മോഹൻജിക്കുണ്ടായ ശിവാനുഭവം (ഗുരു മോഹൻജിയുടെ ആത്മ കഥ - ഭാഗം -3)

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 208

  • @prasannap7267
    @prasannap7267 2 месяца назад +1

    Om Sai Ram Jai Mohanji ❤

  • @tomdcruz5017
    @tomdcruz5017 13 дней назад +1

    ഓം അവതാർ ബാബാജി നമഃ ശ്രീ മോഹൻജി നമഃ 🙏🏼. Please give me BTW dhyana link. 🙏🏼

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 8 месяцев назад +3

    മോഹൻജി നമസ്കാരം ഓം ജയ് ബാബാജി ഓം ജയ് shridi സായി ബാബയെ നമഃ ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾🙏🏾❤️❤️❤️

  • @omanagangadharan1062
    @omanagangadharan1062 Год назад +5

    I am a Sai devotee and have experienced many things like this. Sai Ram🙏🙏

  • @sreedevimadangarli5284
    @sreedevimadangarli5284 7 месяцев назад +2

    🎉🎉🎉ഓം നമഃ ശ്ശിവായ🎉🎉🎉

  • @TheKunhiraman
    @TheKunhiraman Год назад +6

    🌹🌹. എന്നെന്നുംഇത്തരം സത്യ വചനങ്ങൾ കേൾക്കാൻ എന്നെ ഇശ്വരൻ അനുവദിക്കട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു. 🙏🏽🙏🏽🙏🏽🙏🏽

  • @rajasreeraju7168
    @rajasreeraju7168 2 месяца назад

    ജയ് സായി റാം 🙏🙏🙏ജയ് ഗുരുജീ 🙏ജയ് ദീപാജീ 🙏🙏🙏

  • @nayanatj966
    @nayanatj966 10 месяцев назад +1

    ഓം സായി റാം... ജയ് മോഹൻജി...🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @RajeshKumar-bt1kt
    @RajeshKumar-bt1kt Год назад +3

    വിസ്മയം തന്നെ.🙏 അദ്ദേഹത്തെ നമിക്കുന്നു.🙏

  • @leelaramachandran8167
    @leelaramachandran8167 8 месяцев назад +1

    Mohanji Kodi Kodi Nmaskaram. Babaji Andakodi Namaskaram. Jai.❤❤❤.

  • @sinduganga4454
    @sinduganga4454 8 месяцев назад +2

    🙏🙏🙏ഓം നമഃ ശ്ശിവായ 🙏

  • @kitchenvlog_s
    @kitchenvlog_s Год назад +3

    Om sai ram.... Jai mohanji.... 🙏🙏🙏

  • @reems4753
    @reems4753 2 года назад +5

    കേൾക്കാൻസാധിച്ചത് മഹാഭാഗ്യം🙏

  • @sunischannaelu8184
    @sunischannaelu8184 10 месяцев назад +1

    Theeshnavum thikthavumaya ere duramulla yathrayil kude ye sahasrarathile sivanubhavam labhyamaku.. Enikk iniyum ere duram sanjarikkanund. Parameswara entoppam undavaname🙏

  • @johnsonsonbabycharivukalay6323
    @johnsonsonbabycharivukalay6323 2 года назад +2

    Mohanji... Pranamam...

  • @prasannap7267
    @prasannap7267 5 месяцев назад

    Om Sai Ram 🙏Jai Mohanji 🙏🌹🌹

  • @pk_indira
    @pk_indira 2 года назад +6

    ഹരേ കൃഷ്ണാ 🙏 അനുഭൂതി പകരുന്ന അറിവ് 🙏🙏🙏

  • @YtRajesh-sc6fr
    @YtRajesh-sc6fr Год назад +1

    🙏🙏🙏🙏🙏ഓം സായി റാം

  • @rajeevanc3692
    @rajeevanc3692 11 месяцев назад

    Om namassivaya
    Pranam gurudev mohanji

  • @geethasasikumar1587
    @geethasasikumar1587 2 года назад +2

    Guruve saranam

  • @gopinathnair5534
    @gopinathnair5534 2 года назад +3

    Jai Mohan Ji🙏. Wishing to meet Guru Mohan ji very soon.🙏

  • @vinithanv5242
    @vinithanv5242 10 месяцев назад +1

    Aum sri gururbyo namaha ❤️❤️❤️

  • @shyamalasasidharan905
    @shyamalasasidharan905 Год назад

    നമസ്തേ !!! ഗുരു പരമ്പരകൾക്ക് പ്രണാമം !

  • @rajeevanc3692
    @rajeevanc3692 Месяц назад

    Pranam mathe

  • @rajeevanc3692
    @rajeevanc3692 Год назад

    Pranam gurudev mohanji

  • @sujiths899
    @sujiths899 2 года назад +18

    മഹാവതാർ ബാബാജി തമിഴ്നാട്ടിലെ പറങ്കി പേട്ടയിൽജനിച്ച ഒരാളാണ് ഇദ്ദേഹം ആത്മസാക്ഷാത്കാരം നേടാൻ വേണ്ടി അഗസ്ത്യമുനി നെ ഗുരുവായി കണ്ട ശിഷ്യത്വം നേടി മഹാ കുണ്ടലിനി വിദ്യ പഠിച്ചെടുത്ത ഒരു മഹാനാണ്

    • @reenajose5528
      @reenajose5528 2 года назад +1

      Suuuupppper

    • @ashalatha.t3199
      @ashalatha.t3199 2 года назад +5

      ഇത് ചില പുസ്തകങ്ങളിലും you tube ലും കാണുന്ന വിവരണം പക്ഷേ മനുഷ്യജന്മത്തിനും അപ്പുറം നമ്മുടെ സങ്കൽപ്പങ്ങൾക്കും അതീതമായ മഹത് ശക്തിയാണ് ബാബാജി 🙏🏻🙏🏻🙏🏻🙏🏻

    • @reenajose5528
      @reenajose5528 2 года назад +2

      @@ashalatha.t3199 HAI NJAN BABAJIYYUDEA KADUTHA sneahigha aaaanu ROHINI NSKSHATHRAM HAHAHA KRIYA YOGA PUNNNIYAM

    • @sujiths899
      @sujiths899 2 года назад

      @@ashalatha.t3199 ഇത് സത്യം ആണ്

    • @ashalatha.t3199
      @ashalatha.t3199 2 года назад +3

      @@sujiths899 ബാബജിയെപ്പറ്റി നമ്മൾ പുസ്തകങ്ങളിലും ചില ഡോക്യൂമെന്ററികളിലും കാണുന്ന ജന്മസ്ഥലം, സ്മാരകം etc.. യിൽ ഒതുങ്ങുന്ന സത്യമല്ല ബാബാജി, അദ്ദേഹത്തിന്റെ ജനനവുംബാല്യത്തിലെ സ്വമാതാവിന്നാൽ പരിത്യക്തനായി ഉത്തരേന്ത്യയിൽ എത്തിയ കഥകളും ആരാധനാലയങ്ങളും പലയിടത്തും നിലവിൽ ഉണ്ടെങ്കിലും അദ്ദേഹവുമായി ഇപ്പോഴും സമ്പർക്കം പുലർത്തുന്ന ഉന്നത യോഗീശ്വരന്മാരുടെ വാക്കുകളിൽ അദ്ദേഹം ജനനമോ മരണമോ ഇല്ലാത്ത വളരെ ശക്തിയിൽ നിലനിൽക്കുന്ന പരബ്രഹ്മ ചൈതന്യം തന്നെയാണ്,അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യരിൽ ഒരാളായ നാഥ് സമ്പ്രദാ യത്തിലെ ശ്രീ മഹേശ്വർനാഥ് ബാബാജിയുടെ ശിഷ്യനായ ശ്രീ എം പല പ്രഭാഷണങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് 🙏🏻

  • @vishnuravi7648
    @vishnuravi7648 Год назад +1

    Sai mama പ്രഭു namaha

  • @anthonyouseph6490
    @anthonyouseph6490 2 года назад +6

    So good to hear.

  • @AshokKumar-zf6mo
    @AshokKumar-zf6mo 2 года назад +3

    Dear Mam.
    Really awesome. Thanks for your your valuable information and experience sharing .
    Thanks to Almighty.
    Om Sai Ram

  • @rajalaxmi1656
    @rajalaxmi1656 2 года назад +1

    Thanks , om Gurubhyo namaha

  • @salilakumary1697
    @salilakumary1697 2 года назад +3

    ശ്രീ ഗുരുഭ്യോനമ:

  • @rajeshtr53738
    @rajeshtr53738 Год назад +1

    ❤ ഹരേ കൃഷ്ണ❤

  • @neethubnnichu1147
    @neethubnnichu1147 Год назад

    Pranamam mohanji 🙏🙏🙏🙏

  • @sabeenasnair7074
    @sabeenasnair7074 2 года назад +2

    Om gurubhyo namah 🙏

  • @vsivash1962
    @vsivash1962 2 года назад +4

    ഭാരതം ലോക പ്രകാശം 🙏

  • @KeralaVlog8
    @KeralaVlog8 11 месяцев назад

    നന്ദി ❤️❤️❤️🌼🌼🌼

  • @Boss20001.
    @Boss20001. 2 года назад +1

    ഓം ക്രിയാബാബാജി നമഃ ഓം 🙏

  • @rajasreekumar4149
    @rajasreekumar4149 Год назад

    Dear ma'am,
    Day before yesterday I attended pop meditation,
    today I listened and watched this video.
    Through you, l became a member of Mohanji 's Bangalore group.
    Thanks for all the efforts you are putting in to bring change in some body else's life.

  • @mohananputhiyeduthu9563
    @mohananputhiyeduthu9563 2 года назад +2

    ആത്മ jhanathinte ബഹിഷ്ഫുരണം. 🌹🙏

  • @lalithambikasuresh8815
    @lalithambikasuresh8815 2 года назад +2

    ഗുരുവേ നമ🙏

  • @SheelaK-br2iu
    @SheelaK-br2iu 9 месяцев назад

    Omsairam jiMohanji🙏🙏🙏🌹

  • @sukuv3837
    @sukuv3837 2 года назад +6

    OM Sai Ram

  • @m.a.augustineaugustine6775
    @m.a.augustineaugustine6775 Год назад

    YOUR TALKS ARE REALLY UPLIFTING IN NATURE. THANKS.

  • @vineeshsopanam555
    @vineeshsopanam555 2 года назад +1

    Thanks for sharing experience and knowledge 🙏🙏🙏🙏😍😍😍

  • @sheejarajendran6643
    @sheejarajendran6643 Год назад

    🙏🙏OUM NAMAHSIVAYA🙏🙏

  • @sunilamb1081
    @sunilamb1081 10 месяцев назад

    Om namassivaya 🙏🙏🙏

  • @KERALAVLOG567
    @KERALAVLOG567 6 месяцев назад

    നന്ദി ❤️❤️🙏🙏

  • @pushpakumarib4306
    @pushpakumarib4306 2 года назад +2

    Beautiful

  • @binducv4464
    @binducv4464 2 года назад +1

    Thank U Mohanji

  • @Devi-bk6yv
    @Devi-bk6yv 2 года назад +1

    Aum srisairam

  • @sreedevimuraly3138
    @sreedevimuraly3138 2 года назад +3

    Om NamaSivaya.

  • @jayapradeep7530
    @jayapradeep7530 Год назад +1

    Om sai ram 🙏🙏🙏

  • @ajithpilakkal3047
    @ajithpilakkal3047 2 года назад +1

    ഹൃദ്യം....❤️

  • @vijikiran9629
    @vijikiran9629 Год назад

    Jai mohanji 🙏🌹

  • @sowminidevi5804
    @sowminidevi5804 2 года назад +1

    Great🙏🙏🌷🌷🌷

  • @divyavijayan3318
    @divyavijayan3318 2 года назад +1

    Great knowledge 👍👍🙏🙏🙏

  • @sureshr3031
    @sureshr3031 2 года назад +1

    Nammude chuttum thanne ithupolutta maha yogeeswaranmar undu.anganeulla oru mahane anikku
    Kanan sadhichuu. Saksham adhikari
    Anu . Pakshe arkum ariyapedathe
    Addehsm othingi Trivandrum undu.
    Addeham anu sakshal daiwam
    Athava Thanthiruadi

  • @vnltips2391
    @vnltips2391 2 года назад +2

    ശബ്ദം Super🎊🎀🪅

  • @ramachandranks2499
    @ramachandranks2499 2 года назад +1

    Great

  • @shyamalasasidharan905
    @shyamalasasidharan905 2 года назад

    ഓം

  • @ZakirKayamkulath
    @ZakirKayamkulath 5 месяцев назад

    Om namah shivaya

  • @nandakumaranpp6014
    @nandakumaranpp6014 2 года назад +5

    അടിമത്തചിന്തയില്ലാത്ത
    വിശ്വാസം.
    അടിച്ചേല്‍പ്പിക്കപ്പെടാത്ത
    വിശ്വാസം.
    ഹിന്ദുധര്‍മ്മം!

  • @bijulbalan1689
    @bijulbalan1689 2 года назад

    Thank you 🙏

  • @sudheersakthi
    @sudheersakthi 2 года назад +1

    Thanks

  • @user-ej8lu9gt7p
    @user-ej8lu9gt7p 2 года назад +1

    wow thanks 👍

  • @vijayanan6624
    @vijayanan6624 2 года назад +2

    loka Samastha Sugino Bavanthu,

  • @Nadankozhi2468
    @Nadankozhi2468 2 года назад +1

    Yes

  • @storybox8455
    @storybox8455 2 года назад +2

    🙏🙏🙏👏👏

  • @vijayendrans5999
    @vijayendrans5999 8 месяцев назад +1

    മോഹൻ ജിയെ സ്വപ്നത്തിലെങ്കിലും കാണാൻ പറ്റിയെങ്കിൽ..... ?

  • @animohandas4678
    @animohandas4678 2 года назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @renukadevi9360
    @renukadevi9360 Год назад

    🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @unnikrishnanunnikrishnan8352
    @unnikrishnanunnikrishnan8352 2 года назад +1

    ഭാഗ്യംചെയ്തജന്മം

  • @bliss3478
    @bliss3478 2 года назад +1

    🙏🙏🙏

  • @bharathnairbharath2207
    @bharathnairbharath2207 2 года назад +70

    ഹിന്ദു വായി ജനിക്കുന്നത് ഭാഗ്യം 🙏🙏🙏

    • @critic7408
      @critic7408 2 года назад +9

      ഇത്രയൊക്കെ കേട്ടിട്ടും ഇതാണോ ചേട്ടന് മനസ്സിലായത്? 😂

    • @Ragesh.Szr86
      @Ragesh.Szr86 2 года назад

      @@critic7408 ..ithrem polum manasilakathavar undallo

    • @bharathnairbharath2207
      @bharathnairbharath2207 2 года назад +14

      ഈ God's own country ഹിന്ദുസ്ഥാൻ .❤️ ഹിന്ദു വായി ജനിക്കുന്നത് ഭാഗ്യം തന്നെ അല്ലെ.. ജയ് ഹിന്ദ് 🙏

    • @vnltips2391
      @vnltips2391 2 года назад +16

      No. ആത്മ സാക്ഷാത്കാരത്തിനും ആത്മീയ ഉന്നതിക്കും ഹിന്ദുവായി തന്നെ ജനിക്കണം എന്നില്ല . ഹിന്ദു മുസ്ലീം ഇതിനൊക്കെ അപ്പുറത്ത് മനുഷ്യനെന്ന വർഗമാണ് നാം. അതിനാൽ ഓരോ മനുഷ്യനും ജാതി മത ഭേദ മന്യേ ആത്മ സാക്ഷാത്ക്കാരത്തിന് അർഹരാണ് . ശ്രീയേശുവിനെ ഇതിൽ പരാമർശിക്കുന്നു.

    • @UshaUsha-nu4wz
      @UshaUsha-nu4wz 2 года назад

      @@vnltips2391 അപ്പോൾ മഴ പെയ്തപ്പോൾ കിളിർത്തു വരുന്ന പുൽക്കൊടിയോ?

  • @surajs4560
    @surajs4560 2 года назад +1

    Paramathma and jivathma are one

  • @henrycj9315
    @henrycj9315 2 года назад +1

    chithrangal kandu, athil munnil ninnum varunna light nte shade bakground ill kaanam 🙏onnu sredhikuu. arayirunnu camara kikaryom cheythath

  • @dreamsivacreations7562
    @dreamsivacreations7562 2 года назад

  • @VivekKumar-si7dp
    @VivekKumar-si7dp Год назад

    Ente valyachan cheriyath narasimha swami kshethrathinte nadakkal aanu thamasam. Angayude sthalam athinu aduthaano?...

  • @indirak8897
    @indirak8897 2 года назад +2

    🙏🙏🙏❤Mohan g,kanan kaziyumo

    • @bharathadarshanam
      @bharathadarshanam  2 года назад +1

      Mohanji FB ഗ്രൂപ്പിൽ ചേർന്നിട്ടു അവിടെ message അയക്കു

  • @rajeshkumar-xp5zx
    @rajeshkumar-xp5zx 2 года назад +1

    🙏💚🙏💚🙏💚🙏🌹🌹🌹💐💐💐

  • @remadevi8556
    @remadevi8556 2 года назад +8

    പുലിപ്പനിയല്ല, പുലിപ്പാണി (വ്യാഘ്രപാദർ)

  • @vatsalap1561
    @vatsalap1561 Год назад

    How to participate with this dyanam

  • @shainisajeev7431
    @shainisajeev7431 Год назад

    🙏🙏🙏 കേരളത്തിൽ ഉള്ള ഞങ്ങൾ എങ്ങനെ ഗുരുജിയെ കാണും അമ്മേ🙏

    • @bharathadarshanam
      @bharathadarshanam  Год назад

      Mohanji page FB like ചെയ്യൂ. Mohanji Jan Feb മാസങ്ങളിൽ കേരളത്തിൽ വരുന്നുണ്ട് 🙏

    • @shainisajeev7431
      @shainisajeev7431 Год назад

      @@bharathadarshanam 🙏🙏

  • @RamankuttyThoduvadiKattiri
    @RamankuttyThoduvadiKattiri 7 месяцев назад

    Babaji ethra kettalum mathi varunnilla.enikum BTM venam ennu agrahamundu.entha Nan cheyedathu.

  • @neerajgamingvlogs4550
    @neerajgamingvlogs4550 2 года назад +1

    മോഹൻജിയുമായി എങ്ങനെ contact cheyyam

    • @bharathadarshanam
      @bharathadarshanam  2 года назад

      Mohanji Malayalam FB page ഉണ്ട്. അതിൽ ചോദിക്കു 🙏😊. Or Call Devdas 85938 14136

  • @PrasannaSreedharanpillai
    @PrasannaSreedharanpillai 8 месяцев назад

    I want a follower of Mohanji

  • @rajeeshkarolil5747
    @rajeeshkarolil5747 2 года назад +2

    പഴനിക്ക് അടുത്ത് കുണ്ടറങിമല പത്തിനെട്ട് സിദ്ധർ തപസ് ചെയ്ത സ്ഥലം

  • @VivekKumar-si7dp
    @VivekKumar-si7dp Год назад

    സത്യത്തിൽ സായി ബാബയെ പറ്റി മജീഷ്യൻ എന്ന് സംശയം എനിക്കും തോന്നിയിട്ടുണ്ട്...ഒളിപ്പിച്ചു വെച്ച് എടുക്കുന്ന tricks പോലെ...ഇപ്പോൾ ആണ് വ്യക്തം ആയത്

  • @PrasannaSreedharanpillai
    @PrasannaSreedharanpillai 8 месяцев назад

    Please

  • @chocolate707
    @chocolate707 Год назад +1

    മോഹൻജി എവിടെയാണ് ? എനിക്ക് കാണാൻ പറ്റുമോ?

    • @bharathadarshanam
      @bharathadarshanam  Год назад

      Mohanji ഇപ്പോൾ യൂറോപ്പിൽ ആണ്. ജനുവരിയിൽ കേരളത്തിൽ വരും. അപ്പോൾ കാണാം

  • @reems4753
    @reems4753 2 года назад

    Dubai il evideyanu dhyanam nadakunath?

  • @jayasreeajayan1459
    @jayasreeajayan1459 2 года назад +1

    മോഹൻജി കേരളത്തിൽ ഉണ്ടോ, ഉണ്ടെങ്കിൽ എവിടെയാണ് പറഞ്ഞുതരാമോ

    • @bharathadarshanam
      @bharathadarshanam  2 года назад

      ഇല്ല. പക്ഷെ ഇടയ്ക്കു വരാറുണ്ട്. Mohanji എന്ന FB പേജിൽ പോയി join ചെയ്യൂ. Mohanji ടീം help ചെയ്യും ❤️🙏

  • @vatsalap1561
    @vatsalap1561 Год назад

    Madam how to participate this daynam.we will meet mohan ji gureji in this life time'

    • @bharathadarshanam
      @bharathadarshanam  Год назад

      I will give Devdasjis number. Thete is Power of Purity meditation online every Thursday 😊

    • @bharathadarshanam
      @bharathadarshanam  Год назад

      85938 14136 call this no if you want to join.

  • @pushpakumarib4306
    @pushpakumarib4306 Год назад

    Please mention the address of Mohanji.

  • @radhakrishna-mg9kl
    @radhakrishna-mg9kl 2 года назад +1

    Jai Guru Dave Pranam🌷🙏Please give me number 🌷

    • @bharathadarshanam
      @bharathadarshanam  2 года назад

      You can send msg to Mohanji FB page. They will guide you🙏

  • @RajanRajan-hd2gw
    @RajanRajan-hd2gw 2 года назад

    ഗുരു മോഹൻജിയുടെ അഡ്രസ് പറയുമോ

    • @bharathadarshanam
      @bharathadarshanam  2 года назад

      Mohanji malayalam പേജിൽ FB യിൽ join ചെയ്യൂ

    • @appukuttan9663
      @appukuttan9663 8 месяцев назад

      😢😮 23:40 ❤

  • @subhadradevi5408
    @subhadradevi5408 2 года назад

    (virakkuka)

    • @bharathadarshanam
      @bharathadarshanam  2 года назад

      തല വിറക്കുക എന്നാണോ ഉദ്ദേശിച്ചത്?

    • @bharathadarshanam
      @bharathadarshanam  2 года назад

      മോഹൻജിയുടെ ശക്തിപത് നടക്കുമ്പോൾ ഒന്ന് പങ്കെടുത്തു നോക്കു. കേരളത്തിൽ ഇനി എന്നാണ് ഉണ്ടാവുക എന്നു എനിക്കറിയില്ല. Mohanji എന്ന FB പേജിൽ പോയി message അയച്ചു നോക്കു 🙏🙏

  • @pushpajankandan785
    @pushpajankandan785 2 года назад +1

    How can I meet Mohanji....? He is staying at Muscat?

    • @bharathadarshanam
      @bharathadarshanam  2 года назад

      No. Now he is not in Muscat. Please check with Mohanji team to know the time when He come to India. Visit and message Mohanji FB team. 🙏❤️

    • @pushpajankandan785
      @pushpajankandan785 2 года назад

      @@bharathadarshanam
      Mohanji is in UAE?
      I dont use face book much...? can you share the contact number... of his team??

  • @dr.veenasayurvasthu
    @dr.veenasayurvasthu Год назад

    9 ഔഷധ സസ്യങ്ങൾ അല്ല നവപാഷണങ്ങൾ....ലോഹങ്ങളും ധാതുക്കളും ഒക്കെ ഔഷധങ്ങളാൽ ശുദ്ധി ചെയ്ത നീറ്റ് മരുന്നുകളാണ് സിദ്ധ മരുന്നുകൾ.

  • @manjushas9310
    @manjushas9310 2 года назад +1

    അമ്മു ആരാണ് ?🙏