കൈപ്പക്ക എങ്ങിനെ ഉണ്ടാക്കിയാലും ഇവിടെ എല്ലാവര്‍ക്കും ഇഷ്ടമാണ്...മിക്കവാറും ദിവസങ്ങളില്‍ ഉണ്ടാകും. ഈ രീതിയും ഞാന്‍ ചെയ്യാറുണ്ട്... പക്ഷേ വെള്ളം പിഴിഞ്ഞു കളയില്ല. Nutrients എല്ലാം നഷ്ടപ്പെടും എന്നത് കൊണ്ട്.
Oruvidham ellarum vella pavakkayanu edukkarullath...ithu kayppukooduthal anu...vellathil kureneram ittuvakkunnonnum Illallo...so not a big issue dear...thks for the comment...❤️
Thanks for Nice video again ❤❤❤. Shared to Australia also
Oh My God ...thks a lot dear❤❤
കയ്പക്ക ഉപ്പേരി എനിക്ക് ഒത്തിരി ഇഷ്ട്ടം ആണുട്ടോ കൊതി ആവാണ് സൂപ്പർ ഏട്ടത്തി ❤❤❤❤❤🎉🎉🎉🎉🎉
Thks dear...
Pizhinja kaypakkaykku gunam valare kurayum sure
Sathu piyiju kalajal kunam pookille
Njanum same metod il aanu cheyyunnathu,but only ads pachamulaku,will try this also👍
Ok dear
Enikkum nalla ishttanu 😁❤️
നല്ല അവതരണം
ഉണു കഴിക്കാൻ തോന്നണു 😋
സന്തോഷം തോന്നുന്നു dear...thks a lot...
ചീനച്ചട്ടിയിൽ ചോറ് ഇട്ട് തുടച്ച് കഴിക്കാറണ്ട് മാഡം എന്ത് രസം ആണ്
മഠത്തി ലമ്മേ സൂപ്പറാ യിട്ടുണ്ട് കയ്പ്പക്കപ്പയ്ക്ക തോരൻ
Thks dear...❤️
Super aayittund kaypakka thoran recipe...kittikalkum kodokkaaloo😊😊
🤝🤝👍
Thks dear
Super😅❤ i like it very much.thanks.
👍👍
Super... 👌👍
So healthy tips 👌
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ് ❤
Thks dear..❤️❤️
Very nice
Super 👌👍🙏😊❤❤
പാവയ്ക്കാ എന്ത് ഉണ്ടാക്കിയാലും നല്ലതാണ്. മാഡം ഇന്ന് ചെയ്ത ഐറ്റം സൂപ്പർ ആണ്. താങ്ക് യു 🙏🏻🙏🏻🙏🏻🌹🌹🌹
Santhosham dear❤
ശരിയാട്ടോ ചേച്ചി വീട്ടിലും ചീനച്ചട്ടി ചോറ് അതൊക്കെ ഒരു ഓർമ
Aaa mole❤
Good 👍
Yummy🥰
പിഴിഞ്ഞ് കളഞ്ഞാൽ കയ്പ്പക്ക എന്തിന് കൊള്ളാം?
Muzhuvanayum pizhinjukalanjal pokillia...orikkal ithepole undakkinokkeettu parayoooto...waiting....❤️
Kandiddu thanne kothy thonunnu dear
Nyz!!!
😄👌🏻👍🏻
If u remove all the water fr kaipekka then all the qualities r gone .it is eaten for its bitterness
Kurachu vellame pokoo...vallatha kayppu kurayana dear...enikku ishta..but eee kaypakka ishtalliathavarund..
കൈപ്പക്ക എങ്ങിനെ ഉണ്ടാക്കിയാലും ഇവിടെ എല്ലാവര്‍ക്കും ഇഷ്ടമാണ്...മിക്കവാറും ദിവസങ്ങളില്‍ ഉണ്ടാകും.
ഈ രീതിയും ഞാന്‍ ചെയ്യാറുണ്ട്...
പക്ഷേ വെള്ളം പിഴിഞ്ഞു കളയില്ല.
Nutrients എല്ലാം നഷ്ടപ്പെടും എന്നത് കൊണ്ട്.
Oruvidham ellarum vella pavakkayanu edukkarullath...ithu kayppukooduthal anu...vellathil kureneram ittuvakkunnonnum Illallo...so not a big issue dear...thks for the comment...❤️
@@madathileruchi8110 👍
കയ്പ്പക്ക തുറന്നു വേവിച്ചാൽ ഒട്ടും കയ്ക്കില്ല
ഇതിന്റെകൂടെ കുറച്ച്തേങ്ങാപൂളുകൂടിഇട്ടാൽനന്നായിരിക്കും
👌👌👌👌👌 പക്ഷേ പിഴിഞ്ഞു കളയുമ്പോൾ കയ്പ്പക്കയുടെ ഗുണം പോകുമോ എന്നൊരു സംശയം
Kayppu nalla ishtallavar pizhiyenda...pizhinjalum Guam pokillia...kaippu kurayum athreloo...
കയ്പല്ലേ അതിന്റെ ഗുണം @@madathileruchi8110
വലതു കയ്യിൽ കിടക്കുന്ന മോതിരം ഊരി വക്കുന്നതല്ലേ നല്ലത്,പാചകം ചെയ്യുമ്പോൾ?
Dosham ullathalla ath...thks...
കൊണ്ടാട്ടം ആയാൽ കേമായിട്ടാ
Kaippillathe pinne enthu Kaippakka upperi...
Kayppundakum
കയ്പക്കയുടെ ഗുണം പിഴിഞ്ഞു കളഞ്ഞിട്ട് ഉപയോഗിക്കുന്നത് ശരിയാണോ
Muzhuvan gunamonnumpokillia...kayppu kurakkan vendi nallatha...njan paranjille enikku kayppu ishtanu...so njan direct ayum cheyyum...nammal kaikondu pizhinjalum muzhuvan neeronnum kittillia❤️...
👌👌👏👏👏👏😋😋😋❤❤❤
ന്നാ പിന്നെ വേവിച്ച് ഊറ്റി പിഴിഞ്ഞ് കളയാ
കയ്പിനൊപ്പം പാവയ്ക്കയുടെ എല്ലാ ഗുണവും പോയി കിട്ടും
പിന്നതോണ്ട് ഒരു കാര്യോല്ല
വെള്ളം തൊടാതെ വെക്കണം
Angine cheyyarillia..
ഗുണം മാത്രം പോരല്ലോ മനുഷ്യന്
രുചിയും വേണ്ടേ
മനസല്ലേ നിറയേണ്ടത്
Super
Super