അന്വേഷണം പ്രഖ്യാപിച്ചതിനിടെ എന്തിന് കേസെടുത്തു? റിപ്പോർട്ട്‌ കിട്ടിയാൽ സർക്കാർ നടപടി

Поделиться
HTML-код
  • Опубликовано: 25 май 2024
  • അന്വേഷണം പ്രഖ്യാപിച്ചതിനിടെ എന്തിന് കേസെടുത്തു? റിപ്പോർട്ട് കിട്ടിയാൽ സർക്കാർ നടപടിയെന്ന് വനംമന്ത്രി |A. K. Saseendran
    .
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 75

  • @user-df4be4uz2r
    @user-df4be4uz2r Месяц назад +36

    മന്ത്രി ഉറക്കം ഉണർന്നതേയുള്ളൂ ഉറക്കപ്പിച്ച മാറിയില്ല

    • @PiK142
      @PiK142 Месяц назад +1

      ഇതാണ് ഭരണത്തിന്റെയും അവസ്ഥ...

  • @devaksoorya9707
    @devaksoorya9707 Месяц назад +14

    ഒരു കാര്യം സംസാരിക്കാൻ പോലും ശാരീരികവിഷമതയുള്ള ഈ മന്ത്രിയെ ഒന്ന് മാറ്റിയാൽ പകുതി പ്രശ്നം തീരും

  • @mychannel._.isthis
    @mychannel._.isthis Месяц назад +22

    പെൻഷൻ വാങ്ങാൻ ഉള്ളവനെ ഒക്കെ പിടിച്ചു മന്ത്രി ആക്കിയാൽ ഥാ ദിങ്ങനെ ഇരിക്കും 🤣

    • @anithaanitha5
      @anithaanitha5 Месяц назад

      സത്യം 😂😂😂😂

  • @thomasparekkattil7611
    @thomasparekkattil7611 Месяц назад +12

    ഇത്രയും പ്രായം ആയി, നല്ല
    ചെറുപ്പക്കാർ വരട്ടെ, കുത്ത്
    ഭരണം

  • @globelwaming4907
    @globelwaming4907 Месяц назад +9

    എന്തിനോ വേണ്ടി ഒരു മന്ത്രി

  • @tomkjoseph6326
    @tomkjoseph6326 Месяц назад +14

    ഇവരുടെ വാക്കിന് ഒന്നും ഒരു വിലയും കല്പിക്കാൻ ആവില്ല

  • @user-sy8yv5tk5n
    @user-sy8yv5tk5n Месяц назад +7

    അയാള് ഇരുന്നു ഉറങ്ങുവാണോ ഉദ്യോഗസ്ഥർ ആണ്‌ ഭരിക്കുന്നത്

  • @BM75970
    @BM75970 Месяц назад +6

    മന്ത്രി പ്രതികരിക്കാൻ ഒരാഴ്ച എടുക്കും 😊
    കേന്ദ്ര നിർദേശത്തിനായി കാത്തിരിക്കുന്നു 😊

  • @Sabu7512
    @Sabu7512 Месяц назад +7

    എന്തിനാ ഇങ്ങനൊരു മന്ത്രി? ബെസ്റ്റ് മന്ത്രി!

  • @user-df4be4uz2r
    @user-df4be4uz2r Месяц назад +6

    മേയർ വിഷയം ok. ഇനി അടുത്തത് വന്നു വനം വകുപ്പ്....

  • @sageervattappilly6006
    @sageervattappilly6006 Месяц назад +6

    എന്ത് കൊണ്ട് മറ്റു ചാനലുകൾ ഒന്നും ഇടപെടുന്നില്ല

  • @haridasank177
    @haridasank177 Месяц назад

    നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥരെ പ്രമോഷൻ നല്കി സ്ഥലം മാറ്റുക.

  • @jashi786
    @jashi786 Месяц назад +2

    ജനങ്ങളെ ഏറ്റവും കൂടുതൽ ദ്രോഹിക്കുന്നത് ഫോറസ്റ്റുകാർ സ്ഥിരം പരിപാടിയാണ് അതിൽ നിന്നും ഒരുപാട് വ്യത്യസ്തരാണ് നമ്മുടെ ഫയർഫോഴ്സ് ആളുകൾ

  • @orupravasi9922
    @orupravasi9922 Месяц назад +4

    സന്ദേശം ശങ്കരാടിയെ ഓർമ വന്നു
    ഒരു ത്വാതിക അവലോകനം ആണ് വേണ്ടത്
    ഒന്നും മനസ്സിലായില്ല...
    പുള്ളി പറഞ്ഞു തീരുമ്പോഴേക്കും ഞാൻ ഒന്ന് കുളിച്ചിട്ട് വരാം 🙏🏻

  • @samshaji1149
    @samshaji1149 Месяц назад +6

    ഇവനെ ഓക്കെ മന്ത്രി എന്ന് വിളിക്കുന്ന........ നമ്മളെ......... എന്തു വിളിക്കണം. നമ്മുടെ ഓക്കെ ഒരു കഷ്ടകാലം എന്നല്ലാതെ എന്തു പറയാൻ

  • @rajesh-xm8zh
    @rajesh-xm8zh Месяц назад +2

    അണ്ണാക്കൊണ്ടൊന്നും ആകൂല മന്ത്രി, നല്ല ചോരത്തിളപ്പുള്ളവന് മന്ത്രിപദം കൊടുക്കു

  • @mboithang4448
    @mboithang4448 Месяц назад +1

    😂😂😂😂😂ഒരു കാട്ടുകിഴവൻ എന്തു ചെയ്യാൻ😅😅😅😅

  • @mohanalaka2450
    @mohanalaka2450 Месяц назад +1

    ഇയാൾക്ക് വിശ്രമിച്ചൂടെ ?

  • @muhammede6364
    @muhammede6364 Месяц назад +2

    ഒന്ന് എണീറ്റു നടന്നു കാര്യങ്ങൾ നോക്കാനോ നല്ലപോലെ ഒന്ന് സംസാരിക്കാനോ പറ്റാത്ത ത് ബുദ്ധി മുട്ട് തന്നെ യാണ്

  • @orurasathinu5064
    @orurasathinu5064 Месяц назад +1

    പൂച്ച കുട്ടിക്ക് കിന്നാരം പറയുന്ന തിരക്കിലാണോ മന്ത്രി

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu Месяц назад +1

    മറ്റു ചാനലുകൾ ബ അറിയുന്നില്ലേ?

  • @jamesa.p287
    @jamesa.p287 Месяц назад

    യാതൊരു കഴിവും ഇല്ലാത്ത ഇദ്ദേഹം മന്ത്രി ആയിട്ടിരിക്കുന്നിടത്തോളം കാലം ഇവിടെ ഇങ്ങെനെ ഒക്കെയേ നടക്കൂ എല്ലാ വകുപ്പും മരുമോൻ നോക്കുന്നു പേരിനു വേണ്ടി മറ്റ് മന്ത്രി മാർ.

  • @sn9040
    @sn9040 Месяц назад +2

    അങ്ങേര് എപ്പോഴും ഇങ്ങനെയാണ് ഓരോ പാർട്ടിക്കും ഓരോരുത്തൻ വേണം അപ്പോൾള്ള പോലുളള ഉറക്കംതൂങ്ങി കൾ വരും നാടിൻ്റെ ഗതികേടാണ് അതിന് ഏകകക്ഷി ഭരണം വേണം

  • @ashok554
    @ashok554 Месяц назад +1

    ഈ... കൃത്യനിർവ്വഹണം എന്നത് പോലീസിനും മാദ്ധ്യമപ്രവർത്തകർക്കും ഉപയോഗിക്കാവുന്ന വാക്കും പ്രവർത്തിയുമാണോ?

  • @anithaanitha5
    @anithaanitha5 Месяц назад

    അയ്യോഎന്താ പ്രശ്നം എന്ന് അംഗവാടി കുട്ടിയോട് ചോദിച്ച പോലെ ആയി ഒരു പാട്ടു പാടാൻ ഇതു ഇന്ന് തീരുമോ കഷ്ടം ഇയാൾ ഉറങ്ങിയോ 😔😔😔എന്ന് ആണ് എന്റെ ഒരു ഇതു ഏതു 😮😮😮😮😮😮ഇതു 🤔🤔🤔🤔🤔

  • @rahmanthennala7648
    @rahmanthennala7648 Месяц назад

    ആര് പറഞാലും കേരള പൊലീസ് കേൾക്കില്ല. 7 വർഷമായി പൊലീസ് കാടത്തമല്ലെ നടക്കുന്നത്. പിണറായി പറഞ്ഞാൽ പുല്ല് വില പിന്നെയല്ലെ ശശീന്ദ്രൻ '

  • @basheerpakkarath7166
    @basheerpakkarath7166 Месяц назад

    എന്തിനാണ് മന്ത്രി

  • @kabeerm74
    @kabeerm74 Месяц назад +1

    വിജയന്റെ പോലീസിനെക്കുറിച്ച് ശശീന്ദ്രൻ അഭിപ്രായം പറയുമോ...??
    😄😄😄

  • @manus.pillai6296
    @manus.pillai6296 Месяц назад +1

    പൂച്ച ശശീന്ദ്രൻ 😺😺😺😺😺😺😺😺😺😺😺😺

  • @jayankaithery7164
    @jayankaithery7164 Месяц назад

    Best minister in Kerala assembly 😭😭😭😭😭😭😭🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @RajeshKumar-oe3lv
    @RajeshKumar-oe3lv Месяц назад +2

    രണ്ട് വർഷത്തിനുള്ളിൽ റിപ്പോർട്ട് കിട്ടും അത് കഴിഞ്ഞ് തുടർനടപടി ഉണ്ടാ😅 കും കമ്മ്യൂണിസം ജയിക്കട്ടെ

  • @jeeshafashion5331
    @jeeshafashion5331 Месяц назад

    😢

  • @kabeerm74
    @kabeerm74 Месяц назад +2

    പോലീസിന്റെ വീഴ്ച പോലീസ് മന്ത്രി വിജയനോട് പോയി ചോദിക്കെടോ...
    അപ്പോൾ നിങ്ങൾക്ക് മുട്ടിടിക്കും...
    😄😄😄

  • @naseer0099
    @naseer0099 Месяц назад +1

    നിങ്ങളെ റൂബിനെ കാളും ക്ഷീണിതനാണ് നമ്മളെ മന്ത്രി, 😄😄😄

  • @Gracy_d73
    @Gracy_d73 28 дней назад

    ചിറ്ററിൽ മത്തായി യോട് ചെയ്തതുപോലെ ഇനിയും ആരോടും ചെയ്യരുത് റൂബിൻ വനത്തിൽ എന്ത് cheythu

  • @rekhas1210
    @rekhas1210 Месяц назад

    Palluthekkathe shirtettu erikkunna mantripunkuvan

  • @Ueudd_730
    @Ueudd_730 Месяц назад +1

    ശശീന്ദ്രൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ആഞ്ജിയോ പ്ലാസ്റ്റി കഴിഞ്ഞു ഉറങ്ങിയതെ ഉള്ളൂ

  • @anandhuskurup
    @anandhuskurup Месяц назад +2

    PODA

  • @chapoti1
    @chapoti1 Месяц назад

    What the heck is he saying…. He is the minister ?

  • @mixedfarming5766
    @mixedfarming5766 Месяц назад

    Thaniku policesine parayan mutidikum

  • @RolZ_22
    @RolZ_22 Месяц назад

    Mantri phone vilichit telivilla apazha kaatupannni😂

  • @sivarajanpillai8713
    @sivarajanpillai8713 Месяц назад

    Chanal ne 4 dhevasathek varth aye. Eveday oru chukum nadakkella.adey kondavane kondu

  • @thomasparekkattil7611
    @thomasparekkattil7611 Месяц назад +1

    ഇയാക്ക് ഉറപ്പിച്ചു പറയുവാൻ
    കഴിവ് ഇല്ല, ഉറക്ക പിച്ച പറയുന്നേ 😂😂😂😂

  • @kumardeep5004
    @kumardeep5004 28 дней назад

    Kalla parathi ethavan koduthu. Who is that. He dont know the basic things.

  • @user-uc7fb3mv6d
    @user-uc7fb3mv6d Месяц назад

    Onninum kollatha oru minister

  • @akchippar6050
    @akchippar6050 Месяц назад

    ആതിരപ്പള്ളി സി ഐ ക് ബിഗ് സല്യൂട് 👍

  • @georgejohn2959
    @georgejohn2959 Месяц назад

    Maaprakalkku kombundo?

  • @kevincherian2086
    @kevincherian2086 Месяц назад

    Ivanokke oru minister anno…. Oru unnakkan…. Ara ivanokke vila kodukkunne…..

  • @rekhas1210
    @rekhas1210 Месяц назад

    Evan shashiya shashiya

  • @24704575
    @24704575 Месяц назад +1

    LDF varum ellam sery avum 😂

  • @Baijuvasu
    @Baijuvasu Месяц назад

    😂 Enthinu kollam evattakaley

  • @NisarNisaa
    @NisarNisaa Месяц назад

    😢24 news ldf virodhi 🤑🤑🤑🤑

  • @NisarNisaa
    @NisarNisaa Месяц назад

    24 news ldf virodhi 🤑🤑🤑🤑

  • @user-mp6rx4td8s
    @user-mp6rx4td8s Месяц назад

    Uummon

  • @aryan.muthumol
    @aryan.muthumol Месяц назад

    Sreeekndan naire ninglk ith valya veezhchayane..niymaparmyt karyngl chynm...irh end nad ..sathym parayana chnnlkar..ath sidepidchillel adikn ci ara myranmare vrthe vdle

  • @SunnykcChacko
    @SunnykcChacko Месяц назад

    Ninakuokeapoladavedhenichethe

  • @bhairava9496
    @bhairava9496 Месяц назад +1

    ഒരു മന്ത്രിയും അങ്ങേർക്ക് പണി കൊടുക്കാൻ നടക്കുന്ന കുറേ ഉദ്യോഗസ്ഥരും 😂😂😂😂😂😂

  • @balakrishnankv5561
    @balakrishnankv5561 27 дней назад

    ആരോടാണ് ചോദ്യങ്ങൾ ??? നട്ടെല്ല് വേണം മന്ത്രി.

  • @RajendranCK-ko7ti
    @RajendranCK-ko7ti 26 дней назад

    ഇവൻ എന്ത് മന്ത്രിയാണെടോ, വെള്ളമടിച്ചിട്ടുണ്ടോ?