വളരെ സീനിയറായ ഒരു വക്കിലിന്റെ വളരെ ജൂണിയറായ തുടക്കക്കാരിയായ വക്കീലായാണ് നിമിഷ അഭിനയിക്കുന്നത്. ആദ്യമായി ഒരു വലിയ കൊലക്കേസ് കിട്ടുമ്പോൾ അതും സ്വന്തം സീനിയറായ വക്കീൽ എതിർ വശത്ത് നിൽക്കുമ്പോൾ ഉണ്ടാകുന്ന പരിഭ്രമവും പേടിയും നിമിഷ നന്നായി തന്നെ ചെയ്തിട്ടുണ്ട്. 👍

Veendum ajayan 😂😂🔥
അതിന് ഇവൾ എന്തിനാ കരയാൻ നോക്കുന്നെ 😂😂😇
Ejjathi over acting 😂😂
bad voice acting and great reminder of studio dubbing. No spec of natural sounds whatsoever