വളരെ നന്നായിട്ടുണ്ട്. ബഷീർ കൃതികളെ കാച്ചികുറുക്കി നല്ല അടുക്കും ചിട്ടയോടെയും അവതരിപ്പിച്ചിട്ടുണ്ട്. ബഷീറിൻ്റെ ഓരോ കൃതികളും നമ്മെ ഒരു പാട് പഠിപ്പിക്കുന്നുണ്ട്. ഒരോകൃതിയും എടുത്താൽ ഇതുപോലെ പറയാനുണ്ടാകും. സീമ ടീച്ചറുടെ ഉദ്യമത്തെ അനുമോദിക്കുന്നു ' തുടരുക
മികവാർന്ന അവതരണം ടീച്ചറെ 👌
❤️❤️❤️seema teacher.....good presentation 👍🏼
👍🙏🙏
വളരെ നന്നായിട്ടുണ്ട് ❤
വളരെ നന്നായിട്ടുണ്ട്. ബഷീർ കൃതികളെ കാച്ചികുറുക്കി നല്ല അടുക്കും ചിട്ടയോടെയും അവതരിപ്പിച്ചിട്ടുണ്ട്. ബഷീറിൻ്റെ ഓരോ കൃതികളും നമ്മെ ഒരു പാട് പഠിപ്പിക്കുന്നുണ്ട്. ഒരോകൃതിയും എടുത്താൽ ഇതുപോലെ പറയാനുണ്ടാകും. സീമ ടീച്ചറുടെ ഉദ്യമത്തെ അനുമോദിക്കുന്നു ' തുടരുക
Good description
ടീച്ചർ ഹൃദ്യമായ അവതരണം .ചുരുങ്ങിയ വാക്കുകളിൽ ഒരു കൊടുങ്കാറ്റിനെ തളച്ചിട്ടുവല്ലോ .
Fyjgxfjhfwgi