പാട്ടിന്റെ ശാന്തിസുമങ്ങൾ | ശുക്കൂർ ഇർഫാനി ചെമ്പരിക്ക | ശാഹുൽ ഹമീദ് ഐക്കരപ്പടി

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 248

  • @muhaimincalicut7855
    @muhaimincalicut7855 Месяц назад +91

    SYS ഇലും ഉടൻ സാഹിത്യോത്സവ് വന്നിരുന്നെങ്കിൽ.. 🥰

    • @navaskmk
      @navaskmk Месяц назад +4

      nalloru aashayam

    • @sadiqmp8059
      @sadiqmp8059 Месяц назад +2

      🌹

    • @samadmazi9372
      @samadmazi9372 Месяц назад +4

      ചിലവ് വർദ്ധിക്കും SSF സാഹിത്യോത്സവിനെ ബാധിക്കും

    • @muhaimincalicut7855
      @muhaimincalicut7855 Месяц назад

      @@samadmazi9372 ഒരു ജില്ല വരെ മതി 😌🥲

    • @Adv.Firose
      @Adv.Firose Месяц назад

      ആഗ്രഹം ഉണ്ട് ഹബീബി but ചില ആഗ്രഹങ്ങൾ

  • @nmszuhri7515
    @nmszuhri7515 Месяц назад +27

    മ്യൂസിക് രീതിയിൽ നിന്നും മാറി ഉസ്താദിന്റെ കല്യാണം, താരാട്ട് ,സുന്നത് പാട്ടുകൾ ഒരു പാട് ഫാമിലികളിൽ ആശ്വാസമായിട്ടുണ്ട് ❤
    അല്ലാഹു ബർകത് ചൊരിയട്ടെ 🤲

  • @Baabu5454
    @Baabu5454 Месяц назад +14

    ഈ പ്രിയപ്പെട്ട പാട്ടുകൾ രചിച്ചത് ഈ ഉസ്താദ് ആയിരുന്നു എന്ന് പുതിയ അറിവാണ് ❤മനസ്സിൽ മായാത്ത പാട്ട് ഇപ്പോഴും എപ്പോഴും മനസ്സിൽ തന്നെ ❤

  • @MASMEDIAMalayalam
    @MASMEDIAMalayalam Месяц назад +40

    കോടമ്പുഴ കോളേജ് പള്ളിയിലെ വെള്ളിയാഴ്ചയുടെ ബുർദ സദസ്സ്...❤
    ഒരിടത്ത് ചെമ്പരിക്ക ഉസ്താദ്❤
    മറുതലക്കൽ പെരുവണ ഉസ്താദ്❤
    മറ്റൊരിടത്ത് പുത്തൂപ്പാടം ഉസ്താദ് ❤
    ..etc
    പിന്നീട് രീതികളുടെ പ്രവാഹം...😊
    ബുർദ വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന സദസ്സുകൾ ❤❤❤😢

  • @zubinalappad1239
    @zubinalappad1239 Месяц назад +20

    ഈ അഭിമുഖത്തിലൂടെ നിങ്ങളുടെ പാട്ടുകൂട്ടും സംസാരവും ഒന്നൂടെ കേൾക്കാൻ കയറി വന്നപ്പോൾ അവസാന ഭാഗം ഷാഹുൽ ചോദിക്കുന്ന ചോദ്യവും ഇർഫാനിയുടെ ഉത്തരവും...അത് പുതിയ മദ്ഹ് എഴുത്ത്കാരും പാട്ടുകാരും ഒന്ന് ശ്രദ്ദിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുകയാണ്..😢👍🏻
    കാരണം റസൂലിന്റെ madhinte പേരിൽ സ്വന്തം മദ്ഹ് മാത്രമായി പോകുന്ന കാഴ്ച...ഞാനിത്ര കരഞ്ഞു ന്നും ഇത്ര ലക്ഷം സ്വലാത്ത് ചൊല്ലീന്നുo ഉറങ്ങാതെ ഉള്ള കാത്തിരിപ്പുമാണ് ഏറെ പാട്ടിലും..അത് നമുക്ക് ഏറ്റുപാടാൻ പോലും പേടിയാ..കാരണം ചൊല്ലാത്ത സ്വലാത് കണക്കുള്ള ഉറങ്ങിയ രാവുള്ളാ പാപിയായ ഞമ്മള് ആ പാട്ടൊക്കെ എങ്ങനെ നാം പാടി പറയും.കളവാവില്ലേ..😔😔എന്തിനാ അത് ന്ന് തോന്നിപ്പോവാറുണ്ട്..പണ്ട് മ്യൂസിക് ആയി വരുന്നത് ആണെങ്കിലും അതിലൊക്കെ റസൂലിന്റെ യും സ്വാഹബായുടെയും ഗുണവും വർണ്ണനയും ചരിത്രങ്ങളും ഒക്കെ ആയിരുന്നു..അത് പാടി ലാസ്റ്റ് ഒരു മദദ് തേടൽ ആയിരുന്നു..ഇപ്പോ അത് വളരെ കുറവ് ആണ് കാണുന്നത്..അത് മാറണം...എഴുത്ത് ആ മുത്തിന്റെ ഗുണങ്ങളെ കുറിച്ച് മാത്രമുള്ളതാവട്ടെ..അതാണ് ഖൈർ.🤲🏻

  • @metube99
    @metube99 Месяц назад +26

    വലിയൊരു പ്രതിഭ എത്ര വിനയത്തോടെ സംസാരിക്കുന്നു ❤
    പ്രസ്ഥാനം നൽകിയ അവസരങ്ങളിൽ അയാൾ അത്രയും നന്ദി കാണിക്കുന്നു.
    മുൻ മാതൃകകളില്ലാത്ത ഒരു സംഗീത സപര്യയാണ് ശുകൂർ ഇർഫാനി തൻ്റേതായ സർഗാത്മകത കൊണ്ട് പ്രകാശിപ്പിച്ചത്. മദ്ഹ് പാട്ടുകളുടെ ശൈലി തന്നെ പുതിയൊരു തലത്തിലേക്ക് അദ്ദേഹം എത്തിച്ചു. വാക്കുകൾ, ഈണം, താളം എല്ലാത്തിലും ഇർഫാനി വ്യത്യസ്തത കൊണ്ട് വന്നു. ❤

  • @muhammediyas2475
    @muhammediyas2475 Месяц назад +9

    ഒരു കാലത്ത് എന്റെ mp3 മൊത്തം ശുക്കൂർ ഉസ്താദ്ന്റെ പാട്ടുകൾ ആയിരുന്നു 😍🔥

  • @afsalirfani6404
    @afsalirfani6404 Месяц назад +21

    ശുക്കൂർ ഉസ്താദ്......കോടമ്പുഴയിലെ വാനമ്പാടി ആയിരുന്ന സുന്ദരമായ കാലം....
    ആദ്യമായി ദഅവയിലെ ഫെസ്റ്റിൽ പാട്ടുപാടാൻ അറിയില്ലെന്ന് പറഞ്ഞു മാറി നിന്ന എന്നെ മൂളാൻ അറിയുമോ എന്നു ചോദിച്ച് പാട്ട് എഴുതി തന്ന് പഠിപ്പിച്ചു സ്റ്റേജിൽ കയറ്റിയത് ഓർമ്മവരുന്നു...

    • @nisamp786
      @nisamp786 Месяц назад +3

      പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇർഫാനിയാണെങ്കിൽ അവർക്ക് നല്ല പാടാനുള്ള കഴിവ് ഉണ്ടാകും... അതെങ്ങിനെ എന്നത്.... അതിനുള്ള ഉത്തരം ഇപ്പൊ മനസ്സിലായി.....❤

    • @asiksmuhammadirfani2513
      @asiksmuhammadirfani2513 Месяц назад +1

      അതിന് ശേഷം പിന്നീട് പാടാതത്തും നന്നായി😅

    • @afsalirfani6404
      @afsalirfani6404 Месяц назад

      @@asiksmuhammadirfani2513 ഞങളുടെ അന്നത്തെ സദാദിന്റെ വിജയം എന്റെ പാട്ടിലൂടെ ആയിരുന്നു 🤩

  • @munavirfz9128
    @munavirfz9128 Месяц назад +6

    വണ്ടിയിൽ ഒറ്റക്ക് പോവുമ്പോൾ ഇപ്പോഴും നാവിൽ വരുന്ന പാട്ട്
    Junoodul athamathi❤
    Mahaboobiya 🥰

  • @zubinalappad1239
    @zubinalappad1239 Месяц назад +44

    മാഷാ അല്ലാഹ്...എന്റെ പ്രിയ സഹോദൻ...അൽഹംദുലില്ലാഹ്.ആ സ്വരമധുരി ഏറ്റവും ഇഷ്ടം..മികവുറ്റ വരികളും..
    പിന്നേ അതൊക്കെ മദീനയിലെ മാണിക്യ മുത്തിൻ തെളിവുറ്റ മദ്ഹ് കൂടി ആവുമ്പോ പറയാൻ ഇല്ലല്ലോ ❤😢🤲🏻...ഈ ഇത്താത്തയും അനിയനും ബാക്കി സഹോദങ്ങളും ആയി എത്രയോ പാട്ടിൻ പാലാഴി തീർക്കാൻ പറ്റിയിട്ടുണ്ട്..അൽഹംദുലില്ലാഹ് 🤲🏻😍
    എന്ത് കൊണ്ടോ...ഇത്രയൊക്കെ എഴുതിയും പാടിയും മറ്റും ഉയർന്നിട്ടും അറിയപ്പെട്ടിട്ടും ഇങ്ങനെ ഒരു കാര്യം എവിടെയും കണ്ടില്ലാ എന്നൊരു വിഷമം ഉണ്ടായിരുന്നു...(അവനത് ആഗ്രഹിക്കാറും നിന്ന് കൊടുക്കാറും ഇല്ലന്നതാണ് സത്യം ഉപ്പയെ പോലെ 😒🤲🏻)...അത് തീർന്നു കിട്ടി ആരെങ്കിലും കൂട്ടുകാർ ചോയ്ക്കുമ്പോ ഇനീപ്പോ ഇത് ഇട്ട് കൊടുക്കാലോ😅😅😂..പിന്നേ ഇതൊക്കെ ഒന്ന് കൂടി കേൾക്കാൻ..
    അതിന് വലിയൊരു താങ്ക്സ്..barakallah.
    അള്ളാഹു ഇനിയും മദ്ഹ് ൽ അലിഞ്ഞു izzathode ജീവിക്കാൻ റബ്ബ്‌ തൗഫീഖ് നൽകട്ടെ..റബ്ബ്‌ ദീർഗായുസ്സും ആഫിയത്തും നൽകട്ടെ..ആമീൻ

  • @safiyasafiya7201
    @safiyasafiya7201 Месяц назад +3

    ഉസ്താദ് നങ്ങടെ മദ്രസയിൽ വന്ന് പാടിയിട്ടുണ്ട് ഈ song ഞാൻ മദ്രസയിൽ പഠിക്കുമ്പോ ഞങ്ങൾ വളരെ നല്ലോണം ആസ്വദിച്ചു കേട്ട ഒരു സോങ് ആണ് manasil മായാത്ത song അന്ന് നല്ല ഓളം strshtticha ഒരു somg കൂടി ആയിരുന്നു മനസ്സിൽ മായാത്ത song

  • @writermagazinee
    @writermagazinee Месяц назад

    അനുഗ്രഹീത കലാകാരൻ.. നല്ല നിലവാരമുള്ള വരികളും.. നല്ല ആലാപനവും

  • @fazlipb1693
    @fazlipb1693 Месяц назад +5

    കുട്ടികളെ ചുക്കുർപ്പാനി ❤

  • @fathimahania3774
    @fathimahania3774 Месяц назад +13

    ❤ പ്രിയ സഹോദരൻ അല്ലാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ, ആമീൻ

  • @abdulraheemu
    @abdulraheemu Месяц назад +14

    രിസാലയെ* കുറിച് ഉസ്താദ്‌ പാടിയ ഗാനം കൂടി വിഷദീകരിക്കാമായിരു ന്നു പ്രത്യേകിച്ച് രിസാല അപ്ഡേറ്റ് ന്റെ ചാനൽകൂടിയാകുമ്പോ 🤓
    _അക്ഷരങ്ങളെർത്ഥമാക്കും ചൊരികയണീ വായന....._ എന്നുതുടങ്ങുന്ന
    _രിസാല.. രിസാല.. രിസാല.._👌🏻

  • @Habeebee786-bf1si
    @Habeebee786-bf1si Месяц назад +1

    ശുകൂർ ഉസ്താദിനെ നേരിട്ട് അനുഭവിച്ചിട്ടുണ്ട്... നല്ല എളിമയുള്ള വിനയമുള്ള സ്വഭാവം... ഒരു സ്ഥാപനത്തിന്റെ, ഒരു പരിപാടിയുടെ സാമ്പത്തികവും അവിടുത്തെ സാഹചര്യം കൃത്യമായി മനസ്സിലാക്കി സുന്ദരമായി പെരുമാറുന്ന നല്ല ഉസ്താദ്... 💚
    ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്ന മഹാ മനീഷി.. 👍

  • @naufal_k.a
    @naufal_k.a Месяц назад +8

    ഈ പ്ലാറ്റ്‌ഫോമിൽ ഷുക്കൂർ ഇർഫാനിയെ കണ്ടതിൽ സന്തോഷം! അദ്ദേഹത്തിൻ്റെ കാലാതീതമായ ഗാനങ്ങൾ ഒരിക്കൽ കൂടി ആസ്വദിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ഭാഗ്യവാന്മാർ. അല്ലാഹു അദ്ദേഹത്തിനും കുടുംബത്തിനും സമൃദ്ധമായ സന്തോഷം നൽകട്ടെ.

  • @mohdashkarvpd8650
    @mohdashkarvpd8650 Месяц назад +11

    മനസ്സിൽ മായാത്ത..... ഒരുപാട് കാലം മൊബൈൽ ഫോണിന്റെ റിങ് ടൂൺ ആയി ഉപയോഗിച്ചിരുന്നു.... കേൾക്കുമ്പോ തന്നെ ഒരു തരിപ്പ് ❤️

  • @ahammedca908
    @ahammedca908 Месяц назад +23

    ഇർഫാനി ഉസ്താദ് ചെമ്പിരിക്ക 💕 എന്റെ നാട്ടുകാരൻ 💕 കസിൻ 💕 ഒരുപാടിഷ്ടം 💕 അഭിമാനം 💕

    • @fifas4807
      @fifas4807 Месяц назад

      എൻ്റെ ക്ലാസ്മേറ്റ്

  • @sadikchaliyar768
    @sadikchaliyar768 Месяц назад +10

    ശാന്തി സുമങ്ങളുമായി ,,,,,,കാന്തപുരം വരവായ് ,,,,,,,,,,, മാനസ ഭൂമികയില് സ്നേഹതുഷാരമായ്,,,,, ശാന്തി സുമങ്ങളുമായി ,,,,,,കാന്തപുരം വരവായ് 🥰🥰

  • @HANANPGD
    @HANANPGD Месяц назад +12

    എഴുതിയതും പാടിയതും ആരാന്നോ എന്താന്നോ തിരിയാത്ത കാലത്ത് തന്നെ ഖൽബിൽ കയറിക്കൂടിയ ശബ്ദങ്ങളാണിതൊക്കെ...❤
    Masha allah❤

  • @azeezasna9460
    @azeezasna9460 Месяц назад +8

    Ente english teacher aan i respect him🥰🥰

  • @zulfimedia7535
    @zulfimedia7535 Месяц назад +9

    സാഹിത്യ സമ്പുഷ്ടമായ ഗാന രചയിതാവ് കൂടിയാണ് ശക്കൂർ ഇർഫാനി ... കാസറഗോഡിന്റെ മുത്ത്

  • @muhaimincalicut7855
    @muhaimincalicut7855 Месяц назад +27

    ശൂകൂർ ഇർഫാനിയുടെ വരികളോളം ഭംഗിയുള്ള മദ്ഹ് വരികൾ ഇത് വരെ കേട്ടിട്ടില്ല... അതൊരു വല്ലാത്തൊരു മുതലാണ്... 🥰
    പാട്ട് പാടുമ്പോഴുള്ള ചില എടുപ്പുകൾ ഹൗ വല്ലാത്തൊരു മൊഞ്ചാ... ♥️🥰

    • @muhammedsinan3823
      @muhammedsinan3823 Месяц назад +5

      👍👍

    • @zubinalappad1239
      @zubinalappad1239 Месяц назад +3

      👍🏻👍🏻😊

    • @ahammedca908
      @ahammedca908 Месяц назад +3

      ഇർഫാനി ഉസ്താദ് ചെമ്പിരിക്ക 💕 എന്റെ നാട്ടുകാരൻ, കസിൻ 💕 ഇഷ്ടം 💕 അഭിമാനം 💕

    • @LifeArt-ry6pt
      @LifeArt-ry6pt Месяц назад

      അപ്പോൾ തങ്ങളുടെ പാട്ടോ😢

    • @muhammedmiqdhad.p7324
      @muhammedmiqdhad.p7324 Месяц назад

      ​@@LifeArt-ry6ptഇർഫാനി ഉസ്താദിൻ്റെ പാട്ടുകൾ വേണ്ടവിധത്തിൽ കേട്ടിട്ടില്ലെന്നു തോന്നുന്നു.

  • @madhadhemadheena2154
    @madhadhemadheena2154 Месяц назад +1

    ഏറെ ഇഷ്ടപ്പെട്ട സോങ്
    "മദീനയുടെ നാമത്തിൽ"❤

  • @muhammedalimuhammedali3524
    @muhammedalimuhammedali3524 Месяц назад +1

    എന്റെ ഇഷ്ട ഗായകനാണ് ഉസ്താദ് ❣️

  • @Sahla5694
    @Sahla5694 Месяц назад +10

    Allaah.... ഈ ഇൻ്റർവ്യൂ കണ്ടപ്പോ ആദ്യം ഓർമ്മ വന്നത് താജുൽ ഉലമ കുറിച്ചുള്ള aa paattaan... ഒന്ന് keatirunnenkil എന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു.യൂട്യൂബിൽ ഒരു പാട് തിരഞ്ഞിരുന്നു.പക്ഷെ കിട്ടിയില്ല. തങ്ങൾ vafaathaaya ഉടനെ ഇർഫാനി ഉസ്താദ് veadiyil പാടിയത് കേട്ടിരുന്നു..😢 അന്ന് മനസ്സിൽ പതിഞ്ഞതാൻ.ഏതായാലും ഇതിൻ്റെ അവസാനത്തിൽ ശാഹുലിനെ അതിനെ കുറിച്ച് ചോദിക്കാൻ തോന്നിച്ച അല്ലാഹുവിന് സ്തുതി..alhamdulillaah..അത് പാടിയ ഇർഫാനി ഉസ്താദിന് ഒരായിരം നന്ദി.. അല്ലാഹു ഇനിയും ഒരു പാട് madhhukall എഴുതാനും പാടാനും തൗഫീഖ് നൽകട്ടെ..

    • @Sahla5694
      @Sahla5694 Месяц назад +1

      ഇനി ആരെ നാം ചൊല്ലും ഉപ്പാപ്പയോരെന്ന്....😢അല്ലാഹ് ഖൽബ് പൊട്ടിയ വരികൾ😢😢😢ഇർഫാനി അന്ന് veadiyil ചങ്ക് പൊട്ടിയത് അറിയാമായിരുന്നു..

  • @shuhaibstp
    @shuhaibstp Месяц назад +7

    കരയിപ്പിക്കുന്ന മദ്ഹിൻ ഈരടികൾ 😥😥😥
    പുണ്ണ്യ റസൂൽ തങ്ങളെ പറ്റിയുള്ള വർണന,
    എത്ര വർണ്ണിച്ചാലും തീരില്ല അവിടുത്തെ സൗന്ദര്യം 🥰🥰🥰🤲🤲😥

  • @askereniyadi7163
    @askereniyadi7163 Месяц назад +8

    പ്രിയ കൂട്ടുകാരൻ ക്ലാസ്മേറ്റ്
    ഷുക്കൂർ ഇർഫാനി ❤❤❤

  • @farsanabasheer5082
    @farsanabasheer5082 Месяц назад +14

    എന്നിൽ മദ് ഹിൻ്റെ ലോകം കാണിച്ച് തന്ന ഉസ്താദ്...
    വരികൾ എന്നും ഹൃദ്യസ്പർശം..
    ആഫിയത്തുള്ള ആയുസ്സ് നൽകണേ റബ്ബേ...

  • @Baabu5454
    @Baabu5454 Месяц назад +6

    ഇതുപോലെ ഈ അവതാരകനെയും ഒന്ന് ഇന്റർവ്യൂ ചെയ്യണം...

  • @shahafkoppa1202
    @shahafkoppa1202 Месяц назад +2

    ഷുക്കൂർ ഇർഫാനി യുടെ ഓരോ പാട്ടുകളും ഇമ്പ മാറുന്നതാണ് ഉസ്താദ് മൈക്ക് പുടിച്ചാൽ തന്നെ സദസ്സ് ആവേശം ആകുന്നതിൽ സംശയമില്ല ഇനിയും ഒരുപാട് പാട്ടുകൾ വരട്ടെ

  • @hisanafarhath4293
    @hisanafarhath4293 Месяц назад +3

    കുഞ്ഞുനാളിൽ കേസറ്റുകളിലൂടെ കേട്ടു തുടങ്ങിയ ശബ്ദം...❤

  • @AliAkbar-to3xv
    @AliAkbar-to3xv Месяц назад +14

    എളിമയുള്ള ഉസ്താദ് മാഷാ അള്ളാ ഞങ്ങളുട നാട്ടിൽ വനിരുനു

  • @MPW3YOOR
    @MPW3YOOR Месяц назад +1

    ഉസ്തദേ.... നിങ്ങളാണ് ഉയിർ.നിങ്ങളുടെ മദ്ഹിൻ വരികൾ വല്ലാത്തൊരു സംഭവം തന്നെയാണ്.👍🏻💥🥰😍💔♥️🌹🌹🌹🌹

  • @ummulbathwool7348
    @ummulbathwool7348 Месяц назад

    മാഷാ അള്ളാഹ്..ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും ആസ്വദിച്ച ഒരു ഇൻറർവ്യൂപൂർണ്ണമായും കണ്ടിരിക്കുന്നത്. വല്ലാത്തൊരു ആവേശം മദ്ഹ് എഴുത്തിലേക്കും ഇർഫാനി ഉസ്താദിനാൽ എഴുതപ്പെട്ടമദ്ഹ് ഗാനങ്ങളുടെ ആലാപനത്തിലേക്കും ആവേശം കൊള്ളിക്കുന്നു🎉🎉🎉🎉🎉

  • @jallumariyu3955
    @jallumariyu3955 Месяц назад +1

    ഉസ്താദിൻ്റെ കൂടെ മദ്ഹ് വേദിയിൽ അവസരം കിട്ടിയപ്പോഴെല്ലാം
    അടുത്തറിഞ്ഞ വിനയത്തിൻ്റെ ആൾരൂപമാണ്💞. ഉസ്താദിൽ നിന്ന്
    വിരിയുന്നത് മദ്ഹിൻ്റെ ഹൃദയം തൊട്ട വരികൾ💜
    ഇനിയും ഒരു പാട്മദ്ഹ് പാടാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ 💞

  • @shakir_saquafi_official
    @shakir_saquafi_official Месяц назад +5

    ശുകൂർ ഇർഫാനി ഉസ്താദ്, ശാഹുൽ ഹമീദ് രണ്ടുപേരെയും രണ്ടുപേരുടെ എഴുത്തുകളും പാട്ടുകളും വളരെ ഇഷ്ടമാണ്..💘
    ഇവരെപ്പോലെ തന്നെ ത്വാഹാ തങ്ങളും. ഇവരിലെല്ലാം ഞാൻ കണ്ട ഒരു പ്രത്യേകത.. എഴുത്ത് എന്നത് മധുരമാണ്. അത് എഴുതിയവർ തന്നെ ആലപിക്കുക എന്നത് ഇരട്ടി മധുരമാണ്. ഈ അഭിമുഖത്തിൽ പറയുന്ന പോലെ വ്യത്യസ്തങ്ങളായ പശ്ചാത്തലത്തിൽ നിന്നാണ് ഓരോ പാട്ടുകളും പിറവികൊള്ളുന്നത്. ആ സന്ദർഭങ്ങളറിഞ്ഞുള്ള എഴുത്തുകളാവുകയും, പാട്ടിലെ ഓരോ പദങ്ങളും വരികളും ഏതെല്ലാം തലങ്ങളിലേക്ക് എത്തി നിൽക്കുന്നു എന്ന് ഏറ്റവും അറിയുന്ന, അത് എഴുതിയവരിൽ നിന്ന് കേൾക്കുകയും ചെയ്യുമ്പോഴാണ് ഓരോ പാട്ടുകളും യഥാർത്ഥത്തിൽ ഹൃദയം തുളക്കുന്നത്. മാനസങ്ങൾ ഏറ്റെടുക്കുന്നത്. ഇപ്പോഴാത്തെ ട്രെൻഡിങ് പാട്ടുകൾ ഇതിൽ നിന്ന് വ്യത്യസ്തമാണ്. അതിൽ ഈണത്തിനാണല്ലോ പ്രസക്തി. പുതിയത് ഇറങ്ങുമ്പോൾ പഴയത് പതിയെ ഉൾവലിയും.
    തലമുറകൾ ഏറ്റെടുത്തതും പാടി നടന്നതുമായ പാട്ടുകളും അതിന്റെ പശ്ചാത്തലങ്ങളെയും എഴുത്തുകാരെയും കൂടുതൽ അറിയാൻ ഇതൊരു നിദാനമാവട്ടെ.. ഇഖ്‌ലാസുള്ള അനേകം എഴുത്തുകാർക്കും പാട്ടുകാർക്കും ഇതൊരു പ്രചോദനമാകട്ടെ.. സന്തോഷങ്ങൾ..🌹

  • @Fathimathunnaswiha
    @Fathimathunnaswiha Месяц назад +17

    "പാടുമ്പോ ഒരു തരിപ്പ് ങ്ങനെ പൂവാ.. "🥹❤️

    • @peeyema
      @peeyema Месяц назад

      കേൾക്കുമ്പോ romaancham😌

  • @ashrafkaripodi3890
    @ashrafkaripodi3890 Месяц назад +2

    മാശാ അല്ലാഹ് ......
    പ്രിയപ്പെട്ട ഇർഫാനിയും ശാഹുലും.....
    ഹൃദ്യം......
    പ്രൗഡം ............

  • @ashiquekoduvally4964
    @ashiquekoduvally4964 Месяц назад +3

    ഞാനൊരുപാട് സ്നേഹിക്കുന്ന മനുഷ്യൻ ആണിവരെ 💞💞💞💞

  • @BachufalahBashi
    @BachufalahBashi Месяц назад +11

    ഒരു പാട്ട്കാരൻ എന്നതിലപ്പുറം നല്ലൊരു ഗാന രചയിതാവ് കൂടിയാണ് ശക്കൂർ ഇർഫാനി എന്നത് ഇപ്പോഴാണ് മനസിലായത്. Junoodul athmathi വല്ലാതെ മനസ്സിൽ ഇടം പിടിച്ച പാട്ടായിരുന്നു. ഇനിയും നല്ല രചനകൾ വരട്ടെ 😍

    • @zubinalappad1239
      @zubinalappad1239 Месяц назад +2

      എന്റെ ഓർമയിൽ ഒരു 500 ൽ അധികം പാട്ടുകൾ ഒക്കെ ഉണ്ട് അവന്റെ രചനയിൽ...ഒരു പുസ്തകമായി ക്രോഡീകരിക്കാൻ അവൻ ശ്രമിച്ചിട്ടേ ഇല്ലാ..പലതും പലയിടത്തുമായി കിടക്കുന്നു 😊

    • @BachufalahBashi
      @BachufalahBashi Месяц назад +1

      @@zubinalappad1239 അങ്ങനെയൊരു ക്രോഡീകരണം നടക്കട്ടെ 👍

    • @nazir2002
      @nazir2002 Месяц назад

      പ്രകീർത്തന കാവ്യ രച നയെക്കുറിച്ചുള്ള ശ്രദ്ധേയമായ ഇന്റർവ്യൂ
      ❤❤❤

  • @FAISAL37713
    @FAISAL37713 Месяц назад +9

    എനിക്ക് ഏറ്റവും ഇഷ്ടം... മനസ്സിൽ മായാത്ത മരതകം മുത്തിൻ....

  • @mohammedkunhi2889
    @mohammedkunhi2889 Месяц назад +4

    എനിക്ക് ഇഷ്ടമാണ് ഉസ്താദിനെ നല്ല വരികളാ. മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണൂർ

  • @marjanashareef1342
    @marjanashareef1342 Месяц назад +7

    ❤❤❤ ماشاء الله😍🥰
    CD casettokke itt pand kure thavana kandittund

  • @sirajattashery8956
    @sirajattashery8956 Месяц назад +2

    തുടക്കം... 👍🏻
    ഒടുക്കം കണ്ണ് നിറഞ്ഞു....
    ഇനിയും വിടരട്ടെ തൂലിക തുമ്പിൽ ഇഷ്‌ഖിൻ രാഗങ്ങൾ
    മഷി വറ്റാത്ത ഖലമിൽ നിന്നും...
    പൂ മുത്തിൻ صلى الله عليه وسلم
    വർണിച്ചു തീരാത്ത വർണ്ണനകൾ..

  • @hindnisabeevi9836
    @hindnisabeevi9836 Месяц назад

    കേരള യാത്ര പാട്ട് പാടാൻ
    ഇർഫാനി ഉസ്താദിനൊപ്പം
    എന്റെ കസിനും ഉണ്ടായിരുന്നു الحمدلله
    വളരേ സന്തോഷം

  • @NoohMk-ml5cn
    @NoohMk-ml5cn Месяц назад +2

    ഇഷ്ട്ടമുള്ള പാട്ടുകാരൻ, പാട്ടിനേക്കാളേറെ ഇദ്ദേഹത്തിന്റെ എളിമയാണ് എന്നിൽ കൂടുതൽ സ്വാധീനിച്ചത്

  • @Haneefacmk9995
    @Haneefacmk9995 Месяц назад +10

    പ്രിയ ഉസ്താദ് 🤍🫂
    വിനയം 🥹😘

  • @apansarabad
    @apansarabad Месяц назад +1

    മുത്ത് ഇർഫാനി ഉസ്താദ് ❤
    ഇഷ്ടപ്പെട്ട പാട്ടുകാരൻ
    അതിലേറെ ജാഡയില്ലാത്ത കൂട്ടുകാരൻ 🎉
    റബ്ബ് ആഫിയതോടെ ദീര്ഗായുസേകട്ടെ .ആമീൻ

  • @latheefmkd4219
    @latheefmkd4219 Месяц назад +10

    നമ്മുടെ ഇർഫാനി ഉസ്താദ്

  • @sheyyamehbuba
    @sheyyamehbuba Месяц назад +3

    സാഹിതീ സമ്പുഷ്ടമായ രചനകളുടെ ഉടമ

  • @AnasMalikkunnu
    @AnasMalikkunnu Месяц назад +9

    Ap usthadine Kanan poya vishyam paranjappol ariyathe kann niranja pole😢❤

  • @BaseetServices-bw6ug
    @BaseetServices-bw6ug Месяц назад +11

    ജനനം മുതല്‍ കേക്കുന്നുണ്ട് ഈ ശബ്ദം , എന്നാലും എത്ര കേട്ടാലും മതിവരാത്ത ഈ ശബ്ദം പ്രവാസ ലോകത്തെ എന്റെ ഒട്ടപെടുകള്‍ക്ക് ഒരുപാട് തവണ തലോടല്‍ ആയിട്ടുണ്ട് .....

  • @mftofficial7443
    @mftofficial7443 Месяц назад

    Usthad fans from manglor ❤

  • @asiyathsahla
    @asiyathsahla Месяц назад +8

    ماشاء الله ..♥️His smile throughout the interview 😍

  • @azharizvlog
    @azharizvlog Месяц назад +2

    മാഷാ അല്ലാഹ് ഒരുപാട് കേൾക്കാൻ കൊതിച്ച് കേട്ടും പാടിയും ആനന്ദം കൊണ്ട വരികളെ കുറിച്ച് എഴുതിയ ആളിൽ നിന്ന് തന്നെ കേൾക്കുമ്പോഴുള്ള സുഖം വേറെയാ❤ ഇർഫാനി ഉസ്താദ്❤

  • @MuhammadAshraf-dv2vv
    @MuhammadAshraf-dv2vv Месяц назад +10

    കേട്ട ചില പാട്ടുകളുടെ രചയിതാവ് കൂടി ഉസ്താദായിരുന്നു എന്ന് ഇപ്പോഴാണ് അറിയാൻ സാധിച്ചത്.
    നല്ല അഭിമുഖം
    ഇനിയും ഇത്തരം പരിചയപ്പെടുത്തലുകൾ രിസാല അപ്ഡേറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നു.
    ഇരുവർക്കും അഭിനന്ദനങ്ങൾ

  • @muhammediyas2475
    @muhammediyas2475 Месяц назад +1

    ഷാഹുൽ ഹമീദും ഷുക്കൂർ ഇർഫാനിയും ഇത്ര നല്ല ഭംഗിയോടുകൂടെയും ശ്രദ്ധയോടുകൂടിയുമാണ് പാടുന്നതും സംസാരിക്കുന്നതും ഒരുപാട് വിഷയങ്ങളിൽ മാതൃകയാക്കേണ്ടതുണ്ട് പുതിയ കാലത്തെ മാദിഹിങ്ങൾക് ഇവരിൽ നിന്ന് 😍❤️🔥

  • @aneesgulzar9767
    @aneesgulzar9767 Месяц назад +3

    നല്ല അവതരണം 🎉

  • @Boss-gh8lz
    @Boss-gh8lz Месяц назад +2

    മദീനയുടെ നാമത്തിൽ ശാന്തി sumngalumaayi രണ്ടും ഇഷ്ട്ടം

  • @sincereziyara3906
    @sincereziyara3906 Месяц назад +1

    വെന്നിയൂർ സ്റ്റുഡിയോ നടത്തിയ കാലം ഞാൻ വീട്ടിലേക്ക് മൗലിദിൻ വിളിച്ചപ്പോൾ വന്നത് ഇപ്പോഴും ഓർക്കുന്നു

  • @MijumidasCastle
    @MijumidasCastle Месяц назад +9

    മന്ദമാരുതന്റെ കുളിർമയും പനിനീർ പൂവിന്റെ സൗരഭ്യവും താളാത്മഗ സംഗീതം പരന്നൊഴുകുന്ന ശ്രവണ സുന്ദര ഗാനങ്ങൾ ഓരോന്നോരോന്നായി എന്റെ പ്രിയപ്പെട്ട സഹോദരൻ കൈരളിക്കു സമ്മാനിക്കുമ്പോൾ ഞങ്ങളെത്രയോ ഉയരങ്ങളിലെത്തുകയാണ് പ്രിയ സഹോദരന്റെ ആലാപനം മാത്രമല്ല രചനയും പ്രേക്ഷക ലക്ഷങ്ങൾക്ക് പ്രിയപ്പെട്ടതാവുമ്പോൾ ഞങ്ങളുടെ മനസ്സെത്രയോ കൃഥാർത്തമാവുന്നു തിരു ഹബീബിന്റെ സ്നേഹ മദീനയിലേക്ക് ചിറക് വിരിക്കുന്ന സ്നേഹ മാസ്ർണ ഇശലുകളിൽ ഞങ്ങളും അലിഞ്ഞു ചേരാറുണ്ട് നാഥാ തൗഫീഖിന്റെ കാവടങ്ങൾ എപ്പോഴും തുറന്ന് കൊടുക്കേണമേ മുത്ത് നബിയുടെ കൂടെ ഉമ്മ ഉപ്പ കൂട്ടുകുടുംബം സർവരെയും ഒരുമിച്ചു കൂട്ടണേ ആമീൻ

    • @hakkimph
      @hakkimph Месяц назад +1

      ആമീൻ

    • @zubinalappad1239
      @zubinalappad1239 Месяц назад +1

      @@MijumidasCastle ആമീൻ യാ അല്ലാഹ്

    • @EsathaRazaan
      @EsathaRazaan Месяц назад

      Aameen❤

  • @readvoice8168
    @readvoice8168 Месяц назад +4

    എൻ്റെ ഗാലറിയിലെ പ്രത്യേക കളക്ഷനായിരുന്നു ശുകൂർ ഇർഫാനിയുടെ പാട്ടുകൾ

  • @thuhrmedia5932
    @thuhrmedia5932 Месяц назад +1

    മാഷാ അല്ലാഹ്.. ശുകൂർ ഉസ്താദ് മുത്താണ് ❤❤

  • @MKM-MEDIA
    @MKM-MEDIA Месяц назад

    ഈ വയസ്സിൽ ഇത്രയും മധുര ശബ്ദം... 💝
    റബ്ബ് ഇനിയും ഉയരങ്ങളിലെത്തിക്കട്ടെ

  • @sadiqchettiyamkinar4444
    @sadiqchettiyamkinar4444 Месяц назад +9

    നല്ല രസമുള്ള വർത്തമാനങ്ങൾ..❤

  • @ashrafkaripodi3890
    @ashrafkaripodi3890 Месяц назад +2

    ما شاء الله....... بارك الله.....

  • @abswynd6946
    @abswynd6946 Месяц назад

    2012 കായംകുളം സാഹിത്യോത്സവിൽ ജനറൽ മദ്ഹ്ഗാനം 2nd എനിക്കായിരുന്നു..
    Alhamdulillah..
    2010 മദ്ഹ് ഗാനം 3rd
    2011 മദ്ഹ് ഗാനം 1st
    2012 മദ്ഹ് ഗാനം 2nd
    1, 2, 3 സ്ഥാനങ്ങൾ മദ്ഹ് ഗാനം പാടി എൻ്റെ ജില്ലക്ക് നേടിക്കൊടുത്തു..
    2012 സാഹിത്യോത്സവോട് കൂടി ഒരു പതിറ്റാണ്ട് നീണ്ടുനിന്ന സാഹിത്യ മത്സരത്തോട് വിട പറഞ്ഞു.
    ഒരുപാട് നല്ല ഓർമകളുമായി..
    Alhamdulillah
    ഇന്നും മദ്ഹിൻ്റെ വഴിയിലായി ജീവിക്കുന്നു.
    പ്രിയ സുഹൃത്ത് ശുക്കൂർ ഇർഫാനി ഉസ്താദുമായി പല വേദികളിൽ പരിപാടി അവതരിപ്പിച്ചുട്ടുണ്ട്.
    നല്ല സ്വഭാവത്തിന് ഉടമ കൂടിയാണ്..
    ഈ അടുത്ത് കണ്ടപ്പോൾ ഇപ്പോൾ എഴുത്തൊക്കെ കുറവാണെന്നാണ് പറഞ്ഞത്..
    ഷുക്കൂർ ഉസ്താദ് ഇനിയും എഴുതണം.
    ഞങ്ങളൊക്കെ അത് കേൾക്കുകയും ഏറ്റുപാടുകയും ചെയ്യും.
    In Sha Allah

  • @ashascakehut7172
    @ashascakehut7172 Месяц назад +8

    ഇത്രയും പ്രതിഭയായ ശുകൂർ ഇർഫാനിയുടെ കൂടെ പഠിക്കാൻ പറ്റി എന്നതിൽ അഭിമാനം.. ❤️

    • @HIRASHMUHAMMED.A
      @HIRASHMUHAMMED.A Месяц назад +1

      ഒക്കാ... ഞാനും പഠിച്ചിന് ആശേ...😂

    • @askereniyadi7163
      @askereniyadi7163 Месяц назад +1

      ❤❤

    • @abbaskunnil3711
      @abbaskunnil3711 Месяц назад

      ഞാൻ പഠിച്ചുട്ടില്ല പഠിക്കാൻ പോയിന്

    • @abbaskunnil3711
      @abbaskunnil3711 Месяц назад

      അൽഹംദുലില്ലാഹ് ഞങ്ങളെ മുത്താണ് ഇർഫാനി സുഹൃത്

  • @TheGuide_Official
    @TheGuide_Official Месяц назад +1

    Irfani usthad❤
    Orupadisthtam

  • @shakirsuroor8442
    @shakirsuroor8442 Месяц назад

    എഴുത്തും, ശബ്ദവും എന്നും അത്രമേൽ ഇഷ്ട്ടം ❤
    മദീനയുടെ നാമത്തിൽ 🥰

  • @hindnisabeevi9836
    @hindnisabeevi9836 Месяц назад

    ماشاءالله بارك الله فيك

  • @rahimakkarammal
    @rahimakkarammal Месяц назад +1

    Masha Allah barakallah മറ്റു പാട്ടുഗളിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും വരിഗൽ

  • @user24674-v
    @user24674-v Месяц назад +1

    Masha allaah... 🌹🌹🌹🌹🌹🌹

  • @HIRASHMUHAMMED.A
    @HIRASHMUHAMMED.A Месяц назад +3

    ഷുക്കൂര്‍ ഇര്‍ഫാനീ ❤❤❤❤❤

  • @jabirjabi245
    @jabirjabi245 Месяц назад +6

    ഒരുപാട് ഇഷ്ടം ❤

  • @sadikchaliyar768
    @sadikchaliyar768 Месяц назад +2

    അള്ളാഹു ബറകത്ത് ചെയ്യട്ടെ ഉസ്താദിന്

  • @aamikvt1189
    @aamikvt1189 Месяц назад +4

    Ma sha allah …..
    soo soo proud to see this dear aliya…
    Thankyou so much for the this channel too….
    Oru interviewer engane aayirikkanam ennadin ulla best example aan Thnagal…
    interviewee ye kurich correct padich manassilaaki kondulla chodyangal aayed kond kand nikkaan adipoli aayin…..

  • @sinanhamadanivenmanal4605
    @sinanhamadanivenmanal4605 Месяц назад +5

    Maadiheenggale Ellareem konduvaranam❤ Insha Allah

  • @itqanbegur
    @itqanbegur Месяц назад +5

    Ma sha Allah, Shukoor Irfani usthad ❤

  • @mohammedkunhi2889
    @mohammedkunhi2889 Месяц назад +1

    കേരളയാത്ര മറക്കാൻകഴില്ല❤❤

  • @beloved9252
    @beloved9252 Месяц назад +2

    Gud

  • @Alqaseem2843
    @Alqaseem2843 Месяц назад +1

    ഹൃദ്യം

  • @junaidapkarathur
    @junaidapkarathur Месяц назад

    ഇർഫാനി ഉസ്താദ് ഇഷ്ടം ❤

  • @ashiquerahman1939
    @ashiquerahman1939 Месяц назад

    Usthadh❤

  • @fzn313
    @fzn313 Месяц назад +3

    صلى الله عليه وسلم
    صلى الله عليه وسلم

  • @mohammedkunhi2889
    @mohammedkunhi2889 Месяц назад +1

    രണ്ടു പേരും സൂപ്പർ ❤

  • @fzn313
    @fzn313 Месяц назад +2

    صلى الله عليه وسلم
    آمين يارب العالمين
    آمين يارب العالمين

  • @MusthafaPk-rz6rt
    @MusthafaPk-rz6rt Месяц назад +2

    എന്റെ ശിഷ്യൻ ആണ് അദ്ദേഹം

  • @peekz-z4v
    @peekz-z4v Месяц назад +9

    ഒരുപാട് കാലത്തെ ഏറ്റവും ഇഷ്ട്ടപെട്ട പാട്ടുകാരന്റെ ആ hit പാട്ടുകൾ ഒന്നൂടെ കേട്ടപ്പോൾ ഒത്തിരി സന്തോഷം....
    Update plus ന് എല്ലാവിധ സന്തോഷങ്ങളും....
    ഇന്റർവ്യൂ ഇവിടെ തീർന്നങ്കിലും കേട്ട് പൂതി തീരാത്തത് കൊണ്ട് ഒരിക്കൽ കൂടി യൂട്യൂബിൽ search ചെയ്യുകയാണ്... Shukoor irfani songs.....🎉

  • @muhammedriyas4085
    @muhammedriyas4085 Месяц назад +3

    കേരളയാത്ര ❤❤

  • @NasimNasimu-zq3ej
    @NasimNasimu-zq3ej Месяц назад +1

    Masha Allah

  • @abbaskunnil3711
    @abbaskunnil3711 Месяц назад +1

    അൽഹംദുലില്ലാഹ് 😊

  • @MASMEDIAMalayalam
    @MASMEDIAMalayalam Месяц назад +3

    ❤❤❤ഇർഫാനി ഉസതാദ്❤❤❤

  • @sirajashtel4231
    @sirajashtel4231 Месяц назад +1

    Nammude usthad ❤🥰🥰 koode orupad vedigal pangidan bagyam labichittund🥰

  • @AbdulMuneem-uj6it
    @AbdulMuneem-uj6it Месяц назад +4

    Ma Sha Allah ❤❤

  • @fayizfarha1284
    @fayizfarha1284 Месяц назад +1

    Mashaallah 🥰

  • @thameemchullikode-ct5ym
    @thameemchullikode-ct5ym Месяц назад +2

    മനോഹരം ❤

  • @EsathaRazaan
    @EsathaRazaan Месяц назад +3

    Ma sha allah.. ❤