HairGrowth challenge#

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 229

  • @chinchus6711
    @chinchus6711 Год назад +15

    Back ground music ❤️❤️❤️മനസിന്‌ നല്ലൊരു refreshmnt ❤️

  • @remyasajesh1833
    @remyasajesh1833 Год назад +36

    ഞാൻ ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു 😍thank you dear 🥰

    • @Tunesdancetutorial
      @Tunesdancetutorial Год назад

      നാരങ്ങ ആസിഡ് അല്ലേ ചെറുനാരങ്ങ തലയിൽ തേച്ചാൽ മുടി നരയ്ക്കും

  • @user-gb6pb5yt4l
    @user-gb6pb5yt4l Год назад +15

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ് 👍😍

  • @sreelakshmisiju3264
    @sreelakshmisiju3264 Год назад +4

    എനിക്ക് ചേച്ചിടെ സംസാരം ഒരുപാട് ഇഷ്ട്ടം ആണ് 😍 കുറെ ട്ടോ ട്ടോ ഇണ്ടാവും

  • @rasiyaiqbal6
    @rasiyaiqbal6 Год назад +8

    എന്റെ കാര്യം മഹാകഷ്ടം ആണ് ശ്രുതി...എന്തോ അസുഖം ആണോ എന്ന് പോലും തോന്നിപ്പോവുന്നു... അത്രയും മുടി കൊഴിയുന്നു.. മുടി ചീവുമ്പോൾ എണ്ണ തേക്കുമ്പോൾ, കുളിക്കുമ്പോൾ.. എന്റെ മുടിയുടെ ഫോട്ടോസ് ശ്രുതി കണ്ടിട്ടുണ്ട്... ദിവസവും ഇങ്ങനെ മുടി പോയി തുടങ്ങിയിട്ട് രണ്ടു ആഴ്ച ആയിട്ടുള്ളു... എന്നാൽ ഉണ്ടായിരുന്ന മുടിയുടെ കാൽ ഭാഗം പോലും ഇപ്പോൾ ഇല്ല.. എന്റെ ഭക്ഷണം മഹാമോശം തന്നെയാണ്... ഡോക്ടറെ കാണണം... എന്തോ ഒരു പ്രശ്നം ഉണ്ടെന്നു തന്നെയാണ് തോന്നുന്നത്... ശ്രുതി താങ്ക്സ്... 🥰

    • @Sruthysworld
      @Sruthysworld  Год назад +1

      Shariyaavum vitamin d ഒന്ന് നോക്കൂ or hb count

    • @smruthyranjith1731
      @smruthyranjith1731 Год назад +1

      Situation same fr me

    • @ashnaantony5809
      @ashnaantony5809 Год назад

      Nekum same situation... Nth chaiyum ennu ariyilla

    • @priyavijesh9943
      @priyavijesh9943 Год назад +1

      അതേ അവസ്ഥ തന്നെ എനിക്കും... Don't know what to do 😔

    • @renimol7991
      @renimol7991 Год назад

      എനിക്കും ഇത് പോലെ ആയിരുന്നു last ഞാൻ തൈറോയ്ഡ് test ചെയ്തപ്പോൾ ബ്ലഡിൽ തൈറോയ്ഡ് കൂടുതൽ ആയിരുന്നു പേടിക്കണ്ട ടെസ്റ്റ്‌ ചെയ്യൂ

  • @maluzz7347
    @maluzz7347 Год назад +4

    Chechy oil use cheyth thudangi. Hair nalla mattamund. Thanku so much Chechy.. 💓 Ee pack weekly once aano cheyendathu.aduthath next week angane aano. Weekly aano pack use cheyuka.

  • @anbuk5176
    @anbuk5176 Год назад

    சேச்சி நீங்க ரொம்ப அழகா இருக்கிங்க . உங்க குரல் ரொம்பவே கேக்க அருமையா இருக்கு . வாழ்த்துக்கள் சேச்சி💐💐

  • @nigeenashajahan1417
    @nigeenashajahan1417 Год назад +13

    വീണ ചേച്ചിയുടെ സംസാരം polend... Veenas curry world.. 😍😍

  • @jancyjohn7845
    @jancyjohn7845 Год назад +4

    Hi sruthy...oil order cheythirunnu...kitito...enik oru accident pati irikaN... ligament damage aayi... surgery aaN...next week...ippo thanne Kure mudi kozhinjupoyi...sruthide mudide texture aaN enteyum...othiri mudi undayirunnu...ippo nalla tension aaN...enik vendi prarthicholo....

    • @aryaa4093
      @aryaa4093 Год назад

      Order chythal. Vtl konduthrumo

  • @nandusmedia
    @nandusmedia Год назад +1

    ഞാൻ എന്റെ മുടി മുറിച്ചു തോൾ ഒപ്പം
    കരിംജീരകം ഓയിൽ ഉപയോഗിക്കുന്നു...മുടി കഴിയുന്നെ ഒരുപാട് മാറിയിട്ട് ഉണ്ട്
    ഞാൻ challenge ഇന് കൂടെ ഉണ്ട്
    എല്ലാം റെഡി ആക്കിയിട്ടു ഉണ്ട്
    കണ്മഷി സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻

  • @chyavananaturals6263
    @chyavananaturals6263 Год назад +3

    Njhan kathirunna vdo thank u sruthi

  • @sree_Cheekku
    @sree_Cheekku Год назад +3

    ഇതിനു പകരം ഉലുവ flaxseed gel mix pack ഉപയോഗിച്ചാലും മതിയാകുമോ ചേച്ചി?

  • @gireeshcp2265
    @gireeshcp2265 Год назад +3

    Hi chechi, eniku mudi neelamundu. Ullilla. Njanum challenge start cheyyunnu. 😄😄

  • @sandhyakiran6907
    @sandhyakiran6907 Год назад +2

    Oil, hairpack, food ellam cheyam thank you so much chechi. Delivery kayinnu mudi valarinnilya endhegilum nalla tips, food parenyutheramo thanks.

  • @bindhyasandeep3992
    @bindhyasandeep3992 Год назад +7

    Ee pack sinus migraine okke ullavarkku use cheyyamo ? Ithu thanuppano ?

    • @Sruthysworld
      @Sruthysworld  Год назад

      Use cheyyam...oru problem varilla kure neram ഇട്ടിട്ട് ഇരിക്കത്തിരുന്നാൽ മതി

  • @athirapr2076
    @athirapr2076 Год назад +2

    Chechi shamkupushpam vachu same process il chembarathi jell pole cheyan patuo

  • @Ammukutty656
    @Ammukutty656 Год назад +4

    Videode length korach kurakamo

  • @Archana-
    @Archana- Год назад +2

    വളരെ നല്ല video ശ്രുതിക്കുട്ടി... ❤️❤️❤️❤️❤️

  • @krishnapriya824
    @krishnapriya824 Год назад +4

    Enikk head full mudiyan.but kazhithin thazhott onnumillaathe elivaal pole kidakkunnu.ithiri neelam vakkam entha cheyya

  • @mithyamithyajithu1747
    @mithyamithyajithu1747 Год назад +6

    Very very useful chechi..... Will definitely try the pack....Dear, Any natural method to straighten our hair ....sry, If uploaded before. I'm one of ur new subscriber.... All the best wishes for you....... 👍👍🥰😊

  • @suryamaheshsuryamahesh3616
    @suryamaheshsuryamahesh3616 Год назад +1

    ചേച്ചീ, ഇത് weekly aano ഇടേണ്ടത്? Daily aano?

  • @reshmashiju9778
    @reshmashiju9778 Год назад +2

    വിറ്റാമിൻ D3 tablet one month
    ആണോ കാഴെക്കേണ്ടത് 🤔🤔

  • @anjushijith8484
    @anjushijith8484 Год назад +2

    Ingot chechi thank u paranju.... Njngal angot love u parayunnu🥰☺😘😘😘

  • @ajmiyaashraf6745
    @ajmiyaashraf6745 Год назад +1

    Hi chechii..njan Ajmiya chechiyude oil aanu njan upayogikkunnath karimjeerakam ..mudikozhichil nannay marunnund.. thanks chechii..ipol njan second time pregnant aanu.., pregnant ladies num koodi cheyyavunna vidam tips okke idane chechii

  • @amrutharajendran1151
    @amrutharajendran1151 Год назад

    Hi chechi... Hair fall nallathpole und... Enik chechida hair oil vanganamenn und... Ethu hair oil aanu vangendath enn kudi paranj tharamo... Neelamari oil or karinjeerakam oil... Atho 2 vangi mix cheyth use cheyano... Plz reply chechi

  • @preethae4230
    @preethae4230 Год назад +1

    എല്ലാവർക്കും ഉപകാരപ്പെടുന്ന video. Superb Sruthy 🥰❤️. God Bless🙏🏻

  • @remyakm1723
    @remyakm1723 Год назад +4

    Thank you sruthy 😍😍

  • @sheejavijayakumar3349
    @sheejavijayakumar3349 Год назад +2

    കരിഞ്ജീരകത്തിന്റെ അളവ് എങ്ങനാ ചേച്ചി. ഞാൻ ഇപ്പൊ ഈ എണ്ണ ഉണ്ടാക്കിയാണ് തേക്കുന്നത്. But ഇത്തവണ hair loss കൂടുതലായി തോന്നുന്നു.

  • @amruthaanilkumar6080
    @amruthaanilkumar6080 Год назад +3

    Thank you dear😊❣️

  • @jainulabdin2402
    @jainulabdin2402 Год назад +2

    Karimgeeragam enna kachumbol 1literinu ethra teaspoon cherkanam please reply sruthy kutty nan undakiyittu sheriyayilla

  • @resmikv443
    @resmikv443 Год назад +3

    Super ശ്രുതി 🥰🥰🥰🥰👍👍👍

  • @neethuneethu2549
    @neethuneethu2549 Год назад +4

    ശ്രുതി ഇത് ഒരു day ചെയിതു കഴിഞ്ഞാൽ പിറ്റേ day ന്താ ചെയ്യാ

    • @Sruthysworld
      @Sruthysworld  Год назад

      ഒന്നും വേണ്ട just wash

  • @sajirap5863
    @sajirap5863 Год назад

    Mudik nalla ullu vechutto thank you sruthy chechi hair pack super

  • @mrsabbyjose2203
    @mrsabbyjose2203 Год назад +3

    Chechi kareejeerakam ethre quantity anu edukandae with ulva for mask

  • @shamnashamnabeegum4601
    @shamnashamnabeegum4601 Год назад

    Chechee superb kto.ende mudi ippo kure kozhiyunnu.njan police trainingilanu.endenkilum oru solution parayumo .pls

  • @devu_parthu5136
    @devu_parthu5136 Год назад +3

    Useful video... Thank you🙏🙏🙏

  • @athiraarjun3348
    @athiraarjun3348 Год назад

    Nty mudi enik kanumbo thanny vishmam aanu chechii... Pandu othiri mudi indayirunnu.. Ippo mudi kozhichilum mudi narakkunnu... Kanumbo samkadanu..

  • @kavyabrijeshbrijesh7012
    @kavyabrijeshbrijesh7012 Год назад +1

    Tku 🥰 ചേച്ചി
    challenge വെക്കുകയാണെങ്കിൽ ഒപ്പം ചെയ്തു പോകും. അല്ലെങ്കിൽ pack ഒക്കെ ഇടാൻ മടിയാ

    • @Sruthysworld
      @Sruthysworld  Год назад +1

      അതാണ് . നമുക്ക് ഒരുമിച്ച് പോകാം

  • @sinithakv9852
    @sinithakv9852 Год назад

    Chechi ith 1 st day cheyth pinne etra days kainja next cheyyendath

  • @xxzdsuiyfoyfgiditfkh
    @xxzdsuiyfoyfgiditfkh Год назад +1

    വീഡിയോ വന്നോന്നു നോക്കി ഇരിക്കുവാരുന്നു നോട്ടിഫിക്കേഷൻ കണ്ടില്ല

  • @maluvs4722
    @maluvs4722 Год назад +1

    1L coconut oil edukumbo ethra quantity karinjeerakam cherkanam

  • @nisharainisha2540
    @nisharainisha2540 Год назад +2

    Thank you dear

  • @ivanavlogs2634
    @ivanavlogs2634 Год назад

    Ee pack thale divasam undakki fridgil vechitt next day morning use cheyyamo?

  • @riyabinu3627
    @riyabinu3627 Год назад

    Neelamari hair pack use cheyunnavark (grey hair cover cheyan )e vendaykka pack use cheyavo... Clr change varuo

  • @soumyapaul251
    @soumyapaul251 Год назад +2

    Chechi hair result kanikkumo,

  • @sarithagireesh5225
    @sarithagireesh5225 Год назад +4

    Thank you chechi❤️❤️❤️

  • @anjuciju5980
    @anjuciju5980 Год назад +2

    Thanku chechiii...👍🙏

  • @thasleemathesleema
    @thasleemathesleema Год назад

    Hair nannayi kozhiyunnnund chechi
    Ath karanam hair cutt cheythu
    Ippo hair kuravaanu chechi
    Aenik Aeth oil anu use cheyyende aenn ariyunnilla
    Onn paranj tharumooo chechi plzz

  • @remyapn2239
    @remyapn2239 Год назад

    Very useful video.... sruthy
    Thankyou❤️

  • @revathychinchu7776
    @revathychinchu7776 Год назад +2

    Chechi deep ayittu oil theyikubo നാരങ്ങ നിര് ചേർത്ത തേയികണോ അതോ കുറച്ചു ഓയിലിൽ തേച്ചോ മതിയോ

  • @anuanu3140
    @anuanu3140 Год назад +1

    Wait chayudh erikkuvayirunnu edh pole oru vdo kk veandi .Thank you chechi. 🥰

  • @gawthamkrishnatr1407
    @gawthamkrishnatr1407 Год назад +2

    Thank you

  • @sumana178
    @sumana178 Год назад +1

    Thank you dear 🥰🙏

  • @priyadarsinis3725
    @priyadarsinis3725 Год назад

    മോളെ ഞാൻ വെളിച്ചെണ്ണയും 1tblspoon പിന്നെ അര tblspoon അവനക്ക് എണ്ണ ഇത് mathram 3മാസമായി തേക്കുന്നു വലിയ മുടി വളർച്ച കാണുന്നില്ല. Result ഉണ്ടാകുമോ അല്പം വൈകിയായാലും

  • @sujisu689
    @sujisu689 Год назад

    Hairoil ഉം നാരങ്ങ നീരും use ചെയ്ത ശേഷം hairpack ഇടണോ

  • @sujis6681
    @sujis6681 Год назад

    Thank you sruthi♥️. Wl try✌️

  • @simisidhan2831
    @simisidhan2831 Год назад +1

    Hi mam
    Njn site through order cheythu engane aanu status ariya order placed aayathi te mail und but pinne check cheyyan pattiyilla

  • @nesmiabdulrahmannesmi1316
    @nesmiabdulrahmannesmi1316 Год назад

    Haii chechi... Nik hairfall nannaaytund... Netti keri varen...

  • @sajithas3278
    @sajithas3278 Год назад

    Mudikkaya maranulla vedio cheyyane chechi..

  • @sreejasreeja1538
    @sreejasreeja1538 Год назад

    ചേച്ചി video ഉപകാരമായി ട്ടോ 😍

  • @athiraajikumar638
    @athiraajikumar638 Год назад +2

    Sprout aa payar vevikkkannoo adhoo raw annooo chechi

  • @preejasantosh1394
    @preejasantosh1394 Год назад +1

    Hi. This is related to order. I don't want to trouble you. But I just Wanted to know the approximate timing of receiving the order. So that we can be available.
    * Order placed on Nov 26th
    * Process confirmed on 27th.
    Thank you

  • @manjulakshmanan3806
    @manjulakshmanan3806 Год назад +1

    1ലിറ്റർ എണ്ണയിലേക്ക് എത്ര കരിഞ്ജീരകം ചേർക്കാം

  • @Ponnuzsponnu
    @Ponnuzsponnu Год назад +2

    Daily videos edanam day 2 nale edanam

  • @jincyprabi3742
    @jincyprabi3742 Год назад +3

    Hello chechiii delivery kazhiu 8 months ayiii nallonam heir falll onnum mudi nikkunillaa enthu chryyum oru remado parayo chechiii❤❤😍😍😘

    • @remyasaleesh5483
      @remyasaleesh5483 Год назад

      Same situation. Enik ipo 6 months aayi. Aake kurach mudiye ullu.. ipo athinte karyathilum theerumanamayi...🙁

    • @jincyprabi3742
      @jincyprabi3742 Год назад

      @@remyasaleesh5483 entha cheyyaleeee

    • @remyasaleesh5483
      @remyasaleesh5483 Год назад

      @@jincyprabi3742 Hair fall onnu mariya mathiyarunnu.. mudi cheeki kazhinj cheeppilum thazheyum kidakana mudi kanumbol sangadam varua...

    • @jincyprabi3742
      @jincyprabi3742 Год назад

      @@remyasaleesh5483 uriteee mudi kettu tuudinilkkum😛

  • @vinnyjagadeesan8674
    @vinnyjagadeesan8674 Год назад +1

    Adipoliyayittunde 👍🏻

  • @reshmashiju9778
    @reshmashiju9778 Год назад +1

    ചേച്ചീ കരീംജീരകം ഓയിൽ ഞാൻ ഉണ്ടാക്കി ഡെയിലി ഉപയോഗം ഇല്ല
    താരനും ഉണ്ട് മുടി പകുതിയായീ
    Vaitamen ഡി kalsyam tablat ഇപ്പോൾ കാഴെക്കുന്നുണ്ട് ബ്ലഡ് കുറവും ഉണ്ട്
    എന്താ kazhekka 😱😱😱

  • @baijumini8107
    @baijumini8107 Год назад +16

    ശ്രുതി ഇപ്പോൾ നല്ല തണുപ്പാല്ലേ ശരീരം വരൾച്ച മാറാൻ സ്കൂളിൽ പോകുന്ന കുട്ടികൾ ക്കും മുതിർന്ന വർക്കും ഉപയോഗിക്കാൻ കഴിയുന്ന body lotion, അല്ലെങ്കിൽ മറ്റെന്തെങ്കിലും കാണിച്ചു തരോ ഒത്തിരി പേർക് ഉപയോഗമാകും പ്ലീസ് ടാ 😊

  • @devikacs997
    @devikacs997 Год назад +1

    Thanks chechi 🥰

  • @renjinis1633
    @renjinis1633 Год назад +1

    Hi ശ്രുതി shoulder നു താഴെ ക്കു മുടി നീളുന്നില്ല ഈ challengel ഞാനും und

    • @Sruthysworld
      @Sruthysworld  Год назад

      Definitely ഇതു ചെയ്തു nokku...challenge complete ആകുമ്പോഴേക്കും better aakum

  • @shyambalan777
    @shyambalan777 Год назад +1

    tips ellam kollam

  • @kavyaer7735
    @kavyaer7735 Год назад +1

    Thank you chechi

  • @rajiraghu5183
    @rajiraghu5183 Год назад +2

    Thanks mam 👍👍👍👍👍🙏🙏🙏🙏

  • @bhadrakv8866
    @bhadrakv8866 Год назад +1

    Thankyou ❤️

  • @jayapadma1353
    @jayapadma1353 Год назад

    മാം.. എന്റെ പേര് മഞ്ജു... വീഡിയോ കാണാറ് ഉണ്ട്‌.... എന്റെ മുടി ഒത്തിരി പൊഴിഞ്ഞു പോകുവാ 😔.... Pcod ഉണ്ട്‌.... മെഡിസിൻ കഴിക്കുന്നു.... കാച്ചിയ എണ്ണ ആണ്. പുരട്ടുന്നെ.... പക്ഷേ മുടി മുഴുവൻ പോകുവാ.... അതിന്റെ കാരണം ഒന്ന് പറയുമോ....... Plzzzz 🙏🙏🙏🙏🙏

  • @shaharbanu4818
    @shaharbanu4818 Год назад

    Enik mudi valarcha kure kalayi ninitt.valarunne illa.mudi nallonam koyiyunum und.mudik ullum illa

  • @anujaharidas7501
    @anujaharidas7501 Год назад

    Njum egana oru video ku vendi waiting ayirunu.. Eni curect ayi chayanam.. Thanku chechikutty😍❤️

  • @reshmashiju9778
    @reshmashiju9778 Год назад +1

    അരിപൊടി ക്കു പകരം കൂവപ്പൊടി
    Nallathanoo🤔🤔

  • @pubgqueenmalayalam7785
    @pubgqueenmalayalam7785 Год назад

    Chechi salad weekly etra day kazhikkanam

  • @chandhnimc9557
    @chandhnimc9557 Год назад +2

    Correct aayi dily idoo video

  • @gokulraje6837
    @gokulraje6837 Год назад

    Cherupar alle saokcheyanndathu

  • @nivithavipin1924
    @nivithavipin1924 Год назад

    I am new viewer.chechiye vishwasich challenge ettedukkukaya.👍

    • @nivithavipin1924
      @nivithavipin1924 Год назад

      Enna choodakkiyadil naaranga neeru cherkkan pattuo? Please reply

  • @ratheeshkichu7709
    @ratheeshkichu7709 Год назад +2

    Sruthy നിങ്ങളുടെ പ്രോഡക്റ്റ് എങ്ങനെ വാങ്ങുക.

  • @sijivarghese8148
    @sijivarghese8148 Год назад

    Enik thyroid issue und.enik e challenge pattumo ?

  • @akhilavipin8691
    @akhilavipin8691 Год назад

    Pregnancy timeil ellu use cheyamo

  • @bhagyaprasanth3593
    @bhagyaprasanth3593 Год назад +1

    നന്നായിട്ടുണ്ട്... ❤❤❤

  • @bijiramachandran8650
    @bijiramachandran8650 Год назад +3

    Thank you dear❤️

  • @remadevi7117
    @remadevi7117 Год назад

    Indhuppano pink salt?

  • @cuteworld6518
    @cuteworld6518 Год назад

    ന്റെ മുടി മൊത്തം കൊഴിയുവാ നല്ല മുടിയുണ്ടാരുന്നു eppm എല്ലാംപോയി. നീരിറക്കം ഉണ്ട്. അതുകൊണ്ട് എണ്ണ അധികം പറ്റില്ല ന്താ ചെയ്യുക. Plz rply chechi

  • @syamaashok5856
    @syamaashok5856 Год назад

    Eniku hair growth um illa hair lossyum illa enthu chythittum oru karyavumilla,,😥

  • @silpasilpa192
    @silpasilpa192 Год назад +1

    Super editing

  • @salinapk2867
    @salinapk2867 Год назад +3

    Thank you 💗

    • @Sruthysworld
      @Sruthysworld  Год назад

      You’re welcome 😊

    • @aryaa4093
      @aryaa4093 Год назад

      @@Sruthysworld chechi ennu ordeer chythu. Oil. Eppa ethu deliverey chya

  • @navami6658
    @navami6658 Год назад

    Thanks 👍

  • @bincykb9085
    @bincykb9085 Год назад

    Useful video...
    Thank you... 🙂

  • @aryasarath9672
    @aryasarath9672 Год назад

    Thanks ചേച്ചി

  • @akshayaanil3682
    @akshayaanil3682 Год назад +3

    Chechykkuttee ♥️🥰

  • @nahalashirin5038
    @nahalashirin5038 Год назад +1

    Chechi kanpeeliyile tharan pokan oru remedy parayavo pls

  • @neethuneethu2549
    @neethuneethu2549 Год назад +2

    എത്ര day ചെയ്യണം ശ്രുതി

    • @Sruthysworld
      @Sruthysworld  Год назад +1

      Weekly once or twice cheyyaam nalla result kittum

  • @abhiramvinod567
    @abhiramvinod567 Год назад +1

    Thankyou🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Vismayah_2005
    @Vismayah_2005 Год назад

    Very useful video❤️