ഡോ:അനിലോ തൊപ്പിയിട്ട ഡോ:ആരിഫോ?

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 26

  • @Ak.9752
    @Ak.9752 Месяц назад +1

    ❤❤❤❤

  • @KUTTYKOORIYAD
    @KUTTYKOORIYAD Месяц назад

    താങ്കളുടേത്ശരിയായ വീക്ഷണം 👍

  • @rafeekjeddha1167
    @rafeekjeddha1167 Месяц назад

    Good speech 👍👍

  • @rafeekjeddha1167
    @rafeekjeddha1167 Месяц назад +3

    അനിൽ മുഹമ്മദ്‌ കുഴൽ വളക്കുന്ന ഒരിനമാണ്. വിഷയമേതായാലും. കാര്യങ്ങൾ വിലയിരുത്താനോ ഉൾകൊള്ളാണോ ബഹുമാനപ്പെട്ടവർ ഒരിക്കലും തയ്യാറാകാറില്ല.

  • @aboobakkervp3589
    @aboobakkervp3589 Месяц назад +3

    ഞാൻ അനിൽ മുഹമ്മദിന്റെ എല്ലാ വിഡിയോകളും കാണുകയും കേൾക്കുകയും ചെയ്യുന്ന ആളാണ് ഇയാൾ ഇപ്പോൾവൈകുന്നേരം വരെ വെള്ളം കോരി അവസാനം കുടം ഉടച്ചത് പോലെയായി എന്നാണ് എനിക്ക് തോന്നിയത്

  • @user-Shaiju
    @user-Shaiju Месяц назад +5

    Dr. Anil ഇൻറർനാഷണൽ ഫ്രോഡ് ആണെന്ന് തോന്നുന്നു. "സർവമത സത്യവാദം" പറഞ്ഞാൽ മാത്രമേ ഇക്കാലത്ത് മുസ്ലിം നാമധാരികൾക്ക് വരുമാനമുണ്ടാക്കാൻ പറ്റുകയുള്ളൂ. യൂട്യൂബ് വരുമാനമാണ് ലക്ഷ്യം.

    • @Ak.9752
      @Ak.9752 Месяц назад

      ❤❤❤❤

  • @shajahanam6440
    @shajahanam6440 Месяц назад

    നാസ൪ സാഹിബ്, താങ്കളോട് വിയോജിക്കാതെ,,, ഒരു കാര്യം പറയട്ടെ,,,, സമുദായവും സമാജവു൦ രണ്ടു ൦ രണ്ടാണ്

  • @phoenixvideos2
    @phoenixvideos2 Месяц назад

    Muslim perum channel perum ulla orale vilichu addeham poyi
    Avide islam paranjal addeham sudappiyakum
    Pinne vililkkilla
    Veshadarikal parayunnathellam sathyam ennu parayenda .
    Anilninu abhiprayam undu.athu parayatte ❤

    • @rafeekjeddha1167
      @rafeekjeddha1167 Месяц назад

      @@phoenixvideos2 സുഖിപ്പീരൻ

  • @ospadijaggu6187
    @ospadijaggu6187 Месяц назад +1

    അല്ലെങ്കിലും മതം പറയാൻ ഇവരെ ഒക്കെ ആരെങ്കിലും എൽപിച്ചിട്ടുണ്ടോ ?. അതൊക്കെ അള്ളാഹു പൂർത്തിയാക്കി . ഖുർആനും പ്രവാചകനും അത് പൂർത്തിയാക്കി . ബാക്കിയുള്ളവർ ഒക്കെ പറയുന്നത് അവരുടെ കുടുംബത്തിനു പിണ്ണാക്ക് വാങ്ങാൻ വേണ്ടി മാത്രം

  • @HussainRawter
    @HussainRawter Месяц назад

    Mc sahib is correct

  • @rasheedachumadan9031
    @rasheedachumadan9031 Месяц назад

    നിങ്ങൾ അനിലിനെ തുറന്ന് കാട്ടിത്തന്നു
    ഈ കാലത്ത് പലകോലത്തിലും ആൾക്കാരെ കാണുവാൻ കഴിയും സദക്ക റസൂലുള്ള രാവിലെ മുസ്ലിം ആണെങ്കിൽ വൈകുന്നേരം ഇസ്ലാം ഉപേക്ഷിക്കും ....

  • @abdurahimanarp6038
    @abdurahimanarp6038 Месяц назад +2

    അനിൽ ഇസ്‌ലാ വിശ്വാസത്തിന് വിരുദ്ധ്യമായ അദൈത സിദ്ധ്യാതത്തിൻ്റെ' ആളാണ് ' ലക്ഷ്യം യു റ്റുബ് വരുമാനം

  • @NazeemaLatheef-lr5ux
    @NazeemaLatheef-lr5ux Месяц назад

    Anil.muhammadu..Nala.sathiyasanthanaya.oru.youtuber.anu..Kollam.thadiyum.ayi..thettaya..padanam.nadathunnavare..vimarshikunnu..

  • @RiyasMohd459
    @RiyasMohd459 Месяц назад

    പുതു വിശ്വാസിയായ താങ്കൾ,എന്തിനാണ് എല്ലാ വിഷയങ്ങളിലും ഇടപെടുന്നത്.നിങ്ങൾ തിരിച്ചു പോകാൻ നിന്ന ആളല്ലേ.തിരിച്ചു പോകായിരുന്നില്ലേ

    • @mcmediapangode
      @mcmediapangode  Месяц назад

      അപ്പൊ എനിക്ക് ഉള്ള വിഷയം ഇങ്ങോട്ട് പറഞ്ഞിട്ട് പോണേ

    • @mcmediapangode
      @mcmediapangode  Месяц назад

      സ്വഹാബികൾ എല്ലാവരും പുതുവിശ്വാസികൾ ആയിരുന്നു താൻ ഏതാ മതം 😂🤣

    • @RiyasMohd459
      @RiyasMohd459 Месяц назад

      @@mcmediapangode സ്വഹാബികൾ തിരിച്ചു പോകാൻ ശ്രമിച്ചിരുന്നില്ല.സ്ഹാബികൾ എവിടേ കിടക്കുന്നു .മാർഗ്ഗം കൂടിയ താങ്കളെവിടെ കിടക്കുന്നു

    • @mcmediapangode
      @mcmediapangode  Месяц назад

      ​@@RiyasMohd459എടോ തന്റെ വാപ്പയും ഉപ്പാപ്പയും ഏതു വർഗ്ഗവും ജാതിയും ആണന്നു പറയാൻ നിക്ക് അറിയാമോ?

    • @RiyasMohd459
      @RiyasMohd459 Месяц назад

      @@mcmediapangode ഞങ്ങളുടെ ഉപ്പാപ്പ മാർ മതം മാറി മുസ്ലീമായി മാറിയതാണ്.താങ്കളോ,ഇന്ന് മതം മാറി വന്നവനും. നിങ്ങടെ 4 തലമുറ മറിഞ്ഞതിന് ശേഷം ഇത്തരം അഭിപ്രായം പറഞ്ഞാൽ ഞങ്ങ ഒന്നും പറയില്ല.പക്ഷെ ,പുതു വിശ്വാസി ഇത്തരം അഭിപ്രായം പറഞ്ഞാൽ ഇസ്ലാമിന് ദോഷം ചെയ്യും .ആയതിനാൽ ,ഒന്നുകിൽ നിങ്ങൾ മടങ്ങി പോകുക ,അല്ലെങ്കിൽ അടങ്ങി ഒതുങ്ങി ഇരിക്കുക

  • @abdulshukkoor4916
    @abdulshukkoor4916 Месяц назад +2

    വളരെ സത്യസന്ധമായ കാര്യാണ് നാസർ സാഹിബ് താങ്കൾ പറഞ്ഞത് അനിൽ മുഹമ്മദിൻ്റെ ധാരാണ ഞാൻ ഒരു സംഭം ആണ് എന്നാണ് . പക്ഷെ ഒരു പുണ്ണാക്കും അല്ല അനിൽ അത് മതി മുഹമ്മദ് വേണ്ട ഹിന്ദുമതത്തിലെ ആചാര്യനാകാമെങ്കിൽ പുള്ളി ഹിന്ദു ആകാനു തയ്യാറാണ്