അല്ലാഹു വേ മനുഷ്യൻ ആണ് ഇതൊക്കെ കണ്ടുപിടിച്ചത് എങ്കിലും ആ ബുദ്ധി കൊടുത്തത് നീ അല്ലേ റബ്ബേ അപ്പോൾ നിൻറെ സ്വർഗ്ഗത്തിൽ എന്തൊക്കെ അനുഭൂതികൾ ഉണ്ടാകും അല്ലാഹു നീ ഞങ്ങളെ സ്വർഗത്തിൽ എത്തിക്കണേ നാഥാ❤❤
مشاءالله تبارك الله ഞമ്മൾ വിമാനത്തിൽ യാത്ര ചെയ്യുന്നവരാണ് ഉസ്താദ് നല്ലപോലെ മനസ്സിലാകുന്ന രൂപത്തിൽ ഉദാഹരണ ഉൾപ്പെടുത്തി കാര്യങ്ങൾ വിശദികരിച്ചു തന്നു.الحمدلله الله ധാരാളം ഇൽമ് നൽകമറാകട്ടെامين
😔സുബ്ഹാനല്ലാഹ് ഈ വിമാനം ഉണ്ടാക്കിയ മനുഷ്യൻ ഇങ്ങനെ ആണെകിൽ മനുഷ്യനെ ഉണ്ടാക്കിയഅല്ലാഹ് നീ എത്ര പരുശുദ്ധൻ ചിന്തിക്കാൻ കഴിയുന്നില്ല ഇന്ന് നിന്നെ കുറ്റ പറയുകയും മറ്റും മോശമായി ചിത്രീകരിക്കുന്നവർ ഉണ്ട് കരുണ കടലായ റബ്ബേ ഞങ്ങൾ ക്ക് നിന്നെ മറന്നുള്ള ജീവിതംതരല്ലേ nadaa
എന്താ ഉസ്താതെ ഇങ്ങനെ😀, Right Aileron പൊങ്ങുമ്പോ flight right ലോട്ടാണ് roll ആകുന്നത് അല്ലങ്കിൽ ചെരിയുന്നത് left ലേക്ക് അല്ല, rudder തിരിച്ചു കഴിഞ്ഞാൽ ഉള്ളിലുള്ള ആൾക് അപകടം സംഭവ്ക്കുമെന്നോ? അത് യുദ്ധ വിമാനങ്ങൾക് ഉപയോഗിക്കുന്നതാണെങ്കിൽ പിന്നെന്തിനാണ് എല്ലാ aircraft ലുംഇത് എന്നതിനെപറ്റിയും അതിന്റെ ഉപയോഗവും കൂടി വിശദമായി പഠിക്കണം ഉസ്താതെ, പിന്നെ Elevator മുകൾ ഭാഗത്തേക്ക് പൊക്കുന്നത് flight താഴ്ത്താനല്ല മറിച്ചു flight പൊങ്ങാനാള്ള tendency ആണുണ്ടാകുന്നത് . തെറ്റായ മറ്റുചില ഭാഗങ്ങളും കൂടി തിരുത്തി പോസ്റ്റൂ.. 🙏
Usthad പറഞ്ഞിരിക്കുന്നത് equal transit theory ആണ്. അങ്ങിനേ ഒരു theory ഈ കാര്യത്തില്‍ ഇല്ല. മറിച്ച് Newtons conservation of moment ആണ് principle. അല്ലാതേ ചിറകിന് മുകൾഭാഗത്തുള്ള രണ്ടാം molecule of air (high velicity) താഴെയുള്ള ഒന്നാം മോളിക്യൂളിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നു എന്നത് കൊണ്ടല്ല മറിച്ച് ചിറകിൻറ angle കൊണ്ടാണ്....
ന്യൂട്ടന്റെ തേർഡ് ലോ തീയറി ആണ് ഇവിടെ വിമാനത്തിന്റെ പ്രവർത്തനത്തിൽ ഉപയോഗിച്ചിട്ടുള്ളത്.... ഉസ്താദ് വളരെ വ്യക്തമായി പറഞ്ഞു തന്നു... അള്ളാഹു അനുഗ്രഹിക്കട്ടെ 🥰🥰🥰
Bernoullis theory അല്ല വിമാനത്തിൻറ ലിഫ്റ്റിന് പിറകിൽ. മറിച്ച് Newtons 3rd law. Conservation of moment ആണ് ലിഫ്റ്റിന് കാരണം...aerobic ചെയ്യുന്ന വിമാനങ്ങൾ തലകീഴായി പറക്കാൻ കാരണം എന്താണ്?? Berinllies theory aero foil design ആണ് കാരണമെങ്കിൽ അത് നടക്കില്ല ല്ലോ... Aero foil design only helps to make performance high not LIFT. did u get the point Sir, മറിച്ച് ചിറകിൻറ degree of angle of attack ആണ് ലിഫ്റ്റിങ് ന് പിറകിൽ. That is what Newtons third law that is consevation of moment.
Actually flight designed by seeing birds.To add helicopter has got ROTORS in the shape of our fans to give LIFT.Usthad in the figure four forces shown, that is to be little off set.Otherwise flight cannot land.Runway got curved shape to get lift.These curves help while landing.many marks,lights wind direction, density of wind, climate,design of air craft help safe flying.1000s of people work behind that . Atmosphere has got low pressure, high pressure and nil pressure region.tropo sphere,strato sphere.... flying condition differs.Above all Gods grace is vital for safe flying.experience, knowledge, health presence of mind,support from control tower etc are important ..
എന്തൊക്കെ പറഞ്ഞാലും ചുരുക്കി പറഞ്ഞാൽ പടച്ചവൻ ചെവിക്ക് പിടിച്ചു കൊണ്ട് പോകുന്ന ഒരു വാഹനം ആ പിടുത്തം ഒന്ന് വിട്ടാൽ താ കിടക്കുന്നു സാധനം പിന്നെ എല്ലാം ഒരു സ്വപ്നം 🤣
ഇതെല്ലാം വെറും പ്രഹസനമായി തോന്നുന്നു. വിമാനം പറക്കുന്നത് എങ്ങനെ എന്ന് നിങ്ങൾ ഒന്ന് വീഡിയോ ചെയ്യേണ്ടതിൻ്റെ ആവശ്യം എന്താണ്? നിങ്ങൾക്ക് നിങ്ങളുടെ കാര്യങ്ങളുമായി പോയാൽ പോരെ? മുസ്ലിയാക്കൻമാർക്ക് Physics ഒക്കെ അറിയും എന്ന് കാണിക്കാൻ വേണ്ടിയുള്ള ഓരോ തത്രപ്പാടുകൾ. Physics ൽ അത്യാവശ്യം base ഉള്ള ആളുകൾ എന്തായാലും ഈ വീഡിയോ കാണാൻ നിൽക്കില്ല. അല്ലാത്ത ആളുകൾക്ക് പിന്നെ, ഇത് കണ്ടിട്ട് "നോക്ക് ആമിനാ ഓൻ്റെ ഇൽമ്" എന്നും പറഞ്ഞ് വായും പൊളിച്ച് ഇരിക്കാം. ഒന്നും മനസ്സിലാവുകയും ഇല്ല. അവർക്ക് ആകെ മനസ്സിലായത് പടച്ചവൻ്റെ ഖുദ്റത്തും കഴിവും മാത്രമായിരിക്കും. പിന്നെ നിങ്ങളെ 'ഇൽമും' 😂. സത്യം പറയാമല്ലോ, വളരെ അരോചകമായി തോന്നുന്നു. Boring...🙏 ദയവ് ചെയ്ത് ഇങ്ങനത്തെ content ചെയ്യരുത്. പറയിപ്പിക്കാനായിട്ട് 🤮
വിമാനം പറക്കുന്ന ഇന്ധനം ഒഴിച്ചു പൈലറ്റ് ഓടിച്ചു പറപ്പിക്കും അല്ല ഇത് പറക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ എത്രയോ കഴിഞ്ഞു ഇപ്പോഴാണോ നമ്മൾ ഇത് ചിന്തിക്കുന്നത് അപ്പൊ നമ്മൾ ഒരുപാട് പിന്നിലാ മുന്നോട്ട് പോവട്ടെ
എന്തുകൊണ്ടാണ് അപകടം നടക്കും എന്ന് ഉറപ്പായാലും പാരച്യൂട്ട് ഉപയോഗിച്ച് ആളുകളെ ഇറക്കാത്തത് വിമാനത്തിന് പറക്കാതെ മുകളിൽ നിൽക്കാൻ കയ്യില്ലേ ഇതിനെക്കുറിച്ച് ഒന്ന് പറഞ്ഞു തരുമോ
സിഎം മടവൂർ വിമാനം സൗദിയിൽ പിടിച്ചിറക്കിയത് എങ്ങിനെയാണ്? തൊട്ടടുത്ത കരിപ്പൂരിൽ വിമാനം അപകടത്തിൽപ്പെട്ടപ്പോൾ ഇടപെടൽ നടത്താൻ തയ്യാറാവാഞ്ഞത് എന്തുകൊണ്ടാണ്?
@@abdullapkpk7726നല്ലത് + മോശം ആയാലും അള്ളാഹു ഉദേശിക്കുന്നത് ചെയ്യും നമ്മള്‍ അവർ ആരാധിക്കുന്ന ദൈവത്തെ കുറ്റം പറഞ്ഞാല്‍ അവർ അല്ലാഹുവിനെ കുറ്റം പറയും 😂😂😂
سبحان الله سبحان الله سبحان الله لا حول ولا قوة الا بالله العلي العظيم اولم يروا الى الطير فوقهم صافات ويقبضن ما يمسكهن الا الرحمن ഇതെല്ലാം മനുഷ്യനല്ലേ കണ്ടുപിടിച്ചത് എന്നാൽ ഖുർആനിൽ الله جل جلاله പറഞ്ഞല്ലോ മനുഷ്യനെ പ്പറ്റി هل اتى على الانسان حين من الدهر لم يكن شيئا مذكورا انا خلقنا الانسان من نطفة امشاج نبتليه فجعلناه سميعا بصيرا سبحان الله سبحان الله سبحان الله لا حول ولا قوة الا بالله العلي العظيم
പറക്കുന്ന സമയത്ത് ഒരിക്കലും വിമാനങ്ങൾ അപകടത്തിൽ പെടില്ല.... ടേക്ക് ഓഫ് ലാൻഡിംഗ് ചെയ്യുമ്പോഴാ അപകടങ്ങൾ സംഭവിക്കാറ്.... പറന്നു കൊണ്ടിരിക്കുമ്പോൾ എയർ ട്രാഫിക് വരുമ്പോ ടെർബുലൻസ് അനുഭവിക്കാറുണ്ട്.. എന്നാലും ഒരിക്കലും പേടിക്കേണ്ടതില്ല സുരക്ഷിതമാണ് അപ്പോഴും വിമാനങ്ങൾ... 19 കൊല്ലമായി നൂറു കണക്കിന് തവണ വിമാനത്തിൽ പറന്നു കൊണ്ടിരിക്കുന്നു ഞാൻ... പണ്ട് യാത്ര ചെയ്യുമ്പോ വിമാനം കുലുങ്ങുമ്പോ പേടി ആയിരുന്നു... ഇപ്പൊ അത് ശീലമായി 🤣🤣
അത് വലിയ കാര്യമൊന്നുമല്ല സിഎംന്റെ പേരിൽ മന്ത്രിച്ചു ഒരു നൂൽ കെട്ടിയാലും വിമാനം പറക്കും .. സിഎംന്റെ പേരിൽ മന്ത്രിച്ചു എത്ര എത്ര ചുട്ട കോഴിയെ പറത്തിട്ടുണ്ട് 😅😅😅😅
മാനത്തെ പറക്കണ ചെറുതും വലുതുമായ വിത്യസ്തമായ പറവകളെ കണ്ടു ഞാൻ സൃഷ്ടാവായ അല്ലാഹുവിനെ സ്തുതിക്കുന്നു
അല്ലാഹു വേ മനുഷ്യൻ ആണ് ഇതൊക്കെ കണ്ടുപിടിച്ചത് എങ്കിലും ആ ബുദ്ധി കൊടുത്തത് നീ അല്ലേ റബ്ബേ അപ്പോൾ നിൻറെ സ്വർഗ്ഗത്തിൽ എന്തൊക്കെ അനുഭൂതികൾ ഉണ്ടാകും അല്ലാഹു നീ ഞങ്ങളെ സ്വർഗത്തിൽ എത്തിക്കണേ നാഥാ❤❤
ameen
നല്ല അറിവ് നല്ല അവതരണം 👍🏻
ക്രിസ്ത്യാനികൾ ആണ് കണ്ട് പിടിച്ചത്....അല്ലാഹുവിന് ഒരു റോളും ഇല്ല😂
ക്രിസ്ത്യാനി എന്ന പേരിൻറെ അർത്ഥം എന്താണെന്ന് നിനക്കറിയുമോ ആദ്യം നീ അതു മനസ്സിലാക്കിയിട്ട് വാ
@@GtaGamerKL82 ചേട്ടൻ ഒന്ന് പറഞ്ഞോട്ടെ..കേൾക്കട്ടെ..
മാഷാഅല്ലാഹ് ഒരുപാട് അറിവുകൾ ഉസ്താദ് പറഞ്ഞു തന്നു അൽഹംദുലില്ലാഹ് ഉസ്താദിന് അള്ളാഹു ദീര്ഗായുസ് തരട്ടെ ആമീൻ
مشاءالله تبارك الله ഞമ്മൾ വിമാനത്തിൽ യാത്ര ചെയ്യുന്നവരാണ് ഉസ്താദ് നല്ലപോലെ മനസ്സിലാകുന്ന രൂപത്തിൽ ഉദാഹരണ ഉൾപ്പെടുത്തി കാര്യങ്ങൾ വിശദികരിച്ചു തന്നു.الحمدلله الله ധാരാളം ഇൽമ് നൽകമറാകട്ടെامين
അല്ലാഹു ഉസ്താദിൻ്റെ അറിവിൽ ബറക്കത്ത് ും വർധനവും ياودود റബ്ബ് തൗഫീഖ് നൽകട്ടെ
ഉസ്താദ് വളരെ കൃത്യമായി പറഞ്ഞു ❤️❤️💕💕💕
It’s well explained, Thank you
എത്രയോ പരീക്ഷണങ്ങൾക്ക് ജീവൻ പൊലിഞ്ഞത് കൊണ്ടാണ് ഇന്ന് കാണുന്ന വിമാനത്തിൽ നമ്മൾഇന്ന് ഹാപ്പിയായി സഞ്ചരിക്കുന്നത്.
ക്രെഡിറ്റ് അള്ളാഹുവിനും 🤣
😔സുബ്ഹാനല്ലാഹ് ഈ വിമാനം ഉണ്ടാക്കിയ മനുഷ്യൻ ഇങ്ങനെ ആണെകിൽ മനുഷ്യനെ ഉണ്ടാക്കിയഅല്ലാഹ് നീ എത്ര പരുശുദ്ധൻ ചിന്തിക്കാൻ കഴിയുന്നില്ല ഇന്ന് നിന്നെ കുറ്റ പറയുകയും മറ്റും മോശമായി ചിത്രീകരിക്കുന്നവർ ഉണ്ട് കരുണ കടലായ റബ്ബേ ഞങ്ങൾ ക്ക് നിന്നെ മറന്നുള്ള ജീവിതംതരല്ലേ nadaa
യാത്രാ വാഹനങ്ങൾ മനുഷ്യന് അധീനപെടുത്തി നൽകുന്ന സർവ്വശക്തനായ അല്ലാഹുവിനാണ് സർവ്വ സ്തുതിയും
@@babunutek6856 ബറക് എന്നാ കോവർ കഴുതയുടെ പുറത്തായിരുന്നു മമ്മദ് സ്വർഗത്തിൽ പോയി 5 നേരം നിസ്കാരം കൊണ്ടുവന്നത്
മാഷാഅല്ലാഹ് ഉസ്താദ് വളരെ കൃത്യമായി പറഞ്ഞു തന്നു ❤👍
നിങ്ങൾ പുപ്പുലിയാ വെറുംപുലിയല്ല സമ്മതിച്ചു അവതരണം
വളരെ നല്ല അറിവ് ' എനിക്ക് ഇത് മനസിലാകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എല്ലാ അല്ലാഹുവിൻ്റെ കുദ്റത്ത് ' അൽഹംദുലില്ല . നല്ല അറിവ്
നല്ല അറിവ്
❤❤❤❤❤❤
ماشاء الله
പക്ഷികളുടെ ചിറകുകൾ ഈ രീതിയിലാണ് സൃഷ്ടിച്ചിട്ടുള്ളത്.
പരുന്തിന്റെ ചിറകുകൾക്ക് വിമാനത്തിൻറ ചിറകിൻറ അതേ ഘടനയാണുള്ളത്
@@hanihani7095 നേരെ തിരിച്ചു പറയലായിരിക്കും ഉചിതം
Thanks for your class sir ❤
❤masha Allah❤
Good information , thanks for sharing this
എന്താ ഉസ്താതെ ഇങ്ങനെ😀,
Right Aileron പൊങ്ങുമ്പോ flight right ലോട്ടാണ് roll ആകുന്നത് അല്ലങ്കിൽ ചെരിയുന്നത് left ലേക്ക് അല്ല, rudder തിരിച്ചു കഴിഞ്ഞാൽ ഉള്ളിലുള്ള ആൾക് അപകടം സംഭവ്ക്കുമെന്നോ? അത് യുദ്ധ വിമാനങ്ങൾക് ഉപയോഗിക്കുന്നതാണെങ്കിൽ പിന്നെന്തിനാണ് എല്ലാ aircraft ലുംഇത് എന്നതിനെപറ്റിയും അതിന്റെ ഉപയോഗവും കൂടി വിശദമായി പഠിക്കണം ഉസ്താതെ, പിന്നെ Elevator മുകൾ ഭാഗത്തേക്ക് പൊക്കുന്നത് flight താഴ്ത്താനല്ല മറിച്ചു flight പൊങ്ങാനാള്ള tendency ആണുണ്ടാകുന്നത് . തെറ്റായ മറ്റുചില ഭാഗങ്ങളും കൂടി തിരുത്തി പോസ്റ്റൂ.. 🙏
സൂപ്പർ
Usthad പറഞ്ഞിരിക്കുന്നത് equal transit theory ആണ്. അങ്ങിനേ ഒരു theory ഈ കാര്യത്തില്‍ ഇല്ല. മറിച്ച് Newtons conservation of moment ആണ് principle. അല്ലാതേ ചിറകിന് മുകൾഭാഗത്തുള്ള രണ്ടാം molecule of air (high velicity) താഴെയുള്ള ഒന്നാം മോളിക്യൂളിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നു എന്നത് കൊണ്ടല്ല മറിച്ച് ചിറകിൻറ angle കൊണ്ടാണ്....
👍👍👍❤❤❤
Usthad ❤
Usthath Masha allah Nalla arivi ❤❤❤
Masaha Allah ,very good physics class❤
നല്ല അറിവ് 👍
Super ❤❤❤❤
ന്യൂട്ടന്റെ തേർഡ് ലോ തീയറി ആണ് ഇവിടെ വിമാനത്തിന്റെ പ്രവർത്തനത്തിൽ ഉപയോഗിച്ചിട്ടുള്ളത്.... ഉസ്താദ് വളരെ വ്യക്തമായി പറഞ്ഞു തന്നു... അള്ളാഹു അനുഗ്രഹിക്കട്ടെ 🥰🥰🥰
വിമാനം പറഞ് അവസാനം മിസൈലിൽ എത്തി ഇങ്ങളെ ഒരു കാര്യം ഉസ്താദേ 😄😄😄...
An informative program.
Supperb
Thank you for the verry good information
Nice
Assalamu alaikum masha allah
very good class tankyu
Wherry good❤
മാഷാ അള്ളാ വിമാനത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു
Well said sir
അപ്പോ ഞാനും വിമാനം വിടാൻ പഠിച്ച്😊
❤️❤️🥰👍
യുദ്ധവിമാനത്തിൽ നിന്ന് ബോംബ് വാർഷിക്കുന്നത് എങ്ങനെ എന്ന് ഒരു വിഡിയോ പ്രധീക്ഷിക്കുന്നു ❤
യുദ്ദം ചെയ്യാൻ പോവണോ 😃
പോടാ അവിടുന്ന് മനുഷ്യൻ ഉള്ള സമാധാനം കളയല്ലേ
തൂറുന്നത് എങ്ങിനെയാണോ അതുപോലെ
ആവശ്യമില്ലാത്ത ബോംബ് കറാമത്തു കാണിച് സഖാഫിയുടെ കയ്യ് കാലും കളയണോ.
വിമാനക്കമ്പനിയുടെ ആളുകളെങ്ങാനും ഈ വീഡിയോ കണ്ടാൽ ഉസ്താദിനെ പിടിച്ചു കൊണ്ടു പോയി പൈലറ്റിൻ്റെ സീറ്റിൽ ഇരുത്താൻ സാധ്യയുണ്ട്. ശ്രദ്ധിക്കണേ
നല്ല അടി കിട്ടും ഈ പറഞ്ഞതിൽ 90% വും തെറ്റാണ്
@nufailpuvathi1227 ആ തെറ്റുകൾ എന്താണെന്ന്കൂടി പറഞ്ഞാൽ ഉപകാരമാകും
Masha ALLHA
ഉസ്താദ് ദിന്റെ മക്കളിൽ ഒരാളെയെങ്കിലും pilot ആക്കണം
Bernoullis theory അല്ല വിമാനത്തിൻറ ലിഫ്റ്റിന് പിറകിൽ. മറിച്ച് Newtons 3rd law. Conservation of moment ആണ് ലിഫ്റ്റിന് കാരണം...aerobic ചെയ്യുന്ന വിമാനങ്ങൾ തലകീഴായി പറക്കാൻ കാരണം എന്താണ്?? Berinllies theory aero foil design ആണ് കാരണമെങ്കിൽ അത് നടക്കില്ല ല്ലോ...
Aero foil design only helps to make performance high not LIFT. did u get the point Sir,
മറിച്ച് ചിറകിൻറ degree of angle of attack ആണ് ലിഫ്റ്റിങ് ന് പിറകിൽ. That is what Newtons third law that is consevation of moment.
നിങ്ങളെ ടീമെല്ലെ പറഞ്ഞത് Cm മടവൂരാണ് കണ്ട്രോൾ ചെയ്യുന്നത്....
Yes
سبحان الذي سخر لنا هذا وما كنا له مقرنين وانا الى ربنا لمنقلبون.
👍👍👍👍👍
ഹസ്ബന്നള്ളാഹു നിഹ്മൽ വക്കീൽ 🤲🏾
C m madavoor alle
മാശാ അ അല്ലാഹ്
കാത്തിരിക്കാറുണ്ട് വിഡിയോകൾ (പ്രത്യേകിച്ച് ഫലസ്തീൻ )
ഇപ്പോൾ വളരെകുറവാണല്ലോ?!!
നിരാശ
Actually flight designed by seeing birds.To add helicopter has got ROTORS in the shape of our fans to give LIFT.Usthad in the figure four forces shown, that is to be little off set.Otherwise flight cannot land.Runway got curved shape to get lift.These curves help while landing.many marks,lights wind direction, density of wind, climate,design of air craft help safe flying.1000s of people work behind that . Atmosphere has got low pressure, high pressure and nil pressure region.tropo sphere,strato sphere.... flying condition differs.Above all Gods grace is vital for safe flying.experience, knowledge, health presence of mind,support from control tower etc are important ..
ماشاءالله بالعافيه عليكم
Your qualification pls
🎉🎉🎉🎉🎉
താങ്കൾക്ക് ഇതൊക്കെയാണ് ചർച്ചക്ക് നല്ലത് ദീനിൻ്റെ ചർച്ചക്ക് പോകാതിരിക്കലാണ് നല്ലത്.
ماشا الله
Adutha vedio vimanam parathi kanikkumo?
Cm madavoor alle vimanam niyanthrikkunnath
علم الانسان ما لم يعلم
❤
Did u stop syria and palestine and gazza
🎉🎉🎉🎉🎉🎉🎉❤❤❤❤
S സലാം സഖാഫി നിങ്ങൾ ഒരു മുതല് തന്നെ Masha Allah❤🩵🥰
ഇയാൾ പഠിച്ചിട്ടൊന്നും അല്ല. മുടി കുപ്പി വെള്ളത്തിന്റെ holesale ഡീലർ ആണ് മുതൽ. ആരോ പറയുന്നത് കേട്ട് പറയുക ആണ്
സി എം നിയന്ത്രിച വിമനം ഇപ്പോൾ ഉണ്ടോ 😂
അല്ല ഉസ്താദെ c m എങ്ങനെയാണ് വിമാനം നിയന്ത്രിച്ചത്😄😄😄😄
എന്തൊക്കെ പറഞ്ഞാലും ചുരുക്കി പറഞ്ഞാൽ പടച്ചവൻ ചെവിക്ക് പിടിച്ചു കൊണ്ട് പോകുന്ന ഒരു വാഹനം ആ പിടുത്തം ഒന്ന് വിട്ടാൽ താ കിടക്കുന്നു സാധനം പിന്നെ എല്ലാം ഒരു സ്വപ്നം 🤣
No CM
അണ്ണാ, സൗദിയും uae യും യെമൻ കീഴടക്കിയോ? 😂
യെമനികൾക്ക് ഹൈപ്പർ സോണിക് മിസൈൽ കിട്ടാൻ കത്തിരിപ്പായിരുന്നു അല്ലേ?🤣
കഥയിൽ ചോദ്യമില്ല ..... അന്നത്തെ കോളി ബിരിയാണി !
ഇതെല്ലാം വെറും പ്രഹസനമായി തോന്നുന്നു. വിമാനം പറക്കുന്നത് എങ്ങനെ എന്ന് നിങ്ങൾ ഒന്ന് വീഡിയോ ചെയ്യേണ്ടതിൻ്റെ ആവശ്യം എന്താണ്? നിങ്ങൾക്ക് നിങ്ങളുടെ കാര്യങ്ങളുമായി പോയാൽ പോരെ?
മുസ്ലിയാക്കൻമാർക്ക് Physics ഒക്കെ അറിയും എന്ന് കാണിക്കാൻ വേണ്ടിയുള്ള ഓരോ തത്രപ്പാടുകൾ. Physics ൽ അത്യാവശ്യം base ഉള്ള ആളുകൾ എന്തായാലും ഈ വീഡിയോ കാണാൻ നിൽക്കില്ല. അല്ലാത്ത ആളുകൾക്ക് പിന്നെ, ഇത് കണ്ടിട്ട് "നോക്ക് ആമിനാ ഓൻ്റെ ഇൽമ്" എന്നും പറഞ്ഞ് വായും പൊളിച്ച് ഇരിക്കാം. ഒന്നും മനസ്സിലാവുകയും ഇല്ല. അവർക്ക് ആകെ മനസ്സിലായത് പടച്ചവൻ്റെ ഖുദ്റത്തും കഴിവും മാത്രമായിരിക്കും. പിന്നെ നിങ്ങളെ 'ഇൽമും' 😂.
സത്യം പറയാമല്ലോ, വളരെ അരോചകമായി തോന്നുന്നു. Boring...🙏 ദയവ് ചെയ്ത് ഇങ്ങനത്തെ content ചെയ്യരുത്. പറയിപ്പിക്കാനായിട്ട് 🤮
വിമാനം പറക്കുന്ന ഇന്ധനം ഒഴിച്ചു പൈലറ്റ് ഓടിച്ചു പറപ്പിക്കും അല്ല ഇത് പറക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ എത്രയോ കഴിഞ്ഞു ഇപ്പോഴാണോ നമ്മൾ ഇത് ചിന്തിക്കുന്നത് അപ്പൊ നമ്മൾ ഒരുപാട് പിന്നിലാ മുന്നോട്ട് പോവട്ടെ
നിങ്ങളുടെ കള്ളക്കറാമത്ത് പ്രസംഗങ്ങൾ കേട്ടാൽ തോന്നുക ഇതെല്ലാം മടവൂർ ശൈഖുനയുടെ കഴിവാണ്. എന്നല്ലേ.
എന്തുകൊണ്ടാണ് അപകടം നടക്കും എന്ന് ഉറപ്പായാലും പാരച്യൂട്ട് ഉപയോഗിച്ച് ആളുകളെ ഇറക്കാത്തത് വിമാനത്തിന് പറക്കാതെ മുകളിൽ നിൽക്കാൻ കയ്യില്ലേ ഇതിനെക്കുറിച്ച് ഒന്ന് പറഞ്ഞു തരുമോ
ഒരു സെക്കന്റ് പോലും നിൽക്കാൻ പറ്റില്ല എന്ന് മാത്രമല്ല ഒരു നിശ്ചിത സ്പീഡ് ക്രമീകരിച്ചില്ലെങ്കിൽ വിമാനം തായേക്ക് പതിക്കും
അത്രയും പാരച്യൂട്ട് കൊണ്ടു പോകാൻ കഴിയില്ല ഭാരം കൂടും
സിഎം മടവൂർ വിമാനം സൗദിയിൽ പിടിച്ചിറക്കിയത് എങ്ങിനെയാണ്? തൊട്ടടുത്ത കരിപ്പൂരിൽ വിമാനം അപകടത്തിൽപ്പെട്ടപ്പോൾ ഇടപെടൽ നടത്താൻ തയ്യാറാവാഞ്ഞത് എന്തുകൊണ്ടാണ്?
വഹ്ഹാബി തീവ്രവാദി എന്തിനാണ് സുന്നി പണ്ഡിതന്റെ വീട്പുറത്തു വന്ന്ഒളിഞ്ഞു എത്തിനോക്കുന്ന ത്?
എല്ലാ കഴിവും പടച്ചവനുണ്ടായിട്ടും പടച്ചവൻ എന്തു കൊണ്ട് അങ്ങനെ ചെയ്തു
@@abdullapkpk7726അറിവില്ലായ്മ മൂലം ചോദിച്ചതാണ്.. മുജാഹിദുകൾ ഇങ്ങനെ ചോ ദിച്ചില്ലങ്കിലല്ലെ അൽഭുതപ്പെടാനുള്ളൂ.. പാവങ്ങൾ.
@@abdullapkpk7726നല്ലത് + മോശം ആയാലും അള്ളാഹു ഉദേശിക്കുന്നത് ചെയ്യും
നമ്മള്‍ അവർ ആരാധിക്കുന്ന ദൈവത്തെ കുറ്റം പറഞ്ഞാല്‍ അവർ അല്ലാഹുവിനെ കുറ്റം പറയും 😂😂😂
അതിനൊന്നും അസൂയപ്പെട്ടിട്ട് കാര്യമില്ല മടവൂർ വിശ്വസിക്കുന്ന ത്വരീഖത്തിലേക്ക് വാ അങ്ങിനെ എന്തെല്ലാം അൽഭുതങ്ങൾ
pilate ushthadh
سبحان الله سبحان الله سبحان الله
لا حول ولا قوة الا بالله العلي العظيم
اولم يروا الى الطير فوقهم صافات ويقبضن ما يمسكهن الا الرحمن
ഇതെല്ലാം മനുഷ്യനല്ലേ കണ്ടുപിടിച്ചത്
എന്നാൽ ഖുർആനിൽ الله جل جلاله പറഞ്ഞല്ലോ മനുഷ്യനെ പ്പറ്റി
هل اتى على الانسان حين من الدهر لم يكن شيئا مذكورا
انا خلقنا الانسان من نطفة امشاج نبتليه فجعلناه سميعا بصيرا
سبحان الله سبحان الله سبحان الله لا حول ولا قوة الا بالله العلي العظيم
Dn
ഇപ്പൊ പഠിച്ചു ഇനി വിമാനം വാങ്ങണം
റൂട്ട് കിട്ടണം.
വിമാനം പരത്തി അവസാനം റോകറ്റും പരത്തി. ഇങ്ങൾ ഭയങ്കരൻ തന്നെ. തൊടിപുലത്തൊന്നും ജീവിക്കേണ്ട വ്യക്തിയല്ല
ഹെലികോപ്റ്റർ ഫാൻ ഉപയോഗിച്ച് പൊങ്ങുന്നത് പോലെ വിമാനത്തിന് ഈ സംവിധാനം വരുന്നില്ല
Mr കോട്ട് സകാഫി,
നിങ്ങളുടെ മടവൂർ ഉറങ്ങി പോയത് കൊണ്ട് ആണൊ കൊറിയയിൽ വിമാന അപകടം ഉണ്ടായത് ❓
1500വർഷം മുൻപ് മുഹമ്മദ് നബി വിമാനം പറത്തിയിട്ടുണ്ട്
പറക്കുന്ന സമയത്ത് ഒരിക്കലും വിമാനങ്ങൾ അപകടത്തിൽ പെടില്ല.... ടേക്ക് ഓഫ് ലാൻഡിംഗ് ചെയ്യുമ്പോഴാ അപകടങ്ങൾ സംഭവിക്കാറ്.... പറന്നു കൊണ്ടിരിക്കുമ്പോൾ എയർ ട്രാഫിക് വരുമ്പോ ടെർബുലൻസ് അനുഭവിക്കാറുണ്ട്.. എന്നാലും ഒരിക്കലും പേടിക്കേണ്ടതില്ല സുരക്ഷിതമാണ് അപ്പോഴും വിമാനങ്ങൾ... 19 കൊല്ലമായി നൂറു കണക്കിന് തവണ വിമാനത്തിൽ പറന്നു കൊണ്ടിരിക്കുന്നു ഞാൻ... പണ്ട് യാത്ര ചെയ്യുമ്പോ വിമാനം കുലുങ്ങുമ്പോ പേടി ആയിരുന്നു... ഇപ്പൊ അത് ശീലമായി 🤣🤣
നല്ല അറിവ്
വിമാനം കാണുമ്പോൾ എനിക്ക് എപ്പോഴും അത്ഭുതകരമായി നോക്കാൻ തോന്നും
പറ ത്തണമെന്ന ആഗ്രഹം ഉണ്ട് പ്രായം ഇനി അതിനു സമ്മതിക്കില്ല😢😊
ഈ വിമാനം ആണല്ലോ നമ്മുടെ
Cm പിടിച്ചിറക്കിയത്
എന്നോർക്കുമ്പോൾ!!!!
ഇതൊക്കെ വർഷങ്ങൾക്ക് മുൻപേ എല്ലാവർക്കും അറിയാവുന്നതല്ലേ? ബിർണൂലി തത്വത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല.
gaza വിട്ടോ
ഇത്രയുംഅറിവുള്ള ഉസ്താദേ നിങ്ങൾക്ക് പൈലറ്റ് ആയിക്കൂടെ
ബുറാഖ്
😂😂
ഈ ശാസ്ത്രം നമ്മുടെ ഏതുകിതാബിൽനിന്ന് എടുതൃതതാണ്?
വഹാബികൾ ഇത് കേൾക്കുമോ?
ഇതെല്ലാം നിയന്ത്രിക്കുന്ന പടച്ചവന് സ്തുതി
CM ഒന്നു കണ്ണ് ചിമ്മിയാൽ തീർന്നില്ലേ
സീ എം കണ്ണുചിമ്മി
കൊറിയയിൽ വിമാനം വീണില്ലേ.
സീ എം .മ്മിന്. 1001ഫാത്തിഹ ഓതിക്കോളീ.ആപഹയൻകണ്ണുചിമ്മാതിരിക്കാൻ
വ്യത്യാസം
ഇപ്പോൾ വിമാനം
നിയന്ത്രിക്കുന്നത്
സി എം മാണ്
സൗണ്ട് കൂട്ടണം❤
Sound ok
ഒരു മുസ്‌ലിം എല്ലാ അറിവും ഉള്ളവനാവണം
അപ്പോ c.m.മടവൂർ ആണെന്ന് പറയുന്നത് കളവു ആണോ ? 😅 ഉസ്താദ് പറയുന്നതോ പകര പറയുന്നതോ ശരി?....
റൺവേ ആവശ്യമില്ലാത്ത വിമാനങ്ങളുമുണ്ട് Turbo fanകൾ ആവശ്യാനുസരണം Twist ചെയ്യുന്ന ഇനം
f 35
നോക്ക് ആമിന ഓന്റെ ഒരു ഇൽമ് 😂
😂😂
അത് വലിയ കാര്യമൊന്നുമല്ല സിഎംന്റെ പേരിൽ മന്ത്രിച്ചു ഒരു നൂൽ കെട്ടിയാലും വിമാനം പറക്കും .. സിഎംന്റെ പേരിൽ മന്ത്രിച്ചു എത്ര എത്ര ചുട്ട കോഴിയെ പറത്തിട്ടുണ്ട് 😅😅😅😅