Kottayam@360°
Kottayam@360°
  • Видео 13
  • Просмотров 5 708
ഏറ്റുമാനൂർ സ്വദേശി രതീഷിന്റെ ഗാഗ് ഫ്രൂട്ട് കൃഷി
മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ഗാഗ് ഫ്രൂട്ട് മട്ടുപ്പാവിൽ കൃഷി ചെയ്ത് വിളവെടുപ്പ് ആരംഭിച്ചിരിക്കുകയാണ് ഏറ്റുമാനൂർ കാട്ടാത്തി സ്വദേശിയും പൊതുപ്രവർത്തകനുമായ രതീഷ് രത്നാകരൻ. ഒന്നരവർഷം മുമ്പ് രതീഷ് നട്ടുപിടിപ്പിച്ച ചെടികൾ നിറയെ ഇപ്പോൾ കായ്കളാണ്. ഔഷധഗുണങ്ങളുടെ കലവറയായ ഗാഗ് ഫ്രൂട്ട് സ്വർഗ്ഗത്തിലെ പഴം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലും ഓസ്ട്രേലിയയിലുമൊക്കെ സുലഭമാണെങ്കിലും കേരളത്തിൽ അധികമാരും കൃഷി ചെയ്തിട്ടില്ലാത്ത ഒന്നാണ് ഗാഗ് ഫ്രൂട്ട്. ഔഷധങ്ങളുടെ കലവറയായ ഗാഗ് ഫ്രൂട്ട് സ്വർഗ്ഗത്തിലെ പഴം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ജീവിത ശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിന് സഹായകരമായ നിരവധി ഗുണങ്ങൾ ഗാഗ് ഫ്രൂട്ടിനുണ്ട്. ഏറ്റുമാനൂർ കാട്ടാത്തി സ്വദേശിയായ പൊതുപ്രവർത്തകൻ രതീഷ് രത്നാകരൻ കൗത...
Просмотров: 1 221

Видео

MALARIKKAL | KOTTAYAM | DJI Mini 4 Pro |മലരിക്കൽ | കോട്ടയം | കൊയ്ത്ത് കഴിഞ്ഞ പാടങ്ങൾ| #malarikkal
Просмотров 1556 месяцев назад
മൺസൂൺ കാലത്ത് ആമ്പൽ പൂക്കളുടെ വസന്തം കൊണ്ട് പേരുകേട്ട കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളുടെ ആകാശക്കാഴ്ച വേറിട്ട അനുഭൂതിയാണ് സമ്മാനിക്കുന്നത്. Malarikkal village is widely known for the pink water lillies that blossom during the monsoon season in kerala. Lakhs of people visit the village during the season to enjoy the beauty of Pink Water Lillies. After the mo...