ഇന്ന് വരാഹി പഞ്ചമി: രാത്രി 12 മണിക്ക് മുൻപ് ഈ രഹസ്യ മന്ത്രം ചൊല്ലൂ...സകല കഷ്ടപ്പാടും കടങ്ങളും തീരും!

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 121

  • @rejaniajith5975
    @rejaniajith5975 Час назад +22

    വരാഹി അമ്മേ വരാഹി ദേവി എന്റെ ഭർത്താവിന് നാളെ നടക്കാൻ പോകുന്ന angioplasty surgery ഒരാപത്തും വരാതെ വിജയകരമായി നടക്കാൻ അനുഗ്രഹിക്കണേ , ഭർത്താവിന്റെ സർജറി സമയത്തും എപ്പോഴും വരാഹി അമ്മയുടെ അനുഗ്രഹവും സാന്നിധ്യവും ഉണ്ടാകണേ.

    • @sunithajayanvava595
      @sunithajayanvava595 Час назад

      അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @diyasreejith1702
      @diyasreejith1702 40 минут назад

      ഒന്നും വരില്ല. ദേവി കാക്കട്ടെ🙏🏿

  • @jayagouri6294
    @jayagouri6294 23 минуты назад +1

    എന്റെ ഭർത്താവിന്റെ അസുഖങ്ങൾ എല്ലാം മാറ്റി ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി അനുഗ്രഹിക്കേണമേ 🙏ഓം ശ്രീ പഞ്ചമി ദേവി നമഃ :🙏

  • @aneeshretnakaran2351
    @aneeshretnakaran2351 7 минут назад

    എന്റെ കടങ്ങൾ ഒക്കെ തീർത്തു എന്റെ മനഃസമാദാനം തിരിച്ചു തരണേ എന്റെ ദേവി.....

  • @vismayamc1776
    @vismayamc1776 19 минут назад

    അമ്മേ ഞങ്ങളുടെ ജീവിതത്തിലെ കഷ്ടപ്പാടും ദുരിതങ്ങളും മാറ്റിത്തരേണമേ 🙏🙏🙏

  • @tmahesh11379
    @tmahesh11379 26 минут назад +1

    കടയിലെ കച്ചവടം നന്നായി നടക്കണേ അമ്മേ 🙏🙏🙏 ഇപ്പോൾ വളരെ മോശം അവസ്ഥ ആണ് അമ്മേ

  • @GirijaGirija-c4t
    @GirijaGirija-c4t Час назад +4

    അമ്മേ വരാഹി ദേവി എന്റെ മക്കളെ ഒരാപത്തും കുടാതെ കാത്ത് കെളെണേ അമ്മേ🙏🙏🙏

  • @padminigovindankutty7756
    @padminigovindankutty7756 13 минут назад

    അമ്മേ വരാഹി ദേവ്യ എൻ്റ മോൻ്റെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണെ

  • @geetharaveendranath5
    @geetharaveendranath5 52 минуты назад

    വാരാഹി ദേവിയേ ശരണം എൻ്റെയും മോളുടെയും സർവ്വ കഷ്ടപ്പാടുകളും സങ്കടങ്ങളും ദുരിതങ്ങളും മാറ്റിതരണേ എൻ്റെ മോൾക്ക് ഉന്നത വിജയം കൊടുക്കണേ പഠനത്തിൽ അമ്മേ അനുഗ്രഹിക്കണേനല്ല ബുദ്ധിയും ഓർമ്മശക്തിയും കൊടുക്കൂ അമ്മേ....... അമ്മേ ശരണം

  • @sunithajayanvava595
    @sunithajayanvava595 59 минут назад +1

    അമ്മേ ഞങ്ങളുടെ സാമ്പത്തികബുദ്ധിമുട്ട് മാറി സാമ്പത്തിക ഉയർച്ച ഉണ്ടാവണമേ അമ്മേ 😭😭🙏🙏🙏🙏

  • @neetumukundan3020
    @neetumukundan3020 Минуту назад

    Varahi amme...ente molda ela health issues maran anugrahikane
    Financial issues elam solve akan anugrahikane

  • @UshaSivadas-h1d
    @UshaSivadas-h1d 37 минут назад

    ഓം വരാഹിയമ്മേനമ:🙏🙏🙏 എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണേഅമ്മേ.

  • @dhaneshkarthiyarath3909
    @dhaneshkarthiyarath3909 2 часа назад

    അമ്മേ വരാഹി ദേവി ശരണം🙏 ഞങ്ങളുടെ കട ബാധ്യതകൾ തീർത്തു തരുവാനും,എല്ലാം കഷ്ടപ്പാടുകളും തീർത്തു തരുവാനും അമ്മ അനുഗ്രഹിക്കണേ.🙏🙏🙏 ഓം വജ്രഘോഷം.🙏🙏🙏

  • @lekhapillai7993
    @lekhapillai7993 33 минуты назад

    അമ്മേ അനുഗൃഹിക്കനെ ഞങ്ങളെ, ദേവി മഹാമയെ

  • @MiniAnil-rm5dz
    @MiniAnil-rm5dz Час назад +3

    വരാഹി അമ്മേ എന്റെ മക്കളെ ഒരാപത്തും കൂടാതെ കാത്തുകൊള്ളണേ അമ്മേ. 🙏🙏🙏

    • @AnilKumar-kh1il
      @AnilKumar-kh1il 11 минут назад

      Amme enik kadam karanam jeevikan pattatha avasthayanu enik aru vazhi engilum kurachu payisa tannu sahayikane amme allate munnott pokan oru nivarthiyun eilla

  • @sarikasujesh5237
    @sarikasujesh5237 37 минут назад

    അമ്മേ എനിക്കും എന്റെ കുടുംബത്തിനും വിദേശത്ത് പോകാൻ അനുഗ്രഹിക്കണേ അമ്മേ ഞങ്ങൾ പോകുവാനുള്ള ലോൺ ശരിയാക്കി തരണേ
    സുജേഷ് , രേവതി
    ശാരിക , ചിത്തിര
    വൈഗ , അശ്വതി

  • @geedharam3431
    @geedharam3431 Час назад +2

    ഓം വരാഹി ദേവി യെ നമഃ

  • @rajeswaria4360
    @rajeswaria4360 52 минуты назад

    Allavvarykum പവിത്രമായ തിരിച്ചറിവ് നൽകണേ മക്കൾക്ക് ജോലി ലബിയ്‌കനെ വരഹിയമ്മെ

  • @meenapradeep7816
    @meenapradeep7816 21 минуту назад

    Meenakumari anzhiyam prathikanae devi🙏🙏

  • @shreemhn1894
    @shreemhn1894 22 минуты назад

    ഓം വാ രാഹിദേവിയെ നമ :🙏🙏🙏

  • @umakeswari3213
    @umakeswari3213 12 минут назад

    Ohm ശ്രീ വരഹിദേവിയ നമഃ

  • @anilapradeep1972
    @anilapradeep1972 18 минут назад

    അമ്മേ എനിക്കൊരു ജോലി കിട്ടണേ

  • @SREEDEVIP-k6l
    @SREEDEVIP-k6l Час назад

    അമ്മേ അനുഗ്രഹിക്കണേ

  • @jyothichandran3105
    @jyothichandran3105 12 минут назад

    Om Shreem Panchami Deviye Namaha

  • @malinisheela1742
    @malinisheela1742 Час назад

    Varahi amme government joli kitan vendi anugrahikane

  • @GopinathK.B-sg4pb
    @GopinathK.B-sg4pb Час назад +1

    🎉ഓം വരാഹി ദേവിയെ നമ:🙏🙏🙏

  • @haritha.haritha.m8328
    @haritha.haritha.m8328 52 минуты назад

    Amme devi anugrahikkename

  • @thusharabiju9919
    @thusharabiju9919 37 минут назад

    Amma entae sambathika budhimuttu Matti tharane Amma

  • @Bindu.L-f1b
    @Bindu.L-f1b 40 минут назад

    ഓം വരഹിയെ നമഹ. എന്റെ മോൾക്ക് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ

  • @sampreethmk8345
    @sampreethmk8345 Час назад

    Amme vaarahi vilicha vili kelkane 🙏🙏

  • @SethuKondayil
    @SethuKondayil 7 минут назад

    Om Vacharaghosham 🙏

  • @shyniragesh5814
    @shyniragesh5814 Час назад

    Thanks madam❤❤❤❤

  • @UshaSivadas-h1d
    @UshaSivadas-h1d 29 минут назад

    ഓം വജ്ര ഘോഷം 🙏🙏🙏🙏🙏🙏🙏

  • @jayasreethyullathil120
    @jayasreethyullathil120 26 минут назад

    Ohm varahidevi Namah

  • @vidhyat801
    @vidhyat801 36 минут назад

    Any restrictions like periods or anything maam ?? Plz onu paranju tharanam

  • @RajiAR-jc3gt
    @RajiAR-jc3gt 54 минуты назад +2

    വരാഹി അമ്മേ നവമ്പർ 5 നു നടക്കുന്ന കേസിൽ എനിക്കും മക്കൾക്കും വിജയം തരണേ🙏🙏🙏

    • @sindhu058
      @sindhu058 40 минут назад

      Amme ante makalude kalyanam nallathayinadathan oru vazhi kattane amme ante varahiamme vajraghoshavarahi namaha

    • @adithskumar3799
      @adithskumar3799 20 минут назад

      Ethu daily jabikyamo

  • @anilavasudevan7602
    @anilavasudevan7602 52 минуты назад

    Varahi amme ente moothamonte manasika prayasangal mattane devi

  • @Renju2024
    @Renju2024 Час назад

    Amme kaividalle 🙏🙏kadabhathyathayil aayirikkunna enne sahayikkaname 🙏🙏🙏🙏

  • @smithashaji646
    @smithashaji646 2 часа назад

    Ammey orupad kadam und ath veetan oru vazhi kanichutharaney🙏

  • @AjayanKumar-tb9pg
    @AjayanKumar-tb9pg Час назад

    വരാഹി ദേവി അനുഗ്രഹിക്കണമേ

  • @bindhufort6597
    @bindhufort6597 2 часа назад +6

    അമ്മേ കടം കൊണ്ട് നിവർത്തിയില്ല,. കടബാധ്യത തീത്തു tharaneamme

  • @jayanair2915
    @jayanair2915 Час назад

    Amme Varahi Amme ente makkale anugrahikkaname

  • @saradhasukumar3508
    @saradhasukumar3508 Час назад

    Om varahidevi nama entemakanu jolikku pokan thonanamamme

  • @SreedeviL-ov1ze
    @SreedeviL-ov1ze 3 часа назад

    Sreedevi uthradam
    Kadangal theernnu kittanum panayam vacha gold edukkanum varahi amme anugrahikkane.

  • @adithyasatheesh8507
    @adithyasatheesh8507 3 часа назад +2

    Amme enikk 3000 roopayude bhudhimuttund. Oru vazhiyum kaanunnilla. Anugrahikkane amme❤❤❤❤❤. Bindu satheesan thiruvonam

  • @sajikb-dl3eh
    @sajikb-dl3eh Час назад

    Amme varahiyamme njagalk nale kittanulla 1 lakh kittane 🙏🙏🙏

  • @RakhiA-c6f
    @RakhiA-c6f Час назад

    Rahul -makam prathikaney urgent

  • @rajeshpillai9478
    @rajeshpillai9478 Час назад

    Amme varahi devi

  • @hemaviswadhar3712
    @hemaviswadhar3712 3 часа назад

    Endh praarthichalum kayy niranj manass niranjj tharumm vaarahi amma...ennum vilipurathund....amme deviiii Vaarahi🙏🏻

  • @LathaNair-d1o
    @LathaNair-d1o 2 часа назад

    2lakh kadamund pinne home ella Magan than estatin naddakunnu manasu valland vishamikunund ellam matte tharane amme devi ❤❤❤❤❤❤❤❤❤

  • @rahendhumohan4962
    @rahendhumohan4962 Час назад +1

    Rahendhu chothi
    Mahadev uthram
    Akhilesh vishaham

  • @sruthylatheesh6799
    @sruthylatheesh6799 20 минут назад

    കടയിലെ കച്ചവടം nadakkaname..

  • @jayanair2915
    @jayanair2915 Час назад

    Ente makkale exam pass akan vendi anugrahikkaname 🙏🙏

  • @SREEDEVIP-k6l
    @SREEDEVIP-k6l 59 минут назад

    അമ്മേ കടം ബാധ്യത മാറ്റി തരണം

  • @jayasreethyullathil120
    @jayasreethyullathil120 30 минут назад

    Niju chothi

  • @ajithKumar-cp1fq
    @ajithKumar-cp1fq 55 минут назад

    Amma.sarannam.satheesh.moolam

  • @anupamasanthosh5971
    @anupamasanthosh5971 Час назад

    അമ്മേ ദേവി എൻ്റെ പണയം വെച്ച ഗോൾഡ് തിരിച്ചു എടുക്കാൻ സാധിക്കണം അതിനു ഉള്ള ക്യാഷ് തന്നു സഹായിക്കണേ അമ്മ ദേവി

  • @sunithakrishnan3348
    @sunithakrishnan3348 22 минуты назад

    Ammeeeee❤❤❤❤❤❤

  • @roopakallinkeel7227
    @roopakallinkeel7227 Час назад +1

    ഓം വജ്ര കോശം 🙏🙏ഓം വരഹിയെ നമഃ 🙏🙏

  • @aswathitm4939
    @aswathitm4939 10 минут назад

    നമസ്കാരം മഞ്ഞൾ മാല കെട്ടി കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് 🙏

  • @teddyr4475
    @teddyr4475 3 часа назад

    Ammmae sahayikkanae. ❤❤🙏🙏🙏🙏

  • @prasanthn2607
    @prasanthn2607 39 минут назад

    🙏🙏🙏

  • @somathomas6488
    @somathomas6488 2 часа назад

    ഓം വരാഹി ദേവിയെ നമഃ 🙏🙏

  • @LathaC-tq2bi
    @LathaC-tq2bi Час назад

    അമ്മേ വരാഹി ദേവിന മ' എനിക്ക് ഒരു വീട് വാങ്ങൻകഴിയണേ

  • @BannaarisamyShanmugam
    @BannaarisamyShanmugam 2 часа назад +1

    Periods or vere ndhelum aitham undel cheyan paadumo maam ?? Please reply

  • @GeethaGeetha-eo6jw
    @GeethaGeetha-eo6jw Час назад

    🙏🙏🙏വരാഹി ദേവി 🙏🙏🙏🙏🙏

  • @anithaprabhakaran943
    @anithaprabhakaran943 Час назад

    Pranoop thrikketta

  • @lakshmitr2685
    @lakshmitr2685 Час назад

    Varahi amme ente 4cent boomi aylvakkaar thatti edthu thirichu kittan അനുഗ്രഹം undakane

  • @harithah2715
    @harithah2715 2 часа назад +3

    Aswanth : barani

  • @SasikalaRaju-ty6sv
    @SasikalaRaju-ty6sv Час назад

    Ente kadamveedan prardhikane

  • @anupamasanthosh5971
    @anupamasanthosh5971 Час назад

    അമ്മേ varahi ദേവി ശരണം എൻ്റെ ഭർത്താവിന് നാട്ടിൽ വരാൻ കഴിയണം സന്തോഷ് ഉത്രട്ടാതി

  • @AnilkumarP-w7e
    @AnilkumarP-w7e 3 часа назад +1

    Anil Kumar Aswathi

  • @jayasreesanu7994
    @jayasreesanu7994 Час назад

    Om. Varahiye. Namaha. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kpramjaustin5930
    @kpramjaustin5930 2 часа назад

    Periods timil parayamo?

  • @NishaNisha-d9v
    @NishaNisha-d9v 3 часа назад

    Amme enikke kadam thirkan kazine amme parthana kelkane amme

  • @gknair3576
    @gknair3576 Час назад

    Om sree vaarahi namosthuthe 🙏🙏🙏

  • @devikas4912
    @devikas4912 Час назад

    എന്റെ വരാഹി ദേവി എന്റെ ചിന്നുമോൾക് എക്സാം വരുവാ അവൾ പഠിക്കുന്നത് ഓർമകണണമേ മോൾടെ പരീക്ഷ എളുപ്പം ഉള്ളതാവേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭

  • @yeduyedu92
    @yeduyedu92 2 часа назад

    amme oru 10000 rupa athyavashyam aanu.. enthelum vazhi undaki tharane

  • @sabaridasan1182
    @sabaridasan1182 Час назад

    Vijayalekshmy
    Magham

  • @wilsonsam4526
    @wilsonsam4526 Час назад

    om Shri Varahi Thaye potri potri 🙏

  • @SandhyaBiju-i6h
    @SandhyaBiju-i6h 3 часа назад

    Amme ethrem pettannueniku 7000 rupa kittane kodukanullathi lodukan kazhiyane sandhya punartham

  • @kutti612
    @kutti612 3 часа назад

    Onnu prathikkanam

  • @AnjuRani-i1u
    @AnjuRani-i1u 3 часа назад

    Anju rani punartham

  • @kutti612
    @kutti612 3 часа назад

    Kaladharan aswathy

  • @swathyrenju9753
    @swathyrenju9753 3 часа назад

    Swathy punartham

  • @MadhavanK-e8j
    @MadhavanK-e8j Час назад

    OM VAJRAKOSHAM
    Om VARAHI DEVI NAMAHA

  • @arjunktym1554
    @arjunktym1554 2 часа назад

    Raju rohini 23,5,1959 chry prathikkanam sheela athem arjun ❤arjun pooyam

  • @binduunnibinduunni3275
    @binduunnibinduunni3275 Час назад +1

    ☺️❣️🕉️

  • @renukao1941
    @renukao1941 2 часа назад +2

    അമ്മേ വരാഹി അമ്മേ എനിക്ക് 7000 രൂപയുടെ ആവശ്യം ഉണ്ട് എനിക്ക് അതുകിട്ടുവാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏

    • @jyothipv9361
      @jyothipv9361 Час назад +1

      അത് കിട്ടാൻ ഞാനും ആത്മാർത്ഥമായി പ്രാർത്ഥിക്കാം ❤️
      കിട്ടും

  • @ajithakumar6710
    @ajithakumar6710 2 часа назад

    Amme. Enikke nee mathram ane enkke abhayam ente kashtapafukal theerkkaneee kadangal ellam theerkkename amme

  • @poojavshaji7593
    @poojavshaji7593 Час назад

    Amme enik 5 ലക്ഷം roopayude kadam und
    Athil 20000 roopa nov 2 kodukanam

  • @NishaNisha-d9v
    @NishaNisha-d9v 3 часа назад +1

    Amme kadam thirkan kazine 😢😢

  • @prakashmc4472
    @prakashmc4472 Час назад

    AUM VAJRA KHOSHAM AUM VAJRA KOSHAM AUM VAJRA KHOSHAM VARAHI DEVI ELLA BAKHTARUDEYUM PRAARTHANA KAI KOLLENAME.

  • @rajalakshmi__klayissery_of9764

    എനിക്ക് 8,00,000രൂപ യുടെ അത്യാവശ്യം ഉണ്ട്. എന്റെ സ്വാതൊക്കെ ചേട്ടൻ കയടക്കി വച്ചേക്കുന്നു. അത് ഒന്ന് തരാൻ തോന്നിക്കണേ. ആത്മഹത്യ ചെയ്യണ്ട സ്ഥിതി ആണ് അമ്മേ 😢രക്ഷി ക്കണേ ദേവി

  • @jayasreejayamohan7314
    @jayasreejayamohan7314 Час назад

    😃🙏🙏🙏🌺🌺🌺

  • @BinduVijay-np8po
    @BinduVijay-np8po 2 часа назад

    🙏🙏🙏🙏🥰

  • @sandhyasandhya7383
    @sandhyasandhya7383 2 часа назад +1

    🥺ഇതു നിത്യവും ചൊല്ലാമോ

  • @sunithaTk-h8c
    @sunithaTk-h8c 2 часа назад

    അമ്മേ വരാഹി അമ്മേ എനിക്ക് 5000 രൂപ യുടെ ആവശ്യം ഉണ്ട് ഒരു വഴി കാണിക്കണമേ 🙏🏼🙏🏼🙏🏼🙏🏼

  • @nayanaam9010
    @nayanaam9010 Час назад

    108 തവണ ചൊല്ലാൻ വേറെ options ഉണ്ടോ

  • @SheejaN-x7f
    @SheejaN-x7f 3 часа назад

    വരാഹി അമ്മയ്ക്ക് വഴിപാട് എങ്ങനെയാണ് നടത്തേണ്ടത്

    • @SheejaN-x7f
      @SheejaN-x7f 3 часа назад

      ഒന്നു പറഞ്ഞു തരുമോ

  • @SanthoshKumar-vk9qj
    @SanthoshKumar-vk9qj 3 часа назад

    ങ്ന്ജേലീണ്നളേയണ്വ്ന ളെയണ്വ്വിടീലപ്കുനത്എദണ്ചെഡത്.. സഞേഷ്പുരം..17.6.1971