർത്ഥനാൾവഴികൾ പറഞ്ഞു തന്നതിൽ സന്തോഷം .ഇനിയും ഇത്തരം പ്രസൻ്റേഷൻസ് പ്രതീക്ഷിക്കുന്നു '

  • @jayakumara.k279
    @jayakumara.k279 Год назад +1

    Sharing the knowledge is humanity. 🙏

  • @tonyputhenveettil5405
    @tonyputhenveettil5405 Год назад +4

    man, it's very informative... great presentation! thanks

  • @Mini.E.R
    @Mini.E.R Год назад

    Very informative ...well said ...Congratulations

  • @trumpk7019
    @trumpk7019 Год назад +1

    Good video👍

  • @SnappyGags
    @SnappyGags Год назад +1

    Tankyou sir
    ഞാനും ഇതേ പോലെ മലയാളി കളാൽ പറ്റിക്കപ്പെട്ടിട്ടുണ്ട് ഓൺലൈൻ പാർട്ട്‌ ടൈം ജോബ് പറഞ്ഞു അതിനു ട്രെയിനിങ് ഫീ എന്ന് പറഞ്ഞു" 2000രൂപ" ഇതൊക്കെ കാണുമ്പോ ചെറിയ തുകയാണ് but എനിക്ക് അത് വലുതായിരുന്നു അങ്ങനെ അയച്ചുകൊടുത്തപ്പോൾ എന്റെ ഈമെയിലിലോട്ട് പല യൂട്യൂബർമാരും ചെയ്തുവച്ച വീഡിയോസ് ഒരു പത്തെണ്ണം അയച്ചുതന്നു പാവം ഞാൻ അപ്പോൾ എനിക്ക് പറയാനുള്ളത് ഇതേപോലെ പാർട്ട് ടൈം ഓൺലൈൻ ജോബ് എന്ന് പറഞ്ഞുകൊണ്ട് കുറേ മലയാളികൾ തന്നെ ആളുകളെ കോൾ ചെയ്ത് പറ്റിക്കാൻ ശ്രമിക്കുന്നുണ്ട് ആരും ഈ വലയിൽ ഫീ കൊടുത്തുള്ള ഒരു പാർട്ടിയും ജോലിയിലും വിയ്യരുതെന്ന് അനുഭവംകൊണ്ടു പറയുന്നു

  • @kumaranpancode6493
    @kumaranpancode6493 Год назад +1

    അഭിനന്ദനങ്ങൾ 👍👍👍

  • @ushasatheesh7592
    @ushasatheesh7592 Год назад

    Highly informative.... Thank you.

  • @anjanap.panikar9425
    @anjanap.panikar9425 Год назад +1

    Well presented!!!!! Go ahead!!!!

  • @mohamednavas434
    @mohamednavas434 Год назад

    Very informative and excellent presentation,,, keep it up 👍

  • @Ashrafpary
    @Ashrafpary Год назад

    👍👍👍👍❤️ good subject!!

  • @skmytc286
    @skmytc286 Год назад

    Super presentation 🎉🎉🎉🎉 . ഇതിൽ പറഞ്ഞ ഒന്ന് .... എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് ..... But പൈസക്ക് ആർത്തിയില്ലാത്തത് കൊണ്ട് രക്ഷപെട്ടു😂😂😂😂

  • @TRajan-p6y
    @TRajan-p6y Год назад

    Quintessential

  • @butterflysnow591
    @butterflysnow591 10 месяцев назад

    Sir ഞാൻ ഒരു തവണ ക്രെഡിറ്റ് കാർഡ് ഇനെ വേണ്ടി ഓൺലൈൻ വഴി 2,3 bank കളിൽ അപേക്ഷിച്ചു, 3ഉം പ്രമുഖ banks ane, details eduttu pinne u r not eligible enne പറഞ്ഞു, ശേഷം 1 year ne ശേഷം cibil score check cheytappo ente peril 16000 rupa loan എടുത്തിട്ടുണട്,but ഇപ്പൊ 2 വർഷമായി loan കൃത്യമായി അടക്കുന്നു,എൻ്റെ കൈയിൽ നിന്ന് പൈസ ഒന്നും പോകുന്നുമില്ല, complaint cheyyno

  • @mohamediqbal395
    @mohamediqbal395 Год назад

    45:34 >>> അവസാനം സമ്മതിച്ചു !!!

  • @abhinandks6146
    @abhinandks6146 Год назад

    I have a doubt..!nthanenni vachaa ippo nammaldey identity vachitt arengilum adhu Miss use cheyyunnundoo ?nammal ariyaadhey ! (Like bank accounts,sim cards ...etc) Ennu manasilaakkan endhenkilum methods undo nilavil ..? Please answer if anyone knows

  • @00badsha
    @00badsha Год назад

    Thanks for sharing

  • @bijobsebastian
    @bijobsebastian Год назад +3

    ഒരു പ്രധാന സൈറ്റിൽ കയറി ഒരു ആവശ്യവും ഇല്ലാതെ ക്രെഡിറ്റ് സ്കോർ ചെക്ക് ചെയ്തതെ ഓർമ്മയുള്ളൂ അടുത്ത ദിവസം മുതൽ ലോകത്തുള്ള എല്ലാ തൊട്ടി ലോൺ ആപ്പിൽ നിന്നും call വന്നു.. ആവശ്യമില്ലെങ്കിൽ ആ വൃത്തികെട്ട സൈറ്റിൽ ലോഗ് ഇൻ ചെയ്യാതിരിക്കുക😂

  • @harikumarkr7977
    @harikumarkr7977 Год назад

    I have a doubt, even if someone have our documents, without finger print verification, can they take sim card and activate it?

  • @jamespfrancis776
    @jamespfrancis776 Год назад

    👍❤🌷👍❤🌷👍

  • @mohamediqbal395
    @mohamediqbal395 Год назад

    >>> 19:07

  • @benz823
    @benz823 Год назад

    👍❤❤👌

  • @czhe1977
    @czhe1977 Год назад

    🎉🎉

  • @indv6616
    @indv6616 Год назад

    27:56

  • @rasind1
    @rasind1 Год назад

    എനിക്ക് വന്നത് ഒരു ഫ്രണ്ട് ന്റെ messenger ൽ നിന്നും കുക്കറി ഷോ യിൽ പങ്കെടുക്കുന്നുണ്ട് വോട്ട് ചെയ്യണം എന്ന് പറഞ്ഞു ഒരു ലിങ്ക്

  • @ravanraja8079
    @ravanraja8079 Год назад

    നമ്മൾ ആഗ്രഹിക്കുന്ന പ്രകാരമുള്ള political correctness സൃഷ്ടിക്കാൻ ആണ് നാം ഏറ്റവും അധികം നുണ പറയുന്നത്. 🥺

  • @ambikadevi6338
    @ambikadevi6338 Год назад

  • @TraWheel
    @TraWheel Год назад

    good one all should watch … ബട്ട് ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ 😂

  • @soumyavineesh5812
    @soumyavineesh5812 Год назад +2

    മായാവിയുടെ വടി തരാം 5000 രൂപ പോലും ഓരോരോ തട്ടിപ്പുകളെ
    : എന്നിട്ട് താൻ കൊടുത്തോ?
    Mmm 😄😄(ആട് movie )

  • @cksubramanyan7300
    @cksubramanyan7300 Год назад +1

    അതിന്റെ ഇടക്ക് മോദിക്കിട്ടൊരു കൊട്ട് 10 ലക്ഷം തരാം ന്ന് മോദി നിന്നോട് എപ്പോളാണെടാ പറഞ്ഞത് നാ.....!. let evidence lead

  • @mohamediqbal395
    @mohamediqbal395 Год назад

    43:03 >>> മജ !!!
    എന്തോ ഒരു സാധനം... maaza !!!
    എല്ലാം അറിയാം ഈ തികഞ്ഞവന്, പക്ഷേ ഇംഗ്ലീഷ്... വട്ടപ്പൂജ്യം !!!

  • @radhakrishnantp3876
    @radhakrishnantp3876 Год назад +1

    ഇതെ മെസേജുകൾ എനിക്കും കുറെ വന്നിരുന്നു !! ' നടപടികൾ ' എടുത്തില്ല. അതുകൊണ്ട് രക്ഷപ്പെട്ടു ......

  • @ydfugifi
    @ydfugifi Год назад

    Enodu subscribe cheyaan paranja team enik 750 roop thannappo njan thanne avar block cheythu 😁

  • @benjosebastian
    @benjosebastian Год назад

    നൂറ്റമ്പതു കോടി ആൾക്കാരുടെ ഡാറ്റ നോക്കാൻ 1.5 കോടി ഉദ്യോഗസ്ഥർ വേണ്ടേ. ഇത് feasible അല്ല.

  • @dna2359
    @dna2359 Год назад +2

    വിശ്വസിക്കാന്‍ പറ്റിയ ആളിനെ കണ്ടതില്‍ സന്തോഷം 😂

  • @hameedmanikoth9683
    @hameedmanikoth9683 Год назад

    BJP യെപോലും ന്യായീകരീകരിക്കാനും സപ്പോർട്ട് ചെയ്യാനും ആളുകൾ കേരളത്തിലുണ്ട് അവരെയാണോ പ്രബുദ്ധ കേരളമെന്നും നൂറു ശതമാനം സാക്ഷരരെന്നും വിളിക്കുന്നത്.

  • @rajincr7812
    @rajincr7812 Год назад +1

    First comment 😂

  • @lalsbakth2435
    @lalsbakth2435 Год назад

    ഇവൻ പറയുന്ന പലതും ശുദ്ധ മണ്ടത്തരം ആണ്

  • @bjk5983
    @bjk5983 Год назад +1

    Let evidence lead, പക്ഷെ ഓരോ പൗരനും 15 ലക്ഷം തരും എന്ന് മോഡി പറഞ്ഞു എന്ന് വിശ്വസിക്കും 🚀🚀🚀

  • @judefelix6780
    @judefelix6780 Год назад

    TOR browser slow aane.

  • @sunilsapien955
    @sunilsapien955 Год назад +1

    ❤❤❤

  • @GAMMA-RAYS
    @GAMMA-RAYS Год назад

    ❤❤❤❤

  • @ashrafashraf4839
    @ashrafashraf4839 Год назад

  • @binis5145
    @binis5145 Год назад