നല്ല അവതരണം നടത്തിയ നിങ്ങൾക്കും അള്ളാഹു (സു) നല്ല നാഫിഹായ ഇൽമിനെയും നൽകി നമ്മൾ എല്ലാവർക്കും ഹിദായത്തിനെ നൽകി കാമിലായ ഈമാനോടെ ജീവിച്ചു മരിക്കാൻ മഹാ സൗഭാഗ്യത്തെ നൽകി അനുഗ്രഹിക്കുമാറാവട്ടെ.....🤲 ( آمين آمين آمين يارب العالمين )❤❤❤❤❤
അത് ആ ഗ്രൂപ്പിലെ ആ സ്വഭാവം കൊണ്ട് ചിന്തിക്കുന്നവർക്കാണ് അത് തോന്നുക പണ്ട് ഇതേ പ്രസ്ഥാനത്തിന്റെ മറുവശത്ത് ഒരു പിളർപ്പിൽ ഒരു കാര്യം ഉണ്ടായിരുന്നു അന്ന് പോരായെന്നും വേണ്ടാത്തതും പറഞ്ഞ് ഇറങ്ങിപ്പോയ വേണ്ടാത്ത പ്രവർത്തിച്ചു കാണിച്ചുകൊണ്ട് ആഹ്ലാദം കൊള്ളുന്നു ഇതിൽ മാറ്റം ഉള്ളൂ അതും പ്രസംഗിച്ചത് പേരോട് തന്നെയാണ് ഒരേ അഭിപ്രായമായി ഇപ്പോൾ മാറി പഴയ കാലം പോയി എന്നല്ല അക്ഷരം നന്നായാൽ ഞാൻ കോപ്പി എഴുതിപ്പിക്കും അതേ സ്വഭാവം ആണ് ഇവിടെയും കാണുന്നത്
പേരോട് ഉസ്താദിൻ്റെ പ്രഭാഷണങ്ങൾക്ക് ഒരേ ഒരു ലക്ഷ്യം. കേൾക്കുന്നവർ ജീവിത വിശുദ്ധിയിലൂടെ പരലോക വിജയികളാവണം. എന്നാൽ നർമ്മം പറയേണ്ടിടത്ത് അതും പറയും . ''സൂക്ഷ്മതയുള്ള പണ്ഡിതൻ. അദ്ദേഹത്തിന് ആഫിയത്തുള്ള ദീർഘായുസ്സും. നാളെ ജന്നത്തുൽഫിർദൗസും റബ്ബു നൽകട്ടെ! ആമീൻ.🌹🌿🌼🤲🤲🤲
പാട്ട് പാടിയ അഹമ്മദ് കുട്ടിക്ക് അബത്തം പറ്റിയെന്നു പലരും പറയുന്നല്ലോ. എന്ത് അബത്തം. കല്യാണ വീട്ടിൽ ഒരു കല്യാണ പാട്ട് പാടിയതാണോ അബത്തം. ആ പാട്ട് അവരുടെ പ്രിയ സുഹൃത് സമദ് സഗാഫിക് വേണ്ടി പാടിയതാണ്. അത് ലൈവ് ആയോണ്ട് എല്ലാവരും കണ്ടെന്നു മാത്രം. കല്യാണ വീട്ടിൽ പുതുപെണ്ണിന്റെ പേരല്ലാതെ ഡ്രോളുന്നവരുടെ ഒക്കെ പേര് വിളിച്ചു പറയോ. ആ കുട്ടീനെ അതിന്റെ ഭർത്താവല്ലാതെ ആരാ കാണാത്തതൊക്കെ കാണിച്ച കൊടുക്കാ.. വെള്ള വസ്ത്രത്തിന്റെ ഉള്ളിലും ഉണ്ട് സ്നേഹവും, തമാശയും, സന്തോഷവും എല്ലാം... പാടുന്ന സമയത്ത് ഒരു നെഗറ്റിവും ആ കുട്ടിയുടെ മനസ്സിൽ ഇല്ലായിരുന്നു. അതുകൊണ്ടാണല്ലോ പരിപാടി കഴിഞ്ഞു പോകുന്ന സമയത്ത് സമദ് സഗാഫിയോട്, ഞാൻ പാട്ടിൽ ഡാ എന്ന് വിളിച്ചതിനു പൊരുത്ത പെടണം എന്ന് പറഞ്ഞത്. അല്ലെഗിൽ ഞാൻ പാടിയവരികളിൽ എന്തെകിലും വിഷമിപ്പിച്ചേഗിൽ പൊരുത്തപ്പെടണം എന്നല്ലേ പറയുമായിരുന്നുളൂ. എന്ത് കൊണ്ടാണ് ആ വരികൾ കേട്ടപ്പോൾ നെഗറ്റീവ് മാത്രം നിറഞ്ഞു നിന്നത്? ആരൊക്കെയോ ആത്യം ഒന്ന് ട്രോളി.... സത്യാവസ്ഥ മനസിലാക്കാതെ പിന്നാലെ വന്നവരും... ആ പാട്ട് പാടിയ കുട്ടിയുടെ അവസ്ഥ എന്താകുമായിരിക്കും.... അല്ലാഹ് എല്ലാ വിധ ഫിത്ന യിൽ നിന്നും നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ.
സുഹൃത്തിന്റെ അഭിപ്രായം ഞാൻ മാനിക്കുന്നു!! പക്ഷെ ഇവിടെ headline ചുരുക്കേണ്ട അത്യാവശ്യം വന്നപ്പോൾ അങ്ങിനെ ചെയ്തതാണ്! മുകളിൽ ഉസ്താദ് എന്ന് കൊടുത്തത് ശ്രദ്ധിച്ചിരിക്കുമല്ലോ!!
ചില അബദ്ധം കോലാഹളം സൃഷ്ടിക്കും. സോഷ്യൽ മീഡിയയിൽ ഇട്ടാൽ സോഷ്യൽ മീഡിയയിൽ തന്നെ പ്രതികരണം വരും. ഇന്നത്തെ കാലത്തെ മനസ്സിലാക്കി കാര്യങ്ങൾ നടത്തിയില്ലെങ്കിൽ പണി പാളും.
നൗഷാദ് ബക്കാവിയും മക്കളെ വളർത്തുന്നണ്ടല്ലോ താമസിക്കാതെ അല്ലാഹ് കൊടുക്കും ഒരു പെണ്ണിന്റ ജീവിതം ബക്കാവി കളഞ്ഞപ്പോൾ മതിയായില്ലേ ദീനിന്റെ വഹാളിൽ നൗഷാദ് ബക്കാവി സിനിമ പാട്ട് പാടുന്നുണ്ടല്ലോ അതിന് ആർക്കും കുഴപ്പം ഇല്ലേ ഇത് പരസ്യം ആക്കിയത് നൗഷാദ് ബക്കാവി അല്ലെ അതിന് ഇയാക്ക് എന്താ കുഴപ്പം ഇയാള് എന്ത് വർത്താനം പറയുന്നത് 😂😂☺️
ആ കുടുംബത്തിനെ എത്രത്തോളം വിശമിപ്പിച്ചു എന്ന് അവര് ഇൻറ്‌വ്യൂവില് വന്ന് പറഞ്ഞില്ലേ അവരതിലൊരുപാട് ഖേദിച്ചു അദ്ദേഹമത് ഒന്നുമറിഞ്ഞിട്ടില്ല. നൗഷാദേ നീ തൗബ ചെയ്ത് മടങ്ങിക്കോ
യൂട്യൂബ് മൊതലാളീ 1)തെറ്റ് കളെ ചെറുതായി കാണരുത് 2) ഇഷ്ടം പോലെ തോന്നിവാസം കളിക്കട്ടെ.പക്ഷേ പണ്ഡിതവേഷം ഒഴിവാക്കാമായിരുന്നു. 3) സഖാഫി സനദ് വാങ്ങിയ എത്ര നല്ല പണ്ഡിതരെ അവഹേളിക്കലാണ്. 4) അവരുടെ ഗുരുവര്യൻ ലോക പണ്ഡിതൻ ഏ പി ഉസ്താദിനെ ഓർക്കണമായിരുന്നു... തോന്നിയത് ചെയ്തിട്ട് അവസാനം മോങ്ങുന്നത് ന്യായീകരിക്കുന്നതും ശരിയല്ല.... അത്തരം ഗായക സംഘങ്ങളെ ഒഴിവാക്കുക... അതാണ് വേണ്ടത്....
ഇപ്പോൾ മൂപ്പരുടെ കയ്യിലുള്ള സഖാഫി വിരുദ്ധം എവിടെ നിന്നു വന്നു പണ്ട് പാണക്കാട് കുടുംബത്തിന് ഗുണം പോരാ എന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകൾ പരസ്പരം ഉണ്ടാക്കിയ ഒരു ഗ്രൂപ്പ് ആയിരുന്നു അത് അന്ന് ഇല്ലാത്തത് ഇന്നുണ്ടോ ഉണ്ടാകുമോ പലതും പലതും കാലം സാക്ഷ്യം വഹിച്ചു വരും ഭൂതകാലം ഭാവികാലും ഒന്നും ചർച്ച ചെയ്യേണ്ട ആവശ്യമില്ല എല്ലാവർക്കും എല്ലാവരുടേതായ ഗുണഫലങ്ങൾ ഉണ്ട് അതൊരു സമുദായമോ മറ്റുള്ള എന്ന് കണക്കില്ല അത് എല്ലാവർക്കും എല്ലാവരുടെയും തോന്നലും എല്ലാത്തിനുള്ള സ്വാതന്ത്ര്യം നാട്ടുകാർ പാട്ട് പാടത്തെ ഇഷ്ടമുള്ളവർ ഇരിക്കട്ടെ ഇഷ്ടമില്ലാത്തവർ എഴുന്നേറ്റു പോകട്ടെ തിരിച്ചും മറിച്ചും അത് കൊടുത്തുകൊണ്ട് ഒരു കാര്യമില്ല പല സമുദായക്കാരും പലരും പാട്ടെടുത്ത് പാടി പല കോലത്തിൽ അവതരിപ്പിക്കുന്നു അതും ഒരു കണക്കിന് പ്രസക്തി തന്നെ എന്ന് നമ്മൾ കരുതി എല്ലാം കാണുന്നതും എല്ലാം കേൾക്കുന്നത് ഈ ജനങ്ങളാണ് ഈ ഭൗതിക ലോകത്ത് ഗുണം പോരാ വിവരം പോരാ എന്നെല്ലാം പറഞ്ഞു പനി തിരിച്ചു പല കോലത്തിൽ ജീവിച്ചുവരുന്ന മനുഷ്യർക്കിടയിൽ ഇതും വരും ഇതിന്റെ അപ്പുറവും വരും അന്ന് അവർ സഹിച്ചു ഇന്ന് ഇവർ സഹിക്കട്ടെ ജനങ്ങൾ പറയട്ടെ എല്ലാം കേൾക്കാൻ കാതോർത്ത് സഹതാപം ഇല്ലാതെ കാത്തു നിൽക്കുക
@@salamsalam8802 | ന്യായീകരിക്കാൻ എന്തെല്ലാം വിഷയങ്ങൾ. തള്ളയെതല്ലിയവനും പറയാൻ ഒരു ന്യായം കാണും. എന്നാലും പണ്ഡിതന്മാരെ കുറിച്ച് തോന്ന്യാസംപറയരുത്. അല്ലാഹുവിനെ സൂക്ഷിക്കുക.
ആദ്യം ഇതിനെ എതിർത്തത് പേരോട് സഖ്‌അഫി തന്ന്നെയാണ്. ഡയറക്റ്റ് സൂചിപ്പിക്കുകയും ചെയ്തിരുന്നു ഈ പാട്ടിനെ കുറിച്. ഇപ്പോൾ വിമർശനങ്ങൾ കൂടുമ്പോൾ പതുക്കെ പിന്മാറുകയാണ്.
_അത് കൊണ്ടുമാത്രം പൊരുത്തം ആകില്ല, അവരുടെ പ്രസംഗം ആരെല്ലാം കേട്ടോ അവരെല്ലാം കേൾക്കും വിധം പരസ്യമായി തന്നെ മാപ്പ് പറയേണ്ടതുണ്ട്, അപ്പോഴേ യഥാർത്ഥ പൊരുത്തപ്പെടീക്കൽ ആകുന്നുള്ളൂ.._
മങ്കക്ക് അഴകായ് ഫടയ്ത്തെ കൊങ്ക മാരൻ ഫുണർച്ചക്ക് ഉയർച്ച കൊങ്ക തങ്ക കുടമോ ഫിൻ ചെഫ്ഫോ കൊങ്ക താമ്പക മൊട്ടിൻ തുടിഫ്ഫോ കൊങ്ക.... ഇത് ഹൂറൂൽ ഈങ്ങളെ കുറിച്ച് ഒരു മഹാ പണ്ഡിതൻ എഴുതിയ വരികളിൽ അല്പം... പാട്ടുകളേയും അതിലെ സാഹിത്യങ്ങളേയും മൈനസ് ആയി കാണാതെ അതിലെ നല്ലതിനെ കാണൂ... ആ പാട്ട് പാടിയവർക്കും ദമ്പതിമാർ ക്കും ഒരു മാപ്പിള കലാകാരൻ എന്ന നിലയിൽ പൂർണ്ണ പിൻതുണ.
ആ പെണ്ണുങ്ങൾ ചാടി കളിച്ചു നടക്കുന്നതൊന്നും നിങ്ങൾക്ക് ആർക്കും പറയാനും ഇല്ലല്ലോ ഇത് വലിയൊരു സംഭവമായി കണക്കു കൂട്ടണ്ട ഒരു ആവശ്യമില്ല ഇത് ആണുങ്ങളാണ് പാടുന്നത്
എന്ത് ശിർക്കടോ നീയൊക്കെ പറയുന്നത് കാബത്തിങ്ങൾ ചെന്ന് മഖാമിൽ ഇബ്രാഹിമിനെ മുൻനിർത്തി നീ തവസ്സു ചെയ്യുന്നില്ലേ കഅ്ബയുടെ കില്ല പിടിച്ച് നീ പ്രാർത്ഥിക്കൽ ഇല്ലേ അറഫാ മുത്തലിഫ മിന ഇത്രയും പുണ്യമായ സ്ഥലങ്ങളിൽ ചെന്ന് നീയും തവസിൽ ചെയ്ത് പ്രാർത്ഥിക്കുന്നില്ല അതൊക്കെ ചെയ്യാമെന്ന് ഈ പറയുന്നത് അവിടങ്ങളിൽ എല്ലാം അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിച്ചാൽ പോരെ അല്ലെങ്കിലും എന്തിനാണ് അവിടെ പോകുന്നത് ഇവിടെനിന്ന് അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ പോരെ അവിടെയും ഇവിടെയും ഒക്കെ ഒരു അല്ലാഹു തന്നെ അല്ലേ
അറിവുഉണ്ടായിട്ടും മറ്റുള്ളവരെ പരിഹസിച്ചു ഡാൻസ് കളിക്കുന്ന ബാഖവി ഈ സംസാരിക്കുന്ന സാദാരണക്കാരനെ ഒന്ന് കേൾക്കുന്നത് നല്ലതായിരിക്കും കഷ്ടമുണ്ട്ട്ടൊ മറ്റുള്ളവരെ പരസ്യമായി അടക്കി ആക്ഷേബിക്കുന്നതിൽ മാത്രമല്ല മറ്റുള്ളവരുടെ ഈമാൻ അളക്കുകയും അറിവുള്ളവൻ അറിവനുസരിച്ചു പ്രവർത്തിക്കട്ടെ എന്നാണ് നബിവചനം ( സ)
പണ്ഡിതന്മാരെ എങ്ങനെ പ്രതികരിക്കണമെന്ന് അവർക്കറിയാം ഇത്തരം ഹെഡ്ഡിംഗ് കൊടുത്തു സമൂഹത്തിൻറെ മുന്നിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കണ്ട നടക്കില്ല. സമദ് സഖാഫിക്ക് പേരോട് ഉസ്താദിനെയും നൗഷാദ് ബാഖവിയും അറിയാം. നിങ്ങൾ പഠിപ്പിക്കേണ്ട കാര്യമില്ല
ഇതൊക്കെ ഒരു വിധം കെട്ടടങ്ങിയിട്ടുണ്ട്,ഇപ്പോ നീ എന്തിനാ ആ പെൺകുട്ടിയുടെ പേരും അട്ടഹസിച്ച് വീഡിയോ ഇടുന്നത് ?സ്വയം നന്നാവുക,എന്നിട്ട് മതി മറ്റുള്ളവരെ കുറ്റം പറയൽ.
നല്ല അവതരണം നടത്തിയ നിങ്ങൾക്കും അള്ളാഹു (സു) നല്ല നാഫിഹായ ഇൽമിനെയും നൽകി നമ്മൾ എല്ലാവർക്കും ഹിദായത്തിനെ നൽകി കാമിലായ ഈമാനോടെ ജീവിച്ചു മരിക്കാൻ മഹാ സൗഭാഗ്യത്തെ നൽകി അനുഗ്രഹിക്കുമാറാവട്ടെ.....🤲 ( آمين آمين آمين يارب العالمين )❤❤❤❤❤
آمين يارب العالمين
പേരോട് ഉസ്താദിന്റെ കയ്യിൽ നാഫിആയ ഇൽമുണ്ട് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ 😭ആമീൻ
امين يارب العالمين
ആമീൻ🤲🤲@@Trendingopinions
Ameen
ആമീൻ
Aameen
പേരോട് ഉസ്താത് അള്ളാഹു ദീര്ഗായുസ് കൊടുക്കട്ടെ
പേരോടുസ്താദ് സർവ്വ പ്രഭാഷകർക്കും പ്രബോധകർക്കും മാതൃക❤
പേരോട് ഉസ്താദ് മാഷാ അല്ലാഹ് നല്ല അറിവും തന്റെടവും പക്വതയും ഉള്ള പണ്ഡിതനാണ് അത് കൊണ്ട് തന്നെ സുന്നികളുടെ ആവേഷമാണ് പേരോട് ഉസ്താദ്
ആവേശം എന്നതാണ് ശരി. ആ വേഷം വല്ലാത്ത പ്രയോഗം😂😂😂😂
അത് ആ ഗ്രൂപ്പിലെ ആ സ്വഭാവം കൊണ്ട് ചിന്തിക്കുന്നവർക്കാണ് അത് തോന്നുക പണ്ട് ഇതേ പ്രസ്ഥാനത്തിന്റെ മറുവശത്ത് ഒരു പിളർപ്പിൽ ഒരു കാര്യം ഉണ്ടായിരുന്നു അന്ന് പോരായെന്നും വേണ്ടാത്തതും പറഞ്ഞ് ഇറങ്ങിപ്പോയ വേണ്ടാത്ത പ്രവർത്തിച്ചു കാണിച്ചുകൊണ്ട് ആഹ്ലാദം കൊള്ളുന്നു ഇതിൽ മാറ്റം ഉള്ളൂ അതും പ്രസംഗിച്ചത് പേരോട് തന്നെയാണ് ഒരേ അഭിപ്രായമായി ഇപ്പോൾ മാറി പഴയ കാലം പോയി എന്നല്ല അക്ഷരം നന്നായാൽ ഞാൻ കോപ്പി എഴുതിപ്പിക്കും അതേ സ്വഭാവം ആണ് ഇവിടെയും കാണുന്നത്
അത് ap സുന്നികൾക്ക് മാത്രം
@@salamsalam8802മനസ്സിൽ മാലിന്യവും ശത്രുതയും കൊണ്ടുനടക്കുന്നവർക്ക് നന്മയുടെ വക്താക്കളെ തിരിച്ചറിയാൻ സാധിച്ചെന്നു വരില്ല.
@@salamsalam8802അന്ന് നോ പറഞ്ഞവർ ഇന്ന് ഓക്കേ ആയെ
പേരോട് ഉസ്താദ് 👍👍👍👍
പേരോട് ഉസ്താദിന് ദീര്ഗായുസ് കൊടുക്കണേ അല്ലാഹ്
പേരോട് ഉസ്താദ് എന്നും അഭിമാനം
ജനങ്ങളുടെ മനസ്സിൽ തഖ് വ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ ഇന്നും വ അള് പറയുന്ന ചുരുക്കം ചില പണ്ഡിതന്മാരിൽ എന്നും മുൻപന്തിയിലാണ് പേരോട് ഉസ്താദ്.
പേരോട് ഉസ്താദ് ❤❤❤❤ ماشا ءالله
ഇ സമയവും കഴിഞ്ഞു പോകും
Allahu എല്ലാവരെയും അനുഗ്രഹിക്കട്ടെ
പേരോട് ഉസ്താദ് 👍🏻👍🏻👍🏻👍🏻👍🏻
മാഷാ അള്ളാഹ് 👍🏻നല്ല വിശദീകരണം
കല്യാണം നടക്കുബോൾ നമുക്ക് അറിയാമല്ലോ ആ വീട്ട്കാർക്ക് ഇതൊന്നും ശ്രദ്ധിക്കാൻ സമയം കിട്ടുകയില്ല
Noushad ബാഖവിക്ക് വലിയ പ്രശനം ഈപാട്ട് പാടിയത് സഖാഫികൾ ആയിപ്പോയി എന്നതാണ്😅
Noushad bakavi ethro samastha allada usthad maare kondu paat ezudi paadichundallo😂
സത്യം
Ellaam usthadummareyum parayipikunna koprayam kaattumbol athin support nilkanamennano ningalum parayunnath cheeeyyyyyy lokam Sunni mulimingalkum nanekaadaya parivaadikal namuk ilm padipochi tharunnavar cheyyumbol athin prathikarikathirikano kashttaatto ivide Naushad baqavi thettukarayi avark nthum cheyith koottaam
ബഹുമാനപ്പെട്ട
നൗഷാദ് ബാഖവി
ആദ്യം താങ്കളുടെ
നട്ടെല്ലിന്റെ ബലം
പരീക്ഷിച്ചിട്ട് പോരെ
മറ്റുള്ളവരുടെ നട്ടെല്ലിന്റെ ബലം നോക്കാൻ
നൗഷാദ് ബാഖവി, പേരോട് ഉസ്താതിന്റെ ക്ലാസ്സിന് പോകട്ടെ 👍
നൗഷാദ് ബാഖവി പലപ്പോഴും സത്യം മനസ്സിലാക്കാതെ വൈകാരികമായി പ്രസംഗിക്കുന്ന പ്രഭാഷകനാണ്
Currect
പേരോട് ഉസ്താദിന് അഫീയത്തുള്ള ദീർഗായുസ് പടച്ചവൻ പ്രദാനം cheyumarakkatte
പേരോട് ഉസ്താദ്, അദ്ദേഹം മഹാ പണ്ഡിതൻ ആണ്
പാട്ട് പാടിയിട്ട് അല്ലെ ഉള്ളു അല്ലാതെ വസ്ത്രം ഇല്ലാത്ത ഡാൻസ് ഒന്നും കളിച്ചിട്ടില്ല 👍🏻
പേരോട് ഉസ്താദിൻ്റെ പ്രഭാഷണങ്ങൾക്ക് ഒരേ ഒരു ലക്ഷ്യം. കേൾക്കുന്നവർ ജീവിത വിശുദ്ധിയിലൂടെ പരലോക വിജയികളാവണം. എന്നാൽ നർമ്മം പറയേണ്ടിടത്ത് അതും പറയും . ''സൂക്ഷ്മതയുള്ള പണ്ഡിതൻ. അദ്ദേഹത്തിന് ആഫിയത്തുള്ള ദീർഘായുസ്സും. നാളെ ജന്നത്തുൽഫിർദൗസും റബ്ബു നൽകട്ടെ! ആമീൻ.🌹🌿🌼🤲🤲🤲
പേരോട് ഉസ്ഥാദിനാണ് ബിഗഗ സലാട്ട് മേണ്ടതു
അള്ളാഹു അവർക്ക് കാവലും പൊരുത്തവും വിലായത്തും കൊടുക്കണേ ആമീൻ ആമീൻ ആമീൻ
ആമീൻ ആമീൻ യാറബൽ ആലമീൻ
🤲 آمين آمين آمين يارب العالمين ❤
നൗഷാദ് ബാഖവി ഏതെല്ലാം വേദികളിൽ എന്തെല്ലാം പാടിയിട്ടുണ്ട്.
@@muhammedt5982 പൈസ ഇല്ലാതെ വിളിച്ച സ്റ്റണിൽ നിന്ന് ഇറക്കിവിട്ട് നോക്ക് അപ്പോഴറിയാം ഇവരുടെ സുന്നത്ത് ജമാഅത്ത് സ്നേഹം.
احسنت يا اخي الفاضل رفع الله قدرك في الدنيا والاخره
امين يا رب العالمين
പേരോട് 👌👌👌👌👌👌👌
പാട്ട് പാടിയ അഹമ്മദ് കുട്ടിക്ക് അബത്തം പറ്റിയെന്നു പലരും പറയുന്നല്ലോ. എന്ത് അബത്തം. കല്യാണ വീട്ടിൽ ഒരു കല്യാണ പാട്ട് പാടിയതാണോ അബത്തം. ആ പാട്ട് അവരുടെ പ്രിയ സുഹൃത് സമദ് സഗാഫിക് വേണ്ടി പാടിയതാണ്. അത് ലൈവ് ആയോണ്ട് എല്ലാവരും കണ്ടെന്നു മാത്രം.
കല്യാണ വീട്ടിൽ പുതുപെണ്ണിന്റെ പേരല്ലാതെ ഡ്രോളുന്നവരുടെ ഒക്കെ പേര് വിളിച്ചു പറയോ. ആ കുട്ടീനെ അതിന്റെ ഭർത്താവല്ലാതെ ആരാ കാണാത്തതൊക്കെ കാണിച്ച കൊടുക്കാ..
വെള്ള വസ്ത്രത്തിന്റെ ഉള്ളിലും ഉണ്ട് സ്നേഹവും, തമാശയും, സന്തോഷവും എല്ലാം... പാടുന്ന സമയത്ത് ഒരു നെഗറ്റിവും ആ കുട്ടിയുടെ മനസ്സിൽ ഇല്ലായിരുന്നു. അതുകൊണ്ടാണല്ലോ പരിപാടി കഴിഞ്ഞു പോകുന്ന സമയത്ത് സമദ് സഗാഫിയോട്, ഞാൻ പാട്ടിൽ ഡാ എന്ന് വിളിച്ചതിനു പൊരുത്ത പെടണം എന്ന് പറഞ്ഞത്. അല്ലെഗിൽ ഞാൻ പാടിയവരികളിൽ എന്തെകിലും വിഷമിപ്പിച്ചേഗിൽ പൊരുത്തപ്പെടണം എന്നല്ലേ പറയുമായിരുന്നുളൂ.
എന്ത് കൊണ്ടാണ് ആ വരികൾ കേട്ടപ്പോൾ നെഗറ്റീവ് മാത്രം നിറഞ്ഞു നിന്നത്? ആരൊക്കെയോ ആത്യം ഒന്ന് ട്രോളി.... സത്യാവസ്ഥ മനസിലാക്കാതെ പിന്നാലെ വന്നവരും...
ആ പാട്ട് പാടിയ കുട്ടിയുടെ അവസ്ഥ എന്താകുമായിരിക്കും....
അല്ലാഹ് എല്ലാ വിധ ഫിത്ന യിൽ നിന്നും നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ.
എല്ലാവർക്കും സത്യം മനസ്സിലാക്കാൻ പറ്റിയ നല്ലൊരു വിശദീകരണം
ഈ നൗഷാദ് പണ്ട് മ്യൂസിക്ക് ഉള്ള പാട്ട് പാടി കേസറ്റ് ഇറക്കിയ ആളാണ്
Yaa allhaa pahaya
പേരോടിന്റെ ഉബദേശം എന്ന് യഴുതിയദ് ശരിയായില്ല പേരോട് ഉസ്താദ് എന്ന് പറയണം
🫢🫢😂
സുഹൃത്തിന്റെ അഭിപ്രായം ഞാൻ മാനിക്കുന്നു!!
പക്ഷെ ഇവിടെ headline ചുരുക്കേണ്ട അത്യാവശ്യം വന്നപ്പോൾ അങ്ങിനെ ചെയ്തതാണ്!
മുകളിൽ ഉസ്താദ് എന്ന് കൊടുത്തത് ശ്രദ്ധിച്ചിരിക്കുമല്ലോ!!
Mashaallah mashaallah
നല്ല അറിവുള്ളവറുടെ വീട്ടിൽ ഇങ്ങനെ ഒരിക്കലും പാടില്ല അറിവില്ലാതെവേർ ചെയ്താൽ ഇത്രേ കുറ്റം ഇല്ല അള്ളാഹു കാക്കട്ടെ
ആരു പറഞ്ഞു അറിവുള്ളവർക്കും അറിവില്ലാത്തവർക്കും ഒരേ കുറ്റം തന്നെയാണ്. അറിവില്ലാത്തവൻ അറിവ് ഉള്ളവരോട് ചോദിച്ചു മനസിലാക്കുക.
@AyshaHannath-z6 ഇപ്പോഴത്തെ കാലം അറിവില്ല എന്ന് പറഞ്ഞ് ആർക്കും രക്ഷപ്പെടാൻ പറ്റില്ലh
ശരിയാണ് പറയുന്നത് 👍🏻
എന്ത് ചെയ്യാനാ കൈ വിട്ട ആയുധവും വായ് വിട്ട വാക്കും പിടിച്ചാൽ കിട്ടില്ലല്ലോ പാവം 😢😢
👍
👍
ആമീൻ
Wonderful message
ഇതിനെല്ലാം കാരണക്കാരൻ ആ സുഹരി ഉസ്താദാണ്
മൂപ്പര്‍ കുറച്ച് over ആണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. അദ്ദേഹത്തെ അറിയുന്നവര്‍ ഒന്ന് നേരിട്ട് പറഞ്ഞു കൊടുക്കണം
അതെ, അദ്ധേഹംകുറച്ച് ഓവറാക്കി
പാടിയവർക് ഒരു കുഴാപ്പം ഇല്ല സുഹരി ഉസ്താദ് ആണ് കുഴപ്പം അല്ലെ 🤔🤔🤔🤔🤔🤔🤔
@@jaffarmalliyil603 എന്താണ് സംശയം ആരും അറിയാതെ പോയ ഒരു കാര്യം ലോകരുടെ മുന്നിൽ ഇട്ട് രണ്ട് കുടുംബത്തെ മാനക്കേടിലാക്കി
Allaahu yellaavarkum poruthu tharatte Aameen Aameen yaa Rabbullaalemeen
Supar klipu🎉🎉🎉
❤
നല്ല സംസാരം
thank you 🌹
Ningale speech suppar❤ masha allha
സാരോപദേശം.നല്ല ത് വരട്ടേ എന്നാശംസിക്കുന്നു.
Perod usthad👍
👍🏻
👍🏻👍🏻
നല്ല കാഴ്ചപ്പാട്. ഇത് മൻസൂർ പരിഹാസി ഒന്ന് കേൾക്കട്ടെ
PEROD USTHAD ❤👍
ചില അബദ്ധം കോലാഹളം സൃഷ്ടിക്കും. സോഷ്യൽ മീഡിയയിൽ ഇട്ടാൽ സോഷ്യൽ മീഡിയയിൽ തന്നെ പ്രതികരണം വരും. ഇന്നത്തെ കാലത്തെ മനസ്സിലാക്കി കാര്യങ്ങൾ നടത്തിയില്ലെങ്കിൽ പണി പാളും.
ന്യായീകരണം കൊള്ളാം
പണ്ഡിതൻമാർ ചെയ്യുന്ന കാര്യം പണ്ഡി ചോദിക മാവണം
ഇത്ര വലിയ ഹറാം ഒന്നും ചെയ്തിട്ടില്ല ചങ്ങാതി
ഹുസൈനാരെ കുറിച്ച് പാടിയതിനെ പേരോട് വിമർശിച്ചപ്പോ ഈ ഭവ്യത കണ്ടില്ല.
ഒരു കുഴപ്പവും ഇല്ല സാർ അവർക്ക് ഒരു സന്തോഷ ദിവസമല്ലേ? كفر شرك എന്ന് പറയുന്നതുപോലെ ഒരു വാക്കും വന്നിട്ടില്ലല്ലോ കാര്യങ്ങൾ അത്രയേ ഉള്ളൂ
ബാഖവി ഉസ്താദ് ഇഷ്ടം ❤️
മോളെ കെട്ടിച്ചു കൊടുക്ക്
നൗഷാദ് ബക്കാവിയും മക്കളെ വളർത്തുന്നണ്ടല്ലോ താമസിക്കാതെ അല്ലാഹ് കൊടുക്കും ഒരു പെണ്ണിന്റ ജീവിതം ബക്കാവി കളഞ്ഞപ്പോൾ മതിയായില്ലേ ദീനിന്റെ വഹാളിൽ നൗഷാദ് ബക്കാവി സിനിമ പാട്ട് പാടുന്നുണ്ടല്ലോ അതിന് ആർക്കും കുഴപ്പം ഇല്ലേ ഇത് പരസ്യം ആക്കിയത് നൗഷാദ് ബക്കാവി അല്ലെ അതിന് ഇയാക്ക് എന്താ കുഴപ്പം ഇയാള് എന്ത് വർത്താനം പറയുന്നത് 😂😂☺️
അയാളുടെ കൊച്ചാപ്പയുടെ മകളാണ് അത്രേ
Mashah alkah. Thabarakkallah. 💪💪
ഈ പറഞ്ഞത് ഞാൻ പറയാൻ വിചാരിച്ചതാ സഹോദരാ
എല്ലാവർക്കും റീച്ച് കിട്ടണഠ,അതാണ്😮
ഗ്രുപ്പ് mariyitta അത് അവരുടെ ഗ്രുപ്പാണെങ്കിൽ ഒരു കുഴപ്പവും ഉണ്ടാവില്ല നൗഷാദ് അവന്റെ പണി നോക്കട്ടെ എന്നിട്ട് മാപ് ചോതിച്ചിട് എന്ത് കാര്യം
പ്രസംഗത്തിൻ്റെ തുടക്കത്തിൽ ടിയാൻ പറയുന്നു മുസലിയാന്മാരുടെ വേഷത്തിൽ വന്ന കുട്ടികൾ എന്ന് പിന്നെ പറയുന്നു ....
🤲🏻🤲🏻
Ningal PArayunnadh Valare sheriyan
Naushad Baqavi decided to see the group of singers.
ആ കുടുംബത്തിനെ എത്രത്തോളം വിശമിപ്പിച്ചു എന്ന് അവര് ഇൻറ്‌വ്യൂവില് വന്ന് പറഞ്ഞില്ലേ അവരതിലൊരുപാട് ഖേദിച്ചു അദ്ദേഹമത് ഒന്നുമറിഞ്ഞിട്ടില്ല. നൗഷാദേ നീ തൗബ ചെയ്ത് മടങ്ങിക്കോ
Usthad ad cheydu eni ningal cheydo
perodusthadh ❤❤❤❤
Ap കാർ വരട്ടെ
സത്യം 🤲🏻👍🏻
മൊല്ലാക്ക നിന്ന് പാത്തിയാൽ കുട്ടികൾ നടന്ന് പാത്തൂലെ 😅
സോഷ്യൽ മീഡിയ യിൽ ഇത് എന്തിന് ഇട്ടു, മഹാ തെറ്റ് തന്നെയാണ്
പേരോട് ഉസ്താദ് എന്തൊരു മാന്യതയോട് കൂടിയാണ് ആ പാളി നെ കുറിച്ച് പറഞ്ഞത് നൗഷാദ് ഖാഖഫിയോ പറയേണ്ടെന്ന്പറയുന്ന രീതിയിൽ പറയണം
യൂട്യൂബ് മൊതലാളീ
1)തെറ്റ് കളെ ചെറുതായി കാണരുത്
2) ഇഷ്ടം പോലെ തോന്നിവാസം കളിക്കട്ടെ.പക്ഷേ പണ്ഡിതവേഷം ഒഴിവാക്കാമായിരുന്നു.
3) സഖാഫി സനദ് വാങ്ങിയ എത്ര നല്ല പണ്ഡിതരെ അവഹേളിക്കലാണ്.
4) അവരുടെ ഗുരുവര്യൻ ലോക പണ്ഡിതൻ ഏ പി ഉസ്താദിനെ ഓർക്കണമായിരുന്നു...
തോന്നിയത് ചെയ്തിട്ട് അവസാനം മോങ്ങുന്നത് ന്യായീകരിക്കുന്നതും ശരിയല്ല....
അത്തരം ഗായക സംഘങ്ങളെ ഒഴിവാക്കുക... അതാണ് വേണ്ടത്....
ഇപ്പോൾ മൂപ്പരുടെ കയ്യിലുള്ള സഖാഫി വിരുദ്ധം എവിടെ നിന്നു വന്നു പണ്ട് പാണക്കാട് കുടുംബത്തിന് ഗുണം പോരാ എന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകൾ പരസ്പരം ഉണ്ടാക്കിയ ഒരു ഗ്രൂപ്പ് ആയിരുന്നു അത് അന്ന് ഇല്ലാത്തത് ഇന്നുണ്ടോ ഉണ്ടാകുമോ പലതും പലതും കാലം സാക്ഷ്യം വഹിച്ചു വരും
ഭൂതകാലം ഭാവികാലും ഒന്നും ചർച്ച ചെയ്യേണ്ട ആവശ്യമില്ല എല്ലാവർക്കും എല്ലാവരുടേതായ ഗുണഫലങ്ങൾ ഉണ്ട് അതൊരു സമുദായമോ മറ്റുള്ള എന്ന് കണക്കില്ല അത് എല്ലാവർക്കും എല്ലാവരുടെയും തോന്നലും എല്ലാത്തിനുള്ള സ്വാതന്ത്ര്യം
നാട്ടുകാർ പാട്ട് പാടത്തെ ഇഷ്ടമുള്ളവർ ഇരിക്കട്ടെ ഇഷ്ടമില്ലാത്തവർ എഴുന്നേറ്റു പോകട്ടെ തിരിച്ചും മറിച്ചും അത് കൊടുത്തുകൊണ്ട് ഒരു കാര്യമില്ല പല സമുദായക്കാരും പലരും പാട്ടെടുത്ത് പാടി പല കോലത്തിൽ അവതരിപ്പിക്കുന്നു അതും ഒരു കണക്കിന് പ്രസക്തി തന്നെ എന്ന് നമ്മൾ കരുതി എല്ലാം കാണുന്നതും എല്ലാം കേൾക്കുന്നത് ഈ ജനങ്ങളാണ് ഈ ഭൗതിക ലോകത്ത്
ഗുണം പോരാ വിവരം പോരാ എന്നെല്ലാം പറഞ്ഞു പനി തിരിച്ചു പല കോലത്തിൽ ജീവിച്ചുവരുന്ന മനുഷ്യർക്കിടയിൽ ഇതും വരും ഇതിന്റെ അപ്പുറവും വരും അന്ന് അവർ സഹിച്ചു ഇന്ന് ഇവർ സഹിക്കട്ടെ ജനങ്ങൾ പറയട്ടെ എല്ലാം കേൾക്കാൻ കാതോർത്ത് സഹതാപം ഇല്ലാതെ കാത്തു നിൽക്കുക
@@salamsalam8802 | ന്യായീകരിക്കാൻ എന്തെല്ലാം വിഷയങ്ങൾ. തള്ളയെതല്ലിയവനും പറയാൻ ഒരു ന്യായം കാണും. എന്നാലും പണ്ഡിതന്മാരെ കുറിച്ച് തോന്ന്യാസംപറയരുത്. അല്ലാഹുവിനെ സൂക്ഷിക്കുക.
👍👍👍👍🤲🤲🤲
മുസ്ലിം ആര് തെറ്റ് ചെയ്തു എന്ന് പറഞ്ഞ് അതിനെ വലിയൊരു പ്രോത്സാഹനം ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ ഇറങ്ങി വരുന്നവരോട് മിണ്ടാതിരിക്കുന്നതാണ് ഞാൻ പറയുന്നത്
ബുദ്ധിയില്ലാത്തവർ എങ്ങനെ ചാടി കളിക്കുന്ന ഒരു വിഭാഗം ഒരു സ്വഭാവം ഉള്ളവരായിരിക്കും അവർക്ക് അവരുടെ സ്വഭാവം അവർ ചെയ്തോട്ടെ
ആദ്യം ഇതിനെ എതിർത്തത് പേരോട് സഖ്‌അഫി തന്ന്നെയാണ്. ഡയറക്റ്റ് സൂചിപ്പിക്കുകയും ചെയ്തിരുന്നു ഈ പാട്ടിനെ കുറിച്. ഇപ്പോൾ വിമർശനങ്ങൾ കൂടുമ്പോൾ പതുക്കെ പിന്മാറുകയാണ്.
നൗഷാദ് ബഖവി സമദ് സഖഫിക്ക് വിളിച്ചു പൊരുത്ത പേടിച്ചിട്ടുണ്ട്
കുറെ തെമ്മാടിത്തരം കാണിച്ചിട്ട് പൊരുത്ത പേടിച്ചട്ട് വല്ല്യ കാര്യ
_അത് കൊണ്ടുമാത്രം പൊരുത്തം ആകില്ല, അവരുടെ പ്രസംഗം ആരെല്ലാം കേട്ടോ അവരെല്ലാം കേൾക്കും വിധം പരസ്യമായി തന്നെ മാപ്പ് പറയേണ്ടതുണ്ട്, അപ്പോഴേ യഥാർത്ഥ പൊരുത്തപ്പെടീക്കൽ ആകുന്നുള്ളൂ.._
അപ്പൊയെ ഞൻ പറഞ്ഞതല്ല! ശരി എന്ന് അത് കേട്ട് ശരിയാണ് എന്ന് തെറ്റി ധരിച്ചവരെ മനസ്സിലാക്കാൻ പറ്റുകയുള്ളൂ ..
Ayalude nilanilpinu vendi
പാട്ടുകൾ കുറക്കുക തന്നെ വേണം
മങ്കക്ക് അഴകായ് ഫടയ്ത്തെ കൊങ്ക
മാരൻ ഫുണർച്ചക്ക് ഉയർച്ച കൊങ്ക
തങ്ക കുടമോ ഫിൻ ചെഫ്ഫോ കൊങ്ക
താമ്പക മൊട്ടിൻ തുടിഫ്ഫോ കൊങ്ക....
ഇത് ഹൂറൂൽ ഈങ്ങളെ കുറിച്ച് ഒരു മഹാ പണ്ഡിതൻ എഴുതിയ വരികളിൽ അല്പം...
പാട്ടുകളേയും അതിലെ സാഹിത്യങ്ങളേയും മൈനസ് ആയി കാണാതെ അതിലെ നല്ലതിനെ കാണൂ...
ആ പാട്ട് പാടിയവർക്കും ദമ്പതിമാർ ക്കും ഒരു മാപ്പിള കലാകാരൻ എന്ന നിലയിൽ പൂർണ്ണ പിൻതുണ.
ഇനി തന്റെ ചർച്ചയുടെ ഒരു പോരായ്കയുണ്ട് 😢
പാട്ടിൽ ഒരു തെറ്റും ഞങ്ങളാരും കണ്ടിട്ടില്ല . സ്വയം മനസ്സിലെ മാലിന്യം എടുത്ത് കളഞ്ഞാൽ മതി
Perod usthad🎉🎉🎉
എല്ലാരും മറന്നു തുടങ്ങിയ കാര്യം നീ വീണ്ടും കുത്തി പൊക്കുന്നതു നിനക്ക് റീച് ഉണ്ടാക്കാനല്ലേ
Noushad baqavi usthadh satyangal arinj prathikarikkanamayirunnu
സമദ് പൂക്കോട്ടൂരിൻ്റെ പോലെ പുതിയ ഫത് വ ഇറക്കി അല്ലെ
Ni....?
നൗഷാദ് ബാഖവിയുടെ പ്രതികരണം ഓവറായിപ്പോയി വേണ്ടില്ലായിരുന്നു
Nighal parnna kaariyam super
തലേകെട്ട് 150 രൂപ കൊടുത്താൽ കിട്ടും
തലേകെട്ടിനുള്ളിൽ ഉള്ളത് ഒരു പാട് കാലത്തെ പരിശ്രമവും സമുദായത്തിന്റെ കരുതലുമാണ്.അത് മനസിലാക്കിയാൽ മതി.
അതെ പണ്ഡിതന്മാർ മാതൃകയാക്കണം !
നമ്മൾ പറഞ്ഞല്ലോ ?
ok
കറങ്ങി നടക്കുന്നു എന്ന് പറയരുത് കറക്കി നടക്കുന്നു എന്നു പറയും നിന്നെപ്പോലെ അത് കറക്കുന്നു
പാവം മക്കൾ അതി ങ്ങൾ ലൂക്കത്തിന്റ മുമ്പിൽ ചീത്ത പേര് കേപ്പിച്ചില്ലേ നൗഷാദ് ബക്കാവി ആകുട്ടിക്കളെ
ആ പെണ്ണുങ്ങൾ ചാടി കളിച്ചു നടക്കുന്നതൊന്നും നിങ്ങൾക്ക് ആർക്കും പറയാനും ഇല്ലല്ലോ ഇത് വലിയൊരു സംഭവമായി കണക്കു കൂട്ടണ്ട ഒരു ആവശ്യമില്ല ഇത് ആണുങ്ങളാണ് പാടുന്നത്
ഷർക്കുംകൂരാഫതും
ബിടത്തും
ചെയ്യുന്നടൊന്നും
യിവർകാണുന്നുന്നില്ല
🥰🥰🥰
എന്ത് ശിർക്കടോ നീയൊക്കെ പറയുന്നത് കാബത്തിങ്ങൾ ചെന്ന് മഖാമിൽ ഇബ്രാഹിമിനെ മുൻനിർത്തി നീ തവസ്സു ചെയ്യുന്നില്ലേ കഅ്ബയുടെ കില്ല പിടിച്ച് നീ പ്രാർത്ഥിക്കൽ ഇല്ലേ അറഫാ മുത്തലിഫ മിന ഇത്രയും പുണ്യമായ സ്ഥലങ്ങളിൽ ചെന്ന് നീയും തവസിൽ ചെയ്ത് പ്രാർത്ഥിക്കുന്നില്ല അതൊക്കെ ചെയ്യാമെന്ന് ഈ പറയുന്നത് അവിടങ്ങളിൽ എല്ലാം അല്ലാഹുവിനോട് നേരിട്ട് പ്രാർത്ഥിച്ചാൽ പോരെ അല്ലെങ്കിലും എന്തിനാണ് അവിടെ പോകുന്നത് ഇവിടെനിന്ന് അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ പോരെ അവിടെയും ഇവിടെയും ഒക്കെ ഒരു അല്ലാഹു തന്നെ അല്ലേ
എന്തിനാണ് ഇങ്ങനെ ആവർത്തിച്ചു .... പൊക്കി എടുക്കുന്നെ.... ചർച്ചകൾ അവസാനിപിച്ചാൽ ഒരു സമാധാനം അവർക്ക് കിട്ടും
പക്ഷേ ഇത് ഒക്കെ നല്ല ഒരു കാര്യമാണ് എന്ന് വിചാരിച്ച് ആരും ഇത്തരം കാര്യങ്ങൾ മിണ്ടാതിരിക്കുക
അറിവുഉണ്ടായിട്ടും മറ്റുള്ളവരെ പരിഹസിച്ചു ഡാൻസ് കളിക്കുന്ന ബാഖവി
ഈ സംസാരിക്കുന്ന സാദാരണക്കാരനെ ഒന്ന് കേൾക്കുന്നത് നല്ലതായിരിക്കും
കഷ്ടമുണ്ട്ട്ടൊ മറ്റുള്ളവരെ പരസ്യമായി അടക്കി ആക്ഷേബിക്കുന്നതിൽ
മാത്രമല്ല മറ്റുള്ളവരുടെ ഈമാൻ അളക്കുകയും
അറിവുള്ളവൻ അറിവനുസരിച്ചു പ്രവർത്തിക്കട്ടെ എന്നാണ് നബിവചനം ( സ)
Nannayi manassillakki Alhamdu lillah
Perod🤲🏻🤲🏻🤲🏻✊✊✊✊✊😍🥰😍🥰😍🥰usta
പണ്ഡിതന്മാരെ എങ്ങനെ പ്രതികരിക്കണമെന്ന് അവർക്കറിയാം ഇത്തരം ഹെഡ്ഡിംഗ് കൊടുത്തു സമൂഹത്തിൻറെ മുന്നിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കണ്ട നടക്കില്ല. സമദ് സഖാഫിക്ക് പേരോട് ഉസ്താദിനെയും നൗഷാദ് ബാഖവിയും അറിയാം. നിങ്ങൾ പഠിപ്പിക്കേണ്ട കാര്യമില്ല
മുസ്ലിയാർ മാർക്കാണ് എന്ന് വിചാരിച്ചു വേറെ ഒരു പടച്ചവൻ ഉണ്ടോ
ഇതൊക്കെ ഒരു വിധം കെട്ടടങ്ങിയിട്ടുണ്ട്,ഇപ്പോ നീ എന്തിനാ ആ പെൺകുട്ടിയുടെ പേരും അട്ടഹസിച്ച് വീഡിയോ ഇടുന്നത് ?സ്വയം നന്നാവുക,എന്നിട്ട് മതി മറ്റുള്ളവരെ കുറ്റം പറയൽ.
Perodusthadinte pole pakwadayode prasangikkan kaziyunnavar valare kuravan
👍🏻👍🏻👍🏻👍🏻👍🏻
എല്ലാം പറഞ്ഞിട്ട് മാപ് പറഞ്ഞിട്ടു എന്ത് കാര്യം
അറിവുള്ള പണ്ഡിതന്മാർ വഹാബികളെയും എതിർ ഗ്രുപ്പുകരെയും കളിയാക്കുന്നത് പ്രശ്നം അല്ല. സ്വന്തം കൂട്ടത്തിൽ പെട്ടവരെ കളിയാക്കുമ്പോൾ ഉസ്താദിനു പൊള്ളി