മണിപ്പൂർ കത്തുന്നത് ഇന്ത്യകത്തുന്നത് പോലെ, മണിപ്പൂരിന് നീതി വേണമെന്ന് ഗൗരവ് ഗൊഗൊയ് | Loksabha

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 11

  • @cityconcretecutters9861
    @cityconcretecutters9861 Год назад +1

    പ്രതിപക്ഷം. സൂപ്പർ 👍🇮🇳🇮🇳🇮🇳

  • @akhilkrishna1938
    @akhilkrishna1938 Год назад +1

    അപ്പൊ AFSPA പുനസ്ഥാപിക്കാമല്ലോ

  • @AbdulKarim-nn9bx
    @AbdulKarim-nn9bx Год назад +1

    കേന്ദ്രം എന്ത്ന് വേണ്ടിയുള്ള പുറപ്പാടാണ്

  • @harinedumpurathu564
    @harinedumpurathu564 Год назад

    മണിപ്പുരിൽ മോദിജി വീണ വായിക്കുകയാണോ.

  • @MytomandjerryonYoutube
    @MytomandjerryonYoutube Год назад

    Swayam adangatha janangale adichamarthumbol appozhum Kure marikkille....angane kalaapam adichamarthiyaal appozhum ivare pole ullavar athine ethirkkum..gothra tharkkangaliloode nashtapedunnath swantham jeevitham aanennu thirichariyatha manushyare kurich enthu parayaanaanu... chavumbol ee vettipidiunnath aarenkilum koode kondupokumo? Kollaanum chaavanum purapedunnathinu munp enthinu vendi? Aarkuvendi ennu onnu chinthikande...govt and army ethra sramichaalum aa naattile Manushyar aanu swayam adangaan ready aakendath... ithrakkum mano niyanthranam illathaayaal aa naattil engane samathanam undakum

  • @binubinu.s4278
    @binubinu.s4278 Год назад +2

    ലാഭഇച്ഛക്കായി ഗോത്രവർഗ്ഗ ഭ്രാന്തൻ മാർ നടത്തുന്ന ഈ കലാപത്തിന് ഭാരതം കത്തുന്നു, തിന്നുന്നു എന്ന പ്രജരണം യോജ്യമ്മല്ല.... സർക്കാർ അതിനായി വേണ്ടത് ചെയ്യാൻ ബാത്യസ്ഥസർ ആണു അത് അംഗീകരിക്കാം... എന്ന് വച്ചു ഭാരതീയരെ മുഴുവൻ ഇതിൽ വലിച്ചു കെട്ടി പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ആഷേപകരം ആണു....എത്ര കുരച്ചാലും പൊതുജെനത്തിനു പ്രതിപക്ഷ നാടകം മനസ്സിലാവും

    • @freethinker4738
      @freethinker4738 Год назад

      എന്നാ .... തൊലിക്കട്ടിയാ...... സാറേ ഇത്😂

    • @binubinu.s4278
      @binubinu.s4278 Год назад

      @@freethinker4738 എന്താണ് താങ്കൾ ഉദ്ദേശിച്ചത് മനസിലായില്ല...