Swalih Chemmad
Swalih Chemmad
  • Видео 1
  • Просмотров 2 581 860
മഴ ചാറും ഇടവഴിയിൽ | Mazha Charum idavazhiyil | Vidyadaran Master
ആൽബം: സ്നേഹ മഹൽ
ഗാനരചന : റഷീദ് പാറക്കൽ
ഈണം: ശിവറാം നഗലശ്ശേരി
ആലാപനം : വിദ്യാധരൻ മാസ്‌റ്റർ
മഴ ചാറും ഇടവഴിയില്‍
നിഴലാടും കല്‍പടവില്‍
ചെറുവാലന്‍ കിളിയുടെ
തൂവല്‍ പോല്‍
ഇളംനാമ്പുപോല്‍
കുളിര്‍കാറ്റ്‌ പോലെ
ചാരെ വന്നോളെ..
എന്‍റെ ചാരെ വന്നോളെ...
Просмотров: 2 583 531

Видео

Комментарии

  • @Cp.Mohanakrishnan
    @Cp.Mohanakrishnan 19 часов назад

    നെഞ്ചും ഞെരിപ്പോടും കണ്ണു നീരും 🎉🎉🎉🎉🎉❤❤❤❤❤

  • @Cp.Mohanakrishnan
    @Cp.Mohanakrishnan 19 часов назад

    ❤️❤️❤️❤️

  • @ShanifaJamal
    @ShanifaJamal День назад

    😍😍😍😍

  • @mohamedkutty4939
    @mohamedkutty4939 2 дня назад

    ഈ പാട്ട് പല പാട്ടുകാരും പാടിയത് കേട്ടിട്ടുണ്ട് എന്നാൽ മാഷ് പാടിയ ഈ ഫീൽ ഒരു പാട്ടുകാരിൽ നിന്നും കിട്ടിയിട്ടില്ല മാഷിന് ആയിരം നന്മകൾ

  • @abdulkhayoom.kvkhayoom9727
    @abdulkhayoom.kvkhayoom9727 2 дня назад

    സൂപ്പർ ഫീൽ 😊😊😊😊😊

  • @GeethaPC-u7n
    @GeethaPC-u7n 7 дней назад

    👌🏻🏆very nice song

  • @JasmiS-cp6lw
    @JasmiS-cp6lw 8 дней назад

    ശരിയാണ് 😊വിദ്യാസാഗർ സാറാണ് ഇത് പാടിയത് എന്ന് പിന്നെയാണ് അറിയുന്നത്❤❤❤🎉🎉🙏🙏🙏🥰🤝🤝🤝🌹🌹🌹🌹🌹🌹👏👏👏👏👏👏👏🏆🏆🥇🥇🥇👍👍👍❣️❣️❣️🌼🌼

  • @JasmiS-cp6lw
    @JasmiS-cp6lw 8 дней назад

    ❤❤❤❤❤🎉😊😊😊😊🙏🙏🙏🙏🙏🥰🤝🦋

  • @GeethaPC-u7n
    @GeethaPC-u7n 9 дней назад

    Vidyadaran master sweet voice ❤

  • @GeethaPC-u7n
    @GeethaPC-u7n 9 дней назад

    Rasheed parakkal 👌🏻🏆🥰

  • @rasheedskkecheri9841
    @rasheedskkecheri9841 11 дней назад

    ❤❤

  • @mohamedirphan7097
    @mohamedirphan7097 15 дней назад

    Excellent sound ..❤ What a feel ❤

  • @sreejithnk8290
    @sreejithnk8290 16 дней назад

    സുന്ദരമായ ഗാനം

  • @abdulnajeeb87
    @abdulnajeeb87 16 дней назад

    Sufi.... touch songs ❤❤❤ prannayam ❤❤❤

  • @santhoshnair5332
    @santhoshnair5332 17 дней назад

    ഇതാണ് കൊരൽ.... വരികൾ... സംഗീതം 😘😘

  • @HafsathHafsa-f8s
    @HafsathHafsa-f8s 19 дней назад

    ഇ പാട്ട് ഫിറോസ് കുന്നം പറമ്പിൽ എന്നയാൾ നന്നായി പാടും

  • @bijumathew4087
    @bijumathew4087 20 дней назад

    ❤❤❤

  • @ShaijuT-m5c
    @ShaijuT-m5c 21 день назад

    ഈ മനോഹര വരികൾക്ക് ഈണം കൊടുത്തത് പ്രിയപ്പെട്ട ശിവേട്ടൻ (ശിവരാമൻ നാഗലശ്ശേരി -കൂറ്റനാട്)... എന്താ ഫീൽ ❤️❤️❤️❤️❤️❤️❤️❤️

  • @myblissindia5103
    @myblissindia5103 23 дня назад

    മധു മഴയായ് മലർ മഴയായ് മനോഹരമീ ആലാപനം 🌹🤝

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 24 дня назад

    🙏🙏🙏🙏🙏

  • @vpnoushadvp
    @vpnoushadvp Месяц назад

    ഫിറോസ് കുന്നംപറമ്പിൽ ഈ പാട്ട് നന്നായി പാടുന്നുണ്ട്

  • @latheeflatheef3787
    @latheeflatheef3787 Месяц назад

    ഹൃദയസ്പർശിയായ വരികൾ ഈ കവിത എഴുതിയ ര 5:16 ജയിതാവ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു

  • @rafeekmookolimadathil5090
    @rafeekmookolimadathil5090 Месяц назад

    വി ഡി. രാജപ്പൻ. ന്റെ. സൗണ്ട്

  • @Ansil-wp3kh
    @Ansil-wp3kh Месяц назад

    🙏👌

  • @BalaKrishna-g9m
    @BalaKrishna-g9m Месяц назад

    🎉🎉🎉🎉🎉❤❤❤❤❤❤

  • @kl9manoj
    @kl9manoj Месяц назад

    ❤️❤️❤️👌

  • @Madahav344
    @Madahav344 Месяц назад

    എന്തൊരു ഫീലാണ് കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം

  • @mariyambianwer5288
    @mariyambianwer5288 Месяц назад

    Super 🎉

  • @manjunm5647
    @manjunm5647 Месяц назад

    👍

  • @hariprasad4048
    @hariprasad4048 Месяц назад

    ❤❤❤❤❤❤❤❤

  • @rajinkumarkumar3583
    @rajinkumarkumar3583 Месяц назад

    2024 Sept.5 രാത്രി 10 മണിക്ക് ഈ സുന്ദര ഗാനം കേൾക്കുന്നു.

  • @rajinkumarkumar3583
    @rajinkumarkumar3583 Месяц назад

    2024 Sept.5 ന് രാത്രി 10 മണിക്ക് ഈ സന്ദര ഗാനം കേൾക്കുന്നു.

  • @NoushadShereena-qk9ud
    @NoushadShereena-qk9ud Месяц назад

    ❤❤

  • @tksaidalavi
    @tksaidalavi Месяц назад

    Old is always Gold,

  • @RatheeshKochi-mr3dh
    @RatheeshKochi-mr3dh Месяц назад

    Super nice❤❤❤

  • @abdulshereefk
    @abdulshereefk Месяц назад

    Wow

  • @raheemka
    @raheemka Месяц назад

    എൻ്റെ ചാരെ വന്നോളേ, എന്നെ ചാരി നിന്നോളേ

  • @JazzK-m3y
    @JazzK-m3y Месяц назад

    Good nice song

  • @aneeshani7029
    @aneeshani7029 2 месяца назад

    എനിക്ക് എത്ര കേട്ടാലും മതി വരുന്നില്ല

  • @sheejasivadas8967
    @sheejasivadas8967 2 месяца назад

    2009ലെ അവാർഡ് കമ്മറ്റി കേൾക്കാതെ പോയതോ, അണിയറശിൽപ്പികൾ വൻപിടിപാടുകൾ ഇല്ലാത്തവർ ആയതു കൊണ്ടോ എന്നറിയില്ല,, ഈ പാട്ടിന്റെ വരികളും, ഈണവും മാഷിന്റെ ആലാപനവും സംഗീതപ്രേമികൾക്ക് മറക്കാൻ കഴിയില്ല, 💕💐💕🙏❤️

  • @ka_rtika_27
    @ka_rtika_27 2 месяца назад

    🙏🙏

  • @mehaboobktdy9256
    @mehaboobktdy9256 2 месяца назад

    വരികൾക്കൊത്ത ആലാപനം.... 🙏❤❤👍

  • @BalanCheromal
    @BalanCheromal 2 месяца назад

    മനോഹരം എന്നല്ലാതെ വേറെ മലയാളത്തിൽ വേറെ വാക്കുണ്ടെങ്കിൽ.... അതിനും മേലെ '❤

  • @sreejithkadaypurath2368
    @sreejithkadaypurath2368 2 месяца назад

    ❤❤❤❤🌹🌹🌹🌹

  • @4pp_2024
    @4pp_2024 2 месяца назад

    National award kitti❤

  • @anojvarghese7384
    @anojvarghese7384 2 месяца назад

    ❤❤❤

  • @adeenarony881
    @adeenarony881 2 месяца назад

    എത്ര തവണ കേട്ടിട്ടും മതിയാവുന്നില്ല. വല്ലാത്തൊരു ഫിൽ... അറിയാതെ ജോലി സ്ഥലങ്ങളിൽ പാടി പോകുന്നു.

  • @basheerali1169
    @basheerali1169 2 месяца назад

    Babukka is the Owner

  • @sunuaravind366
    @sunuaravind366 2 месяца назад

    മാഷേ 😔😔😔കണ്ണും മനസ്സും നിറഞ്ഞു 🥰🥰🥰🥰🥰🥰🥰🥰🥰

  • @kehla
    @kehla 2 месяца назад

    2030 ഇൽ ഈ പാട്ട് ആസ്വദിക്കുന്നത് ഓർത്തു നോക്ക് ❤