Islander Me
Islander Me
  • Видео 523
  • Просмотров 722 561

Видео

🏝️🌴മിനിക്കോയ്‌ ദ്വീപിലെ ഗ്രാമങ്ങൾ | Minicoy island Village tour | Lakshadweep's unique island
Просмотров 1,9 тыс.День назад
Discover the Hidden Charm of Minicoy Island Villages 🌴 Join me on an unforgettable journey through the picturesque villages of Minicoy Island, part of the stunning Lakshadweep archipelago. In this video, we explore the traditional way of life, vibrant culture, and breathtaking beauty of this tropical paradise. 🏠 What’s in the Video? - A walk through traditional Minicoy homes. - Insight into the...
𝟮𝟰 𝗵𝗼𝘂𝗿𝘀 𝗶𝗻 𝗠𝗶𝗻𝗶𝗰𝗼𝘆 𝗶𝘀𝗹𝗮𝗻𝗱, 𝗟𝗮𝗸𝘀𝗵𝗮𝗱𝘄𝗲𝗲𝗽 𝗩𝗹𝗼𝗴 | 𝗟𝗮𝗸𝘀𝗵𝗮𝗱𝘄𝗲𝗲𝗽 𝘁𝗿𝗮𝘃𝗲𝗹 𝘃𝗹𝗼𝗴 𝗺𝗮𝗹𝗮𝘆𝗮𝗹𝗮𝗺
Просмотров 2,6 тыс.Месяц назад
Join me on an unforgettable 24-hour adventure through Minicoy Island, one of Lakshadweep’s most beautiful and remote islands! From the moment we step onto this pristine, crescent-shaped paradise, we explore everything this hidden gem has to offer. We start our day with a peaceful sunrise over the crystal-clear lagoon, followed by a stroll through the lush coconut groves. Watch as we dive into t...
ചെറുതായിട്ടൊന്നു മിനിക്കോയ്‌ദ്വീപ് കണ്ടാലോ| ലക്ഷദ്വീപിലത്തെ വ്യത്യസ്തമായ ദ്വീപ് MINICOY LAKSHADWEEP
Просмотров 2,6 тыс.Месяц назад
Join me on an unforgettable journey to the serene Thundi Beach on Minicoy Island, one of Lakshadweep’s hidden gems! Experience the pristine white sands and crystal-clear turquoise waters as I take you through the beauty of this untouched paradise. Watch as I explore the vibrant marine life, enjoy a peaceful sunset, and dive into the rich culture and heritage of Minicoy, known for its unique Mal...
MINICOY |Exploring the Hidden Gem: Minicoy Island, Lakshadweep | Lakshadweep travel guide malayalam
Просмотров 1,9 тыс.Месяц назад
Welcome to my Minicoy Island vlog! Join me as I explore this hidden gem in the Minicoy, known for its stunning beaches, vibrant culture, and rich marine life. In this episode, we’ll dive into the crystal-clear waters for some snorkeling, savor delicious local cuisine, and experience the warm hospitality of the island’s residents. From breathtaking sunsets to thrilling water sports, I’ll take yo...
Exploring the Lakshadweep passenger ship | ദ്വീപിൽ നിന്ന് ദ്വീപിലേക് ഒരു കപ്പൽ യാത്ര പോയാലോ | island
Просмотров 3,8 тыс.Месяц назад
Exploring the Lakshadweep passenger ship | ദ്വീപിൽ നിന്ന് ദ്വീപിലേക് ഒരു കപ്പൽ യാത്ര പോയാലോ | island
Packing for an island vacation | beach vacation essentials malayalam | Lakshadweep island visit
Просмотров 1,3 тыс.Месяц назад
Packing for an island vacation | beach vacation essentials malayalam | Lakshadweep island visit
ലക്ഷദ്വീപിൽ നമുക്ക് തേങ്ങ പറിച്ചാലോ | Coconut Harvesting in Lakshadweep | island life
Просмотров 37 тыс.Месяц назад
ലക്ഷദ്വീപിൽ നമുക്ക് തേങ്ങ പറിച്ചാലോ | Coconut Harvesting in Lakshadweep | island life
15 വർഷങ്ങൾക് ശേഷം എന്റെ ടീച്ചർ ലക്ഷദ്വീപിലേക് വീണ്ടും വന്നു | meeting my teacher after 15years
Просмотров 2,3 тыс.Месяц назад
15 വർഷങ്ങൾക് ശേഷം എന്റെ ടീച്ചർ ലക്ഷദ്വീപിലേക് വീണ്ടും വന്നു | meeting my teacher after 15years
ലക്ഷദ്വീപിൽ ഇങ്ങനെയാണ് ഭക്ഷ്യ സാധനങ്ങൾ എത്തുന്നത് | ഇങ്ങനെയും ഒരു ജീവിതരീതി
Просмотров 12 тыс.Месяц назад
ലക്ഷദ്വീപിൽ ഇങ്ങനെയാണ് ഭക്ഷ്യ സാധനങ്ങൾ എത്തുന്നത് | ഇങ്ങനെയും ഒരു ജീവിതരീതി
ദ്വീപിലെ അവസാന മിലാദ് റാലി | Milad last day Rali | Lakshadweep festival
Просмотров 7 тыс.Месяц назад
ദ്വീപിലെ അവസാന മിലാദ് റാലി | Milad last day Rali | Lakshadweep festival
ദ്വീപിലെ ഒരുഗ്രൻ മിലാദ്‌ bike റാലി കണ്ടാലോ | Lakshadweep festivals
Просмотров 649Месяц назад
ദ്വീപിലെ ഒരുഗ്രൻ മിലാദ്‌ bike റാലി കണ്ടാലോ | Lakshadweep festivals
Family evening in lakshadweep| Lakshadweep village life vlog | Sunset
Просмотров 877Месяц назад
Family evening in lakshadweep| Lakshadweep village life vlog | Sunset
A Day in Lakshadweep | lakshadweep life blog
Просмотров 813Месяц назад
A Day in Lakshadweep | lakshadweep life blog
ലക്ഷദ്വീപിലെ കടൽ വറ്റിയപ്പോൾ കണ്ട കാഴ്ചകൾ കാണണ്ടേ | Unexplored low tide in lakshadweep
Просмотров 1,9 тыс.Месяц назад
ലക്ഷദ്വീപിലെ കടൽ വറ്റിയപ്പോൾ കണ്ട കാഴ്ചകൾ കാണണ്ടേ | Unexplored low tide in lakshadweep
ലക്ഷദ്വീപിലെ വേറിട്ട ആചാരങ്ങൾ | Lakshadweep culture & cuisine | Lakshadweep life vlog
Просмотров 1,6 тыс.2 месяца назад
ലക്ഷദ്വീപിലെ വേറിട്ട ആചാരങ്ങൾ | Lakshadweep culture & cuisine | Lakshadweep life vlog
ആനച്ചാൽ | ദ്വീപിൽ ഇങ്ങനെയൊരു സ്ഥലം നിങ്ങൾ കണ്ടിട്ടുണ്ടാവില്ല | Lakshadweep's most beautiful beach
Просмотров 8202 месяца назад
ആനച്ചാൽ | ദ്വീപിൽ ഇങ്ങനെയൊരു സ്ഥലം നിങ്ങൾ കണ്ടിട്ടുണ്ടാവില്ല | Lakshadweep's most beautiful beach
How to get Lakshadweep entry permit malayalam | ലക്ഷദ്വീപ് permit വേണോ? | Lakshadweep visit
Просмотров 1,5 тыс.2 месяца назад
How to get Lakshadweep entry permit malayalam | ലക്ഷദ്വീപ് permit വേണോ? | Lakshadweep visit
Family's dine out at Lakshadweep | A beautiful dinner night at Lakshadweep with family 🥰 | Food vlog
Просмотров 9912 месяца назад
Family's dine out at Lakshadweep | A beautiful dinner night at Lakshadweep with family 🥰 | Food vlog
🔥 എന്റെ നാടയ ലക്ഷദ്വീപിൽ നിന്നുള്ള ഒരു വിദ്യസ്തമായ മിലാദ്‌ ആഘോഷം 🔥 | Lakshadweep milaad celebration
Просмотров 1,7 тыс.2 месяца назад
🔥 എന്റെ നാടയ ലക്ഷദ്വീപിൽ നിന്നുള്ള ഒരു വിദ്യസ്തമായ മിലാദ്‌ ആഘോഷം 🔥 | Lakshadweep milaad celebration
നല്ല തകർപ്പൻ beach ക്ലീനിംഗ് ആയാലോ | Lakshadweep beach cleaning | International coastal cleanup day
Просмотров 2,2 тыс.2 месяца назад
നല്ല തകർപ്പൻ beach ക്ലീനിംഗ് ആയാലോ | Lakshadweep beach cleaning | International coastal cleanup day
ദ്വീപിലെ നബിദിനാഘോഷം | നാട് മൊത്തം light decoration | ഇവിടെത്തെ ഏറ്റവും വലിയ ആഘോഷമാണോ ഇത്
Просмотров 1,8 тыс.2 месяца назад
ദ്വീപിലെ നബിദിനാഘോഷം | നാട് മൊത്തം light decoration | ഇവിടെത്തെ ഏറ്റവും വലിയ ആഘോഷമാണോ ഇത്
ലക്ഷദ്വീപിലെ ഓണം വിശേഷങ്ങൾ | Lakshadweep Onam| ഓണസദ്യ | 4കുറച്ചു video
Просмотров 1,2 тыс.2 месяца назад
ലക്ഷദ്വീപിലെ ഓണം വിശേഷങ്ങൾ | Lakshadweep Onam| ഓണസദ്യ | 4കുറച്ചു video
When Eimie met Ezlin | Eimie's small vacation | Lakshadweep lifestyle | village life blog
Просмотров 8412 месяца назад
When Eimie met Ezlin | Eimie's small vacation | Lakshadweep lifestyle | village life blog
ലക്ഷദ്വീപിലെ ഏറ്റവും വലിയ ആഘോഷം |നബിദിന റാലി 2024| Eid e Milad | Milad un nabi Lakshadweep version
Просмотров 5 тыс.2 месяца назад
ലക്ഷദ്വീപിലെ ഏറ്റവും വലിയ ആഘോഷം |നബിദിന റാലി 2024| Eid e Milad | Milad un nabi Lakshadweep version
ലക്ഷദ്വീപ് മിലാദ്‌ വിശേഷങ്ങൾ കണ്ടാലോ | Milad un nabi Lakshadweep version| Milad preparation
Просмотров 2,8 тыс.2 месяца назад
ലക്ഷദ്വീപ് മിലാദ്‌ വിശേഷങ്ങൾ കണ്ടാലോ | Milad un nabi Lakshadweep version| Milad preparation
നാട്ടിലെ ഒരു വൈകുന്നേരം | Evening at Lakshadweep with family
Просмотров 9192 месяца назад
നാട്ടിലെ ഒരു വൈകുന്നേരം | Evening at Lakshadweep with family
ലക്ഷദ്വീപിൽ സച്ചുന് ഒരു കുഞ്ഞു farewell ഒരുക്കി ഞങ്ങൾ| Teachers Colleague farewell to dearest Sachu
Просмотров 1,2 тыс.2 месяца назад
ലക്ഷദ്വീപിൽ സച്ചുന് ഒരു കുഞ്ഞു farewell ഒരുക്കി ഞങ്ങൾ| Teachers Colleague farewell to dearest Sachu
അച്ചാറിനു മീൻ വാങ്ങാൻ പോയാലോ |Fish purchasing for our Lakshadweep Tuna Pickle | Lakshadweep fishing
Просмотров 7 тыс.2 месяца назад
അച്ചാറിനു മീൻ വാങ്ങാൻ പോയാലോ |Fish purchasing for our Lakshadweep Tuna Pickle | Lakshadweep fishing
Dinner Vlog | Lakshadweep Dairies | islander life | islander me
Просмотров 2,1 тыс.2 месяца назад
Dinner Vlog | Lakshadweep Dairies | islander life | islander me

Комментарии

  • @hasharp.v.p3537
    @hasharp.v.p3537 20 часов назад

    ruclips.net/video/p0xCf1VwA1k/видео.html

  • @HabeebRahman-o6j
    @HabeebRahman-o6j День назад

    നിങ്ങളുടെ വിഡിയോ എല്ലാം സൂപ്പർ👍

  • @Alijouher-b2e
    @Alijouher-b2e День назад

    അവിടെ ബിസിനസ് ചെയ്യാൻ പെർമിറ്റ് കിട്ടോ?

  • @Alijouher-b2e
    @Alijouher-b2e День назад

    അവിടെ ബിസിനസ് ചെയ്യാൻ പെർമിറ്റ് കിട്ടോ?

  • @Alijouher-b2e
    @Alijouher-b2e День назад

    അവിടെ ബിസിനസ് ചെയ്യാൻ പെർമിറ്റ് കിട്ടോ?

  • @Alijouher-b2e
    @Alijouher-b2e День назад

    അവിടെ ബിസിനസ് ചെയ്യാൻ പെർമിറ്റ് കിട്ടോ

  • @VenuGopal-oz7we
    @VenuGopal-oz7we 4 дня назад

  • @VenuGopal-oz7we
    @VenuGopal-oz7we 4 дня назад

  • @aashikpb4135
    @aashikpb4135 5 дней назад

    Articulation kurach koodi improve cheyyam.

  • @ahammedkutty7424
    @ahammedkutty7424 7 дней назад

    ക്യാമറ clear അല്ലെങ്കിലും visuals Soooper

  • @misbahmohammed9330
    @misbahmohammed9330 7 дней назад

    The entire land Minicoy of Minicoy belongs to the people. The Minicoy South Pandaram land was a common property of the people with equal right. Out of this in 1958 on request of the Administrator 50 acre land given to govt for development activities. Again in 1972 another 60 acre given to Admn by the people. Thus now with govt total 110 acre land. All given by islanders. In 1978 entire which was in the possession of 9 Villages was divided as equal plots and alloted to entire natives of Minicoy. The Patta or title distribution inaugurated by Morarji Desai Hon. Prime Minister. Now 141000 sq. m land from northern side being taken by Govt for Airport.

    • @IslanderMe
      @IslanderMe 7 дней назад

      It's a new information. I got the details from the minicoy people itself. May be, not everyone in the island don't know about this. This information may helpful 👍🏻

  • @SajnaBeegum-z3j
    @SajnaBeegum-z3j 7 дней назад

    Good going 👏 ❤

    • @IslanderMe
      @IslanderMe 7 дней назад

      Thank u dear 🫶🏻

  • @RajendranEk-f7l
    @RajendranEk-f7l 7 дней назад

    അടിപൊളി സ്ഥലം

  • @RajendranEk-f7l
    @RajendranEk-f7l 7 дней назад

    വീട് ഒന്നു കാണണം

  • @sitaramol
    @sitaramol 8 дней назад

    Koode ulla 2 per Aarane

  • @sitaramol
    @sitaramol 8 дней назад

    Nalla pedi undallo

  • @althafhussain2900
    @althafhussain2900 8 дней назад

    Oru sponsor kk ethre guest nte allow cheyyan pattum

    • @IslanderMe
      @IslanderMe 8 дней назад

      @@althafhussain2900 angane limit vechillannu thonnunnu

  • @Lakdiaries
    @Lakdiaries 8 дней назад

    ❤❤❤

  • @Dalekhabadage902
    @Dalekhabadage902 8 дней назад

    I can see my house near of bada village house

    • @IslanderMe
      @IslanderMe 8 дней назад

      Okay.. So u r from Bada village 🫶🏻👍🏻

  • @thasleenabeegum66
    @thasleenabeegum66 8 дней назад

  • @LuluMallFanta
    @LuluMallFanta 8 дней назад

    നല്ല info

  • @VenuGopal-oz7we
    @VenuGopal-oz7we 8 дней назад

    ഡ്രൈവിംഗ് മാത്രമുള്ള❤

  • @sabeenabeegum3853
    @sabeenabeegum3853 8 дней назад

    Suuuuuuper ❤❤❤❤❤🎉🎉🎉🎉🎉🔥🔥🔥🔥🔥♥️♥️♥️♥️♥️♥️

  • @aneedabb6773
    @aneedabb6773 8 дней назад

    Suuuuuper ❤. Minicoy engayaa super aaano. Ini second trip yeppozhaa

    • @IslanderMe
      @IslanderMe 8 дней назад

      Minicoy vere level 🔥🔥 Ini vere dweepilek povaam..

  • @ahammedkutty7424
    @ahammedkutty7424 8 дней назад

    Voice എന്തോ കുഴപ്പമുണ്ടല്ലോ

    • @IslanderMe
      @IslanderMe 8 дней назад

      Car il aayath kondaavum

  • @raashydxb
    @raashydxb 10 дней назад

    Nice vlogs ❤

  • @rafeequemohamed3728
    @rafeequemohamed3728 10 дней назад

    welcome back, Informative.

  • @ZiyadAlsabha
    @ZiyadAlsabha 10 дней назад

    Nostalgia.. Pandu Navodayayil padichappo villageilude orupadu yathra cheythirunnu.. orupadu nalla friends and family und avde.. hospitality at its best..

    • @IslanderMe
      @IslanderMe 10 дней назад

      Yes.. Truely a beautiful place 🙌🏻

  • @yoonasmsk5286
    @yoonasmsk5286 10 дней назад

    നല്ല ഇൻഫർമേഷൻ നല്ല ഭംഗിയുള്ള വീഡിയോ ഭംഗിയുള്ള ഗ്രാമങ്ങൾ അക്ഷയ വീഡിയോ വളരെ ചെറുതായി പോയി😢

    • @IslanderMe
      @IslanderMe 10 дней назад

      അത്രയേ ഉള്ളു 😄

  • @VenuGopal-oz7we
    @VenuGopal-oz7we 10 дней назад

    Super❤

  • @safoorashabeer32
    @safoorashabeer32 10 дней назад

    👍🏻

  • @sitaramol
    @sitaramol 10 дней назад

    Evideyayirunnu

    • @IslanderMe
      @IslanderMe 10 дней назад

      @@sitaramol kurach thirakkayippoy

  • @ahammedkutty7424
    @ahammedkutty7424 10 дней назад

    Informatiev

  • @ahammedkutty7424
    @ahammedkutty7424 10 дней назад

    വന്നല്ലോ വനമാല

  • @yoonasmsk5286
    @yoonasmsk5286 11 дней назад

    ഹായ് ഹലോ ചില പ്രശ്നങ്ങളാൽ മിനിക്കോയി വീഡിയോകൾ ഇന്നും ഇന്നലെയും ആണ് മുഴുവനായി കണ്ടു കഴിഞ്ഞത് ഒരുപാട് ഇഷ്ടമായി

    • @IslanderMe
      @IslanderMe 11 дней назад

      @@yoonasmsk5286 ഒരുപാട് സന്ദോഷം ഈ തിരക്കിനടിയിലും വന്നു video കണ്ടതിലും അതിനു കമന്റ്‌ ചെയ്തതിലും 🥰🙌🏻

  • @yoosufkbeeran2363
    @yoosufkbeeran2363 11 дней назад

    ശാന്ത സുന്ദര ഗ്രാമം

  • @shyleshcmshyleshcm
    @shyleshcmshyleshcm 11 дней назад

    അടിപൊളി

  • @mngangadharan1343
    @mngangadharan1343 12 дней назад

    ഞാൻ 1965 ഏപ്രിൽ മാസത്തിൽ 10 ദിവസം അമേനി ദ്വീപിൽ താമസിച്ചിട്ടുണ്ട്. NCC Naval Wing Junior ന്റെ annual ട്രെയിനിങ് ക്യാമ്പ് ൽ പങ്കെടുക്കാൻ തലശ്ശേരി St.Joseph's High School ൽ നിന്ന് വന്നതായിരുന്നു. ജനങ്ങൾ വളരെ നിഷ്കളങ്കരും അർപ്പണ ബോധമുള്ളവരും പരസ്പര സഹായികളുമായിരുന്നു. കരയിൽ നിന്ന് വന്ന പഠിക്കുന്ന കുട്ടികളെ (ഞങ്ങളെ )കാണാൻ ഒട്ടു മുക്കാലും ആൾകാർ വന്നിരുന്നു. ഞങ്ങളുടെ P T paredum ഡ്രിൽ ഉം ഒക്കെ കാണാൻ ഒരു പാട് ആൾക്കാർ അമേനി ഹൈ സ്കൂളിന്റെ വശങ്ങളിൽ വരുമായിരുന്നു. തെങ്ങും ഓമക്ക മരം പോലുള്ള ഒരു ചെറിയ മരവും മാത്രമേ ദ്വീപിൽ ഉണ്ടായിരുന്നുള്ളു. ഏറ്റവും സ്പീഡ് ഉള്ള വാഹനം സൈക്കിൾ ആയിരുന്നു. കോൺക്രീറ്റ് കെട്ടിടങ്ങൾ ഒന്നു മില്ല. എല്ലാം ചെറ്റ കുടിലുകൾ മാത്രം.ദ്വീപിൽ ആകെ മൂന്നു പോലീസ് കാരാനുള്ളത്. രണ്ടു മൂന്നു മാസമായി കൈനീട്ടം പോലും വിറ്റിട്ടില്ല (ഒറ്റ കേസ് പോലും ഉണ്ടായിട്ടില്ല )എന്നാണ് ഒരു പോലീസ് കാരൻ പറഞ്ഞത്. കൊപ്രയും കൊട്ടൻ മാസ്സും കരയിലേക്ക് കയറ്റി അയക്കും. പകരം 100% നിത്യ ഉപയോഗ സാധനങ്ങളും മറ്റു സാധനങ്ങളും കരയിൽ നിന്ന് വരും. ആഴ്ചയിൽ കോഴിക്കോട് നിന്നും ഒന്നോ രണ്ടോ ഉരു വരും. ദ്വീപിൽ ഇലക്ട്രിസിറ്റി ഉണ്ടായിരുന്നില്ല.പെട്രോൾ മാക്സ് ആയിരുന്നു രാത്രി കാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. ആ കടലിന്റെ നിറമുണ്ടല്ലോ ഇളം പച്ചയും സ്കൈ നീല കളറും മിക്സ്‌ ആയ നിറം. അത് ഞാൻ പിന്നൊരിക്കലും കണ്ടിട്ടില്ല കേരളത്തിന്റെ കടൽ തീരങ്ങളിൽ പോലും. അത്രയ്ക്ക് മനോഹര മായിരുന്നു ദ്വീപ്. ആ പൂഴി മണൽ (Goldem sand)ഒരിക്കൽ കൂടി കാണാൻ കൊതിക്കുന്നു.

    • @IslanderMe
      @IslanderMe 10 дней назад

      ഒരുപാട് വർഷം മുമ്പോട്ട് പോയിട്ട് വന്ന ഒരു feel ഈ കമന്റ്‌ വായിച്ചപ്പോൾ. സർ അന്ന് വന്ന ലക്ഷദ്വീപ് അല്ല ഇപ്പോൾ. നിറയെ കോൺക്രീറ്റ് കെട്ടിടങ്ങളും അതിനേക്കാളും വണ്ടികളും കൊണ്ട് ജീവിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇന്ന് ലകദ്വീപ്പിലെ പല ദ്വീപുകളിൽ. ദ്വീപിന്റെ തനത് സ്വഭാവം ഒക്കെ എത്രയോ വർഷങ്ങൾക്ക് മുമ്പേ പോയി. ആൾക്കാരും അത്ര നിഷ്കളങ്കരല്ല പണ്ടത്തെപ്പോലെ. പണ്ട് ക്യാമ്പിന് വന്ന ആ ദ്വീപിലേക് സാർ ഒരിക്കൽ കൂടി വരണം എന്നാണ് എന്റെ ആഗ്രഹം 🫶🏻🙌🏻

  • @CHRISTIANIO-k5m
    @CHRISTIANIO-k5m 12 дней назад

    🎉 adipoli

  • @RajasreeSNayar
    @RajasreeSNayar 12 дней назад

    Hello do we need to pay for each island entry separately . As in it is shown that 250rs does it include all the islands we want to visit or each one require separate 250??

    • @IslanderMe
      @IslanderMe 12 дней назад

      @@RajasreeSNayar nope.. U can just select the island u want to visit and pay one time as heritage fee.

  • @sunilkumargk1922
    @sunilkumargk1922 12 дней назад

    അവിടെ എങ്ങനെയാ കുടുംബത്തോടൊപ്പം കാണാൻ വരാൻ പറ്റുക

    • @IslanderMe
      @IslanderMe 10 дней назад

      ഒരുപാട് travel packages ഉണ്ട് 👍🏻

  • @sunilkumargk1922
    @sunilkumargk1922 12 дней назад

    👌👌👌👌

  • @DuafathimaDua
    @DuafathimaDua 13 дней назад

    Video ഇടാത്ത enum...😅

  • @sairapallam2730
    @sairapallam2730 13 дней назад

    ❤❤❤ Njuva❤️❤️❤️❤️❤️chachiiii❤️❤️❤️

  • @CHRISTIANIO-k5m
    @CHRISTIANIO-k5m 13 дней назад

    Kurachu kudi speed agamayirunu video slow ayeee

  • @SajnaBeegum-z3j
    @SajnaBeegum-z3j 13 дней назад

    Some moments are very special that's never come back 😊❤

  • @aboobackervm6277
    @aboobackervm6277 13 дней назад

    Onnu vegm parayu samayam illa

    • @IslanderMe
      @IslanderMe 13 дней назад

      @@aboobackervm6277 എന്ത് പറയാൻ