ഖുർആനിലെ ആനപ്പട!

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 51

  • @salahudheenayyoobi3674
    @salahudheenayyoobi3674 29 дней назад +2

    വിഷയത്തെ വിഷയത്തിന്റെ ആഴങ്ങളിലേക്ക് എത്തിച്ചു കൊടുത്ത ശേഷം അവനവന്റെ ബോധത്തെ ആശ്രയിക്കുക എന്ന എന്ന പ്രക്രിയയാണ് ഖുർആൻ.... വായിച്ചു കൊണ്ടേയിരിക്കുക. ബോധത്തിലൂടെ മാനവനാവുക. മാഷേ, നന്ദി ❤

  • @MohammedMangat-m7j
    @MohammedMangat-m7j Месяц назад +5

    എത്ര മനോഹരമായ വായന'ഖുർആനെ ഖുർആനെക്കൊണ്ട് മാത്രം വിശദീകരിക്കുന്നു 'എത്ര സുന്ദരം ലളിതം' ഒരു സബബുന്നു സൂലുകളും വേണ്ട. ?❤

  • @MohammedMangat-m7j
    @MohammedMangat-m7j Месяц назад +2

    മാഷെ നന്ദി ,
    മനോഹരമായി വിശദീകരിച്ചു കേട്ടു കഴിയുമ്പോൾ അസ്ഹാബുൽ ഫീൽ എന്നിലുണ്ട് എന്ന് ബോദ്ധ്യമാവുന്നു '❤

  • @badarulmuneer2529
    @badarulmuneer2529 Месяц назад +2

    നന്ദി 🐝🦋

  • @Hanis638
    @Hanis638 Месяц назад +4

    സലാം മാഷെ. ഈ അര്‍ത്ഥ തലത്തില്‍ ചിന്തിച്ചു കൊണ്ടാവും ഒരു വചനം പോലും മറ്റുള്ളവര്‍ കൊണ്ടുവരാന്‍ പറ്റാത്തത്

    • @user-to3nv9hc9q
      @user-to3nv9hc9q 28 дней назад

      😅😅😅 ഇത് പോലെ വിവരക്കേട് ഇനി ആര് കൊണ്ട് വരാൻ ആണ്

  • @RahmanAbdulrahman-u1v
    @RahmanAbdulrahman-u1v Месяц назад +3

    എന്റെ മനസ്സിന്റ കണ്ണാടിയിൽ ഒരു പാട് ചിറകരിഞ്ഞ കിളികൾ ഉണ്ടായിരുന്നു ഇപ്പോൾ അതിനെല്ലാം ചിറക് വെച്ച് പറന്നു യരാൻ തുടരുന്നു👍

  • @HaseebRt
    @HaseebRt Месяц назад +1

    മാഷേ, മാഷ് പറയുന്നതൊക്കെ മനസ്സിലാക്കുന്നുണ്ട് ജീവിത സാഹചര്യകളാണ് ഓരോ മനുഷ്യരെ കൊണ്ടും ഓരോ വേഷം കെട്ടിക്കുന്നത്, വേഷങ്ങൾ വേഷങ്ങൾ വേഷം മറാൻ നിമിഷങ്ങൾ നാം അറിയാതെ ആടുകയാണീ ജീവിത വേഷം, എന്ന പട്ട് കേട്ട്ക്കില്ലേ❤

  • @AbdulKareem-w8o
    @AbdulKareem-w8o Месяц назад +2

    സലാം👍🌹🌹🌹

  • @Seedikwa
    @Seedikwa 28 дней назад

    The wise man is one who live silent and expire.

  • @HassanCp-p5w
    @HassanCp-p5w Месяц назад +3

    ❤❤❤

  • @ktpfayas
    @ktpfayas Месяц назад +2

    ❤❤❤❤❤

  • @CkKareem-b9b
    @CkKareem-b9b Месяц назад +1

    സലാം മാഷേ

  • @HaseenaVp-cv6it
    @HaseenaVp-cv6it Месяц назад +1

    സലാം.. 👍👍👍🌹🌹🌹

  • @HassanCp-p5w
    @HassanCp-p5w Месяц назад +2

    💯

  • @Master80644
    @Master80644 Месяц назад +1

    ❤💝❤

  • @saheert5887
    @saheert5887 Месяц назад +5

    ഹജ്ജാജ് ഇബ്നു യുസുഫ് ഒരു പ്രാവശ്യം യുദ്ധത്തിൽ കഅബക്ക്‌ കേടുപാടുകൾ വരുത്തിയിട്ടുണ്ട് അന്ന് ആ പക്ഷികൾ എവിടെ ആയിരുന്നോ ആവോ

    • @ospadijaggu6187
      @ospadijaggu6187 Месяц назад

      കത്തിച്ചു ചാമ്പലാക്കിയിട്ടുണ്ട് എന്നിട്ടും ഈ പക്ഷികൾ വന്നിട്ടില്ല. 1979 നവംബർ മാസവും കഅബ seige ചെയ്യപ്പെട്ടിട്ടുണ്ട്

  • @Aboobaker-lf5fw
    @Aboobaker-lf5fw Месяц назад +1

    ❤🎉🙋🏻👌🏻🌹👍

  • @HaseebRt
    @HaseebRt Месяц назад

    ബുദ്ധി കല്ലാക്കിയതിന് തന്നെ ഈ പദം എവിടെയോ പറയുന്നില്ലേ❤

  • @Kabeerpc-i9v
    @Kabeerpc-i9v Месяц назад

    ❤️❤️❤️❤️❤️❤️

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад

    ഇതൊക്കെകേൾക്കുമ്പോൾ ചില കപട ദാരികൾക്ക് ചൊറിയുന്നുണ്ടാകും അത് സ്വഭാവികമാണ്.

  • @Rasheedt.s
    @Rasheedt.s Месяц назад

    👌❤️

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад +1

    ജസകല്ലാഹ് 🌹🙏

  • @Aboobaker-lf5fw
    @Aboobaker-lf5fw Месяц назад +1

    100/✅

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад

    ഖുർആൻ ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലും അവിടെ ആശയപരമായ വായന നടക്കുന്നില്ല.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад

    പറക്കുകയെന്നത്
    ആത്മീയ വിഹായസിൽ
    പറക്കുകയെന്നതാണ്
    മാഷ് പറയ്യുന്നത്. സലാം.

  • @ARIFMP-ez1id
    @ARIFMP-ez1id Месяц назад +2

    വിമർശിക്കുന്നവർ. ഓക്സിജൻ. തീരുമ്പോൾ. മനസിലായിക്കോളും 😂😂😅😅

  • @saheert5887
    @saheert5887 Месяц назад +3

    അപ്പോ റസൂൽ നമ്മുടെ ഉള്ളിലേക്ക് അയക്കപ്പെട്ടതാണോ

  • @abuabubacker3972
    @abuabubacker3972 Месяц назад

    ആട് തിന്നെന്ന് പറയുന്ന ആട് എങ്ങിനെ. വിഴുങ്ങാമോ?

  • @btmthangal
    @btmthangal Месяц назад

    ഖുറാനിലെ സ്വലാത് ,നോമ്പ് ,സകാത് .ഹജ്ജ് എന്നീ പദങ്ങളെ വിശദീകരിക്കാമോ
    മുജീബ് BT

  • @NajibPk
    @NajibPk Месяц назад +1

    നിന്നിലെ വൈക്ഞാനിക പുരോഗതി എങ്ങനെയാണ് നീ ആശ്രയിച്ചിരുന്ന കാലികപ്രസക്തി മാത്രമായ ക്ഞാനങ്ങളെ മറവിൽ ആക്കിയതെന്ന് നീ ഗ്രഹിക്കുന്നില്ലേ??
    അവർ വിശ്വസിച്ച സത്യങ്ങളൊക്കെയും അവരെ യാഥാർത്ഥ്യങ്ങളിൽ നിന്ന് അകറ്റിയില്ലേ ??
    അന്വേഷണത്തെയും ചിന്തകളെയും പാരമ്പര്യ അറിവുകളിലേക്കും വിശ്വാസങ്ങളിലേക്കും നയിക്കുന്ന കഴിവുകൾ അല്ലേ അവരിലേക്ക് വന്ന് ചേർന്നത് ??
    അവിശ്വാസങ്ങളാലും അസത്യങ്ങളാലും പാറപോലെ ഉറച്ച ഹൃദയങ്ങള്‍ പ്രയോജനപ്രദമല്ലാത്ത അറിവുകളല്ലേ അവരിലേക്ക് നല്കിയിരുന്നത് ??
    അവരുടെ ചിന്താ പരമായ ശേഷികളെ ആശ്രയിക്കാൻ പറ്റാത്തവിധത്തിൽ ആക്കുകയും ചെയ്തില്ലേ ??

  • @optionguide8744
    @optionguide8744 Месяц назад +1

    മാഷേ, ഒന്നും കൂടി systamatic ആക്കിക്കൂടെ....
    ഇത് അവടെ പറയാം പിന്നെ പറയാം എന്നല്ലാതെ ഏതെങ്കിലും ഒരു വിഷയം clear ആയിട്ട് പറഞ്ഞു തീർത്തിട്ട് പോരെ അടുത്തത്.... Pl.

  • @abdumaash806
    @abdumaash806 Месяц назад +1

    അങ്ങനെ പറഞ്ഞതിന് പകരം ഇങ്ങനെ പറഞ്ഞാൽ മതിയായിരുന്നില്ലേ?

  • @ARIFMP-ez1id
    @ARIFMP-ez1id Месяц назад +2

    എല്ലാം എന്റേത്. എല്ലാം ഞാൻ. എന്ന. ഈഗോയിൽ. ജീവിക്കുന്ന. ഈജനങ്ങളോട്. പറഞ്ഞിട്ടു. എന്ത്. പ്രയോജനം. നിങ്ങൾ. പറന്ന. തേനീച്ച. അതു തന്നെ. മതി. ചിന്തിച്ചു. മുന്നേറാൻ. നിങ്ങളല്ല സത്യത്തിൽ. സംസാരിക്കുന്നെ. Allayaa

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад

    കൂടുതൽ ജനങ്ങൾക്ക്
    ഖുർആൻ തത്വപരമായ വിശദീകരണം വശമില്ല,
    അവർ പഠിക്കുന്നില്ല.

  • @fireball_20241
    @fireball_20241 Месяц назад

    നുണ പറയുന്നത് തെറ്റാണ്, അത് ഖുർആൻ എഴുതിയവരായാലും, അതിനെ ഇന്ന് വിശദീകരിക്കുന്നവരായാലും.

  • @rajivs3976
    @rajivs3976 29 дней назад

    മരുഭൂമിയിലെ ആനപ്പട . മറ്റൊന്ന് മലയിൽ കയറി അഭയത്തിനായ് കയറിയപ്പോൾ മലക്കു 'ചുറ്റും ഗോത്രക്കാർ തീയിട്ടപ്പോൾ മാൻതോലു ചുട്ടുതിന്നു ജീവൻ രക്ഷിച്ചു എന്ന കഥാ ഒന്നു വിവരിക്കാമോ പ്രവാചക ന്മാരുടെ ചരിത്രങ്ങൾ ആത്മാവിനെ കാണുന്ന ദർശനം കാഴ്ചാ ഏത് യുക്തിക്ക് ബുദ്ധിക്ക് വഴങ്ങും കാണണം അത് മാംസ കണ്ണിലും കുറച്ച് 20% കാണാം

  • @HaseebRt
    @HaseebRt Месяц назад

    ഈ അറിവിനെ ആണോ അള്ളാഹു എന്ന് വിളിക്കുന്നത്

  • @ARIFMP-ez1id
    @ARIFMP-ez1id Месяц назад +1

    റസൂൽ. മക്കത്തു. ജനിച്ചോ. മദീയിൽ. സമാധി. ആയോ 😂😂😂😅😅😅നിങ്ങളിൽ ഞാൻ ഒരു ദൂതനെ. അയച്ചു

  • @muhayasa
    @muhayasa 21 день назад

    ബാലരമയിൽ വരുന്ന ഒരു കുട്ടിക്കഥ പോലും നമുക്ക് വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് ഒരു ലോകോത്തര സംഭവം ആണെന്ന് വരുത്തി തീർക്കാനാവും, മുഹമ്മദ് നബി പോലും വിചാരിക്കാത്ത അർഥങ്ങളും വ്യാഖ്യാനങ്ങളും ആണ് ഈ പുള്ളി ഇവിടെ പറയുന്നത്, ഇത്തരത്തിലുള്ള വ്യാഖ്യാനം കേൾക്കുമ്പോൾ തന്നെ തമാശയായി തോന്നുന്നു, ഇദ്ദേഹം തൻ്റെ ദുർവ്യാഖ്യാനം വഴി ഇസ്‌ലാമിക ലോകത്തെ കഴിഞ്ഞു പോയ മൊത്തം പണ്ഡിതരെയും റദ്ദാക്കുക യല്ലേ ചെയ്യുന്നത്?

  • @kunjabdullatc842
    @kunjabdullatc842 Месяц назад +1

    ❤❤

  • @mkKutty-n6o
    @mkKutty-n6o Месяц назад +1

    ❤❤

  • @usamathpalliyali8544
    @usamathpalliyali8544 Месяц назад