TRAZE with DARSIK
TRAZE with DARSIK
  • Видео 248
  • Просмотров 2 743 954
Sleepy head mattress Unboxing & review | Malayalam #mattressreview
ഓൺലൈൻ ആയി വാങ്ങാൻ കഴിയുന്ന ഒരു നല്ല MATTRESS ൻ്റെ UNBOXING & ഫസ്റ്റ് റിവ്യൂ ആണ് വീഡിയോയിൽ ഉള്ളത്,
പ്രോഡക്ട് ലിങ്ക് : dl.flipkart.com/s/gSWlyEuuuN
SLEEPYHEAD MATTRESS UNBOXING & REVIEW
mattress in a box​
sleepyheads
unboxing
kerala
SLEEPYHEAD
MATTRESS REVIEW
MATTRESS
unboxing video
review
malayalam review
traze
SLEEPY HEAD REVIEW
mattress review
bed
mattress review malayalam
mattress review tamil
mattress price
sleepyhead mattress
emma mattress review
emma mattress review malayalam
emma bed mattress
flo mattress review
flo mattress review malayalam
mattress review
sleepyhead mattress review
best latex mattress in india
emma latex mattress
emma mattress
emma mattress coupon code
hybrid mattress review
mattress re...
Просмотров: 242

Видео

12008 നാളികേരം എറിഞ്ഞുള്ള തേങ്ങയേറും പാട്ടും #kerala #temple #trending
Просмотров 53721 день назад
കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവീക്ഷേത്രത്തിൽ ശ്രീ.കാരകുറമഠം രാമചന്ദ്രൻ നായരുടെ കാർമ്മികത്വത്തിൽ നടന്ന ശ്രീ കിരാത മൂർത്തിക്ക് 12008 നാളികേരം എറിഞ്ഞുള്ള തേങ്ങയേറും പാട്ടും #പന്തീരായിരം #ഇരട്ടപന്തീരായിരം #viralvideo #viralshorts #viralreels #viral #trending #trendingfestival #തേങ്ങയേറുംപാട്ടും #keralatrending
തെളിവുകൾ നിരത്തി പ്രിയ | ബാലുവിനെ തമ്പി ചതിച്ചോ? BALABHASKAR LEKSHMI, PRIYA VENUGOPAL #balabhaskar
Просмотров 502Месяц назад
തെളിവുകൾ നിരത്തി പ്രിയ | ബാലുവിനെ തമ്പി ചതിച്ചോ? BALABHASKAR LEKSHMI, PRIYA VENUGOPAL #balabhaskar
Priya Venugopal Against Lakshmi Balabhaskar | Full Evidence | തെളിവുകൾ നിരത്തി പ്രിയ
Просмотров 1,8 тыс.Месяц назад
Priya Venugopal Against Lakshmi Balabhaskar | Full Evidence | തെളിവുകൾ നിരത്തി പ്രിയ
ബജാജ് ചേതക്ക് എടുത്തവരുടെ അവസ്ഥ | Bajaj Chetak Costumer Review Malayalam
Просмотров 5 тыс.2 месяца назад
ബജാജ് ചേതക്ക് എടുത്തവരുടെ അവസ്ഥ | Bajaj Chetak Costumer Review Malayalam
പരമ്പരാഗത ചുക്ക് കാപ്പി | Herbal Coffee For Cough Cold And Fever | Chukku Kappi Recipe In Malayalam
Просмотров 2562 месяца назад
പരമ്പരാഗത ചുക്ക് കാപ്പി | Herbal Coffee For Cough Cold And Fever | Chukku Kappi Recipe In Malayalam
നീലേശ്വരത്ത് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു | Neeleswaram explosion video #kerala #kasaragod
Просмотров 1573 месяца назад
നീലേശ്വരത്ത് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു | Neeleswaram explosion video #kerala #kasaragod
തെയ്യം തിറ പ്രേമികക്ക് ഒത്ത്കൂടാനുള്ള വീഡിയോ #തെയ്യം #തിറ #കളിയാട്ടം #theyyam #traze
Просмотров 4913 месяца назад
തെയ്യം തിറ പ്രേമികക്ക് ഒത്ത്കൂടാനുള്ള വീഡിയോ #തെയ്യം #തിറ #കളിയാട്ടം #theyyam #traze
ഇങ്ങനെ ഒരു ഫെസ്റ്റിവൽ ഉണ്ടായിട്ട് ആരും പറഞ്ഞതന്നില്ലേ ? #beachfest #kerala #keralatourism #traze
Просмотров 4703 месяца назад
ഇങ്ങനെ ഒരു ഫെസ്റ്റിവൽ ഉണ്ടായിട്ട് ആരും പറഞ്ഞതന്നില്ലേ ? #beachfest #kerala #keralatourism #traze
മഹിഷാസുര വധം | നൂപുരം നൃത്ത വിദ്യാലയം #AigiriNandini #നൃത്തം #dance #traze
Просмотров 4333 месяца назад
മഹിഷാസുര വധം | നൂപുരം നൃത്ത വിദ്യാലയം #AigiriNandini #നൃത്തം #dance #traze
നാഗാരാധന | നൂപുരം നൃത്ത വിദ്യാലയം #trending #നൃത്തം #dance #traze
Просмотров 4363 месяца назад
നാഗാരാധന | നൂപുരം നൃത്ത വിദ്യാലയം #trending #നൃത്തം #dance #traze
ഗണപതി സ്തുതി | നൂപുരം നൃത്ത വിദ്യാലയം #ഗണപതി #നൃത്തം #dance
Просмотров 6443 месяца назад
ഗണപതി സ്തുതി | നൂപുരം നൃത്ത വിദ്യാലയം #ഗണപതി #നൃത്തം #dance
സീതാ സ്വയംവരം | നൂപുരം നൃത്ത വിദ്യാലയം #രാമകഥ #നൃത്തം #dance
Просмотров 5103 месяца назад
സീതാ സ്വയംവരം | നൂപുരം നൃത്ത വിദ്യാലയം #രാമകഥ #നൃത്തം #dance
സോളാർ ഗേറ്റ് ലൈറ്റ് | Solar Gate Light #solarlight #solarpower #traze #സോളർലൈറ്റ്
Просмотров 5 тыс.4 месяца назад
സോളാർ ഗേറ്റ് ലൈറ്റ് | Solar Gate Light #solarlight #solarpower #traze #സോളർലൈറ്റ്
ചെറുതേനീച്ച കെണിക്കൂട് മാസങ്ങൾക്ക് ശേഷം തുറന്ന് പരിശോധിക്കുന്നു #stinglessbee #bee #cherutheneecha
Просмотров 7395 месяцев назад
ചെറുതേനീച്ച കെണിക്കൂട് മാസങ്ങൾക്ക് ശേഷം തുറന്ന് പരിശോധിക്കുന്നു #stinglessbee #bee #cherutheneecha
കേരളത്തിലെ 108 മഹാ ശിവ ക്ഷേത്രങ്ങൾ | 108 sivalayangal #sivakshethram
Просмотров 7845 месяцев назад
കേരളത്തിലെ 108 മഹാ ശിവ ക്ഷേത്രങ്ങൾ | 108 sivalayangal #sivakshethram
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചുക്ക് കാപ്പി കുടിച്ച് | STAND WITH WAYANAD #cmdrfkerala
Просмотров 1275 месяцев назад
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചുക്ക് കാപ്പി കുടിച്ച് | STAND WITH WAYANAD #cmdrfkerala
EXCAVATOR വെള്ളത്തിൽ ഇറക്കുന്ന കാഴ്ച്ച | JCB in Water #jcb #kobelco #automobile #excavator #traze
Просмотров 3,9 тыс.6 месяцев назад
EXCAVATOR വെള്ളത്തിൽ ഇറക്കുന്ന കാഴ്ച്ച | JCB in Water #jcb #kobelco #automobile #excavator #traze
നിലമ്പൂർ കരുളായിയിൽ പുഴ മുറിച്ച് കടക്കുന്നതിനിടെ രണ്ട് കാട്ടാനക്കുട്ടികൾ ഒഴുക്കിൽപ്പെട്ട കാഴ്ച്ച
Просмотров 1,2 тыс.6 месяцев назад
നിലമ്പൂർ കരുളായിയിൽ പുഴ മുറിച്ച് കടക്കുന്നതിനിടെ രണ്ട് കാട്ടാനക്കുട്ടികൾ ഒഴുക്കിൽപ്പെട്ട കാഴ്ച്ച
കനത്ത മഴ : 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി #rainalert #keralaschoolnews #kerala
Просмотров 2616 месяцев назад
കനത്ത മഴ : 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി #rainalert #keralaschoolnews #kerala
കനത്ത മഴ : ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി #rainalert #keralaschoolnews #kerala
Просмотров 4896 месяцев назад
കനത്ത മഴ : ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി #rainalert #keralaschoolnews #kerala
ഞങ്ങളുടെ നാലമ്പല ദർശന യാത്ര | കർക്കിടകത്തിലെ പുണ്യം | Nalambala Darshanam | #കർക്കിടകം #ഐതീഹ്യം
Просмотров 3,5 тыс.6 месяцев назад
ഞങ്ങളുടെ നാലമ്പല ദർശന യാത്ര | കർക്കിടകത്തിലെ പുണ്യം | Nalambala Darshanam | #കർക്കിടകം #ഐതീഹ്യം
123കി. മീ. റേഞ്ചുള്ള ചേതക്ക് ഇലക്ട്രിക് സ്കൂട്ടർ | New Chetak Blue Line 2901 #electricscooter #bajaj
Просмотров 7 тыс.6 месяцев назад
123കി. മീ. റേഞ്ചുള്ള ചേതക്ക് ഇലക്ട്രിക് സ്കൂട്ടർ | New Chetak Blue Line 2901 #electricscooter #bajaj
തിരുവാതിര ഞാറ്റുവേലക്കാലത്ത് ഫലവൃക്ഷ തൈകൾ നടാം #തിരുവാതിര #ഞാറ്റുവേല #കൃഷി
Просмотров 2847 месяцев назад
തിരുവാതിര ഞാറ്റുവേലക്കാലത്ത് ഫലവൃക്ഷ തൈകൾ നടാം #തിരുവാതിര #ഞാറ്റുവേല #കൃഷി
ഇടിമിന്നൽ മുൻപേ അറിയാൻ മൊബൈൽ ആപ്പ് #lightining #daminiapp #ഇടിമിന്നൽ
Просмотров 4118 месяцев назад
ഇടിമിന്നൽ മുൻപേ അറിയാൻ മൊബൈൽ ആപ്പ് #lightining #daminiapp #ഇടിമിന്നൽ
BIG DAY ❤️‍🔥❤️‍🔥 | #weddingday #കല്യാണം #kerala
Просмотров 3449 месяцев назад
BIG DAY ❤️‍🔥❤️‍🔥 | #weddingday #കല്യാണം #kerala
ഞങളുടെ ഒരുപാട് കാലത്തെ സ്വപ്നം ❤️‍🔥#weddingday #കല്യാണം
Просмотров 58410 месяцев назад
ഞങളുടെ ഒരുപാട് കാലത്തെ സ്വപ്നം ❤️‍🔥#weddingday #കല്യാണം
ഗ്രോബാഗ് നിറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Malayalam krishi video #growbags #krishi #കൃഷി
Просмотров 7011 месяцев назад
ഗ്രോബാഗ് നിറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Malayalam krishi video #growbags #krishi #കൃഷി
കോഴിക്കോട് ജില്ലയിലെ രഥോത്സവം #രഥോത്സവം #കോഴിക്കോട് #kozhikode #trending #viral #traze
Просмотров 71411 месяцев назад
കോഴിക്കോട് ജില്ലയിലെ രഥോത്സവം #രഥോത്സവം #കോഴിക്കോട് #kozhikode #trending #viral #traze
മാങ്കോസ്റ്റീൻ വിത്ത് മുളപ്പിച്ച് തൈ സ്വന്തമാക്കാം / Mangosteen Seed Germination #Mangosteen #seed
Просмотров 13011 месяцев назад
മാങ്കോസ്റ്റീൻ വിത്ത് മുളപ്പിച്ച് തൈ സ്വന്തമാക്കാം / Mangosteen Seed Germination #Mangosteen #seed

Комментарии

  • @npvipin8
    @npvipin8 6 дней назад

    • @TRAZEwithDARSIK
      @TRAZEwithDARSIK 6 дней назад

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @TRAZEwithDARSIK
    @TRAZEwithDARSIK 6 дней назад

    അത്തോളി കൊങ്ങന്നൂർ ആശാരികാവ് ശ്രീ ഭഗവതി ക്ഷേത്ര തിറ മഹോത്സവം 2025 Location : maps.app.goo.gl/317EcZ16sbi1oo9G9

  • @nidheeshperuvannan2154
    @nidheeshperuvannan2154 10 дней назад

    ❤️❤️❤️

    • @TRAZEwithDARSIK
      @TRAZEwithDARSIK 10 дней назад

      🎉🎉🎉🎉🎉 thanks 🎉🎉🎉

  • @TRAZEwithDARSIK
    @TRAZEwithDARSIK 15 дней назад

    Location: maps.app.goo.gl/Fre5Z4hyNKvwtwok6

  • @juuliirocks
    @juuliirocks 15 дней назад

    Sree cheriyapuram pradhevadha temple peruvattor

  • @celinejose7605
    @celinejose7605 16 дней назад

    😌

  • @aryashibin5913
    @aryashibin5913 16 дней назад

    🙏🙏🙏🙏

    • @TRAZEwithDARSIK
      @TRAZEwithDARSIK 15 дней назад

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @girijatv4105
    @girijatv4105 21 день назад

    Nammude nattile Ambhalam

  • @TRAZEwithDARSIK
    @TRAZEwithDARSIK 21 день назад

    Thiruvangur Sree Narasimha Parthasarathi Temple തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രം. 📍maps.app.goo.gl/Nd1sHZJExwLibPoMA

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 26 дней назад

    🙏🙏

  • @anulalbm7011
    @anulalbm7011 28 дней назад

    Location pls

    • @TRAZEwithDARSIK
      @TRAZEwithDARSIK 28 дней назад

      Location : maps.app.goo.gl/39tvAA2vNbuDj8uRA

  • @avijithk6436
    @avijithk6436 28 дней назад

    ❤❤

  • @sukanyanyjith7326
    @sukanyanyjith7326 29 дней назад

    ഈ അമ്പലം എന്റെ വീടിന്റെ മുമ്പിൽ തന്നെയാണ് ഇപ്രാവശ്യം ഇതേ ചേച്ചിമാർ അവതരിപ്പിച്ച് തിരുവാതിര ഉണ്ടായിരുന്നു.

    • @TRAZEwithDARSIK
      @TRAZEwithDARSIK 29 дней назад

      🔥🔥🔥🔥🔥 ഇവരുടെ തിരുവാതിര ഒരു രക്ഷയും ഇല്ല....

    • @sukanyanyjith7326
      @sukanyanyjith7326 28 дней назад

      ഇവരെല്ലാവരും എന്റെ വീടിന്റെ അടുത്തുള്ളവരാണ് ❤

  • @sukanyanyjith7326
    @sukanyanyjith7326 29 дней назад

    Supper

  • @GopuGopu-fq6tz
    @GopuGopu-fq6tz Месяц назад

    നന്നായി 👍🏻

  • @Rafi_youtube_channel
    @Rafi_youtube_channel Месяц назад

    ✨️👌✨️😍✨️❤️🙋‍♂️

  • @riyaspilacherry9920
    @riyaspilacherry9920 Месяц назад

    👍👍

  • @rejithsaji4584
    @rejithsaji4584 Месяц назад

    ബ്രോ അച്ചൻകോവിൽ ക്ഷേത്രം കേരളത്തിൽ ആണ് അവിടെയും ഉണ്ട് രാഥോത്സവം

    • @TRAZEwithDARSIK
      @TRAZEwithDARSIK Месяц назад

      പുതിയ അറിവിന് താങ്ക്സ്❤️‍🔥

  • @keralapropertysellerkps
    @keralapropertysellerkps Месяц назад

    കാണുന്ന പുറംമോടി മാത്രമേ ഉള്ളു സർവീസ് വളരെ മോശം . ഷോറൂമിൽ വരുന്നവർക്ക് മുൻവാതിലും സർവീസിന് വരുന്നവർക്കും പരാതിക്കാർക്കും പിൻവാതിലുമാണ്

  • @jineeshtj375
    @jineeshtj375 Месяц назад

    Bro eth koduthuttit vere valam kodukkavo eth weekly ethra pravishyam kodukkanam

  • @TravelAndPeace777
    @TravelAndPeace777 Месяц назад

    Oru divasam pokanam 😊😊

  • @ArifaMV-k5w
    @ArifaMV-k5w Месяц назад

    🤤🙌

  • @vidya09
    @vidya09 Месяц назад

    Priya is not against Lakshmi..She is against those who are involved in possible murder and she wants the truth to come out.She never said abt Lakshmi

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 Месяц назад

    👍👍

    • @TRAZEwithDARSIK
      @TRAZEwithDARSIK Месяц назад

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @HamiHathim
    @HamiHathim Месяц назад

    ❤❤😊😊❤❤😊😊❤😊❤😊❤😊

  • @HamiHathim
    @HamiHathim Месяц назад

    ❤❤😊😊❤❤😊😊❤😊❤😊❤😊

    • @TRAZEwithDARSIK
      @TRAZEwithDARSIK Месяц назад

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @chandrasekharan5468
    @chandrasekharan5468 2 месяца назад

    Verry,super,kood.❤

    • @TRAZEwithDARSIK
      @TRAZEwithDARSIK 2 месяца назад

      Thanks ❤️‍🔥❤️‍🔥❤️‍🔥

  • @prasannakc6890
    @prasannakc6890 2 месяца назад

    എത്ര കണ്ടാലും ബോറടിക്കാത്ത തിരുവാതിര എല്ലാവർക്കും big salute😍

    • @TRAZEwithDARSIK
      @TRAZEwithDARSIK 2 месяца назад

      ❤️‍🔥❤️‍🔥❤️‍🔥

  • @jesmonlucka9331
    @jesmonlucka9331 2 месяца назад

    Thangal ee light upayogikkan thudangiyit ethra month aayi? Complain illathe ippolum nilanilkunundo?.

    • @TRAZEwithDARSIK
      @TRAZEwithDARSIK 2 месяца назад

      @@jesmonlucka9331 kazhinja March (2024 March ) muthal undu , innu vare issue illa , nd warranty um undu , so issue vannalum problem undakan chance ila

  • @todaywithus6452
    @todaywithus6452 2 месяца назад

    Edkan oru plan undayirunnu. Middle option

    • @TRAZEwithDARSIK
      @TRAZEwithDARSIK 2 месяца назад

      Nyc aanu ,,,, range + charging tym ok aano ennu check cheyyane eethu model aayalum

    • @keralapropertysellerkps
      @keralapropertysellerkps Месяц назад

      കാണുന്ന പുറംമോടി മാത്രമേ ഉള്ളു സർവീസ് വളരെ മോശം . ഷോറൂമിൽ വരുന്നവർക്ക് മുൻവാതിലും സർവീസിന് വരുന്നവർക്കും പരാതിക്കാർക്കും പിൻവാതിലുമാണ്

  • @MediaAndalusia
    @MediaAndalusia 2 месяца назад

    What about chetak 3202 model

  • @abhishekashok4107
    @abhishekashok4107 2 месяца назад

    3 monts ay chethak ev 2903 aduthit... 80% kazhiyumbol current poyal pne charge cheyumbol kerilla. Pne oodi 70% thazhe akkiyal charge avum.. Service centeril 3 days vandi vechu no solution... Compalint cheyth maduthu... Epol idak warning light kanikkum.. Vandi pne odila... 10% thazhe poyal 2,3 times oori kuthanam ennale charge keru.... Eni arum ee abhatham kanikkaruth.. Ev adukkaruth

    • @TRAZEwithDARSIK
      @TRAZEwithDARSIK 2 месяца назад

      Ayyyo... Eviteya bro nte place? Ethu service centre la koduthe ?

  • @amorehandcrafted
    @amorehandcrafted 2 месяца назад

    • @TRAZEwithDARSIK
      @TRAZEwithDARSIK 2 месяца назад

      ❤️‍🔥❤️‍🔥❤️‍🔥

  • @haripodiyat6197
    @haripodiyat6197 2 месяца назад

    എൻ്റെ 2903 മോഡലാണ്. രണ്ടര മാസം ഉപയോഗിച്ചു 5000 കി.മീ. കഴിഞ്ഞു. ഇന്ന് 2nd Service ന് കൊടുത്തിട്ടുണ്ട്. മൈലേജ് Eco മോഡിൽ 95 - 104 കി.മി. കിട്ടുന്നുണ്ട്. ഇതുവരെ വേറെ ഇഷ്യൂ ഒന്നും വന്നിട്ടില്ല. വാട്ടർ വാഷ് ഇല്ല എന്നു പറയുന്നത് ശരിയാണ്. 1st സർവ്വീസിൽ വാട്ടർ വാഷ് ചെയ്ത് തന്നില്ല. ഇത്തവണ ചെയ്ത് തരാമെന്ന് പറഞ്ഞിട്ടുണ്ട്.

    • @TRAZEwithDARSIK
      @TRAZEwithDARSIK 2 месяца назад

      എവിടെയാ സ്ഥലം ? ഏത് സർവീസ് സെൻ്ററിൽ ആണ് കൊടുത്തത്? സ്ഥിരം അവിടെ തന്നെ ആണോ?

    • @asteljoy9716
      @asteljoy9716 2 месяца назад

      Bro എത്രെ ആണ് സ്പീഡ് maintain ചെയ്യുന്നത്

    • @TRAZEwithDARSIK
      @TRAZEwithDARSIK 2 месяца назад

      @asteljoy9716 35-40

  • @shanskombamakkara4841
    @shanskombamakkara4841 2 месяца назад

    ഹായ്‌

  • @ARYARAJAN-e4o
    @ARYARAJAN-e4o 2 месяца назад

    Bad service provide

    • @TRAZEwithDARSIK
      @TRAZEwithDARSIK 2 месяца назад

      @@ARYARAJAN-e4o enthu patty? Details parayamo?

  • @fredyvpd11
    @fredyvpd11 2 месяца назад

    Head light enthayerun problem 2901 user faceing some issues

    • @TRAZEwithDARSIK
      @TRAZEwithDARSIK 2 месяца назад

      ഈ ഗട്ടർ ഉള്ള റോഡിൽ കൂടി പോകുമ്പോൾ മുന്നിൽ മീറ്റർ/ ഹെഡ് ലൈറ്റിൻ്റെ അവിടെ നിന്നും എന്തോ ഒരു ഇളക്കം പോലെ ഒരു സൗണ്ട്, ടക്,ടക് എന്ന രീതിയിൽ, ഹെഡ് ലൈറ്റിൻ്റെ ഇഷ്യൂ ആണെന്ന് സർവീസ് സെൻ്ററിൽ നിന്നും ആണ് പറഞ്ഞത്, അത് വാരൻ്റിയിൽ മാറ്റി തന്നു...

    • @fredyvpd11
      @fredyvpd11 2 месяца назад

      @@TRAZEwithDARSIK njan first service nu paranjittum athu clear chaithu thanilla same issue ennikum undu pinne running nu edayil pattunu vandi off aye pokunathum

    • @TRAZEwithDARSIK
      @TRAZEwithDARSIK 2 месяца назад

      @@fredyvpd11 വണ്ടി നമ്മുടെ അല്ലെ? സർവീസ് സെൻ്ററിൽ മാനേജർ ഉണ്ടാകും, പുള്ളിയെ കണ്ട് കാര്യം പറയുക, സർവീസ് ടെക്നീഷ്യൻസ് ചിലപ്പോൾ സോല്യൂഷൻ തരാൻ നിൽക്കില്ല,

  • @danielmcclaren8021
    @danielmcclaren8021 2 месяца назад

    Display um head light nte frame um join aakunna aa top portion cheriya gap kidappund... Headlight on aakumbol ath kanan pattunnu... Vellam athvazhi iranghille

    • @TRAZEwithDARSIK
      @TRAZEwithDARSIK 2 месяца назад

      Kanathe oru opinion parayan pattilalo, if oru doubt undel service centre aayi onnu consult cheyyuka,

  • @Jithu862
    @Jithu862 2 месяца назад

    വീഡിയോ വേണം

    • @TRAZEwithDARSIK
      @TRAZEwithDARSIK 2 месяца назад

      ❤️‍🔥❤️‍🔥❤️‍🔥 sure cheyyam ❤️‍🔥❤️‍🔥

  • @BROTHERSILLATH678
    @BROTHERSILLATH678 2 месяца назад

    ഓല എങ്ങനെ ഉണ്ട്

  • @Reelss369
    @Reelss369 2 месяца назад

    Bro chetak 2441 30-45 speed only 70km milage problem anno😢

    • @TRAZEwithDARSIK
      @TRAZEwithDARSIK 2 месяца назад

      Bro service il kaanikku, may be nammute call attend cheyyuka enthelum oru technician aakum, solution aayile service manager nodu samsarikku, if valiya kayattam onnum ilatha road il aanu 70km enkil problem thanne alle, 2901 nu service centre nu 85km minimum mileage parayunudu if athile issue aanennu

  • @abdulsalam-ke8po
    @abdulsalam-ke8po 2 месяца назад

    Video വേണം

    • @TRAZEwithDARSIK
      @TRAZEwithDARSIK 2 месяца назад

      ❤️‍🔥❤️‍🔥❤️‍🔥sure cheyyaam

  • @eswaranembrandiri8070
    @eswaranembrandiri8070 2 месяца назад

    ഞാൻ 29O1 ഉപയോഗിക്കുന്നു , എനിക്ക് 115 KM ന് മുകളിൽ Milage കിട്ടുന്നു , 3500 KM കഴിഞ്ഞു , ഇതുവരെ കുഴപ്പമൊന്നുമില്ല

    • @TRAZEwithDARSIK
      @TRAZEwithDARSIK 2 месяца назад

      ❤️‍🔥❤️‍🔥❤️‍🔥

    • @asteljoy9716
      @asteljoy9716 2 месяца назад

      Speed എത്രേയ maintain ചെയ്യുന്നേ

  • @funwaymalayalam5600
    @funwaymalayalam5600 2 месяца назад

    Chethak 2903 എന്ന മോഡൽ 100 + km കിട്ടുന്നുണ്ട് eco മോഡിൽ 40 to 49 speed ൽ പോകുമ്പോൾ❤

  • @nijojsph
    @nijojsph 2 месяца назад

    എന്റെ 9 മാസം കഴിഞ്ഞ urbane ആണ്. Mileage ഒക്കെ ok ആണ്. പക്ഷെ 3 മാസത്തിനു ശേഷം പല തരത്തിലുള്ള compalint ഉണ്ട്. കൂടുതൽ ആയിട്ട് അറിയാൻ താല്പര്യം ഉള്ളവർ contact ചെയ്താൽ പറയം

    • @TRAZEwithDARSIK
      @TRAZEwithDARSIK 2 месяца назад

      @@nijojsph സർവീസ് സെൻ്ററിൽ നിന്ന് എന്താ പറയുന്നെ? ചേട്ടൻ എവിടെയാ? എന്തൊക്കെയാ ഇഷ്യൂസ്?

    • @nijojsph
      @nijojsph 2 месяца назад

      എന്റെ വണ്ടി full charge ആക്കാതെ 95 മുതൽ താഴേക്ക് 85% ആകുമ്പോൾ cut off ആയി പോകുമായിരുന്നു. ഞാൻ kottayam service centre ൽ കൊണ്ടുപോയി കൊടുത്തു ആദ്യം charger complaimt ആണെന്ന് പറഞ്ഞു, അത് കഴിഞ്ഞ് വയറിംഗ് kitt complaint ആണെന്ന് പറഞ് അത് മാറി, അത് കഴിഞ്ഞ് ok ആകാഞ്ഞിട്ട് main battery complaimt ആണെന്ന് പറഞ്ഞു. അത് മാറി കിട്ടാൻ 20 ദിവസമെടുക്കും. ഞാൻ വണ്ടി വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോന്നു. ഇപ്പൊ 2-3 ദിവസമായി വണ്ടി ഇടക്ക് മാത്രമേ on ആകു. Main battery കിട്ടിയിട്ട് complaint മാറിയില്ലെങ്കിൽ ഞാൻ consumer court ൽ പോകുവാണ്. വണ്ടി എടുത്ത് 3-4 മാസത്തേക്ക് complaimt ഇല്ലാരുന്നു. ഇപ്പൊ 9 മാസമായി. Warranty ൽ ആയതുകൊണ്ട് cash ഒന്നും കൊടുക്കുന്നില്ല. സമയ നഷ്ട്ടവും വണ്ടി ഉപയോഗിക്കാനും പറ്റുന്നില്ല 😭😭😭

    • @ബഷീർമാറാക്കര
      @ബഷീർമാറാക്കര 2 месяца назад

      Mob നമ്പർ❓

    • @danielmcclaren8021
      @danielmcclaren8021 2 месяца назад

      I want to know

    • @TRAZEwithDARSIK
      @TRAZEwithDARSIK 2 месяца назад

      അയ്യോ? തീർച്ചയായും മെയിൻ ബാറ്ററി മാറിയിട്ടും പ്രശ്നം പരിഹരിച്ചു കിട്ടിയില്ലെങ്കിൽ കൺസ്യൂമർ കോർട്ടിൽ പോകണം... 👍👍👍

  • @km4185
    @km4185 2 месяца назад

    One month aayi service central aanu....15 k kilometres okke avatte

  • @ചെമ്പല്ലികാരൻ
    @ചെമ്പല്ലികാരൻ 2 месяца назад

    Nice video...❤ Bro

  • @ajilfrancis8249
    @ajilfrancis8249 2 месяца назад

    On road price

    • @TRAZEwithDARSIK
      @TRAZEwithDARSIK 2 месяца назад

      1.14 അടുത്ത് വരുന്നുണ്ട്, ഞങ്ങൽ 5 month മുൻപ് എടുത്തെ ആല്ലേ?

  • @LalithaBhaskaran-n6e
    @LalithaBhaskaran-n6e 2 месяца назад

    അർജുനെ ദൈവതിന് വളരെ ഇഷ്ട്ടമായിരുന്നു 🥰🫂

  • @LalithaBhaskaran-n6e
    @LalithaBhaskaran-n6e 3 месяца назад

    Miss you ചേട്ടാ 🫂❤😢

    • @TRAZEwithDARSIK
      @TRAZEwithDARSIK 3 месяца назад

      ❤️‍🔥❤️‍🔥❤️‍🔥