ഈ ലിങ്കില്‍ നിന്ന് JAYARAJ എന്ന coupon code ഉപയോഗിച്ച് 500 രൂപ ഡിസ്കൗണ്ട് നേടി ഇൗ പ്രോഡക്റ്റ് വാങ്ങാം www.imastudent.com/dji-osmo-mobile-4-om-4-smartphone-gimbal?discountcoupon=JAYARAJ
Jayarajettaa njan ningada oru big fan aaa .....oneplus Nord unboxing njan kandu ....enike istapettu ...so njan njan video kand 2 days ullil Nord irakki......❤️
അടിപൊളി.. എന്തായാലും ഫോൺ ഇല്ലെങ്കിലും ഇത് ഒരെണ്ണം വാങ്ങണം.. ഇത് എവിടെങ്കിലും മറന്നുവെച്ചാൽ അത് സ്വയം നമ്മുടെ വീട് തിരക്കിപിടിച്ചു വീട്ടിൽ വരും.. 🤩🥰🥰👌👌👌
ഞാൻ ഇത് വാങ്ങി.... വളരെ സൂഷ്മതയോടെ ഉപയോഗിച്ചു.... കുറച്ചു നാൾ കഴിഞ്ഞപ്പോ തന്നെ ഡാമേജ് ആയി... 😢.. പിന്നെ ഒരു ട്രൈപോഡ് ആയിപ്പോലും ഉപയോഗിക്കാൻ പറ്റില്ല.. വസന്ത വന്ന കോഴിയെ പോലായി.. എല്ലാരുടേം മുന്നിൽ തല കുനിച്ചു 😔😔
സംഭവം കൊള്ളാം എനിക്ക് തോന്നുന്നു വ്ലോഗേഴ്സിന് പറ്റിയ ഒരു പ്രോഡക്ട് ആവും ഇത് പിന്നെ നിലവിൽ ജോലി പോയി ഇരിക്കുന്ന എന്നെപ്പോലുള്ളവർ ഇതൊക്കെ കണ്ടിരിക്കും അത്ര തന്നെ.. ആ പിന്നെ ജോലിയുടെ കാര്യം പറഞ്ഞപ്പോളാ കോട്ടയം ജില്ലയിൽ ഏതേലും ഷോപ്പിൽ വല്ല വേക്കൻസിയും ഉണ്ടേൽ ആരേലും ഒന്ന് പറയണേ
നല്ലൊരു സെൽഫി സ്റ്റിക്ക് ഉണ്ട്. അത് വെച്ച് അഡ്ജസ്റ്റ് ചെയ്യും. ഇനി ചേട്ടനെ എനിക്ക് ഫ്രീ ആയി തരണമെന്ന് മോഹം ഉണ്ടെങ്കിൽ അങ്ങനെ ആവട്ടെ. സാധാരണക്കാരന് താങ്ങൂല അമ്മാതിരി വിലയാണ് ചേട്ടാ..
ഈ ലിങ്കില്‍ നിന്ന് JAYARAJ എന്ന coupon code ഉപയോഗിച്ച് 500 രൂപ ഡിസ്കൗണ്ട് നേടി ഇൗ പ്രോഡക്റ്റ് വാങ്ങാം
www.imastudent.com/dji-osmo-mobile-4-om-4-smartphone-gimbal?discountcoupon=JAYARAJ
Pwoli👍👍
I can't buy
Mm
Paisa illa
Infix note 7 lite first sale date tell me
ഒന്നും വാങ്ങില്ലെങ്കിലും വെറുതെ ഇരുന്ന് കാണുന്ന എത്ര പേർ ഉണ്ട് 😂
Price kettappol njetti😌
Ennepole😝
😂😂
90 '/. മലയാളികൾ കാഴ്ച മാത്രം 😀😀😀😀😀
😄😄😄 I am
DJl പ്രൊഡക്ട്സ് വാങ്ങണമെന്നുണ്ടെങ്കിലും വില കൂടിയതു കൊണ്ട് വാങ്ങാൻ കഴിയാത്തവരുണ്ടോ😌😌
Etraya price
Over priced
ഞാനുണ്ട് മച്ചാ
Sureayum
ഉണ്ട്
Intro powli.. ....mobile use chytha shoot cheythennu manasilayeeeillaaaa...
ലോക്ക് ഡൌണിൽ കേക്ക് ഉണ്ടാക്കുന്ന കാര്യം പറഞ്ഞപ്പോ ജയരാജേട്ടൻ സൈഡിലേക്ക് നോക്കി ചിരിച്ചത് ശ്രദ്ധിച്ചവർ ലൈക് അടിക്ക് 😜😜😅
❣️
അത് ആരായിരിക്കാം
ഞാനും അതു ശ്രെദ്ധിച്ചാരുന്നു
"ഇനി ആരുടെ മുന്നിലും കുലുങ്ങില്ല⚡⚡⚡" കിടിലൻ ടൈറ്റിൽ 😀🦾
😀
നമ്മൾ ചലിക്കുമ്പോൾ അതുപോലെ camera um track ചെയ്യുന്നത് വളരെ ഇഷ്ടപ്പെട്ടു setup 😍💛💚👏👌💕
Active tracking 👌👌👌, നല്ലൊരു option ആണ്...
🌹🌹ഇതൊരു അത്ഭുതകരമായ പ്രോഡക്റ്റ് ആണ് ജയരാജ് അത് വളരെ മനോഹരമായി റിവ്യൂ ചെയ്യുകയും ചെയ്തു🌻🌻
Cooll
മലയാളി ആണോ
@@vox_blend no😁
@@ISHAKKTTECH 🤣🤣🤣
@@ISHAKKTTECH aye sheri 🤣
ആയെന്നാ നിങ്ങൾ മലയാളി ആവത്തെ🙄
RUclips ചാനൽകാർക്ക് തീർച്ചയായും ഉപകരിക്കും.. 👍🏻
ജയാരജേട്ടാ intros ഒക്കെ മാരകം ആയി വരുന്നുണ്ട് കേട്ടോ😍. Tech ഇന്റെ കൂടെ കുറച്ചു entertainment ഉം💥
Enganeyulla ഗാഡ്ജറ്റുകൾ പരിചയപ്പെടുത്തുന്നതിന് ഒരുപാട് നന്ദി
ഇപ്പോ ടൈറ്റിലും വീഡിയോയും അൽ പൊളി ആകുന്നുണ്ട്❤️❤️❤️❤️
സത്യം പറയാമല്ലോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു
Camera menon ഒരു കില്ലാടി തന്നെ ...👌🏻
ഒരു short film ഒക്കെ ട്രൈ ചെയ്യാം ട്ടോ
Intro polichadukki1😘😘😘🤩🤩🤩
ഇൻട്രോ പൊളിച്ചു. അടിപൊളി ഫീൽ ആയിരുന്നു.😍 നല്ല ക്ലാരിറ്റി👍
Jayarajettaa njan ningada oru big fan aaa .....oneplus Nord unboxing njan kandu ....enike istapettu ...so njan njan video kand 2 days ullil Nord irakki......❤️
*കാര്യം ടെക് വീഡിയോ ആണെങ്കിലും. മനസ്സിന് സമാധാനം ലഭിക്കുന്ന ഫീൽ ആയിരുന്നു തുടക്കത്തിൽ.* 😁❤️
Ayisheri😁😂😂😂
@@salmansalim3106 😁❤️
Haa mee too😂😂 very funny
Nigal poliyaan Naan katta chunk aan ❤️ ❤️ ❤️ innathe video intro polichu🤘 super congrats
Poli അണ്ണാ ❤👌💕🎉 kidu product 😎♥👏💜
Tech വീഡിയോ ആണെങ്കിലും വീഡിയോയുടെ തുടക്കം കണ്ടപ്പോ വല്ലാത്തൊരു feeling
I liked this gimbel very well❤️. Oneday i will buy that insha allah...😍😍😍😍😍.
ഇന്ന് ഇത് വാങ്ങിയത് കൊണ്ട് വീഡിയോ സെർച്ച് ചെയ്തു കണ്ടു. 500 റിയാൽ ആയി. ഒരുപാട് ഉപകാരമായി ചേട്ടാ 🥰
ഇന്നത്തെ വീഡിയോ ഇഷ്ടപ്പെട്ടവർ ലൈക് അടി
Ath innalathe video il adichitund
@@sreeharimn6071 thara rara raa👌😅✨
Intro pwolichu intro കണ്ടാൽ ഇതൊരു product review വീഡിയോ ആണ് എന്ന് തോന്നില്ല
ഒരു അടാർ റിവ്യൂ ആയിപോയി ചേട്ടാ ഞാൻ കാത്തിരുന്ന വീഡിയോ. കണ്ടു തീരുന്നതിനു മുന്നേ കമന്റ് ഇടാൻ തോന്നി😃👌👍
Ith ebadu uncle um review cheyythu .... pakshe Jayaraj uncle te review aanu super...nalla perfect video... super ആയിട്ടുണ്ട് nalla ishttapettu uncle 😍😍 uncle upayogikkunna cam ethaanu?
2:59 thara level 😂😂🔥🔥
Enthayalum.. intro nalloru feel aayirunnu..........❤❤❤❤👏 Dji um polichu
Jimbal pwolichu 💓✌ jayetta🤗
5000-8000 ഇടയിലുള്ളതാണെങ്കിൽ വാങ്ങാമായിരുന്നു.
എന്തൊക്കെയാണെങ്കിലും ഏട്ടന്റെ വീഡിയോസ് കാണാൻ എന്താ രസാ.......❤️
നല്ല ജിമ്പൽ, വില അല്പം കൂടുതൽ ആണ്. എങ്കിലും കുഴപ്പമില്ല. വാങ്ങാൻ തീരുമാനിച്ചു 👍
വാങ്ങിയിരുന്നോ..? എങ്ങനെയുണ്ട്..?
അടിപൊളി.. എന്തായാലും ഫോൺ ഇല്ലെങ്കിലും ഇത് ഒരെണ്ണം വാങ്ങണം..
ഇത് എവിടെങ്കിലും മറന്നുവെച്ചാൽ അത് സ്വയം നമ്മുടെ വീട് തിരക്കിപിടിച്ചു വീട്ടിൽ വരും.. 🤩🥰🥰👌👌👌
Yaa mwoonee 🔥🔥🔥🔥🔥
Poli saanam🔥🔥🔥🔥🔥🔥🔥
*entel Nord ane OIS ullathe konde ok .Video shoot cheyyunathe poli ane* 😍😍😘
തൊലിഞ്ഞ ഫോണിനുശേഷം ജയജേട്ടന്റെ അടുത്ത തന്ദ്രം ആരുടെ മുമ്പിലും കുലുങ്ങില്ല
Channel veriety aayi varunnundu👌👌👌👌👌
Gimble inda rate കേട്ടപ്പോൾ
ഞാൻ
അപ്പോൾ ശരി പിന്നേ കാണാം
നിങ്ങൾ എങ്ങനെ ആയിരിന്നു
Commment below
🥱
ഞാൻ ഇത് വാങ്ങി.... വളരെ സൂഷ്മതയോടെ ഉപയോഗിച്ചു.... കുറച്ചു നാൾ കഴിഞ്ഞപ്പോ തന്നെ ഡാമേജ് ആയി... 😢.. പിന്നെ ഒരു ട്രൈപോഡ് ആയിപ്പോലും ഉപയോഗിക്കാൻ പറ്റില്ല.. വസന്ത വന്ന കോഴിയെ പോലായി.. എല്ലാരുടേം മുന്നിൽ തല കുനിച്ചു 😔😔
😢😢😢
Jayettan poco x3 unbox cheyyanam ennu parayannuvar 👍
*പൊളി ജയരാജ് ഏട്ടാ Al പൊളി ⚡️*
Al പൊളി നമ്മുടെ APAPPAN ന്റെ Diloughe ആണല്ലോ
Bro ട്രാവൽ വീഡിയോ എടുക്കാൻ പറ്റിയ phone ഏതാണ് ഒന്നുപറയാമോ. അതായത് ഗോപ്രോയുടെ പോലെ ഒരു കുലുക്കവുമില്ലാതെ എടുക്കാൻ പറ്റിയ ബഡ്ജറ്റ് മൊബൈൽ
Intro and video presentation okke pakka pwoli aayt varunnund.... pwoli.. ❤️
ഈ ചാനലിലെ giveaway ൽ പങ്കെടുക്കാൻ കഴിയാത്തവർ like അടി
തൊഴിൽ അന്വേഷകർ ഉണ്ടെങ്കിൽ Mallu jobs hunter എന്ന RUclips ചാനൽ ഇലെ വീഡിയോസ് Share ചെയ്ത് കൊടുക്കാമോ?? ഉറപ്പായും അവർക്ക് ഉപകാരപ്പെടും,👈👈😊🤗👌
നിങ്ങളെ വീഡിയോ കാണാൻ നല്ല രസം ആണ് ഒന്നും വാങ്ങാൻ അല്ല ന്നാലും കാണും ഇത് കണ്ടിട്ട് എന്നെങ്കിലും ഒരിക്കൽ എല്ലാം ശെരി ആയാലോ എല്ലാം വാങ്ങാൻ പറ്റിയാലോ
Jayarajettaaa❤️❤️❤️
തൊഴിൽ അന്വേഷകർ ഉണ്ടെങ്കിൽ Mallu jobs hunter എന്ന RUclips ചാനൽ ഇലെ വീഡിയോസ് Share ചെയ്ത് കൊടുക്കാമോ?? ഉറപ്പായും അവർക്ക് ഉപകാരപ്പെടും,😍👌👈😊🤗
പോളി വീഡിയോ ആയിരുന്നു അടിപൊളി ഫോട്ടോഗ്രാഫി ട്രിപ്പ് ഉണ്ടായിരുന്നു 🔥🔥🔥🔥
ഫോണിൽ മഗ്നെറ്റ് വെച്ചാൽ വല്ല കുഴപ്പ്ം ഉണ്ടാകുമോ
One of my favourite Malayalam youtuber defenitly reach on heights the main highlight of this programme is presentation
Njaan price oru 3000 okke prateekshich😍
It 12000😘🙄
ഇതിന്റെ റേറ്റ് എത്രയാ
Same product ഇബാദ് റഹ്മാന്റെ വീഡിയോ കണ്ടപ്പോൾ ആകെ മനസ്സിലായത് magnet ഉണ്ട് എന്നാണ്
well explained👍
എല്ലാം ARTIFICIAL INTELLIGENCE AI മയം 😮😮😲
🤣🤣
ithinte moonu nalu video kandu nigalude videoyil ninnanu nallapole manasilayathu thank you
ജയരാജ് ജി നാഥ് ഫാൻസ് ലൈക് അടി
സംഭവം കൊള്ളാം എനിക്ക് തോന്നുന്നു വ്ലോഗേഴ്സിന് പറ്റിയ ഒരു പ്രോഡക്ട് ആവും ഇത് പിന്നെ നിലവിൽ ജോലി പോയി ഇരിക്കുന്ന എന്നെപ്പോലുള്ളവർ ഇതൊക്കെ കണ്ടിരിക്കും അത്ര തന്നെ.. ആ പിന്നെ ജോലിയുടെ കാര്യം പറഞ്ഞപ്പോളാ കോട്ടയം ജില്ലയിൽ ഏതേലും ഷോപ്പിൽ വല്ല വേക്കൻസിയും ഉണ്ടേൽ ആരേലും ഒന്ന് പറയണേ
Instayil msg ayachindarnnu reoey onnumilla😢
jayarajettante cam etha
Bro enne pin cheyyo Jayaraj etta njaan Ella vide yum kaanarund onnu pin cheyyo annum onnum ente vaka full support ❤️❤️❤️❤️❤️
Chett iphone SE yye kurich oru vdo iduo pinne athinte camera testum pls pls waiting.......
ഒരു 2 ആഴച്ചകഴിഞ്ഞാൽ ഞാൻ ഒരു ഫോൺ എടുക്കും🙂
ഏതാ
0ru 15k budget🙂
@@noufalnajeeb7099 തീരുമാനിച്ചിട്ടില്ല
Grait
Poco m2 pro edukk bro
ഈ ഉപകരണം എനിക്ക് വളരെ അധികം ഇഷ്ടപെട്ടു
RS: 12999
Over price
2000 rupa maximam kodukkam
Item kollam pakshe price aanu problem sadharanakkarkk pattilla. traveling ishttapedunna aalkkarkk vagikkan pattiya budget friendly mobile stabilizer undengil athinte video cheythal athu upakarapradhamayirikkum..
Itinte vila kand kili poyavar🐦🐦 ivide come on🤣🤣
തൊഴിൽ അന്വേഷകർ ഉണ്ടെങ്കിൽ Mallu jobs hunter എന്ന RUclips ചാനൽ ഇലെ വീഡിയോസ് Share ചെയ്ത് കൊടുക്കാമോ?? ഉറപ്പായും അവർക്ക് ഉപകാരപ്പെടും,😍👈😊🤗
Satyam bro kili poyi
Njan ninagalude channel kandu ente mothrnu oru phone vaangi koduttu poli phone aanu samsung ente motherinu valare ishttayi
സാധാരണക്കാരനെ പോക്കറ്റ് കാലി ആകാനുള്ള ഒരു പ്രൈസ്
Athe😌
ഏതൊരു product അതെ local ആയാലും brand ആയാലും . Jayaraj ഏട്ടൻ unbox ചെയ്താൽ അത് വേറെ level ആകുo
Uff🔥🔥
Aiwa
Intro പൊളിയെ....
Free ആയിട്ട് കിട്ടുവെങ്കിൽ ഞാൻ വേടിക്കാമായിരുന്നു 😁😁
❤️❤️❤️ചേട്ടൻ സൂപ്പറാ❤️❤️❤️
ഇ വീഡിയോയുടെ ബാഗ്രൗണ്ട ഇഷ്ടപെട്ടവർ ലൈക് അടി
ബാക്ക് ഗ്രൗണ്ട് എന്ന് പറ സ്പൈഡർ മാൻ 👈 സൂപ്പർ മാന്റെ ഇടിയുടെ ചൂട് അറിയാമല്ലോ 👊... 😁😁
അറിയാം സൂപ്പർമാൻ 😝😝😝
@@deepak5692 സ്പൈഡർ മാന്റെ പേര് deepa എന്നാണ് എന്ന് ഇന്ന് ആണ് അറിയുന്നത് 😁😁 കൊറോണ ആയത് കൊണ്ടാണോ സ്പൈഡർ മാൻ മാസ്ക് ഇട്ടിരിക്കുന്നത് 😄😄😄😄
@@ശിവശങ്കർ സൂപ്പർമാൻ വേണ്ട വേണ്ട
@@deepak5692 ചിലന്തി വല നൂലിൽ നീയാടുമ്പോൾ ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമര പൂമിഴിയിൽ
ചാഞ്ചാടും സ്വപ്നമേതോ
പൂവും പൊന്നും തേനും
നാവിൽ തേച്ചതാരോ
പാവക്കുഞ്ഞും കൂടെ ആട്
(ചിലന്തി വല നൂലിൽ... 🐙🐙🐙)
പൂരം നാളല്ലോ പേരെന്താകേണം
ഓമൽക്കാതിൽച്ചൊല്ലാം
നാഗം കാക്കും കാവിൽ നാളേ പൂവും
നീരും
ചിലന്തി കാൽ വളര് തിങ്കൾ പൂപോൽ വളര് (ചിലന്തി വല
നൂലിൽ..🐙🐙🐙 )
തങ്കക്കൈക്കുള്ളിൽ ശംഖും താമരയും, ചിലന്തി നൂലും
കാണും കണ്ണിൽ
പുണ്യം സൂര്യഗായത്രിയായ് ആര്യതീർത്ഥങ്ങളിൽ
നീരാടാൻ പോയ്‌വരാം ആരോമൽ
ചിലന്തി പൂങ്കുരുന്നേ
(ചിലന്തി വല നൂലിൽ..🐙🐙🐙 )😄😄😄😁😁
Enikk ee products ishttam ayi njan odar cheychu thanks Jayaraj etta
17 seconds
Chathannoor view 😍❣️💖🔥
Dont buy it Unless you have a Good Phone with great camera 😂😂😂
That's true😅😂
Atleast old Flagship ayalum seen illa
Oru movement shot oke edukumbol athinte ethe manasilkaum vro
Jayarajettaa REALME 7i unboxing details onnu upload cheyyoo
That തറ ലെവൽ 😂
Jayaraj chettaaa ningal poli aaaan💯💯💯💯😊
തറ ലെവൽ 😜😜😜😂
Thumbnail വാചകം പൊളി
നല്ലൊരു സെൽഫി സ്റ്റിക്ക് ഉണ്ട്. അത് വെച്ച് അഡ്ജസ്റ്റ് ചെയ്യും. ഇനി ചേട്ടനെ എനിക്ക് ഫ്രീ ആയി തരണമെന്ന് മോഹം ഉണ്ടെങ്കിൽ അങ്ങനെ ആവട്ടെ. സാധാരണക്കാരന് താങ്ങൂല അമ്മാതിരി വിലയാണ് ചേട്ടാ..
Unboxing rajave 👑 jayaraj ettan 🤩💝
Short film polle aduthinaloo 😅
Ore dout
best printer eathaa below 15000
എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ…. 💖💖💖
Chettante video kand njan redmi note 9 medichu best budget phone
Title is very attractive 😍😍😍😍
Uncle ith Ella phone um suit aakumo i mean Nokia 4.2
External mic connect ചെയ്യാൻ പറ്റുമോ
Wow ആദ്യത്തെ intro പൊളിച്ചു variety എന്ന് പറഞ്ഞാൽ ഇതാണ് variety 👌🏻
jimbel super പക്ഷെ വില കുറച്ചു കൂടി പോയി ഏട്ടാ
Aa magnet phninu nthelum kuzhappm undakkumo jayetta
Ee gimbal camera use cheyan pattumo .replay tharamo plzzzx
വളരെ ഈസി ആയി വണ്ണം കുറക്കാം അതും നല്ല ഹെൽത്തി ആയി No side effect No medicine താല്പര്യം ഉള്ളവർ കമെന്റ്
Super fetchers ♥💙💪💞 pwoli sanam👍
First entry polichu supper location😁😁😁
Bro Dynamic Zoom option parayaan marannu poyo,, എന്റെ OM4 നാളെ കിട്ടും super exited 😍 , thnks for the review
എവിടുന്നാ വാങ്ങിയത്
samsung f41 unboxing ചേട്ടൻ ചെയ്യണം plz..
അടിപൊളി ചേട്ടാ
first like cmt view ennokke idanam ennundu...bt 17min kazhija kandath😎😎