'തൊഴിലുറപ്പ് സ്ത്രീകൾക്ക് വൈകിട്ട് 4ന് മുമ്പ് വീട്ടിലെത്താൻ സൗകര്യമൊരുക്കും'; Suresh Gopi

Поделиться
HTML-код
  • Опубликовано: 17 окт 2024
  • 'തൊഴിലുറപ്പ് സ്ത്രീകൾക്ക് വൈകിട്ട് 4 ന് മുമ്പ് വീട്ടിലെത്താൻ സൗകര്യമൊരുക്കും'; സുരേഷ് ഗോപി മോർണിംഗ് ഷോയിൽ
    #sureshgopi #unionminister #24news

Комментарии • 1,5 тыс.

  • @twinkle735
    @twinkle735 3 месяца назад +827

    എല്ലാ അമ്മമാർക്കും അവരുടെ മക്കൾ സുരക്ഷിതമായിരിക്കണം എന്നാണ് ആഗ്രഹം അതുകൊണ്ട് ഈ തീരുമാനം നല്ലതാണ്

    • @out900
      @out900 3 месяца назад +68

      ഏതു തീരുമാനം ബ്രോ..... തൊഴിലുറപ്പുകാരി പണിക്ക് ഇറങ്ങുന്നത് തന്നെ 11 മണിയാകും.... അതിനുശേഷം 12:30 ആവുമ്പോഴേക്കും അവർ ഊണ് കഴിക്കാൻ കയറും...വീണ്ടും 2 30ന് ഇറങ്ങി അതിനിടയിൽ ചായ കുടിക്കാൻ കയറി നാലര ആകുമ്പോഴേക്കും അവർ വീട്ടിൽ പോകും..... അധികം ദൂരത്തിൽ ഒന്നുമല്ല അവർ പോകുന്നത്.... Pവീടിന്റെ തൊട്ടടുത്ത പറമ്പുകളിൽ പണി ചെയ്യുന്നതിന് വേണ്ടിയിട്ടാണ് അവർ പോകുന്നത്...... മിക്കവാറും പഞ്ചായത്തിലെ ഒരു വാർഡിൽ ഉള്ളവരാണെങ്കിൽ ആ വാർഡിൽ തന്നെയായിരിക്കും പണി.... ഇവർക്ക് മാത്രം എന്തോന്നാണ് പുതിയ ഒരു നിയമം കൊണ്ടുവരുന്നത്...ഗോപിക്ക് വേറെ എത്രയോ കാര്യങ്ങൾ ഇടപെടാൻ ഉണ്ട് അത് ഇടപെട്ടാൽ പോരെ...

    • @mathewgeorge957
      @mathewgeorge957 3 месяца назад

      ​@@out900 💯 correct majority തൊഴിലുറപ്പ് തൊഴിലാളികൾ are lazy and they demand tea / coffee and extra money from land owners .
      Road side ലെ പുല്ല് കളയൽ ഇവരുടെ തൊഴിലിൽ പെട്ടതല്ല

    • @manjumanoharan2175
      @manjumanoharan2175 3 месяца назад +6

      Sathyam kilometer durathe. Neram velukunbathine poyi. Rathriyakum varan averke makkal elle. Thozhilurape veedinadutha vandikayaripokanda. Averke ethupole veedinaduthe salam mattikoduthe sahayiku. Athalle valiyakaryam. Avar enthe samadanathila jolike pokunnathe😂😂

    • @SirCp-ls7qc
      @SirCp-ls7qc 3 месяца назад +3

      @@out900 പെണ്ണുങ്ങളെ പറ്റിക്കാൻ ഇതൊക്ക മതി വലിയ ആന കാര്യം ചെയ്യാതെ ദൈവം ആവാല്ലോ അവർ പറയും sg വരുന്നതിനു മുൻപ് ആരും തിരിഞ്ഞ് പോലും നോക്കിട്ടില്ലെന്ന് രാജ്യ സഭ mp ചെയ്ത വലിയ കാര്യം തൊഴിൽ ഉറപ്പ് സമയം കുറച്ചു😂😂

    • @adiammuworld6664
      @adiammuworld6664 3 месяца назад +8

      9.00 am നു correct എല്ലാവരും Site ൽ എത്തും... 10 മണിവരെ Rest... 10.30 വരെ ത്ട്ടലും മുട്ടലും ... പിന്നെ 12.30 വരെ Rest...
      1 മണി ആവുന്നവരെ പണി ..... 1 മണി alarm അടിക്കാൻ കാത്ത് നിൽക്കും ... 2 മണിക്ക് തിരിച്ചെത്തിയതിനു ശേഷം 4 മണിവരെ ഉറക്കം .... പിന്നെ ചായ കുടി ... 5 മണി ... bye bye....

  • @SamJoseph-vn6mb
    @SamJoseph-vn6mb 3 месяца назад +241

    പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളാണ് തൊഴിലുറപ്പ് ജോലിയിലേക്ക് വരുന്നത് അവർക്ക് കൃത്യമായ ശമ്പളവും കൂടി നൽകണം

    • @Vava7g
      @Vava7g 3 месяца назад +9

      തൊഴിലുറപ്പ് സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥലം പോയി കണ്ടിട്ടുണ്ടൊ😡 കഷ്ടം

    • @SamJoseph-vn6mb
      @SamJoseph-vn6mb 3 месяца назад +4

      @@Vava7g കേരളത്തിൽ തന്നെയാണ് ജീവിക്കുന്നത്

    • @RhyshWorld
      @RhyshWorld 3 месяца назад

      Nammude natil nalla rich ayit ulla veetile pennungal work ayit thadi kurakkan anu thozhil urappil pokunne vaiya vilakoodiya car il ok makkal anu kond vannu location il kond akkunnath ellam randu nila moonnu nila veetile pennugal pavapettavar 30 percent mathrame nammude natil kanunnullu

    • @DARK-pt9ru
      @DARK-pt9ru 3 месяца назад

      ​@@Vava7gഅവരുടെ കൂലിക്ക് അനുസരിച്ചുള്ള പണി അവർ ചെയ്യുന്നു

    • @BinduJinachandran
      @BinduJinachandran 3 месяца назад +9

      No panakaarum pokunnund thozhilurapinu

  • @rajasekharankp9096
    @rajasekharankp9096 3 месяца назад +864

    പക്വമായ പ്രതികരണം . മറ്റുള്ള ജനപ്രതിനിധികൾക്ക് മാതൃക .

    • @muralipk1959
      @muralipk1959 3 месяца назад +18

      @@SirCp-ls7qc നിങ്ങൾ ഇങ്ങിനെ മൈക്രൊസ്കോപ്പ്‌ വെച്ച്‌ അയാളെ നോക്കാതെ അയാൾ ചെയ്യുന്ന പ്രവൃത്തിയെ വിലയിരുത്തൂ ; ഒരു വർഷം സമയം കൊടുക്കൂ ; yearly audit നടത്തൂ ; സെൽഫി ക്ക്‌ നിന്ന് കൊടുക്കലല്ല പൊതുപ്രവർത്തനം . അയാൾ വെറും ഒരു സഹമന്ത്രി ആണു ; ത്രിശൂരിന്റെ MP യും ; ത്രിശൂരിനു വേണ്ടി എന്തെങ്കിലും ചെയ്താൽ തന്നെ അത്‌ ഒരു പ്ലസ്‌ ആണു ;ബി.ജെ.പി നേത്രുത്വവും മോദിയും പ്രതീക്ഷിക്കുന്നത്‌ അയാളെ മുൻ നിർത്തി കേരളത്തിൽ മുന്നേറ്റമുണ്ടാക്കലാണു . ഇത്‌ കൂടുതൽ pressure ഉണ്ടാക്കുന്നു .തന്റെ പരിമിതികളിൽ നിന്ന് കൊണ്ട്‌ എന്തു ചെയ്തു എന്ന് വിലയിരുത്തൂ .

    • @SirCp-ls7qc
      @SirCp-ls7qc 3 месяца назад

      @@muralipk1959 വെക്തമായി സുരേഷ് ഗോപി എന്ന മനുഷ്യനോട് എനിക്ക് ദേഷ്യമില്ല പക്ഷെ ആ വ്യക്തി നിൽക്കുന്ന പാർട്ടിയുടെ നയം ഒട്ടും യോജിക്കാൻ പറ്റുന്നതല്ല sg യുടെ ആശയവും ആ പാർട്ടി യുടെ നയവും യോഗിക്കുന്നത് കൊണ്ടോ എന്തോ വ്യക്തിപരമായ നേട്ടം ലഭിക്കുമെന്നത് കൊണ്ടോ ആയിരിക്കുമല്ലോ അദ്ദേഹം ആ പാർട്ടി തിരഞ്ഞു എടുത്തത് താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു നമ്മൾക്ക് നോക്കി കാണാം കമന്റ്‌ ഞാൻ delete ചെയുന്നു.

    • @kathalan162
      @kathalan162 3 месяца назад +5

      😂😂😂 കോമാലി കോവി യുടെ തനികോണം കാണുന്നുണ്ട് 😢

    • @shaibusankaran9059
      @shaibusankaran9059 3 месяца назад

      ​@@kathalan162വിശദീകരിക്കു

    • @jadeern9283
      @jadeern9283 3 месяца назад

      @@muralipk1959 ഇപ്പൊ തന്നെ thudangikk അഹങ്കാരം വാർത്ത ഒന്ന് കണ്ടു നോക്ക്

  • @SatheeshKumar-m9b
    @SatheeshKumar-m9b 3 месяца назад +194

    തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ച് തരിശായി കിടക്കുന്ന ഭൂമികളിൽ കൃഷിയിറക്കിയാൽ കാർഷിക വിളകളിൽ സ്വയം പര്യാപ്തത നേടി വിഷമില്ലാത്ത ഭക്ഷണമെങ്കിലും മലയാളികൾക്ക് കഴിക്കാമായിരുന്നു

    • @rajeshswamiyesharnamyyapa7728
      @rajeshswamiyesharnamyyapa7728 3 месяца назад +4

      പോയി പണി എടുത്തു തിന്നെടോ

    • @Cr7-o9l7m
      @Cr7-o9l7m 3 месяца назад

      ​@@rajeshswamiyesharnamyyapa7728😂😂😂😂😂

    • @Cr7-o9l7m
      @Cr7-o9l7m 3 месяца назад +1

      Thank kazhikanam engil vittil krishi eriku kazhichude😂😂😂 Thozhil urappkaru yndkiyalle eragathallo😂 .Veruthe vithu ettal undkunnathu alla krishi Evide vala kuru ellatha mannu ann avide rasam vallam cheeyiyatha oru kundamvum undki ella 😂😂 .Allathe vallam etta kilikanam engil thanne Kudthal time edukum ellavarkum kodukan ullathum kanni ella 😁🤪

    • @jaisnaturehunt1520
      @jaisnaturehunt1520 3 месяца назад

      ​@@rajeshswamiyesharnamyyapa7728 നിങൾ കൃഷി ചെയ്തു ഉണ്ടാക്കുന്ന സാധനം ക്യാഷ് കൊടുത്തു വാങ്ങാം എന്നാണ് ഉദ്ദേശിക്കുന്നത് അല്ലാതെ ഫ്രീ ആയി വെച്ച് തരാൻ അല്ല പറയുന്നത്.. അതെങ്ങനെ തൊഴിലുറപ്പ് എന്നും പറഞ്ഞു അവിടെയും ഇവിടെയും തോണ്ടി വെച്ച് ഒപ്പിട്ടു പോയി പൈസ വാങ്ങാൻ പറ്റില്ലല്ലോ അപ്പോ

    • @ranz1513
      @ranz1513 3 месяца назад

      ​@@rajeshswamiyesharnamyyapa7728വീട് മാത്രം ഉള്ളവരും ഉണ്ട് Bro .അതായത് കൃഷി ചെയ്യാൻ സ്ഥല ഇല്ലാത്തവർ .

  • @Don44449
    @Don44449 3 месяца назад +922

    തൊഴിൽ ഉറപ്പുകാരെ കൊണ്ട് കൃഷി നടത്തിക്കൂടെ സർക്കാരിന്.

    • @pushpapushpa4562
      @pushpapushpa4562 3 месяца назад +18

      👍🏻

    • @krishnakumarap7572
      @krishnakumarap7572 3 месяца назад +28

      Very good idea

    • @Arpihari1138
      @Arpihari1138 3 месяца назад +18

      Very good idea

    • @nivieekeditz...834
      @nivieekeditz...834 3 месяца назад +14

      നല്ല ആശയം

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 3 месяца назад +11

      ഈ തൊഴിൽ ഉറപ്പു ആൾക്കാർ എന്തിനാണ് എന്ന് വല്യ ധാരണ ഇല്ലല്ലേ 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sreesanthraroth8445
    @sreesanthraroth8445 3 месяца назад +562

    പണമുള്ളവൻ്റെ വീട്ടിലെ പറമ്പിലെ പണി ചെയ്യുന്ന പരിപാടി നിർത്തണം. പാവപ്പട്ടവൻ്റേയും അതുപോലെ പൊതു ഇടങ്ങളിലെ പണിയും തൊഴിലുറപ്പുകാർ ചെയ്യട്ടെ. അഥവാ പണക്കരൻ്റെത് ചെയ്യുകയാണെങ്കിൽ തൊഴിലാളികൾക്കുള്ള കൂലി സ്ഥലമുടമയിൽ നിന്നു വാങ്ങണം.

    • @abz9635
      @abz9635 3 месяца назад +16

      അതെന്തിന് അവർക്ക് മാത്രം pretheykata... Ellarkum free ayitt koduknm

    • @atheist-cj4qd
      @atheist-cj4qd 3 месяца назад +24

      Panakkaran adakunna income tax il ninn aanu government ivrkk kofukunath

    • @kokkurms
      @kokkurms 3 месяца назад +18

      അവർ യാതൊരു ബാധ്യതതയും ഗവണ്മെനന്റിന് ഉണ്ടാക്കുന്നില്ല അവർ കഷ്ടപ്പെട്ടു സ്വയം പര്യാപ്തത നേടുന്നു എല്ലാവർക്കും കിട്ടുന്ന പോലെ അവർക്കും എന്തെങ്ങിലും ആനുകൂല്യം കിട്ടുന്നതിൽ എന്തിനാ മാഷേ അസൂയപ്പെടുന്നത്

    • @LijoGeorge-hk3co
      @LijoGeorge-hk3co 3 месяца назад

      Ennapinne nallorru panikkarrane nirthiyaal porre ivarkku 100 thikakkanamenkil cheyythal mathi

    • @Manju-kk7dd
      @Manju-kk7dd 3 месяца назад +3

      സത്യം

  • @Chris-2102
    @Chris-2102 3 месяца назад +215

    ഞാൻ വർഷങ്ങളായി തൊഴിലുറപ്പ് ചെയ്യുന്ന ധാരാളം അമ്മമാരോട് സംസാരിച്ചിട്ടുണ്ട്.
    അവരിൽ 90% അമ്മമാരും പറഞ്ഞത് അവർക്ക് ഈ തൊഴിലിൽ നിന്നും ലഭിക്കുന്ന തുകയേക്കാൾ വലുത് അവരെല്ലാം ഒത്തുകൂടുമ്പോൾ ലഭിക്കുന്ന മാനസീകാശ്വാസം, അത് വളരെ വലുതാണ്, കുടുംബത്തിലെ പ്രശ്നങ്ങളിൽ നിന്നും കുറച്ചു നേരത്തേക്കെങ്കിലും ലഭിക്കുന്ന റിലീഫ് അവരുടെ പ്രായാധിക്യത്താൽ ഉണ്ടാകുന്ന പല അസുഖങ്ങളിൽ നിന്നും, ജീവിത ശൈലീ രോഗങ്ങളിൽ നിന്നും വിമുക്തിയോ, കുറവോ ഉണ്ടാകുന്നു എന്നതാണ്.

    • @nithyakunnath6421
      @nithyakunnath6421 3 месяца назад +6

      Sathyam

    • @beejasubramanian5306
      @beejasubramanian5306 3 месяца назад +6

      Valare seriya 💯

    • @athulya01
      @athulya01 3 месяца назад +5

      Aa relief mattullavarude jeevitham kalakkunnatha.. Njan ente ivduthe karyam paranjatha ellarum oru pole aallallo

    • @prasannakp6682
      @prasannakp6682 3 месяца назад +1

      Seriyane parayunnath❤🎉🙏

    • @PradeepPട
      @PradeepPട 3 месяца назад +1

      Right

  • @sulabhaasokan9001
    @sulabhaasokan9001 3 месяца назад +34

    സുരേഷ് സാറിൽ നിന്ന് നമ്മുക്ക് എന്നും good മെസ്സേജുകൾ തന്നെ കിട്ടും. ഞാൻ ഒരുപാട് ആഗ്രഹിയ്ക്കുന്നു സുരേഷ് സാറിനേം ഫാമിലിയേം ഒരുമിച്ച് കാണാൻ. വേറെ ഒന്നിനും അല്ല സ്നേഹം ഉള്ള കുടുംബം ആയത് കൊണ്ട്. 👍.
    അമ്മ ❤

  • @TST-r3f
    @TST-r3f 3 месяца назад +601

    നല്ല വിവേകമുള്ള തൻ്റേടമുള്ള ഉറച്ച നിലപാടിനുടമയാണ് SG

    • @manojjoseph993
      @manojjoseph993 3 месяца назад +13

      നല്ല ഒന്നാംതരം വിവേകം 🙄

    • @redpillmatrix3046
      @redpillmatrix3046 3 месяца назад

      Namude Bijayan nte vivaram vere arkum ela 💚🚩​@@manojjoseph993

    • @mymoonp1016
      @mymoonp1016 3 месяца назад +1

      🤭

    • @avilmilk
      @avilmilk 3 месяца назад +2


      മനസിലെ കുഷ്ടം ചികിൽസിച്ചിട്ട് പുള്ളി mp ആയതിനു ശേഷം ചെയ്തിട്ടുള്ള കാര്യങ്ങൾ ഒന്ന് നോക്കിയാൽ മതി

    • @navazma7230
      @navazma7230 3 месяца назад

      😂😂😂😂😂😂😂😂

  • @anithamt-qm3gr
    @anithamt-qm3gr 3 месяца назад +24

    ഞാനൊരു തൊഴിലുറപ്പ് തൊഴിലാളിയാണ് തൊഴിലുറപ്പിനെ കുറ്റം പറയുന്നവർ വിശപ്പിന്റെ വില അറിയില്ല ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ എനിക്കാണ് ഡിങ്കിരി പാസായ ഞാൻ ഒരുപാട് ഇന്റർവ്യൂവിൽ പങ്കെടുത്തു സ്വാധീനവും പൈസയും ഇല്ലാത്തതുകൊണ്ട് എനിക്ക് ഒരു ജോലിയും ലഭിച്ചില്ല 50 വയസ്സായ എനിക്ക് എംപ്ലോയ്മെന്റ് നിന്നും സൂപ്പർ തസ്തികയിൽ ഇന്റർവ്യൂവിന് വിളിച്ചപ്പോൾ സ്വാധീനത്തിന്റെ പേര് പറഞ്ഞ് അവർ എന്നെ ഒഴിവാക്കി ഇതൊന്നും ആരും കാണുന്നില്ല സർ

    • @JoseJose-mg1qo
      @JoseJose-mg1qo 3 месяца назад

      Nammudem avastha ithokke thanne.

  • @shajujosevalappy2245
    @shajujosevalappy2245 3 месяца назад +172

    നല്ല കാര്യം. പക്ഷെ മറ്റു മേഖലകളിൽ വൈകിയും ജോലി ചെയ്യുന്ന അമ്മമാരായ സ്ത്രീകൾക്കും മാതൃ സ്നേഹത്തിനു അവസരം ഉണ്ടാക്കി കൊടുക്കേണ്ടേ??

    • @Sreehari-u6k
      @Sreehari-u6k 3 месяца назад +2

      അതിനു വയ്യ😂

    • @Spiderman66DD
      @Spiderman66DD 3 месяца назад +5

      ​@@Sreehari-u6k thozhilurapp karan aavasyam ariyichu athinu marupadi

    • @satheesanvaliyaveettil4507
      @satheesanvaliyaveettil4507 3 месяца назад +6

      വേറെയും 19 എംപി മാർ ഉണ്ടല്ലോ ഇവിടെ അവർ അവിടെ പോയിട്ട് എന്താണ് നാടിനു കിട്ടിയത്

    • @shajujosevalappy2245
      @shajujosevalappy2245 3 месяца назад

      @@satheesanvaliyaveettil4507 രാഷ്ട്രീയം പറഞ്ഞതല്ല സഹോദരാ. ബാക്കി ഉള്ളവരിൽ നിന്നും വളരെ ഏറെ മുൻപന്തിയിൽ ഉള്ള വ്യക്തി ആണ് ഇദ്ദേഹം. പക്ഷെ ഈ വിഷയത്തിൽ ഉള്ള ഒരു പ്രശ്നം പറഞ്ഞെന്നെ ഉള്ളൂ. എല്ലാ സ്ത്രീകൾക്കും ഇത്തരം പരിഗണനക്ക് വേണ്ടി തിരഞ്ഞെടുക്കപെട്ടവർ ശ്രമിക്കട്ടെ.

    • @AB-xk4yp
      @AB-xk4yp 3 месяца назад +4

      ആാാ best pvt മേഖലയിൽ ജോലി ചെയുന്നവര് എങ്ങനെ ചെയ്യുന്നേ തമ്പുരാക്കാൻ കാണട്ടെ, ഡ്യൂട്ടി time, സാലറി അടക്കം. മിനിമം സാലറി എവിടെ??
      . ഡ്യൂട്ടി time എത്ര സാലറി? അവിടേം പുറഷൻമാറും, ശ്രീകളും ഉണ്ട്.

  • @akhileshkannan6270
    @akhileshkannan6270 3 месяца назад +8

    നല്ല തീരുമാനം ബിജെപി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തണം sg സാറിനെ പോലെയുള്ള ആളുകളെ വോട്ട് ചെയ്തു വിജയിപ്പിക്കണം 🙏🏻

  • @neelamegamp9319
    @neelamegamp9319 3 месяца назад +233

    അടിപൊളി മറുപടി SG 🥰

  • @nivieekeditz...834
    @nivieekeditz...834 3 месяца назад +121

    വളരെ നല്ല രീതിയിൽ സുരേഷ് ഗോപി സർ മറുപടി പറയുന്നു. മറ്റുള്ള മന്ത്രിമാർക്ക് ശെരിക്കും നല്ല മാതൃക ആണ് sir

  • @thresiavm1111
    @thresiavm1111 3 месяца назад +22

    സുരേഷ് സാർ താങ്കൾ വലിയ മനുഷ്യൻ , നാടിന്റെ കണ്ണ് നുറായുസ് undakatte🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤🌹🌹🌹

  • @ATHULKKSWORLD
    @ATHULKKSWORLD 3 месяца назад +23

    എങ്ങനെങ്കിലും അമ്മമാര് ജീവിച്ചോട്ടെ സുഖ സൗകര്യങ്ങൾ നല്ലതാണ്❤

  • @albinbiju1883
    @albinbiju1883 3 месяца назад +712

    പൊതു സ്ഥലങ്ങളിലെ പുല്ല് വെട്ടാനോ ചാല് വൃത്തിയാക്കാനോ ഇവർക്ക് സമയമില്ല

    • @jitheshkm2676
      @jitheshkm2676 3 месяца назад +130

      അത് തൊഴിലാളികളുടെ കുഴപ്പം അല്ല.... പഞ്ചായത്ത്‌ പറയണം

    • @sajan5555
      @sajan5555 3 месяца назад +21

      ഇപ്പോൾ ആ പണി തൊഴിലാളികൾക്ക് കൊടുത്തിട്ടില്ല.. കാട് വെട്ടും ഇല്ല. പിന്നെ തൊഴിലാളികൾ അത് ചെയ്യുന്നു..

    • @radhakrishnanradhakrishnan7789
      @radhakrishnanradhakrishnan7789 3 месяца назад +39

      പാവങ്ങൾക്ക് എന്തെങ്കിലും കിട്ടിക്കോട്ടെ !

    • @sevenstars8196
      @sevenstars8196 3 месяца назад

      @@radhakrishnanradhakrishnan7789 കൊടുക്കണ്ട എന്നാരു പറയുന്നു. മുകളിലുള്ളവർ കയ്യിട്ട് വരുകയും അടിച്ചു പൊളിക്കുകയും ചെയ്യുന്നതിന്റെ 1%പോലും വരില്ല ഈ പണം. 😂😂പൊതു ജനങ്ങൾക്ക് ഉപയോഗനില്ലാത്ത പണി ചെയ്യിപ്പിക്കാതെ. ആ പണം വെറുതെ കൊടുക്കുന്നതാണ് ഇതിലും നല്ലത്.

    • @vishnum849
      @vishnum849 3 месяца назад +1

      Aru paraju. Part kar kuli kodukatha work chypikund. Varab pattulla enn paraja pinna workn name idula. Also party paripdik ellam ponam.. Illel bishanai

  • @VIjayeditz-123
    @VIjayeditz-123 3 месяца назад +6

    മികച്ച തീരുമാനം എടുത്ത് ജനങ്ങൾക്ക് മാതൃകയാകാൻ സാധിക്കട്ടെ സാർ.....❤️✨

  • @babuNair-mj5nz
    @babuNair-mj5nz 3 месяца назад +93

    കേരളത്തിൽ നിന്നും പാർലിമെന്റിലേക്കു പോയ 19 കിഴങ്ങന്മാർ എല്ലാം എവിടെ? ഇപ്പോൾ എല്ലാവർക്കും ഒരു കാര്യം ബോധ്യം ആയി. കേരളത്തിൽ ഇത്രയും നാൾ ജയിച്ചവർ ഒക്കെ ബിഗ് സീറോ ആയിരുന്നു എന്ന്...

    • @_opinion_4956
      @_opinion_4956 3 месяца назад +6

      Pottan sanghi mp alla തൊഴിൽ ഉറപ്പിന്റെ സമയം തീരുമാനിക്കുന്നത് ath കേന്ദ്ര സർക്കാർ ആണ്‌... 10 വർഷമായി സമയം mattathe ഇരുന്നത് big zero aayittano?

    • @ABC-dz
      @ABC-dz 3 месяца назад

      Mp yo aaru thaan appol onnum arinjille😂😂​@@_opinion_4956

    • @rabiyasaheer1624
      @rabiyasaheer1624 3 месяца назад

      ബോധം ഇല്ലാതെ പറയല്ലേ

    • @gopalakrishnankuruvali847
      @gopalakrishnankuruvali847 3 месяца назад +2

      ആദ്യം മലയാളി വോട്ടർമാരുടെ കാഴ്ചപ്പാടിന് മാറ്റം വരണം. കക്ഷി രാഷ്ട്രീയം ഉപേക്ഷിച്ചാൽ മാത്രമേ കേരളം ഗതി പിടിക്കുകയുള്ളു. സുരേഷ് ഗോപി ഒന്നേയുള്ളു. പക്ഷെ അദ്ദേഹത്തിന്റെ പ്രവർത്തിയിൽ സഹായിക്കാമല്ലോ മറ്റ് mp മാർക്ക്. സഹകരിക്കാൻ മനസുണ്ടായാൽ മതി.

  • @Sreejith_calicut
    @Sreejith_calicut 3 месяца назад +11

    സന്തോഷം അത്രയും നാട്ടുകാരുടെ കുറ്റം പറച്ചിൽ കുറയുമല്ലോ

  • @Usha.J-ei8xy
    @Usha.J-ei8xy 3 месяца назад +8

    മാതൃകാ പുരുഷൻ. S G Sir ❤️❤️❤️അടിപൊളി🥰👍👌

    • @RachananRachanankarimbil
      @RachananRachanankarimbil 3 месяца назад

      ക്യാബീനറ്റ് പോസ്റ്റ്‌ കിട്ടിയില്ല സഹ മന്ത്രി മാത്രം, അധികം ഷൈൻ ചെയ്യാൻ നിന്നാൽ സുരേഷ് ഗോപിയെ മോഡി കൂട്ടരും ഡൽഹിയിൽ നിന്ന് ഓടിക്കും.

  • @jadeern9283
    @jadeern9283 3 месяца назад +55

    എന്താണ് തൊഴിലുറപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത് ജനങ്ങൾക്ക് ഉപകാരമുള്ള കൃഷി വല്ലതും ചെയ്താൽ അതിൽ നിന്ന് ഒരു വരുമാനവും ആവുമല്ലോ

  • @MaryPhilip-mp8do
    @MaryPhilip-mp8do 3 месяца назад +11

    വളരെ സന്തോഷം സാർ ഞങ്ങളുടെ എല്ലാം പ്രശ്നമാണ്

  • @ShibinaNasar-fn6lo
    @ShibinaNasar-fn6lo 3 месяца назад +3

    Tankyou sir

  • @SheelaSOKrishiTV
    @SheelaSOKrishiTV 3 месяца назад +1

    Thank you so much

  • @rejaniajayrejaniajay3722
    @rejaniajayrejaniajay3722 3 месяца назад +5

    അവര് പറഞ്ഞത് സത്യമാണ്. മക്കൾവരുന്ന സമയമാകുമ്പോൾ അമ്മമാർക്ക് വെപ്രാളം ആണ്. മിക്ക വീടുകളിലും അച്ഛനും അമ്മയും കുട്ടികളും മാത്രമാണ് മക്കളെ നോക്കാൻ ആരും കാണില്ല

  • @preethavinod8105
    @preethavinod8105 3 месяца назад +2

    Thank u sir

  • @alexcleetus6771
    @alexcleetus6771 3 месяца назад +21

    Welcome SG sir 👍

  • @UnnikrishnanMP-se6yh
    @UnnikrishnanMP-se6yh 3 месяца назад +1

    Super sir🎉🎉❤

  • @vijimolvijimolvasu5228
    @vijimolvijimolvasu5228 3 месяца назад +23

    ഇപ്പോൾ തൊഴിൽ ഉറപ്പ് ഫോട്ടോ എടുക്കുന്നത് ഒരിടത്തും പണി എടുക്കുന്നത് മറ്റൊരു സ്ഥലത്തും.. ബുദ്ധിമുട്ടിക്കാൻ വേണ്ടി മാത്രം ഓരോന്ന് ചെയ്യുന്നു

    • @bincymathew9941
      @bincymathew9941 3 месяца назад

      തൊഴിൽ ഉറപ്പു, നാട്ടിലെ കൃഷിക്ക് പ്രേയോജനകരമായി ചെയ്താൽ നന്നായിരുന്നു. നാട്ടിലുള്ള ഒരു പണിക്കും ആളെ കിട്ടാതായി. ഈ വില വർധനയുടെ കാലത്തു എന്തെങ്കിലും ok ചെയ്തു കിട്ടിയാൽ നല്ലതല്ലേ. കാടുവെട്ടു, കൃഷിപ്പണികൾ, ഇവയൊക്കെ ചെയ്തിരുന്നെങ്കിൽ പട്ടിണിയെങ്കിലും മാറിയേനെ

  • @SiyaFathima-oc2tl
    @SiyaFathima-oc2tl 3 месяца назад +1

    🙏🙏🙏🙏

  • @Bijumon-2962
    @Bijumon-2962 3 месяца назад +35

    ആരു പറഞ്ഞു ഗ്രാമപഞ്ചായത്തിന്റെ കീഴിലെ തൊഴിലുറപ്പുകാർക്ക് വളരെയധികം കട്ടിയുള്ള പണിയാണ്. അതിരു പോര തോട് വൃത്തിയാക്കാം കനാൽ വൃത്തിയാക്കാം മഴക്കുഴിയെടുക്കകം.

  • @reenaraveendran5885
    @reenaraveendran5885 3 месяца назад +1

    ഒരുപാട് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമ്മമാരുണ്ട് അവർക്കൊക്കെപിന്മക്കളുണ്ട് അവർക്കും ഇത് ബാധകമാണ്

  • @bijumathewedayar2368
    @bijumathewedayar2368 3 месяца назад +3

    ഇവിടെ ഒക്കെ മൂന്നു മണി കഴിയുമ്പോൾ പണി നിർത്തി നാലു മണിയോടെ വീടുകളിൽ എത്തും

  • @SindhuPr-g7b
    @SindhuPr-g7b 3 месяца назад +2

    🙏🙏🙏🙏 സാർ നന്ദി

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 3 месяца назад +31

    SG യുടെ very good reply 🤔🤔🤔👏👏👏👌👌👌💪💪💪🔥🔥🔥

  • @valsalakollarickal7421
    @valsalakollarickal7421 3 месяца назад +2

    ഉപകാരപ്രെദമായ പല കാര്യങ്ങളും sg sir നടപ്പാക്കും.. അത് ഉറപ്പാണ് 🙏❤️

  • @Shaluvlogs123
    @Shaluvlogs123 3 месяца назад +157

    വീട്ടിൽ ഇരുന്ന് തൊഴിൽ ഉറപ്പ് ചെയ്യാൻ സൗകര്യം ഒരുക്കണം സർ

    • @jimmyjoseph6348
      @jimmyjoseph6348 3 месяца назад +5

      soopper... eattavum adipoli suggestion 👋👋👋

    • @theresethomas1908
      @theresethomas1908 3 месяца назад +5

      Hahaha.... A great salute for the person who wrote this.... Superb..... Work from home....... 👍👍👍

    • @athulya01
      @athulya01 3 месяца назад +2

      Aa ath mathi neril kandillelum oru whatsapp grup indel mattullavarude kudumbam thakarkkalo

    • @naadan751
      @naadan751 3 месяца назад +2

      Athu onlinil cheyyan saukarym cheythal mathiyayirunnu!

    • @kanakamgik.r.3975
      @kanakamgik.r.3975 3 месяца назад +2

      😄😄😄👌

  • @krishnasree1650
    @krishnasree1650 3 месяца назад +4

    എല്ലാ ജോലിക്കാർക്കും പെൺകുട്ടികളുള്ളത് തന്നെയാ, അവർക്കൊക്കെ ഈ timing ആക്കികൊടുക്കുമോ

  • @mathewdeepthi6386
    @mathewdeepthi6386 3 месяца назад +41

    വന്യ മൃഗ ശല്യത്തിന് സുരേഷ് ഗോബി സർ തീർച്ച ആയും ഇടപെടാൻ 24 ഇടപെടണമെന്ന് ഓർമിപ്പിക്കുന്നു overall കേരളം

    • @ambilyraju2164
      @ambilyraju2164 3 месяца назад +6

      വയനാട്ടിന്നു ജയിപ്പിച്ചു വിട്ട mp യോട് ചോദിക്ക്

    • @manojparayilparayilhouse2456
      @manojparayilparayilhouse2456 3 месяца назад +1

      വയനാട്ടിലെ MP എവിടെ

    • @nandakumarm1615
      @nandakumarm1615 3 месяца назад

      ❤❤❤❤❤❤​@@ambilyraju2164

    • @tradeiinstock
      @tradeiinstock 3 месяца назад +1

      നിന്റെ പപ്പുവിന് എന്താ പണി??

    • @streetfighter8617
      @streetfighter8617 3 месяца назад +1

      പപ്പു മോനോട് പറ 😂

  • @M5teck.1nzs
    @M5teck.1nzs 3 месяца назад +1

  • @BPOSITIVEa6054
    @BPOSITIVEa6054 3 месяца назад +30

    SG❤

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh 3 месяца назад +3

    തെഴിലുറപ്പുകാർ 9 മണിക്ക് തുടങ്ങുന്ന് 1മണിക്ക് നിർത്ത്ന്നു് പിന്നീടു പറമ്പിൽ ചുമ്മാതെ ഇരിത്തി ശബ്ദ മലനികരണം ഉണ്ടാകണ്ട കാര്യം ഇല്ലഅത് കൊണ്ട് എന്റെ അഭിപ്രായം ഒരു മണിക്ക് ശേഷം അവരേ പിരിച്ചു വിടുന്നതായിരിക്കും നല്ലത്

    • @sijusimon11
      @sijusimon11 3 месяца назад

      😂correct. തൊഴിലുറപ്പ് കാർക്ക് ഇവർക്ക് ഓൺലൈൻ ജോബ് അല്ലെങ്കിൽ വർക്ക് ഫ്രം ഹോമോ കൊടുക്കണം😂

  • @Itsmesw-yf1ic
    @Itsmesw-yf1ic 3 месяца назад +3

    വിഷമിക്കേണ്ട, അവര് 3 മണിക്കേ പോകുന്നുണ്ട് 😂

  • @AkhinCPaul
    @AkhinCPaul 3 месяца назад +9

    എന്തിനാണ് sir പിന്നെ പണിക്ക് പോവുന്നത്? രാവിലെ വരുന്ന സമയം,2 നേരം ചായ, ചോറ്, കുശലം, മഴ. ഇനി 4മണിക്ക് കൂടെ ആക്കിയാൽ പിന്നെ പണി എടുക്കാൻ തികച്ചു 2 മണിക്കൂർ കിട്ടോ ആവോ 🥴

    • @rabiyasaheer1624
      @rabiyasaheer1624 3 месяца назад

      പണി ചെയ്യാതെ കൂലി കിട്ടുമോ 😄

  • @lijiliji8110
    @lijiliji8110 3 месяца назад +7

    തൊഴിൽ ഉറപ്പ് പദ്ധതി തൊഴിലാളിക്ക് കൊടുക്കുന്ന പണത്തിനുള്ള പ്രവൃത്തിയുടെ പകുതിയെങ്കില്ലും ചെയ്തു എന്ന് ഉറപ്പുവരുത്തണം
    ഒരു രണ്ട് പേര് ചെയ്യേണ്ട ജോലി 25 പേര് ചെയ്യും അതും എത്രയോ ദിവസം എടുത്താണ് പൂർത്തിയാക്കുന്നത് തൊഴിലിരിപ്പ് പദ്ധതി മാറണം😂

    • @prasannakp6682
      @prasannakp6682 3 месяца назад

      Sahothara jhagalude nattil tharissuboomi krshiyogamakkal kshirakarshakark theettapul krshi panicheyyunnat 2Allk 1.cend vechkadevetti mannekilache tharayeduthe paniyeduppikkunna met alanne fomil ezhuthikodthengil mathre paiss kittu🙏🙏🙏

  • @arjunshomna9754
    @arjunshomna9754 3 месяца назад +16

    Sg voice kelknam😍waiting

  • @josekv3369
    @josekv3369 3 месяца назад +1

    May God Bless You.

  • @AppustrongMan
    @AppustrongMan 3 месяца назад +116

    പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും, ഡ്യൂട്ടി സമയം എല്ലാവർക്കും ബാധകമായിരിക്കണം

    • @ajitha3497
      @ajitha3497 3 месяца назад +4

      @@AppustrongMan കൂലിയും ഒരേ പോലെ ആക്കാമോ

  • @soorajlal1235
    @soorajlal1235 3 месяца назад +3

    കൃത്യമായ മറുപടി.... കേരളത്തിലെ എത്ര മന്ത്രിമാർ ക്ക് ഇതുപോലെ വ്യക്തതയോടെ സംസാരിക്കാനാകും.

  • @praveen_4sf12ec
    @praveen_4sf12ec 3 месяца назад +283

    പ്രൈവറ്റ് മേഖലയിൽ ആളുകൾ 7മണി വരെ ജോലി ചെയ്യുമ്പോൾ ഇവർക്കു മാത്രം എന്താണ് ഇത്ര പ്രത്യേകത?

    • @bijunambiar4995
      @bijunambiar4995 3 месяца назад +50

      കൂലി കൂടി നോക്കണ്ടേ Bro

    • @Dreamworld20-24
      @Dreamworld20-24 3 месяца назад

      ഇവർക്ക് മാത്രം എന്നുവച്ചാൽ നിൻ്റെ അമ്മയോട് പോയി ചോതിക്ക് . നിൻ്റെ അമ്മയുടെ കൂടുകരികൾ കാണും തൊഴിലുറപ്പുജോലിക്കാർ കാരണം mr സുരേഷ് ഗോപി പറഞ്ഞു കുട്ടികളുടെ കാര്യം .അതുതന്നെ . Privet മേഖലയിൽ മുതലാളിമാർ മുതലെടുക്കുവാണ് , 6 ,7, ആയിരം റുപകൊടുത്ത് ആയിരങ്ങളെ മുതലെടുക്കകുന്നു

    • @minimol5836
      @minimol5836 3 месяца назад +1

      ​@@bijunambiar4995ചില കടകളിൽ ജോലിചെയ്യുന്നവർ ഡെയിലി 250,300 രൂപക്ക് ഒക്കെ രാവിലെ 8.30 മുതൽ വൈകിട്ട് 7.30 വരെ ജോലി ചെയ്യുന്നു.ഒരു വിശ്രമം പോലുമില്ല.പിന്നെ തൊഴിലുറപ്പുകർക്ക് എന്ത് പ്രത്യേകത.അവർ ജൊലിക്ക് ചെന്നാൽ കൂടുതൽ സമയവും വിശ്രമവും ഭക്ഷണം കഴിപ്പും പറമ്പിൽ കിടപ്പുമാണ്.പോരാത്തതിന് രണ്ടു നേരവും ഫോട്ടോ എടുക്കുന്ന ടൈം മാത്രം എല്ലാവരും കാണും അല്ലാത്തപ്പോൾ ഒപ്പിട്ടിട്ട് പോകേണ്ടിടത്ത് പോകും .

    • @ShikhaSreejith-n9q
      @ShikhaSreejith-n9q 3 месяца назад

      കേരളത്തിലെ കാര്യമല്ല പറഞ്ഞത്!

    • @Mhh-il7yx
      @Mhh-il7yx 3 месяца назад +10

      Avarkkukka athe wages thanikk thanna. Pvt meghalayio thaan 7 mani vare nikkuo

  • @snahaanil9626
    @snahaanil9626 2 месяца назад

    നല്ല കാര്യം 👌👌👌👍👍🥰

  • @sinirajeev1681
    @sinirajeev1681 3 месяца назад +29

    ഞാനും ഒരു തൊഴിൽ ഉറപ്പ് തൊഴിലാളിയാണ്, ഞങ്ങളുടെ ശമ്പളം ഒരു രൂപ കുറയാതെ നേരിട്ട് ഞങളുടെ അക്കൗണ്ടിൽ ഇട്ടു തരാനുള്ള ഒരു നടപടി ഉണ്ടാകണം സാർ, 🙏

  • @dencilcecilpereiradencil
    @dencilcecilpereiradencil 3 месяца назад +1

    Well done 👍

  • @jltops1171
    @jltops1171 3 месяца назад +242

    വേറെ ഇതെല്ലാം മേഖലകളിൽ സ്ത്രീകൾ വൈകിയും ജോലി ചെയ്യുന്നു.. ഇവർക്ക് മത്രം എന്താ കൊമ്പുണ്ടോ.

    • @midhuntr8472
      @midhuntr8472 3 месяца назад +26

      പരാതി കൊടുത്താലല്ലേ പരിഹാരം ഉണ്ടാവുകയുള്ളൂ

    • @sharmilatp5858
      @sharmilatp5858 3 месяца назад +10

      9മണി മുതൽ 5മണി വരെ ജോലി ഇവർ ചെയ്തു തൊഴിൽ ഉറപ്പ് തൊഴിലാളി കൾ ഇവർ എല്ലാവരുടെയും സമയം കുറച്ചു മുൻപ് ഉള്ളത് പോലെ 430വരെ ആകണം പിന്നെ ആർക്കും ആയാലും കൂടുതൽ സമയം ജോലി ആണ് എങ്കിൽ അധികാരികൾ ക്ക് എത്തിച്ചു പരിഹാരം ഉണ്ട് ആകണം അല്ലാതെ ഞാൻ ചെയുന്നു അവരും ചെയ്യണം എന്ന് ഉള്ള ചിന്ത ഗതി തെറ്റ് ആണ് ഒരു പാട് കുടുംബം തൊഴിലുറപ്പ് ഉം പെൻഷൻ എന്നിവ കൊണ്ട് ജീവിക്കുന്നവർ ഉണ്ട്

    • @kerala1961
      @kerala1961 3 месяца назад +5

      9 - 5 മണി വരെ അതുകഴിഞ്ഞാൽ പാർട്ടി മീറ്റിംഗ്... 🙄മനുഷ്യ ചങ്ങല, മുതലായ പരിപാടികൾ

    • @jyothiA-ve3el
      @jyothiA-ve3el 3 месяца назад

      കൊമ്പുഡ്

    • @prasanthmp839
      @prasanthmp839 3 месяца назад +2

      അവരോട് ആ ജോലി എന്നൽ നിര്ത്തി തൊഴിൽ ഉറപ്പ് ജോലി ചെയ്യാൻ പറ ....തൊഴിൽ ഉറപ്പ് ആർക്കും ചെയ്യാം😃

  • @Rockstar-hw8qm
    @Rockstar-hw8qm 3 месяца назад +2

    ഇപ്പോൾ എല്ലാ ചാനൽ കാർക്കും വേണം ഇൻർവ്യൂ,,, നാണം ഇല്ലാതെ ഒരേ ഒരു വർഗം,,, sg ♥️സൂപ്പർ ആയിട്ടു മറുപടി കൊടുത്തു 😊

  • @Youtubesisters-c7i
    @Youtubesisters-c7i 3 месяца назад +5

    ഞാൻ തൊഴിലുറപ്പിത് പോകുന്ന ആളാണ് എനിക്ക് തോന്നിയത് ഈ തൊഴിലുറപ്പ് ജോലി വലിയ പണക്കാരന്റെ വസ്തുവിന് തടം എടുക്കുക അവരുടെ വസ്തു അവർക്ക് ഒരു ചെലുകൂടാതെ ചെയ്തു കൊടുക്കുന്നു. വസ്തു പാട്ടത്തിനെടുത്ത് അവിടെ പൂകൃഷിയോ മലക്കറി കൃഷിയോ ചെയ്താൽ ജനങ്ങൾക്ക് അത് ഉപകാരപ്പെടും

  • @SheelaSOKrishiTV
    @SheelaSOKrishiTV 3 месяца назад +1

    You are perfect in the team 💯💯💯💯💯💯💯💯💯💯💯💯💯💯✋✋✋✋✋ ✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋

  • @thetruth9377
    @thetruth9377 3 месяца назад +3

    നെൽകൃഷിയിലേക്ക് ഇവരുടെ സേവനം ഉപയോഗപ്പെടുത്തണം എത്രയോ വയലുകൾ തരിശായി കിടക്കുന്നു

  • @damodharan8032
    @damodharan8032 3 месяца назад +1

    Very good Mr Sureshgopi

  • @Mastermindz9087
    @Mastermindz9087 3 месяца назад +74

    അത് സുരേഷ്‌ഗോപിയോട് ആണോ ചോദിക്കേണ്ടത്, പിനുവിനോട് ചോദിക് അടിമേ

    • @HasnulbannaKaringappara
      @HasnulbannaKaringappara 3 месяца назад +6

      Thozhilurappu central govnmntinte aanu

    • @Mastermindz9087
      @Mastermindz9087 3 месяца назад +3

      @@HasnulbannaKaringappara അതിന്റെ ശമ്പളം കൊടുക്കുന്നത് കേരളം ആണ്

    • @viralzonemalayalam
      @viralzonemalayalam 3 месяца назад +2

      ഓ സമാധാനം ഇത്ര നാല് കേന്ദ്രം എന്നു പറഞ്ഞു നടന്ന സംഘി അടിമകൾ ഇങ്ങനെ എങ്കിലും സത്യം സമ്മതിച്ചല്ലോ🤣🤣

    • @AjithaKb-zt6ef
      @AjithaKb-zt6ef 3 месяца назад +4

      അയ്യോ അത് അറിയില്ലേ തൊഴിലുറപ്പ് കേന്ദ്ര ഗവണ്മെന്റ് ആണ് നടത്തുന്നത്

    • @BondJFK
      @BondJFK 3 месяца назад

      ​@@Mastermindz9087 Athu Central kodukina Paisa aanu alltha , Keralam alla

  • @pc-xw5cr
    @pc-xw5cr 3 месяца назад +52

    കൂലി കുറയ്ക്കുമോ ❓ജോലി സമയം കുറയ്ക്കുമ്പോൾ കൂലിയും ആനുപാതികമായി കുറയണ്ടേ ❓

    • @Sreeharipm-up5iy
      @Sreeharipm-up5iy 3 месяца назад +7

      തൊഉ chechi : അങ്ങനെ പറയരുത്, ഇനി പണി ഇല്ലേലും correct കൂലി വീട്ടിൽ എത്തിക്കണം എന്നതാണ് അടുത്ത ആവശ്യം😅
      ഞങ്ങളുടെയവിടെ ഒരു ദിവസം ഒരു പുല്ല് പറിക്കാൻ 5 പേരാണ് ബുദ്ധിമുട്ടുന്നത് അതിൻ്റെ ബുദ്ധിമുട്ട് അവർക്കേ അറിയൂ😂

    • @Vava7g
      @Vava7g 3 месяца назад

      കൂലി കുറച്ചാൽ രാത്രി 10 മണി വരെ ചെയ്യാൻ തയ്യാറാവും കുറക്കല്ലേന്ന് പറഞ്ഞ്

  • @deepusudhakaran4423
    @deepusudhakaran4423 3 месяца назад +87

    ഇതാണ് മന്ത്രി ❤️

  • @rajendranedappally2237
    @rajendranedappally2237 3 месяца назад +24

    ഇതാണ് മന്ധ്രി . തിരഞ്ഞെടുക്കുമ്പോൾ ഇതുപോലുള്ള ആളുകളെ തിരഞ്ഞെടുക്കണം. ഇവിടുന്ന് വേറെയും കുറെ എണ്ണം പോയിട്ടുണ്ടല്ലോ ആരെങ്കിലും തരുന്ന കിറ്റും നക്കി. വോട്ടു കുത്തുമ്പോൾ നമ്മൾ ചിന്തിക്കണം. ഇനിയെങ്കിലും ഉചിതമായവർക്ക് വോട്ട് ചെയ്യുക ചെയ്യുക👍

    • @sourabhwinse246
      @sourabhwinse246 3 месяца назад

      @@rajendranedappally2237 cheyilla 😂

  • @geethakrishnamma7852
    @geethakrishnamma7852 3 месяца назад +113

    രാവിലേ 8 മണിക്ക് ജോലി തുടങ്ങി രാത്രി 12 മണിക്കും IT ജോലി ചെയ്യുന്ന അമ്മമ്മാർക്ക് നമസ്കാരം

    • @febinfrancis7626
      @febinfrancis7626 3 месяца назад +10

      1.5 Lc kitunila

    • @BeingHuman341
      @BeingHuman341 3 месяца назад +1

      Half day pani eduthitt salary half vaangiyaalo?

    • @Satya_4870
      @Satya_4870 3 месяца назад +10

      Avarude jeevitha nilavaram allallo thozhilurappukarkku ullath.....adachurappulla oru veedu polum avarkku palarkkum illa!!!😮

    • @abinsaziz2501
      @abinsaziz2501 3 месяца назад +1

      Correct

    • @ShimnaShiva
      @ShimnaShiva 3 месяца назад +2

      Athinu IT fieldl daily wages 346 Rupa allalo. Athum yearly 100 days polum guarantee ilalla. Mikkavarkkum age above 50 aayirikkum. Athum sthreekal.

  • @AnithaK-me6uy
    @AnithaK-me6uy 3 месяца назад +1

    Athe kelkkannum athinulla marupadi parayanum kanicha manassinu nanni 🙏🙏🙏

  • @adarshadarsha479
    @adarshadarsha479 3 месяца назад +16

    ❤SG

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 3 месяца назад +1

    തൊഴിലിരിപ്പ് 😀ആണ് എന്റെ നാട്ടിൽ 😀👍🏼ഇരിപ്പ് മാത്രമേ ഉള്ളു 😀😀😀

  • @user-vm8pi1kh4t
    @user-vm8pi1kh4t 3 месяца назад +89

    Very good. പറ്റുമെങ്കിൽ രാവിലെ വന്നു ഫോട്ടോ എടുത്തിട്ട് വീട്ടിൽ പോകാനുള്ള സൗകര്യം കൂടി ഏർപ്പെടുത്തിയാൽ നന്നായിരുന്നു..

    • @prasannakp6682
      @prasannakp6682 3 месяца назад

      Ningal elogathonnum alle jevikkunnath

  • @shamsudeenth5113
    @shamsudeenth5113 2 месяца назад +1

    Please be shown continued okay Thanks √

  • @jainmathew804
    @jainmathew804 3 месяца назад +5

    തൊഴിലിടിപ്പുകാർക്ക് വീട്ടിലിരുന്നു കൂലിമെട്ടിക്കാനുളള സൌകര്യം ഒരുക്കാണം.. ❤❤

    • @nair123-md
      @nair123-md 3 месяца назад

      തൊഴിൽ കൊടുക്കുക അത്രയേ ഉദ്ദേശിക്കുന്നുള്ളു തൊഴിൽ ഉറപ്പുകൊണ്ടു,, പണിയെടുക്കുന്നതിനുള്ള കൂലിയെ കൊടുക്കുന്നുള്ളു, athum100 ഡേയ്‌സ്, ചിലപ്പോൾ ഉണ്ടാവും.

  • @sajanphilip8221
    @sajanphilip8221 3 месяца назад +4

    അവര് ജോലി ചെയ്യുന്നത് 4 മുതൽ 5 മണി വരെ ആയിരുന്നു. ഇനിയിപ്പോ😢

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 3 месяца назад +430

    ശരിക്കും പറഞ്ഞാൽ തൊഴിൽ ഉറപ്പ് അല്ല . തൊഴിൽഇരിപ്പാണ്.

    • @SunithaMurali-m6q
      @SunithaMurali-m6q 3 месяца назад +13

      Ano vanne noke eppol ellom alenne noki aneee eppol. Ash thurunne. Chumma oronne paralle

    • @achuponnu7166
      @achuponnu7166 3 месяца назад +6

      @@SanthoshSanthoshkumar-u4l nee ano erikknn

    • @aneeshkarimbanath4321
      @aneeshkarimbanath4321 3 месяца назад +31

      എന്തായാലും അമ്മമാർക്ക് കുറച്ച് പണം കിട്ടുന്നുണ്ടല്ലോ? ഇവരിൽ ചിലർ വളരെ പാവപ്പെട്ടവരുണ്ട്.

    • @saraladevi8262
      @saraladevi8262 3 месяца назад +7

      തൊഴിലൊഴപ്പ് എന്നും പറയും

    • @johnypp6791
      @johnypp6791 3 месяца назад

      😂

  • @manjugopakumar14
    @manjugopakumar14 3 месяца назад +80

    ഇരുപ്പുറപ്പുപദ്ധതി ആണ്.. ഒരു രണ്ടു പേര് ചെയ്യേണ്ട ജോലി 25 പേര് ചെയ്യും. 5സെന്റ് വസ്തുവിൽ 25 പേര് 🙏🏻5 ദിവസം പണിയെടുക്കും

    • @SS-wu2ej
      @SS-wu2ej 3 месяца назад

      😂😂😂

    • @ranjulakshmi8879
      @ranjulakshmi8879 3 месяца назад +10

      തൊഴിലുറപ്പു എന്ന് പറഞ്ഞു കൂടുതൽ നേരം പരദൂഷണം പറഞ്ഞിരിക്കലാണ് ഇവരുടെ പണി, എത്രയോ പേര് അത സോഷ്യൽ മീഡിയ വഴി കാണിച്ചിരുന്നു😂

    • @Seenathnisam
      @Seenathnisam 3 месяца назад +3

      എന്റെ വീടിട്ടിൽ അവർ വന്നു ഇപ്പോൾ ചോലി ചെയ്യണം അത് കർശനം ആണ്

    • @suranpandankary8571
      @suranpandankary8571 3 месяца назад

      Mantrimar kollayadikunnath kodikal
      Pavam kaniku gathiyillatha ante a vasta kashtam😢

    • @abdullatheef9128
      @abdullatheef9128 3 месяца назад +2

      ശരിയാണ്. ശരിക്കും തൊഴിലിരിപ്പാണ്. കാണാറുള്ളത്.

  • @stiljokj
    @stiljokj 3 месяца назад +3

    ചുമ്മാ ക്യാഷ് കൊടുക്കാൻ ഒരു പരുപാടി അത്രേ ഉളളൂ തൊഴിലുറപ്പ് പദ്ധതി. ടാക്സ് നല്ലകാര്യങ്ങൾക്ക് ചിലവാക്കാം.

  • @sanimolkarthikeyan9702
    @sanimolkarthikeyan9702 3 месяца назад +6

    Textile മേഖല, മറ്റു പ്രൈവറ്റ് ജോബിലൊക്കെ 7-8 മണി വരെ ജോലി ചെയ്യണം. അതൊന്നു കുറച്ചു കൊടുത്താൽ നന്നായിരുന്നു. തൊഴിലുറപ്പുകാർക്ക് ജോലി ഭാരം അത്ര വരുന്നില്ല. അവർ ഹാപ്പി ആണ് അവർ.

    • @deva.1451
      @deva.1451 3 месяца назад

      സ്വർണ്ണ കട, തുണികട തുടങ്ങി സ്ത്രീകൾ 12മണിക്കൂർ ജോലി ചെയുന്നു. മിക്ക സ്ഥാപനങ്ങളിലും നിന്നുകൊണ്ട് ജോലി ഇത് ഒരു പീഡനം

  • @shihabk5967
    @shihabk5967 3 месяца назад +35

    എന്റെ നാട്ടിൽ ഇവർ 3മണിക്ക് മുമ്പേ പോവും

    • @athulya01
      @athulya01 3 месяца назад +2

      Avare kuttam parayan pattilla pavangal 😂😂😂

    • @Sreeharipm-up5iy
      @Sreeharipm-up5iy 3 месяца назад

      ​@@athulya01 അതെന്താ അങ്ങിനെ ഒരു talk

  • @tensonvincent4531
    @tensonvincent4531 3 месяца назад

    അതെ 👍🙏🙏

  • @VijeshChandran-vq9up
    @VijeshChandran-vq9up 3 месяца назад +17

    Sg❤❤❤

  • @kamarutt6114
    @kamarutt6114 3 месяца назад +3

    തള്ളല്ലാതെ നല്ല വാർത്തകൾ വിടൂ🙏🏽🙏🏽

  • @Dreamworld20-24
    @Dreamworld20-24 3 месяца назад +28

    ഈ തൊഴിലുറപ്പ് ഉള്ളതുകൊണ്ട് ആണ് അവർ കുടുംബം പുലർത്തുന്നത് .ഇതിൽ വയ്യത്തവരും ഉണ്ട്. വേറെ ജോലിക് പോകാൻ പറ്റത്തവരും ഉണ്ട് . കുറ്റം പറയുന്നവര്. ഒരു 15000 രുപകു ഒരു ജോലി തരപ്പെടുത്തികൊടുകോട് . ... ചുവന്ന ചിന്താഗതി ആണ് കേരളം നന്നവതത്. ആകെ വെറുത് പോയി ഇങ്ങനെ ഉള്ളവരെ. കൊള്ളയും കൊലപാതകവും

    • @rabiyasaheer1624
      @rabiyasaheer1624 3 месяца назад

      അത് ശെരിയാ പാവങ്ങൾ

    • @eldhot9717
      @eldhot9717 3 месяца назад

      Joli kazhinjhupokumbol chacka mango virak pona vazhi kayil kittunnathocke avaru kondupokum

  • @georgethampan3531
    @georgethampan3531 3 месяца назад +1

    ❤❤❤👍s g sir

  • @gdp8489
    @gdp8489 3 месяца назад +64

    കേരളത്തിൽ ഇത് തൊഴിൽ ഉഴപ്പ്😅😅😅

  • @arshaamrithavlog4795
    @arshaamrithavlog4795 3 месяца назад

    🙏🏻🙏🏻🙏🏻 നന്ദി സാർ 🤍🤍

  • @majayan5905
    @majayan5905 3 месяца назад +19

    തൊഴിലുറപ്പ് നാലുമണിവരെയാക്കണം 🙏
    ഇതിൽ ലിംഗവിവേചനമരുത്.
    24ന് അഭിനന്ദനങ്ങൾ 👍

  • @prakashankp1028
    @prakashankp1028 3 месяца назад +4

    തെഴിലുറപ്പ് കാരെ കൊണ്ട് പത്ത് പന്ത്ര ണ്ട് ഏക്കർ സ്ഥലം ഉള്ളവർക്ക് വെറുതെ കിളച്ച് കൊടുത്ത് നാട്ടിൽ തെഴിൽ ഇല്ലാണ്ടായി പൊതുവായി എല്ലാവർക്കും ഉപകാരം ഉള്ള പ്രവർത്തി ചെയ്യിക്കു

  • @ajaysabari
    @ajaysabari 3 месяца назад +6

    അതാണ് SG

  • @ajithkrishna392
    @ajithkrishna392 3 месяца назад +2

    അതിന് അവർ എവിടെ ജോലി ചെയ്യുന്നു ചുമ്മ ഇരിക്കുകയാണ് കഷ്ടം thanne

  • @ANOKHY772
    @ANOKHY772 3 месяца назад +57

    സത്യത്തിൽ ഈ തൊഴിലുറപ്പ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്..?
    സ്ത്രീകൾ എല്ലാം കൂടി വട്ടo കൂടി ഇരുന്ന് സീരിയൽ കഥ പറയുന്നു..
    സാരിയുടെ കാര്യം പറയുന്നു
    അപ്പുറത്തെ വീട്ടിലെ ചേച്ചി സ്വർണ്ണ മാല വാങ്ങിയതിന്റെ കഥ പറയണം
    പിന്നെ റോഡിൽ കൂടി പോകുന്നവരുടെ കാര്യം പറയുന്നു
    ഉച്ചക്ക് ചോറ്, വൈകുന്നേരം ചായ.
    പിന്നെ എന്തെങ്കിലും ഒന്ന് ചെയ്ത് വെക്കണം.. ഇതാണ് തൊഴിലുറപ്പ് പണി 😝

    • @Sreehari-u6k
      @Sreehari-u6k 3 месяца назад +1

      Athu thanne 💯

    • @SreekalaS-xv3ot
      @SreekalaS-xv3ot 3 месяца назад +2

      സത്യം

    • @MalluMovies12
      @MalluMovies12 3 месяца назад +1

      ഇന്ത്യ ഒരു വെൽഫയർ സ്റ്റേറ്റ് ആക്കാൻ. എല്ലാവർക്കും വിഭങ്ങൾ കുറച്ചെങ്കിലും ഒരു }പോലെ വീതിക്കാൻ.🥰 🥰

    • @AB-xk4yp
      @AB-xk4yp 3 месяца назад +2

      ​@@MalluMovies12എന്നിട്ട് കുത്തിഇരുന്ന് നാട്ടു കാരുടെ വീട്ടു കാര്യങ്ങൾ ആണല്ലോ വീതിക്കുന്നെ 😂😂

    • @AneeshA-m2v
      @AneeshA-m2v 3 месяца назад

      @@ANOKHY772 കുറേ പാവങ്ങൾ ഇത് ഉള്ളതുകൊണ്ട് ആഹാരം കഴിക്കുന്നു സാർ എന്റെ അമ്മ ഈ ജോലിക്കു പോകുന്നു 🙏🙏

  • @krishnadaschullissery2890
    @krishnadaschullissery2890 3 месяца назад +1

    ഇതാണ് ജനപ്രതിനിധി 💪🙏

  • @Dtechvlogs
    @Dtechvlogs 3 месяца назад +5

    റോഡ് വശങ്ങൾ മൊത്തം കാട് ആണ്. കനാൽ നിറയെ കാടും നിറച്ചു പാമ്പും. എത്രയോ വർഷങ്ങൾ ആയി വൃത്തി ആകിയിട്. പഞ്ചായത്ത്‌ എന്തുകൊണ്ട് ആണ് ഇതൊന്നും തൊഴിലുറപ്പ് തൊഴിലാളികളെ ഏല്പിച്ചു വൃത്തിയാക്കാത്തത്? ഏല്പിക്കുന്ന ജോലി കൃത്യമായി ചെയ്തിട്ട് അവർ rest എടുത്താൽ ആർക്കും പരാതി ഉണ്ടാകില്ലല്ലോ.. ഉത്തരവാദിത്തപെട്ട ഉദ്യോഗസ്ഥർ അല്ലേ ഇത് നോക്കേണ്ടത്.

  • @zaira5899
    @zaira5899 3 месяца назад +4

    കേരളത്തിൽ തൊഴിൽ ഉറപ്പ് എടുത്ത് കളഞ്ഞാൽ കേന്ദ്ര ത്തിന്റെ കടം പകുധിയായി കുറയും

  • @GireeshT-qr4is
    @GireeshT-qr4is 3 месяца назад +13

    S G❤

  • @shamsudeenth5113
    @shamsudeenth5113 3 месяца назад

    Please be shown & continued.Thanks.Oky ✓

  • @thankgod4086
    @thankgod4086 3 месяца назад +9

    തൊഴിലുറപ്പ് തുടങ്ങിയതോടെ പശുവിനു പറമ്പിൽ പുല്ലില്ലാതായി, വൈക്കോലിന് ഒടുക്കത്തെ വിലയും, പശുവളർത്തൽ നിർത്തി പലരും തൊഴിലുറപ്പിനു പോയി തുടങ്ങി.

  • @MARTINJOY-j7b
    @MARTINJOY-j7b 3 месяца назад

    100% നല്ല തീരുമാനം.. ഈ നിയമം നിലവിൽ വരട്ടെ എന്ന് ആശംസിക്കുന്നു.🎉

  • @sjsignature3156
    @sjsignature3156 3 месяца назад +69

    ഇദ്ദേഹത്തെ പോലെ ഒരു പത്തു പേരുണ്ടെങ്കിൽ കേരളം രക്ഷപെടും

    • @SirCp-ls7qc
      @SirCp-ls7qc 3 месяца назад

      😂😂

    • @rasputin774
      @rasputin774 3 месяца назад

      Oh thambra

    • @KoroMan-n6e
      @KoroMan-n6e 3 месяца назад

      വാക്സിൻ മുത്തപ്പന്റെ മകൻ

    • @anilnair8771
      @anilnair8771 3 месяца назад +2

      ​@@rasputin774 അടിയാനു അത്ര പിടിച്ചില്ല എന്ന് തോന്നുന്നു😂😂😂

    • @hngogo9718
      @hngogo9718 3 месяца назад

      ഞാനൊരു കര്ഷകയാണ്. തൊഴിലുറപ്പു വന്നതോട് കൂടി കൃഷിപ്പണിയ്ക്കു ആളെ കിട്ടാനില്ല. കിട്ടിയാൽ തന്നെ അവർ പണിസ്ഥലത്തു വന്നു ഉഴപ്പാണ്. പതിനഞ്ചു മിനിട്ടു ജോലി ചെയ്താൽ ഇരുപതു മിനിട്ടു ഇരുന്നു വിശ്രമിക്കും. ജോലി ചെയ്യുന്നത് വെറും തുമ്പിയെ പിടിക്കാൻ നിൽക്കുന്നത് പോലെ. പക്ഷെ സഹിക്കാതെ നിവൃത്തിയില്ല. അതുകൊണ്ടു ഇപ്പോൾ ഹിന്ദിക്കാരെ നിർത്തി ജോലി ചെയ്യിക്കുന്നു . നിങ്ങളെ പോലുള്ളവർക്ക് അത് മനസ്സിലാവില്ല. ഇവരുടെ തോന്ന്യാസമാണ്. ഇനി നാലു മണിക്ക് വീട്ടിൽ പോകുകയെന്നു പറഞ്ഞാൽ മൂന്ന് മണിക്ക് മുതൽ പോകാനുള്ള ഒരുക്കം തുടങ്ങും .

  • @avantikava2225
    @avantikava2225 3 месяца назад +2

    സെക്രട്ടറിയടിലെ ശ്രീകളുക്കും കൂടി ഈ അവസരം ഉണ്ടാക്കി തന്നാൽ നന്നായിരുന്നു

  • @Sajinmohan
    @Sajinmohan 3 месяца назад +89

    4നു മുമ്പ് എത്തണം 10 മണിക്ക് ശേഷം പണിക്ക് ഇറങ്ങണം, 11 മണിക്ക് ചായ സമയം, 2 മണിക്ക് ഊണ് സമയം,

    • @kuttuuus
      @kuttuuus 3 месяца назад +4

      അവര്‍ക്കും സര്‍ക്കാരിന്‍റെ കയ്യീന്ന് എന്തേലുമൊക്കെ കിട്ടിക്കോട്ടേ... എന്തിനാണീ കണ്ണുകടി. ഇവിടെ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് തന്നെ കാരണഭൂതം കൃത്യമായി salary കൊടുക്കുന്നില്ലല്ലോ... ലോണ്‍ ആണേല്‍ കണ്ടമാനം ഉണ്ട്താനും സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്ക്

    • @arjungameing8628
      @arjungameing8628 3 месяца назад +1

      @@Sajinmohan സർക്കാർ ജോലിക്കാർ ജോലി ചെയ്യ തത് കാണില്ല അവര്ക് സമ്പ ള ത്തിനു പുറമെ കൈ കൂലി, മന്ത്രി മാർക്ക്‌ സമ്പ ള ത്തിനു പുറമെ അഴിമതി, പൊതു മുതൽ dhoorth adi kkal പാവം തൊഴിലാളികലും 100 ഡേ പണിയെടുത്ത് ജീവിക്കട്ടെ

    • @vidhiyakv6128
      @vidhiyakv6128 3 месяца назад

      പാവപ്പെട്ടവന് കുറച്ചു സുഖികട്ടെ .അവർ കഠിന്ദ്ധനം ചയാണ്ട.250rs Pani ചെയ്യുന്നുണ്ട്

    • @eldhot9717
      @eldhot9717 3 месяца назад

      Ullathanusarich jeevickan padickanam Mattullavante jeevitham nocki anukarickan nilkkaruthu Assoya kushumb enniva valichriyuka appol pakuthi prashnanghal theerum

    • @Eren_yeager3592
      @Eren_yeager3592 3 месяца назад

      Ayin nee ethada

  • @rakumon7096
    @rakumon7096 3 месяца назад +3

    4 മണിക്ക് വീട്ടിൽ എത്തുന്നതൊക്കെ കൊള്ളാം എത്ര പണി എടുക്കുന്നുണ്ട് എന്ന് കൂടെ നോക്കണം. നാട്ടിലെ പിള്ളേരുടെ പെഴപ്പും പറഞ്ഞു വെറുതെ ഇരിപ്പാണ് 90% തൊഴിലുറപ്പ് ടീംസും 😡 കൂലി വാങ്ങി പാർട്ടി പ്രോഗ്രാംസ് ന് പോക്കും😡