ലോക്‌സഭയില്‍ ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം | Narendra Modi

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 177

  • @sreejithnilambur
    @sreejithnilambur 16 часов назад +77

    ജനങ്ങൾ ഇതൊക്കെ കൊണ്ടാണ് 3 അവസരം കൊടുത്തത്. ഇനിയും കൊടുക്കും ❤

  • @Mathewc5387
    @Mathewc5387 День назад +206

    പണ്ട് പപ്പു ന്റെ അമ്മൂമ്മ ക്ക് ഈ ബുക്ക് ന് പുല്ല് വില ആയിരുന്നു 🤣🤣🤣🤣

    • @NirmalKumar-yj4uk
      @NirmalKumar-yj4uk 17 часов назад

      വിദേശ ശക്തികളുടെ താളത്തിന് തുള്ളുന്ന വ്യാജ ഗാന്ധി കുടുംബത്തിന് ഇന്ത്യയുടെ മണ്ണിൽ സ്ഥാനമില്ല

    • @AP-pb7op
      @AP-pb7op 8 часов назад +6

      അധികാരത്തിൽ അല്ലാതിരിക്കുമ്പോൾ മാത്രമേ കോൺഗ്രസിന് ഭരണഘടനയോട് ബഹുമാനം ഉണ്ടാവൂ 😂

    • @mayapillai-lc6wi
      @mayapillai-lc6wi 2 часа назад

      അമ്മുമ്മ ചെയ്തികൾ ജനം അറിഞ്ഞു തുടങ്ങി സത്യാവസ്ഥ വല്ലതും ഉണ്ടോ ആവോ

  • @akhilp095
    @akhilp095 День назад +162

    അമ്മൂമ്മ ചെയ്ത മണ്ടത്തരം പപ്പുവിന് ദോഷമായി വന്നു 😅😅

  • @rajithpm
    @rajithpm День назад +97

    രാഹുലിന്റെയും ഖാൻഗ്രസ്സിന്റെയും ശവമടക്ക് നടത്തി

    • @SivasankaranNS
      @SivasankaranNS 14 часов назад +3

      രാഹുൽ ഇരന്നു വാങ്ങി.

  • @cbvlekshmi9806
    @cbvlekshmi9806 День назад +85

    Well done dear PM Modiji

  • @smruthyps7035
    @smruthyps7035 День назад +72

    മോദി തെളിവുകൾ നിരത്തുമ്പോൾ, രാഹുൽ ഭാവനകൾ വിളമ്പുന്നു. ഇതാണ് രണ്ടു പാർട്ടികളും തമ്മിലുള്ള വ്യത്യസവും

  • @DeepeshNalakath-h4f
    @DeepeshNalakath-h4f День назад +112

    ഏഷ്യാനെറ്റിന് സമയ കുറവ് മൂലം കേൾക്കേണ്ടത് ജനങ്ങൾ കേൾക്കാൻ പാടില്ല എന്ന തിട്ടൂരം🤣

  • @vigneshkhd9259
    @vigneshkhd9259 День назад +45

    Modi 🔥❤️👍

  • @abhijithkmohan553
    @abhijithkmohan553 День назад +56

    നിങ്ങള്ക്ക് മോദിടെ ഫുൾ പ്രസംഗം കാണിക്കാൻ എന്നാ ഇത്ര വിഷമം. രാഹുൽന്റെ കാണിക്കാങ്കിൽ മോദിടെയും കാണിക്കാം.

  • @santhoshchandran1473
    @santhoshchandran1473 День назад +38

    വളരെ കൃത്യമായ കാര്യം

  • @RajanRajimol-j3y
    @RajanRajimol-j3y День назад +29

    ❤❤❤❤❤ ബിജെപി modiji very good very well done 👍 thanks for you

  • @Gopinath-m2o
    @Gopinath-m2o 16 часов назад +39

    നൂറ് ശതമാനം സത്യമാണ് പൊട്ടൻ പപ്പു മുഴുവനാക്കം

  • @jensimol7942
    @jensimol7942 День назад +133

    എന്താ ഏഷ്യാനെറ്റേ... പപ്പുവിന്റെ പ്രസംഗത്തെ വിശേഷിപ്പിച്ച പോലെ ഒരു ഉന്മേഷമോ ആവേശമോ ഒന്നും മോദിജിയുടെ മറുപടി പ്രസംഗത്തിൽ വിശേഷിപ്പിച്ചു കണ്ടില്ലല്ലോ 😂😂

    • @theverityvoice
      @theverityvoice День назад +2

      75 വയസ്സുള്ള ഒരു കിളവൻ ഓർമ ഇല്ലാതെ എന്തോ ഒക്കെ പുലമ്പുന്ന തിനെ ആര് വില കൊടുക്കാൻ 🤣🤣🤣

    • @Simbathelionking-so1xp
      @Simbathelionking-so1xp День назад

      ​@@theverityvoiceകോൺഗ്രസ്‌ ചെയ്തുവച്ച തെണ്ടിത്തരങ്ങൾ ഓരോന്നും ഓർമിപ്പിച്ചു.. തലക്ക് വെളിവുള്ളവർക്ക് മനസ്സിലായിട്ടുണ്ട്

    • @logtomobilem2895
      @logtomobilem2895 15 часов назад +10

      @@theverityvoice Paranari ayirunnel "wow"

    • @rmswrm
      @rmswrm 15 часов назад +12

      അച്ചാരം പറ്റുന്ന മാപ്രകളങ്ങനെയാണ്

    • @radhakrishnanks5981
      @radhakrishnanks5981 15 часов назад +15

      ഇൻഡി സഖ്യത്തിൻ്റെ ആസ്ഥാന ചാനലാണ്

  • @jithujiju1690
    @jithujiju1690 18 часов назад +56

    ബോബനും മോളിയും കൂടി ലോകസഭ കോമഡി സഭ ആക്കാതിരുന്നാല്‍ മതി😅😅😅

  • @gireeshnair3110
    @gireeshnair3110 17 часов назад +59

    നെഹ്‌റു കുടുംബം എന്ന് തിരുത്തി പറയാൻ അപേക്ഷ 🤣🤣

    • @rmswrm
      @rmswrm 15 часов назад +6

      ഖണ്ഡികൾ

  • @pavithranvadakkeveettil4322
    @pavithranvadakkeveettil4322 23 часа назад +29

    ഭാരതത്തെ നശിപ്പിച്ച കുടുംബ വാഴ്ച്ച എന്നെന്നേക്കുമായി തീർത്തുകൊടുത്തു
    നരേന്ദ്ര ഭാരതം

  • @suji..3316
    @suji..3316 16 часов назад +30

    പപ്പുവിന്റെ പ്രസംഗം ലൈവ് ആയികൊടുത്തപ്പോൾ ഓർത്തില്ലേ അപ്പുറത്ത് കളി അറിയാവുന്ന ഒരുത്തൻ ഉണ്ടെന്ന് സിംഗിൾ പെർഫോമൻസ് ഒരു മണിക്കൂർ നാല്പതു മിനുട്ട് രാഹുലിന്റെ അണ്ണാക്കിലെ പിരിവെട്ടും വീതം കൊടുത്തിട്ടുണ്ട്......

  • @dhaneesh7060
    @dhaneesh7060 16 часов назад +23

    സത്യം പറയുമ്പോൾ ടൈം ഇല്ലാത്ത assianet

  • @SVasudevanPotti
    @SVasudevanPotti День назад +20

    Very good Modiji 👍🙏

  • @Santhosh-qe7bb
    @Santhosh-qe7bb 15 часов назад +21

    ഗാന്ധികുടുംബമല്ല ഗണ്ടി കുടുംബം

  • @kaladharankaladharan6143
    @kaladharankaladharan6143 День назад +13

    ❤❤modi ❤❤

  • @sumeshmanoharan6981
    @sumeshmanoharan6981 15 часов назад +8

    Polich

  • @ramesan.p
    @ramesan.p 17 часов назад +20

    വേശ്യാനെറ്റിന് മദാമ്മ കാൻ ഗ്രസിനെ പറയുമ്പോൾ സമയം തീരെ ഉണ്ടാകില്ല'😏😏

  • @ra_j19
    @ra_j19 День назад +37

    കോൺഗ്രസ്‌ വെറുതെ വടി കൊടുത്തു അടിവാങ്ങിക്കുന്നു...😂😂

  • @RajanRajimol-j3y
    @RajanRajimol-j3y День назад +18

    Modiji സതൃംവിളിച്ചുപറയുന്നു

  • @kaladharankaladharan6143
    @kaladharankaladharan6143 День назад +13

    ❤modi ❤modi ❤modi ❤

  • @akhilv5564
    @akhilv5564 15 часов назад +6

    Modiji 🔥

  • @Bharatamba
    @Bharatamba 15 часов назад +7

    കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങിച്ചു

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 13 часов назад +7

    ഖാൻ ഗ്രെസ്സ് പപ്പുവും പപ്പിയും അവിടെ ഇരുന്നു ഉരുകി മെഴുകി പറഞ്ഞത് എല്ലാം സത്യമായ കാര്യങ്ങൾ ആണ് അത് കേൾക്കുമ്പോൾ അടിമകൾക്ക് കരച്ചിൽ വരും ജയ് മോദിജി ❤❤❤ രാജ്യത്തെ ഈ ദേശ ദ്രോഹികളിൽ നിന്നും രക്ഷിച്ചു മുന്നോട്ടു പോകുക 👍👍👍👍

  • @AthulkKozhisseri
    @AthulkKozhisseri 18 часов назад +6

    Modiji❤

  • @6161vijayank
    @6161vijayank 15 часов назад +7

    ഗാന്ധി കുടുംബമല്ല. നെഹ്റു കുടുംബം എന്ന് തിരുത്തി പറയൂ.

  • @santhoshkumar-op2gc
    @santhoshkumar-op2gc 14 часов назад +3

    Good

  • @65229
    @65229 День назад +14

    അതൊക്കെ പോട്ടെ ഏഷ്യാനെറ്റ് ന്യൂസിന് അഭിപ്രായം എന്താണ്

  • @umeshcristiano7986
    @umeshcristiano7986 11 часов назад +5

    caption മാറ്റട
    ഗാന്ധി കുടുംബം ❌
    നെഹ്റു കുടുംബം ✅

  • @renj2955
    @renj2955 11 часов назад +4

    ഹെഡിങ് എഴുതിയത് തെറ്റാണ് അണ്ണൻ പറഞ്ഞു നെഹ്റു കുടുംബം അതിൽ എഴുതിയത് ഗാന്ധി കുടുംബം 😅

  • @mossad7716
    @mossad7716 6 часов назад +2

    മോദി ❤❤❤❤

  • @RajanRajimol-j3y
    @RajanRajimol-j3y День назад +6

    ബിജെപി സതൃംഉളപാർട്ടി

  • @padmanabhannabhan963
    @padmanabhannabhan963 22 часа назад +2

    NAMO❤❤❤❤

  • @satheeshsk4264
    @satheeshsk4264 День назад +4

    ❤❤❤

  • @Hollybolly_scriptures
    @Hollybolly_scriptures 23 часа назад +8

    കൊങ്ങി ജീവിതം 😂😂

  • @sivadasanMONI
    @sivadasanMONI 14 часов назад +1

    ❤️❤️👍❤️❤️

  • @dheerajharidas3094
    @dheerajharidas3094 14 часов назад +3

    ഗാന്ധി കുടുംബം അല്ലടെ 😂
    ഗണ്ടി കുടുംബം ✅

  • @prasanthkm3788
    @prasanthkm3788 5 часов назад +1

    മോദിജി ❤❤❤

  • @rajeendranmampatta2415
    @rajeendranmampatta2415 День назад +5

    Snehakada nerathe pootiyo??? Areyum kanan illallo

  • @thanmaysudev
    @thanmaysudev 4 часа назад

    നിർത്തി കത്തിച്ചു..🎉🎉❤

  • @anithakavuvila3297
    @anithakavuvila3297 Час назад

    Note issu ഏതാണ്ട് ഇത് പോലൊരു കാര്യം തന്നെ.

  • @RajeshKumar-wx3gc
    @RajeshKumar-wx3gc 12 часов назад

    മോഡി ❤️❤️❤️❤️❤️

  • @sajithsebastian6180
    @sajithsebastian6180 14 часов назад

    Modi❤

  • @RANEESHMADATHIL
    @RANEESHMADATHIL 17 часов назад +2

    സമയക്കുറവ് 😂

  • @RaviKumar-hm6ch
    @RaviKumar-hm6ch 14 часов назад

    കോൺഗ്രസ്‌ രാജ്യവിരുദ്ധ ശക്തി

  • @Jaydenjoshua0707
    @Jaydenjoshua0707 12 часов назад

    ❤❤

  • @Rpp-zu2fg
    @Rpp-zu2fg 15 часов назад +1

    എന്തേ നെഹ്റുവിനെ പറയാൻ പാടില്ലേ 🤔

  • @ajithanair6512
    @ajithanair6512 10 часов назад

    Narendra Modi .the Indian. priminister 🎉

  • @prineeshthomas2744
    @prineeshthomas2744 2 часа назад

    ❤❤❤❤❤❤❤❤❤❤modi rahul mara vazha

  • @anithakavuvila3297
    @anithakavuvila3297 Час назад

    order, order.

  • @appukuttan6466
    @appukuttan6466 13 часов назад

    They are not from Gandhi family

  • @jishnuprasadns
    @jishnuprasadns 10 часов назад

    രാഹുൽ എഴുന്നേല്ലിച്ച മമ്ടത്റഗ്രങ്ങളെ പറ്റി എന്താ നിങ്ങള് പറയാതെ

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 5 часов назад

    രാഹുൽ പറഞ്ഞ വിവരക്കേട് പറയരുത്. അത് ബി.ജെ.പിക്ക് ഗുണമാകും.😂

  • @jithinjosevj385
    @jithinjosevj385 14 часов назад +7

    മോനെ പപ്പു😢 വളർന്നിട്ടില്ല 😢😢☝️☝️🔥മോദിയോട് മുട്ടി നിൽക്കാൻ പപ്പു😢 വളർന്നിട്ടില്ല 😢😢അവൻറെ ഓഞ്ഞ കട 😅😅

  • @Guruvayurviseshangal6697
    @Guruvayurviseshangal6697 7 часов назад

    Kittiyo.. ella chodichumedichu😂

  • @p.nvijayan6447
    @p.nvijayan6447 10 часов назад

    ഘണ്ടി പരിവാർ ന് ഭരണ ഘടന തൊട ഉള്ള അവകാശം ഉണ്ടോ? അപ്പൻ, അമ്മൂമ്മ, മുതു മുത്തച്ഛൻ ഇവർ എല്ലാം ചെയ്തത് ഭരണ ഘടന അവഹേളനം.

  • @suneeshlal
    @suneeshlal 7 часов назад

    ബാക്കി കൂടി പറഞ്ഞാൽ ജനങ്ങൾ അറിഞ്ഞു കോൺഗ്രസിൻ്റെ വില പോകും എന്ന് മനസ്സിലായപ്പോൾ സമയക്കുറവ് എന്നു പറഞ്ഞു കട്ട് ചെയ്തു.😂😂😂😂

  • @armygirl2737
    @armygirl2737 11 часов назад

    ആരാധന സ്വതന്ത്രം ഭഷണസഽതന്ത്രം ഇവ തകർക്കാൻ ഭരണഘടനയിൽ പറഞ്ഞിണ്ടുണ്ടോ ? ഇതിനെ തകർത്തുകൊണ്ടിരിക്കുന്നത് ബീജെപി അല്ലേ

  • @mohankp8847
    @mohankp8847 15 часов назад

    Samayam evidey poyi Maprey.......

  • @RajeshKumar-wx3gc
    @RajeshKumar-wx3gc 12 часов назад

    അതിന് എന്താ മോനെ.,,

  • @mallikanarayananunni1557
    @mallikanarayananunni1557 2 часа назад

    Modiji jai

  • @RK-oh3fl
    @RK-oh3fl 5 часов назад

    ഇറ്റാലിയൻ ബ്രിട്ടീഷ് വിദേശ ബ്രീഡ് ആണ്.. എങ്ങനെ ഭാരതത്തെ സ്നേഹിക്കും 😢😢

  • @indianda_
    @indianda_ День назад +8

    സമയം കൊടുത്തു എല്ലാം പറ മാപ്രാസ്. സമയം തീരെ ഇല്ലേ.പപ്പുനും പിങ്കിക്കും കുടുംബത്തിനും കൂട്ടർക്കും കണക്കിന് കിട്ടി.നാണമില്ലാത്ത വർഗം ഭരണഘടന എന്നും പറഞ്ഞ് റെഡ് കാർഡും പൊക്കിപ്പിടിച്ചു നടക്കുന്നു

  • @preethapillai3930
    @preethapillai3930 13 часов назад

    രാഹു ലിനെ air ൽ😂 നിർ ത്തി

  • @vipilvipilraj4870
    @vipilvipilraj4870 11 часов назад

    ചേട്ടാ ഗാന്ധി കൂടുമ്പോൾ എല്ലാം നെഹ്റു കുടുംബം മാറ്റണം

  • @babyjoseph8970
    @babyjoseph8970 4 часа назад

    Remember,gujarat massacre,up massacre,manipur violence,orissa massacre etc

  • @vijayamohanms416
    @vijayamohanms416 14 часов назад

    Discussion was about constitution and not against Adani or Manipur as Asianet want answer for that.

  • @Miraclemake-j2b
    @Miraclemake-j2b 11 часов назад

    Sathyam parayumbol asianetinu oru cheriya sankadam allee sir

  • @bijuwinco7756
    @bijuwinco7756 День назад +6

    വ്യാജ ഗാന്ധി കുടുംബം ഈ നാട് കുട്ടി ച്ചോറാക്കി

  • @PabloPablo-sv8hq
    @PabloPablo-sv8hq 14 часов назад

    Congress Family Party 😂😂😂

  • @babupanjat1520
    @babupanjat1520 День назад +1

    പഴങ്കഥ മാത്രം😢

  • @Thomas-hs7ps
    @Thomas-hs7ps 14 часов назад

    എങ്കിൽ പിന്നെ വീണ്ടും ഇന്ദിരയെ എന്തിന് തെരഞ്ഞെടുത്തു?

    • @Jayaraj98866
      @Jayaraj98866 11 часов назад

      Athinu innathe India alla annullathu.
      Believe it or not . Congress tampering of the Constitution stunted the real development of the nation . When a pan Indian party that too was in frontline of Indian Independence movement become power hungry and rotten from inside , it damaged the basic structure of the nation.

  • @thesoulofveda.0081
    @thesoulofveda.0081 9 часов назад

    പപ്പുമോന്റെ ഭരണ ഘടന. സ്വന്തം കുടുംബധിപത്യത്തിൽ ഉള്ളതാണ്. കോൺഗ്രസ്‌ മുക്ത ഭാരതം 👍🏻

  • @SuhailV-tp2qn
    @SuhailV-tp2qn 11 часов назад

    അതിന്റെ ഗുണം കിട്ടിയത് ബിജെപിക്ക്

  • @vinuvinu-i8l
    @vinuvinu-i8l 14 часов назад

    Manmohan..pavakuttya
    .soniya.kotte.valichu😮😅😅

  • @anandiyer3096
    @anandiyer3096 9 часов назад

    പപ്പുവും, പിങ്കിയും അടി ചോദിച്ചു വാങ്ങിച്ചു

  • @sadeepmr2514
    @sadeepmr2514 3 часа назад

    Rahul nonsense

  • @Chillbaba-1990
    @Chillbaba-1990 17 часов назад

    Ma pra ku kettu irikkan.kazyiyilla

  • @ShintoPhilip-s8d
    @ShintoPhilip-s8d 16 часов назад

    Bajpa

  • @abhijith1092
    @abhijith1092 15 часов назад

    Erunne vaaagi

  • @PramodKochu-gn6hx
    @PramodKochu-gn6hx 17 часов назад +1

    Modi🧡

  • @vijayanp5342
    @vijayanp5342 12 часов назад

    പപ്പുസ് വീണ്ടും ശശി

  • @prithviraj9250
    @prithviraj9250 6 часов назад

    Correction it’s Nehru family

  • @syampathalil65
    @syampathalil65 11 часов назад

    Why u r saying Gandhi family that's not Gandhi family They are nehru family. U make fake news heading for sensation

  • @vinuvinu-i8l
    @vinuvinu-i8l 14 часов назад

    Pappumon.neharu.chammathiyakki😅😅😮😢😢

  • @vinuvinu-i8l
    @vinuvinu-i8l 14 часов назад

    Indraye.oru.sudu.jeevitham.tholavhu😮😅😊😊😊

  • @SreekanthK-so9zk
    @SreekanthK-so9zk 7 часов назад

    Nanamellatha soneya kudumbam

  • @RemyaSarang
    @RemyaSarang 15 часов назад

    Why you are calling gandhi family nehru familyk gandhiji yumayi enth bandham enthina mahatma gandhi per evattakalod cherth a valiya vykthiye apamanikkunne not gandhi it is only gandi

  • @VinodKovilakath
    @VinodKovilakath День назад +1

    Ningalku ethra father undu😂😂

  • @unnimohanan
    @unnimohanan 3 часа назад

    gandhi kudumbamo ethu vakayil..?

  • @Razoroid
    @Razoroid День назад +7

    ഇയാളുടെ അടിയന്തരത്തിന് പോലും ഇയാൾ ഇത് തന്നെ പറയും വേറൊന്നും ഇല്ല പറയാൻ 😂

    • @gopikrishna2305
      @gopikrishna2305 День назад +11

      Pinne Rahul enth thengaya parayunne . Eppozhum jathi jathi , adani enn ellathe naatille enthengilum vishayam parayunundo

  • @majeedpainattupady6674
    @majeedpainattupady6674 День назад +3

    പ്രോട്ടോകോൾ പോലും ലംഘിച്ച് ഒരു ദിവസമാണ് വയനാട് ദുരന്തം കാണാൻ എടുത്തത് എന്നിട്ട് രച്ചിച്ചതിനും കൂലി

  • @pushpushkaran3264
    @pushpushkaran3264 13 часов назад +1

    50 വയസ്സ് കടന്ന രാഹുൽ ഇപ്പോഴും 10 വയസ്സിന്റെ പക്വതയേയുള്ളു, കൂടെ പ്രിയങ്കയും.

  • @sudhakarans466
    @sudhakarans466 День назад +3

    ഇയ്യാൾക്ക് കുടുംബം ഇല്ലാത്തതിനാൽ എപ്പോഴും നല്ല കുടുംബക്കാരെ കണ്ടാൽ അസൂയ

    • @vyshakhkrishnan1021
      @vyshakhkrishnan1021 День назад

      Onne podey nalla kudumbam polum thuff.....ethilum athryo nalla achanum ammakum janicha ale ane Modiji sontham ayi kazivikonde evidam vara athiya ale....modi pm ayathine shesham ane pavapetta alukalkke mansilayathe athe ore pavapettavanum parisaramichal uyaragal kizadakkam anne allatha pappu montaym Pinki moldaym kudabathinta huke konde mathram mb aya 2 vazakal....

    • @ShajiSukumaran
      @ShajiSukumaran День назад

      താൻ ആ കുടുംബത്തെ താങ്ങി നടന്നോ തറവാടി

    • @KrishnaKumar-ox6oc
      @KrishnaKumar-ox6oc День назад +8

      മഹാത്മാഗാന്ധിയുടെ കൊച്ചു മകൻ😂😂😂😂

    • @akshayp1213
      @akshayp1213 День назад +12

      കുടുംബക്കാർ ഭരിക്കാൻ india തൻ്റെ തറവാടല്ല

    • @bobproctor6129
      @bobproctor6129 17 часов назад +2

      Atleast അയാൾ അയാളുടെ ഒറിജിനൽ കുടുംബ പേര് അന്തസ്സോടെ പേരിനൊപ്പം വച്ച് നടക്കുന്നുണ്ട്. അല്ലാതെ നാട്ടുകാരുടെ കുടുംബ പേര് അല്ല

  • @franklinrajss2310
    @franklinrajss2310 День назад

    പറയുന്നത് കേട്ടാൽ തോന്നും മോദി വലിയ പുണ്യാളൻ എന്ന് 😂😂😂