Nosta Vloger
Nosta Vloger
  • Видео 57
  • Просмотров 1 406 184
ആഗ്രയിലെ ഒരുപാട് വർഷങ്ങൾ പഴക്കമുള്ള കോട്ട I Many years old fort in Agra...
malayalam Vloge
follow : Nosta Vloger
Many years old fort in Agra
The Agra Fort is a historical fort in the city of Agra, and also known as Agra's Red Fort. Mughal emperor Humayun was crowned at this fort. It was later renovated by the Mughal emperor Akbar from 1565 and the present-day structure was completed in 1573. It served as the main residence of the rulers of the Mughal dynasty until 1638, when the capital was shifted from Agra to Delhi. It was also known as the "Lal-Qila" or "Qila-i-Akbari".[1] Before capture by the British, the last Indian rulers to have occupied it were the Marathas. In 1983, the Agra fort was inscribed as a UNESCO World Heritage Site because of its importance duri...
Просмотров: 192

Видео

താജ്മഹലിന്റെ ഈ ഭാഗമാണ്...I This part of the Taj Mahal... #tajmahal #agratajmahal #keralatoladhak
Просмотров 17310 месяцев назад
Malayalam Vloge Follow Nosta Vloger This Part of the tajmahal The Taj Mahal is an Islamic religious building, mosque and tomb in India. It was built in the 17th century by Emperor Shah Jahan in memory of his wife, Mumtaz Mahal. Its chief architect was Ustad Ahmad Lahauri. Taj Mahal
ഈ ഹൈവേയിൽ വാഹനം പഞ്ചർ ആയാൽ എന്ത്‌ ചെയ്യാം I What to do if the vehicle gets punctured on this highway
Просмотров 9111 месяцев назад
Malayalam Vloge Follow Nosta Vloger What to do if the vehicle gets punctured on this highway We travel from Lucknow to Agra by expressway
24 മണിക്കൂറൂം കാശിയിൽ ശവസംസ്‍കാരം കണ്ടോ I Cremation in Kashi Varanasi Banaras
Просмотров 20111 месяцев назад
24 മണിക്കൂറൂം കാശിയിൽ ശവസംസ്‍കാരം കണ്ടോ I Cremation in Kashi Varanasi Banaras
ഇതുവഴി പോയപ്പോൾ ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം l Dangerous driving in North India
Просмотров 614Год назад
malayalam Vloge follow Nosta vloger Dangerous driving in North India Madhya pradhash cow problems
#keralaladhaktrip#ladhak ഇത് നോക്കാതെ യാത്ര തുടങ്ങി.kerala ladhaktrip.There was a problem on the way
Просмотров 480Год назад
Malayalam Vloge follow : Nosta Vloger kerala to leh ladhak kashmir bullete trip There was a problem on the way in nagpur highway
ഞാനും എന്റെ വണ്ടിയുമായി യാത്ര തുടങ്ങി I start my Dream with my Bike.Wait for the adventures Journey.
Просмотров 492Год назад
#bulleteladhaktrip #kashirlife #keralatoladhak #triptoladhak #bullettripMalayalam #ladhaktrip follow : Nosta vloger i start my dream with my bike. wait for the adventures journey start in kerala to leh, ladhak, Kashmir
Ocean fishing and swimming I കടലിൽ മീൻ പിടിക്കാൻ പോയി . നടു കടലിൽ ചാടി കുളിച്ചു
Просмотров 733Год назад
Ocean fishing and swimming I കടലിൽ മീൻ പിടിക്കാൻ പോയി . നടു കടലിൽ ചാടി കുളിച്ചു
എം. എസ് തൃപ്പൂണിത്തുറ എന്ന നടന്റെ കുടുംബം ഇപ്പോൾ I Actor M. S THRIPUNITHURA FAMILY
Просмотров 16 тыс.Год назад
എം. എസ് തൃപ്പൂണിത്തുറ എന്ന നടന്റെ കുടുംബം ഇപ്പോൾ I Actor M. S THRIPUNITHURA FAMILY
കൊച്ചിയിലെ ആഡംബര ഹോട്ടലിലേക് ഒരു ക്ഷണം കിട്ടി..I Christmas was celebrated in a luxury hotel in Kochi
Просмотров 418Год назад
കൊച്ചിയിലെ ആഡംബര ഹോട്ടലിലേക് ഒരു ക്ഷണം കിട്ടി..I Christmas was celebrated in a luxury hotel in Kochi
ശങ്കരൻ വ്ലോഗർ ഇപ്പോ എവിടാണ് എന്ന്‌ അറിയുമോ I Do you know where Sankaran Vloger is now..?
Просмотров 280Год назад
ശങ്കരൻ വ്ലോഗർ ഇപ്പോ എവിടാണ് എന്ന്‌ അറിയുമോ I Do you know where Sankaran Vloger is now..?
മധുരരാജ I പത്തൊൻമ്പാതാം നൂറ്റാൻഡ് I ബാന്ദ്ര സിനിമ ലൊക്കേഷൻ I Madura Raja Filim Location Kochi
Просмотров 317Год назад
മധുരരാജ I പത്തൊൻമ്പാതാം നൂറ്റാൻഡ് I ബാന്ദ്ര സിനിമ ലൊക്കേഷൻ I Madura Raja Filim Location Kochi
പ്രേം നസീറിന്റെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ I Malayalam Actor Premnassir Home present Condition
Просмотров 33 тыс.Год назад
പ്രേം നസീറിന്റെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ I Malayalam Actor Premnassir Home present Condition
ങേ.. ഇതാണോ സുരാജ് ചേട്ടന്റെ വീട് I FILIM ACTOR SURAJ VENJARAMOOD BIG HOUSE
Просмотров 309 тыс.2 года назад
ങേ.. ഇതാണോ സുരാജ് ചേട്ടന്റെ വീട് I FILIM ACTOR SURAJ VENJARAMOOD BIG HOUSE
സായികുമാറിന്റെ വീട്ടിൽ ചെന്നപ്പോൾ.. സായി ചേട്ടൻ... Actor Saikumar & House in Kottarakkara
Просмотров 8 тыс.2 года назад
സായികുമാറിന്റെ വീട്ടിൽ ചെന്നപ്പോൾ.. സായി ചേട്ടൻ... Actor Saikumar & House in Kottarakkara
ഇതാണോ മീൻപിടിപാറ I Couple's Park in kottarakara #bestcouplesspotinkottarakkara #couplesspotinkerala
Просмотров 6432 года назад
ഇതാണോ മീൻപിടിപാറ I Couple's Park in kottarakara #bestcouplesspotinkottarakkara #couplesspotinkerala
ബോബി കൊട്ടാരക്കരയുടെ മരണവും തുടർ സംഭവങ്ങളും, Bobby Kottarakkara's death and subsequent events
Просмотров 56 тыс.2 года назад
ബോബി കൊട്ടാരക്കരയുടെ മരണവും തുടർ സംഭവങ്ങളും, Bobby Kottarakkara's death and subsequent events
തിരുമലകോവിലും, സുന്ദരപാണ്ടിപുരവും പുഷ്പ സിനിമ ലോക്കേഷൻ, THIRUMALA TEMPLE, PUSHPA CINIMA LOCATION...
Просмотров 1172 года назад
തിരുമലകോവിലും, സുന്ദരപാണ്ടിപുരവും പുഷ്പ സിനിമ ലോക്കേഷൻ, THIRUMALA TEMPLE, PUSHPA CINIMA LOCATION...
Punalur Onamfest after 2years I രണ്ട് വർഷങ്ങൾക്ക് ശേഷം പുനലൂർ ഓണം ഫെസ്റ്റ് വന്നപ്പോൾ@vickcreations5656
Просмотров 4222 года назад
Punalur Onamfest after 2years I രണ്ട് വർഷങ്ങൾക്ക് ശേഷം പുനലൂർ ഓണം ഫെസ്റ്റ് വന്നപ്പോൾ@vickcreations5656
#jayanHome. Actor Jayan's house in Present condition I നടൻ ജയന്റെ വീടിന്റെ ഇപ്പോളത്തെ അവസ്ഥ
Просмотров 927 тыс.2 года назад
#jayanHome. Actor Jayan's house in Present condition I നടൻ ജയന്റെ വീടിന്റെ ഇപ്പോളത്തെ അവസ്ഥ
An Electric Cruiser Bike with a Range of 220 km mileage on a single charge,ഒറ്റ ചാർജിൽ 220km മൈലേജ്
Просмотров 2292 года назад
An Electric Cruiser Bike with a Range of 220 km mileage on a single charge,ഒറ്റ ചാർജിൽ 220km മൈലേജ്
രണ്ട് വർഷമായ പാലത്തിൽ ഇപ്പോളും..! Still on the bridge for two years...
Просмотров 4222 года назад
രണ്ട് വർഷമായ പാലത്തിൽ ഇപ്പോളും..! Still on the bridge for two years...
ഈ ബീച്ചിൽ വരുന്നവർ ഈ സൂപ്പും,ജ്യൂസും കഴിച്ചാൽ, If those who come to this beach eat this soup & juice
Просмотров 2232 года назад
ഈ ബീച്ചിൽ വരുന്നവർ ഈ സൂപ്പും,ജ്യൂസും കഴിച്ചാൽ, If those who come to this beach eat this soup & juice
You can walk in the middle of the Sambranikodi Lake.l സാമ്പ്രാണിക്കൊടി കായലിന്റെ നടുക്ക് നടക്കാം..
Просмотров 3512 года назад
You can walk in the middle of the Sambranikodi Lake.l സാമ്പ്രാണിക്കൊടി കായലിന്റെ നടുക്ക് നടക്കാം..
This Train is not a toy. Let's get into this and travel.. ഈ ട്രെയിൻ കളിപ്പാട്ടം അല്ലാട്ടോ...!
Просмотров 732 года назад
This Train is not a toy. Let's get into this and travel.. ഈ ട്രെയിൻ കളിപ്പാട്ടം അല്ലാട്ടോ...!
നമ്മുടെ നാട്ടിൽ വെറൈറ്റി അറേബ്യൻ ഫുഡിന്റെ കലവറ I Variety of Arabian food in our Town
Просмотров 1762 года назад
നമ്മുടെ നാട്ടിൽ വെറൈറ്റി അറേബ്യൻ ഫുഡിന്റെ കലവറ I Variety of Arabian food in our Town
ഊട്ടി to മുള്ളി അട്ടപ്പാടി വഴി ഒരു യാത്ര I From Ooty via Mulli Attappady a journey...
Просмотров 2,4 тыс.3 года назад
ഊട്ടി to മുള്ളി അട്ടപ്പാടി വഴി ഒരു യാത്ര I From Ooty via Mulli Attappady a journey...
തമിഴ്‌നാട്ടിൽ പോകാൻ ഇത്ര എളുപ്പമോ...I Kerala to Tamilnad Corona Panic Time Traveling..I
Просмотров 2293 года назад
തമിഴ്‌നാട്ടിൽ പോകാൻ ഇത്ര എളുപ്പമോ...I Kerala to Tamilnad Corona Panic Time Traveling..I
നമ്മുടെ പുനലൂരിൽ 4 മൾട്ടി പ്ലക്സ് തീയേറ്റർ, മാൾ വന്നത് അറിഞ്ഞോ I NEW SHOPPING MALL in Punalur Town
Просмотров 6 тыс.3 года назад
നമ്മുടെ പുനലൂരിൽ 4 മൾട്ടി പ്ലക്സ് തീയേറ്റർ, മാൾ വന്നത് അറിഞ്ഞോ I NEW SHOPPING MALL in Punalur Town
#THALAPATHY VIJAY & VIJAY SETHUPATHY IN #MASTER #MOVIE CELEBRATED THEATRE
Просмотров 2903 года назад
#THALAPATHY VIJAY & VIJAY SETHUPATHY IN #MASTER #MOVIE CELEBRATED THEATRE

Комментарии

  • @AbhilashKk-bd8qv
    @AbhilashKk-bd8qv 29 дней назад

    എനിക്ക് തോന്നുന്നത് ഇയാൾ പറയുന്നത് പച്ചകളമാണോ... ജയൻ സർ . സിനിമയിൽ വരുന്നതിനുമുബ് നെവിയിൽ ജോലി ഉണ്ടായിരുന്നു എന്ന്

  • @SajiMonak-n5q
    @SajiMonak-n5q Месяц назад

    Super duper gold Star Jayan sir my big pranamam 😅😅

  • @SajiMonak-n5q
    @SajiMonak-n5q Месяц назад

    ഈ വിഡിയോ കാണിച്ച് ബ്രൊ congratulations 👍👍

  • @SajiMonak-n5q
    @SajiMonak-n5q Месяц назад

    ജയൻ സാർഎന്ന നടൻ ലോകസിനിമയുടെ ഗോൾഡൻ സ്റ്റാർഅ യിഎന്നുംജനംമനസുകളില്കനൽആയി കാണു

  • @anjanaanu1379
    @anjanaanu1379 Месяц назад

    എനിക്ക് ഇഷ്ടമുള്ള നടൻ ❤❤❤

  • @janaki-6353
    @janaki-6353 Месяц назад

    youtube.com/@janaki-6353?si=3GteKaIbKbEfhTuM

  • @dhanzm889
    @dhanzm889 2 месяца назад

    🤩🤩

  • @aaryaaju1377
    @aaryaaju1377 2 месяца назад

    സൂപ്പർ 👍👍👍👍👍👍

  • @sulaimanmanalil2479
    @sulaimanmanalil2479 2 месяца назад

    ഫ്രണ്ട് ചങ്കിന് പേര് അറിയത്തില്ലായിരുന്നു

  • @mohananPm-fc7zb
    @mohananPm-fc7zb 2 месяца назад

    Veed sarikku kandillallo

  • @MercyPoulose-j4w
    @MercyPoulose-j4w 2 месяца назад

    👍👍

  • @anoopviswanathan5409
    @anoopviswanathan5409 2 месяца назад

    💞💞💞

  • @faizafremfaizafrem3381
    @faizafremfaizafrem3381 2 месяца назад

    Arkum ishtamayilla😂idhano veed tarayil ano kidakunadh😂

  • @RijeshKalleri
    @RijeshKalleri 3 месяца назад

    പോടേയ്

  • @radhakrishnankocheril8898
    @radhakrishnankocheril8898 3 месяца назад

    Ee video aarkkum lshta aayilla. Time waste. Surajinte veettil atichu vaarunna pani kittumenkil athanu thanikku pattiya pani.

  • @SaleempkPk
    @SaleempkPk 3 месяца назад

    അവൻറകുടുംബംഇത്തരക്കായണോ. മേലാൽ. അവിടേക്ക്. പകരുത്

  • @KripeshT-q3p
    @KripeshT-q3p 3 месяца назад

    ആരാണ് ഈ സുരാജ് മന്ത്രി ആണോ അതോ MLA യോ ഫോട്ടോ എടുക്കാൻ സമ്മതിക്കാത്തത്

  • @liyabaiju0256
    @liyabaiju0256 3 месяца назад

    വീട് എന്റെയും swapnam

    • @liyabaiju0256
      @liyabaiju0256 3 месяца назад

      എല്ലാം ഉണ്ട്... പക്ഷെ അയാൾ തരില്ല... എന്റെ അപ്പൻ വാങ്ങി തന്നതാ... അയാളുടെ koodai പേര് വെച്ചു്... പറ്റിച്ചു എടുത്തു... ഞാൻ vadakaveetil

  • @nivinnivin433
    @nivinnivin433 3 месяца назад

    വേറെ ജോലിയൊന്നും ഇല്ലെടെ... ഇവൻ്റെയോ ക്കെ വീട് ആർക്കുകാനാൻ ... നീ എൻ്റെ വീട്ടിൽ വന്ന് ഷൂട്ട് ചെയ്ത് വീടും എന്നെയും ഒക്കെ കാണിക്കൂ😂😂😂😂

  • @austinwills1232
    @austinwills1232 3 месяца назад

    മെയ്ലക്കൽ

  • @manitharayil8823
    @manitharayil8823 3 месяца назад

    Vivaramillatha.tailormarekondu.naadu.niranju.adipidiya.bayankara.adipidy

  • @josyjohn2695
    @josyjohn2695 3 месяца назад

    Varum.boran.ayippoyi

  • @AJMALAS87
    @AJMALAS87 3 месяца назад

    നല്ല നടനായിരുന്നു

  • @kuttenbo
    @kuttenbo 3 месяца назад

    Simple person

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc 3 месяца назад

    നമ്മൾ എന്തു കൊണ്ടു തോറ്റു.... എക്കാലത്തെയും മാസ് ഡയലോഗ് ❤ബോബി 👍👍👍

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc 3 месяца назад

    ഉത്തമനെ ആരും മറക്കില്ല... സന്ദേശം

  • @SunilAp-th1cv
    @SunilAp-th1cv 3 месяца назад

    bobi enta nayakan.

  • @prajithk123
    @prajithk123 3 месяца назад

    Number one ടൈമിംഗ് aanu ബോബി ചേട്ടന്‍, panikkarodu bha ennu parayunna ടൈമിംഗ് ho അപാരം തന്നെ 😂, എനിക്കിഷ്ടം mazhavil kaavadi, സന്ദേശം cinemayile nammal enthu kondu തോറ്റു ennulla ഡയലോഗ് ho ഒരു കാലത്തും കാലത്തിനും maayikkan പറ്റാത്ത ഡയലോഗ് 😂

  • @v.m.abdulsalam6861
    @v.m.abdulsalam6861 3 месяца назад

    സന്ദേശം സിനിമയിലെ കഥാപാത്രത്തെ ആർക്കും മറക്കാൻ കഴിയില്ല.

  • @ktnazar4751
    @ktnazar4751 3 месяца назад

    നിങ്ങൾ ആദ്യം പറഞ്ഞു കൊല്ലം എന്ന്.. പിന്നെ പറയുന്നു തിരുവനന്തപുരം എന്ന്.. സത്യത്തിൽ കൊട്ടാരക്കര കൊല്ലം ആണോ തിരുവനന്തപുരം ആണോ 🤔

  • @dileepkgdileep
    @dileepkgdileep 3 месяца назад

    ജഗതിയേക്കാൾ വലിയ താരം മലയാളത്തിൽ ഉണ്ടോടോ?

    • @BasshaKnm
      @BasshaKnm 3 месяца назад

      Pinnellla😢

    • @HaneefaUlpila
      @HaneefaUlpila 3 месяца назад

      ഒരുപാടു പേരുണ്ട്

  • @dileepkgdileep
    @dileepkgdileep 3 месяца назад

    ബോബി കൊട്ടാരക്കര അതുല്യ പ്രതിഭ തന്നെ. പെട്ടെന്നുള്ള വിയോഗം ഇല്ലായിരുന്നെങ്കിൽ അദ്ദേഹം ഉന്നതികളിൽ എത്തിയേനെ.

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 3 месяца назад

    Nallanadanayrunno.

  • @ratheeshkumar7918
    @ratheeshkumar7918 4 месяца назад

    ഉത്തമൻ🙏🌹

  • @mehaboob6266
    @mehaboob6266 4 месяца назад

    നല്ല ഒരു നടൻ ആയിരുന്നു ❤ ആദരാജ്ഞലികൾ

  • @SruthiMr
    @SruthiMr 4 месяца назад

    പ്രിയദർശൻറെ അക്കരെ നിന്നൊരു മാരൻ

  • @ummermoidu2568
    @ummermoidu2568 4 месяца назад

    എനിക്ക് വളരെ ഇഷ്ടം

  • @surendrankp5292
    @surendrankp5292 4 месяца назад

    എനിക്ക് വളരെ ഇഷ്ടപ്പെട്ട നടനായിരുന്നു

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 4 месяца назад

    വളരെ നല്ലൊരു നടൻ ആയിരുന്നു, കഴിവ് പോലെ അവസരം കിട്ടിയില്ല

  • @Hamza-yc5mn
    @Hamza-yc5mn 4 месяца назад

    thallipolividio.

  • @cbgm1000
    @cbgm1000 4 месяца назад

    വല്യ താരങ്ങൾ വന്നിട്ടുണ്ടോ എന്നോ... ജഗതിയേക്കാൾ വല്യ താരമുണ്ടോ

  • @JosephP.J-q2u
    @JosephP.J-q2u 4 месяца назад

    ആർക്കും ഇഷ്ട്ടപെട്ടില്ല

  • @prabhakaranprabha3196
    @prabhakaranprabha3196 4 месяца назад

    Enndhu

  • @HzuDhd
    @HzuDhd 4 месяца назад

    മോനെ നിനക്ക് വേറെ പണിയില്ലേ... നീ റോഡ് കാണിച്ചുതുകൊണ്ട് എന്ത് കാര്യം.... വീട് കാണിക്കേടോ

  • @AntonyMarkos
    @AntonyMarkos 4 месяца назад

    Ninaku vere pani ille

  • @pradeepp819
    @pradeepp819 4 месяца назад

    മഠത്തിപ്പറമ്പിൽശേഷൻ എന്നാണ് അല്ലാതെ ഷുഷിൻ അല്ല.. അവതാരകൻ അതെങ്കിലും ആദ്യം മനസിലാക്കുക..

  • @SasiSasi-vt4qc
    @SasiSasi-vt4qc 4 месяца назад

    Swarna Malika

  • @lijeevlijeev6647
    @lijeevlijeev6647 4 месяца назад

    Camerakku munnil ninnu paisa undakki ippo veetinta munnil camera kandooda😂

  • @manojtheertha5141
    @manojtheertha5141 4 месяца назад

    ഫ്രണ്ടിൽ കാണിച്ച വീട് സുരാജ് ഏട്ടന്റെ അല്ലെന്നാണ് തോന്നുന്നത്, വെഞ്ഞാറമൂട് to തിരുവനന്തപുരം റോഡിൽ വലത് സൈഡിൽ കാണുന്ന ഒരു വീടാണ് എന്ന് തോന്നുന്നു (white house ) എന്നാണ് പേര്. മെയിൻ റോഡ് സൈഡിൽ അല്ല ചേട്ടന്റെ വീട്, രണ്ടാമത് കാണിച്ച രണ്ടുനില വീട് അതുചിലപ്പോൾ ശരിയായിരിക്കും.

  • @MohandasM.P
    @MohandasM.P 4 месяца назад

    Chocharayi