Power of Listening skill/ Importance of listening skill in relationship/ motivation Malayalam

Поделиться
HTML-код
  • Опубликовано: 9 окт 2024
  • Effective listening helps to build strong relationships, improves problem solving capabilities and increases productivity. ..Here are some effective tips to boost your listening skill.. must watch...
    #listeningskill
    Be Happy 😊 Be positive 😇 and Be Confident 😍

Комментарии • 49

  • @jamsheenaparammel3684
    @jamsheenaparammel3684 11 месяцев назад +2

    മറ്റൊരാളുടെ സങ്കടം ഒന്ന് കെട്ടിരിക്കാൻ അവർക്ക് ഒന്ന് ആശ്വാസ വാക്കുകൾ നൽകാൻ ഇന്ന് ആർക്കും സമയം ഇല്ല😔. നമ്മുടെ വാക്കുകൾ മറ്റുള്ളവർക്ക് ജീവിക്കാൻ പ്രചോദനം നൽകുന്നതാവട്ടെ 👍🏻വീഡിയോ നന്നായിരുന്നു thanks for sharing

  • @mohammedfayiz7490
    @mohammedfayiz7490 11 месяцев назад +1

    ഇന്നത്തെ കാലത്ത് ആരും മറ്റുള്ളവരെ കേൾക്കാൻ സമയം കണ്ടെത്താറില്ല.
    Nice presentation

  • @kasi6329
    @kasi6329 11 месяцев назад +1

    മറ്റൊരാളുടെ സങ്കടം കേൾക്കാൻ മനസ് കാണിക്കുന്നത് നല്ല കാര്യമാണ്.നിങ്ങളുടെ വീഡിയോ കണ്ടാൽ ഒരു ഒരു പ്രധേക ഫീൽ ആണു

  • @VijeeshmaVg
    @VijeeshmaVg Месяц назад +1

    മനസിലാക്കുന്നു ഞാൻ നല്ലൊരു listener ആണ് 🥰🥰

  • @lincyichus
    @lincyichus 11 месяцев назад +1

    ഇന്നത്തെ കാലത്ത് ആരും മറ്റുള്ളവരെ കേൾക്കാൻ സമയം കണ്ടെത്താറില്ല മറ്റൊരാളുടെ സങ്കടം കേൾക്കാൻ മനസ് കാണിക്കുന്നത് തന്നെ വലിയ കാര്യമാണ് നല്ല മോട്ടിവേഷൻ ചാനൽ 👍🏻

  • @IshafathimaIshan
    @IshafathimaIshan 11 месяцев назад +1

    സത്യം ആണ്...ഇന്ന് ആർക്കും ആരെയും കേൾക്കാൻ സമയമില്ല... 😞. നല്ലൊരു വീഡിയോ ആണ്

  • @fathimamol8961
    @fathimamol8961 11 месяцев назад +1

    നിങ്ങളെ എല്ലാ വിഡിയോസും കാണാറുണ്ട് നല്ല മോട്ടിവേഷൻ ചാനൽ 👍🏻

  • @ayrinpathu7250
    @ayrinpathu7250 11 месяцев назад +1

    ശെരിയാണ് ഒരാള് പറയുന്നത് നമ്മൾ കേൾക്കണം എന്നൽ നമ്മളോട് ഒരു impreshion പോണ് നല്ല വീഡിയോ

  • @Shadowlife007
    @Shadowlife007 11 месяцев назад +1

    Kelkkuvan oralundavuka ennu parayunnathu valare pradhanamaya oru karyamanu 👌👌

  • @anumol5700
    @anumol5700 11 месяцев назад +2

    Mattullavare kelkkan samayam kandethiyal avarkkath valya santhosham avum. Videos ellam adipoliyanutto

  • @sandeeppranavam-h1v
    @sandeeppranavam-h1v 11 месяцев назад +1

    ഒരാളുടെ സങ്കടം വന്നു പറയുമ്പോൾ ഒരു കേൾവിക്കാരൻ ആവുക എന്ന് പറയുന്നത് വളരെ വലിയൊരു കാര്യം തന്നെയാണ് മുഴുവൻ കേട്ടതിനു ശേഷം നമ്മൾ വളരെ കൂളായിട്ട് കൈകാര്യം ചെയ്യുക എന്നതുതന്നെയാണ് വലിയൊരു കാര്യം നല്ലൊരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം

  • @marjufood
    @marjufood 11 месяцев назад +1

    ഇപ്പോൾ ആരാ മറ്റുള്ളവരുടെ കാര്യങ്ങൾ അന്വേഷിക്കുന്നത് ഇപ്പോൾ ഫുൾ എല്ലാവരുടെ കയ്യിലും മൊബൈൽ ആയതു കൊണ്ട് മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാൻ എപ്പോഴാ സമയം കിട്ടുന്നത് മറ്റുള്ളവരുടെ കാര്യം അന്വേഷിക്കുക എന്ന് പറയുന്നത് വലിയ കാര്യം തന്നെയാണ് ❤️

  • @ranisree836
    @ranisree836 11 месяцев назад +1

    മറ്റൊരാളുടെ സങ്കടം കേൾക്കാൻ മനസ് കാണിക്കുന്നത് തന്നെ വലിയ കാര്യമാണ് അത് അവരെ മുന്നോട്ട് പോകാൻ സഹായിക്കും നിങ്ങളുടെ ഓരോ മോട്ടിവേഷനും ആശ്വാസമാണ് തരുന്നത് ഒരു വല്ലാത്ത energy കിട്ടും പോലെ തോന്നും

  • @anitakumar7327
    @anitakumar7327 11 месяцев назад +1

    Very useful video ❤
    Good presentation.....
    Keep sharing dear 💓

  • @minute4craft1234
    @minute4craft1234 11 месяцев назад +1

    വളരെ വ്യക്തമായി തന്നെ കാര്യങ്ങൾ അവതരിപ്പിച്ചു. ഒരാൾ നമ്മോട് വന്ന ദുഃഖം പറയുമ്പോൾ നമ്മൾ എങ്ങനെയാണ് തിരിച്ചു പെരുമാറേണ്ടത് എന്ന് വളരെ വ്യക്തമായി തന്നെ പറഞ്ഞu നല്ല രീതിയിൽ നിങ്ങൾ വിശദീകരിച്ചു ഒരുപാട് ഇഷ്ട്ടമായി.

  • @rayliyu8557
    @rayliyu8557 11 месяцев назад +1

    Ee lokathulla yetavum valiya problem anu koode illa aalukku entha parayanullad kelkkan mathram time illa,,, it’s very motivating video

  • @bravobritso
    @bravobritso 11 месяцев назад +1

    Innathe kalathu arkkum onninum samayam ella.. oralude vishamam kelkkan polum, paranja karyangal ellam sheriyanu. good sharing 👍

  • @My_world214
    @My_world214 11 месяцев назад +1

    Nalloru motivational class aayirunu. Mattullavare kelkanulla oru ormapeduthal

  • @shalucraft-j4x
    @shalucraft-j4x 11 месяцев назад +1

    നിങ്ങളെ ഓരോ വീഡിയോയും enikk nalla reethiyil upakaramakunnud..pine ningale voice masha allah super🥰

  • @happybutterflies7
    @happybutterflies7 11 месяцев назад +1

    Valare correct aan paranjath...
    Listening nu valare important und namude oke lifil....
    Nammale ketirikkuvaan oraal undenkil ath thaneyaaan etavum valya bhaaghyam...
    Nice tips... Good share

  • @afrazahra2301
    @afrazahra2301 11 месяцев назад +1

    very relevant topic , well explained about listening skills, interesting video

  • @vinybinu2231
    @vinybinu2231 11 месяцев назад +1

    Good share

  • @ellickantkd3399
    @ellickantkd3399 11 месяцев назад +1

    Nalla kelvikar aayal pakuthy problems solve aakum ..... good informative video

  • @shemis531
    @shemis531 11 месяцев назад +1

    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് പോസിറ്റീവ് എനർജി കിട്ടും

  • @saleemafarhathvettile8826
    @saleemafarhathvettile8826 11 месяцев назад +1

    Ella vediosum pole ethum nannyitund nalla presentation

  • @Alluubee
    @Alluubee 11 месяцев назад +1

    Good presentatio nalla motivaions iniyum pratheekshikku nnu❤

  • @aswathipj5627
    @aswathipj5627 11 месяцев назад +1

    Nice 👍 ellavarkum upakarapedunna video aanu

  • @icmworld1144
    @icmworld1144 11 месяцев назад +1

    Nalloru vedio ayirunnu. Eniyum edupole ulla vedio pradeeshikkunnu. Thanks for sharingq

  • @manikuttym596
    @manikuttym596 11 месяцев назад +1

    Very useful video thanks for sharing this video 😊

  • @sreelakham
    @sreelakham 11 месяцев назад +1

    Listening skill very important. Nice presentation. You explained very well

  • @silusilu2860
    @silusilu2860 11 месяцев назад +1

    ningade videos oronnum sherikkum oru possitivity pakarunnund

  • @benneesvlog
    @benneesvlog 11 месяцев назад +1

    നന്നായിട്ടുണ്ട്

  • @DhiyaasOnlinestore
    @DhiyaasOnlinestore 11 месяцев назад +1

    Valare nalloru content ath nannayi thanne present cheythu thanks for sharing

  • @ShamiShamee-pn6jv
    @ShamiShamee-pn6jv 11 месяцев назад +1

    Nammude sangadam onnu thurannu parayan oral undengil ath vallathoru luck anu. Nalla oru topic ayirunnu

  • @diyak837
    @diyak837 11 месяцев назад +1

    Videos idunnath oke super ayit und.

  • @Alluubee
    @Alluubee 8 месяцев назад +1

    Nannayi explain chaithu nalloru vidio❤

  • @SarishmaAshwin
    @SarishmaAshwin 11 месяцев назад +1

    Listening skill very impotant . Very useful video ❤ Thank you for sharing

  • @naseemaahamed7248
    @naseemaahamed7248 11 месяцев назад +1

    Very well presented as usual and such an informative well explained vdeo

  • @IniyasigilSigil
    @IniyasigilSigil 11 месяцев назад +1

    Super.ippozhulla athmahathyakalkellam ulla prathana karanam ingane kelkan oralillathathanu.arkum areyum kelkan time illa .nalla oru topic ayirunnu.nannyi avatharippichu

  • @Nazersuhara
    @Nazersuhara 11 месяцев назад +1

    very useful information & nice presentation, thanks

  • @deepamenon7617
    @deepamenon7617 11 месяцев назад +1

    Listening skill is a positive ability. It helps others to say a lot and improve their mental health

  • @sharonlijo2425
    @sharonlijo2425 11 месяцев назад +1

    Nalloru video aanu.. Presentation is
    Good👍

  • @AthiGinu
    @AthiGinu 11 месяцев назад +1

    Nice video

  • @ThePopcornEmpire007
    @ThePopcornEmpire007 11 месяцев назад +1

    Nice video 🎉🎉🎉🎉

  • @antojoy7298
    @antojoy7298 11 месяцев назад +1

    Nice

  • @hyzasworld
    @hyzasworld 11 месяцев назад +1

    Useful vedeo ❤

  • @Ajanya_568
    @Ajanya_568 Месяц назад +1

    Thank you so much ❤

  • @easycook123
    @easycook123 11 месяцев назад +1

    Innathe kalathu aarkkum aareyum kelkkan polum samayamillathe ellarum endino vendi ottamanu😢

  • @minya3795
    @minya3795 11 месяцев назад +1

    മറ്റൊരാളുടെ സങ്കടം കേൾക്കാനും ആശ്വസിപ്പിക്കാൻ ആർക്കും സമയമുണ്ടാകില്ല