Afsath Tirur | ഉമ്മാനെ കുറിച്ചൊരു ഗാനം ❤️

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 72

  • @MusthafaMuthu-c3d
    @MusthafaMuthu-c3d Месяц назад +2

    ഈ. പാട്ട്. അടിപൊളി. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍നല്ല. ശബ്‌ദം.. മാഷാഅല്ലാഹ്‌

  • @sulaimanvpvpsulaiman8736
    @sulaimanvpvpsulaiman8736 Месяц назад +1

    അഫ്സത്ത് നല്ല ഫീലിൽ തന്നെ പാടി.. നമ്മുടെ കൺ കണ്ട ദൈവമായ ഉമ്മയുടെ വേർപാടിൽ.. മനം നൊന്ത് പാടിയ ഒരു മകളുടെ വിഷമം വരികളിലും, ആലാപനത്തിലും, ഉണ്ട്... ഹസ്സൻ കുട്ടൂരിന്റെ വരികൾ..❤❤മാഷാ അള്ളാ..
    🤲🤲🤲
    ഞങ്ങളെ വിട്ട് പിരിഞ്ഞ എല്ലാ ഉമ്മമാരുടെയും ഖബർ ജീവിതം സൗഖ്യത്തിൽ ആക്കണമേ നാഥാ... 🤲🤲.. ഈ സോങ്ങിന് വേണ്ടി പിന്നിൽ പ്രവർത്തിച്ച ഏവർക്കും എല്ലാം ഭാവുകങ്ങളും അർപ്പിതമാക്കുന്നു.. 🤲🤲🤲❤️❤️❤️❤️❤️🎤🎤🎤🎤🎤🏆🏆🏆🏆

  • @mohamedshareef5751
    @mohamedshareef5751 6 месяцев назад +10

    സൂപ്പർ വരികൾ , നല്ല ആലാപനം
    വശ്യതയാർന്ന ഈണം ഹസ്സൻക്കാക്കും ഹഫ്സത്തിനും
    ഒരായിരം അഭിനന്ദനങ്ങൾ

  • @thanseehkorad5192
    @thanseehkorad5192 2 месяца назад +1

    അഫ്സത്ത് നന്നായി പാടി സൂപ്പർ 👍👍👍

  • @FerozBabuSinger
    @FerozBabuSinger 6 месяцев назад +10

    ഹഫ്‌സത്ത്...... വളരെ നന്നായി പാടി.... മാതാവിന് തുല്യം / പകരം ഭൂമിയിൽ ഒന്നുമില്ല.... മാതാവ്മാത്രം....
    ആലാപനം..... വിട്ടുപോയ, പ്രിയ ഫസീലത്തയെ പലേടത്തും, വല്ലാതെ ഓർമിപ്പിച്ചു..... നന്നായിരിക്കട്ടെ..... 🌹

  • @pcmmedia3218
    @pcmmedia3218 6 месяцев назад +7

    ഈ ഗാനം ഒരു ഫീലിംഗ് തന്നു 😢😢😢
    ഉമ്മ മുന്നിൽ വന്ന് നിൽക്കുന്നത് പോലെ 😢😢😢
    ഈ ഗാനത്തിലൂടെ... എന്നിലേക്ക് ഉമ്മ ഓടിയെത്തുന്നു...😢😢😢😢
    ആ ഉമ്മയുടെ കബറിടത്തിൽ എല്ലാ വെള്ളിയാഴ്ചയും സന്ദർശിക്കാറുണ്ട് 😢😢😢
    റബ്ബ് തആല ഉമ്മയുടെ ഖബറിടം സ്വർഗ്ഗീയ പൂങ്കാവനം ആകട്ടെ...

    • @Afsathofficial
      @Afsathofficial  6 месяцев назад

      Aameen Aameen yarabbal aalameen 😢

  • @noorudheent4702
    @noorudheent4702 6 месяцев назад +8

    സബ്ജക്ട്ടിനു ചേർന്ന വരികൾ..... അതിനു ചേർന്ന ട്യൂൻ..... മികച്ച ആലാപനം......മകൾ ഒരു ഗായിക ആവാൻ പ്രോത്സാഹിപ്പിച്ച ആ ഉമ്മയുടെ ഓർമകളോട് ചേർന്ന് നിൽക്കുന്ന അനുസ്മരണ ഗാനം......❤

  • @siddeeksiddeek4483
    @siddeeksiddeek4483 3 месяца назад +1

    മാഷാഹല്ലാ..... നല്ല ഫീലിംഗ് ഉള്ള ഒരു സോങ് 👍😍

  • @abdurahimanrahman3628
    @abdurahimanrahman3628 6 месяцев назад +8

    ഈ ലോകം മുഴുവൻ സമ്പാതിച്ചു കൂട്ടിയാലും സ്വർണ്ണംകൊണ്ടുള്ളല്ല മല നൽകിയാലും ഉമ്മാക് പകരം വെക്കാൻ പറ്റൂല മക്കളെ ഉമ്മ ഇല്ലാത്തൊരു ലോകം വല്ലാത്തൊരു ജീവിതം തന്നെയാണ്. ❤ഉമ്മ ❤
    ഹഫ്‌സേ ഞമ്മളെ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യൂ. ജീവിച്ചിരിക്കുന്ന എല്ലാ മാതാപിതാകൾക്കും അല്ലാഹുവേ ആഫിയത്തോടെയുള്ള ദീർഗായുസ്സ് നൽകണേ. മരണപെട്ടുപോയ എല്ലാ മാതാപിതാക്കൾക്കും സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 😢😢

    • @Afsathofficial
      @Afsathofficial  6 месяцев назад

      Aameen Aameen yarabbal aalameen 😢😢😢

  • @miyamohiyudheen3480
    @miyamohiyudheen3480 6 месяцев назад +5

    നന്നായി പാടി.
    വരികളും സൂപ്പർ ❤❤❤❤

  • @sanujapradeep9335
    @sanujapradeep9335 6 месяцев назад +6

    ❤❤❤❤❤ Superb

  • @reemasfoodandcraft6590
    @reemasfoodandcraft6590 5 месяцев назад +11

    നന്നായി പാടി ആ വരികളിൽ അമ്മയോടുള്ള സ്നേഹം നിറഞ്ഞു നിക്കുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ ❤

  • @aboobackershareef7501
    @aboobackershareef7501 6 месяцев назад +5

    Soooopppprrr 👍👍👍❤❤❤🌹🌹

  • @rz1238
    @rz1238 3 месяца назад +1

    സൂപ്പർ Song👍👌🌹

  • @ബാപ്പുട്ടിതാനൂർ
    @ബാപ്പുട്ടിതാനൂർ 5 месяцев назад +4

    നല്ല വരികൾ നല്ല.ആലാപനം❤

  • @SeenaKt-gp7bu
    @SeenaKt-gp7bu 4 месяца назад +2

    സൂപ്പർ വരികൾ 👍👍

  • @HuUi-w1v
    @HuUi-w1v 6 месяцев назад +5

    Mashaallah❤

  • @shaikaliali7316
    @shaikaliali7316 6 месяцев назад +5

    സൂപ്പർ ❤️❤️

  • @alavimukkandath2838
    @alavimukkandath2838 4 месяца назад +1

    ന്റെ ഉമ്മാക്ക് സ്വർഗം കൊടുക്കണേ

  • @AneeshPatturumal
    @AneeshPatturumal 6 месяцев назад +7

    സൂപ്പർ സൂപ്പർ

  • @Khadeejack-c1j
    @Khadeejack-c1j 6 месяцев назад +4

    ഹഫ്സത്ത്‌ സുപർ മാഷാ അല്ലാഹ്❤

  • @prabhakaranp3793
    @prabhakaranp3793 6 месяцев назад +5

    Super Song Super Singingi

  • @venuvakkat2362
    @venuvakkat2362 6 месяцев назад +5

    നന്നായിട്ടുണ്ട്. good

  • @suharakp3591
    @suharakp3591 4 месяца назад +1

    ഉമ്മാ ഇല്ലാത്ത ജീവിതം 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @BavaMm-nm1gh
    @BavaMm-nm1gh 4 месяца назад +1

    തകർത്തു പാടി 👍👍🌹🌹

  • @ShamsudheenAc
    @ShamsudheenAc 29 дней назад

    Super 👍

  • @JameelaKabeer-ml2nv
    @JameelaKabeer-ml2nv 2 месяца назад

    എന്റുമ്മയെ എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ലല്ലോ പാവമാ ഇരുന്നു എന്റുമ്മ 😢😢😢😢😢😢

  • @ShajaHan-m9c
    @ShajaHan-m9c 5 месяцев назад +4

    ഉമ്മ ഇല്ലാതെ ഒരു ജീവിതം ഇല്ല ഓർക്കാൻ പോലും കഴിയില്ല

    • @Afsathofficial
      @Afsathofficial  5 месяцев назад +1

      ഉമ്മമാർ ഈ ലോകം തന്നെ സന്തോഷകരമാക്കുന്നവരാ അവരുടെ കൂടെയുള്ള ജീവിതം നമ്മൾ മക്കൾക്കുവേണ്ടി അവർ തന്നിരിക്കുന്നു സ്നേഹിക്കുക മരണം വരെ ❤️

  • @mukkamsajitha4439
    @mukkamsajitha4439 6 месяцев назад +3

    Adipoli ❤❤

  • @hassanchemban5241
    @hassanchemban5241 6 месяцев назад +3

    മാഷാ അള്ളാഹ❤

  • @Justgaming-x7q
    @Justgaming-x7q 6 месяцев назад +3

    💐❤️ super

  • @ramlaabdullakutty
    @ramlaabdullakutty 5 месяцев назад +1

    SUPERSONG❤

  • @ShajiV-t1d
    @ShajiV-t1d 6 месяцев назад +3

    Suppar 👍🏻

  • @ramlajamalramlajamal1189
    @ramlajamalramlajamal1189 5 месяцев назад +1

    🎉മാഷാഅല്ലാഹ്‌

  • @kamarunaufalkamarunaufal
    @kamarunaufalkamarunaufal Месяц назад

    Super

  • @kolathoorkm5090
    @kolathoorkm5090 6 месяцев назад +2

    Adipoli🎉🎉🎉

  • @pcmmedia3218
    @pcmmedia3218 6 месяцев назад +3

    😢😢😢😢😢

  • @HannaJasmine23
    @HannaJasmine23 6 месяцев назад +3

    😢😢😢😢

  • @farookm.h6049
    @farookm.h6049 6 месяцев назад +3

    👍❤️❤️❤️

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 6 месяцев назад +3

    لا في قبر ام. و في محشرك لا ام. ٦٦٦٦🙏يوم يفر المرء من صاحبته وامه وبنيه. 😊. منعالم الأرواح يا ابني كنجبا جء اي عندي مقامك عند بحر النور و اوضع اللله لك بيتا ٦٦٦٦ في جنة 😊 وحور ٦٦٦٦ و كرسيا وسرير ٦٦٦٦* وقالت جدتي مني في منام ابني ناجا عزوجل للميكاءبل شانك 😊 😄😇😀☺️😋🤤😚🤕🕵️ مسكني وعالم الجان كيف يرى لابني ٩٩😊

  • @kfckeralafootballchannel3035
    @kfckeralafootballchannel3035 3 месяца назад

    സൂപ്പർ ❤

  • @fathimahabeeb2670
    @fathimahabeeb2670 6 месяцев назад +3

    😢

  • @shamsuddeenabudabhi9432
    @shamsuddeenabudabhi9432 Месяц назад

    supr

  • @faisalum6742
    @faisalum6742 3 месяца назад

    സൂപ്പർ പാട്ട് ട്ടോ

  • @amnahanan7394
    @amnahanan7394 4 месяца назад

    Mashaalla.orepade.ore.pade.isettayi.suopar.binsha.eniyum.orepade.padan.kayiyatta.anne.duha.chayunu

  • @saifunnisa-l9k
    @saifunnisa-l9k 5 месяцев назад

    ❤❤❤❤

  • @muhammedck249
    @muhammedck249 6 месяцев назад +4

    സന്ദർഭോജിതവരികൾ

  • @Abdullatheef-s2j
    @Abdullatheef-s2j 5 месяцев назад +1

    Shabdam ishtappettu

  • @muhammednoufals8422
    @muhammednoufals8422 4 месяца назад

    Mashallah

  • @hassanchemban5241
    @hassanchemban5241 6 месяцев назад +3

    മാഷാ അള്ളാ

  • @kunjumon1833
    @kunjumon1833 6 месяцев назад +2

    Super

  • @RathamaniMTRathamaniMT
    @RathamaniMTRathamaniMT 5 месяцев назад

    Suppar

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 6 месяцев назад +2

    كل في قبر و انا ابي واني في داخل ٧ سنة في قبر قبل داخل ٧ سنة اذا مت وهم في قبر و بودم ثم ديب بيت ٠ كسفر

  • @AminaePtb
    @AminaePtb 4 месяца назад

    😁👍🙏😂❤️🥰🤣😘

  • @ramlaabdullakutty
    @ramlaabdullakutty 5 месяцев назад

    ❤🥰🤲🫀❤️

  • @busharakp2526
    @busharakp2526 5 месяцев назад

    ഫസിലാത്ത ടെ മോൾ ആണോ

  • @hameedk2758
    @hameedk2758 4 месяца назад

    XGGGHDGHJUUTGI ❤❤

  • @9946375434
    @9946375434 6 месяцев назад +2

    ❤❤

  • @aslamav4929
    @aslamav4929 6 месяцев назад +3

    Adipoli 🎉🎉🎉🎉🎉🎉

  • @HannaJasmine23
    @HannaJasmine23 6 месяцев назад +2

    ❤❤❤

  • @hamdhagarden117
    @hamdhagarden117 5 месяцев назад

  • @Saliനി
    @Saliനി 6 месяцев назад +2

    ❤❤❤❤

  • @sameerck2824
    @sameerck2824 5 месяцев назад

    ❤❤❤❤

  • @subhanasalim6539
    @subhanasalim6539 5 месяцев назад +1

    ❤️❤️

  • @NusrathhaneefaNusrath-wf7sp
    @NusrathhaneefaNusrath-wf7sp 6 месяцев назад +3

    ❤❤❤❤

  • @NusrathhaneefaNusrath-wf7sp
    @NusrathhaneefaNusrath-wf7sp 6 месяцев назад +2

    ❤❤❤❤

  • @subaidakalathil8514
    @subaidakalathil8514 6 месяцев назад +2

    ❤❤❤