"50 വർഷമായി കൃഷി ചെയ്യുന്നു, 200ലധികം വാഴകൾ കുലച്ചത്": പ്രതികരിച്ച് Muvattupuzhaയിലെ കർഷകൻ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 48

  • @pvvarughese6455
    @pvvarughese6455 Год назад +17

    ഇതിനു നഷ്ട പരിഹാരം വഴക്കുലക്കു കിട്ടാവുന്ന പരമാവധി വില കൊടുക്കുക മാത്രം അല്ല ഇത് ചെയ്തവരെ ജയിലിൽ അടക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്യണം.

  • @alfiyasfoodandcraft1
    @alfiyasfoodandcraft1 Год назад +10

    ഒരു വാഴ കുലച്ചു വരാനുള്ള കഷ്ടപ്പാട് നമുക്കേ അറിയൂ എന്നിട്ട് 200 കുലഛ വാഴകൾ പാവം😢

  • @shaijukb6784
    @shaijukb6784 Год назад +9

    ഇതിനൊക്കെയാണ് നിങ്ങൾ അന്തിചർച്ച നടത്തേണ്ടത്.

  • @abdulnazar4747
    @abdulnazar4747 Год назад +2

    ഒരു പാവം മനുഷ്യൻ പച്ചയായ ഒരു മനുഷ്യൻ സംസാകൊൾക്കുബോൾ എനിക്ക് കരച്ചിലാണ് വരുന്നത്😢😢😢😢

  • @rajeevets2851
    @rajeevets2851 Год назад +3

    K VLine ൽ എങ്ങിന യാ വാഴയില മുട്ടുന്നത്.

  • @muhammedTP-zv9pz
    @muhammedTP-zv9pz Год назад +5

    നഷ്ടപരിഹാരം ഇവറ്റകളിൽ നിന്നും ഈടാക്കണം.

  • @sintoanto8408
    @sintoanto8408 Год назад +5

    പാവം മനുഷ്യൻ

  • @chandranchelakkara
    @chandranchelakkara Год назад +2

    ഇനി കൃഷി ചെയ്യാനും അന്യ സംസ്ഥാനങ്ങളിൽ പോകേണ്ടി വരുമോ....

  • @HariPrasad-wd3qo
    @HariPrasad-wd3qo Год назад +3

    ഇതിനുള്ള നഷ്ടപരിഹാരം കൊടുക്കുക തന്നെ ചെയ്യണം

  • @celinammajoseph8475
    @celinammajoseph8475 Год назад +2

    എന്തൊരു ക്രൂരത,

  • @gilbertkj1210
    @gilbertkj1210 Год назад +3

    വാഴവെട്ടിയ ദുഷ്ടൻമാരുടെ ദുഷ്ടതയ്ക്ക് ശിക്ഷ കൊടുക്കണം ഇല്ലെങ്കിൽ ഇത് ആവർത്തിക്കും

  • @anilp4724
    @anilp4724 Год назад +1

    കേരളസര്‍ക്കാര്‍ എത്ര യും പെട്ടെന്ന് ഈ പാവപ്പെട്ട കർഷനു നഷ്ടപരിഹാരം നല്‍കണം.

  • @HariPrasad-wd3qo
    @HariPrasad-wd3qo Год назад +5

    ഇങ്ങനെ ചെയ്യാൻ ഇവന്മാർക്ക് എങ്ങനെ തോന്നി?
    എത്ര മാസത്തെ അധ്വാനമാണ് എന്ന് ഇവർക്ക് വല്ലതും അറിയാമോ?

  • @sukumarancheerakkuzhi9625
    @sukumarancheerakkuzhi9625 Год назад +2

    കപ്പം കൊടുക്കുന്ന കാര്യത്തിൽ പിശുക്ക് കാണിക്കരുത്

  • @rajilathekkudian7367
    @rajilathekkudian7367 Год назад

    Case file cheyyyanam

  • @thomasj6506
    @thomasj6506 Год назад

    Saadharana krishi bhavanil ninnu Oru Vazhakku Rs 50/- nashtaparihaaram aanu kodukunnathu. ithinu enthenkilum nakkapicha kittimarikum...
    Pinne answeshanam - ethenkilum distribution director avarude dept nu ethire report kodukkumo? Ethiraayi report koduthittu avarku dept il joli cheyyande?

  • @joshuavarghese9850
    @joshuavarghese9850 Год назад

    Heart breaking. Must give compensation. Stupid kseb..Fire the employees on the spot

  • @hafizahamed9521
    @hafizahamed9521 Год назад +1

    . അക്രമം ബില്ല് വഴി മാത്രം അല്ല നേരിട്ട് നടത്താനും kseb തയാർ. അനേഷണം മാത്രം അല്ല ഉടൻ നഷ്ട്ടം കൊട്ക്കണം

  • @moideenvp1042
    @moideenvp1042 Год назад

    ഇതുപോലുള്ള കർഷകർ പണിയെടുത്താണ് നമ്മൾ വയറു നിറക്കുന്നത് എന്ന് ഒന്ന് ഓർത്താൽ തെറ്റില്ല അല്ലാതെ കമ്പ്യൂട്ടറിന്റെ മുമ്പിൽ ഇരുന്നോ ഫോണിന്റെ മുമ്പിൽ ഇരുന്നോ നമുക്ക് വയറു നിറയില്ല

  • @annajojo1287
    @annajojo1287 Год назад

    😢

  • @noufalnoufal8521
    @noufalnoufal8521 Год назад

    ഈ വാഴ വെട്ടിയ ജോലികാരുടെ രണ്ടു മാസത്തെ ശമ്പളം ഈ കഷകന് കൊടുക്കണം

  • @ashwinanil7804
    @ashwinanil7804 Год назад

    Oru vazha vekkunathinu nth marthrama kastapad undanu. Vechavanu ariyam🥲

  • @mundethallhomegarden7162
    @mundethallhomegarden7162 Год назад

    പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്കണം. കൃഷിക്കാരന്റെ അധ്വാനം ഇരുന്നു തിന്നുന്നവന് അറിയില്ല.

  • @shujajohnson1543
    @shujajohnson1543 Год назад

    Give him compensation otherwise collect all things and keep it cheif ministers house

  • @UmeshKumar-pn1tt
    @UmeshKumar-pn1tt 28 дней назад

    Iethinaykattiyum nallath ayalay kollunathallay

  • @PradeepKumar-sw8hl
    @PradeepKumar-sw8hl Год назад

    Chettakal

  • @syamkumar6000
    @syamkumar6000 Год назад

    Ithnu kazhappu

  • @sakeerhsn
    @sakeerhsn Год назад

    Ah vazyathottathil ninh avare vidarudhayrnhu avde thane kuychida

  • @jessygeorge8861
    @jessygeorge8861 Год назад

    brutal

  • @rigzona6081
    @rigzona6081 Год назад

    THIS FARMER MUST BE COMPENSATED SUITABLY AT MAXIMUM. IT IS A TERRORISM TO FARMERS IN KERALA... ☝️☝️☝️☝️☝️😡😡

  • @shamsudeenm5193
    @shamsudeenm5193 Год назад

    Angane Ruburinnu Thaangu Vilayenna Rodhanathinu Sesham Karshakarudeyum Thozhilaalikaludeyum Party Vaazhakkulakkum"Thaangu"Vila Prakyapikkukayum Udanadi Nadappaakkukayum Cheytha Sarkkaarinu Abhinandhanangal.....

  • @josephmj7814
    @josephmj7814 Год назад +2

    Vetti nirathal e chettakalude kulathozhilanu

  • @mythoughtsaswords
    @mythoughtsaswords Год назад

    നരാധമൻ മാര്‍
    ര്‍
    ര്‍

  • @baburajchinthalaya2172
    @baburajchinthalaya2172 Год назад

    Ella malayalikalum ethindea purakea pokkolutta ... "Appurathu theanga pokunnath aarum kanilla"😭

  • @anilnavarang4445
    @anilnavarang4445 Год назад

    Vettiya avante kayy thalli odikkanam eddehathodu kaanichathu valare mosham aayi poyi

  • @vkv9801
    @vkv9801 Год назад

    പിണറായി ഭരണത്തിൽ kseb ഉദ്യോഗസ്റ്റർക്ക്
    പുരോഗതി ഉണ്ടായതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു ഇനിയും 100 കൊല്ലം പിണറായി ഭരണം തുടരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

    • @chandranchelakkara
      @chandranchelakkara Год назад +1

      ഇനി ഇവരായിട്ട് എന്തിന് ഗുണ്ടായിസം കാണിക്കാതിരിക്കണം...

  • @Mohammadshafi-wx5zg
    @Mohammadshafi-wx5zg Год назад

    Krishi yodu oru thaalparyavum illaathavarum bakshanathinte vila ariyaathaavanum aanu ith cheithittullath
    Aa cheitha chettakale kettiyitt bakshanam kodukkathe 4 divasam pattinikkidenam

    • @imsamsu220
      @imsamsu220 Год назад

      കൃഷി നശിപ്പിക്കുന്നത് സഖാക്കളുടെ വിനോദമാണ് സഗാക്കളാണ് ഇതുചെയ്യുകയുള്ളൂ എന്നതുതന്നെയാണ് കേരളത്തിലുള്ളവർക്ക് പറയാനാകൂ

  • @jaisonjohnjohn3589
    @jaisonjohnjohn3589 Год назад

    നഷ്ടപരിഹാരം ഇത് ചെയ്ത ചെറ്റകളിൽ നിന്ന് തന്നെ ഈടാക്കണം.

  • @josephkj426
    @josephkj426 Год назад

    Pothu janam ellavarum ottakettayi eee neeeechanmaare kaikarayam cheyyenda samayam athikramichhu kazinju.

  • @sureshp2079
    @sureshp2079 Год назад

    കേരളം വ്യവസായ സൗഹൃദ സംസ്ഥാനം മാത്രമല്ല കൃഷി സൗഹൃദവും കൂടിയെന്ന് പരനാറി ഭരണം കാണിച്ചു തന്നു