I tried cetafil but it lead to breakouts. Then, I started using liiitllextra riceberry face moisturizer, and I saw it felt gentle on my skin. It provides hydration while keeping my pores unclogged, and I like using serums, etc., for radiant skin. I apply it in my AM and PM routine, and I apply it under my makeup without any issues.
mine face feels perfect with rice berry face cleanser, serum, along with moisturizer and sunscreen. it's truly my absolute must have and cannot live without this combo
Njan soap nu pakaram cherupayar podiyanu use cheyune but nte already dry skin anu so cherupayar podi dry skinkar use cheytha dryness ondavunu parayunu ...njan dryness avathe erikan glycerine+ Rosewater oru mostuizer form il use cheyyarund..but ennalum dry skin nu karku soap nu pakaram use cheyyan patunne nthanu?
Hi chechii എന്റെ സ്കിൻ ഇടക്ക് ഓയിലിയും ഇടക്ക് ഡ്രയും ആണ്... രാവിലെ ഉറങ്ങി എണീറ്റാൽ മൂക്കിന്റെ രണ്ട് സൈഡിലും ഓയിൽ ഇണ്ടാകും... രാവിലെ ഫേസ് വാഷ് ചെയ്ത് കഴിഞ്ഞൽ പിന്നെ മൂക് അല്ലാത്ത ഭാഗം ഭയങ്കര ഡ്രയും മൂക്ക് ഓയിൽ ആണ്.... രണ്ട് കവിളിലും നന്നായി കുറുക്കലും കുരുവിന്റ പാടും ഉണ്ട്..😢... ഞാൻ എന്താണ് ഇനി ചെയ്യേണ്ടത്... Sunscreenum moisturize eathan parayo. Mugath ആകെ കരിവാളിപ്പും തോളിപോരുകയും മുറിവിന്റെ പാടും കുഴുകലും ആണ്... പ്ലീസ് റിപ്ലൈ തരണം 😢...
Moisturizer normally morning, night use cheyyum. Mainly, moisturizer morning use cheythitt sunscreen koode add cheythal mathi...... Face dark aakunnath nammal use cheyyunna product, nammude skin ne depend cheyth irikkum
Hi dr എന്റെ സ്‌കിനിൽ നല്ല കുരു ഉണ്ട് അതിന്റെ പാടുകളും ഉണ്ട് അത് മാറാൻ ഞാൻ എന്താണ് ചെയേണ്ടത് ഒന്നു പറഞ്ഞു തരുമോ കുറെ കാലം മായി തുടങ്ങിട്ട് ഇതിന് എന്തങ്കിലും പരിഹാരം പറഞ്ഞു തരാമോ
ഡോക്ടർ അതി സുന്ദരിയാണ് 👍❤️👌🥰😇
I tried cetafil but it lead to breakouts. Then, I started using liiitllextra riceberry face moisturizer, and I saw it felt gentle on my skin. It provides hydration while keeping my pores unclogged, and I like using serums, etc., for radiant skin. I apply it in my AM and PM routine, and I apply it under my makeup without any issues.
mine face feels perfect with rice berry face cleanser, serum, along with moisturizer and sunscreen. it's truly my absolute must have and cannot live without this combo
ദിവ്യ
കാണാം വെയിറ്റ് ചെയ്യുന്നു👍👍👍👍
ജിതേഷ്സത്യൻ
ഏത് കമ്പനി ഉപയോഗിക്കേണ്ടത് ഒന്ന് പറഞ്ഞ് തരുമോ
നമസ്തേ ദിവ്യ ഡോക്ടറേ 🙏❤
Nalla clarity… voice 😍👍
നമസ്തേ ദിവ്യ ജീ 🧡🧡🧡🧡🧡🧡🧡
സങ്കിയാണോ നീ ഓറഞ്ച് love കണ്ടത് കൊണ്ടു ചോദിച്ചുപോയതാ ജി 🙏
U*bi😂
@@aromal6785 ????
Epigen moisturizing cream nallath ano madam
Adipoly video mam ❤
Very valuable information Dr ❤❤❤
Homoeopathy moistruizer,sunscreen undo...paranju tharamo
Njan soap nu pakaram cherupayar podiyanu use cheyune but nte already dry skin anu so cherupayar podi dry skinkar use cheytha dryness ondavunu parayunu ...njan dryness avathe erikan glycerine+ Rosewater oru mostuizer form il use cheyyarund..but ennalum dry skin nu karku soap nu pakaram use cheyyan patunne nthanu?
Hi Doctor Divya❤
Hi ma'am please reply
Entta nettiyilum kavilintte sideilum karivalipp varunn ath enthkondann parayumo ath maaran enth cheyyanam please reply ma'am please
video ittittundu
Ennod Oru Skin Doctor paranju moisturizer theere idaan paadila
Kurukal verunn sunscreen mathram ittal mathinn
But ellavarum moisturizer idunnundalo
Emolene cream sthiramayi upayogikkan pato
Dr ente face il lip nu melilum thaazheyum valinju muruki dry akunnu. Moisturiser upayogichal mathiyo.. Ethu upayogikkanam
Enik alargi skin an yed creemthechalum pimble varum moisturisittalum pimble vararund enikoru moisturiser paranchtharu
Hiii mam one dout ippozhane video kandathe.... Greengramflour use cheyithu daliy wash cheyithal skin dry aakile....
Thanks ഡോക്ടർ
Good video Dr.
Thank you.
Hi mam good morning waiting for video
Dry skin care parayamo
വീഡിയോ ഇട്ടിട്ടുണ്ട്
Body moisturizer cream മുഖത്ത് apply ചെയ്യാമോ dr pls reply🤔
Dry skin nu gel type moisturizer upayogikamo ennu parayamo please
Dr. Can you please upload the video about WHICH ARE THE PREFERABLE FOODS FOR URIC ACID PATIENTS
ലിപ്സ്റ്റിക് shade eedh aan
Kaachiya ennaa thekkamo face nu
Dr medical shp വാങ്ങാൻ പറ്റുന്ന kojic cream നെ കുറിച്ച് ഒരു vdo ചെയ്യോ
അത് എന്ത് ക്രീമാണ്?
Thank you Doctor 🙏
Kadalamavinu pakaram aripodi upayogykkamo
Dr kavil vannsm veykkanulla oru effective tips parayumo orupad nokki yatoru resultumilla epol njan weight loss cheyyan nokuvs but facentey karyam orkumpol vallatha tenyion aanu plzz reply
Soap polum upayokikarilla cherupayaer podiyan upayokikal
D.R acmist moistrizer 13year old ullavarkk use cheyyamo?
Please reply
Natural conditioner ne Patti oru video cheyyamo please
Thank you doctor
Baby cream upayogokkan patto
Can you please suggest best moisturizers for me in the uk.For full body and face.
Hi chechii
എന്റെ സ്കിൻ ഇടക്ക് ഓയിലിയും ഇടക്ക് ഡ്രയും ആണ്... രാവിലെ ഉറങ്ങി എണീറ്റാൽ മൂക്കിന്റെ രണ്ട് സൈഡിലും ഓയിൽ ഇണ്ടാകും... രാവിലെ ഫേസ് വാഷ് ചെയ്ത് കഴിഞ്ഞൽ പിന്നെ മൂക് അല്ലാത്ത ഭാഗം ഭയങ്കര ഡ്രയും മൂക്ക് ഓയിൽ ആണ്.... രണ്ട് കവിളിലും നന്നായി കുറുക്കലും കുരുവിന്റ പാടും ഉണ്ട്..😢... ഞാൻ എന്താണ് ഇനി ചെയ്യേണ്ടത്... Sunscreenum moisturize eathan parayo.
Mugath ആകെ കരിവാളിപ്പും തോളിപോരുകയും മുറിവിന്റെ പാടും കുഴുകലും ആണ്...
പ്ലീസ് റിപ്ലൈ തരണം 😢...
എനിക്കും ഇങ്ങനെ തന്നെയാണ്
Thank you🙏
ഡോക്ടർ എൻ്റെ മുഖം മാത്രമേ ഡ്രൈ ആകുന്നുള്ളു അതെന്താണ്
Hi Dr, can you please upload a vedio about thyroid surgical scar removal
എന്റെ മുഖത് പിപിൽസ് വരും എണ ഉപയോഗിച്ചാൽ. പക്ഷെ വരട്ട സ്കിൻ ആണ്.. അതിന്ന് എന്തുചെയ്യണം
Hi doctor my palm skin is getting peeled off what’s the best moisturiser
Hai ഡോക്ടർ.....
Dr pazhathinte kude ethu mix chayyunathanu better
Oily allel combination skin il moisturizer use aakkiya kooduthal oily aayi...kulam aavum🥲
Enikku dry skin anu..bt moisturizer purattumbol face neerarund..entha karanam
Olive oil direct facel apply cheyavoo
Dr. തണ്ടലിന്റെ disc തെറ്റിയിട്ടുണ്ടെങ്കിൽ പ്രെഗ്നന്റ് ആകുമ്പോ vedhana കൂടുമോ dr. പ്ലീസ് റിപ്ലൈ 🙏
Dr dhivyanalla had cream ethnic
Moisture cream sun cream ore time use cheyyamo.?
Moisture cream retinoids ore time use cheyyamo.? Plss reply madam
Dr sun expert painting jolikk pokunnavarkk use cheyamo?? Paint കേമിക്കൽ അല്ലെ അതുകൊണ്ട് use cheyamo? Plz rply🙏🏻🙏🏻
Cipla യുടെ Cetafresh ഉപയോഗിക്കാമോ?
Acne prone skin oil facil upayogikkamo
എൻ്റെ മുഖത്ത് നിറയെ മുഖക്കുരുവും,,നിറയെ കറുത്ത പാടുകളും ഉണ്ട്..അതു എങ്ങനെ മാറ്റാം
ട്രീറ്റ്മെന്റ് ഉണ്ട്
❤
Sunscreen use cheyyunnath bad aaanennu kettu sheriyaaano... Cancer varunnoke
Day and night skin and hair care cheyuooo
Sure
Athre dry skin illathavark ponds moisturaser use aakamo
💛💖💛💖
Dr ഞാൻ Alovara gel വാങ്ങി but അത് മുഖത്ത് ഇട്ടാൽ മുഖം വലിഞ്ഞു മുറുകുന്നു അത് ഉപയോഗിക്കാൻ പട്ടുലെ
Maam eth baby soaps ah nallath
Doctor ....
രാവിലെ യും രാത്രിയും അല്ലാതെ ഒരു ദിവസം എത്ര തവണ moisturiser ഉപയോഗിക്കണം.
Daily 2 times anno use chyndeath pls reply
Mam duederm moisturizer cream nallathanoo
Hi docter.. Ente skin dry um alla ennal oily um alla.. So ente skin type normal aano?? Entelum apply chaithal cheruthayi oily avum
Enteyum eeth skin ano aavo
Same
@@sherin8274ppp
Pppp0
Night ahno morningano use cheyyunnath better. Moisturizer use cheythal face darkavvo?
Moisturizer normally morning, night use cheyyum. Mainly, moisturizer morning use cheythitt sunscreen koode add cheythal mathi...... Face dark aakunnath nammal use cheyyunna product, nammude skin ne depend cheyth irikkum
Rpl me: moisture ayi alovera gel use cheythoodae??
Cheyam..pakshe aloe vera gelinu moisture capacity kuravanu.. Skininu kurachude hydration avashyam anu.. Oil free moisturization aan better.. oily acne skin anenkil
Hi dr
എന്റെ സ്‌കിനിൽ നല്ല കുരു ഉണ്ട് അതിന്റെ പാടുകളും ഉണ്ട് അത് മാറാൻ ഞാൻ എന്താണ് ചെയേണ്ടത് ഒന്നു പറഞ്ഞു തരുമോ കുറെ കാലം മായി തുടങ്ങിട്ട് ഇതിന് എന്തങ്കിലും പരിഹാരം പറഞ്ഞു തരാമോ
Treatment ഉണ്ട്
Mam nte clinicil vannal homeo medicines ano prescribe cheyunne
Yes
Hai mole ennum kanarunde
ഓയിലി സ്കിൻ ഉള്ളവർക്ക് മോയ്സ്ചറൈസർ ആവശ്യ മാണോ
no need
മുഖം karuvalippin എന്താണ് cheyyended
വീഡിയോ ഇട്ടിട്ടുണ്ട്
moisturiser മാത്രം ഉപയോഗിക്കാമോ?
സൺസ് ക്രീം കൂടെ ഉപയോഗിക്കണം എന്ന് നിർബന്ധം ഉണ്ടോ?
മറുപടി പ്രതീക്ഷിക്കുന്നു
വീട്ടിൽ നിന്നും പുറത്തു പോകുമ്പോൾ സൺസ്‌ക്രീൻ തീർച്ചയായും ഉപയോഗിക്കുന്നത് നല്ലതാണ്.
@@DrDivyaNair moisturiser use cheydittu adinte mukalil aano sunscreen use cheyyendathu...
Edine kurichu oru idea ella...
Plz reply
ഡോക്ടർ ആക്നേ മോസ്റ്റ് എന്ന Moisturizer ഉപയോഗിക്കുന്നത് നല്ലതാണോ ഓയിൽ സ്കിൻ ഉള്ളവർക്ക്
അറിയില്ല
Chicken pox scares maarumo?
Treatment undu
Ok
Best face wash etha ennu paraumo?
video ittittundu
मुझे.आप. की.भाषा.स्मजमे.नहीं.आती... दिव्या. नाइस.______नाइस...._&_गुड.मॉर्निंग. दिव्या........
ഓയിൽ സ്കിൻ ഉള്ളവർ....
❤️❤️
❤
❤
👍❤️❤️❤️
❤❤❤
❤❤