വണ്ട് തുളച്ചതാണെന്നു പറഞ്ഞത് സത്യമായിരിക്കും. കാരണം പെട്രോളിൽ അടങ്ങിയിരിക്കുന്ന Ethanol കുടിക്കാൻ ആയിട്ട് വരുന്ന വണ്ടുകൾ ആണത്. അത് fuel പൈപ്പിൽ hole ഇട്ടിട്ടാണ് കുടിക്കുന്നത്. അതാണ് അത്രയും ചെറിയ hole ഉണ്ടാകാൻ കാരണം.... അങ്ങനെയാണ് ആ ടൈപ്പ് ഹോളുകൾ ഉണ്ടാകുന്നത്.
@@DRIVEKEN വാറണ്ടി ഉള്ള പ്രശ്നങ്ങളും വാറണ്ടി കിട്ടാത്ത പ്രശ്നങ്ങളും ഉണ്ട്. പുതിയ വാഹനം വാങ്ങി ഇടക്കിടെ ഓരോരോ പ്രശ്നങ്ങളുടെ പേരിൽ സർവ്വീസ് സെന്ററിൽ പോവാൻ ആരെങ്കിലും ആഗ്രഹിക്കുമോ?
There is engine noise coming to the cabin. But wind noise is not coming in my vehicle. It is properly insulated. May be this query is related with some specific vehicles only.
@@cruise_control sound is high comparing to other cars. Engine note is coming inside the car while running. Even the vehicle is idle the sound is like this. Tiago sound is very low comparing to this and drive comfort also good in tiago. If you need an suv body type with minium budget, prefer magnite else opt for some other cars. I felt vibration is while reversing the car mainly.
അത് എനിക്കും നേരിട്ട പ്രശ്നം ആണ്. ഷോറൂം വേറെ ആണ്. ഇപ്പോൾ എല്ലാ ബ്രാണ്ടും കിട്ടാൻ പാടാണ്. ചിപ്പ് ഷാമം ആവും. പക്ഷെ ഷോറൂം ഉടമകൾ കസ്റ്റമേഴ്‌സിന് കറക്റ്റ് ആയി ചെക്ക് ചെയ്തിട്ട് വേണം വാക്ക് കൊടുക്കാൻ. അതാണ് എനിക്ക് മനസിലായ കാര്യം. ഞാൻ വണ്ടി വേറെ എടക്കുമെന്നായപ്പോൾ ആണ് എനിക്ക് വണ്ടി കിട്ടിയത്.
@@softphotomanweddingstories അങ്ങനെ ആണല്ലേ. ഓക്കേ. ഇപ്പോ മനസിലായി.വണ്ടി പെട്ടെന്നു ഡെലിവറി കിട്ടുകയാണെങ്കിൽ ജസ്റ്റ് ഒരു കമെന്റ് ഇടുമോ. കേസ് നമ്മളെ ഫാസ്റ്റ് ആയ്ട്ട് ഹെല്പ് ആവുന്നുണ്ടോ എന്നറിയാൻ മാത്രം ആണ്.
പെട്രോൾ കുടിക്കാൻ വന്ന വണ്ടി എന്ന് പറഞ്ഞത് മനസ്സിലായില്ല പിന്നെ എപ്പോഴും വേണ്ടി വരുന്ന പാർട്ട്കൾ അല്ലാതെ റെയറായി മാറേണ്ടി വരുന്ന സാധനങ്ങൾക്കെല്ലാം തന്നെ ചിലപ്പോൾ ആഴ്ച്ചകൾ താമസമുണ്ടായേക്കാം അത് സ്വാഭാവികം മാത്രമാണ് ബ്രോ
ഇങ്ങനെ പ്രശ്നം ഉണ്ടായത് വണ്ട് പെട്രോൾ ഹോസിൽ കടിച്ചിട്ടാണെന്നാണ് ഷോറൂം പറയുന്നത് അതാണ് ബ്രോ ഉദേശിച്ചത്. റെയർ ആയിരിക്കാം ബ്രോ. എന്നാലും 5 ദിവസം കൊണ്ടെങ്കിലും കിട്ടണ്ടേ.
അതെ. എന്നെപോലെ പറ്റിക്കപ്പെടാതെ ഇരിക്കുക. വേറെ ഒരു കസ്റ്റമറിന് ഇതേ വണ്ടിക് ഇതേ ഇഷ്യൂ വാറന്റിയിൽ ശെരിയാക്കി കിട്ടുകയുണ്ടായി. കിട്ടേണ്ട കാര്യങ്ങൾ ചോദിച്ചു വാങ്ങുക ഇല്ലെങ്കിൽ നിയമപരമായി ശ്രെമിക്കുക. പക്ഷെ അതിനു ഒരുപാട് ചെലവുണ്ടാകും അതാണ് എന്ത് സംഭവിച്ചാലും എനെപോലുള്ളവർ മിണ്ടാതെ ഇങ്ങനെ☺️
അത് ടയറില്‍കൂടി ഒട്ടിപിടിച്ച് കേറുന്ന കല്ലുകളോ മറ്റെന്തെങ്കിലും വസതുക്കളോ ശക്തമായി തെറിച്ച് തട്ടി ഉണ്ടാകുന്ന പരിക്കാണ് എന്നു തോന്നുന്നു ഈ ഒയില്‍ പൈപ്പ് ഒക്കെ അവിടെ ഫിറ്റ് ചെയ്തത് ഇനിയും ഇത്തരം ഡാമേജ് ഉണ്ടാവാന്‍ സാദ്ധ്യത യേറും
Magnite's purchase Budget and safety is good. Depends on you. If you need a car with low cost maintenance, milage, low insurance cost and more driving comfort i will personally suggest Maruti suzuki. Every vehicle have it's good and bad. Take a test drive and get maximum advises from the people who use your dream car. Then only go for buy.
വണ്ട് തുളച്ചതാണെന്നു പറഞ്ഞത് സത്യമായിരിക്കും. കാരണം പെട്രോളിൽ അടങ്ങിയിരിക്കുന്ന Ethanol കുടിക്കാൻ ആയിട്ട് വരുന്ന വണ്ടുകൾ ആണത്. അത് fuel പൈപ്പിൽ hole ഇട്ടിട്ടാണ് കുടിക്കുന്നത്. അതാണ് അത്രയും ചെറിയ hole ഉണ്ടാകാൻ കാരണം.... അങ്ങനെയാണ് ആ ടൈപ്പ് ഹോളുകൾ ഉണ്ടാകുന്നത്.
ഈ ഇടക്ക് വീണ്ടും കുറെ ഇതേപോലെത്തെ സംഭവങ്ങൾ ഉണ്ടായിരുന്നു. ഒരു വണ്ട് കടിച്ചാൽ മുറിയുന്ന ക്വാളിറ്റിയെ ഈ ഹോസ്‌നൊക്കെ ഒള്ളെന്നോർക്കുമ്പോളാ 😆
ഞാനും പെട്ടു
ഇതേ പ്രശ്നം തന്നെ ആണോ ചേട്ടാ?
@@DRIVEKEN ഇതിലും വലുത്, ഇത് ചെറുത്.
@@peace3114 വാറന്റി കിട്ടില്ലേ അപ്പോ
@@DRIVEKEN വാറണ്ടി ഉള്ള പ്രശ്നങ്ങളും വാറണ്ടി കിട്ടാത്ത പ്രശ്നങ്ങളും ഉണ്ട്. പുതിയ വാഹനം വാങ്ങി ഇടക്കിടെ ഓരോരോ പ്രശ്നങ്ങളുടെ പേരിൽ സർവ്വീസ് സെന്ററിൽ പോവാൻ ആരെങ്കിലും ആഗ്രഹിക്കുമോ?
@@peace3114 ഒരിക്കലും ഇല്ല.
What about cabin isolation? Seen many people saying outside sounds seeps in and even feel wind through door gaps
There is engine noise coming to the cabin. But wind noise is not coming in my vehicle. It is properly insulated. May be this query is related with some specific vehicles only.
@@DRIVEKEN hmm. brakes apply cheyyumbo metallic sound velothum undo?
@@roshin1967 am und. Ath ela magnitelm undenn thonunu. Pala vandikalilum njan kanditund bro.
@Nameless vlogs
How is the vibration in the car?
The dound when you start is too much, compare to other cars is this normal ? (tiago etc.,)
@@cruise_control sound is high comparing to other cars. Engine note is coming inside the car while running. Even the vehicle is idle the sound is like this. Tiago sound is very low comparing to this and drive comfort also good in tiago. If you need an suv body type with minium budget, prefer magnite else opt for some other cars.
I felt vibration is while reversing the car mainly.
കൊതുകിനേയും, സൂക്ഷിക്കണം,,, ചില്ല് കടിച്ച് പൊട്ടിക്കും,,
😆 ഇങ്ങനെ ആണെങ്കിൽ അതും കാണേണ്ടി വരേണ്ടതാണ്. വരാതെ ഇരിക്കട്ടെ.
ഞാൻ ബുക്ക് ചെയിതിട്ടു പേയ്‌മെന്റ് അടച്ചിട്ടു ഒരുമാസം കഴിഞ്ഞു.. വണ്ടി കിട്ടില്ല ഇതുവരെ but next week വണ്ടിടെ emi അടക്കണം,,.. മരിക്കാർ ഷോറൂം വണ്ടി എടുക്കാതെ ഇരിക്കുക
അത് എനിക്കും നേരിട്ട പ്രശ്നം ആണ്. ഷോറൂം വേറെ ആണ്. ഇപ്പോൾ എല്ലാ ബ്രാണ്ടും കിട്ടാൻ പാടാണ്. ചിപ്പ് ഷാമം ആവും. പക്ഷെ ഷോറൂം ഉടമകൾ കസ്റ്റമേഴ്‌സിന് കറക്റ്റ് ആയി ചെക്ക് ചെയ്തിട്ട് വേണം വാക്ക് കൊടുക്കാൻ. അതാണ് എനിക്ക് മനസിലായ കാര്യം. ഞാൻ വണ്ടി വേറെ എടക്കുമെന്നായപ്പോൾ ആണ് എനിക്ക് വണ്ടി കിട്ടിയത്.
@@DRIVEKEN വണ്ടി stock ഉണ്ട് .. But full ഉടായിപ്പാണ്... ഞാൻ കേസ് ഫയൽ ചെയ്തിട്ടുണ്ട്
@@softphotomanweddingstories അങ്ങനെ ആണല്ലേ. ഓക്കേ. ഇപ്പോ മനസിലായി.വണ്ടി പെട്ടെന്നു ഡെലിവറി കിട്ടുകയാണെങ്കിൽ ജസ്റ്റ് ഒരു കമെന്റ് ഇടുമോ. കേസ് നമ്മളെ ഫാസ്റ്റ് ആയ്ട്ട് ഹെല്പ് ആവുന്നുണ്ടോ എന്നറിയാൻ മാത്രം ആണ്.
Enteth next week kittum enna paranjath.... Full payment adachu... Insurancinte okke message vannittund phnil... Ee comment kandappol oru doubt... Vandi eny pettennj kittille ennu 🥴
എല്ലാവർക്കും ഒരേ അനുഭവം ആവണം എന്നില്ലല്ലോ ബ്രോ. സാദാരണ കിട്ടാറില്ല.
പെട്രോൾ കുടിക്കാൻ വന്ന വണ്ടി എന്ന് പറഞ്ഞത് മനസ്സിലായില്ല
പിന്നെ എപ്പോഴും വേണ്ടി വരുന്ന പാർട്ട്കൾ അല്ലാതെ റെയറായി
മാറേണ്ടി വരുന്ന സാധനങ്ങൾക്കെല്ലാം തന്നെ ചിലപ്പോൾ ആഴ്ച്ചകൾ താമസമുണ്ടായേക്കാം അത് സ്വാഭാവികം മാത്രമാണ് ബ്രോ
ഇങ്ങനെ പ്രശ്നം ഉണ്ടായത് വണ്ട് പെട്രോൾ ഹോസിൽ കടിച്ചിട്ടാണെന്നാണ് ഷോറൂം പറയുന്നത് അതാണ് ബ്രോ ഉദേശിച്ചത്. റെയർ ആയിരിക്കാം ബ്രോ. എന്നാലും 5 ദിവസം കൊണ്ടെങ്കിലും കിട്ടണ്ടേ.
Nalla Work ariyaavunna technician undaayurunnengil pettennu kittumaayirunnu....
അതെ☺️
Gear box vare change cheythu bro ,entem same XL
Ethra vangi service cost. Warranty kitteele. Bro de stalam evdanu.
വണ്ടി sale ആകാൻ വേണ്ടി പലതും പറഞ്ഞു പറ്റിക്കും... ഫിനാൻസ് amout akke കിട്ടി കഴിഞ്ഞു... പറഞ്ഞ കാര്യങ്ങൾ എല്ലാം മാറ്റി പറയും..
അതെ. എന്നെപോലെ പറ്റിക്കപ്പെടാതെ ഇരിക്കുക. വേറെ ഒരു കസ്റ്റമറിന് ഇതേ വണ്ടിക് ഇതേ ഇഷ്യൂ വാറന്റിയിൽ ശെരിയാക്കി കിട്ടുകയുണ്ടായി. കിട്ടേണ്ട കാര്യങ്ങൾ ചോദിച്ചു വാങ്ങുക ഇല്ലെങ്കിൽ നിയമപരമായി ശ്രെമിക്കുക. പക്ഷെ അതിനു ഒരുപാട് ചെലവുണ്ടാകും അതാണ് എന്ത് സംഭവിച്ചാലും എനെപോലുള്ളവർ മിണ്ടാതെ ഇങ്ങനെ☺️
Clutch oru alpam tight undo bro place videyanu bro
Clutch nice anu. Gear athra smooth alla bro. Njan kottayam. Bro evdunna. Vandi edthit ethra nalay
മാഗ്നൈറ്റ് ബുക്ക് ചെയ്തു... ഏത് കളർ എടുക്കുന്നതായിരിക്കും നല്ലത്...??
Sandstone brown
Black or red❤
Red or Tourmaline brown
Sandstorm brown
Black
വെറും പാട്ട വണ്ടി... കയിൽ കാശ് പോവും..
🤣
നിങ്ങള്‍ക്ക് dub ചെയ്തേക്കുന്നത് Tovino ആണോ..
പൊന്നണ്ണാ😆
Milage kuravalle??
14 kitum local trip. Long 20 kitytund bro kottayam to kannur pokumbol njan nokiyarnu.
On road price ethraya ? Enna kittyadhu ? Mileage ethreyundu
Njan launch ayapo edththa. Ann 7.5 ayulu. Ipo 8 nu mele anenn thonunu. Nearest showroom onn vilich nokamo. Waiting periof koodthal anu 6 masam edthu ann. Milage local ottathil 14 oke olu
@@DRIVEKEN thanks bro
@@PraveenKumar-hv5ym adtha week 1 year ownership review idunund. Performance ulpade cover cheyam. Vere enthenkilm undenki paraanjal mathy. Athum koode ulpedtham.
@@DRIVEKEN reverse gearl vibrations indavrundo?
@@sahadsathar8987 Atyavasyam nalla vibration ond. Accelarator kodth reverse edkumbol anu preshnm. Ela magnitenum thane ond ath.
ആ വണ്ടിനെ എവിടെക്കണ്ടാലും സ്പോട്ടിൽ തട്ടിക്കോ...പുറകിൽ വരുന്നത് ഞാൻ നോക്കിക്കോളാം...
തീർത്തെകാം😆
അത് ടയറില്‍കൂടി ഒട്ടിപിടിച്ച് കേറുന്ന കല്ലുകളോ മറ്റെന്തെങ്കിലും വസതുക്കളോ ശക്തമായി തെറിച്ച് തട്ടി ഉണ്ടാകുന്ന പരിക്കാണ് എന്നു തോന്നുന്നു ഈ ഒയില്‍ പൈപ്പ് ഒക്കെ അവിടെ ഫിറ്റ് ചെയ്തത് ഇനിയും ഇത്തരം ഡാമേജ് ഉണ്ടാവാന്‍ സാദ്ധ്യത യേറും
അങ്ങനെ ആണെന്ന് തോന്നുന്നു സുഹൃത്തേ.പക്ഷെ ഈ പ്രശ്നം കൊറെ ബ്രാൻഡ് കാറുകളിൽ ഉണ്ടെങ്കിലും. കമ്പനികൾ അതൊഴിവാക്കാൻ നോക്കാത്തതെന്താണെന്നു അറിയില്ല.
Is magnite is good to buy ? Please suggest
Magnite's purchase Budget and safety is good. Depends on you. If you need a car with low cost maintenance, milage, low insurance cost and more driving comfort i will personally suggest Maruti suzuki. Every vehicle have it's good and bad. Take a test drive and get maximum advises from the people who use your dream car. Then only go for buy.
@@DRIVEKENyeah i had test drive with magnite. Suspension and pick is also good....thank you so much for your quick response
@@saravananr3722 No problem ☺️
I too have the same car (but XV) and the same complaits too...പക്ഷെ എനിക്ക് അത് warranty ൽ കിട്ടി.
പക്ഷെ സർവീസ് അത്ര നല്ലതല്ല...
Ethanu bro service center