തിരുവല്ല മണിമലയാർ കരകവിഞ്ഞു എന്റെ ഭരണത്തിന്റെ മുറ്റത്തും വെള്ളം കയറി , ഇന്നും മഴയുണ്ട് റാന്നിയിൽ, വടശേരിക്കര എല്ലാം തകർത്തു പെയ്യുകയാണ് ഇവിടെ വെള്ളം കുറയമ്പോൾ കുട്ടനാട് വെള്ളത്തിന്റെ ശല്യം ഉണ്ടാകും എപ്പോളും ജാഗ്രത വേണം 🙏
ജിനു അതു സത്യമാടോ മീൻ കിട്ടിയാലല്ലോ കാണിക്കാൻപറ്റു.... ജിനുവിന്റെ ഏതു videos എടുത്തുനോക്കിയാലും അതിലൊരു varriety ഉണ്ടാകാൻ ജിനു ശ്രമിക്കുന്നുണ്ട് അതാണ് ഒരു you tuber ക്കു വേണ്ടകഴിവ്.... ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഞാൻ സർവേശ്വരനോട് പ്രാർത്ഥിയികാം
അന്ന് നിങ്ങൾ ജെട്ടിയിൽ പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് സുരക്ഷിതമായി സംരക്ഷിച്ചു. അത് നാട്ടുകാർക്കും നിങ്ങൾക്കും ഇപ്പോൾ സൗകര്യപ്രദമായി. അതാണ് പണ്ടുള്ളവർ ചെയ്തതിൻ നന്മകൾ ഇന്നുള്ളോർ അനുഭവിക്കും എന്ന് പഴമൊഴി പറയുന്നത്.
അവിടെ ദൂരെ മാറി ആലപ്പുഴ തന്നെ ഉയർന്ന പ്രദേശം നോക്കി ഒരു 2cent വാങ്ങി ചെറിയ ഒരു വീട് കൂടി വച്ചാൽ മഴ കനക്കുന്ന സമയത്ത് ഭീതി ഉള്ള സമയത്ത് ബ്രോക്കും ഫാമിലിക്കും മാറി നില്കാൻ കഴിയുമല്ലോ അതൊരു നല്ല ആശയമല്ലേ
3:47 ജെട്ടി കഴുകിയിടുക എന്നൊക്കെ പറയുമ്പോൾ തെളിച്ചു പറയണം. ബോട്ട് ജെട്ടി എന്ന്.. 🤭
Ivide prathyekich parayanda
Boat jettikalude nadanu kavalam🤣🤣
ആ മിൻ കാഴ്യേച്ചാൽ കോഴി ചകുമെ
നിങ്ങളുടെ കുടുംബം സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ സന്തോഷം ❤
കുട്ടനാടിന്റെ മക്കൾ സുരക്ഷിതരായിരിക്കട്ടെ🙏
എല്ലാവരും സുരക്ഷിതർ എന്നറിഞ്ഞതിൽ സന്തോഷം 😊
ഞാൻ നിങ്ങളുടെ കട്ട ആരാധകനാണ് സത്യസന്തത നല്ല അവതരണം ❤❤❤
ചേട്ടാ വീട്ടിൽ എല്ലാരും സുരക്ഷിതരാണ് എന്നറിഞ്ഞതിൽ വളരെ സന്തോഷം ❤️🙏.
മഴ കനത്തപ്പോൾ ജിനുകുടുംബത്തെ ഒത്തിരി ഓർത്തു. നിങ്ങൾ സുരക്ഷിതരാണെന്ന് അറിഞ്ഞത് സന്തോഷം.
ഞാനു ഓർത്തു വീഡിയോയു ഒന്നു കാണുന്നുമില്ല😢
നിങ്ങൾ സൈഫണന്നു അറിഞ്ഞതിൽ സന്തോഷിക്കുന്നു. എല്ലാവരും പെട്ടന്ന് സുഖം പ്രാപിക്കട്ടെ. പ്രാർത്ഥിക്കാം 🥰👍
Bro മീൻ കിട്ടീലെങ്കിലും വീഡിയോ മുടക്കരുത്.... നാട് ചുമ്മാ കാണിച്ചാലും മതി.... പ്രവാസിയുടെ രോദനം 😇😇..... Stay safe 🥰❤🥰
അരുൺ ഫാൻസ് റിപ്പോർട്ടിങ്..... നമ്മടെ പയ്യനെ കൊണ്ട് പോയാൽ ഐശ്വര്യo ആണ്.... ഇഷ്ടം പോലെ മീൻ കിട്ടും
സന്തോഷം 🥰🥰🥰 സുരക്ഷിതർ ആയി ഇരിക്ക് ❤️❤️❤️ മീൻ പിടുത്തം പൊളിച്ചു 🥰🥰🥰
Take care you and your family 😊 sugam ennarinjathil santhosham.. stay safe😊😊
ഹായ് ജിനു എല്ലാവരും സെയ്ഫ്ണെന്നറിഞ്ഞതിൽ സന്തോഷം വിവരങ്ങൾ ഒന്നും അറിയാതെ ടെൻഷൻ ആയിരുന്നു ഞങ്ങൾക്ക് ഇവിടെ നല്ല മഴയാ (കൊടുങ്ങല്ലൂർ )
ജിനു ,ഒരാഴ്ചയായി ഞാനും ആശങ്കയിലായിരുന്നു നിങ്ങളുടെ അവസ്ഥ എന്താണെന്നു അറിയാതെ ...thank god ...be safe ..എല്ലാവര്ക്കും നന്മ വരട്ടേ ...
Ningalude karyangal. Arinjathil santhosham
മഴക്കാലം ദുരിതം, അടിപൊളി ചേട്ടാ ❤
Be safe... അവിടെ വരെ എത്തിയാൽ മീൻ വാങ്ങാമായിരുന്നു 😊
നിങ്ങൾ എല്ലാംവരും സുരക്ഷിതരാണെന്നു അറിഞ്ഞതിൽ സന്തോഷം ഗോഡ് ബ്ലെസ് യു 🙏
മഴ കൂടിയപ്പോൾ നിങ്ങളെ ഓർത്തു, സുഖമായിരിക്കട്ടെ എല്ലാരും 🙏
എല്ലാവരും safe ആണെന്ന് അറിഞ്ഞതിൽ സന്തോഷം 🤝🥰🥰🥰🥰
സുരക്ഷിതരായിട്ട് ഇരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം. പ്രാർത്ഥനയിൽ നിങ്ങളെക്കൂടി ഓർക്കുന്നു.
സുരക്ഷിതരാണെന്നറിഞ്ഞതിൽ സന്തോഷം.
പ്രാർത്ഥിക്കാം, അടുത്ത വീഡിയോ ക്ക് വേണ്ടി
മഴ കൂടിയപ്പോൾ നിങ്ങളെ ഓർത്തു, സുഖമായിരിക്കട്ടെ എല്ലാരും 🙏
സുരക്ഷിതമായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം
എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം
എന്തായാലും വെള്ളം കയറി ഇല്ലല്ലോ 🤩. മീൻ 😋
പ്രിയപ്പെട്ട ജിനു മനസ് disturbed ആയിരിക്കുമ്പോൾ നിങ്ങളുടെ ഒരു vedio കണ്ടാൽ നല്ല പോലെ മനസ് relax ആവും.. Thankyou
ഞാനും കുട്ടനാട്ടുകാരിയാണ് കെട്ടോ സൂപ്പർ വീഡിയോ
Safe ajayi irikkunnu ennarinjathil very very happy Ginu
സുരക്ഷിതരായിരിക്കട്ടെ. 🙏🏻പ്രാർത്ഥനകൾ koodeyund
തിരുവല്ല മണിമലയാർ കരകവിഞ്ഞു എന്റെ ഭരണത്തിന്റെ മുറ്റത്തും വെള്ളം കയറി , ഇന്നും മഴയുണ്ട് റാന്നിയിൽ, വടശേരിക്കര എല്ലാം തകർത്തു പെയ്യുകയാണ് ഇവിടെ വെള്ളം കുറയമ്പോൾ കുട്ടനാട് വെള്ളത്തിന്റെ ശല്യം ഉണ്ടാകും എപ്പോളും ജാഗ്രത വേണം 🙏
Take care chettaaa
എല്ലാപേരും സുരക്ഷിദരായന്നറിഞ്ഞതിൽവളരെസന്തോഷം
Good to hear you all are safe! Hope the rain and flood subside soon🙏
എല്ലാരും സുരക്ഷിതരായിരിക്കട്ടെ 🙏
Happy ayi chetta makkalokke sugayo dhivam anugrahikatte
മക്കളെ നിങ്ങൾ സുരക്ഷിതരാണ് എന്ന് അറിഞ്ഞതിൽ സന്തോഷം 🙏🥰🥰🥰
Good to hear you and families is doing alright. Meen kitiyalum illalum video upload cheyanam please.
ഹോ.. സമാധാനമായി നിങ്ങളെ തന്നെ ഓർത്തു ഇരികയായിരുന്നു ❤
ഈശ്വരൻ തുണക്കട്ടെ... എല്ലാവരെയും... 🙏🙏🙏🙏
Beautiful scenery and landscape
But.... safety.....?
First time aanu comment edunnathu
Super 👍👍
God bless you ❤❤
വെള്ളം കേറിയാൽ വെള്ളത്തിലാശാനെന്ത് 😂അതൊക്കെ ഞങ്ങൾ പേടിക്കണം അപ്പോഴും നിങ്ങളെപ്പോലുള്ളവർ ഞങ്ങളുടെ രക്ഷകർ 🙏👍❤️👌👌👌👌👌
Safe ആണെങ്കിലും വെള്ളം തന്നെ ചുറ്റിലും. എല്ലാവർക്കും സന്ദോഷം ആകട്ടെ.
പാടത്തേക്ക് വെള്ളം കയറ്റുന്ന ആ പൈപ്പിൽ വല കെട്ടിയിട്ട് മീനിനെ പിടിക്കാറില്ല ആ ഒരു വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ്
Ellarum sukshikkuka sandosham ellarum seefayi ennarinchathil
Safe aayirikkatte ❤❤❤
Ellavarum safe annennu arinjathil santhosham
മിടുക്കൻ ജിനു. God ബ്ലെസ് you 🌹
Chetta meen kittiyalum ellangilum video edanam nigala kanunnathe oru santhosham ane
Freshmeen.kazhikanpagunnundallo.coriyarayachukodukumo
Safe anannu arinjathil samthosham jinu....🙏
Happy to hear that all are safe
God bless all
2018 ആവർത്തിക്കാതിരിക്കട്ട എല്ലാവരും സുരേഷിതരായിരിക്കട്ട
Kothiyavunnu jinu vayampu varathu kazhikkan
ജിനു അതു സത്യമാടോ മീൻ കിട്ടിയാലല്ലോ കാണിക്കാൻപറ്റു.... ജിനുവിന്റെ ഏതു videos എടുത്തുനോക്കിയാലും അതിലൊരു varriety ഉണ്ടാകാൻ ജിനു ശ്രമിക്കുന്നുണ്ട് അതാണ് ഒരു you tuber ക്കു വേണ്ടകഴിവ്.... ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഞാൻ സർവേശ്വരനോട് പ്രാർത്ഥിയികാം
Tq saho
Safe aayi irikkooo❤
സുരക്ഷിതരായിരിക്കട്ടെ ❤
Cheta, pallathi varukkunnathum karivekkunathum video idumo
Avide vannaal meen pidichu tharumo
എല്ലാരും സുരക്ഷിതരായിരിക്കട്ടെ
ഇത്തരം സാഹചര്യങ്ങളിൽ ഇതുപോലെയുള്ള ചെറുമീനുകളെ കുട്ടയിലാക്കാൻ ഒരു കോരിയും തൂത്തുവാരുന്ന ബ്രഷും കരുതുന്നത് നല്ലതാണ്.
God bless you 😍😍😍
God bless you 🙏🙏
കോട്ടയം പാമ്പാടി👍
വളരെ സന്തോഷം 🥰🥰🥰
Teame policinte physicalinu charamangalath vannirunno
God bless you and your family
Happy to hear that everyone is safe
Thanks . God. Kudayundu
ഞാൻ ഇന്നും കുടി ഓർത്തേയുള്ളു
നിങ്ങളുടെ വിഡിയോ കാണുമ്പോൾ മനസിന് കുളിരാണ്. പക്ഷേ നിങ്ങളുടെ സേഫ്റ്റിയിൽ ആശങ്കയും
അന്ന് നിങ്ങൾ ജെട്ടിയിൽ പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് സുരക്ഷിതമായി സംരക്ഷിച്ചു. അത് നാട്ടുകാർക്കും നിങ്ങൾക്കും ഇപ്പോൾ സൗകര്യപ്രദമായി. അതാണ് പണ്ടുള്ളവർ ചെയ്തതിൻ നന്മകൾ ഇന്നുള്ളോർ അനുഭവിക്കും എന്ന് പഴമൊഴി പറയുന്നത്.
എല്ലാരും സുഖമായിട്ടിരിയ്ക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം
be safe..
Amma onakka meen palataram ondakke vachettundavumallo😊
മത്തിയും ഉണ്ടോ 😳😳
ചേട്ടാ എല്ലാരും സുരക്ഷിതമായി ഇരിക്കുക തന്നെ
Pedippikkalla bro resha pedan ulladu okke paranjittu
ഇപ്പോൾ ആണ് സമാധാനം ആയതു ജിനുമോനെ കുട്ടികൾ സുഖമാണോ
Good morning from Sharjah
Alhamdulillah ❤
അവിടെ ദൂരെ മാറി ആലപ്പുഴ തന്നെ ഉയർന്ന പ്രദേശം നോക്കി ഒരു 2cent വാങ്ങി ചെറിയ ഒരു വീട് കൂടി വച്ചാൽ മഴ കനക്കുന്ന സമയത്ത് ഭീതി ഉള്ള സമയത്ത് ബ്രോക്കും ഫാമിലിക്കും മാറി നില്കാൻ കഴിയുമല്ലോ അതൊരു നല്ല ആശയമല്ലേ
അടിപൊളി 😍👍
God bless you
Vannal meen kittumo
Be safe ദൈവം കാക്കട്ടെ!
Super 👍🤗
Samadanam sukshekuka
അറിഞ്ഞതിൽ സന്തോഷം
👍🏻❤️❤️🙏🏻🙏🏻ഖ
വെള്ളം ചവിട്ടാതെ ഒരടി പോലും നടക്കാൻ കഴിയുന്നില്ല. എന്നാലും safe
സൂപ്പർ
Take care❤️
Natille address onu tharuo..njn kalarcodanu
ഷിജു താങ്കളോട് ഒരു അഭിർത്ഥന ഉണ്ട്. താങ്കൾ വീശിയൽ വയമ്പ് മാത്രമേ കിട്ടുള്ളു ഞാനും ഒരു കുട്ടനാട് കാരൻ ആണ്. പറയുക്യാണ് വെറുപ്പിക്കരുത്
Pallathi karimeen aano
ഇപ്പോൾ സേഫ് ആണോ
വീടിനു മുന്നിൽ കാണുന്നത്
ആറ് ആണോ കായൽ ആണോ?
അതിന്റെ പേര് കൂടി പറയണേ❤❤❤
ഇവിടെ മഴ ഇല്ല 🙂