ഈ ബന്ധത്തിന്റെ സത്യാവസ്ഥ💞 Person's feelings, ഉദ്ദേശം, next action🔮🧿

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 297

  • @vichithraemr
    @vichithraemr 2 месяца назад +1

    എസ് 100%സത്യം

  • @vcraft834
    @vcraft834 3 месяца назад +7

    Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻

  • @emmagreen1929
    @emmagreen1929 3 месяца назад +12

    ഒരുപാട് വേദനിപ്പിച്ചു... പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... എല്ലാം മനസിലാക്കി തിരിച്ചു വരും.... Thank u universe 🙏🙏🙏🙏

  • @anikgeorge2966
    @anikgeorge2966 3 месяца назад +1

    WOW tanks Universe❤❤❤❤❤💞💞💞💞💞💞💞🧡🧡🧡🧡🧡🧡🧡🧡💓💓💓💓

  • @shibuphilip1573
    @shibuphilip1573 3 месяца назад +18

    ഒരു മേശയുടെ... അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് സംസാരിക്കുന്ന ഫീൽ.... Viwersinte നല്ലത് മാത്രം ആഗ്രഹിക്കുന്ന മനസ്.. നെഗറ്റീവ് വന്നാലും അവസാനം അവരെ പോസിറ്റീവ് ആയി ചിന്തിപ്പിക്കുന്നു 🙏🏻... ദൈവാനുഗ്രഹം ഉള്ള കവിത... ❤️ താങ്ക്സ് 🙏🏻

    • @SunenaKulaghara
      @SunenaKulaghara 3 месяца назад

      Yes right

    • @ShiniSelvan
      @ShiniSelvan 3 месяца назад +1

      Ini കാത്തു നിൽക്കില്ല വരുവാണെങ്കിൽ വരട്ടെ അല്ലങ്കിൽ പോട്ടെ 🙏🏽 thanku universe 🙏🏽🙏🏽🙏🏽❤️❤️

    • @Sree-h6c
      @Sree-h6c 3 месяца назад +1

      Enikku alillathe pattilla njan self love cheyum povilla ennenikkariyam ❤❤❤❤❤athreku ishtam und enikariyam❤❤❤

    • @Passion-c5v
      @Passion-c5v 3 месяца назад

      Yes❤❤❤

  • @ChimbuAlmuneeb
    @ChimbuAlmuneeb 3 месяца назад +5

    I am waiting for my person
    Thank u universe ❤❤❤
    Thank u universe ❤❤❤
    Thank u മാം ❤❤❤❤

  • @deepakp2943
    @deepakp2943 3 месяца назад +8

    ഗിഫ്റ്റ് തന്നിട്ടില്ലേലും ഒന്ന് വിളിച്ചാമതിയായിരുന്നു thankyou ചേച്ചി ❤❤❤thankyou universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AkshayBahuleyan
    @AkshayBahuleyan 3 месяца назад +12

    ഇത്രെയും പോസിറ്റീവ് ആയി tarot റീഡിംഗ് ചെയുന്നെ..നമ്മളെ മോട്ടിവേറ്റ് ചെയുന്ന ചേച്ചിക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ...This channel helped me a lot to built my character to become a better person...thanks a lot...❤..God bless you all...Thank you universe...Thank you god 🙏💕

  • @Myylove111
    @Myylove111 3 месяца назад +26

    ഞാൻ ഒരുപാട് depression time ഇൽ ഇരുന്നപ്പോഴാണ് ഈ ചാനൽ കാണുന്നതും വിഡീയോ സിൽ മിക്കതും എന്റെ എനർജി യും person ന്റെ എനർജി യും ആണ് ഞാൻ ഇപ്പൊ കുറച്ചു എങ്കിലും മാറിയിട്ടുണ്ടെങ്കിൽ mam കാരണം ആണ് 🥰🥰എനിക്ക് ഉറപ്പുണ്ട് ആൾ തിരിച്ച് വരും 😍😍waiting ❤️thank you so much mam❤️❤️❤️❤️

    • @jijipeterpeterdicruz558
      @jijipeterpeterdicruz558 3 месяца назад

      Inte illam illam aval anu inte lifil

    • @jijipeterpeterdicruz558
      @jijipeterpeterdicruz558 3 месяца назад

      Inne marrige cheyam ennelam paraju orupad promice che ithu ,pala kariegal

    • @rathnakarannairt3266
      @rathnakarannairt3266 3 месяца назад

      😂

    • @sheenaharilal2355
      @sheenaharilal2355 3 месяца назад

      എൻറെ വ്യക്തി തേർഡ് പാർട്ടിയുടെ ബ്ലാക്ക് മാജിക്കിൽ ആണ്. പൂർണ്ണമായും അടിമപ്പെട്ടു കിടക്കുന്നു എന്തുപറഞ്ഞാലും അവരുടെ കാര്യം പറയുമ്പോൾ ഭയങ്കരമായ വയലറ്റ് ആണ്. എന്നോട് ഫോണിലൂടെ കുറേ മാസങ്ങൾക്കുശേഷം അടുത്തിടെ ഒന്ന് രണ്ട് ദിവസംനല്ല രീതിയിൽ വർത്തമാനം പറഞ്ഞാലും രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞാൽ സ്വഭാവം വീണ്ടും മാറിയിട്ടുണ്ടാകും ഇങ്ങനെയുള്ളവരെ തിരികെ കൊണ്ടുവരുവാനും ബ്ലാക്ക് മാജിക്കൽ നിന്ന് എങ്ങനെ രക്ഷിക്കാം എന്നും ഉള്ള റീഡിങ് ഇടണേ

  • @aswathyharidas8070
    @aswathyharidas8070 3 месяца назад +1

    Claim all positive energy. Madathinte reading continuously njan listen cheyunnathu kondu oru positive mind aaayi maari. Everything will be change. Permanent reunion with my person. Thank you universe ❤

  • @ashis_a2s
    @ashis_a2s 3 месяца назад +5

    ❤❤ Thanks Universe ❤ Thanks Universe ❤ Thanks Universe ❤ I strongly believe this positive reading ❤💯💯💯💯❤🙏🙏

  • @ratishrr
    @ratishrr 3 месяца назад +2

    Thank you madam ...... Thank you Universe ..... I attract all possitive readings 🙏🙏🙏

  • @miltonfrancis4617
    @miltonfrancis4617 3 месяца назад +1

    Thanku universe ❤❤❤
    Thanku god ❤❤❤
    Thanku divine ❤❤❤
    Thanku angels ❤❤❤
    Thanku mam ❤❤❤

  • @afrinfathima6829
    @afrinfathima6829 3 месяца назад +3

    ❤❤❤ reunion nadanu madam.. Madam paranjapole puli ente kalupidchu sorry parnju neju potti... 😢 enik entho santhosh sagadavum... Othrayum njan happy ayittila... Allahdulliah 🤲🏻nala mattam und... 1 day kurach hourd ngal onu jeevichivhi... Ithu parayabol ente kannu norayunu😰❤❤❤❤ allahdulliah 🤲🏻🤲🏻🤲🏻.. Thank you univeres ❤thank you agels ❤thank you madam❤

  • @ashokanv.a3317
    @ashokanv.a3317 2 месяца назад

    കാര്യങ്ങൾ പറയുന്നത് എല്ലാം ശരിയാണ്....
    അഭിനന്ദനങ്ങൾ...

  • @StephinAlex
    @StephinAlex 3 месяца назад +1

    Yes I strongly believe this positive message thank you universe Thank you God Thank you angles Thank you divine Thank you Angles Thank you divine

  • @abhilashgopal463
    @abhilashgopal463 3 месяца назад +1

    Thanks universe ❤positive energy observing and thanks Jesus crust ❤

  • @geethanair1045
    @geethanair1045 3 месяца назад +2

    Thank you universe ❤
    Thank you Divine ❤
    Thank you for beautiful reading ❤

  • @Michuz848
    @Michuz848 3 месяца назад +3

    Thank u universe 🙏❤️
    Thank u divine🙏❤️
    Thank u angels 🙏❤️
    ee readingile ella positive energiyum ente lifilek claim cheyyunnu
    thank u...thank u...thank u🙏

  • @aparnakesavan8929
    @aparnakesavan8929 2 месяца назад

    നല്ല റീഡിങ് ആണ്
    വോയിസ്‌ സൂപ്പർ ആണ് കവിത
    കേട്ടോണ്ടിരിക്കാൻ തോന്നും
    ❤❤❤

  • @Prameela-w9t
    @Prameela-w9t 3 месяца назад +1

    ഒത്തിരി സന്തോഷമായി ഇത് കേട്ടപ്പോൾ ❤🙏 thank you universe ❤🙏 thanks madam

  • @shifanasakkir1536
    @shifanasakkir1536 3 месяца назад

    I claim this reading.....
    Thank you universe❤

  • @usharanir2042
    @usharanir2042 3 месяца назад +3

    Thankyou maaam 🙏🙏👍💪
    Thankyou univers 🙏👍💪
    Thankyou angels🙏👍💪

  • @neeraneeru4435
    @neeraneeru4435 3 месяца назад

    Communications ഇപ്പോൾ ഉണ്ട് 🙏🙏🙏🙏thank you universe

  • @srinivasanvaratharaju1045
    @srinivasanvaratharaju1045 3 месяца назад +1

    എനിക്ക് അതുമാത്രം കേട്ടാൽ മതി🥰🥰🥰🥰

  • @Achuzz-m5m
    @Achuzz-m5m 3 месяца назад

    Ente person ennilekku thirich vannu engil polum poornamayittum ennilekku thirich vannittilla. Njan eeth person aayittano relationshipil aayirunnath aa person ennilekku thanne madangi varane. Njagal ippo verpirinjirikkunna avastha maari njagal iruvareyum orumippikane. Njagal thammil ulla vivaham nadakkane. I claim all positive energy from this reading and permanent reunion with my person. And permanently remove third party situation from my relationship. Thank you universe 🙏. Thank you god🙏🕉️. Thank you madam🙏.

  • @tipstricks4891
    @tipstricks4891 3 месяца назад

    Mam, valuable presentation.. Thank you.. So, much ❤❤🎉🎉🎉

  • @leelack1976
    @leelack1976 3 месяца назад +1

    ഒരു കൂടെ പിറപ്പിനെ പോലെ തോന്നി. നല്ല ഉപദേശം thankyou മേം ❤

  • @reshmiammu5034
    @reshmiammu5034 3 месяца назад +6

    ജീവിക്കണോ മരിക്കണോ എന്നുള്ള ഒരു moment എല്ലാവരുടെയും ജീവിതത്തിൽ വരും. അങ്ങനെ ഉള്ള ഏതോ ഒരു നിമിഷത്തിൽ ആണ് നിങ്ങളുടെ ഈ Tarot Reading ഞാൻ ആദ്യമായി കാണുന്നത്. So,, എത്ര നന്ദി പറഞ്ഞാലും അത് മതിയാവില്ല. From the bottom of my Heart.. Am really Thankful to you and your Reading. പറയാൻ ആണേൽ ഞാൻ സ്നേഹിക്കുന്ന വ്യക്തിയെക്കുറിച്ച് കുറ്റം മാത്രേ ഉള്ളൂ. വേണ്ട ഒന്നും പറയുന്നില്ല. പിന്നെ,, കുറ്റം മുഴുവൻ എന്റെയാണ് ഞാൻ വീട്ടിൽ ഇരുന്നപ്പോൾ അദ്ദേഹം ഇങ്ങോട്ട് കേറി വന്നതല്ല. ഇഷ്ട്ടം ആണെന്ന് പറഞ്ഞു ഞാൻ പിന്നാലെ,, നായയെ പോലെ പോയതാണ്. 100% എന്റെ ജീവനോളം സത്യമായി തന്നെയാണ് സ്നേഹിച്ചത്. എന്റെ മനസ്സും ശരീരവും കൊടുത്തുപോയി. Its Ok.. ഞാൻ പതിയെ Recover ആയി വരുന്നു. മുൻജന്മത്തിൽ ഞാൻ ചെയ്ത എന്തോ ഒരു പാപം,, അത് ഈ ബന്ധത്തിന്റെ ഫലത്തിലൂടെ ഞാൻ അനുഭവിച്ചു കഴിഞ്ഞു. ഇനി പതിയെ എല്ലാം മറന്നു പുതിയ ഒരു ജീവിതം തുടങ്ങാൻ ഉള്ള ശ്രമത്തിൽ ആണ് ഞാൻ.
    ഈ പ്രപഞ്ചത്തിനോട് നന്ദിയുണ്ട്. നിങ്ങളോടും നന്ദിയുണ്ട്
    Tnq universe 🙏🏻
    Tnq God 🙏🏻

    • @sreekumarbabu531
      @sreekumarbabu531 3 месяца назад +1

      Onnum cheyyan pattathe innum jeevikkunnavaro ?

    • @healinglifetarot
      @healinglifetarot  3 месяца назад +1

      @@reshmiammu5034 എല്ലാം ഓരോ നിയോഗമാണ്.. ഈശ്വരൻ നല്ലത് വരുത്തട്ടെ. പ്രാർത്ഥിക്കുക 🥰🙏

  • @pradeepkpkannan3962
    @pradeepkpkannan3962 3 месяца назад

    Thanks universe.....Tanks..... Tanks.....🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 3 месяца назад

    Strongly I claim all positive energy. I love my person ❤️Thank you Universe 🙏Thank you Mam 🙏

  • @Sea-g4b
    @Sea-g4b 3 месяца назад +3

    Mam. Paranjathu... സത്യമാണ് .... മം ... ഒരു dought ചോദിക്കട്ടെ .... Soulmate കണക്ഷൻ ഉള്ളവക്തി... Ee വ്യക്തിയില്ലാതെ ജീവിക്കാൻ പറ്റില്ലാന്നുവന്നൂപോകും ..ജീവിതത്തിൽ ഒരുപാട് ബെർഡൻ അനുഭവിച്ചു.. റെഡിങ്ങിൽ പറയുന്ന കാര്യങ്ങൾ സത്യമാണ്.... on and ഓഫ്‌ സിറ്റുവേഷൻ ആണ്.. തീർത്തു കമ്മിറ്റി മെന്റ് ഇല്ലാതെ റിലേഷൻ വല്ലപ്പോഴും മാസത്തിൽ.. ഒരു തവണ കാണും.... പിന്നെ onnumilla... താങ്ങാവുന്നത്ജിലും അപ്പുറം സഹിച്ചു ലൈഫിൽ stuck ആണ് ഞാൻ ഒന്നിലും കോണ്സെന്ട്രേഷൻ ചെയാൻ പറ്റാതെ... ചുറ്റുപാടുമുള്ള സന്തോ ഷങ്ങളിൽ.. ആസ്വാദിക്കാൻ പറ്റാതെ.... Eni.. വയ്യ .. മൂവ് ഓൺ ചെയുമ്പോഴേക്കും.. പേഴ്സൺ തിരിച്ചുവരും.... ചോദിച്ചാൽ ഒന്നും.. റിപ്ലേ ഇല്ല... പിന്നെയും.. പോകും msg റിപ്ലൈ ഇല്ലാതെ.. ഓൺലൈൻ.. ഉണ്ടാകിലും.. Seen ചെയ്യില്ല.. ഞാൻ msg വഴി എനിക്കിപറയാനില്ലാതെല്ലാം. പറഞ്ഞു ഒരു മാറ്റം വരട്ടെ annu വിചാരിച്ചു.. എന്നിട്ടും. കുലുക്കമില്ല..... ഞാൻ എന്തുചെയ്യണം മം... റിപ്ലൈ തരാമോ.....❤❤❤....നാളെ... ശ്രീകൃഷ്ണജയന്ജി യാണല്ലോ.... Solmate കണക്ഷൻ. ഉള്ള വ്യക്തികളുമായി.... ഫ്രണ്ട്ഷിപ് അലോഡഡ്... ആകുമോ.... Ee റിലേഷൻഷിപ്പിലേക്ക് വലിച്ചിട്ടത്. Ee വ്യക്തിയാണ്.. ഇപ്പോൾ തോന്നും.. നമ്മുടെ സങ്കടത്തിൽ സ്വദിക്കുവാണെന്നു... നാളെ ഒരു റാഗികെട്ടി.. ഒരു pani തിരിച്ചു കൊടിത്താലോ.. എന്ന് വിചാരിക്കുന്നു... ശരിയാകുമോ...ഞങൾ 2മേരിറ്റൽ റിലേഷൻ ഷിപ് ആണ്.. 20വർഷത്ജിനുശേഷം. കണ്ട പഴയ സ്നേഹിതർ... മം.. ഒരു റിപ്ലൈ തരാമോ.... മടുത്തു.. മനസിന്നു മാറ്റിവെക്കാൻ.. ഇനി ഇതേ വഴിയുളൂ. ഭഗവാൻ തോന്നിപ്പിച്ചതാകും. 3,4,പാർട്ടിയുണ്ട്.. കഷിക്ക്.. അതെനികുമനസ്സിലായതാ.. എന്നിട്ടും. എനിക്കറിയാം വ്യക്തിയെ മറക്കാൻ പറ്റുന്നില്ല.. മം.. നമ്പർ ഡിലീറ്റ് ആകും പിന്നെയും സേവ് ചെയ്തിപോകും.. ഇല്ലക്കിൽ.. ഒരു സമദന മില്ല.... റിപ്ലൈ തരാമോ.... യൂണിവേഴ്സ് എന്തൊക്കെയോ തീരുമാനിച്ചിട്ടുണ്ട്.. എന്റെ ചേച്ചിയെ പോലെ യാനിക്ക്.. കവി മാമിനെ തോന്നുന്നേ... പ്ലീസ്.. റിപ്ലെ..
    . mama😭😭😭😭😭😱😱😱യ

    • @healinglifetarot
      @healinglifetarot  3 месяца назад +1

      @@Sea-g4b അയാൾ അയാളുടെ ജീവിതം ജീവിക്കുന്നില്ലേ? അത് കണ്ട് നമ്മളും പഠിക്കണം.. മാറ്റം നമ്മളിൽ വരുത്തണം.. self love cheythu thudangu.. kurachu videos ithinu vendi cheyyam .. Ipo thalkalam manassine onnu maatti edukku. Full moon, new moon remedies video onnu eduthu kaanu .. channel playlist il kittum. Athil parayunnathu onnu cheythu nokku. Letting go nte .. ellam seri aavum ❤️🙏

    • @Sea-g4b
      @Sea-g4b 3 месяца назад

      Thanks mam❤❤❤❤❤​@@healinglifetarot

  • @SuryaSurya-lv3ow
    @SuryaSurya-lv3ow 3 месяца назад

    True words aanu chechi ..Thanks universe ❤

  • @firosmohammedali6971
    @firosmohammedali6971 3 месяца назад

    Thank u universe 🙏♥️♥️ thank u divine Angeles ♥️♥️♥️🙏🙏

  • @bindhumalumalu8447
    @bindhumalumalu8447 3 месяца назад +2

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy ❤🙏🏻
    Thank you mam❤❤🙏🏻🙏🏻

  • @hariom-il8ik
    @hariom-il8ik 3 месяца назад +3

    Thank you universe ഏകദേശം ഒരു മാസം ആയി ഞാൻ ഈ വീഡിയോ എല്ലാം കാണുന്നു...മാഡം പറഞ്ഞു വരുന്നത് 90 ശതമാനം എന്റെ ജീവിതത്തിൽ നടന്നു വരുന്നു.

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg 3 месяца назад

    സത്യം ആണ് മം താങ്ക്സ് യൂണിവേഴ്സ് 🙏🏻

  • @snekha6747
    @snekha6747 3 месяца назад

    Thanks for the information Thank you God 🙏💞🌿🙏

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 3 месяца назад

    നന്ദി യൂണിവേഴ്സൽ 🙏നന്ദി യൂണിവേഴ്സൽ 🙏നന്ദി യൂണിവേഴ്സൽ 🙏 എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏യൂണിവേഴ്സിൽ വിശ്വസിക്കുന്നു 🙏🙏🙏 നല്ല reading ആണ് മാമിന്റെ 🙏❤️ ഇനിയും ഒരുപാട് video ചെയ്യാൻ സാധിക്കട്ടെ 👍🙏 എനിക്കും എന്റെ personum ഇത് കാണുന്ന എല്ലാവർക്കും മാമിനും നല്ലത് വരട്ടെ 🙏🙏🙏❣️എല്ലാവരും സന്തോഷം ആയിരിക്കട്ടെ 🙏🙏🙏❤️👍

  • @asharabacker8554
    @asharabacker8554 3 месяца назад

    Positive energy njan ente life lek attract cheyyunnu 🙏🥰thank you universe thank you God ❤🙏🥰🌈thank you madam ❤🙏🥰

  • @leelack1976
    @leelack1976 3 месяца назад +1

    താങ്ക്സ് യൂണിവേഴ്‌സ് ഇത് കേട്ടോണ്ട് ഇരിക്കുമ്പോൾ എന്നേ പ്രിയ പെട്ട ആൾ വിളിച്ചു മാസങ്ങൾക്ക് ശേഷം. ദൈവം കൂടെ ഉണ്ട്. നന്ദി ദൈവത്തിനും. യൂണിവേഴ്‌സ് മേഡത്തിനും 🥰🥰❤️❤️🙏🏼🙏🏼

  • @Abiliambili
    @Abiliambili 3 месяца назад

    സത്യം ആണ് പറഞ്ഞത്

  • @JijeshJiju-j6t
    @JijeshJiju-j6t 3 месяца назад +1

    ഒരുപാട് സന്തോഷം യൂണിവേഴ്‌സ് ♥️♥️♥️

  • @raffijm1643
    @raffijm1643 2 месяца назад +1

    Madam paranjathu ellam right anu ennu thonnunnu. Because avare patti alle paranjathu. Age, family bakki kariyangal valare correct anu. Enikkum munne thonniyittundu Madam paranja kariyangal. Reunion undakumo..? I hope your reply please..😊

  • @basialr1876
    @basialr1876 3 месяца назад

    I strongly claim this energy ❤❤❤

  • @Sreehariom82
    @Sreehariom82 3 месяца назад +1

    താങ്ക്സ് mom.. റീഡിങ് കേട്ടു ഇപ്പോൾ എന്ത് വന്നാലും ഉൾകൊള്ളാണുള്ള ഒരു മനസ് കൈവന്നു. യൂണിവേഴ്സിനോടുള്ള വിശ്വസം ആണ് മുന്നോട് പോകുന്നത്.. തേർഡ് പാർട്ടി കാരണം എന്നും സങ്കടം ആയിരുന്നു. ഇപ്പോ ആ വേദന സഹിക്കാൻ പഠിച്ചു.അവരുടെ കർമം അവർ തന്നെ അനുഭവിക്കട്ടെ..അദ്ദേഹം തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് 🙏❤️🙏

  • @tipstricks4891
    @tipstricks4891 3 месяца назад

    Madam, ഒരു യഥാർത്ഥ പ്രണയം സാധ്യമാക്കാൻ നിയതി എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് അങ്ങയെ ശ്രവിച്ചപ്പോൾ മാത്രം... Really.. Thanking you.. And love you.. Good luck for your way...🎉🎉🎉❤❤❤, സത്യമായും, വളരെ ആവശ്യമായ ഒരു moment ലാണ് അങ്ങയെ കണ്ടു കിട്ടിയത്... The god's പ്രസന്റേഷൻ.. Thank God 🎉🎉❤❤❤

  • @baijuat8234
    @baijuat8234 3 месяца назад

    വളരെ നന്ദി ചേച്ചി 🙏

  • @sivanisunilkumar6992
    @sivanisunilkumar6992 3 месяца назад

    ❤❤❤ thanks Universe 🙏 thanks ma'am thank God ❤❤❤

  • @snehanishanth1050
    @snehanishanth1050 3 месяца назад

    Thank you universe🙏thank you god🙏thank you chechi🙏❤️

  • @somaneg1156
    @somaneg1156 2 месяца назад

    സോറി മാഡം ഇത്രയും നാൾ ഞാൻ ജീവിതത്തിൽ അനുഭവിച്ച കഷ്ടപ്പാട് ആരോടും പറഞ്ഞില്ല പക്ഷെ എന്റെ ജീവിതം തുലച്ചു ബാക്കി ദൈവം നോക്കി ക്കൊളളും ഇനിയൊരു ജന്മം എനിക്കു വേണ്ട നന്ദി നന്ദി നന്ദി സോമൻ

  • @baijuat8234
    @baijuat8234 3 месяца назад

    ഞാൻ ഉയർത്ത് എഴുന്നേൽക്കും സത്യം.....

  • @ansarimsmmsm1004
    @ansarimsmmsm1004 3 месяца назад

    Thank you so mch cheachi ,njaan aanu nighalodu thanks parayendathu , sathyamaayittum nighal ella nanni parayendethu . Thanking you cheachi for your kindness. 🎉

  • @Meenasunil-eb4gq
    @Meenasunil-eb4gq 3 месяца назад

    Thank you universe 🙏🙏🙏

  • @anikgeorge2966
    @anikgeorge2966 3 месяца назад +1

    Tanks 💙 MaM❤❤❤❤❤❤

  • @laks6513
    @laks6513 3 месяца назад

    Your reading is actually a pain relief for me. Thank you so much. Really like a true friend who reads our mind and staying with us whenever needed. May god bless you.

  • @sasikalayesgreatvinod1193
    @sasikalayesgreatvinod1193 3 месяца назад

    Nice reading...correct reading..thanks❤

  • @JithuSamuel
    @JithuSamuel 3 месяца назад

    Thank you God ❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @11j917
    @11j917 3 месяца назад +1

    Twinflame, soulmate reading video cheyumo.

  • @DivyadasDivya-s9i
    @DivyadasDivya-s9i 3 месяца назад +1

    മാം ശരി ആണ് ഇന്ന് 2, 3 പ്രാവിശ്യം വിളിച്ചു വഴക്കിട്ടുന്ഗിലും ഇന്നലെ മുതൽ വിളിക്കുനുണ്ട് ❤ മാം പറഞത് പോലെ ഞാൻ ഇപ്പോൾ അങ്ങോട്ടു വിളിക്കാറില്ല ഞാൻ ഇപ്പോൾ ഫുൾ ടൈം വർക്കിൽ ഏർപ്പെടുന്നു അപ്പോൾ ഇങ്ങോട്ട് വിളിക്കുന്നു വഴക്കിടാൻ അന്ഗിലും വിളിക്കുനുണ്ട്.. താങ്ക്സ് യൂണിവേഴ്‌സ ഓം നമശിവായ ഓം ദേവി ❤❤❤❤വരുമ്പോൾ വരട്ടെ ഇനി അങ്ങോട്ടു പോകുന്നില്ല മനസിൽ എന്നും ആ ആളെ ഉള്ളു അതിനു മാറ്റോം ഇല്ല

  • @MOHANANKp-q2u
    @MOHANANKp-q2u 3 месяца назад

    Thankyou verimuch universe come with❤❤❤❤❤❤bi

  • @KrishnapriyaVenugopal-k7s
    @KrishnapriyaVenugopal-k7s 3 месяца назад +1

    Thank you Univers🙏🙏🙏thank you mam🥰

  • @santhavarmaMK-q5c
    @santhavarmaMK-q5c 3 месяца назад

    Yes miracle to affirm🙏❤️💟🌹❤

  • @SachujayarajVT
    @SachujayarajVT 3 месяца назад

    Thankyou.universe

  • @reshmanv5902
    @reshmanv5902 3 месяца назад

    Varatte waiting

  • @SindhuChintu-f5i
    @SindhuChintu-f5i 3 месяца назад

    Thankumam thankuunivers thankuangels

  • @Neelambari813
    @Neelambari813 3 месяца назад

    He is my everything ♥
    Thank you universe 🙏🏻 🙏🏻🙏🏻

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 3 месяца назад

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏

  • @Nikki14355
    @Nikki14355 3 месяца назад

    Thank you universe ❤️🙏
    Thank you maam 🙏
    I claim all positive energy 🙏

  • @shibupanayamakkal1557
    @shibupanayamakkal1557 3 месяца назад

    താങ്ക്സ് യൂണിവേഴ്‌സ് ❤️❤️❤️

  • @rajiramesh1534
    @rajiramesh1534 3 месяца назад

    I strongly claim
    Thankyou thankyou thankyou universe

  • @anujajeevan8870
    @anujajeevan8870 3 месяца назад

    Thankyou maam

  • @sreelairambil7159
    @sreelairambil7159 3 месяца назад

    Correct reading ❤

  • @Hs25tha
    @Hs25tha 3 месяца назад

    Njaglu edayilu third party person parents annu😭😭😭... Parents vendi ellam vendnnu vechu..i strongly claim all positive energies and immediately permanent reunion with my person ❤️njgaluk edayillu olla ella negative situation remove ayii thirich varaum ennu unniverse viswasikkunnu 🙏thank you unniverse 🙏thank you divine 🙏thank you angles 🙏thank you god🙏

  • @AjaypadmanabhanThandikal
    @AjaypadmanabhanThandikal 3 месяца назад

    Good Reding thanks unwers

  • @abhimanueb7075
    @abhimanueb7075 3 месяца назад

    thankue. univers ee. readingil. paranja. alla. positive. energyum. ante. life. lekku. atract. cheyunnu. thankue. univers. om. nama. sivaya. ante. life. agrahangal. allam. universil. surrender. cheyunnu.

  • @KunjumolDasan-l9q
    @KunjumolDasan-l9q 3 месяца назад

    🙏🙏tnq❤️❤️❤️❤️

  • @Dachu....417
    @Dachu....417 3 месяца назад

    Correct

  • @sandyas399
    @sandyas399 3 месяца назад

    Thank you devine🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @anilv1297
    @anilv1297 3 месяца назад

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Shantha-n8j
    @Shantha-n8j 3 месяца назад

    Thanku Thanku ❤

  • @parvathydivakaran4638
    @parvathydivakaran4638 3 месяца назад

    Thank you so much.. am watching your videos from abroad when I wake up and after my prayer now a days the next thing is to watch your videos.. I can feel positivity and dedication in your all videos.. you are really doing a wonderful job..keep it up.. thank you universe ❤

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 3 месяца назад

    Number 17 ente birthday date aaanu. I strongly claim this reading all positive energies. Thank you Universe 🙏🙏💓❤️🙏

  • @sunithaKumari-k2s
    @sunithaKumari-k2s 3 месяца назад

    Thank

  • @JijeshJiju-j6t
    @JijeshJiju-j6t 2 месяца назад

    യൂണിവേഴ്സ് ♥️♥️♥️

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 3 месяца назад

    I strongly claim this reading all positive energies. I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe 🙏❤️❤️❤️🙏🙏🙏🙏🙏. Thank you mam ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @firosmohammedali6971
    @firosmohammedali6971 3 месяца назад

    ❤❤❤🎉🎉🎉 amen 🙏♥️♥️♥️ thank u universe 🙏♥️♥️🌹🌹🌹🌹

  • @shyamm29
    @shyamm29 3 месяца назад

    Thanks madam

  • @sandhyadiamond6131
    @sandhyadiamond6131 3 месяца назад

    ഒരുപാട് സന്തോഷം ആയി

  • @JijeshJiju-j6t
    @JijeshJiju-j6t 2 месяца назад

    Thank 🎉🎉🎉you❤❤❤

  • @ShobhaShobha-s5t
    @ShobhaShobha-s5t 3 месяца назад

    Thank you universe❤❤❤thank you divine❤❤❤thanks mam🥰

  • @Suja-j6o
    @Suja-j6o 3 месяца назад

    Thankyou universe ❤Thankyou Mam

  • @ShameenaShameena-sj6cb
    @ShameenaShameena-sj6cb 3 месяца назад +1

    ❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @RadhaK-rk7jk
    @RadhaK-rk7jk 3 месяца назад

    Thank you chechi

  • @Sree-h6c
    @Sree-h6c 3 месяца назад

    Ellam correct❤❤

  • @RashirinuAsh
    @RashirinuAsh 3 месяца назад

    Thank u universe🙏thank u angels🙏thank u krishna🙏thank u mahadeva🙏thank u ammedevi🙏ethil paranjitulla ella positive energium ennilek njan attract cheyyunnu🙏❤️😌ente agrahagalum sopnagalum ellam nadathi tharunnathinu universinu orupadu nannii🙏🙏thank u universre🙏🙏🙏❤️❤️😊😊🤗🤗

  • @PrasaadPraasad
    @PrasaadPraasad 3 месяца назад

    Thanku mam thanks God

  • @RajuMAMA-bt6if
    @RajuMAMA-bt6if 3 месяца назад

    Thank you so much

  • @rekhashaijushaiju9987
    @rekhashaijushaiju9987 3 месяца назад

    ❤❤Thank you univerese

  • @VijayKumar-hw7xd
    @VijayKumar-hw7xd 3 месяца назад

    Good Reading, Thank you🙏🙏
    Thank you for making the viewers to think +ve and recover from all -ve thoughts. Now I realize that I wasted lot of time.
    Thanks Universe🙏🙏
    If they come back its ok, else no problem 👍