ആദിത്യവർമ്മ എവിടുത്തെ രാജാവ്? | Prince Aditya Varma came as guest at Govt. School | Out Of Focus

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #thiruvananthapuram #adithyaprince #princeadithya #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 851

  • @vinodantt2483
    @vinodantt2483 Год назад +232

    സൗദി രാജാവ് ആയാൽ ഞങ്ങൾ പൊളിക്കും

    • @sf466
      @sf466 Год назад +7

      Avide rajabharanam aanu hey...

    • @AmSavaD
      @AmSavaD Год назад

      സൗദി രാജാവ്‌ എവിടെ ഈ ആദിത്യ കുണ്ടി എവിടെ ..?😂😂

    • @alex.KL01
      @alex.KL01 Год назад +4

      സൗദിയില്‍ രാജ ഭരണമാണ് ഹേ..

    • @myonview
      @myonview Год назад

      സൗദിയിലെ കാര്യങ്ങൾ അവിടത്തെ ജനങ്ങൾ തീരുമാനിക്കട്ടെ, ഇത് ഇന്ത്യയാ.....

    • @Manu-qh2iz
      @Manu-qh2iz Год назад +11

      ടിപ്പു എന്ന കൊള്ളക്കരനെ രയാവെ എന്ന് വിളിക്കാം അവൻ ഞമ്മടെ ആള

  • @antigotran7773
    @antigotran7773 Год назад +87

    1400 വർഷം മുന്നേയുള്ള ശരീഅത് ഭരണം സ്വപ്നം കാണുന്ന മൗദൂദിയൻ ചാനലും അതിനു കുടപിടിക്കുന്ന മൂന്നു അണ്ണന്മാരും ചേർന്നാണ് ജനാധിപത്യത്തെക്കുറിച്ച് വായാടുന്നത്.... കുട്ടികളുടെ താലപ്പൊലി മോശം... കുട്ടികളുടെ അറ്റം വെട്ടുന്നത് മഹത്തരം....

  • @mohammedsheriff8761
    @mohammedsheriff8761 Год назад +41

    ചിത്രതിരുനാൾ മഹാരാജാവിൻ്റെ കാലത്ത് അദ്ദേഹത്തെ കണ്ടിട്ടുണ്ട് പലതവണ കാറിൽ തൊഴുക്കൈയോടെ ഇരിക്കുന്നത് ഞങ്ങൾ ട്രിവാൻഡ്രംകാർക്ക് എന്നും അവരോടു സ്നേഹം മാത്രം❤❤

  • @basilvarghese1699
    @basilvarghese1699 Год назад +93

    ഇന്നത്തെ രാജാക്കന്മാരെയും അടിമകളേയും താരതമ്യം ചെയ്യുമ്പോൾ അന്നത്തെ രാജാക്കൻമാരെ ആളുകൾ നമിക്കുന്നതിനെ കുറ്റം പറയാനാവില്ല.

    • @radhikasunil9280
      @radhikasunil9280 Год назад +2

      Yes

    • @Hitman-055
      @Hitman-055 Год назад

      ശമ്പളവും പെൻഷനും ലഭിക്കുന്നുണ്ടോ?

    • @nsha4535
      @nsha4535 Год назад +1

      സഹോദര.. അന്ന് മനുഷ്യ അവകാശം എന്ന് പറയുന്നത് പ്രിവിലേജ് കമ്മ്യൂണിട്ടിക്കു മാത്രം ആണ്... മുല കച്ച എന്ന് കേട്ടിട്ടുണ്ടോ?

    • @prajithkarakkunnel5482
      @prajithkarakkunnel5482 7 месяцев назад

      ഇന്ന് ഗവണ്മെന്റ് നെതിരെ നിനക്ക് ഈ കമന്റ്‌ ഇടാൻ സാധിക്കുന്നത് തന്നെ ജനാധിപത്യo ഇവിടെ ഉള്ളത് കൊണ്ടാണ്, രായ ഭരണം ആണെങ്കിൽ നീ ഇപ്പോൾ തുറങ്കിൽ ആയേനെ. അവന്റെ ഒരു രായ ഭരണം

  • @sibycherakathilchacko7392
    @sibycherakathilchacko7392 Год назад +72

    The people of Travancore have great respect to the Royal family because whatever you call development in Trivandrum district are all established by them such as the Medical college, KSRTC, SCT, SUT, airport and everything that you could point etc.

    • @sindhusindhu9109
      @sindhusindhu9109 Год назад +5

      Not only that much
      Including secretariet. G. H hospittal.musiam.schools. collage each and every construction they makes

    • @blackcodeC
      @blackcodeC Год назад +3

      also another thing to point out is that, they robbed the lower caste people and was also denied education...this should also be added to their greatness

    • @helloevryone916
      @helloevryone916 9 месяцев назад

      @@blackcodeC annathe kalam angane aayirunnu... ningal ethra valiya pragalbhare eduthu nokkiyalum... even sadharanakkarum... pakshe ipo ningalu tvm vannu nokki... jathiyum ayithavum onnum illatha nadaanu tvm.. njan town aanu parayunnathu... valiya konandarmaarennu parayunna naadukalilokke ippozhum sadharanakkaru polum jaathipperu cheruthaanu vilikkunnathu... prayamullavare perum... appo pinne panavum power um ullavante avasthayo????
      njan SC vibhagathil ulla aalanu eniku tvm thu ninnu angane oru mosham anubhavam ithuvare undayittilla.. but ente husband okke avarde naattil (pathanamthitta) undaya anubahavam parayumbo eniku albhutham thonnum...
      oro thalamura kazhiyumthorum velivu veezhunna oru family thanne aayirunnu avar...
      ingane okke aanenkilum njan arudeyum munnil ochanichu nikkarila...

    • @blackcodeC
      @blackcodeC 9 месяцев назад

      @@helloevryone916 njanum backward lower casteil ullpetta aalu aanu, 30 years njan trivandrum proper cityil thanne aanu thamasam...believe me, caste system innum oru mattavum illa...enikkum oru mosham anubhavam undayirunilla, enthina reservation ennu polum njan athu kondu chindhichu, but it all change when athu swantham friendsinte aduthu ninnu thanne kittiyappo...you need to look into the bigger picture here. Plus annathe rajavu...inu ippo ethinu ividey prasakthiyilla...i know people still address them as her/his highness. avaru ippo sadharana kaaru anu pakshe jathi matham descrimination still exists. ningalkku anghane oru anubhavam illayirikkam..open aayitu samsarichu nokku...i am sure you are not too far from it

    • @helloevryone916
      @helloevryone916 9 месяцев назад

      @@blackcodeC aarudeyum manassil ithonnum illa ennu njan parayunnilla... oru kalyana alochjanayumayi chennal entha attutide ennu namuku ariyaam.... and PSC ne kurichu parayumbozhulla attitude um namuku ariyaam... but mattulla places il okke open aayittanu parayunnathu.... athe njanum udhesichullu...
      see namuku ipo kittikkondirikunna salary il oru 1000 roopa koranjaal nammade avastha enthaavum... oru naadu bharichirunna kulathile aalukale ee parayunna pole pattiye pole upeskhikkan pattuvo... plus pazhaya kalathu angane oru system undarunnu ennu karuthi puthiya thalamurayile aalukale namuku athinu sikshikkan pattuvo???

  • @prasannannairkgsreelakam7278
    @prasannannairkgsreelakam7278 Год назад +78

    എന്തൊരു ചർച്ച! അവരുടെ പ്രജാസ്നേഹം എല്ലാവരെയും ആകർഷിച്ചിട്ടുണ്ട്. ഇന്നുള്ളവരേക്കാൾ എത്രയോ ഭേദം.

    • @Voiceofdrbilal
      @Voiceofdrbilal Год назад +1

      🤣🤣

    • @sreepadamagencies2272
      @sreepadamagencies2272 Год назад +10

      ടിപ്പു ആണേൽ കുഴപ്പം ഇല്ല 😄😄😄🤭🤭🤭🙏

    • @nsha4535
      @nsha4535 Год назад

      കഷ്ട്ടം.. നിങ്ങളുടെ വിദ്വേയത്തം

    • @devidasanparambilthara6874
      @devidasanparambilthara6874 Год назад

      സത്യം 👍👍👍

    • @myonview
      @myonview Год назад +1

      ആരുടെ പ്രജ???

  • @real-man-true-nature
    @real-man-true-nature Год назад +108

    ഞമ്മക്ക് ഒരേ ഒരു രാജാവ് മാത്രം അതാണ് ഞമ്മടെ സൗദി രാജാവ്

    • @basilcherian3447
      @basilcherian3447 Год назад

      നിന്റെ തിരുവിതാംകൂർ രാജാക്കന്മാര് എന്ത് പൂറാണ് ചെയ്തത് അയിത്തവും അടിമത്വവും താഴ്ന്ന ജാതിക്കാരെ അടിമകളാക്കി മാറ്റുകയും ചെയ്തതാണോ തിരുവാങ്കാർ രാജാക്കന്മാർ ചെയ്ത നല്ല കാര്യം

    • @KannanKannan-ke9cl
      @KannanKannan-ke9cl Год назад +1

      അതെ

    • @adanoyiadanoyi6519
      @adanoyiadanoyi6519 Год назад +11

      കൊള്ളക്കാരൻ മുഹമ്മദ്‌ ഞമ്മന്റെ കിംഗ് 😁😁😁

    • @seekingTruthWithTheVSK
      @seekingTruthWithTheVSK 10 месяцев назад +3

      പിന്നെ പിണു

    • @sssg7250
      @sssg7250 10 месяцев назад +1

      മൈരൻ chaudi രായാവ് 😂😂😂

  • @user-sk2zm1sw1n
    @user-sk2zm1sw1n Год назад +54

    യോസഫലിയ്ക്കും ഇത് പോലെ ചില സൗകര്യങ്ങൾ നൽകാറുണ്ട് 👍ഒമാൻ രാജാവിനെ ആനയിച്ച പ്രധാന മന്ത്രിയെ ഓർക്കുന്നു. സൗദി മന്ത്രി ഇവിടെ വന്നാൽ ആദ്യം വളഞ്ഞു കുനിയുന്നത് ആരായിരിക്കും 🌹

    • @sajadpt
      @sajadpt 9 месяцев назад

      കുറേ വീണ്ടികൾ ആയ ജനങ്ങൾ
      ഇപ്പഴും അടിമ ആയി ഇരിക്കാൻ ഇഷ്ടപെടുന്നു, പറ്റുമെങ്കി സ്വയം രാജാവാകാൻ നോക്കു പ്രിയ സുഹൃത്തേ

  • @jayachandrankv3738
    @jayachandrankv3738 Год назад +42

    ചില ആചാര അനുഷ്ഠാനങ്ങളിൽ രാജാവ് എന്ന നിലയിൽ ഒരു ബഹുമാനം ഇപ്പോഴും കാണിക്കാറുണ്ട്
    അത് തിരുവിതാംകൂറിൽ മാത്രമല്ല കണ്ണൂർ കാസർഗോഡ് ജില്ലകളിലും ഉണ്ട്

    • @jayachandrankv3738
      @jayachandrankv3738 Год назад +12

      @@mush8371 എടോ സുഡു തനിക്ക് മാത്രമെ ഇതിൽ വിഷമമുള്ളൂ
      കാശ്മീരികൾ അവരുടെ സ്വാതന്ത്ര്യം ഇന്ന് ആഘോഷിക്കുകയാണ്

    • @jayachandrankv3738
      @jayachandrankv3738 Год назад +10

      @@mush8371 കാശ്മീരിൽ ബോംബ് പൊട്ടാത്തതിൽ സുഡുവിന് എന്തൊരു വിഷമം
      മതം കൊതം

    • @Hitman-055
      @Hitman-055 Год назад

      ​@@jayachandrankv3738രാജാവ് വരുമ്പോൾ അമ്മയെ കാഴ്ചവച്ചു കാവലിരിക്കുന്നവൻ പ്രജ, രാജ്യത്ത് ജനങ്ങളില്ല , പ്രജകൾ മാത്രം😂😂

    • @jayachandrankv3738
      @jayachandrankv3738 Год назад +1

      @@Hitman-055 താനങ്ങനെയാണോ ?
      തന്റെ വീട്ടിൽ 2in one ആണോ
      ഉസ്താദ് നിന്റെ വീട്ടിൽ കുണ്ടനടിക്കാൻ വരുമ്പോൾ നിന്റെ ഉമ്മയെയും കൂടി കളിച്ചിട്ടാണോ പോകുന്നത്

    • @Hitman-055
      @Hitman-055 Год назад

      @@jayachandrankv3738 ഞാൻ ജനാധിപത്യ വിശ്വാസി, രായാവിനെ കണ്ടം വഴി ഓടിചവരുടെ ഭാഗത്ത് ! താൻ ഏതു ഭാഗത്ത് ?

  • @pkumar4373
    @pkumar4373 Год назад +53

    തിരുവിതാംകൂർ രാജാക്കന്മാർ ഇപ്പോഴത്തെ അപ്രഖ്യാപിത രാജാക്കന്മാരെ കാൾ എത്രയോ ഭേദമായിരുന്നു ഈ നാടിനും ജനത്തിനും അതിനാൽ അവരോട് ഇപ്പോഴും ജനങ്ങൾക്ക് സ്നേഹവും ബഹുമാനവും ഉണ്ട് അതിൽ ആർക്കും നോ വേണ്ട ആവശ്യമില്ല

    • @myonview
      @myonview Год назад +1

      ഏത് രാജ്യത്തെ രായാവായിരുന്നു???

    • @sajadpt
      @sajadpt 9 месяцев назад +1

      എന്റമ്മോ.... 😂😂😂

  • @samueljohn6445
    @samueljohn6445 Год назад +137

    ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്ത്യയിലെ ജനങ്ങൾക്ക് പൊതുവേ രാജവംശങ്ങളോട് സ്നേഹാദരവ് നിലനിൽക്കുന്നു

    • @najeelas66
      @najeelas66 Год назад

      ഇനി രായാവായാൽ മോങ്ങിയെ പോലിരിക്കും അഭിപ്രായം പറഞ്ഞാൽ *ഒന്നുകിൽ ജയിൽ ഇല്ലെങ്കിൽ വ്യാജ ഏറ്റുമുട്ടൽ അതുമല്ലെങ്കിൽ മിസിങ്*

    • @coconutpunch123
      @coconutpunch123 Год назад +17

      പിന്നേ. തേങ്ങയാണ്

    • @sidheekzayan5746
      @sidheekzayan5746 Год назад

      നിനക്കുണ്ടാവും കാരണം നീ ചാണകം തീനിയല്ലേ അതുകൊണ്ടാണ് 🙏

    • @saleelalangadan8428
      @saleelalangadan8428 Год назад +2

      അധികാരസ്ഥാനത്തോട് ഒട്ടി നിന്ന് അടിവസ്ത്രം വരെ കഴുകുക്കൊടുത്തു വല്ല നക്കാപിച്ചയും തടയുമോന്ന് നോക്കൽ ചില വിഭാഗങ്ങളുടെ ജനിതക സ്വഭാവമാണ്. അതിന്നും അവർ പ്രകടിപ്പിക്കുന്നു.
      നാണോം മാനോം ഇല്ലാത്തോർക്ക് എന്തും ആവാല്ലോ.....
      അപ്പോ നടക്കട്ടെ 😂😂😂

    • @basilcherian3447
      @basilcherian3447 Год назад

      ജനങ്ങൾക്ക് വേണ്ടി ജീവിച്ച രാജാക്കന്മാർ കുറച്ചാണുള്ളത് അവരാണ് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തിട്ടുള്ളത് അങ്ങനെയുള്ളവരെ ഓർക്കുക അല്ലാതെ കുറെ ഊ***** രാജാക്കന്മാരെ ഓർത്തോട്ട് കാര്യമില്ല തിരുവിതാംകൂർ രാജാക്കന്മാർ എല്ലാം അങ്ങനെയായിരുന്നു എവിടെ ബ്രിട്ടീഷുകാർക്കെതിരെ അവർ ആരെങ്കിലും യുദ്ധം ചെയ്തോ ഇല്ലല്ലോ

  • @Kamar.chakra
    @Kamar.chakra Год назад +40

    സ്ഥിരം UAE രാജാവിന്റെ സ്റ്റാറ്റസ് ഇടുന്ന ഒരു സുഹൃത് എനിക്കുണ്ട് .

    • @jhsj2593
      @jhsj2593 Год назад +2

      നീലക്കുറുക്കൻ ആണല്ലേ 😁

  • @TM-jl7df
    @TM-jl7df Год назад +34

    അങ്ങ് അറേബ്യയിലാണ് ഞമ്മൾ എങ്കിൽ രാജാവിന് കുഴപ്പമില്ല

    • @shanusvibe8922
      @shanusvibe8922 Год назад

      അറേബ്യയിൽ ഇപ്പോഴും രാജ്യ ഭരണമല്ലേ സുഹൃത്തേ ഇവിടെ ജനാധിപത്യവും ഇവിടെ രാജ്യ ഭരണം ആണെങ്കിൽ ഇത് ആരെങ്കിലും ചർച്ച ചെയ്യുമോ നീ മണ്ണുണ്ണി ആണോ മൊയന്തേ

    • @basilcherian3447
      @basilcherian3447 Год назад

      അവിടുത്തെ രാജാവ് ജനങ്ങൾക്ക് വേണ്ടി ജീവിക്കുന്നതാണ് ഇവിടുത്തെ ത******** പോലെയല്ല പ്രത്യേകിച്ച് തിരുവിതാംകൂർ ചെക്കന്മാർ അവർ ബ്രിട്ടീഷുകാർക്കെതിരെ എന്തെങ്കിലും ചെയ്തോ എല്ലാ പ്രജ ഒരേ രീതിയിൽ കണ്ടോ

  • @chiranjeevi1184
    @chiranjeevi1184 Год назад +9

    പാണക്കാട് കുടുംബം ആയിരുന്നെങ്കിൽ ഇവന്മാർക്ക് ഇങ്ങനെ കടിയിളവുമായിരുന്നില്ല

  • @user-yh3gf5jx3e
    @user-yh3gf5jx3e Год назад +172

    സൗദി രാജാവിനെ മാത്രമേ ഞമ്മള് അംഗീകരിക്കൂ 🥴🥴🥴

    • @XYZ-ABC-k3u
      @XYZ-ABC-k3u Год назад +37

      കാട്ടറബി ആയാൽ മതി

    • @user-yh3gf5jx3e
      @user-yh3gf5jx3e Год назад +4

      @@XYZ-ABC-k3u 😅😅😅

    • @Mohammed_Aryen19
      @Mohammed_Aryen19 Год назад

      @@XYZ-ABC-k3uBritish & Portuguese Christian Terrorist ne kaalum ethrayo better saudi Government. Njan ulpade 60 kudumbam sughamayi jeevikkunnu

    • @Kamar.chakra
      @Kamar.chakra Год назад +5

      സൗദിയിലെ സ്ഥിതി മാറ്റാൻ ആ നാട്ടുകാർ ശ്രമിക്കുന്നുണ്ട് . അറബ് വസന്തം ഓർമയില്ലേ ..
      അമേരിക്ക സമ്മതിക്കുന്നില്ല . അവർക്ക് രാജാവ് വേണമത്രേ ..

    • @muhammedalivk9829
      @muhammedalivk9829 Год назад +13

      അവിടെ ഇപ്പോഴും രാജ ഭരണം ആണ് അണ്ണാ ഇത് ഇന്ത്യ അല്ലെ അതിൽ പെട്ട ഒരു സ്റ്റേറ്റ് അല്ലെ കേരളം.. പോത്തിന് എന്ദ് എത്തവാഴ 🤣

  • @sunith24
    @sunith24 Год назад +65

    അറിവില്ലായ്മ്മ ഒരു കുറ്റമല്ല. സമസ്തയെ പറ്റി രണ്ടു വാക്ക്.. കീഴ്വഴക്കങ്ങൾ പറയുമ്പോൾ സ്റ്റേജിൽ പണ്ഡിതൻ പുലമ്പിയത് കേരളം മറന്നിട്ടില്ല....😂

  • @rajeshms1722
    @rajeshms1722 Год назад +42

    പാണക്കാട്ടെ കൊച്ചു കൂട്ടികളെ പോലും മലപ്പുറത്തുകാർ ബഹുമാനപുരസ്സരമാണ് കാണുന്നത്. അതുപോലെ ജാതി മത ഭേദമന്യ തിരുവനന്തപുരത്തുകാർ തിരുവിതാംകൂർ രാജവംശത്തെ സ്നേഹിക്കുന്നു.

    • @basheerpk8574
      @basheerpk8574 Год назад +17

      ആ രാജാക്കന്മാർ എന്ന് പറയുന്നവർ മുൻപ് ഭരിച്ചിരുന്നപ്പോൾ പ്രജകളോട് കാണിച്ച രീതി വെച്ചു അവരെ ഇപ്പോളും സ്നേഹിക്കണാമെങ്കിൽ നിങ്ങളുടെ ബുദ്ധിക്ക് എന്തോ സംഭവിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത് 😂

    • @tiktok1449
      @tiktok1449 Год назад

      ​@@basheerpk8574കുണ്ടൻ ഖലീഫ ഓക്കേ ❤❤

    • @SulaimanSulaiman-sx5vx
      @SulaimanSulaiman-sx5vx Год назад +4

      ഇപ്പോഴും രാജാ ഭരണമാണോ വിവരമില്ലായ്മ ഒരു അലങ്കാരം

    • @BowPaws
      @BowPaws Год назад

      ​@@basheerpk8574മുൻ തലമുറ ചെയ്ത തെറ്റിന് ഇന്നത്തെ തലമുറ ശിക്ഷ അനുഭവിക്കണം എന്ന് പറഞ്ഞാല്, മാപ്പിള ലഹള നടത്തിയ മാപ്പിളമാരുടെ ഇന്നത്തെ തലമുറയെ കഴിവെട്ടന്ദജ് വരും.

    • @BowPaws
      @BowPaws Год назад +6

      ​@@SulaimanSulaiman-sx5vxകാന്തപുരത്തിനെ ബഹുമാനിക്കാൻ അയാള് രാജകുടുംബത്തിലെ ആള് അല്ലല്ലോ, പിന്നെ എന്തിനാ അങ്ങേരെ പൊക്കി നടക്കുന്നെ?
      അതെ പോലെ തന്നെ ഉള്ളൂ തിരുവിതാംകൂർ ഉള്ള കുറെ അധികം ജനങ്ങൾക്ക് തിരുവിതാംകൂർ രാജ കുടുംബത്തിൽ ഉള്ളവരോട് ഉള്ള വികാരം. അത് okay ആണെങ്കിൽ ഇതും okay ആ.

  • @pharikrishna5309
    @pharikrishna5309 Год назад +88

    Keralam ഒരേ സമയം progressive and regressive ആണ് 😇

  • @suhailabdulla6879
    @suhailabdulla6879 Год назад +185

    സ്വാതന്ത്ര്യം കിട്ടി 75വർഷങ്ങൾ കഴിഞ്ഞിട്ടും രാജാഭരണത്തിന്റെ hangover മാറാത്തവർ ഇവിടെ ഇപ്പോഴും ഉണ്ടെന്നാണ് ഇതൊക്ക തെളിയിക്കുന്നത്.

    • @josemon5719
      @josemon5719 Год назад

      Turkiyile khilafat moonchiyathinu ivide kidannu kalapam undakiya bloody fools aanu ninte poorvikar. Athum pokki pidichu nadakkunavananu nee....koooduthal konakkan nikaruthu....mansilayo?

    • @najeelas66
      @najeelas66 Год назад +8

      2024 ൽ വീണ്ടും രായാവാകും 😂

    • @keraleeyan
      @keraleeyan Год назад +23

      Indiayile pazhaya rajakkanmare kuttam parayum , Gulf il rajaakkalekkandal daivatheppole muslingal kanunnu !!
      Muslingal aanu raajakkanmar enkil mathram ulla ishtam kanikkal team 🥱

    • @shanif1996
      @shanif1996 Год назад

      @@keraleeyan🕉️💩🕉️💩

    • @Ambience756
      @Ambience756 Год назад +1

      😂😂😂😂

  • @mini-zw4gy
    @mini-zw4gy Год назад +9

    നമ്മുടെ അഴിമതി വീരന്മരെ മുഴുവൻ vip പരിവേഷം കെട്ടി ആരതി ഉഴിയുമ്പോൾ ഇവർക്ക് കൊടുക്കുന്നതിൽ ഒരു തെറ്റും ഇല്ല

  • @Theeyanrajan
    @Theeyanrajan 8 месяцев назад +2

    ടിപ്പുവിന്റെ മക്കൾക്ക്‌ സഹിക്കാൻ സാധ്യത ഒട്ടും തന്നെ ഇല്ല........ 😄😄നിങ്ങളെ ഓടിച്ചു വിട്ടത് ആണല്ലോ

  • @pr3148
    @pr3148 Год назад +59

    Media always carry a lot of positive coverage of Saudi Arabia and its monarchy.

    • @srinath8183
      @srinath8183 Год назад +22

      ​@@rixzdot8431why you are not changing saudi to secular????

    • @BowPaws
      @BowPaws Год назад +13

      ​@@rixzdot8431it's a Hindu nation by its essence. None can change it, it does not matter if we like it or not.

    • @sam-h6f
      @sam-h6f Год назад +8

      @@srinath8183we are Indians not saudis 😂

    • @srinath8183
      @srinath8183 Год назад +11

      @@sam-h6f if you muslims are citizens of india then hindus also should have right to rule and become citizens of saudi arabia and other arab nations,,, if muslims are denying that right to hindus iam sorry you have no right on india....!!!!

    • @Kamar.chakra
      @Kamar.chakra Год назад +5

      because Mediaone has office and license and viewers in Saudi Arabia .
      Same time it is not allowed to cover news negatively in saudi because of monarchy .
      Same time people behind Mediaone and ideology is damn against and monarchy too is against them

  • @moorthyambika5204
    @moorthyambika5204 Год назад +8

    കാശ്മീരിൽ പ്രത്യേക ഭരണം കൊടുത്താൽ നന്നായിരിക്കും മുക്കാലന്😅

  • @BowPaws
    @BowPaws Год назад +12

    കാന്തപുരം രാജാവിന് ബഹുമാനം കിട്ടുന്നുണ്ടല്ലോ അല്ലേ ?

  • @LITHU-oh5wt
    @LITHU-oh5wt Год назад +53

    തിരുവനന്തപുരം മാത്രം അല്ല , കൊല്ലം , പത്തനംതിട്ട ഉള്‍പ്പെടുന്ന തെക്കൻ തിരുവിതാംകൂർ മേഖല തിരുവിതാം കൂർ , പന്തളം രാജകുടുംബത്തോട് പ്രത്യെക ആദവ് ഉള്ളവർ ആണ് ❤👍

    • @deepaprajan7431
      @deepaprajan7431 Год назад

      😂

    • @johnjacob2236
      @johnjacob2236 Год назад

      😄😄

    • @sulfeekarali5145
      @sulfeekarali5145 Год назад +6

      എല്ലാവർക്കും അവരോട് ബഹുമാനം ആണ്. അദ്ദേഹം നല്ല വിനയം ഉള്ള മനുഷ്യൻ ആണ്

    • @harvestdatesnuts666
      @harvestdatesnuts666 Год назад

      Yes

    • @hidayathvilayil7162
      @hidayathvilayil7162 Год назад +1

      വളരെ വളരെ ചെറിയ ഒരു വിഭാഗത്തിന് മാത്രം വിധേയത്തം ഉണ്ട്

  • @ratheesheknair1178
    @ratheesheknair1178 Год назад +6

    ഞമ്മന്റെ രാജ്യങ്ങളിൽ എല്ലാം ജനാതിപത്യം പൂത്തുലഞ്ഞു മടുത്തു ഇനി 2047ആവട്ടെ ഇവിടെയും നടപ്പാക്കാം

  • @drmgk1970
    @drmgk1970 Год назад +1

    തിരുവതാംകൂർ രാജാവ് തന്നെ. ഒരു സംശയവും ഇല്ല.
    കേരളത്തിൽ ഇപ്പോള് അഭിമാനത്തോടെ പറയുന്ന മിക്കതും അവർ ഉണ്ടാക്കിയത് അല്ലെങ്കിൽ തുടങ്ങിയത് ആണ്.
    ഇപ്പോഴത്തെ ഭരണകർത്താക്കൾ ചെയ്തത് തുലോം കുറവാണ്. അതുകൊണ്ട് അല്പം ബഹുമാനം, മര്യാദ കൊടുക്കുന്നത് കൊണ്ട് ആരും വിഷമിക്കേണ്ട യാതൊരു കാര്യവുമില്ല.
    ഇപ്പോഴും എല്ലായിടത്തും വെള്ള മുണ്ടിന് തടുക്ക് ഇടുന്നുണ്ടല്ലോ!
    ഇന്നത്തെ രാഷ്ട്രീയക്കാരെ bahumaanikkunnathinekkaal വളരെ വളരെ നല്ലത് ഇത്.😊

  • @travancoreexpress
    @travancoreexpress Год назад +7

    We will ony accept Saudi raravu😂😂
    Then for Trivandrum we have respect for them because everything we are seeing in Trivandrum Airport, medical College, hospital's, railway stations,water supply system, roads, University, college ,dams etc
    built during travancore kingdom
    For last 50 years no development in this region so
    We had respect and love to them

  • @muhmd5219
    @muhmd5219 Год назад +21

    ഒന്നും പറയാനില്ല!!! പൊളിച്ചു!!!!

  • @jyothijayapal
    @jyothijayapal Год назад +31

    ഒരു TV ചാനലിൽ ഇക്കാര്യം ചർച്ചചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല.

  • @rajeevanm4033
    @rajeevanm4033 Год назад +13

    നിങ്ങളെ പോലെയുള്ള മാധ്യമ പ്രവർത്തകർ പിണറായിയെ താങ്ങി താങ്ങി ജനങ്ങൾക്ക് ജനാധിപത്യത്തോട് വിരക്തി തോന്നിത്തുടങ്ങി എന്നതാണ് വസ്തുത

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Год назад

      കുപ്പിയും കോഴിക്കാലി നുമുള്ള വകവാങ്ങിതള്ളി തള്ളി മോങ്ങിയേഅല്ലേമിത്രമേഈ മാധ്യമങ്ങൾ താങ്ങി നിർത്തുന്നത്. അതല്ലേ ശരി 😂

    • @KannanKannan-ke9cl
      @KannanKannan-ke9cl Год назад

      അതെ 😁

  • @anandr9917
    @anandr9917 Год назад +3

    തിരുവുതാംകൂർ രാജകുടുംബം എന്തൊക്ക സമൂഹത്തിനു വേണ്ടി ചെയ്തിട്ടുണ്ട് എന്ന് അറിവില്ലാത്ത ചാനൽകാർ. വലിയ ഒരു ലിസ്റ്റ് തന്നെ ഉണ്ട്.

  • @Theeyanrajan
    @Theeyanrajan 8 месяцев назад +1

    രാജ രാജകോരൻ മകൻ പിൻറോയ് മഹാരാജാവിനെക്കാളും.... നല്ലതാണ്

  • @chinthacheenth2577
    @chinthacheenth2577 Год назад +22

    അടിമചങ്ങല അടിമകളാൽ ആദരിക്കപ്പെടുന്നത്
    അടിമത്ത വിധേയത്വം മാത്രമാണ് ❗

  • @aneeshrevi6382
    @aneeshrevi6382 Год назад +26

    തിരുവനന്തപുരത്തുകാർ പൊതുവെ പ്രബുദ്ധരാണ്. ഗോത്രവർഗ്ഗക്കാർക്ക് ഉൾക്കൊള്ളാൻ പ്രയാസമാണ്

  • @yesk2318
    @yesk2318 Год назад +3

    Travancore kingdom was strongest. Proud of our ancestors.
    And pity only to you there

  • @indiravp4458
    @indiravp4458 11 месяцев назад +3

    They are better than present politicians

    • @sajadpt
      @sajadpt 9 месяцев назад

      OMG😂

  • @ramnarain7956
    @ramnarain7956 Год назад +6

    പിണറായി രയാവിനെ കുറിച്ച് മിണ്ടരുത് 😂😂😂

  • @bineshbabu4723
    @bineshbabu4723 Год назад +86

    തിരുവനന്തപുരത്ത് നിന്ന് തലസ്ഥാനം കേരളത്തിലെ എല്ലാ ഭാഗത്ത് നിന്നുമുള്ള ജനങ്ങൾക്ക് എത്തിപ്പെടുവാൻ സൗകര്യപ്പെടും വിധമുള്ള സ്ഥലത്തേക്ക് മാറ്റണം.

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Год назад +14

      ശരിയാണ്. Better kochi annu🤔

    • @prasanthharishaan7102
      @prasanthharishaan7102 Год назад +14

      O thambra

    • @sakeersakeer1624
      @sakeersakeer1624 Год назад +1

      Thala aayathondalle thalasthanam ennu parayunnath😊😅

    • @asifbossnazar
      @asifbossnazar Год назад +9

      Thalastam ath trivandrum thanne anu mone

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Год назад +29

      ആകാശം കീഴ് മേൽ മറിഞ്ഞാലും, പ്രളയം വന്നു സർവ്വതും നശിച്ചാലും കേരളം ഉണ്ടെങ്കിൽ തലസ്ഥാനം തിരുവനന്തപുരം ആണ്...

  • @BATMAN-yw1nq
    @BATMAN-yw1nq Год назад +5

    Qatar,Uae,Saudi arabia and many arab countries still are kingdoms whats a shameful act.

    • @Qatar_32
      @Qatar_32 Год назад

      Avide ullavar sathoshayitt jeevikunnund avar avare janagalk nanama ulla kaariyagale cheyunnollu

    • @jobinmathew9549
      @jobinmathew9549 Год назад

      മതം തീനികൾ

    • @asifbossnazar
      @asifbossnazar Год назад +1

      But development more than India 😂 that is better right

    • @BATMAN-yw1nq
      @BATMAN-yw1nq Год назад +2

      @@Qatar_32 so no problem with Muslim autocracy rule ok understood

  • @chaithrachai1748
    @chaithrachai1748 10 месяцев назад +2

    ഇപ്പോഴത്തെ ജനാധിപത്യം കാണുമ്പോൾ തോന്നുന്നത് ആദിത്യ വർമ്മ രാജാവ് തന്നെ മതി എന്ന്

  • @Manu-qh2iz
    @Manu-qh2iz Год назад +1

    ടിപ്പു എന്ന കൊള്ളക്കരനെ രയാവെ എന്ന് വിളിക്കാം അവൻ ഞമ്മടെ ആള.... വർഗ്ഗീയ വിഷങ്ങൾ എന്ന് അക്ഷരം തെറ്റാതെ ഇ 3 എണതിനേ വിളിക്കാം

  • @MAJacob-zp2ie
    @MAJacob-zp2ie Год назад +7

    ജനാധിപത്യത്തിന്റെ വില ഇപ്പോഴും ഒരു കൂട്ടം ആളുകൾക്ക് മനസ്സിലായിട്ടില്ല. രാഷ്ട്രീയ നേതാക്കളെ പരസ്പരം ആവശ്യം ഉള്ളിടത്തും ഇല്ലായിടത്തും ചെളി വാരി എറിഞ്ഞു, സാധാരണ ജനങ്ങളുടെ ഇടയിൽ വെറുക്കപ്പെട്ടവരാക്കി തീർത്തു. മീഡിയ ഇതിൽ കൂടുതൽ കുറ്റക്കാരാണ്. ചിന്താശേഷി ഇല്ലാത്ത ചില പുതിയ തലമുറ രാജഭരണം മെച്ചപ്പെട്ടതാണന്ന് തെറ്റിദ്ധരിക്കയാണ്. കേരളത്തിലെ മീഡിയകൾ അക്ഷന്തവ്യമായ അഭ്യാസങ്ങൾളാണ് നടത്തുന്നത്. ക്രിയാത്മകമായ criticism ആവശ്യമാണ്. കേരളത്തിലെ രീതി ഭയാജനകമാണ്. അവസാനം പൂർണമായ Anarchism എന്ന അവസ്ഥ വന്നു ചേരും.

  • @mufeedv8640
    @mufeedv8640 Год назад +23

    AYYANGALI ❤

  • @akshayraju3891
    @akshayraju3891 Год назад +16

    സത്യത്തിൽ എന്താ നിങ്ങടെ പ്രശ്നം 😆

  • @basil_baby_paul
    @basil_baby_paul Год назад +28

    ഇതുപോലുള്ള കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച നിങ്ങൾക്ക് നന്ദി

  • @aiswarya4848
    @aiswarya4848 6 месяцев назад

    Yes.. Prince Aditya Varma is our King! I am proud of him. One of the participant is criticizing Travancore Kings as cruel Kings but what about Mughal and other Kings who ruled India?

    • @vampire__hunter
      @vampire__hunter 5 месяцев назад

      India is a democratic country ever since 1947 trivandrum has a mayor ,mp ,mlas what power does your rayavu holds patti show or ponkala road show

  • @manikandankondodiyil6043
    @manikandankondodiyil6043 Год назад +4

    ഔട്ട് ഓഫ് ഫോക്കസിലെ പ്രിയപ്പെട്ട മാധ്യമ പ്രവർത്തകരോട് ഒരു അഭ്യർത്ഥന... ഓണക്കാലത്തെ മാവേലി ചിത്രങ്ങൾ ഒന്ന് ശ്രദ്ധിക്കുമല്ലോ? തുറിച്ച കണ്ണും, കൊമ്പൻ മീശയും, കുടവയറുമുള്ള മഹാബലി ചിത്രങ്ങൾ യഥാർത്ഥത്തിൽ അപകീർത്തികരമല്ലേ? ഈ മഹാബലി ചിത്രങ്ങൾ മാറ്റേണ്ടതല്ലേ? ഒരു ഭരണാധികാരിക്കു ചേർന്ന ശരീരഭാഷ എന്നാണ് ? യാഥാർത്ഥ്യമാവുക. ഔട്ട് ഓഫ് ഫോക്കസ് ഈ ഓണക്കാലത്ത് തന്നെ ഇടപെടുക... പ്രതീക്ഷയോടെ കൊണ്ടോടിയിൽ മണികണ്ഠൻ

  • @vishnuvishnu8389
    @vishnuvishnu8389 Год назад +5

    Mediaone is communal channel like Janam TV

  • @radhikasunil9280
    @radhikasunil9280 Год назад +1

    ഇപ്പോഴത്തേ രാജാവ് പിണറായി ... .
    അടിമങ്ങൾ ജനങ്ങൾ ...
    ജനങ്ങൾ ഇന്നും tax കൊടുക്കുന്നില്ലേ ....
    ആ tax യെടുത്ത് അല്ലേ വിജയൻ കയറങ്ങാൻ പോകുന്നത്.

  • @midhunkailasca9222
    @midhunkailasca9222 3 месяца назад

    മീഡിയാ ഫണ്ണിന്‍റെ ഒരു നിലവാരമേ

  • @sujithss844
    @sujithss844 9 месяцев назад +1

    ഉളുപ്പില്ലാതെ നീയൊക്കെ സൗദി രാജാവിന്റെയും ബ്രെടീഷ് രാജാവിനേയും വിളിക്കാൻ ഏതു അറ്റം വരെയും പോകും....😂നമ്മുടെ നാട്ടിൽ വിളികൻ അല്പതാം

  • @Ambience756
    @Ambience756 Год назад +3

    ഗൾഫിലെ rajavu👌👌👌

  • @SureshBabu-gu8gx
    @SureshBabu-gu8gx Год назад +1

    തിരുവിതാംകൂർ രാജവംശം ഹിന്ദുവായി പോയി. ഹിന്ദു ഫോബിയ പടർത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമെ ഇപ്പോ കേരളത്തിൽ ഉള്ളു ..

    • @SMOKZz123
      @SMOKZz123 Год назад +2

      It is not like that. ഇതിന്റെ ലക്ഷ്യം മറ്റൊന്നാണ്. രാജകുടുംബത്തെ ഒതുക്കുക. അവർക്കു നിലവിലുള്ള അധികാരങ്ങൾ നീക്കുക (this includes the right on sree padmanabha swami temple). അത് മാറുന്നത്തോടെ പദ്മനാഭന്റെ സ്വത്തിലുള്ള രാജകുടുംബത്തിന്റെ സംരക്ഷണ അവകാശം പോകും. അപ്പോൾ അതിൽ അധികാരം കേവലം കേരള govt നു ആകും. അപ്പോൾ അതിൽ കയ്യിട്ട് വാരി അർമാദിക്കുക, museum കെട്ടി പദ്മനാഭന്റെ സ്വത്ത്‌ കാട്ടി പണം വാങ്ങുക തുടങ്ങിയ നടപടിയുടെ ഭാഗമാണ് bro ഇത് 😂

  • @sadasivanpillaikrspillai695
    @sadasivanpillaikrspillai695 Год назад +1

    വളരെ പ്രസക്തമായ ഒരു ചർച്ചയാണ് ഇത്... കാരണം കേരളത്തിൽ മറ്റു വിഷയങ്ങൾക്ക് ഷാമം ഉള്ളതുകൊണ്ടാണ് എന്ന് മനസിലാക്കി... കാരണം പുള്ളിയെ രാജകുമാരൻ എന്ന് വിളിച്ചതും പുള്ളിക്ക് സ്പെഷ്യൽ പ്രിവിലേജ് കൊടുത്തതിനാലാണ് ഇവിടെ കർഷർ ദുരിതം അനുഭവിക്കുന്നത്... കൂടാതെ ഇപ്പോൾ ഉള്ള രാഷ്ട്രിയ വിഷയങ്ങൾ എല്ലാം ഉണ്ടായതും ഇതുകൊണ്ടാണ്... ഇതെല്ലാം ജനാധിപത്യത്തിന്റെ വിജയം ആണെല്ലോ.... രാജാഭരണം പുച്ഛമുള്ള പലരുടെയും സ്നേഹവും രാജ ഭരണ വിരക്തിയും സൗദി രാജാവിന്റെയും, ദുബായ് രാജാവിന്റേം ഒക്കെ യൂട്യൂബ് വിഡിയോയിൽ കാണാം... ഭക്തി മൂത്തു വായിൽ കൂടി ഈളാ വെള്ളം വരും.... പിന്നെ നിങ്ങൾ ഈ ജനാധിപത്യത്തിൽ നമ്മുടെ തങ്ങൾക്കും അതുപോട്ടെ അദ്ദേഹം നല്ലൊരു മനുഷ്യനാണ്.... അബ്ദുൽ നാസർ മദനിയുടെ മുന്നിൽ ശിരസുകുമ്പിട്ടു നിക്കുന്ന പോലീസ്‌കാരം നമ്മൾ കാണുന്നുണ്ട്..... പിന്നെ തിരുവനതപുരം മൊത്തം ഒന്ന് കറങ്ങ്യ അറിയാം എന്താരുന്നു അവരുടെ സംഭാവന എന്നത്... രാജാവ് ചോദിച്ചു വാങ്ങുന്നതല്ല ബഹുമാനം ഈ കാലഘട്ടത്തിലും അത് അവർ നൽകുനുണ്ടേൽ അവർ അത് അർഹിക്കുന്നതാണ്.... അത് അവർ ഇരന്നു വാങ്ങുന്നതല്ല.. അവർ സർക്കാരിന്റെ പുറകെ നടക്കുന്നുമില്ല... അവർ ആരെയും പുറകെ നടന്നു കുത്താനും പോകുന്നില്ല.....

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 8 месяцев назад +1

    അദ്ദേഹത്തെ വെറുതെ വിടു...പുള്ളി ഒരു പാവം ആണ്‌. Very simple person...അത്രേ oloo...പുള്ളി...

  • @sathishck6687
    @sathishck6687 Год назад +12

    ഞമ്മള് ഞമ്മടെ ടിപ്പു, അക്ബർ, ബാബർ, ജഹാoഗീർ, തൈമൂർ. ഔറംഗസീബ് ഇവരെ ഒക്കെയെ വാഴ്തൂ..... അവര് ഞമ്മൻ്റെ ആൾക്കാർ.... തങ്കപ്പെട്ടവർ.... ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ചവർ..... അന്തസ്സു.... ആഹാ 😂😂

    • @coconutpunch123
      @coconutpunch123 Год назад

      അവരുടെ പിന്മുറക്കാരെ ഇത് പോലെ ആദരിക്കുന്നുണ്ടോ?

    • @coconutpunch123
      @coconutpunch123 Год назад +1

      പേര് മാറ്റൽ ആണ് പ്രധാനപരിപാടി 😂.

    • @sathishck6687
      @sathishck6687 Год назад

      @@coconutpunch123 ........ അതെ.... അതെ.....ഇനി എന്തൊക്കെ മാറാൻ കിടക്കുന്നു.............

  • @rasputin7880
    @rasputin7880 Год назад +23

    അതൊക്കെ ഞമ്മൾ. കേരളത്തിൽ ഉള്ള ഒരു കാഫിർ രാജാവിനെയും ഞമ്മൾ അംഗീകരിക്കില്ല. പക്ഷേ തുർക്കി സുൽത്താൻ മുത്താണ്, സൗദി രാജാവ് സ്വർണവും കുവൈറ്റ്‌ സുൽത്താൻ തങ്കവും ആണ് 😂.

    • @user-wj6lr6jz8l
      @user-wj6lr6jz8l Год назад

      അവരൊക്കെ അന്തസ്സുള്ള രാജാക്കന്മാരാണ്... അല്ലാതെ മുലയുടെ വലിപ്പം നോക്കി കരം പിരിക്കുന്ന ഊള രാജകൻമാരല്ല😀😀

    • @saralraj6839
      @saralraj6839 Год назад

      😂😂😂

  • @chandu1528
    @chandu1528 Год назад +1

    നേടും കോട്ട യുദ്ധത്തിൽ ടിപ്പുവിന്റെ കാല് വെട്ടി കണ്ടം വഴി ഓടിച്ചതോട് കൂടി തിരുവിതാംകൂർ രാജകുടുംബത്തോട് ഉള്ള ഒരു ഹാൽ ഇളക്കം ആണ് അത്രയേ ഒള്ളു.

  • @HariVarmaVallodyKovilkath
    @HariVarmaVallodyKovilkath Год назад +1

    പാണക്കാട്ടെ “തങ്ങളായാൽ” കുഴപ്പല്യ ല്ലേ ? ഞങ്ങള് ഹിന്ദുക്കളുടെ കാര്യങ്ങൾ ഞങ്ങള് നോക്കാം ട്ടോ ജാതിയില്ല്യത റാവുത്തർ ചേട്ടാ

  • @AbdulRahim-hq2zc
    @AbdulRahim-hq2zc Год назад +9

    ഞാൻ Tvm കാരൻആണ് രാജാവും പടയും എല്ലാവർക്കും ഇല്ല

  • @user-lw5bo4gp8b
    @user-lw5bo4gp8b 4 месяца назад

  • @niyatiujalam11
    @niyatiujalam11 9 месяцев назад +1

    സൗദി അറേബ്യ, ബഹറിൻ, ബ്രൂണെ, ദുബായ് ഒക്കെ കുഴപ്പമില്ല. തിരുവനതപുര്ത് കുഴപ്പം അണ്. ഒന്ന് പോട..

  • @zainudheenpk7558
    @zainudheenpk7558 Год назад +16

    ഇവൻ എത് രജൃത്തെ രാജാവാണ്

  • @barbarajobi6922
    @barbarajobi6922 Год назад +9

    Travancore Rajakudumbam rajyathinu samarpicha nanmakal nammal orkanam. SAT HOSPITAL, SREE CHITRA MEDICAL INSTITUTE,.COLLAGES, ROADS, BRIDGES, etc. SREE CHITIRA TIRUNNAL BALARAMA VARMA was a great King, respect them. Avar arudeyum thalapoli chodichu povilla.. They are very good and very kind people❤(from Italy) Native Kollam.

    • @vijaynaraeinmurthy
      @vijaynaraeinmurthy Год назад

      So what? INDIA is a DEMOCRATIC COUNTRY and we have a CONSTITUITION which is constituted by the people of this COUNTRY. നേരം വെളുത്തില്ലേ ഇത് വരെ. 🤔

  • @silentman7315
    @silentman7315 Год назад +25

    അപ്പോൽ 😂 വേരേതെ അല്ല Ernakulam തലസ്ഥാനം ആകണം എന്ന് ആശയം വന്നത്..

    • @user-me4my6fk7h
      @user-me4my6fk7h Год назад

      🤣🤣🤣🤣🤣

    • @rockzz9473
      @rockzz9473 11 месяцев назад

      എവിടെ വന്ന് എറണാകുളത്തിന്റെ കിണ്ടി വെടിതീർന്ന city അതാണിപ്പോ എറണാകുളം കമന്റ്‌ ബോക്സിൽ തള്ള് അല്ലാതെ ഒരു കുന്തവും tvm നു മുകളിൽ വെക്കാൻ എറണാകുളത്തിന് ഇല്ല, വേണേൽ കുറച്ചു പൊല്യൂഷനും drugs രായാക്കന്മാരും കൂടുതൽ കാണും

  • @mynameismaximus3624
    @mynameismaximus3624 Год назад +1

    ഗൾഫിലെ ശൈഖുമാരുടെ കാര്യം വരുമ്പോൾ നമ്മുടെ ജനാധിപത്യബോധമൊക്കെ ആവിയാകും. പഴയ കാല ഓർമ്മകൾ വെച്ച് കുനിയാവുന്നത്ര കുനിഞ്ഞു നില്ക്കും.

  • @vinodcv3411
    @vinodcv3411 Год назад +8

    അവർ അത് ദുരുപയോഗം ചെയ്യുന്നില്ല അത് കൊണ്ട് തന്നെ കുഴപ്പമില്ല. ഇവിടുത്തെ രാഷ്‌ട്രപതി തന്നെ ഒരു ഓർണമെഎന്റൽ പദവി അല്ലെ.

  • @cherians3309
    @cherians3309 Год назад +2

    There are a lot of factually incorrect things said about the travancore royal family in this video. They were well respected from the time of marthanda varma and he was the one who adopted the term padmanabhadasan amd has been continued from then on. And not because they'd lost popularity. Plus we can't use the morals fo today to judge the acts of the past. Every royal family histories are filled with war and conquest and so forth. But as common consensus among historians travancore royals were considered as one of the just and wise rulers and the injustices that were prevalent were not of their making or existed only in travancore,it was practiced throughout kerala. They fought the foreign invaders and helped play a major role in developing trivandrum and hence the respect. These panelists are just using half truths to tarnish them and on other discussions even praise the royalties in other countries and even share their achievements and so forth in the same channel which is ironic

    • @hyderkdgd
      @hyderkdgd Год назад

      പല സ്പെല്ലിംഗുകളും തെറ്റാണെന്ന് തോന്നുന്നു.ഒന്ന് എഡിറ്റ് ചെയ്ത് ശരിയാക്കൂ.ഞാൻ നിങ്ങൾക്ക് മറുപടി തരാം

    • @cherians3309
      @cherians3309 Год назад

      @@hyderkdgd endhengilum reply undo?

    • @anishaemerson
      @anishaemerson 10 месяцев назад +1

      What you said is absolutely true. The Travancore rulers were very just compared ro everyother kings that ruled a place. One look at history books will prove that, they were simple and humble and withdraw themselves from opulance and rather ruled among the people.
      Ithokke manasilakkan vayana venam, allel onnu PSC padikkanam.
      Ivanmar okke England queen vannal thozuth ninnolum.

  • @rjohn987
    @rjohn987 Год назад +1

    നിങ്ങൾ പറഞ്ഞത് ശരിയാണ്. പക്ഷെ നിങ്ങൾ ബിസ്മയം പോലെ താലിബാൻ എന്നു പറഞ്ഞു തീവ്രവാദത്തെ വാഴ്ത്തിയ കൂട്ടരല്ലേ😂

  • @deepusg01
    @deepusg01 Год назад +1

    Channel നോക്കിയപ്പോൾ മനസിലായി വെറും ചൊറിച്ചിൽ ആണെന്ന് !!
    നിനക്കൊക്കെ അടുത്ത്‌ discus ചെയ്യാൻ ഉള്ള topic പറഞ്ഞ്‌ തരാം
    "മമ്മദിന്റെ കുഞ്ഞു പാത്തുമ"
    നേരം വെളുക്കുന്നവരെ ഇരുന്ന് ചർച്ച ചെയ്യു ഒക്കെ !

  • @sreejakgadv
    @sreejakgadv 9 месяцев назад

    തിരുവനന്തപുരത്തിനു മാത്രമായി ഒരു രാജാവ് ഉണ്ടോ എന്ന mediaone ന്റെ വിവരക്കേടിന്..,.തിരുവനന്തപുരത്തിന്റെ ഭരണാധികാരി ശ്രീ പത്മനാഭൻ ആണ്.. രാജകുടുംബം പത്മനാഭദാസന്മാരും.... ശ്രീ പത്മനാഭന്റെ പ്രതിനിധി ആണ് രാജാവ്.. എന്ന് വച്ചാൽ ശ്രീ പത്മനാഭ വിശ്വാസികൾക്ക് കാണാവുന്ന ദൈവം.. Equal to ഗോഡ്... രാജഭരണം പോയാലും ഇനി വന്നാലും അത് അങ്ങിനെ തന്നെ ആയിരിക്കും

  • @smokingkillsentertainments1466
    @smokingkillsentertainments1466 Год назад +4

    Endonnadey 🫢😏

  • @ajithp9069
    @ajithp9069 Год назад +1

    എല്ലാ സ്ഥലത്തെയും രാജഭരണത്തെ എതിർക്കുന്നുണ്ടോ നിങ്ങൾ സൗദി രാജാവിനെ പുകഴ്ത്താർ ഉണ്ടല്ലോ

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 Год назад +1

    ഹിന്ദു വിരുദ്ധ ചാനൽ മീഡിയ വൺ

  • @udayakumar4842
    @udayakumar4842 Год назад +3

    എന്നും കൃമികടിവരുന്ന മൂന്നു മാപ്രകൾ മരുന്നിൽ വിശ്വാസമില്ലെങ്കിൽ പച്ച ഒമായ്ക (പപ്പായ )തിന്നാൽ മതി.😂

  • @user-ew2ft1bt7q
    @user-ew2ft1bt7q 9 месяцев назад +1

    സ്നേഹസമ്പന്നമായ ശരിയത്ത് നിയമം ആവാം അല്ലേ കോയെ 🤣🤣 പോയി ചാവാടാ ഇങ്ങനെ വെറുപ്പ് വിതച്ചു നടക്കാതെ 🤣

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 6 месяцев назад

    All are equally
    We r people

  • @udayakumartb
    @udayakumartb Год назад +1

    മീഡിയ വൺ കരഞ്ഞു കൊണ്ടെ ഇരിക്കും എന്നും

  • @radhikasunil9280
    @radhikasunil9280 Год назад +1

    പാണക്കാട് ശിവബ് ന് എന്തിനാ importance കൊടുക്കുന്നത്

  • @mujeebrahmank2248
    @mujeebrahmank2248 Год назад +2

    Debate nte kude.... Aa same subject nte video kude add cheydha better aavum...

  • @tma735
    @tma735 Год назад +7

    In India Monarchy is better than Democracy

  • @v.m.abdulsalam6861
    @v.m.abdulsalam6861 Год назад +6

    കേരളത്തിൽ ഏറ്റവും കൂടുതൽ അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്ളത് തിരുവനന്തപുരം ജില്ലയിൽ ആണ്. തിരുവിതാംകൂർ രാജാഭരണ കാലത്ത് തുടങ്ങിയാണ് തിരുവനന്തപുരത്തുകാരുടെ അഴിമതി സംസ്കാരം. തിരുവനന്തപുരത്ത്കാർ കേരളത്തിൽ ഏത് ജില്ലയിൽ ജോലി ചെയ്താലും അഴിമതിയുടെ കാര്യത്തിൽ അവർക്ക് ഒന്നാം സ്ഥാനം ഉണ്ട്.

    • @ajaikumarks7895
      @ajaikumarks7895 Год назад +5

      How prejudice are you..at the bottom of heart there is a sheer jealousy to the Trivandrum people form the rest of Kerala..once a non-trivandramite comes or have a short life in trivandrum. .they never go back....buy a piece of land and settle Herr.. then they start abusing Trivandrum people..your statement is purely foolishness....

    • @Yash-vf7dg
      @Yash-vf7dg Год назад +8

      കേരളത്തിൽ ഏറ്റവും കൂടുതൽ മലദ്വാര സ്വർണക്കടത് മലപ്പുറം കാർക്ക് ആണ് അപ്പൊ എല്ലാ മലപ്പുറം കാരും അങ്ങനെ ആകും അല്ലെ

    • @user-yh3gf5jx3e
      @user-yh3gf5jx3e Год назад +4

      അയ്യോ.. പാവം 🥴🥴🥴 തീവ്രവാദസംഘടനകളിലേക്ക് പോലും recruiting നടക്കുന്ന ജില്ലയാണ് മലപ്പുറം, കള്ളക്കടത്തിന്റെ മലധ്വാർ ഗോൾഡ്.... 😅😅😅 അതിനേക്കാളൊക്കെ എത്രയോ ഭേദം തിരുവനന്തപുരം.

    • @harinath1252
      @harinath1252 Год назад

      ​​@@ajaikumarks7895സത്യമാണ്, കഴക്കൂട്ടത്ത് എൻ്റെ കൊച്ചു ഗ്രാമം മുഴുവൻ ഇപ്പൊൾ മറ്റു ജില്ലക്കാർ ആണ്. പരിചയമുള്ള ആൾക്കാരെ കാണുന്നത് തന്നെ കുറഞ്ഞു. അല്ല ഗ്രാമം എന്ന് ഇനി പറയാനും പറ്റില്ല. മുഴുവൻ ഫ്ലാറ്റ് കൊണ്ട് നിറഞ്ഞു. അതിൽ മുഴുവൻ മറ്റ് ജില്ലക്കാരും മറ്റ് സംസ്ഥാനത്ത് നിന്നുള്ള professionals um, ഒരാളും TVM വന്നാൽ പിന്നെ തിരിച്ച് പോക്ക് ഇല്ല.

    • @coconutpunch123
      @coconutpunch123 Год назад

      ശരിയാണ്. തെക്കൻ ജില്ലകളിൽ അഴിമതിയും കൈകൂലി യും കൂടുതൽ ആണ്. ഗവണ്മെന്റ് ഉദ്യോഗസ്ഥറിൽ പലർക്കും ഇപ്പോഴും ഫ്യൂഡൽ മനോഭാവം ആണ്. മറിച്ച് മലബാർ ഭാഗങ്ങളിൽ കൊറേ കാലം ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൽ കീഴിൽ ആയത് കൊണ്ട് കൊറേ കൂടി ജനാധിപത്യ ബോധം ഉണ്ട്.

  • @alana8806
    @alana8806 Год назад +1

    മതടിസ്ഥനത്തിൽ രാജ്യം ചോദിച്ചു മേ ടിച്ചിട്ട് പാകിസ്താനിൽ പോകാത്ത ടീംസ് ഇന്ത്യയെ കുറ്റപ്പെടുത്തുന്നു

    • @user-cr3lj8uz2s
      @user-cr3lj8uz2s Год назад

      ഇതിൽ എവിടെയാണ് രാജ്യത്തെ കുറ്റം പറയുന്നത്.. രാജ്യം ആരുടേയും തന്തയുടെ വകയല്ല

  • @theword139
    @theword139 Год назад +10

    എവിടത്തേ രായാവ്

  • @radhikasunil9280
    @radhikasunil9280 Год назад +2

    UAE ൽ royals അല്ലേ ഭരിക്കുന്നത് ... എന്താ അടുപ്പ് കല്ലുക്കൾക്ക് അത് ചർച്ച ചെയ്യാനില്ലേ

    • @neehasbiju789
      @neehasbiju789 11 месяцев назад

      Avda ippozhym rajyabharanm anu hei athnu avrk respect kitnth ivda athlla janathipathyam anu so enthinu avrod preteka respect undvnm

  • @sreemuruganks1355
    @sreemuruganks1355 Год назад +25

    നമ്മുടെപാർട്ടികേരളത്തിൽ അധികാരത്തിൽവന്നാൽ നമ്മൾപഴയരാജഭരണവും, പുതിയ വർഗീയതയുമാണ് നമ്മുടെലക്ഷ്യം 😃😀🙏

    • @navalurahman2664
      @navalurahman2664 Год назад

      നീ രായാവിന്റെ ആസനം നക്ക് മൈരേ

  • @ancitor5162
    @ancitor5162 Год назад

    മീഡിയ one നു മാത്രം തോന്നിയത്
    സൗദി അറബിയ യിൽ ഇപ്പോൾ എന്താണ്?

  • @greenstone4526
    @greenstone4526 6 месяцев назад +1

    Btitain il constiturional monarchy anu. Democracy lla

  • @nishjhony
    @nishjhony Год назад +15

    Nothing to say. This program is a benchmark. You guys are doing a phenomenal work. ❤❤

  • @vineshnair2628
    @vineshnair2628 Год назад +2

    Say something about panakkad

    • @hyderkdgd
      @hyderkdgd Год назад

      രാജാവാണോ

  • @skanilkumar3630
    @skanilkumar3630 Год назад +1

    ശൗദി ഷുൽത്താൻ ആയിരുന്നേൽ ഞമ്മൾക്ക് no problem 😂

    • @shanusvibe8922
      @shanusvibe8922 Год назад

      സൗദിയിൽ ജനാധിപത്യ മാണോടാ മൊയന്തേ
      അവിടെ രാജാവ് തന്നെയല്ലേ ഇപ്പോഴും ഭരിക്കുന്നത്
      ഇവിടെ തിരോന്തരം രാജാവാണോ ഭരിക്കുന്നത് ജനങ്ങൾ തിരഞ്ഞെടുത്ത പിണറായി വിജയൻ അല്ലെ കേരളത്തിലെ കാര്യം പറയുമ്പോ സൗദി വരെ പോയ നിന്റെ ചാണക തല മാരകം തന്നെ 😂

  • @ashish_p_sasi
    @ashish_p_sasi 7 месяцев назад

    ഞങ്ങൾ കോട്ടയം കാർ ഇന്നും രാജാവിനെ സ്നേഹിക്കുന്നു

  • @limestarzz9797
    @limestarzz9797 3 месяца назад

    രാജാഭരണം ആയാലും ജനാധിപത്യ ഭരണം ആണെങ്കിലും ഭരിക്കുന്ന ആൾ ജനങ്ങളുടെ ഷേമത്തിന് വേണ്ടി പ്രവർത്തിച്ചാൽ നല്ലത്.

  • @vijaynaraeinmurthy
    @vijaynaraeinmurthy Год назад

    കേണൽ പദവി മോഹൻലാൽ ന് ലഭിച്ചപ്പോൾ ഇതേ മഹാരാജാക്കൻ മാരെയും മഹാറാണി മാരെയും കാണാൻ കൊട്ടാരത്തിൽ പോയിരുന്നത് മറന്നിട്ടില്ല. ഇപ്പോഴും വിദേയത്വം. നേരം വെളുത്തത് പലരും ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. ഇതേ രാജാക്കന്മാർ ദരിദ്രർ ആയാൽ പിന്നെ ഇവരാരും തിരിഞ്ഞു നോക്കുകയും ഇല്ല. അത് തന്നെയാണ് ചരിത്രവും. 🤣

  • @kiran90_star_astro
    @kiran90_star_astro Год назад +1

    Media one should apologise!

  • @worldofvishnu97
    @worldofvishnu97 8 месяцев назад

    This discussion is going only in the opinion of one side, what's the opinion another side of the same topic didn't explained.
    Ministers nu munbil oru satharana citizen engne anu epol evide pokunath ?, evide evidanu sir inequality ellathathu?? Ninglonu debate chayyu.

  • @sarathunni4333
    @sarathunni4333 4 месяца назад

    😭😭😭

  • @bindubindu-si2uz
    @bindubindu-si2uz 6 месяцев назад

    Aditya varma rajav ishtam,👍

  • @sugodha2
    @sugodha2 Год назад +4

    Saudiyilum uaeyilum ok nalla democracy aanu alle makkale