റോഡിൻറെ സ്ഥിതി നോക്കി ഡ്രൈവ് ചെയ്യാൻ ഇപ്പോഴുള്ള ഡ്രൈവർക്ക് അറിയില്ല,നല്ല സ്പീഡിൽ വന്ന് ബ്രേക്ക് ചെയ്താൽ ഏത് റോഡിലും വണ്ടി സ്കിഡ് ആവും മഴയണങ്കിൽ പറയുകയും വേണ്ട ചെറിയ റോഡിൽ കൂടെയും ഫുൾ ലോഡുമായി ഹൈ സ്പീഡിൽ വലിയ വണ്ടികൾ പോവുന്നത് കാണാം ഇതൊന്നും ഒരു mvd യും നോക്കില്ല! കേരളത്തിൽ ഹെൽമെറ്റും സീറ്റ് ബെൽറ്റും മറഞ്ഞ് നിന്ന് പിടിക്കാൻ നല്ല ഉത്സാഹമാണ്
വളവ് ഉണ്ട്,കൂടാതെ റോഡ് നല്ല മിനുസമാണ് റോഡിൽ, speed limit 30km/hr fore heavy vehicles 40km/hr for light vehicles. signboard സ്ഥാപിക്കണം... സീഡ്‌ബ്രേക്കർ വേണം...
സാമാന്യബുദ്ധിയില്ലാത്ത വിദഗ്ദ്ധരാണ് റോഡ് ഡിസൈൻ ചെയ്യുന്നത്. സൈഡിൽ ആരും കാണാത്തയിടത്ത് വേഗത സൂചിപ്പിക്കുന്ന ബോർഡ് വച്ച് സ്വയം ന്യായം ചമയ്ക്കാൻ അവർ മറക്കില്ല.
At least do a proactive safety assessment and corrective measure of all the roads (at least NH and state high ways) at the earliest.Don't wait for someone to die to find out issues in the road construction.

പറഞ്ഞത്... വളരെ ശരി ആണ്.... ആദ്യം റോഡ് അറിഞ്ഞു വണ്ടി ഓടിക്കുവാൻ അറിയാവുന്ന ഡ്രൈവർ മാർ... ഇന്നേ കാലത്തു.. വളരെ കുറച്ചു മാത്രം ആണ്... 😭😭😭😭
എന്താ ചെയ്യ അവർക് വേണ്ടി പ്രാർത്ഥിക്കുക 😢
🤲🥲
വളവ് ഉണ്ട്,കൂടാതെ റോഡ് നല്ല മിനുസമാണ് റോഡിൽ, speed limit 30km/hr fore heavy vehicles 40km/hr for light vehicles. signboard സ്ഥാപിക്കണം... സീഡ്‌ബ്രേക്കർ വേണം...
സാമാന്യബുദ്ധിയില്ലാത്ത വിദഗ്ദ്ധരാണ് റോഡ് ഡിസൈൻ ചെയ്യുന്നത്. സൈഡിൽ ആരും കാണാത്തയിടത്ത് വേഗത സൂചിപ്പിക്കുന്ന ബോർഡ് വച്ച് സ്വയം ന്യായം ചമയ്ക്കാൻ അവർ മറക്കില്ല.
RiP 😢🙏🙏🙏🌹🌹
അധികാരികൾ ഇല്ല സർക്കാരില്ലാ കോടതിയില്ല പ്രതിപക്ഷമില്ല മരവാഴകളായ ജനം ഇത് മനസ്സിലാക്കുക
റോഡ് ന്റെ ഇരുവശത്തും വീട്,പള്ളി പിന്നെ എങ്ങനെ റോഡിന്റെ വളവ് നിവർത്തും,റോഡ് വികസനം നടത്താൻ കയേറ്റഭൂമി നിന്ന് പള്ളിക്കാരും മറ്റ് ആൾക്കാരും പിന്മാറണം
റോഡിന്റെ കുറ്റം മാത്രമല്ല ചില ഡ്രൈവർമാർ rash driving ആണ് നടത്തുന്നത്
Nalloru road undakkan ariyatha engineering wing anu nammude pwd engineers
It's not pwd it's nhai it's national highway fact arinju comment idu
We must be careful and patient on roads.Not only the problem of roads but we have to change our attitude.
Why srikandan not raised in parliment its national highway
Screen Kandan sir,
Ene Road. Nannakunnavare
Oru Vandeyeyum
Kadttevedan. aAnuvatekkarutu
Ennu Naatukarudu
Ennu Tanne. Parayanam,,,
Waste Kerala and Central government 😡😡😡
At least do a proactive safety assessment and corrective measure of all the roads (at least NH and state high ways) at the earliest.Don't wait for someone to die to find out issues in the road construction.
Allah😢
രാജാവ് coat ഒക്കെ ഇട്ട് എവിടാ 🤔
ഡൽഹിയിൽ പാർലമെന്റ് സമ്മേളനമാണിപ്പോൾ .. കോട്ടുള്ളവരൊക്കെ രാജാക്കന്മാരാണെങ്കിൽ ഇപ്പൊ ഡൽഹിയിലുള്ള എല്ലാ എംപി മാരും രാജാക്കന്മാരാണ്
രാജാവിന് ഇന്ത്യയിൽ നില്കാൻ സമയം ഇല്ലല്ലോ
@@rafeeqrafi1702എടാ പൊട്ടാ ഡൽഹി ഇന്ത്യയിൽ തന്നെ
കോട്ട്മോങ്ങിയോ