അനിൽ ആന്റണി കുടുങ്ങി | കോൺഗ്രസ്‌ നേതാക്കളെ പോലെ ഞെട്ടലിൽ ബിജെപിക്കാരും | Sunnykutty Abraham

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 820

  • @shalinisr1115
    @shalinisr1115 6 месяцев назад +61

    അപ്പനെ പ്പോലും തള്ളിക്കളഞ്ഞു ആരെ പ്രീതി പ്പെടുത്താനാണ് അവൻ പോകുന്നത്. ഒരിക്കലും വിജയിക്കാതിരിക്കട്ടെ

    • @JoyPunnamattathil
      @JoyPunnamattathil 6 месяцев назад

      ദല്ലാൾ നന്ദകുമാറിൻ്റെ ആരോപണം ഇവൻ മുന്നേ മണത്തു , അതാണ് പെട്ടെന്ന് BJP യിൽ ചേർന്നത്, ഏത് ചെറ്റയ്ക്കും കടന്നുചെല്ലാൻ പറ്റുന്ന, എല്ലാ കേസുകളും നിഷ്പ്രഭമാക്കുന്ന പാർട്ടി എന്ന് അപഖ്യാതി നേടിയ പാർട്ടിയിൽ ചേർന്നത്, ഈ രാജ്യദ്രോഹിയെ പരാജയപ്പെടുത്തുക, പത്തനംതിട്ടക്കാരെ❤

  • @jboby3420
    @jboby3420 6 месяцев назад +47

    കോൺഗ്രസിന്റെ പണം വാങ്ങി തിന്ന് വളർന്ന മകൻറെ പ്രതികരണം അദ്ദേഹത്തെ വീണ്ടും തളർത്തിക്കാണും.

  • @santhoshmathew8866
    @santhoshmathew8866 6 месяцев назад +70

    സ്വന്തം പിതാവിനെ മാനിക്കാത്തവൻ നേതൃയോഗ്യനല്ല പത്തനംതിട്ടക്കാർ മണ്ടന്മാരല്ല എന്നു തെളിയിക്കേണ്ട ധാർമ്മികത ഇലക്ഷനിലുണ്ട്.🙏

    • @User.1-1
      @User.1-1 6 месяцев назад +1

      ജോസ്കെ മാണിക്ക് പറ്റിയതു പോലെയിരിക്കും.കൃപാസനത്തിൻ്റെ ധൈര്യത്തിലായിരിക്കും അനിൽ തട്ടിവിടുന്നത്

  • @stanleythottakath2325
    @stanleythottakath2325 6 месяцев назад +115

    പത്തനംതിട്ടയിലെ B J P കാർക്ക് അൽപ്പം വിവരം ഉണ്ടങ്കിൽ അവർ ഈ മരവാഴ യുക്കു വോട്ടു ചെയ്യില്ല.

    • @GNIK-ug3kw
      @GNIK-ug3kw 6 месяцев назад +1

      Maravazhakale jaiyippichu vitta ninne pole ullavanmare athikkun mele anu vilikkendathu..kalam theeranalle iniyenkilum budhi undavatte ennu prarthiyikkam...

    • @pcbency2987
      @pcbency2987 6 месяцев назад

      ചെയ്യില്ല.

    • @mydream-ty4op
      @mydream-ty4op 6 месяцев назад

      😂

  • @mathewyohannan91
    @mathewyohannan91 6 месяцев назад +68

    ബിജെപിയെ ആരും തോൽപ്പികാൻ ഇവൻ ഒരുത്തൻ മാത്രം മതി..

  • @soofimm8274
    @soofimm8274 6 месяцев назад +71

    ആ പാവം അച്ഛനെ വേദനിപ്പിച്ച ഇവനാണ് ഏറ്റവും ഇവരദോഷി തുരുത്ത് തുന്നം പാടി കുരുത്തം കെട്ടവൻ 😢😢😢😢😢ഇവനെ കെട്ടിവെച്ച പണം കിട്ടാതിരുന്നാൽ ഭാഗ്യം ആ മനുഷ്യൻറെ മനസ്സ് എത്ര വേദന 😢😢😢😢

    • @HussainRawther-kr3qr
      @HussainRawther-kr3qr 6 месяцев назад

      @soofimm8274 , father and son are traitors .
      Both are fooling public .

  • @bijunair2983
    @bijunair2983 6 месяцев назад +63

    ഈ പ്രസ്താവന ഇവന് ദോഷമേ ചെയ്യൂ.
    ബസ്റ്റ് പാര്‍ട്ടിയിലാണ് ചെന്ന് പെട്ടിരിക്കുന്നത്; കോണ്‍ഗ്രസ്സിനെ രാജ്യസ്നേഹം പഠിപ്പിക്കാന്‍ നടക്കുന്ന പാര്‍ട്ടി, എന്താ തമാശ

    • @sujathadevibs6982
      @sujathadevibs6982 6 месяцев назад +3

      കന്നു ചെന്നാൽ കന്നും കൂട്ടത്തിൽ

    • @sankark5421
      @sankark5421 6 месяцев назад

      ചൈനക്കും,പാകിസ്താനും ഇന്ത്യയെ ഒറ്റു കൊടുത്ത മദാമ്മയും, മക്കളും.
      അവര്‍ക്ക് ജയ് വിളിച്ച് നടക്കാൻ കുറെ മര പാഴുകള്‍.

  • @jobjoseph8211
    @jobjoseph8211 6 месяцев назад +31

    നക്കാപിച്ചക്കായി സ്വന്തം പിതാവിനെ തള്ളി പറയുന്നവനെ ജനം വിലയിരുത്തട്ടെ.

  • @royjacob3285
    @royjacob3285 6 месяцев назад +30

    അനിൽ വിവേകമുള്ള ആളല്ല.തിരെ കഴിവും ഇല്ല.
    ആൻ്റണിയെ മോശമാക്കി കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള ടാക്ടിക് മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്ത ഇവനെ എന്തിന് കൊള്ളാം.
    ആൻ്റണി അവനെ തളളി പറയണമായിരുന്നു.

  • @sasiv.n.9334
    @sasiv.n.9334 6 месяцев назад +43

    Well said 👌. പക്വത ലവലേശം ഇല്ലെന്നും രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ഒരു പരാജയം ആണെന്നും അനിൽ ആന്റണി ഇന്നലെ തെളിയിച്ചു.

  • @soofimm8274
    @soofimm8274 6 месяцев назад +64

    ഇവൻ ഏത് രാഷ്ട്രീയത്തിൽ പോയി എന്നുള്ളതല്ല പക്ഷേ സ്വന്തം അച്ഛനെ വേദനിപ്പിക്കരുത് 😢😢😢😢😢

  • @padmanabhanv4915
    @padmanabhanv4915 6 месяцев назад +180

    അല്പമെങ്കിലും ബോധമുള്ള B j p ക്കാർ പോലും ഇത്രയും സംസ്കാരശൂന്യനായ ഒരുവന് വോട്ട് ചെയ്യില്ല.

    • @marysebastian8316
      @marysebastian8316 6 месяцев назад +7

      You are right perfectly

    • @kpantonyantony
      @kpantonyantony 6 месяцев назад +5

      Exactly.

    • @josechervathur6851
      @josechervathur6851 6 месяцев назад +3

      First learn to Respect your Father you are zero in front of your Father God is there

    • @chackomj588
      @chackomj588 6 месяцев назад +1

      He is useless Chaps. He forgotten the life he/they enjoyed throughout while in Congress. This critical juncture instead of stick with the Congress he left congress to green pastures in BJP.

    • @ramachandranp8545
      @ramachandranp8545 6 месяцев назад

      ​@@josechervathur6851😅

  • @vipinm.b7139
    @vipinm.b7139 6 месяцев назад +42

    അച്ഛനെ സ്നേഹിക്കുന്നവർ അനിൽ ആന്റണിക്ക് വോട്ട് ചെയ്യില്ല. അച്ഛൻ ഇഷ്ടം ❤

  • @rayyanartanddesigner1943
    @rayyanartanddesigner1943 6 месяцев назад +122

    ഈ വേസ്റ്റുകൾ എല്ലാം അടിയുന്നത് ബിജെപിയിൽ ആണല്ലോ എന്നതാണ് സമാധാനം

    • @abdulnajeeb8867
      @abdulnajeeb8867 6 месяцев назад +3

      Allathe aru abide pokum😂

    • @josychirackal2869
      @josychirackal2869 6 месяцев назад +3

      Waistbox

    • @NovelistCVRajamma
      @NovelistCVRajamma 6 месяцев назад +1

      എല്ലാവരും ജിഹാദി ആയി പൊട്ടിത്തെറിക്കാൻ പറ്റില്ലാലോ

    • @nadeerkutty5939
      @nadeerkutty5939 6 месяцев назад +3

      ​@@NovelistCVRajammaഅങ്കമാലിയിൽ പൊട്ടി തെറ്റിച്ചത് ആയിരിക്കും

    • @NovelistCVRajamma
      @NovelistCVRajamma 6 месяцев назад

      @@nadeerkutty5939 ഉള്ളത് പറയുമ്പോൾ സഹിക്കാൻ പറ്റുന്നില്ല അല്ലേ ?

  • @gitaindien8554
    @gitaindien8554 6 месяцев назад +35

    ഇങ്ങനെ ഒരു മകൻ ആർക്കും ജനിക്കാതിരിക്കട്ടെ... മുടിയനായ പുത്രൻ..അവിടത്തെ ഒരു വോട്ടു പോലും ഇവന് വീഴരുത്... അതാണ്‌ ഇവനുള്ള ശിക്ഷ.

  • @RahmathNasar-v5n
    @RahmathNasar-v5n 6 месяцев назад +25

    പിതാവിനെ ക്കുറിച്ച് ഇതാണ് കാഴ്ച...
    പാടെങ്കിൽ ഇവൻ ജനങ്ങളെ ഏതു...
    വിധമാകും കാണുക.....

  • @stephentk3413
    @stephentk3413 6 месяцев назад +138

    അനിലിന്റെ പേരിനോട് കൂടി 'ആൻറണി' എന്ന surname ഇല്ലായിരുന്നെങ്കിൽ ആ അസുരവിത്തിനെ ആരറിയുമായിരുന്നൂ.?! വിവരം കെട്ട ഇത്തിക്കണ്ണി.. 😢

  • @MoiduK-h5n
    @MoiduK-h5n 6 месяцев назад +93

    നാരങ്ങ മിട്ടിയി വായിൽ ഇട്ടാൽ പെട്ടന്ന് അലിഞ്ഞു പോകും.അതുപോലെ അനിൽ ആന്റണി അലിഞ്ഞു പോകും കാലം വിതുരമല്ല

    • @user-sm4wk6pv4f
      @user-sm4wk6pv4f 6 месяцев назад

      😂😂
      വയസ്സ് കാലത്ത് ഇത് വേണ്ടിയിരുന്നോ?
      അനിൽ പറഞ്ഞത് സത്യം ആണ്. മിഥ്യാ ലോകത്ത് തന്നെ ആണു ചില കോൺഗ്രസ്കാർ.....
      രാഹുൽ ഗാന്ധിയെ പ്രധാന മന്ത്രി ആക്കാൻ നടക്കുന്നു. വട്ട് എന്ന് അനിൽ പറഞ്ഞില്ല ലോ...

    • @latheeflathi9796
      @latheeflathi9796 6 месяцев назад +1

      ഈ എരണം കെട്ട പൊട്ടൻ ബി ജെ പി യിൽ നിന്നു തിരിച്ചു വന്നാൽ, സാക്ഷാൽ ആന്റണിയുടെ ശുപാർശയിൽ ആണെങ്കിൽ പോലും , ഒരിക്കലും ഈ മരപ്പൊട്ടനെ കോൺഗ്രസ്സിൽ എടുക്കരുത്.

  • @soofimm8274
    @soofimm8274 6 месяцев назад +36

    അതിനു വിവരമെന്ന മൂന്ന് അക്ഷരം വേണ്ടേ സഹോദര 😢😢😢😢😢

  • @purushothamanmp2779
    @purushothamanmp2779 6 месяцев назад +5

    വളരെ നല്ല നിലയിൽ കാര്യങ്ങൾ പറഞ്ഞു മനssilakki👍🏻 തന്ന സണ്ണി കുട്ടി സാറിന് ഒരായിരം നന്ദി

  • @sebastiankotteparambil4096
    @sebastiankotteparambil4096 6 месяцев назад +21

    കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ഒരു പുണ്ണാക്കും ചെയ്യാതെ എല്ലാ സൗകര്യങ്ങളും പാർട്ടിയുടെ ലേബലിൽ നേടിയ വ്യക്തിയാണ് ആൻ്റണി എന്നാണ് ഒരു പഴയ കാല കോൺഗ്രസ് കാരനായിരുന്ന64 വയസുള്ള എൻ്റെ അഭിപ്രായം.. ആ സൗകര്യം മുഴുവൻ അനുഭവിച്ച് വളർന്നവനല്ലേ ഈ മകൻ😮 ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത്😢😊

    • @kamalav.s6566
      @kamalav.s6566 6 месяцев назад

      ഒരു പുണ്ണാക്കും ചെയ്തില്ല, അത് മാത്രമോ കേരളത്തിലേക്ക് എന്തെങ്കിലും നൽകാം എന്ന് പറഞ്ഞാൽ അതും വേണ്ട എന്ന് പറയുന്ന k മന്ത്രി ആയി കാലം തള്ളി നീക്കി , അമക്കാവുന്നതൊക്കെ സ്വന്തമാക്കി , പിന്നെ അങ്ങനെ എന്തെല്ലാം 😛😛😛😛😛

  • @patrickaustin3190
    @patrickaustin3190 6 месяцев назад +18

    ഈ ഇലക്ഷൻ കഴിയുന്നതോടെ ഇവന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും. ഇവനെ പിന്നെ മഷിയിട്ട് നോക്കിയാൽ പോലും കാണില്ല

  • @dasank5656
    @dasank5656 6 месяцев назад +71

    4ഷാൾ കിട്ടിയപ്പോൾ ക്ലോസെറ് വാട്ടർ, സമുദ്രമാണന്നു അനിൽ ആന്റണി 👺👺👺

    • @keralagreengarden8059
      @keralagreengarden8059 6 месяцев назад

      😂😂😂😅😅😅😅

    • @gopalanpradeep64
      @gopalanpradeep64 6 месяцев назад

      ക്ലോസറ്റ് എന്ന് ഉദ്ദേശിച്ചത് എന്താണ്

    • @kmupeter7355
      @kmupeter7355 6 месяцев назад

      ​@@gopalanpradeep64Samanya buddhiyulla Malayalikalkke manasilayi😊

  • @hamzak6351
    @hamzak6351 6 месяцев назад +19

    വളരേ സൗമ്യനും ശാന്തനുമായി അനിൽ ആന്റണിക്ക് ക്ലാസ്സ് കൊടുത്ത അങ്ങേക്ക് ഒരു Big Salute

  • @denijoseph9952
    @denijoseph9952 6 месяцев назад +6

    ഈ അനിൽ ആന്റണിയുടെ സംസാരം കേൾക്കുമ്പോൾ എനിക്ക് മാത്രമാണോ സന്തോഷ് പണ്ഡിറ്റിനെ ഓർമ്മ വരുന്നത് !സത്യസന്ധമായ വിശകലനം സണ്ണിക്കുട്ടി സർ❤

    • @varghesevm5692
      @varghesevm5692 6 месяцев назад +1

      സന്തോഷ് പണ്ഡിറ്റ് എത്രയോ എത്രയോ ഭേദം

  • @gracyvarghese7772
    @gracyvarghese7772 6 месяцев назад +92

    മുൻ J&K ഗവർണ്ണറായിരുന്ന സത്യപാൽ മല്ലിക് പറഞ്ഞ കാര്യങ്ങൾ ഈ മോഴ അറിഞ്ഞിട്ടില്ലേ? എന്തു കൊണ്ടു പ്രധാനമന്ത്രിയോ നിൻ്റെ പാർട്ടിയോ അദ്ദേഹത്തിനെതിരേ നടപടികൾ എടുക്കുകയോ അദ്ദേഹം പറഞ്ഞ സംഭവങ്ങളേ എതിർക്കുകയോ ചെയ്തില്ല?

    • @raveendranrr5760
      @raveendranrr5760 6 месяцев назад +1

      സണ്ണി യുടെ മകൻ അല്ലേ...???.

    • @JoyNeliickal
      @JoyNeliickal 6 месяцев назад

      😊h​@@raveendranrr5760

    • @ranjithm.p.5199
      @ranjithm.p.5199 6 месяцев назад +7

      പ്രധാനമന്ത്രി ഒരു ഫ്രോഡ് ആണ്

    • @gopinathannair6129
      @gopinathannair6129 6 месяцев назад

      😊

    • @VijayarajanSuku
      @VijayarajanSuku 6 месяцев назад +1

      ആന്റണി കൈകൂലികാരൻ അല്ല.അതുകൊണ്ട് മകൻ.പറഞ്ഞാൽ ആരു. കാശു കൊടുക്കും

  • @starway9039
    @starway9039 6 месяцев назад +11

    സ്വയമേ ഊതി വീർപ്പിച്ച ബലൂൺ ആണ് അനിൽ.. പുറമേ നോക്കുമ്പോൾ ഗ്രൗണ്ട് റിപ്പോർട്ട്‌ അനിൽ മൂന്നാം സ്ഥാനത്തു പോകും.. ഉറപ്പ്. 👍

  • @lissychacko3313
    @lissychacko3313 6 месяцев назад +26

    വിവരം കൂടിപ്പോയി, അപ്പനും കാലഹരണപ്പെട്ടു പോയി, അപ്പനാണന്നു പറയുന്ന മകൻ😮😮😮

  • @shajahanshajahan3624
    @shajahanshajahan3624 6 месяцев назад +13

    അനിൽ തോൽക്കും എന്ന് ആന്റണി പറയേണ്ടത് ഇല്ല അനിൽ ഇപ്പോൾ പത്തനംതിട്ടയിൽ ജനിക്കില്ല അനിലിന്റെ സംസാര രീതികൾ കണ്ടിട്ട് അവന്റെ ലൈഫിൽ ഒര് പഞ്ചായത്തിൽ ഒര് വാർഡിൽ പോലും ജയിക്കില്ല.

  • @Abdulazis-dj4mz
    @Abdulazis-dj4mz 6 месяцев назад +10

    സ്വന്തം അച്ഛനെ അദ്ദേഹത്തിന്റെ സംസാരത്തെ നായ കുരക്കുന്നതിന് തുല്യമാക്കിയ മകൻ എന്തിന്റെ പേരിലായാലും വളരെ നീചമായ പ്രസ്താവന തന്നെ

  • @SurendranPillai-fr9uu
    @SurendranPillai-fr9uu 6 месяцев назад +44

    അനിൽ അന്റോണിക്ക്കെട്ടിവച്ച
    പണം പോലും കിട്ടില്ല സത്യം

  • @madhupurushothaman8484
    @madhupurushothaman8484 6 месяцев назад +10

    പുറത്ത് വന്ന വിവരം ശരിയാണെങ്കിൽ മഹാനായ ആ മനുഷ്യനെ വിറ്റ് കാശാക്കാൻ ശ്രമിച്ച അവനാണ് ഈ ദുഷിച്ച സന്തതി

  • @aboobakkerp91
    @aboobakkerp91 6 месяцев назад +1

    Excellent speech
    Congratulations, longlife.

  • @mvsukumarannambiar6330
    @mvsukumarannambiar6330 6 месяцев назад +6

    ഇവൻ നമ്മുടെ അബ്ദുള്ള കുട്ടി യെ പോലെ തന്നെ.

  • @leopardtiger1022
    @leopardtiger1022 6 месяцев назад +27

    Anil Antony is a shameless opportunities hanging on to bjp hoping to get a job in Delhi. Anil Antony is a shame to Keralam.

    • @RKV0785
      @RKV0785 6 месяцев назад

      AK Antony was a thief according to Congress leaders. He stole from ministry and collected bribe money for transfer, promotion, and appointment. Sonia 's Gandhi blood in AK Anotny

  • @t.hussain6278
    @t.hussain6278 6 месяцев назад +9

    അനിൽ ആന്റണി ബിജെപി യിൽ ചേർന്ന അവസരത്തിൽ തന്നെ അനിലിന്റെ അനുജൻ പറഞ്ഞിരുന്നു.
    "അവർ ചതിക്കും", "കറിയാപ്പില പോലെ വലിച്ചെറിയും".
    Wait ൺ see!

  • @AlbinSaju-r1s
    @AlbinSaju-r1s 6 месяцев назад +11

    ഒരു പഴഞ്ചൊല്ലാണ്ട് അപ്പോൾ കാണുന്നവനെ അപ്പൻ എന്നു വിളിക്കണം എന്നു പറഞ്ഞതു പോലെയാണ് സ്വതന്ത്ര ഇന്ത്യയ്ക്ക് വേണ്ടി എത്രയോ മനുഷ്യർ ജീവൻ ബലികൊടുത്തു എന്നുള്ളത് അനിൽ ആൻ്റണി മനസിലാക്കണം

    • @AlbinSaju-r1s
      @AlbinSaju-r1s 6 месяцев назад

      സാധാരണ അരി ആഹാരം കഴിക്കുന്ന ഓരേവ്യക്തിക്കും മനസിലാകും ഫുൽവാമയിൽ നടന്നത് മോദിയുടെ പ്ലാൻഡ് പദ്ധതിയായിരുന്നു എന്ന്

  • @unnikrishnan-nj8dv
    @unnikrishnan-nj8dv 6 месяцев назад +32

    സാക്ഷാൽ A. K. ആന്റണി ഇവന് ജന്മം നൽകി എന്നതാണ് ഏറ്റവും വലിയ തെറ്റ് ❤❤❤❤

    • @RKV0785
      @RKV0785 6 месяцев назад +1

      അങ്ങനെ AK ആൻ്റണി യുടെ മോഷണ കഥകൾ പുറത്ത് വരാൻ തുടങ്ങി.കോൺഗ്രസ് രക്തം അക് ആൻ്റണിയും ഉണ്ടായിരുന്നു. അനിൽ ഇടനിലക്കാരൻ ആയിരുന്നോ? എത്ര പേരുടെ കയ്യിൽ നിന്നും കാശ് വാങ്ങി, നിയമങ്ങൾ, പ്രമോഷൻ, സ്ഥലം മാറ്റം, ചെയ്തു കൊടുത്തു? മന്ത്രി സഭയിലെ സാധങ്ങൾ മോഷ്ടിച്ചു. AK ആൻ്റണി വളരെ നിലവാരം താഴ്ന്ന പണി ആണ് ചെയ്തത്.

    • @sree4607
      @sree4607 6 месяцев назад

      അതെ ചിന്നക്കനാലിൽ 300ഏക്കർ വനത്തിനുള്ളിൽ കോളനി സ്ഥാപിച്ചു അവിടെ 300ഇൽപ്പരം വീട്ടുകാരെ കൊണ്ടുപോയി താമസിപ്പിച്ചു അവരുടെ രക്ഷയ്ക്ക് എന്ന പേരിൽ കാടിനുള്ളിലുള്ള പാവം മിണ്ടാപ്രാണികളെ ഇല്ലായ്മ ചെയ്തുകൊണ്ട് എം എം മണിക്കും അയാളുടെ സഹോദരനും ആയിരക്കണക്കിന് ഏക്കർ വനം കൊള്ള നടത്തി അതെല്ലാം തേയില ഏലം കൃഷി എസ്റ്റേറ്റ് ആക്കിമാറ്റിയും ഭൂമഫിയാകൾക്ക് റിസോർട്ടും മറ്റും പണിയാൻ സൗകര്യം ഒരുക്കി കൊടുത്ത പുണ്ണ്യത്മാവ്, എത്ര എത്ര മിണ്ടപ്പർണികളുടെ ജീവൻ കളഞ്ഞു എത്ര ആനകളെയും അതിന്റെ കുഞ്ഞുങ്ങളെയും ഇല്ലായ്മ ചെയ്തു ഇപ്പോഴും അത് തുടരുന്നു, അവസാനം പാവം അരികൊമ്പൻ, അവന്റെ കണ്ണീരും വേദനയും അത് കാണാത്തവരായിട്ടുണ്ടെങ്കിൽ ഇവര് രാഷ്ട്രിയ നേതാക്കന്മാർ മാത്രമാണ്, ഇത്രയും നീച പ്രവർത്തികൾ ചെയ്തുകൂട്ടിയത് ആർക്ക് വേണ്ടി, ചെയ്ത പാപത്തിന് പരിഹാരമാവുകയെയുള്ളൂ മകന്റെ ബി ജെ പി യിലേക്കുള്ള ചേരൽ, ആരും കേമൻമാരല്ല എന്ന സത്യം എല്ലാരും ഓർത്താൽ നന്ന്

  • @hamsonsrahiman2929
    @hamsonsrahiman2929 6 месяцев назад

    Good speech thanks

  • @rejijacob4182
    @rejijacob4182 6 месяцев назад +8

    അനിൽ ആന്റിനെ പോലെ വിവരംകെട്ട പയ്യന്മാര് വേറെ ഈ കേരളത്തിലെ ഇല്ല

  • @akpeter8665
    @akpeter8665 6 месяцев назад +8

    U are great .u revealed the truth about A .k Antony. A k Antony is some of the honest politician in INC.Ur good unbiased statements about a.k.antony is parexcellent. God bless u all

    • @kimmy-br6jh
      @kimmy-br6jh 6 месяцев назад

      He is a cheater 😂

  • @davismenachery2239
    @davismenachery2239 6 месяцев назад +2

    👌🌹👍അനിൽ ഒരിക്കലും ഒരു നേതാവാകുമെന്ന് ഞാൻ വിചാരിക്കുന്നില്ല.

  • @farooksm4413
    @farooksm4413 6 месяцев назад +6

    അനിൽ ആൻ്റണി തോൽക്കുമെന്ന് കൊച്ചു മക്കൾക്ക് വരെ അറിയാം....

  • @varghesepullan2791
    @varghesepullan2791 6 месяцев назад

    Very good point! Congratulations!

  • @aboobakkerm1
    @aboobakkerm1 6 месяцев назад

    Well said sir

  • @abdulrahimm7092
    @abdulrahimm7092 6 месяцев назад +6

    വിവരക്കേട് ഉള്ളതു കൊണ്ടാണ് അവൻ എത്തേണ്ടടുത്തെത്തിയത്

  • @antonypk1197
    @antonypk1197 6 месяцев назад +7

    Excellent, congratulations,🌹🌹🌹👍👍👍🙏🙏🙏🎈🎈🎈

  • @rejipappu7761
    @rejipappu7761 6 месяцев назад +12

    അനില് ആന്റെണിയുടെ നിലവാരം വെച്ചു Congress ലു നിന്നാലു പരമാവധി ബ്ലോക് പഞ്ചായത്തിലെക്കു മത്സരിക്കാന് സീററ് കിട്ടുo. BJP യിലു പോയി ഇപ്പോ ലോകസഭയിലേക്ക് സീററ് കിട്ടി... തോററ ശേഷം ഗവറ്ണരുടെ പോസ്ററ് കൂടി കിട്ടും... കാരണം വിദ്യാഭ്യാസമുള്ളവരു വന്നാലു BJP എന്തും ചെയ്യും 👌💯

    • @ajithaml1371
      @ajithaml1371 6 месяцев назад

      കോൺഗ്രസ്‌ രക്ഷപെട്ടു

  • @aaliyahsworld2090
    @aaliyahsworld2090 6 месяцев назад +1

    ഇങ്ങനെ ഒരു മകൻ ഉണ്ടാവാതിരിക്കട്ടെ

  • @josepgeorge5525
    @josepgeorge5525 6 месяцев назад +5

    Big salute sir

  • @antonype2522
    @antonype2522 6 месяцев назад +1

    ഉറപ്പായിട്ടും കോൺഗ്രസ് എല്ലാ സീറ്റിലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിരിക്കുന്നo❤️👌👌👌

  • @Pushpavathi.M.CMathramkotChozh
    @Pushpavathi.M.CMathramkotChozh 6 месяцев назад +6

    സർ എല്ലാവരും ഇങ്ങിനെ സ്ഥാനത്തിനും പൈസ ക്കും വേണ്ടി മാത്രം സംസാരിക്കുന്ന വ്യക്തി കളായി മാറിക്കൊണ്ടിരിക്കുന്നു

  • @josejosekt-ql7kz
    @josejosekt-ql7kz 6 месяцев назад +13

    അനിൽആന്റണി സ്വന്തം പിതാവായ എ.കെ.ആന്റണിയെപ്പറ്റി പറഞ്ഞ ദുർഭാഷ്യങ്ങൾക്ക് അനിൽ ഒരു നാൽപത് ശതമാനത്തോളം കുറ്റക്കാരനാണ്.എന്നാൽ പൂർണ്ണമായും ഇക്കാര്യത്തിൽ അയാളെ മാത്രം കുറ്റക്കാരനാക്കുന്നവർ ഇതിന്റെ പിന്നിലെ യഥാർത്ഥ കാരണം കണ്ടിട്ടും അന്ധത അഭിനയിക്കുകയാണ്.പറയാൻ കാരണം എന്റെ അമ്മയാണ് എനിക്ക് എന്റെ അപ്പനെ ,അപ്പാ എന്ന് വിളിക്കണമെന്നും ആ ആളാണ് നിന്റെ അപ്പനെന്നും പറഞ്ഞ് പഠിപ്പിച്ചത്.കോൺഗ്രസ്സുകാരുടെ കാഴ്ചപ്പാടുകൾ ഇക്കാര്യത്തിൽ എങ്ങിനെയാണെന്ന് അറിയില്ല.ഒരു കുഞ്ഞിന് ജന്മം നൽകി അതിനെ അമ്മിഞ്ഞയൂട്ടി താലോലിച്ച് ലാളിച്ച് വളർത്തുന്ന അമ്മമാരുടെ സ്വാധീനം തൊണ്ണൂറു ശതമാനം വ്യക്തികളേയും നയിക്കുന്നതിൽ പങ്ക് വഹിക്കുന്നുണ്ട്.പക്ഷെ സത്യസന്ധനായ ഒരു വ്യക്തി എത്ര ഉന്നതസ്ഥാനമലങ്കരിച്ചാലും എത്രവലിയ അധികാരസ്ഥാനത്തിരുന്നാലും അഴിമതി എന്ന കറ അയാളുടെ കൈയ്യിൽ പുരളുകയില്ല.അതുകൊണ്ട് തന്നെ അയാൾ സാമ്പത്തീകമായി അയാൾക്ക് തുല്യരായിരുന്ന മറ്റ് പല അഴിമതിക്കാരേക്കാൾ ദരിദ്രനായിരിക്കും.ഉദാഹരണത്തിന് കേരളാ മുൻമുഖ്യമന്ത്രിഉമ്മൻചാണ്ടി.അദ്ദേഹം മരിക്കുന്നതുവരെ ഒരുപാട് രാഷ്ട്രീയവേട്ടപ്പട്ടികൾ നാലുപാടു നിന്നും ഒരേസമയം കടിച്ചു കുടഞ്ഞു കൊണ്ടേയിരുന്നു.ഒടുവിലദ്ദേഹം മരിച്ചുകഴിഞ്ഞപ്പോൾ ഈ കടിച്ചുകുടഞ്ഞ പട്ടികളെല്ലാം ഒരു കൂട്ടക്കുമ്പസാരം നടത്തിയതും ഈ സമൂഹം കണ്ടതാണ്.പറഞ്ഞുവന്നത് ,ആന്റണിയിലെ സത്യസന്ധതയും നൈർമ്മല്യവും അദ്ദേഹത്തിന്റെ കഴിവുകേടോ ദൗർബല്യമോ ആയിക്കണ്ട് അദ്ദേഹത്തോട് പ്രതികാരം ചെയ്യുന്നതുപോലെ യാണ് ഇപ്പോഴത്തെ,വേണ്ടപ്പെട്ടവരുടെ ഭാഗത്തുനിന്നുള്ള പല നീക്കങ്ങളും.കോൺഗ്രസ്സുകാരാ എന്ന് മുഖത്ത് നോക്കി ചളിപ്പില്ലാതെ ,വിളിക്കാൻ കൊള്ളാവുന്ന ആർജ്ജവമുള്ള ഒരു നേതാവാണ് എ.കെ.ആന്റണിയെന്ന് ഇന്നയാളെ ആക്രമിക്കുന്ന അകത്തും പുറത്തുമുള്ള സകലരും ഓർക്കുന്നത് ,ഈ ദേശത്തിന്റെ നന്മക്കായിരിക്കും.അല്ല,മോദിയാണ് നിങ്ങളുടെ ആദർശപുരുഷനെന്നാണെങ്കിൽ നിങ്ങൾതന്നെ നിങ്ങൾക്കുള്ള ശവക്കുഴി തോണ്ടിക്കഴിഞ്ഞു എന്ന് കരുതിയാൽ മതി.മണിപ്പൂരും പുൽവാമയും നിങ്ങൾക്കുള്ള പാഠമാണ്.

    • @ജിംകൊ
      @ജിംകൊ 6 месяцев назад +1

      സത്യമായ വാക്കുകൾ നീണാൾ വാഴട്ടെ

  • @benjyv
    @benjyv 6 месяцев назад +2

    Well said.

  • @peterct5293
    @peterct5293 6 месяцев назад +8

    Very good message. Peter Bangalore

  • @thomasgeorge3858
    @thomasgeorge3858 6 месяцев назад +1

    ഇവൻ ഇത്രയുംവളർന്നതും പഠിച്ചതും അപ്പൻ കോൺഗ്രസിലായിരുന്നതുകൊണ്ടാണ് 'വിദ്ധ്യാഭ്യാസമുണ്ടെങ്കിലും മകന് ഗുരുത്വവും വിവരവുമില്ല.

  • @georgecherian9854
    @georgecherian9854 6 месяцев назад +2

    Well Said

  • @vinayanpt5614
    @vinayanpt5614 6 месяцев назад

    നീ ഈ അച്ഛന്റെ മകൻ തന്നെ എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ❤❤❤❤❤❤

  • @minimathew9742
    @minimathew9742 6 месяцев назад +7

    സ്വന്തം പൈതൃകത്തെ തള്ളിപറഞ്ഞ ഇയാൾക്ക് എന്ത് യോഗ്യത ആണ് കോൺഗ്രസ്‌ എന്ന പാർട്ടിയെ ക്കുറിച്ച് പറയാൻ ഉള്ളത്.. സ്ഥാനമാനങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവൻ

  • @rajuphilip3160
    @rajuphilip3160 6 месяцев назад +5

    ഇത് കൊണ്ടൊക്കെ തന്നെയാണ് മക്കൾ രാഷ്ട്ടിയം വേണ്ട എന്ന് പറയുന്നത്.

  • @h.nkaimal6903
    @h.nkaimal6903 6 месяцев назад +21

    well said sir.👍👍👍👍👍👍👍👍
    മരവാഴ അനിൽ അന്തോണിയ്ക്ക് ഇതിലും
    മികച്ചൊരു മറുപടി സ്വപ്നങ്ങളിൽ മാത്രം... !!!
    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍♥️♥️♥️👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @RKV0785
      @RKV0785 6 месяцев назад

      അങ്ങനെ AK ആൻ്റണി യുടെ മോഷണ കഥകൾ പുറത്ത് വരാൻ തുടങ്ങി.കോൺഗ്രസ് രക്തം അക് ആൻ്റണിയും ഉണ്ടായിരുന്നു. അനിൽ ഇടനിലക്കാരൻ ആയിരുന്നോ? എത്ര പേരുടെ കയ്യിൽ നിന്നും കാശ് വാങ്ങി, നിയമങ്ങൾ, പ്രമോഷൻ, സ്ഥലം മാറ്റം, ചെയ്തു കൊടുത്തു? മന്ത്രി സഭയിലെ സാധങ്ങൾ മോഷ്ടിച്ചു. AK ആൻ്റണി വളരെ നിലവാരം താഴ്ന്ന പണി ആണ് ചെയ്തത്.

    • @lathikadevi4623
      @lathikadevi4623 6 месяцев назад

      സൂര്യ നെല്ലി കേസ് ആരും മറന്നിട്ടില്ല.ആരൊക്കെ എന്തൊക്കെ പറഞ്ഞാലൂം അരിയാഹാരം കഴിക്കുന്ന നാട്ടുകാർ ചിന്തിക്കട്ടെ

  • @devasiachacko1598
    @devasiachacko1598 6 месяцев назад

    Very nice

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 6 месяцев назад +3

    ആൻഡ് ആൻറണി ബിജെപിക്ക് തന്നെ ഒരു തലവേദനയാണ്

  • @MoideentMoideent-vl4oc
    @MoideentMoideent-vl4oc 6 месяцев назад +2

    കുടുങ്ങാതിരിക്കാൻ വേണ്ടിയാണല്ലൊ BJPയിൽ ചേർന്നത്.

  • @BasheerKollully
    @BasheerKollully 6 месяцев назад +1

    നരസിംഹറാവുവും ആൻ്റണിയും അധികാരത്തിലിരുന്നപ്പൊ ചെയ്തു വച്ചതിൻ്റെ ഫലമാണിന്നിപ്പൊ കോൺഗ്രസ് അനുഭവിക്കുന്നത്. തെറ്റായ തീരുമാനമായിപ്പോയെന്ന് ഇന്നും പശ്ചാത്തപിക്കാത്തതിലേ അത്ഭുതമുള്ളൂ. അവർ BJP ക്ക് പാതയൊരുക്കുകയായിരുന്നെന്ന് അറിയാൻ വൈകിപ്പോയി

  • @VijayakumarNN-w8o
    @VijayakumarNN-w8o 6 месяцев назад

    Super Super ,, A Big Salute , Hearty Congralulations 👍👍👍

  • @babubiji9521
    @babubiji9521 6 месяцев назад +2

    Sunnykutty Sir ❤❤🌹🌹

  • @varghesethomas1463
    @varghesethomas1463 6 месяцев назад +3

    84year old Father gives blessings to his son "Tholkanam Tholkanam Thotirikum" What more you want Mr Anil.

  • @ashiyanaash8878
    @ashiyanaash8878 4 месяца назад

    അബ്ദുള്ളക്കുട്ടി യുടെ ശിഷ്യനാവാൻ ഏറ്റവും അനുയോജ്യൻ

  • @philipmadathathu1298
    @philipmadathathu1298 6 месяцев назад +1

    Dear Sunnykutty I appreciated your views. I am hailing from Keekozhour and residing in Mumbai. Well deserved comments

  • @viswambharanpv7374
    @viswambharanpv7374 6 месяцев назад

    നല്ല ചുട്ട മറുപടി 👍👍

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 6 месяцев назад +4

    അനങ്ങാപ്പാറയുടെ പുത്രൻ മര വാഴ 😂😂😂

  • @johnvarghese8967
    @johnvarghese8967 6 месяцев назад +6

    ഒരു രാഷ്ട്രീയ വിവരദോഷി ,
    രണ്ടു പിരി ലൂസാ

  • @shakuntala.k1028
    @shakuntala.k1028 6 месяцев назад +7

    Very well said👏👏👏👏

  • @thomaskoshy5494
    @thomaskoshy5494 6 месяцев назад +7

    Public leaders may use words with dignity against their opponents.

  • @josem.k4185
    @josem.k4185 6 месяцев назад +1

    Very correct sir.

  • @baburanayananpalakkal6317
    @baburanayananpalakkal6317 6 месяцев назад +1

    സ്വന്തം അച്ഛനെ കുറിച്ച് പറയുമ്പോൾ അനിൽ കരുതണമായിരുന്നു. എന്നാൽ ആൻ്റണിയുടെ മഹത്വത്തെ കുറിച്ച് പറയുമ്പോൾ പലതും ഓർക്കേണ്ടതായിട്ടുണ്ട്. അഴിമതി വീരന്മാരാൽ നിറഞ്ഞ പാർട്ടിയിലെ ഓരോരുത്തരും പിടിക്കപ്പെട്ടപ്പോൾ പോലും ഒരക്ഷരം പറയാത്ത നേതാവാണ് ആൻ്റണി. അയൽ രാജ്യവുമായി യുദ്ധത്തിന് ആധുനിക ഉപകരണങ്ങൾ വാങ്ങാൻ കഴിവില്ലാത്ത രാജ്യമായി സ്വന്തം രാജ്യത്തെ വിശേഷിപ്പിച്ചു! അപ്പോഴൊക്കെ ഇതേ കോൺഗ്രസ്സ് മന്ത്രിമാർ കൊടിയ അഴിമതി നടത്തുകയായിരുന്നു. ഇന്ന് അനിലിനെ കുറ്റം പറയുന്നവൻ മിണ്ടാട്ടമില്ലാത്തവരായിരുന്നു. എത്ര പറഞ്ഞാലും അച്ഛനെ കുറിച്ച് ഒരു മകൻ ഇത്രയും പറയരുതായിരുന്നു.

  • @uvaiserahman331
    @uvaiserahman331 6 месяцев назад +7

    ആസനപുത്രൻ' തൻ്റെ നീചമായ വാക്കുകൾ പുറത്തേക്ക് 'വിട്ടപ്പോൾ ഒരിക്കലും കരുതിയില്ല ദല്ലാൾ 'നന്ദകുമാർ ' തൻ്റെ 25. ലക്ഷം' Case പൊക്കി കൊണ്ടുവരുമെന്ന് അത് പി ജെ കുര്യൻ' കൺഫേം ചെയ്യുമെന്നും 😂😂

    • @mohananag7706
      @mohananag7706 6 месяцев назад

      അപ്പോൾ നിങ്ങൾക്ക് തന്നെ അറിയാം അല്ലെ കോൺഗ്രസ്സിന്റെ നേതാക്കൻമാരെല്ലാം കള്ളൻമാരും രാജ്യദ്രോഹികളുമാണ് എന്ന്.

  • @georgepj9269
    @georgepj9269 6 месяцев назад

    you explained Very well.

  • @SajiMathew-l5l
    @SajiMathew-l5l 6 месяцев назад +4

    Super 😍

  • @User.1-1
    @User.1-1 6 месяцев назад +1

    കൊല്ലത്തും ആലപുഴയിലും നല്ല ആയുർവേദചികിത്സയുണ്ട് അദ്ദേഹം ആ ചികിത്സ ചെയ്താൽ നല്ല ഇന്ത്യയേ ആരോഗ്യവനാനായീ മുന്നോട്ടുപോകാൻ കഴിയും കോൺഗ്രസിനേയും രാജ്യത്തെക്കുറിച്ചും എന്താണെന്നറിയാത്ത പുസ്തകപുഴുവാണ് അനിൽ

  • @Unknown-rq2uu
    @Unknown-rq2uu 6 месяцев назад +3

    വാഴ വെച്ചാൽ മതിയായിരുന്നു... എന്ന് A K Antony

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 6 месяцев назад +3

    അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവൻ നാളെ രാജ്യത്തെ തള്ളി പറയും.ഇവൻ എവിടെ പോയാലും നല്ല ഗുരുത്വം ഉള്ളവൻ ആണ്.

  • @BabuJahan-q3s
    @BabuJahan-q3s 6 месяцев назад +1

    Excellent

  • @peace4814
    @peace4814 6 месяцев назад +8

    പാഴ് വസ്തുക്കൾക്ക് നേട്ടങ്ങള്‍ ഇങ്ങനയാകും.

  • @periyar12323
    @periyar12323 6 месяцев назад +3

    ഗ്രൂപ്പ്‌ കളിച്ചും അധികാരത്തിനു വേണ്ടിയും കോൺഗ്രസ്സ് പാർട്ടിയെ ഇന്നത്തെ നിലയിൽ എത്തിച്ചതിൽ ആന്റണിയുടെ പങ്ക് ചെറുതല്ല.. മലയാളികൾക്ക് എല്ലാവരെയും നന്നായി അറിയാം. എലിസബത്ത് സാക്ഷ്യം പറഞ്ഞത് അച്ചായൻ കെട്ടില്ലായിരുന്നോ.

  • @rosygeorge105
    @rosygeorge105 6 месяцев назад +7

    Anil goes beyond the limits in his opinions

  • @binittajames7881
    @binittajames7881 6 месяцев назад

    അനിൽ ആന്റണിക്കു മൂന്നാം സ്ഥാനം കല്പിച്ചു നൽകുന്ന പത്തനംതിട്ട വോട്ടർമാർക്ക്‌ അഭിനന്ദനങ്ങൾ 👌👌👌.

  • @alociousmarshal956
    @alociousmarshal956 6 месяцев назад +1

    സ്വന്തം മകൻ ചാകണം, ചാകണം എന്നു ഒരു പിതാവും ചിന്തിക്കുകയില്ല 🤔 വെറുതെ വിഡിയോ ക്കു ലൈക്‌ കിട്ടാൻ മാത്രം 😡

  • @anujanpd5557
    @anujanpd5557 6 месяцев назад

    സാറിന് good സല്യൂട്ട്

  • @prabhakaranp340
    @prabhakaranp340 6 месяцев назад +4

    👍

  • @ythaikkat
    @ythaikkat 6 месяцев назад +1

    Great replay for nail Antony big salout

  • @sanojkolathu-nz6sy
    @sanojkolathu-nz6sy 4 месяца назад

    അനിൽ ആന്റെണി ഇനി ബിജെപി യിൽ ഒരു കറിവേപ്പില മാത്രം. വരും ദിവസങ്ങളിൽ കൂടുതൽ രംഗങ്ങൾ കാണാം 🙏

  • @elsyjoseph4431
    @elsyjoseph4431 6 месяцев назад

    Thank you sir for your report. It was heartbreaking💔

  • @prasanths2386
    @prasanths2386 6 месяцев назад +14

    കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായ നിര്‍ഗുണ പരബ്രഹ്മം .

  • @sherlymathew4845
    @sherlymathew4845 6 месяцев назад +1

    അവൻ്റെ അമ്മ എലി തള്ള സാക്ഷ്യം പറഞ്ഞത് എല്ലാവരും കേട്ടതല്ലേ. മകന് ഒരു സീറ്റ് കിട്ടാൻ വേണ്ടി പ്രാർഥിക്കാൻ പോയതും,ശേഷം ബിജെപി yil സീറ്റ് കിട്ടിയതും. Sir, ശരിയായ വിവരണം.thank you Sir.

  • @akp5980
    @akp5980 6 месяцев назад +2

    അച്ഛന്റെ പവർ ഉപയോഗിച്‌ മോൻ നടത്തിയ അഴിമതി.

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 6 месяцев назад +1

    ഈ ഞഞ്ഞാ പിഞ്ഞാ പയ്യനെ ചില ഔദ്യോഗിക സ്ഥാനങ്ങളിൽ പിടിച്ചിരുത്തിയ കേരളത്തിലെ കോൺഗ്രസ് ഇനിയെങ്കിലും പാഠം പഠിക്കട്ടെ. സ്വന്തം ജനയിതാവിനെ തള്ളിപ്പറയുന്ന ഒരുത്തനെ ഇത്രനാളം ചുമന്ന കോൺഗ്രസ് മറുപടി പറയട്ടെ .

  • @vijayanks7458
    @vijayanks7458 6 месяцев назад

    Well said

  • @RJPanachi
    @RJPanachi 6 месяцев назад

    Sahathapikkunnu Anil, expected wise, vigilant and respectable comments.